വേനൽച്ചൂടിൽഅത്താഴത്തിന് സ്‌പെഷൽകഞ്ഞിയും ഒരു ചമ്മന്തീം।Dinner|Ricesoup|Dinnerspeical|Speicalricesoup|

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 49

  • @sonofnanu.6244
    @sonofnanu.6244 4 місяці тому +3

    പച്ചമുളകിന്റെ കാര്യപറഞ്ഞപ്പോൾ....... ആറാംതമ്പുരാനിലെ മ്യൂസിക്ടീച്ചറായ മഞ്ചുവാര്യരുടെ ശിഷ്യകളുടെ സംഭാഷണമാണ് ഓർമ്മവന്നത്........
    Very nice video. Congratulations

  • @Priya33863
    @Priya33863 4 місяці тому +2

    അടിപൊളി വേനൽ കഞ്ഞിയും ചമ്മന്തിയും 😘😘😘😘😘😘😘😘😘😘😘😘

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 4 місяці тому +1

    സ്പെഷ്യൽ കഞ്ഞിയും, ചമ്മന്തിയും സൂപ്പർ. എന്നെന്നും സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെ വാവയുടെ ജീവിതം.❤❤😍😍😘😘😘😘😘😘

  • @nalinik.c7241
    @nalinik.c7241 4 місяці тому +7

    അരങ്ങേറ്റത്തിന് മുമ്പുള്ള ഒരുക്കത്തിനാവും പട്ടാളം തമ്പടിച്ചിട്ടുള്ളതല്ലെ? കാണാൻ തന്നെ എന്ത് രസമാണ്

  • @aavaniammu2823
    @aavaniammu2823 4 місяці тому +3

    ടീച്ചർക്ക് എപ്പോഴും കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ട് നല്ല രസമായിരിക്കും അല്ലേ 🥰... വീട് എപ്പോഴും ഉണർന്ന് ഇരിക്കും ❤️

  • @vmhena
    @vmhena 4 місяці тому +1

    കഞ്ഞി സൂപ്പർ

  • @SuchithraChithra-cv3sd
    @SuchithraChithra-cv3sd 4 місяці тому

    അടിപൊളി ഞാൻ ഇങ്ങനെ കഴിച്ചിട്ടുണ്ട് 👌👌👌👌

  • @divyanair5560
    @divyanair5560 4 місяці тому

    Nic video beautiful teacher kanji super 🥰🥰🥰🥰🥰

  • @balakrishnanmenon4182
    @balakrishnanmenon4182 4 місяці тому

    So nice to see
    Children
    So happy
    With you

  • @ranjithmenon8625
    @ranjithmenon8625 4 місяці тому

    കുട്ട്യോളും ടീച്ചറും, adipoli❤❤

  • @devivibindevivibin9888
    @devivibindevivibin9888 4 місяці тому

    Adipoli

  • @lakshmikuttynair8818
    @lakshmikuttynair8818 4 місяці тому

    Super video ❤❤❤❤❤

  • @user-hp7bq7wr5i
    @user-hp7bq7wr5i 4 місяці тому

    Super

  • @ajayasathishmenon5430
    @ajayasathishmenon5430 4 місяці тому

    So beautiful

  • @rathnavallyravindran728
    @rathnavallyravindran728 4 місяці тому

    Adi poli

  • @thusharassignature5650
    @thusharassignature5650 4 місяці тому

    കൊതി ആവുന്നു ❤

  • @narayananmaruthasseri5613
    @narayananmaruthasseri5613 4 місяці тому

  • @lakshmivenkatachalam5382
    @lakshmivenkatachalam5382 4 місяці тому

    ❤🎉

  • @vkvipinvlog4493
    @vkvipinvlog4493 4 місяці тому

    Adipoli ❤

  • @sureshnair2393
    @sureshnair2393 4 місяці тому

    Nice video again Thanks. Your Kuttipattalam is the best. Thanks ❤❤❤❤❤

  • @vasalini1122
    @vasalini1122 4 місяці тому

    ആഹാ അടിപൊളി കുട്ടിപട്ടാളം സൂപ്പർ 😂😂😂

  • @aniratheeshsurya
    @aniratheeshsurya 4 місяці тому

    👌👌

  • @deepthim4289
    @deepthim4289 4 місяці тому

    👍😍😍

  • @ushakumarib4625
    @ushakumarib4625 4 місяці тому

    👌👌👌❤❤

  • @vanajasaji3018
    @vanajasaji3018 4 місяці тому

    👍❤️

  • @natureman543
    @natureman543 4 місяці тому

    💥🤠💜😋😋👌👌

  • @PREETHA.M-dc7gc
    @PREETHA.M-dc7gc Місяць тому +1

    ഓപ്പോളേ കഞ്ഞിക്ക് ഏത് അരിയാണ് എടുക്കുന്നത്. ചെറുപയറിന്റെയും അരിയുടെയും അളവ് പറയുമോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Місяць тому

      ഒരു ഗ്ലാസ് അരി
      അര ഗ്ലാസ് ചെറുപയർ

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому

      @@NALLEDATHEADUKKALA ഒരു പാട് നന്ദി. അരി പച്ചരിയാണോ അതോ മട്ടഅരി യാണോ

  • @Priya33863
    @Priya33863 4 місяці тому +1

    കുട്ടി പട്ടാളം മുഴുവൻ എത്തിയല്ലോ ഓപ്പോളേ ഡാൻസിന്റെ അരങ്ങേറ്റം ഉണ്ടോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Devanpes
    @Devanpes 4 місяці тому

    ❤️❤️❤️❤️.. പിള്ളേർ സ്ഥിരമാക്കിയോ 😄😄

  • @drdeeptinair6196
    @drdeeptinair6196 4 місяці тому

    Kothi avunnu....kuttikkal okke aayitt enth rasam...chechi njan mattenal naatil ethum..ee pravasyam enkilum kananam ennu inde..pattambi ane ente veedu...

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 місяці тому

      വരൂ

    • @drdeeptinair6196
      @drdeeptinair6196 4 місяці тому

      @@NALLEDATHEADUKKALA ippo chechine othe Ulloo..naatilek Ulla yatrayila..just bangalore ninnu flight Keri appo entho manasil vannu thiruvegpura temple and chechi ne vannu kananm ennu...muthuthala ane proper...max try cheiyamtto varaan

  • @arathyshijin5312
    @arathyshijin5312 4 місяці тому

    Sreela chechi place evideya eth district anu

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 місяці тому

      പട്ടാമ്പിയിൽ പാലക്കാട് ജില്ല

  • @vinithababu6738
    @vinithababu6738 4 місяці тому

    ചമ്മന്തി യിൽ എന്തൊക്കെ ഇട്ടൂന്ന്പറയാമോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 місяці тому

      ഉളളീം നാളികേരോം കരോപ്പിൻ്റെലേം ഉപ്പും

  • @Chekkanmar
    @Chekkanmar 4 місяці тому +1

    അങ്ങനെ കഞ്ഞിയും ചമ്മന്തിയും വെച്ച് അഡ്ജസ്റ്റ് ചെയ്തല്ലേ പാവം കുട്ടികൾ ജീവിതത്തിൽ ഇതൊന്നും കണ്ടിട്ടുപോലും ഉണ്ടാവില്ലായിരിക്കും .

  • @soulcurry_in
    @soulcurry_in 4 місяці тому

    Sree please do not put the name and channel name in the place you have put it. It is very disturbing.
    Put it on top right if you want to. No need for it at all

  • @sreekala4222
    @sreekala4222 4 місяці тому

    Adipoli

  • @sujayavarrier5333
    @sujayavarrier5333 4 місяці тому

    Super

  • @bindhujose5587
    @bindhujose5587 4 місяці тому

    ❤❤❤

  • @satheesann2240
    @satheesann2240 4 місяці тому

    👍👍👍