ഇങ്ങനെ ശുദ്ധ മലയാളത്തിൽ ഈ പോസ്റ്റിൽ ഇരിക്കുന്ന ഒരാൾ സംസാരിക്കുന്നത് കേൾക്കുന്നത് അത്ഭുതം ആണ്.. ഇംഗ്ലീഷ് കലർത്തിയല്ലാതെ ഒരാളും ഈ പോസ്റ്റിൽ ഇരിക്കുമ്പോൾ സംസാരിക്കില്ല അഭിനന്ദനങ്ങൾ മാഡം
For income from vizhijamone should wait more 40 + year. For Other incomes from taxes etc we should industrialise our state and devlope suitable infrastructure
പ്രധാന വരുമാനം മുക്കോല ബിവറേജിൽ വിൽക്കുന്ന മദ്യത്തിൽ നിന്നും കിട്ടുന്ന വരുമാനം അതിൽ മുക്കാൽ പങ്ക് കേന്ദ്രം കൊണ്ടുപോകും ബാക്കി കിട്ടും. കരാറിൽ അഴിമതി പണം മാത്രം ലക്ഷ്യം വച്ചതിനാൽ ആണ് ആദ്യ വർഷം മുതൽ തന്നെ ഒരു രൂപയെങ്കിലും വരുമാനം കിട്ടാതെ പോയത്. (ലോട്ടറി, മദ്യം, പെറ്റി ഇതിൽ നിന്നൊക്കെ കിട്ടിയ 5000 കോടിയാണ് കേരളത്തിൻ്റെ നിക്ഷേപം: ) പണവും സ്റ്റെലും ഡ്രൈവർക്ക് ' ഉന്തും തള്ളും പിള്ളേർക്ക് '
കയറ്റുമതിക്കായി ഒരു ഫാക്ടറിക്കു പോലും തറക്കല്ലിട്ടതായി കാണുന്നില്ല വന്ന ഷിപ്പ് തന്നെ കാലിയിയി തിരിച്ചു പോകുന്നതായിട്ടാണ് മനസ്സിലാകുന്നത് കയറ്റുമതി ഇല്ലാതെ എങ്ങനെ ആണ് ഈ പദ്ധതി വിജയകരമാവുക
താങ്കളെ പോലെയുളള negative ചിന്താഗതി ഉള്ളവരാണ് ഇന്നത്തെ കേരളത്തിൻറെ ശാപം. എല്ലാവിധ ഔദാര്യവും കൈപ്പറ്റിയ ശേഷം കുറ്റം പറയുകയും ഞാൻ ഇതൊന്നും അനുഭവിച്ചിടടിലല എന്ന പുഛവും പരിഹാസവും.ഇത്തരം ആളുകളെ കൊണ്ട് ഈ നാടിനും സമൂഹത്തിനും ഒരു ഗുണവുമില്ല എന്നതാണ് വസ്തുത
നമ്മൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് നല്ല അറിവുണ്ടാകണം. മാഡം വളരെ സത്യസന്ധമായി പറയുന്ന വ്യക്തിയാണ് ... ഒന്നും വരാതിരുന്നാൽ ഒന്നും നേടാൻ കഴിയില്ല തൊഴിൽ സാധ്യത കൂടും... ക്യാഷ് ഫ്ലോ ഉണ്ടാകും....
കിട്ടുന്ന ക്യാഷ് എല്ലാം സര്ക്കാര് ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാനും, അവർക്ക് പെൻഷൻ കൊടുക്കാനും. ഇതല്ലാതെ ജനങ്ങൾക്ക് എന്ത് ഉപകാരം.? ജനങ്ങളെ...വിദേശ രാജ്യങ്ങളിൽ പോയി അദ്വനിച്ചു മാന്യമായി ജീവിക്കുക..!
പിണറായിയേ പുകഴ്ത്തിപ്പറഞ്ഞപ്പോൾ ഞങ്ങൾക്കുള്ള ബഹുമാനം പോയി. അദാനി നടത്തുന്നതുകൊണ്ടും, അദ്ദേഹത്തിനു ആസ്‌ട്രെലിയായിൽ നിന്നും മറ്റും ചരക്കുകൾ കൊണ്ടുവരേണ്ടത് കൊണ്ടും തുറമുഖം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ കൊച്ചിയിലെ ഗതി വന്നേനേം 🙏
ഇങ്ങനെ ശുദ്ധ മലയാളത്തിൽ ഈ പോസ്റ്റിൽ ഇരിക്കുന്ന ഒരാൾ സംസാരിക്കുന്നത് കേൾക്കുന്നത് അത്ഭുതം ആണ്.. ഇംഗ്ലീഷ് കലർത്തിയല്ലാതെ ഒരാളും ഈ പോസ്റ്റിൽ ഇരിക്കുമ്പോൾ സംസാരിക്കില്ല അഭിനന്ദനങ്ങൾ മാഡം
പ്രയോജനപ്രദമായ വിശദീകരണം, നന്ദി.
Your language is very good and also your explanation is very helpful
ദിവ്യ. മേടം ❤️❤️❤️❤️❤️❤️
ദിവ്യേ േമ ട o❤❤❤❤
Keralam long live
BRAVO DIVYAJI 👍👏🏼💪🫡
For income from vizhijamone should wait more 40 + year.
For Other incomes from taxes etc we should industrialise our state and devlope suitable infrastructure
എല്ലാത്തിനും ചാർജുണ്ട്.. 60 കൊല്ലം കഴിയും. എം ഡിയാണ് പക്ഷേ ഒരും ധാരണയുമില്ലാ... സാധാരണ സംസാരം..
Informative
👍👍
No taxes intranshjpment. For taxes in purchase/ sales state should develop infrastructure . And industrialist.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപെട്ടു warehouse നിർമാണത്തിന് kottukal
പഞ്ചായത്തിൽ എടുത്ത സ്ഥലത്ത് warehouse
നിർമാണം ഉടനെ ആരംഭിക്കുമോ?
❤
Fuel is costly in india, will the mothership fill fuel from india?
വരുമാനം അദാനിക്ക്. അഭിമാനം കേരളത്തിന്.
അദാനിക്ക് ഇത്രയും നേട്ടം ഉണ്ടാക്കുന്ന തരത്തിൽ കാരാർ ഉണ്ടാക്കിയത് മുൻ സർക്കാർ ആണ് അതിന് എതിരെയാണ് LDF സമരം ചെയ്തത്.
ബൂർഷ്വാ അദാനിക്ക് എതിരെ ഇവിടെ സമരം ചെയ്യാൻ DYFI ഇല്ലാതെ പോയി 😢😢😢
അദാനിക്ക് എന്തിന് ഇത്ര പണം... ഓടിച്ചു വിട് അയാളെ 🙂
Kerala NRI assosiation should take over this port
Chelave full adani ane nokiyathe....apo varumanam mothom gov ne kodekam.....niyoke choor thane anode kazhikunee
പ്രധാന വരുമാനം മുക്കോല ബിവറേജിൽ വിൽക്കുന്ന മദ്യത്തിൽ നിന്നും കിട്ടുന്ന വരുമാനം അതിൽ മുക്കാൽ പങ്ക് കേന്ദ്രം കൊണ്ടുപോകും ബാക്കി കിട്ടും.
കരാറിൽ അഴിമതി പണം മാത്രം ലക്ഷ്യം വച്ചതിനാൽ ആണ് ആദ്യ വർഷം മുതൽ തന്നെ ഒരു രൂപയെങ്കിലും വരുമാനം കിട്ടാതെ പോയത്. (ലോട്ടറി, മദ്യം, പെറ്റി ഇതിൽ നിന്നൊക്കെ കിട്ടിയ 5000 കോടിയാണ് കേരളത്തിൻ്റെ നിക്ഷേപം: ) പണവും സ്റ്റെലും ഡ്രൈവർക്ക് ' ഉന്തും തള്ളും പിള്ളേർക്ക് '
കൊള്ളാം ഖജനാവിൽ എപ്പോഴാണ് വരുമാനം വീണു തുടങ്ങുന്നത്
അങ്ങനെ നോക്കുകയാണ് എങ്കിൽ ഇന്ത്യ മുഴുവനും അദാനിയുടേയും അംബാനിയുടേയൂം അധീനതയിൽ അല്ലെ
👍🇮🇳⛴️🛳️🚢🛥️🌊
Very tough Malayalam. There should be a simple person.
കയറ്റുമതിക്കായി ഒരു ഫാക്ടറിക്കു പോലും തറക്കല്ലിട്ടതായി കാണുന്നില്ല വന്ന ഷിപ്പ് തന്നെ കാലിയിയി തിരിച്ചു പോകുന്നതായിട്ടാണ് മനസ്സിലാകുന്നത് കയറ്റുമതി ഇല്ലാതെ എങ്ങനെ ആണ് ഈ പദ്ധതി വിജയകരമാവുക
U have no knowledge st all! Try to care u r family
മദർഷിപ്പ് സംസ്ഥാനത്തേ
ക്ക് നേരിട്ട് എത്തുമ്പോൾ
ഇംപോർട്ട് ഗുഡ്സിന്റെ
വിലക്കുറവ് കൺസൃൂമേ
ഴ്സിന് ലഭൃമാകുമോ?
തക്കുടു വീട്ടിൽ ഇരിക്കട്ടെ തക്കുടുവിൻറെ ഒരു ഭാഗ്യം അമ്പോ വീട്ടിൽ കുത്തിയിരുന്നാലും കാശ്
Profit next 40 years to Adani
ഈതുറമുഖംകൊണ്ട് എന്തെങ്ങിലും ഗുണം വേണമെങ്കിൽ റോഡ് റെയിൽ ഗെധാകധം
വേണം എന്നാലെ ഇത്കൊണ്ട് നാടിന് ഗുണംകിട്ടൂ
ഇതാണ് ബ്രെയിൻ എന്ന് പറയുന്നത്. സത്യസന്ധമായി കാര്യങ്ങൾ പറയാൻ ആർജവം ഉള്ള കളക്ടർ
മേഡം, നോക്കുകൂലി ശരിയാക്കിക്കോ കേട്ടോ.
I don't think Adani will get an achievement from tourism
എത്ര മലയാളിക്ക് ജോലി കൊടുത്തു😏
കേരളത്തിനു വരുമാനം കൂടിയിട്ട് എന്തു കാര്യം85% വും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കിട്ട് തിന്നും
Aaru paranju
താങ്കളെ പോലെയുളള negative ചിന്താഗതി ഉള്ളവരാണ് ഇന്നത്തെ കേരളത്തിൻറെ ശാപം. എല്ലാവിധ ഔദാര്യവും കൈപ്പറ്റിയ ശേഷം കുറ്റം പറയുകയും ഞാൻ ഇതൊന്നും അനുഭവിച്ചിടടിലല എന്ന പുഛവും പരിഹാസവും.ഇത്തരം ആളുകളെ കൊണ്ട് ഈ നാടിനും സമൂഹത്തിനും ഒരു ഗുണവുമില്ല എന്നതാണ് വസ്തുത
'കേരളത്തിന് വരുമാനം കൂടിയാൽ കേന്ദ്രത്തിന് തന്നെയാണ് ലാഭം അതിപ്പോൾ കേന്ദ്രം കേരളം ഭരിച്ചാലും അതേ ?
Onnu podai bad politician
നമ്മൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് നല്ല അറിവുണ്ടാകണം.
മാഡം വളരെ സത്യസന്ധമായി പറയുന്ന വ്യക്തിയാണ് ...
ഒന്നും വരാതിരുന്നാൽ
ഒന്നും നേടാൻ കഴിയില്ല
തൊഴിൽ സാധ്യത കൂടും...
ക്യാഷ് ഫ്ലോ ഉണ്ടാകും....
കഷ്ടം കടൽകൊള്ളക്ക് തുലൃം ചാർത്തി വിഴിഞ്ഞം കാരാർ ഉണ്ടാക്കിവന് ആരോടാണ് കടപ്പാട്????
ആദ്യം റോഡും റെയിലും ഉണ്ടാക്കു - പിന്നെ ആ പ്രദേശത്തെ യുവാക്കൾക്ക് ട്രെയിനിംഗ് കൊടുത്ത് അവർക്ക് ജോലി കൊടുക്കൂ
You have covered every angle, of the projected income from the Vizhinjam seaport.
Very informative.
Thanks
ഒരു വ്യക്തത വരുന്നില്ല എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റെയ്ക്ക്
ഇതിനുള്ള കയറുകളടക്കം ഉള്ള സാധനങ്ങൾ കേരളത്തിൽ നിന്നും വാങ്ങുമെന്നതിനുറപ്പെൻതാണ്. Service sector അല്ലാത്ത എതെഖിലും ബിസ്സിനസ്സ് കേരളത്തിൽ വരുന്നുഡോ
Crane കൊണ്ട് വന്നത് ചൈനയിൽ നിന്നാണ്. ചൈന ആണെങ്കിൽ ശത്രുവും. അധാനിക് ആയതുകൊണ്ട് ശത്രുവും മിത്രം 😊
First give credit to OOMMEN CHANDI SIR , next give lecture, no one forget the baseless accusation of 6000 crore KADAL KOLLA,
No need to blah blah all money goes to Adani😮, we all know
കിട്ടുന്ന ക്യാഷ് എല്ലാം സര്ക്കാര് ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാനും, അവർക്ക് പെൻഷൻ കൊടുക്കാനും. ഇതല്ലാതെ ജനങ്ങൾക്ക് എന്ത് ഉപകാരം.? ജനങ്ങളെ...വിദേശ രാജ്യങ്ങളിൽ പോയി അദ്വനിച്ചു മാന്യമായി ജീവിക്കുക..!
കാര്യങ്ങൾ അത്ര പിടിയില്ല അല്ലേ? ഞാൻ പോയി എംബിബിഎസിനോ എൻജിനീയറിങ്ങിനോ ക്ലാസ് എടുക്കാൻ പോയാലും ഏതാണ്ട് ഇതുപോലെയൊക്കെ ഒരു മണിക്കൂർ പറയാൻ കഴിയും. 😊😊
ഒന്ന് പോടോ.തലയിൽ ആൾവാസം ഉള്ളവർക്ക് എന്തിനെ കുറിച്ചും പറയും. അസൂയ പ്പെട്ടിട്ട് കാര്യമില്ല
ഈ പോർട്ട് കേരളത്തിനൊരു ഭാരമായി മാറാതിരിക്കാൻ അധികൃതർ വേണ്ട കാര്യങ്ങൾ ചെയ്താൽ നന്ന്
പിണറായിയേ പുകഴ്ത്തിപ്പറഞ്ഞപ്പോൾ ഞങ്ങൾക്കുള്ള ബഹുമാനം പോയി. അദാനി നടത്തുന്നതുകൊണ്ടും, അദ്ദേഹത്തിനു ആസ്‌ട്രെലിയായിൽ നിന്നും മറ്റും ചരക്കുകൾ കൊണ്ടുവരേണ്ടത് കൊണ്ടും തുറമുഖം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ കൊച്ചിയിലെ ഗതി വന്നേനേം 🙏
Kochiyiye gathi ennu paranjaal paalaarivattom paalam aano ..Chettanu chorichil ithiri koodi😅😅😅
വ്യക്തിത്വം ഇല്ലാത്തവനു അതുള്ളവനോടു തോന്നുന്ന അസുയ😅😅😅
Pinaraayi a great administrator
പിണറായി വിജയൻ തന്നെയാണ് ശരി എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു 👍👍👍
കേരളത്തിൽ കേന്ദ്രം ഭരിച്ചാൽ രക്ഷപെട്ടു. ഇല്ലേൽ കോവിന്ദ.
POTTA CHANAKAM..
കേന്ദ്രം ഭരിച്ചാൽ ഇത് പാക്കിസ്ഥാന് വിൽക്കും.
അലക്സ് നമ്മുടെ നാട്ടുകാർക്ക് ജോലി ലഭിക്കും .വലിയ കാര്യം അല്ലെ
YES
👍🏻👍🏻👍🏻
❤❤❤❤
❤
❤❤❤