വേഗംവന്നാൽഅച്ചാറ്തരാം|മാങ്ങകൊണ്ട്പലതരം|മാമ്പഴക്കൂട്ടാൻ മാമ്പഴക്കാലം|Mangospeical|Mangopickle|

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 130

  • @rasmins9548
    @rasmins9548 4 місяці тому +10

    ഞങ്ങൾക്കും കിട്ടി ഇതിന്റെയൊക്കെ ഒരു പങ്ക്.... ഒന്നും പറയണില്ല... അത്രേം സ്വാദുണ്ടായിരുന്നു... Thanks ശ്രീ ❤❤❤

  • @bindusuresh4273
    @bindusuresh4273 3 місяці тому +1

    Sreelechi അടുക്കള സൂപ്പർ.
    ഗൃഹാതുരത്വമുണർത്തുന്ന നല്ല ഓർമ്മകൾ വരുന്നു 😊

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx 4 місяці тому +4

    മാങ്ങകാണുമ്പോൾ കൊതിയാവുന്നു.. ഇവിടെ മാമ്പഴം തീരെയില്ല വളരെ അകലെയായതുകൊണ്ട് വരാനും പറ്റില്ല.

  • @deepappm1647
    @deepappm1647 3 місяці тому +2

    എൻ്റെ അമ്മയും ഒരുപാട് അച്ചാറുകൾ ഉണ്ടാക്കും..എനിക്കും ഇതൊക്കെ ഇഷ്ടം ആണ്

  • @teradongaming2028
    @teradongaming2028 4 місяці тому +2

    സരസുചേച്ചീടെ അരിയിൽ നന്നായി ട്ടോ...കൊവരുന്നു... പുതിയ സംരംഭം വേഗം തുടങ്ങു...👍🏼 എല്ലാം അടിപൊളി സൂപ്പർ....

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 4 місяці тому +3

    നല്ലേടത്തെ അടുക്കളയിലെ രുചികരവും,വ്യത്യസ്തവുമായ മാങ്ങാ വിഭവങ്ങൾ. സൂപ്പർ.👍🏻👍🏻❤️❤️❤️😍😍😍.

  • @jayasree-tj6hh
    @jayasree-tj6hh 11 днів тому +1

    Ellavarum koodi ulla adukkala parayan vakkukal illa.... Sreeyodu thanks parayunnu. ❤❤

  • @divyaumeshpai6665
    @divyaumeshpai6665 3 місяці тому +1

    മാങ്ങ വിഭവങ്ങൾ...സൂപ്പർ❤

  • @harshapomman4944
    @harshapomman4944 3 місяці тому +1

    Oru rakshemilla...polichu❤

  • @sreeranjinib6176
    @sreeranjinib6176 4 місяці тому +1

    ❤❤ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും ഓപ്പോളെ കഴിയുന്നതുപോലെ സഹായിക്കാം

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx 4 місяці тому +2

    പുതിയ സംരംഭത്തിന് ആശംസകൾ

  • @user-be6vl3ud6o
    @user-be6vl3ud6o 4 місяці тому +1

    Missing those mambazha kalam .🥭 loads of love frm Dubai 🇦🇪

  • @meenachandran9324
    @meenachandran9324 3 місяці тому +1

    Looks so good. ❤❤❤ I'll someday come to you. In Melbourne most of the time. In Kerala, I'm in a place called Vithura, an hour from Trivandrum.

  • @madhavikuttyv9905
    @madhavikuttyv9905 3 місяці тому +2

    സംരംഭം വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു 🙏🤩 🙏

  • @vasanthyiyer9556
    @vasanthyiyer9556 4 місяці тому +1

    Very nice video mam maanga kandi kothi bannu anjan mumbayil aanu mam

  • @shinek.sparakkattu5327
    @shinek.sparakkattu5327 3 місяці тому +1

    പുതിയ സംരഭം തുടങ്ങിക്കോളൂ ..എല്ലാവിധ ഭാവുകങ്ങളും 😍👍

  • @santhisekhar8630
    @santhisekhar8630 4 місяці тому +1

    കണ്ട് നെടുവീർപ്പിട്ടു ❤❤❤❤

  • @rasmikiran3161
    @rasmikiran3161 3 місяці тому +1

    Chechi mango pickle glass bottle, or bharaniyilo idavoo. Plastic nalla arogya prasanam undakkum. Careful chechi. Arkku kondukku kodukkubozhum anagane cheyyarudhu pickle adhilanegil matikkolu.

  • @Priya34231
    @Priya34231 4 місяці тому +1

    സ്പെഷ്യൽ മാങ്ങാ അച്ചാറും മാമ്പഴ പുളിശ്ശേരിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kanchanapaikkad6514
    @kanchanapaikkad6514 4 місяці тому +1

    സൂപ്പർ ഓപ്പോള്ള കണ്ടിട്ട് വായിൽ വെള്ളം വരുന്നു

  • @lakshmikuttynair8818
    @lakshmikuttynair8818 3 місяці тому +1

    Super effort 👌 all the best ❤❤❤❤❤

  • @SreelathaPuthussery
    @SreelathaPuthussery 4 місяці тому +1

    ഞങ്ങൾ ഒപ്പമുണ്ട്...ശ്രീ🎉🎉❤❤

  • @sindhunarayanan8475
    @sindhunarayanan8475 3 місяці тому +1

    Vaayil vellom varanu❤😊

  • @GangaRajeev-je3jr
    @GangaRajeev-je3jr 4 місяці тому +2

    Super❤

  • @sonofnanu.6244
    @sonofnanu.6244 4 місяці тому +1

    സർവ്വം മാമ്പഴമയം.......
    Very nice video. 👌

  • @balakrishnanmenon4182
    @balakrishnanmenon4182 3 місяці тому +1

    Very. Very Hard work please show. Recepes of all these

  • @user-uh1ji3kq6q
    @user-uh1ji3kq6q 3 місяці тому +1

    സൂപ്പർ

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 місяці тому +1

  • @salinim3222
    @salinim3222 4 місяці тому

    Very good how it's taste yummy yummy 😋😋

  • @mayamohan5632
    @mayamohan5632 3 місяці тому +1

    Varaaam ketto . അച്ചാർ തരണേ

  • @greesh4206
    @greesh4206 3 місяці тому +1

    Best wishes chechi

  • @maniammaks942
    @maniammaks942 4 місяці тому +1

    ആശംസകൾ ❤️

  • @leenakc4075
    @leenakc4075 4 місяці тому +1

    ഞാൻ വരും... 😍

  • @ponnusponnus454
    @ponnusponnus454 4 місяці тому +1

    Spr

  • @mpsreelatha6289
    @mpsreelatha6289 3 місяці тому +1

    Dooram kooduthal aayathu kondu 😂 ellam Kahane pattukayullu,njan wadakancheri IL aanu,ellathum undakkunnathu kanum

  • @jayakumars107
    @jayakumars107 4 місяці тому

    കൊള്ളാലോ 😋😋

  • @satheesann2240
    @satheesann2240 3 місяці тому +1

    👍👍👍

  • @unnirsree1309
    @unnirsree1309 4 місяці тому

    നന്നായിട്ടുണ്ട് ❤❤

  • @SuchithraChithra-cv3sd
    @SuchithraChithra-cv3sd 3 місяці тому +1

    😋😊

  • @aniratheeshsurya
    @aniratheeshsurya 4 місяці тому +1

    👌👌

  • @asharafkp9684
    @asharafkp9684 3 місяці тому +1

    👍👍👍🌹

  • @HajaTv-vo7mn
    @HajaTv-vo7mn 3 місяці тому

    Super 😍😍

  • @jishamanoj263
    @jishamanoj263 4 місяці тому +1

    Ende teachere.enikum venam

  • @ashalathatk3168
    @ashalathatk3168 4 місяці тому

    പുതിയ സംരംഭത്തിന് ആശംസകൾ❤

  • @sajisajikk8469
    @sajisajikk8469 3 місяці тому +2

    സംരംഭം തുടങ്ങുമ്പോൾ അറിയിക്കൂ എനിക്ക് വാങ്ങാൻ ആഗ്രഹം ഉണ്ട് ഗ്രീ യേച്ചി

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 місяці тому

      ഉറപ്പായും എല്ലാവരേം അറിയിക്കും

  • @bindusuresh4273
    @bindusuresh4273 3 місяці тому

    Hai Teacher,Sarasuchehi❤❤❤

  • @aavaniammu2823
    @aavaniammu2823 4 місяці тому

    എന്റെ വീട്ടിൽ പഴുത്ത മാങ്ങാ കൂട്ടാനിൽ കടുക് വറുത്തിടും... ഈ കൂട്ടാൻ വെറുതെ കഴിക്കാൻ ആണ് എനിക്കിഷ്ട്ടം 🥰... ചെത്തു മാങ്ങാ അച്ചാർ ❤️.. എല്ലാം കൂടെ കണ്ട് കൊതി ആയി..

  • @sudhatheenoor458
    @sudhatheenoor458 4 місяці тому +1

    വരാം

  • @sumathivazhayil5201
    @sumathivazhayil5201 4 місяці тому

    Super,super❤❤❤

  • @sukanyak3760
    @sukanyak3760 Місяць тому +1

    കടുമാങ്ങ അച്ചാറ് venam ഓപ്പോളേ.

  • @user-dv9vb1zl7k
    @user-dv9vb1zl7k 4 місяці тому +1

    Super duper franthaatto

  • @sudhac5507
    @sudhac5507 4 місяці тому

    Super

  • @user-fe3vo9ix3y
    @user-fe3vo9ix3y 2 місяці тому +1

    Home tour cheyoo chechi

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 місяці тому

      ചെയ്തിട്ടുണ്ടലോ
      ua-cam.com/video/qXfDkhDhQP0/v-deo.htmlsi=R4C3DpD9z31Ga3Gk

  • @sijiratheesh9738
    @sijiratheesh9738 4 місяці тому

    👍👍

  • @sailajaparameswaran7609
    @sailajaparameswaran7609 3 місяці тому

    Avdekku varanulla vazhi onnu parayu....ethi cheram...manga kandittu irikka poruthiyilla....❤❤❤🤦

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 4 місяці тому

    👌🏻👍🏻❤️🥰

  • @bindhujose5587
    @bindhujose5587 4 місяці тому

    Super❤❤❤❤❤❤❤❤

  • @savithrisivadas1523
    @savithrisivadas1523 4 місяці тому

    Vegam varam, manga tharane

  • @jaleelas5095
    @jaleelas5095 4 місяці тому +1

    Evida Varina parayumo

  • @thusharassignature5650
    @thusharassignature5650 4 місяці тому +1

    Kothippikkan irangeetha alle??❤

  • @ajayasathishmenon5430
    @ajayasathishmenon5430 4 місяці тому

    Njanghal undakkarundetto

  • @saraswathysarayu
    @saraswathysarayu 4 місяці тому +1

    അങ്ങോട്ട്‌ വന്നു ഇങ്ങോട്ട് വന്നില്ല ❤❤❤❤❤❤

  • @shabeebap2118
    @shabeebap2118 4 місяці тому

    Njan varam vilathur aa veed

  • @user-dv9vb1zl7k
    @user-dv9vb1zl7k 4 місяці тому +1

    Energy drink?

  • @natureman543
    @natureman543 4 місяці тому

    💥🤠💙😋👌👌

    • @sreelathakunnampuzhath9471
      @sreelathakunnampuzhath9471 4 місяці тому

      Njan 5kilo movandan vangichichu Ada manayum mangakuriyum undakki. Vere mangayonnum evide illa. Komango mulakoshiam super annu. Mangayilla. ❤❤❤

  • @user-jx3gf3pd3y
    @user-jx3gf3pd3y 4 місяці тому +1

    ഇത്രേം മാങ്ങാ ആദ്യമായിട്ട് കാണുകയാ ഇവിടെ മാവേ ഇല്ല 😪

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 2 місяці тому +1

    എന്തൊക്കെ ഇട്ടു എന്നൊന്നും പറഞ്ഞില്ല

  • @priyanambudiri2294
    @priyanambudiri2294 3 місяці тому +1

    ശ്ശോ അമ്മാത്തക്ക് ഒന്ന് കാര്യമായിട്ട് വരണല്ലോ😛😁

  • @saranyamanoj7704
    @saranyamanoj7704 3 місяці тому +1

    Ithu namukku vangan kashiyum please replay

  • @ranics5955
    @ranics5955 4 місяці тому +1

    How to order

  • @lintaaustin4155
    @lintaaustin4155 4 місяці тому

    ♥♥♥♥♥

  • @ajayasathishmenon5430
    @ajayasathishmenon5430 4 місяці тому

    Njanghal vanghan varamtto

  • @SunsiSundharan
    @SunsiSundharan 4 місяці тому +3

    Chechide sthalam evdya

  • @reshmareshu6799
    @reshmareshu6799 4 місяці тому

    പുളിയുടെ എക്സ്പ്രഷൻ രണ്ട് കയ്യടിയിൽ കാണിച്ചത് എനിക്കിഷ്ട്ടായി 😂 എന്താ സരസൂന്റെ മരുമകളുടെ വിശേഷം സുഗാണോ വീട്ടിൽ ഇണ്ടോ? മാങ്ങ ചെത്ത്‌ സൂപ്പർ...

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 місяці тому

      സരസൂൻ്റെ കുട്ടി സുഖായിരിക്കുന്നു
      വീട്ടിലുണ്ട്

    • @balakrishnanmenon4182
      @balakrishnanmenon4182 3 місяці тому

      Productions. Okke. Vijayikkan ashamsakal.

  • @Purple-Lily855
    @Purple-Lily855 4 місяці тому +1

    വരട്ടി വെച്ച മാങ്ങാ എങ്ങനെ ഉപയോഗിക്കുക. വേറെ എന്തെങ്കിലും വിഭവങ്ങൾ ആയി ട്ടാണോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 місяці тому

      അല്ല ,തൊക്ക് അച്ചാർ പോലെ

  • @amblishine2988
    @amblishine2988 4 місяці тому

    Chechi do you know to cook vatha Kulambu Tamil Brahmin recipe, if u know it kindly make a video

  • @kanchanapaikkad6514
    @kanchanapaikkad6514 4 місяці тому +1

    കരാട്ടെ ഉമാദേവി ഓപ്പോളുടെ അനിയൻ്റെ വൈഫാണൊ

  • @chithracherukat4527
    @chithracherukat4527 3 місяці тому +1

    എങ്ങനെയാണ് കിട്ടുക.

  • @SreelathaPuthussery
    @SreelathaPuthussery 4 місяці тому +1

    അച്ചാർ ഉണ്ടാക്കുന്ന വിഡിയോ കൂടെ വേണമാ രുന്നു😢

  • @umaraghunath487
    @umaraghunath487 3 місяці тому +1

    Achar engane kittum?

  • @anithajagan8107
    @anithajagan8107 3 місяці тому +1

    ചേച്ചി ശർക്കര ഇട്ട് മാങ്ങയുടെ Recepie ഒരു പറഞ്ഞ് തരുമോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 місяці тому

      കാമ്പ് വരട്ടുന്നതിൻ്റെ ആണോ?

  • @sreepriya327
    @sreepriya327 4 місяці тому +1

    വന്നാൽ manga തരുമോ ഓപ്പോളേ 🥰

  • @vkvipinvlog4493
    @vkvipinvlog4493 4 місяці тому

    Finishing modern dress😂

  • @yamunabvayalar858
    @yamunabvayalar858 3 місяці тому +1

    ഉണ്ടാക്കിയതെല്ലാം തീർന്നോ??

  • @AshaDinish
    @AshaDinish 3 місяці тому

    Chechi enikum vennam tharamo pls

  • @sudhanair1787
    @sudhanair1787 4 місяці тому

    മാങ്ങാ അച്ചാർ വാങ്ങാൻ തീർച്ചയായും വരും.ഒരു മാസം സൂക്ഷിച്ചു വെക്കണേ.😊

  • @parvathiumenon3331
    @parvathiumenon3331 3 місяці тому

    ശ്രീലേടത്തി കുറച് തരാമോ

  • @ranjithmenon8625
    @ranjithmenon8625 4 місяці тому

    പ്രൊഡക്ഷൻ എന്നെല്ലാം കേട്ടപ്പോൾ ഞാൻ കരുതി വല്ല സിനിമ പിടുത്തം thodangan പോവാണെന്നു😅
    പിന്യ മനസിലായത് മാങ്ങാ ഭരണി ലാക്കി വിൽക്കാൻ പോവാണെന്നു 😊 കൊറേ മാവ് ഉണ്ടോ വീട്ടിൽ ❤

  • @kavithadevi5079
    @kavithadevi5079 3 місяці тому +1

    സംരംഭം ഉടൻ ആരംഭിച്ചോളൂ വിജയിക്കും എല്ലാവരും സപ്പോർട്ട് ചെയ്യും അങ്ങോട് വരാൻ ആഗ്രഹിക്കുന്നവർക്ക് വഴി പര്ഞ്ഞു തരാമോ

  • @indirakumari6857
    @indirakumari6857 4 місяці тому

    Evide varanam...

  • @indiramenon5960
    @indiramenon5960 4 місяці тому

    എനിക്ക് വേണം ചെത്തുമാങ്ങാ അച്ചാർ

  • @sumasathyapal4318
    @sumasathyapal4318 3 місяці тому

    അച്ചാർ തരുമോ

  • @geethak5493
    @geethak5493 4 місяці тому

    മാങ്ങ ധാരാളംണ്ടോ ശ്രീലേ

  • @amithasuresh5240
    @amithasuresh5240 4 місяці тому +1

    Ayachu tharo

  • @santhan.m645
    @santhan.m645 4 місяці тому +1

    വായിൽ വെള്ളമൂറുന്നു

  • @bindut3740
    @bindut3740 4 місяці тому +1

    വെറും ഉരുളി അടുപ്പിൽ വെക്കുക പതിവില്ല.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 місяці тому +1

      ഉരുളിച്ച് എണ്ണ ഒഴിച്ചു. എണ്ണ ഒഴിച്ചല്ല അടുപ്പത്ത് കയറ്റിയത്
      ഒരു രണ്ട് മൂന്ന് സെക്കൻ്റ് കാലിയായി ഇരുന്ന് കാണും
      ഉരുളി എന്നല്ല ഒരു പാത്രവും കാലിയായി അടുപ്പത്ത് വക്കരുത്. പാത്രം കാണാൻ കേടുവരാൻ എളുപ്പമുണ്ട് .അതാണ്
      സെക്കൻ്റുകൾ വച്ചാൽ ഒരു കുഴപ്പോം ഇല്ല

  • @sreevidyaswaminath578
    @sreevidyaswaminath578 4 місяці тому

    Courier undo chechi... Alpy aanu...charge parayumo...pregnant aanu...enik thannillenkl kannil kuru varum ennanu chollu....😂😂😂

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 місяці тому

      കൊറിയറില്ല
      കണ്ണിൽ കുരു വന്നാൽ കൈച്ചൂട് മരുന്ന്

  • @remadevi1636
    @remadevi1636 3 місяці тому

    ഏതു മാങ്ങയൊക്കയാണ്, ഇതേ പ്രാന്ത് ഉള്ള ആളാണ്

  • @sudhatheenoor458
    @sudhatheenoor458 4 місяці тому +1

  • @divyaaswathy1333
    @divyaaswathy1333 4 місяці тому +1

    Super 🥰🥰🥰