A Complete Guide On Adenium Repotting // How to make a good potting soil for Adenium plants..

Поділитися
Вставка
  • Опубліковано 13 лют 2023
  • Please click the following links to watch my other videos on adenium..
    1. Part 1 ( Pruning and Repotting with updates)👇
    • അഡീനിയം..അറിയേണ്ടതെല്ല...
    2.Part 2 ( Pruning and repotting with updates)👇 • ADENIUM..REPOTTING TO ...
    3.Part 3 ( Tips for healthy adenium)👇 • TIPS FOR HEALTHY ADENI...
    4.Adenium flowering tips👇 • ഇങ്ങനെ ചെയ്താൽ അഡീനിയം...
    5.Adenium grafting👇
    • 4 - in - 1 Multicolour...
    6. Nursery adeniums👇
    • നഴ്സറിയിൽ നിന്നും വാങ്...
    7. Adenium from seeds👇
    • How To Propagate Adeni...
    #adeniumrepotting
    #adeniumpottingsoil
    #sajisinnovations
    #adenium
    BGM Credits
    Music used Play Pals by Jonny Easton Link: • Happy Background Music...
    • [No Copyright Music] T...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
  • Навчання та стиль

КОМЕНТАРІ • 224

  • @sujatharamadas6002
    @sujatharamadas6002 Рік тому +2

    Easy way of reporting than the other method.. Ur videos r super. I entered to ur channel by seeing adiniums nd ur description.. Keep going 👍

  • @AnithaKumari-fm2ne
    @AnithaKumari-fm2ne Місяць тому

    വളരെ നന്നായി പറഞ്ഞുതന്നതിനു നന്ദി സഹോദരാ 🎉

  • @sunnyantony3444
    @sunnyantony3444 Рік тому +2

    Well explained 👍thanks for the useful informations.

  • @paulthomas3108
    @paulthomas3108 Рік тому +1

    Very useful video. Last year video also very good 👏🏻👏🏻👏🏻👏🏻

  • @suseelachandrasekharanpill7452

    So informative. Thank you.

  • @sreedharannair5798
    @sreedharannair5798 Рік тому +1

    Well your demo&statement are very clear thank u

  • @mygardenmypride2860
    @mygardenmypride2860 Рік тому +1

    Great info in this video about adenium care

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you so much dear... Please try to watch my other videos on adenium and give your valuable feedback 🙏🙏

  • @manjumanoj6561
    @manjumanoj6561 Рік тому +2

    വളരെ ഉപകാരമുള്ള വീഡിയോ

  • @sindhun8764
    @sindhun8764 Рік тому +1

    Sooperayittundu ❤️❤️❤️

  • @omanamohanan7496
    @omanamohanan7496 10 місяців тому

    Beautiful ❤ thanks

  • @lillythomas79
    @lillythomas79 Рік тому +1

    A very useful viedeo Thankyou

  • @lintadalescornerbyasuntha6131
    @lintadalescornerbyasuntha6131 Рік тому +1

    Vedio valare nannayittund👍

  • @satheesanv7081
    @satheesanv7081 Рік тому +2

    നല്ല വീഢീയോ. 👍👍🌹🌹🌹

  • @jolycherian6139
    @jolycherian6139 Рік тому +1

    നല്ല അവതരണം 👌

  • @poojagunesh4184
    @poojagunesh4184 11 місяців тому +1

    Usefull vedios sir thamk you so much👍👍👍👍👌👌👌🙏

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +1

    Useful video 👍

  • @sijisunny2991
    @sijisunny2991 Рік тому +1

    Beautiful.........

  • @ruparajgopal5980
    @ruparajgopal5980 5 місяців тому

    Thanks for the beautiful video. Do we need to wash the riversand before use to remove the salt from it?

  • @sreelethavk5029
    @sreelethavk5029 Рік тому +1

    Very much useful video sir

  • @ambikadevim5852
    @ambikadevim5852 Рік тому +2

    Very informative. Waiting for pruning video.

  • @peacegardenvlogs3917
    @peacegardenvlogs3917 Рік тому +1

    Very usefull video

  • @fasilaayub5385
    @fasilaayub5385 Рік тому +1

    Useful video 👌👌👌

  • @winmariyagarments
    @winmariyagarments Рік тому +1

    അടിപൊളി 👌

  • @ameenkt3670
    @ameenkt3670 Рік тому +1

    Adipoli video

  • @eluvathingalmini2757
    @eluvathingalmini2757 8 місяців тому

    Helpful video

  • @lillythomas79
    @lillythomas79 Рік тому +1

    A useful viedeo 👍

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk Рік тому +1

    Thank you

  • @kamarbanskitchen8764
    @kamarbanskitchen8764 11 місяців тому +1

    Good information

  • @ajeshajesh9453
    @ajeshajesh9453 Рік тому +1

    Thank u

  • @sindhusathyan2295
    @sindhusathyan2295 Рік тому +1

    Thanks

  • @Sulochana-vv9qr
    @Sulochana-vv9qr Рік тому +1

    Super 👍

  • @leejajohnson
    @leejajohnson 11 місяців тому

    Ellupodi, neempowder ethu brand?

  • @induanilkumar990
    @induanilkumar990 Рік тому +2

    Adipoliiii bro

  • @aneeshuppada6643
    @aneeshuppada6643 Рік тому +1

    Nice 👌

  • @eunicesumanam107
    @eunicesumanam107 Рік тому +1

    Last year ഞാൻ sir പറഞ്ഞത് പോലെ ചെയ്തു ഇപ്പോൽ ഇത് പോലെ Feb first week ചെയ്തു. ഞാൻ pot thozhukkal society നിന്നാണ് വാങ്ങുന്നത്

  • @sangeetha8585
    @sangeetha8585 Рік тому +1

    Nice

  • @sreelathas8498
    @sreelathas8498 Рік тому +1

    I hv pruned my plamts 2 months back.not bloomed yet.can i repot the mow ?thanks

  • @leejajohnson
    @leejajohnson 11 місяців тому

    Sept, oct repot cheyyamo?

  • @annieantony9264
    @annieantony9264 Рік тому +1

    Very useful vedeo thank you

  • @vaijayantichaugule1291
    @vaijayantichaugule1291 Рік тому +2

    Sir please give english subtitle so that we get the valuable information from you...from Maharashtra

  • @naliniravi6477
    @naliniravi6477 Рік тому +1

    I heard 11:25 Coco peat should wash and dried before use.is it correct?

  • @leejajohnson
    @leejajohnson Рік тому +1

    👌1yr aayathu repot cheyyano? Pazhaya mannu completely discard cheyyanamo?
    Or valam add cheyythu repot cheyyamo?
    Chakichorinu pakaram umi upayoghikkamo?

    • @sajisinnovations302
      @sajisinnovations302  Рік тому

      1 year aayathu repot cheyyaam..
      Valam add cheythu repot cheythal mathi..
      Umi upayogikkam... Water retaining capacity cocopeat nekkal kuravaayirikkum..
      Thank you for watching 🥰🥰

  • @devnam9094
    @devnam9094 6 місяців тому

    Mottukal kozhinju pokunnu.etha cheyendath

  • @stanlyjohn5496
    @stanlyjohn5496 Рік тому +1

    ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു തന്നതിന് നന്ദി
    ആട്ടിൻ കാഷ്ടം ഉപയോഗിക്കുന്നതി പ്രശ്നം ഉണ്ടോ

    • @sajisinnovations302
      @sajisinnovations302  Рік тому +1

      Thank you... ചാണകത്തിനു പകരം ആട്ടിൻ കാഷ്ടം പൊടിച്ച് ഉപയോഗിക്കുന്നത് വളരെ നല്ലതാണ് 🥰🥰

  • @featherhunder
    @featherhunder 6 місяців тому +2

    7:50😊

    • @sajisinnovations302
      @sajisinnovations302  6 місяців тому +1

      🥰🥰🥰

    • @featherhunder
      @featherhunder 6 місяців тому +1

      എന്തിനാണ് ഇടയ്ക്കിടയ്ക്ക് അഡീനിയം റിപ്പോർട്ടിംഗ് ചെയ്യുന്നത്?

  • @somalatha8905
    @somalatha8905 Рік тому +1

    🙏🙏🙏

  • @shineworldplants
    @shineworldplants Рік тому +1

    Ellavarshavum repotcheyenda avasyam undo. Cocopeat problem avumo. Umi nallathayirikkum enne thonnunnu. Aglonimake okke cocopeat matty umi akkithudangiyittunde. Ok thankyou.

    • @sajisinnovations302
      @sajisinnovations302  Рік тому

      എല്ലാ വർഷവും repot ചെയ്യുന്നതാണ് നല്ലത്...
      Thank you for watching🥰🥰

  • @shahash30
    @shahash30 Рік тому +2

    Thnk u sooomuch Sir, for this video. Very usefull. Pot evidennaanu vangiyathu??? Rate ethraya???

    • @sajisinnovations302
      @sajisinnovations302  Рік тому +1

      Thank you very much dear... Pot വാങ്ങിയത് നെയ്യാറ്റിൻകര ( TVM ) നിന്നാണ്.. Rs. 110/-

    • @shahash30
      @shahash30 Рік тому

      @@sajisinnovations302 Thnk u sir. Njan Thrissur aanu.

  • @chechimol803
    @chechimol803 Рік тому +1

    Sir poovidarnnu kittan endha cheyende ente chediyil poovidadarunnilla

    • @sajisinnovations302
      @sajisinnovations302  Рік тому

      Nalla sunlight urappaakkuka... Aavasyam ullappol maathram vellam kodukkuka...

  • @sumeenafiros4731
    @sumeenafiros4731 Рік тому +2

    Sir prune cheyunna samayath kamb ayachu tharumo pls
    Sir nte adenium orupad ishttam an

    • @sajisinnovations302
      @sajisinnovations302  Рік тому

      ഇത്തവണ branches അധികം ഉണ്ടാവില്ല... എനിക്കും കുറച്ച് വേണം... Next time നോക്കാം... Thank you for watching 🥰🥰

    • @sumeenafiros4731
      @sumeenafiros4731 Рік тому

      ​@@sajisinnovations302 ok 😊

  • @marytomy7688
    @marytomy7688 Рік тому +1

    Cutting's Bud cheyyukayano

    • @sajisinnovations302
      @sajisinnovations302  Рік тому

      Cuttings angane bud cheythittilla... Cheythu nokkanam.. Thank you for watching 🥰🥰

  • @geetha9506
    @geetha9506 8 місяців тому

    From where did you buy these earthen pot plz give me the address

  • @stajnajomy7452
    @stajnajomy7452 Рік тому +1

    Saaf alathe Vere enthegilum fungicide undo

    • @sajisinnovations302
      @sajisinnovations302  Рік тому

      Yes.. Vere pala brands available aanu.. Fungicide ennu chodichal mathi.. Thank you for watching 🥰🥰

  • @sijisunny2991
    @sijisunny2991 Рік тому +1

    Thailand chamba poovu vanno sir ????

    • @sajisinnovations302
      @sajisinnovations302  Рік тому

      Yes... പൂവും കായും ഒക്കെ വന്നു .. Thank you 🥰🥰

  • @nazeembabu6113
    @nazeembabu6113 5 місяців тому +1

    Puzhamannevidunnu kittum pakaram yenthu cheyyum

    • @sajisinnovations302
      @sajisinnovations302  5 місяців тому

      പകരം M sand ഉപയോഗിക്കാം എന്ന് കേട്ടു..

  • @sushamakumari6644
    @sushamakumari6644 8 місяців тому +1

    I have got 10 adeniun plants.if.i start repoting in the month of November any problem please advice

  • @devnam9094
    @devnam9094 10 місяців тому +1

    Repot cheyan eth masam ini cheyam

    • @sajisinnovations302
      @sajisinnovations302  10 місяців тому

      Summer season ആവുമ്പോൾ ചെയ്യാം

  • @jayapradhaj1960
    @jayapradhaj1960 Рік тому +1

    Cocopeat use cheyumbam watering etra divasam kudumbam avam…

    • @sajisinnovations302
      @sajisinnovations302  Рік тому

      നനവ് കുറയുന്നത് അനുസരിച്ച് മാത്രം watering മതി.. Usually once or twice in a week.. കാലാവസ്ഥ അനുസരിച്ച് മാറ്റം വരും..
      Thank you for watching 🥰🥰

  • @jayapradhaj1960
    @jayapradhaj1960 Рік тому +1

    Cheriya plantsinu cocopeat use cheyamo

    • @sajisinnovations302
      @sajisinnovations302  Рік тому +1

      ചെറിയ plants ന് use ചെയ്യാം.. But not a must..
      Thank you for watching 🥰🥰

    • @jayapradhaj1960
      @jayapradhaj1960 Рік тому +1

      @@sajisinnovations302 thangalude Adenium videos okae 👍👍

    • @sajisinnovations302
      @sajisinnovations302  Рік тому

      @@jayapradhaj1960 Thank you so much dear 🥰🥰

  • @malols6356
    @malols6356 Рік тому +1

    Pozha mannal evedena kittum

    • @sajisinnovations302
      @sajisinnovations302  Рік тому

      എനിക്ക് ഇവിടെ ( TVM) ഒരു സ്ഥലത്ത് കിട്ടുന്നുണ്ട്.. വേറെ എവിടെ കിട്ടും എന്ന് അറിയില്ല... Thank you for watching 🥰🥰

  • @mansoornoorja9058
    @mansoornoorja9058 Рік тому +1

    adeediyathilu ഒരു വെളുത്ത പൂപ്പലിന്റെ ഷെല്ല്യം മട്ടനുള്ള വഴി പറയാമോ

  • @malols6356
    @malols6356 Рік тому +1

    Pots nde rate onnu parayamo.. address thannal namakum useful ayane

    • @sajisinnovations302
      @sajisinnovations302  Рік тому

      ഞാൻ വാങ്ങിയത് നെയ്യാറ്റിൻകര (TVM) നിന്നാണ്... Rs. 110/-
      Your location?

  • @sandhyaeappen5362
    @sandhyaeappen5362 7 місяців тому +5

    ഞാൻ first time ആണ് ചേട്ടൻ്റെ വീഡിയോ കാണുന്നത്. 👍ഇത് മണ് ചട്ടി ആണോ. എത്രയാണ് വില.

  • @nandasmenon9546
    @nandasmenon9546 5 місяців тому

    നല്ല pot,price?

  • @deepasnair2924
    @deepasnair2924 Рік тому +1

    Hai സർ.എന്റെ കൈയിൽ ഉള്ള plant branches ഒന്നും ഇല്ലാത്ത ഇതുവരെ പൂക്കൾ ആയിട്ടും ഇല്ല. അതു repot ചെയുമ്പോൾ മുറിച്ചു നടമോ.അതോ അതുപോലെ നട്ടാൽ മതിയോ.മറുപടി പ്രതീ ക്ഷിനു

    • @sajisinnovations302
      @sajisinnovations302  Рік тому

      നിങ്ങടെ adenium grafted ആണോ എന്നറിയില്ല... ആണെങ്കിൽ graft നെ ബാധിക്കാത്ത രീതിയിൽ short ആയി prune ചെയ്ത് കൊടുത്താൽ മതി... Branches വന്നോളും..

    • @deepasnair2924
      @deepasnair2924 Рік тому

      Thanks സർ

  • @lathikadevi1469
    @lathikadevi1469 6 місяців тому +1

    Pruning കഴിഞ്ഞു എല്ലാത്തിലും ഇലകൾ വന്നു ഇനി repot ചെയ്യാമോ ചെയ്യാമോ

  • @Fadhiyavlog
    @Fadhiyavlog Рік тому +1

    പ്രൂണിം ചെയത ഉടനെ റീ പോട്ട് ചെയ്യാമോ ഹാങ്ങിം നിർബന്ധമാണോ ഇന്നല രണ്ടണ്ണം ചെയ്തു പോയ് 6 എണ്ണം ഇനിയും ചെയ്യാൻ ഉണ്ട് ചെയ്തത് ഇനി ഹാങ്ങിം ചെയ്യണ്ടതുണ്ടോ ?

    • @sajisinnovations302
      @sajisinnovations302  Рік тому

      ഞാൻ ചെയ്തു കാണിച്ച രണ്ടു രീതിയിൽ ഏതായാലും നല്ലത് തന്നെ ആണ്.. Prune ചെയ്ത ഉടനെ repot ചെയ്യുന്നതിൽ കുഴപ്പമില്ല...

  • @girijan6016
    @girijan6016 Рік тому +1

    Sir പറഞ്ഞപോലെ എല്ലാ adenium prune ചെയ്തു repoting ഉം ചെയ്തു, നന്നായി പൂ ആയി, ഈ പൂ പോയി കൊഴിഞ്ഞു കഴിഞ്ഞാൽ ഇനിയും prune ചെയ്താലേ പൂ വരികയൊള്ളോ, അതോ വളം കൊടുത്താൽ മതിയോ

  • @anniejoseph9192
    @anniejoseph9192 Рік тому +1

    Puzha manal evide kittumennu parayamo

    • @sajisinnovations302
      @sajisinnovations302  Рік тому

      എനിക്ക് ഇവിടെ ( TVM ) ഒരു സ്ഥലത്ത് കിട്ടും.. വേറെ എവിടെ കിട്ടും എന്ന് അറിയില്ല... Thank you for watching 🥰🥰

    • @anniejoseph9192
      @anniejoseph9192 Рік тому +1

      Pls, tvm-il evide ninnu ennu parayamo

    • @anniejoseph9192
      @anniejoseph9192 Рік тому +1

      Enikku vangaan aanu

    • @sajisinnovations302
      @sajisinnovations302  Рік тому

      @@anniejoseph9192 Please call me 9847287458

  • @bindui1163
    @bindui1163 Рік тому +1

    ഈ ചട്ടികൾ വാങ്ങിയ കടയുടെ പേരും നെയ്യാറ്റിൻകരയിലെ ലൊക്കേഷനും ഒന്ന് പറയാമോ സാർ

    • @sajisinnovations302
      @sajisinnovations302  Рік тому

      Neyyattinkara Thozhukkal aanu location.. Please contact 7012224583 and ask for seed pot.. Thank you for watching 🥰🥰

    • @amminithayyil9307
      @amminithayyil9307 Рік тому +1

      ​@@sajisinnovations302 do they have online service

    • @sajisinnovations302
      @sajisinnovations302  Рік тому

      @@amminithayyil9307 No, they dont have..

  • @shinyshijushiju2236
    @shinyshijushiju2236 Рік тому +2

    Hello sir online കൊടുക്കുമോ plants
    Rate എത്ര

  • @homegardening5288
    @homegardening5288 Рік тому +1

    റീപോട്ട് കഴിഞ്ഞു വെയിലിൽ തന്നെ വെക്കാമോ?

    • @sajisinnovations302
      @sajisinnovations302  Рік тому

      Repot ചെയ്തു കഴിഞ്ഞാൽ 10 days എങ്കിലും shade ഇൽ വയ്ക്കുക... Thank you for watching 🥰🥰

  • @agtgaming4610
    @agtgaming4610 Рік тому +1

    എന്റെ adeniyam വളരെ ചെറുതാണ്... അതിന്റെ ബൾബ് ചീഞ്ഞോ ന്ന് തോന്നുന്നു... അതിനെ വീണ്ടെടുക്കാൻ വഴിയുണ്ടോ

    • @sajisinnovations302
      @sajisinnovations302  Рік тому

      ചീഞ്ഞ ഭാഗം full ആയി cut ചെയ്തു മാറ്റിയിട്ട് antifungal പേസ്റ്റ് ( like SAAF) പുരട്ടി ഒരു ആഴ്ച തണലത്ത് വച്ച ശേഷം നട്ട് നോക്കൂ...

  • @beenamukhalayil7965
    @beenamukhalayil7965 Рік тому +1

    ചകിരിച്ചോറിനു പകരം ഉമി ചേർത്താൽ നന്നിയിരിക്കുമോ

    • @sajisinnovations302
      @sajisinnovations302  Рік тому

      ഉമി ചേർക്കാം... എന്നാൽ cocopeat ന്റെ അത്ര water retention capacity ഉണ്ടാവില്ല..
      Thank you for watching🥰🥰

  • @jaisalp8726
    @jaisalp8726 Рік тому +2

    പ്രാവിൻ കാ ഷ്ട്ടം ഉപയോഗിക്കാ മോ

    • @sajisinnovations302
      @sajisinnovations302  Рік тому

      പ്രാവിൻ കാഷ്ടം Nitrogen rich ആയിട്ടുള്ള നല്ലൊരു fertilizer ആണ്... But അഡീനിയത്തിന് ഉപയോഗിക്കാമോ എന്നറിയില്ല... Thank you for watching 🥰🥰

  • @mercyjacobc6982
    @mercyjacobc6982 Рік тому +2

    ചകിരിചോറി നെക്കാൾ നല്ലതു ഉമി യാണ്

  • @lailavp5858
    @lailavp5858 4 місяці тому

    ഇത് അയച്ചു തരാമോ

  • @akshitarpit7899
    @akshitarpit7899 Рік тому +1

    M sand upayogikkamo

    • @sajisinnovations302
      @sajisinnovations302  Рік тому +1

      ചിലർ use ചെയ്യാറുണ്ട് എന്ന് കേട്ടു... ഞാൻ try ചെയ്തിട്ടില്ല.. So അധികം അറിയില്ല... Thank you for watching 🥰🥰

    • @akshitarpit7899
      @akshitarpit7899 Рік тому +1

      Thanks

  • @abbaskf9253
    @abbaskf9253 Рік тому +1

    Nalla video atto

  • @baijumini8107
    @baijumini8107 Рік тому +1

    എനിക്ക് 3 അഡീനിയം ആണുള്ളത് പൂക്കൾ വന്നു കഴിഞ്ഞിട്ടു അതിൽ വിത്ത് വന്നു നില്കുന്നു. പറിച്ചെടുക്കാനുള്ള പരുവം aayill😔 അതുകൊണ്ട് തന്നെ പ്രൂൺ ചെയ്യാൻ കഴിയുനില്ല

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you for watching 🥰🥰
      Seed eduthittu prune cheythal mathi..

    • @baijumini8107
      @baijumini8107 Рік тому

      @@sajisinnovations302 അഡീനിയം ചെടിയുടെ തളിരില്ല കരിഞ്ഞു പോകുന്നതിനു എന്താ ചെയുക പ്ലീസ് replay ചേട്ടാ പിന്നെ പൂക്കൾ കൂടുതൽ ഉണ്ടാവാൻ കൊടുക്കേണ്ട വളം ഒന്നു പറഞ്ഞു തരുമോ. ഞാൻ NPK 19 19 19 ഇടയ്ക്കൊക്കെ കൊടുക്കാറുണ്ട്. പിന്നെ ഉണക്ക ചാണകവും ഇടാറുണ്ട്

  • @mollymathew5321
    @mollymathew5321 Рік тому +1

    Sand kittanilla athinu oru solution

    • @sajisinnovations302
      @sajisinnovations302  Рік тому

      ചിലർ m sand use ചെയ്യും എന്ന് കേട്ടു... ഞാൻ ചെയ്തിട്ടില്ല.. നല്ല തരിയുള്ള മേൽമണ്ണ് ഉപയോഗിച്ചാൽ മതി...

  • @beyula5609
    @beyula5609 Рік тому +1

    എ വിടെ കിട്ടും ഈ ചെടി വാങ്ങിക്കാൻ

    • @sajisinnovations302
      @sajisinnovations302  Рік тому

      ഈ ചെടി നഴ്സറികൾ കിട്ടാറുണ്ട്.. Online ആയും ലഭിക്കും.. Thank you for watching 🥰🥰

  • @user-kp1bp9hg8j
    @user-kp1bp9hg8j 10 місяців тому +1

    ഇതിൻ്റ കിഴങ്ങ് നെങ്ങുന്നതിന് എന്ത് ചെയ്യും

    • @sajisinnovations302
      @sajisinnovations302  10 місяців тому

      വെള്ളത്തിന്റെ അളവ് കൂടാതെയും കുറയാതെയും നോക്കുക

  • @gardencorner.3809
    @gardencorner.3809 Рік тому +1

    ഈ ചട്ടികൾ ഇവിടെ കിട്ടുന്നില്ല. വളരെ നല്ല ചട്ടികളാണ്. നല്ല അവതരണം, ഉപകാരപ്രദം. 👍. ചട്ടി ഇല്ലാത്തതുകൊണ്ട് re-pot ചെയ്യാതെ വച്ചിരിക്കുവാ
    ചട്ടി തിങ്ങി നിറഞ്ഞു വേരുകൾ മണ്ണിൽ ഉറച്ചുതുടങ്ങി.30 എണ്ണം ഉണ്ട്. 😞

    • @aichuty
      @aichuty Рік тому

      Online sale undo

    • @gardencorner.3809
      @gardencorner.3809 Рік тому

      @@aichuty ഇല്ല

    • @sajisinnovations302
      @sajisinnovations302  Рік тому +1

      ഈ ചട്ടി കിട്ടിയില്ലെങ്കിൽ വേറെ ചട്ടിയിൽ repot ചെയ്തു കൂടെ? നല്ലത് നോക്കി വാങ്ങിയാൽ മതി..
      Thank you very much 🥰🥰

    • @gardencorner.3809
      @gardencorner.3809 Рік тому +1

      @@sajisinnovations302 height കൂടുതലാ കിട്ടുന്നതിന്. Repot ചെയ്യണം 🙂

  • @user-ny4st5cq4u
    @user-ny4st5cq4u 7 місяців тому +1

    ഇതിന്റെ വി ത് കുറച്ചു തരുമോ,,,,,, പല കഅറിൽ

  • @jayasreejaya2229
    @jayasreejaya2229 Рік тому +1

    പ്രൂണിങ് ചെയ്യുമ്പോൾ ആ സ്റ്റം കുറച്ച് എനിക്ക് തരാവോ ചേട്ടാ pleas

    • @sajisinnovations302
      @sajisinnovations302  Рік тому

      എവിടാ വീട്?
      ആറ്റിങ്ങൽ ആണോ?

    • @jayasreejaya2229
      @jayasreejaya2229 Рік тому

      അല്ല. ഇന്ന് എവിടെയും കൊറിയർ സർവീസ് ഉണ്ടല്ലോ അതിൽ അയച്ചു തന്നാൽ മതി. പറ്റുമെങ്കിൽwhatsApp number pleas

  • @prajishatk742
    @prajishatk742 Рік тому +1

    ഈ ചട്ടിക്ക് എത്ര rate

    • @sajisinnovations302
      @sajisinnovations302  Рік тому +1

      ഞാൻ ഒരു pottery യിൽ നിന്നും direct വാങ്ങിയതാണ്... Rs. 110/-
      Thank you for watching🥰🥰

  • @majeed7511
    @majeed7511 4 місяці тому

    after repoting first time നന്നായി നനക്കണം എന്നും പിന്നീട് 7 ദിവസം കഴിഞ്ഞിട്ട് നനച്ചാൽ മതി എന്നുമാണ് പറഞ്ഞത് അല്ലെ , അങ്ങനെ തന്നെയല്ലേ 🙏

  • @jolycherian6139
    @jolycherian6139 Рік тому +1

    Saff വേണ്ടേ

    • @sajisinnovations302
      @sajisinnovations302  Рік тому

      SAAF വേണം.. എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

  • @radhakrishnanb8222
    @radhakrishnanb8222 Рік тому +1

    ഇ ചട്ടി എവിടെ കിട്ടും സാർ

    • @sajisinnovations302
      @sajisinnovations302  Рік тому

      ഞാൻ വാങ്ങിയത് നെയ്യാറ്റിൻകര (TVM) നിന്നാണ്... From a pottery...
      Thank you very much for watching 🥰🥰

  • @sp_garden_
    @sp_garden_ Рік тому +1

    Sale undo

  • @sharmilamajeed6462
    @sharmilamajeed6462 Рік тому +1

    Hii ചേട്ടാ അടിപൊളി 👌👌👍👍.വിത്ത് തരാമോ

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you dear... Ellam grafted aayathu kond seeds angane adhikam undakarilla...

  • @annieyesudas9636
    @annieyesudas9636 Рік тому +2

    എല്ലാ വർഷവും റീപോട്ടിംഗ്, പ്രൂണിങ്ങ് വേണോ. വേണമെന്നു പറഞ്ഞാൽ എനിക്കും പണിയായി. കഴിഞ്ഞ വീഡിയോ കണ്ടാണ് ഞാനും ചെയ്തത്. നന്നായി തളിർത്തു, പൂത്തു .ഇപ്പോ തണ്ടിനൊക്കെ അൽപം നീളം വച്ചിട്ടുണ്ട്.

    • @sajisinnovations302
      @sajisinnovations302  Рік тому +1

      വർഷത്തിൽ ഒരിക്കൽ repotting and pruning ചെയ്യുന്നതാണ് നല്ലത്.. തണ്ടിന് ഒരുപാട് നീളം ഒന്നും വേണ്ട.. Cut ചെയ്തേക്കു 😜😜.. Thank you for being my good supporter as always 🥰🥰

  • @lissyavarachan4453
    @lissyavarachan4453 Рік тому +1

    😅

  • @jayraj-fs3zx
    @jayraj-fs3zx Рік тому +1

    bro ..ee pots avide kittum

    • @sajisinnovations302
      @sajisinnovations302  Рік тому

      ഞാൻ വാങ്ങുന്നത് നെയ്യാറ്റിൻകര ( TVM) ഉള്ള ഒരു pottery യിൽ നിന്നാണ്.. എവിടെയാ നാട്?
      Thank you for watching🥰🥰

    • @jayraj-fs3zx
      @jayraj-fs3zx Рік тому

      @@sajisinnovations302tvm karamana... neyattinkara location avideya ,nyan kore nokiyatha

  • @mercydawniya
    @mercydawniya Рік тому +1

    Ottiri nalayallo plant vedio kanditte.

    • @sajisinnovations302
      @sajisinnovations302  Рік тому

      അതെ... കുറച്ച് busy ആയിരുന്നു officially.. ഇനിയും പ്രതീക്ഷിക്കാം... Please keep watching and support me 🥰🥰

  • @sreejams290
    @sreejams290 Рік тому +1

    വേനലിൽ അതായത് ഇപ്പോൾ വെള്ളം ആഴ്ചയിൽ 2 ദിവസം വെള്ളം കൊടുത്താൽ മതിയോ

    • @sajisinnovations302
      @sajisinnovations302  Рік тому

      മതി... Soil dry ആകുന്നത് അനുസരിച്ച് കൊടുത്താൽ മതി.. 🥰🥰

  • @LeeluHomeGarden
    @LeeluHomeGarden Рік тому +1

    മണലിനു പകരം ഉമി ഉപയോഗിച്ചാൽ മതിയോ

    • @sajisinnovations302
      @sajisinnovations302  Рік тому

      മണലിനു പകരം ഉമി പറ്റില്ല.. ചിലർ m sand ഉപയോഗിക്കും എന്ന് കേട്ടിട്ടുണ്ട്.. ഞാൻ try ചെയ്തിട്ടില്ല... Cocopeat ന് പകരം വേണേൽ ഉമി ഉപയോഗിക്കാം.. Thank you for watching 🥰🥰

  • @samjohn3369
    @samjohn3369 Рік тому +1

    പ്രൂൺ ചെയ്തതിനുശഷം മുളക്കുന്നില്ല എന്താ ചെയ്ക. Pls advice

    • @sajisinnovations302
      @sajisinnovations302  Рік тому

      പ്രൂൺ ചെയ്താൽ 10 days നുള്ളിൽ മുള വരേണ്ടതാണ്... Repotting കൂടെ ചെയ്തു എങ്കിൽ late ആവും... Wait for it..

  • @pranavkrishna2357
    @pranavkrishna2357 Рік тому +1

    ചട്ടി മേടിച്ച സ്ഥലം എവിടെയാണ്