Pancard ൽ first name and last name ശരിയായി print ചെയ്തിരിക്കുന്നു. But ITR profile ൽ first name ആയിട്ട് father ന്റെ പേരാണ് കാണിക്കുന്നത്. Name correct ayitt alla... ഇത് എങ്ങനെ ശരിയാക്കാൻ പറ്റും...
Hi ITR ഫയൽ ചെയ്യാൻ രജിസ്റ്റർ ചെയ്യുമ്പോൾ എറർ കാണിക്കുന്നു എന്റെ ഫോം 16 ൽ name തിരിച്ചാണ് കൊടുത്തിട്ടുള്ളത് അതായത് ഫസ്റ്റ് name ലാസ്റ്റ് ആയിട്ടും ലാസ്റ്റ് name ഫസ്റ്റ് ആയിട്ടും ഇത് ചേഞ്ച് ചെയ്യേണ്ടതായിട്ട് ഉണ്ടോ
@@workingclass6596 അതിൽ name കറക്റ്റ് ആയിട്ടാണ് കൊടുത്തിട്ടുള്ളത് രജിസ്റ്റർ ചെയ്യുമ്പോൾ കറക്റ്റ് name കൊടുത്തിട്ട് എറർ കാണിക്കുന്നു. ഫോം16 യിൽ കൊടുത്തതുപോലെ name ഇട്ട് കൊടുത്തപ്പോൾ ok ആയി. അപ്പോൾ ഫോം 16 യിൽ ഉള്ളതുപോലെ കൊടുത്താൽ എന്തെങ്കിലു പ്രോബ്ലം ഉണ്ടാകുമോ.
സാർ, ക്ലാസ്സ് വളരെ വളരെ ഉപകാരപ്രദമാണ്. ഒരു സംശയം ചോദിക്കട്ടെ. ഡിപ്പാർട്ട് മെന്റ് തലത്തിൽ HBA അ ടക്കുന്നവരുടെ പ്രിൻസിപ്പലും interest എങ്ങനെ മനസ്സിലാക്കാൻ പറ്റും. അതിനെ സംബന്ധിച്ച സ്റ്റേറ്റ്മെന്റ് നമുക്ക് എത് site ൽ നിന്നും ഡൌൺലോഡ് ചെയ്യാം. 04/2016 - 03/2019 കാലയളവിൽ ലോൺ എടുത്തവർക്ക് (80 EE പ്രകാരം) 250000 രൂപ വരെ deduction കിട്ടുമല്ലോ. Interest എത്രയാണെന്ന് അറിയാൻ പറ്റാത്തത്തിനാൽ deduction ആയി കാണിക്കാൻ പറ്റുന്നില്ല. എനിക്ക് tax liability വരുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിഹരിക്കും. മറുപടി വേഗം അയക്കുമല്ലോ. 🙏
Njn oru company director aayirinnu for past 6 months...aaa timil total income 20 k aanu...now resigned aanu...verea income illa( currently unemployed)...is it mandatory for me to file itr
സർ, സർക്കാർ സേവനത്തിലിരിക്കെ മരണപ്പെട്ടവരുടെ incometax filing ങ്ങുമായി ബന്ധപ്പെട്ട് അനന്തരാവകാശികൾ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരാമോ?
AIS. ൽ Time deposit .SF-005. source reserve Bank of India - purchase of time deposit.എന്ന് കാണുന്നു. അങ്ങനെയൊരു നിക്ഷേപം നടത്തിയിട്ടില്ല. എന്ത് ചെയ്യണം
80U, 80DD എന്നിവ CLAIM ചെയ്യുന്നവർ ഈ വർഷം മുതൽ Form 10-IA കൂടി ഫയൽ ചെയ്യണം. ഇത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതെങ്ങനെ ചെയ്യും സർ
മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി upload ചെയ്യണം
80DD യിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് upload ചെയ്യുന്നതും form 10 -1A ഫയൽ ചെയ്യുന്നതും വിശദീകരിക്കാമോ സർ?
80DD വിശദീകരണം തരാമോ
ഈ വീഡിയോ ഒന്ന് കാണൂ ua-cam.com/video/4XpER5DbzRQ/v-deo.htmlsi=RisZyF8T5XFKMq0A
Sir
Very good class, please do the same for filling ITR2 and ITR3
Waiting....
0:05 0:05 While filling income tax we follow which one 26AS or AIS or TIS?
26AS and AIS showing different amount,
You may fill the actual amount only.
very useful video
Pancard ൽ first name and last name ശരിയായി print ചെയ്തിരിക്കുന്നു. But ITR profile ൽ first name ആയിട്ട് father ന്റെ പേരാണ് കാണിക്കുന്നത്. Name correct ayitt alla... ഇത് എങ്ങനെ ശരിയാക്കാൻ പറ്റും...
Log into your profile on the Income Tax portal.
Click on 'My Profile'
Select 'Update Profile'.
@@workingclass6596 update profile il name change cheyyan kazhiyunnilla
Super class, thanku Sir 🎉
🙏🙏🙏
Oru government office le TDS QUARTER 1 engane file cheyyum
Once new regime selected, next year come back to old regime?
Employees ന് കുഴപ്പമില്ല
ആദ്യമായി ഫയൽ ചെയ്യാൻ ശ്രെമിക്കുകയാണ്.. രജിസ്റ്റർ ചെയ്തു.. ഫയൽ ചെയ്തു വന്നപ്പോൾ sahaj ൽ പേര് കാണിക്കുന്നില്ല..
Site issue ആയിരിക്കും. Start new filing ചെയ്യൂ... Income tax return filing complete tutorial എന്ന 45 മിനിറ്റ് വീഡിയോ കണ്ടു ചെയ്യൂ
Good information
Very informative video.
Ithu cheythilagil kuzhapam undo
ഉണ്ടല്ലോ 😊
Income tax nil ullavar ITR file cheyano?
Gross salary 250000 ൽ കൂടുതൽ ഉണ്ടെങ്കിൽ tax ഇല്ലെങ്കിലും ITR ചെയ്യണം
Sir, I TR ഫയൽ ചെയ്തിട്ടുണ്ടോന്ന് എങ്ങനെ അറിയാം....
Login ചെയ്ത ശേഷം e file ൽ filed returns നോക്കൂ. AY 2024-25 ഉണ്ടെങ്കിൽ OK ആണ്
Pensioners it return file cheyyano?
Annual income 250000 ന് മുകളിൽ ആണെങ്കിൽ ചെയ്യണം
Hi
ITR ഫയൽ ചെയ്യാൻ രജിസ്റ്റർ ചെയ്യുമ്പോൾ എറർ കാണിക്കുന്നു
എന്റെ ഫോം 16 ൽ name തിരിച്ചാണ് കൊടുത്തിട്ടുള്ളത് അതായത് ഫസ്റ്റ് name ലാസ്റ്റ് ആയിട്ടും ലാസ്റ്റ് name ഫസ്റ്റ് ആയിട്ടും ഇത് ചേഞ്ച് ചെയ്യേണ്ടതായിട്ട് ഉണ്ടോ
IT പോർട്ടലിൽ Know your PAN ഒന്ന് നോക്കൂ.. അതിന്റെ status ok ആണെങ്കിൽ പ്രശ്നമില്ല. Form 16 ൽ ഉള്ളത് പോലെ കൊടുക്കൂ
@@workingclass6596 അതിൽ name കറക്റ്റ് ആയിട്ടാണ് കൊടുത്തിട്ടുള്ളത്
രജിസ്റ്റർ ചെയ്യുമ്പോൾ കറക്റ്റ് name കൊടുത്തിട്ട് എറർ കാണിക്കുന്നു. ഫോം16 യിൽ കൊടുത്തതുപോലെ name ഇട്ട് കൊടുത്തപ്പോൾ ok ആയി. അപ്പോൾ ഫോം 16 യിൽ ഉള്ളതുപോലെ കൊടുത്താൽ എന്തെങ്കിലു പ്രോബ്ലം ഉണ്ടാകുമോ.
ജിപിഫ് closure തുക എവിടെ ആണ് കാണിക്കേണ്ടത് sir
👍👍
Njan 2023may il retire cheythu, statement എങ്ങനെയാ file ചെയ്യുന്ന, tax വരില്ല
2023 april to may salary + pension from june to march 24 >250000 ആണെങ്കിൽ return ഫയൽ ചെയ്യണം
സാർ, ക്ലാസ്സ് വളരെ വളരെ ഉപകാരപ്രദമാണ്. ഒരു സംശയം ചോദിക്കട്ടെ.
ഡിപ്പാർട്ട് മെന്റ് തലത്തിൽ HBA അ ടക്കുന്നവരുടെ പ്രിൻസിപ്പലും interest എങ്ങനെ മനസ്സിലാക്കാൻ പറ്റും. അതിനെ സംബന്ധിച്ച സ്റ്റേറ്റ്മെന്റ് നമുക്ക് എത് site ൽ നിന്നും ഡൌൺലോഡ് ചെയ്യാം. 04/2016 - 03/2019 കാലയളവിൽ ലോൺ എടുത്തവർക്ക് (80 EE പ്രകാരം) 250000 രൂപ വരെ deduction കിട്ടുമല്ലോ. Interest എത്രയാണെന്ന് അറിയാൻ പറ്റാത്തത്തിനാൽ deduction ആയി കാണിക്കാൻ പറ്റുന്നില്ല. എനിക്ക് tax liability വരുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിഹരിക്കും.
മറുപടി വേഗം അയക്കുമല്ലോ. 🙏
ഏത് ഡിപ്പാർട്മെന്റ് ആണ്
Sir sharemarket interest e file സമയത്ത് കയറി വന്നു. Deduction കിട്ടാൻ എന്ത് ചെയ്യണം?
E filling revised return എന്നു മുതലാണ് ചെയ്യാൻ സാധിക്കുക
July 31 ന് ശേഷം
How file 10e in old regime Ay 2024-25
10e video separate aayi cheyyam
Video cheyyam
Captial gain ചെയ്യുന്നവർ
ഏത്form ആണ് കൊടുക്കേണ്ടത്. ശമ്പള വരുമാനവും ഉണ്ട്.
ITR-2
Kudumbasree honorarium labhichittullavr eathu ITR form aanu fill cheyyendathu
റിട്ടയർ ചെയ്ത എനിക്ക് ലഭിച്ച പെൻഷൻ കമ്മ്യൂട്ടേഷൻ എന്നിവ എങ്ങനെ റിട്ടേൺ ഫയലിൽ ഉൾപ്പെടുത്തും
Section 10 (10A) of the IT Act, the amount received by a retiring employee as a commuted value of his/her pension, is exempted from tax.
Sir Njan 2024 May 31 nu
Retire ആയി
എൻ്റെ PF closure എവിട യാണ് ചേർക്കേണ്ടത്
Defective eganea slove cheyum
ua-cam.com/video/xBIzeLYrtMA/v-deo.htmlsi=j3mf8JE7ALpah6mT
Housing loan principal എവിടെ ആണ് add ചെയ്യേണ്ടത്
80c
I am 62yrs, my interest income is around 5 to 6 lakhs. Can you please tell me l need to file income tax or not?
Yes
80 ഡി യിൽ medicep 6000 വും
Sbi insurance17000 വും ഉണ്ട്. രണ്ടും കൂട്ടി ചേർത്ത് 23000 കാണിക്കാൻ പറ്റുമോ? Sir
Medical insurance ആണെങ്കിൽ കാണിക്കാം. Maximum 25000.
Senior citizen ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 50000 വരെ
80 U deduction claim ചെയ്യുന്നവർ Form 10-IA ഈ വർഷം ഫയൽ ചെയ്യണം. ഇത് മുൻ വർഷങ്ങളിൽ ഇല്ലായിരുന്നു.
80DD/80U CLAIM ചെയ്യുന്നവർ FORM 10-IA ഫയൽ ചെയ്യണം.
Njn oru company director aayirinnu for past 6 months...aaa timil total income 20 k aanu...now resigned aanu...verea income illa( currently unemployed)...is it mandatory for me to file itr
Total income 2.5 lakhs and above ആണെങ്കിൽ itr ഫയൽ ചെയ്യണം
@@workingclass6596 upi transaction income aayitt kottumo
Upi transaction income aayitt kottumo
80D il medicep claim cheyyamo
Yes
ഞാൻ സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുന്നു
HRA വാങ്ങുന്നില്ല
Rent 2% പിടിക്കുന്നു
ഇത് ഒഴിവാക്കി ഇൻകം കണ്ടിച്ചാൽ മതിയാവില്ലേ,
ഒരു വർഷത്തിൽ നമ്മൾ credit card വഴി Rent Payment എടുത്ത് കാർഡുകൾ മാറി അടച്ച് 4 Lack മുകളിൽ നമ്മുടെ Account ൽ cash വന്നാൽ Return ചെയ്യെണ്ടി വരുമോ
AIS എടുത്തു നോക്കൂ. അതിൽ ഇത് കാണിക്കുന്നുണ്ടോ
Please explain Itr 2
Ok 👍
പ്ലീസ് റിപ്ലേ
സർ, സർക്കാർ സേവനത്തിലിരിക്കെ മരണപ്പെട്ടവരുടെ incometax filing ങ്ങുമായി ബന്ധപ്പെട്ട് അനന്തരാവകാശികൾ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരാമോ?
Login the legal heir using his user ID.Then authorised partners - register as representative - let's get started.
♥️🥰😍
ഈ വർഷം income tax സ്ലാബ് എത്രയാ
No change
എത്ര രൂപ വാർഷിക വരുമാനമുള്ളവർ ആണ് ITR ഫയൽ ചെയ്യേണ്ടത് പ്ലീസ്
2.5 lakhs +
Sir, pre filled data വരുന്നില്ല. എന്ത് ചെയ്യണം?
Edit ചെയ്തു കൊടുത്താൽ മതി
Revenue ഡിപ്പാർട്മെന്റ് 🙏
Sir , Tax online payment നടത്തിയിട്ടു രണ്ടുദിവസം. ആയി. ഇതുവരെ reflect ചെയ്തിട്ടില്ല. So Proceed ചെയ്യാനും പറ്റുന്നില്ല..
It may take time
E file ചെയ്യാൻ നോക്കിയപ്പോൾ TDS ബാങ്ക് പിടിച്ചത് Pre fill ആയി വരുന്നില്ല. 26 Aടൽ കാണുന്നുണ്ട്.ഇത് എങ്ങിനെ Tax deduted എന്നതിൽ കാണിക്കും?
TDS ൽ
Start new file കൊടുക്കാൻ പറ്റുന്നില്ല oru ചേഞ്ച് വരുന്നില്ല സൈറ്റ് ബിസി ആയത് കൊണ്ടാണോ? ജൂലൈ 1 തൊട്ട് ട്രൈ ചെയ്യുവാ. ചെയ്യാൻ പറ്റുന്നില്ല
Site ചിലപ്പോൾ busy ആകാറുണ്ട്. Browser ഒന്ന് change ചെയ്തു നോക്കൂ. Chrome/mozilla
Sir
80 സി, 80ഡി, 80TTB ഫിൽ ചെയ്തിട്ടും deduction ഒന്നും കാണിക്കുന്നില്ല. എന്ത് ചെയ്യണം. എവിടെയായിരിക്കും തെറ്റ്?
New regime select ചെയ്താൽ ഈ deductions ഒന്നും കാണില്ല.
@@workingclass6596 OLD regimil PROFESSIONAL tax deduction efiling സമയത്ത് കണ്ടില്ല
കുറച്ച് സ്പീഡ് ആകാം
Speed കൂട്ടി കാണാമല്ലോ 2x വരെ
AIS. ൽ
Time deposit .SF-005. source reserve Bank of India - purchase of time deposit.എന്ന് കാണുന്നു. അങ്ങനെയൊരു നിക്ഷേപം നടത്തിയിട്ടില്ല.
എന്ത് ചെയ്യണം
Fixed Deposit ഉണ്ടോ