MINNAL MURALI (Malayalam) - Official Teaser | Tovino Thomas | Basil Joseph | Sophia Paul
Вставка
- Опубліковано 30 сер 2020
- WEEKEND BLOCKBUSTERS presents - The official Teaser of Superhero Movie “MINNAL MURALI”
Starring Tovino Thomas and Guru Somasundaram
SUBSCRIBE TO OUR CHANNEL: / weekendblockbustersoff...
--------------------------------------
Produced by Sophia Paul
Directed by Basil Joseph
DOP : Sameer Thahir
Music/BGM : Shaan Rahman
Written By: Arun Anirudhan, Justin Mathew
Action Director: Vlad Rimburg
Art: Manu Jagadh
Editor : Livingston Mathew
Stunts : Supreme Sundar
Lyrics : Manu Manjith
Production Controller : Manoj Poomkunnam
Post Producer : Aswathi Naduthodi
VFX Supervisor : Andrew Dcrus
Color : Red Chillies Color
Colorist : Makarand Surte
Sound Design : Nixon George
Dubbing : Manu
Make Up : Hassan Vandoor
Costumes : Melwy J
Additional Costumes : Deepali Noor
Chief Associate : Umesh Radhakrishnan
Project Designers: Cedin Paul, Kevin Paul
Associate Directors : Sivaprasad. K. V, Sandeep P.S
Stills : Harikrishnan
Trailer Cuts : Ajmal Sabu
Distribution Manager : Pradeep Menon
Concept Art & Publicity : Pavisankar
-------------------------------------- - Фільми й анімація
Thank you everyone for the love and support ! Minnal Murali says thank you ⚡️
🔥🔥🔥
Thee💥
When will release the movie....
Naika evidee
Sherikkum adipoli teaser.. ⚡️⚡️ott venda.. ee cinema okke theatre experience thanne venam....
വർഷം 1 കഴിഞ്ഞു.. ആരാണ് ഇപ്പോൾ
വീണ്ടും വന്ന് കാണുന്നത്.. ✌️😻 ~ 🔥
Njan
Pathram scene kaanan vannatha.....
Ingale matte video nte thazhe kandirunnu
🙏
Njan
Illa..ee masam irangum Netflixil
Basil joseph ഒരറ്റ പേര് ഈ സിനിമ കാത്തിരിക്കാൻ.. 😍
I still can’t believe they didn’t include this catchy BGM in movie
Why did they remove
I heard pirates of the C copyright issues und nnu
Not sure where
Yess
@@Jeevank950 no, BGM was supposed to be done by shaan rahman, but sushyim shyam took over, he cant reuse original bgm, has to make its own.
Ee bgm ചേരിയതായി use ചെയ്തിട്ടുണ്ട്..aju Varghese Jeep ഓടിക്കുന്ന സീനിൽ ..സോ നോ copyright or Sushin shyam Connection.I Think , ithu Minnal 2 nu ullathaakum
ഈ ടീസർ റിപ്പീറ്റ് അടിച്ച് കാണാനുള്ള പ്രധാന കാരണം : BGM 💙⚡
Shaan Rahman! 🔥
No.sushin Shyam
Sham rahman
@@koppuff4546 no
najan minnal murali movie yude flip book cheytitud oonu kandu support cheyyanam ellarum
ലാസ്റ് സീൻ റിപ്പീറ്റ് ആക്കി കണ്ടവർ ഉണ്ടോ പൊളി സാനം ടോവി മച്ചാ ഇടിക്കട്ട വെയ്റ്റിങ് 🔥🔥🔥🔥✌️
Me😁
Ys
Mothathil pinnem pinnem repete adichu kanunna ennodaanoo balaa...ejjaadi teaser🤩🤩🤩🤩💥💯❤❤
Yes
😁😁.. ഞാൻ ഇടാൻ വന്ന cmt
ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾ തങ്ങളുടേത് മാത്രമായ, സ്വന്തമായ ഒരു സൂപ്പർഹീറോയെ കാണാൻ കാത്തിരിക്കുകയാണ് 😍 thunder മുരളി!!
തണ്ടർ അല്ലല്ലോ ലൈറ്റ്നിംഗ് അല്ലേ ⚡️⚡️⚡️
@@sajutuet2244 അതൊരു വിശേഷണമാണ് സഹോ 😄 പടം തണ്ടറാവും
Thunder thunder thunder🎶🎶
Daivathinariya 😐😂
Ee bgm padam kandappol valland miss cheythu ; Vere level bgm aayirunnu⚡️..
Reserved for Murali 2..Heavy Budget,Heavy VFX Aayi Ee Bgm കൂടിട്ട് 2 nd വരട്ടെ..എങ്കിൽ⚡⚡🔥🔥
ഇപ്പൊ ഇറങ്ങിയ ട്രൈലറിനെക്കാൾ ഈ ടീസറും ഇതിലെ ബിജിഎം ഉം cuts ഉം ആണ് ഇഷ്ടായത്❤️
Correct..❤️
Bgm 🔥🔥🔥
BGM super
Trailer തന്നെയാണ് പൊളി. ഇതുവരെ കാണാത്ത ഒരു സ്റ്റൈൽ ❤️⚡️
🔥🤙
TOVINO❤️BASIL
ഇടിയും മിന്നലുമാണ് ഒന്നിച്ചിരിക്കുന്നത്..ഇത് കേരളത്തിൽ നല്ലൊരു പ്രത്യാഘാതമുണ്ടാക്കും പ്രതീക്ഷകൾ വാനോളം!!!!
🔥🔥
POli comment 👍👍👍
Tovino new car ua-cam.com/video/Uwnz_ZdHmRA/v-deo.html
yes ഒരു variety ആയിരിക്കണമേ
*ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾ തങ്ങളുടേത് മാത്രമായ, സ്വന്തമായ ഒരു സൂപ്പർഹീറോയെ കാണാൻ കാത്തിരിക്കുകയാണ്⚡മിന്നല് മുരളി തണ്ടറാവും!!!*
🔥ഇതിനേക്കാൾ റിപീറ്റ് വാല്യൂ ഉള്ള ടീസർ കാണിച്ച് തരുന്നവർക്ക് life time settlement ⚡️💥
😂
ua-cam.com/video/1r3QIZdf6tU/v-deo.html
Marakkar 🔥
@@fathimapmrahman9854 Minnal murali trailer has more
@@fathimapmrahman9854 mayr
പടം കഴിഞ്ഞു bgm ഇല്ലാത്ത നിരാശയിൽ ഒന്നുകൂടെ bgm കേൾക്കാൻ വന്നവർ ഉണ്ടോ.....⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
ഉണ്ടല്ലോ
Present
ഇതിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഷാൻ റഹ്മാന്റെ മ്യൂസിക്കും Bgms ഉം
Ufff🔥🔥🔥🔥🔥❤❤
ഷാൻ, ബേസിൽ, ടോവിനോ ❤After Godha
Sathyam...
Shanikka🔥🔥🔥
Sameer thahir
Shanikka 👌👌👌👌
ടീസറിലെ മ്യൂസിക് പോലും ഇതിന്റെ എഫക്ട് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല 💯
⚡
Ajmal sabu
ക്യാപ്റ്റൻ ജാക്സ് സ്പാരോ!
⚡️
*Trailer കണ്ടിട്ട് ടീസർ വീണ്ടും കാണാൻ വന്നതാണ്* 😎
*മിന്നൽ ⚡️*
Yes bro 1year kond aanu teaser 6.8m adiche....but trailer 1 day kond 7.7m adichu😍💥💥
പടത്തിലെ ആകെ negative ഈ bgm ഇല്ലാത്തത് ആണ് 🥲
Athond padam poli aayi😂
Ee bgm 2nd part ill varum enn aashikunnu
E bgm Edan Padathil athin Anusarich oru situation ella
E bgm sherikkum aaadu moviele aaa
P p shashi theme song background toune aaa eee bgm
Sathyam
കുറേ നാളുകൾക്ക് ശേഷമാണ് ഒരു മലയാളസിനിമയുടെ ടീസർ കണ്ട് രോമാഞ്ജിഫിക്കേഷൻ ഉണ്ടാകുന്നത്... മിന്നൽ മുരളി⚡⚡
കുറെ നാളുകൾക്കു ശേഷമാണ് എനിക്ക് ഒരു മലയാളമ് ഫിലിമിൽ പ്രതീക്ഷ വരുന്നത്. അത് ഓർത്തുകൊണ്ട് കമന്റ് ബോക്സ് നോക്കിയപ്പോൾ ആണ് ഈ കമന്റ് കാണുന്നത്
@@jithuparekkat9073 അതാണ് 😍
Sathyam
Bheeshma parvam😜
ഈ മൂവി കാണാൻ ഈ രണ്ട് പേരുകൾ മാത്രം മതി ടോവിനോ തോമസ് ബേസിൽ ജോസഫ് uff രോമാഞ്ചം 🔥🔥🔥🔥
Tovino, Basil, Shaan
Sathyam
Shaan also❤️
പേര് കേക്കുമ്പോൾ തന്നെ കുളിർ കോരുന്നു
മിന്നൽ മുരളി
Hype എത്രത്തോളം ഉയർന്നാലും
പടം ഒരിക്കലും മോശമാകില്ല!
Basil joseph അല്ലെ ഇതിന്റെ പടത്തലവൻ 🔥
Waiting....✨️
Minnal⚡️⚡️⚡️MURALI🔥🔥🔥
MINNAL MURALI OFFICIAL TRAILER ON TOMMORROW 11AM ON NETFLIX INDIA UA-cam CHANNEL 💥⚡️
അതെ ⚡️⚡️⚡️
But The Great Director Shankarinum Thettu Pattiyallo! 2.0 Pottiyille! 🥲
ഇന്ന് ആരെങ്കിലും കണ്ടവർ ഉണ്ടോ 😄🥰🥰 oct 2
Even Hrithik Roshan Tweeted on his official page about "Minnal Murali" .. Hope its going to be a huge hit
Teaser Remake - minnal murali
ua-cam.com/video/FI-_YiX-UkU/v-deo.html
Dude are you kidding it Tovino of course it will be a hit
That moron tweeted the tamil instead of malayalam.
Not even hindi which was the target audience for hritiks followers.
Not sure if its hritiks fault or these people shared the tamil version to him.
@Simply Use enth durantham adey nee
@Simply Use no way the budget of the Krish movie cannot be compared to the scaleof minal Murali
കാലുകൊണ്ട് ചോറ്റുപാത്രം തട്ടി പിടിക്കുന്ന ഒരു സീൻ ഒണ്ട് യാ മോനെ... 🤩
Illuminati
Moodaaa
ath ah pulli manapoorvam cheyuna pole feel cheynund.....onnu thazhek nokki ah flask vechirunnel kurachoode effect undayene....
@@raheshcharlescm8410 🤣
@@bazi_dude Entae channel onnu kayari nokumo ishtapaettal subcribe cheythal mathi.
എന്റെ ദൈവമേ ഇത് എത്രം തവണയാണ് കാണുന്നെ മടക്കുന്നില്ലല്ലോ ❤❤❤❤❤❤
എല്ലാ ദിവസവും ഒരു തവണ എങ്കിലും teaser വന്നു കാണും 😍😍😍🔥
Teaser aan potta 😂
ഈ അടുത്ത കാലത്ത് ഇത്രയും അധികം റിപ്പീറ്റ് അടിച്ച് കണ്ട ടീസർ വേറെ ഇല്ല. ! ⚡️🦸♂️ M⚡️M
Poster കണ്ടിട്ട് ഇതു വഴി വന്നു
@@jdmaster2255 😄njanum
@@jdmaster2255 bro🤩
Bgm kelkan varunna njn🤗
Njanum
വിശന്ന വയറില് ബിരിയാണി കിട്ടിയപ്പൊലെ... എത്ര നളായി ഒരു വെടിചില്ലു ടീസർ കണ്ടിട്ട് 😂😉❤️
Satyam 😂
Arjun ❤️
😌
Yaa
Treser kandalpol oru adar feel kitt
Good olden days 🙂👋
ഇടയ്ക്ക് വന്ന് കാണുന്നത് ഞാൻ മാത്രം അണോ 😀❤️
Last scene ചോറ്റുപാത്രം കാലുകൊണ്ട് തട്ടി നേരെ നിർത്തുന്നത് ഞാൻ മാത്രമാണോ repeat ഇട്ട് കാണുന്നത്? 😁😁
6 vatam kandu
Njan teaser mothathil repeat mode ettu kaanuva
5 thavana enkilum kand
സത്യം ഞാൻ ഇടക്ക് ഇടക്ക് അത് റിപീറ്റ് അടിച്ചു കാണുവാ ✌️
@@tommysenior2871 njanum.ore pwoli alle
ഇത് പോലെ മാർക്കറ്റ് ചെയ്താൽ മലയാള സിനിമ ഇന്ത്യയിൽ നമ്പർ വൺ ആകും(Malayalam,Hindi,telugu,Tamil,kannada)
എന്താ ശരിയല്ലേ🔥 പവറ് വരട്ടെ💪🔥
ആകും.നമ്മുടെ പൃഥ്വിരാജിന്റെ ഇന്ത്യയിലെ ആദൃത്തെ virtual production സിനിമ ഒന്നിങ്ങ് വന്നോട്ടെ.
Allenkilum malayala film thannenan ellathilum No1 vere onnumilla chanke.
@@aeeagvind1654 ath sheriyaa..... Njn parayaan veraarnn....
@@aeeagvind1654 athe muthe pakshe ithupole marketing kuravanu..athukondu Ella audiencilekum ethunnillla..epo ellarkum manasilayi varunnundu nammalanu best ennu 🔥
MOOTHON international festivalil vare poyi 🤩 POWER 🤘
0:32 Aaa jeep pidich nilkunna aaa scene ufff 😍😍😍😍😍 romanchammm..........!!!!!!!!
സെക്കന്റ് പാർട്ടിലെക് മാറ്റി വെച്ച bgm 🥵
കുഞ്ഞിരാമായണത്തിലെ
കുഞ്ഞിരാമന്റെ ദേശത്തിന്റെ അയൽ ഗ്രാമം ആണ് കുറുക്കൻമൂല.
ഓർമ്മയുള്ളവർ ഉണ്ടോ
Undeee marakkan patto
Salsa uyir aayirunnu avarkku
Wayanatil oru sthalam unde ingane
Bro ithu wayanadel shoot chatatta because enthu entha vedetha adutayerunnu
@@DS_tanjiro_yt bro kunjiramayanam palakkadil vecha shoot cheythath
BASIL JOSEPH +
SHAAN RAHMAN+
TOVINO THOMAS =BLOCKBUSTER❤️
പിന്നെ സമീർ താഹിർ
Pode
Kidu combo
Shaan ikka🔥🔥
മിന്നൽ മുരളിയിൽ മമ്മുക്ക അധിദി വേഷം ചെയ്യുന്നുണ്ടോ?
ua-cam.com/video/yG-UzMsbaZk/v-deo.html
ട്രൈലെർ കണ്ടിട്ട് വന്നതാ... ട്രൈലെർനെക്കാൾ ടീസർ ഇഷ്ടപ്പെട്ടവരുണ്ടോ......?????? Especially teaser BGM💥💥💥💥💥⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥
Didn't understood a word, but I enjoyed the teaser with subtitles too..
Can't wait to see this masterpiece
Love from Jammu and Kashmir ❤️❤️
Malayalam language bro
Love you too bro
Hindi trailer is available
How's the situation in Kashmir now?
@@fanaticghost9755 he's dead now
*Kerala's most desirable men -#TovinoThomas In the most awaited
SuperHero film #MinnalMurali*⚡️⚡️
Athe bro nale enkilum trailer vannal mathiyayirunnu
@@rohncejames7719 😪
@@rohncejames7719 vanilla. Brhh😌😓
😘❤
❤️
ഹോളിവുഡ് movies-ൽ മാത്രം അല്ലടാ ഇങ് മലയാളത്തിലും വരുന്നുണ്ടടാ സൂപ്പർഹീറോ സ്റ്റോറി 💥💋💋
ഇച്ചായൻ ഇഷ്ട്ടം❤️💋
Basil 👏👌❤️
Trailer kandit teaser kaanunavar indoo
മലയാളത്തിൽ നിന്ന് തീയേറ്ററിൽ ഇറക്കാതെ DIRECT OTT പോയതിലൂടെ നഷ്ടമായത് Life time Theatre Experience🔥🔥🔥
ടൊവിനോ ❤️❤️❤️❤️ബേസിൽ combo
ഇതാണ് ശരിക്കും മലയാളികളെ കാത്തിരിക്കുന്നത്
ഞാൻ ഒരു മലയാള പടത്തിനു വേണ്ടി ഇത്രയും കാത്തിരിന്നിട്ടില്ല 😍🤩
Sathyam
Ues
Ayin
@@yadhukrishna9142 oomb 😒
@@unnikuttan4100 ni poyi umbiko my deare😎
ഞാൻ ഒരു മലയാള പടത്തിനു വേണ്ടി ഇത്രയും കാത്തിരിന്നിട്ടില്ല💥⚡💖
😁
Ath nannai Oru moonu maasam koode wait cheyyam 🥲
Ee trailer 53amtha pravashyam kanunna le njn
എത്ര കാലം late ആയാലും ഇത് തീയേറ്ററിൽ release ചെയ്താൽ മതി.
ഇത് കലക്കും🔥
Sherikkum😁
അങ്ങനെ തീയേറ്ററിൽ മാത്രമേ കാണും എന്ന് ഉറപ്പിച്ച പടങ്ങളുടെ എണ്ണം കൂടി വരുവന്നല്ലോ
ഈ കൊറോണ തെണ്ടി പെട്ടുന്നു പോയിരുന്നെങ്കിൽ 😥😍😍😍
ടീസർ , മ്യൂസിക് 🔥🔥🔥🔥
സിനിമയിൽ ഏറ്റവും അത്യാവശമായ വേണ്ട Bgm!! ആയിരുന്നു ഇത്
Naale trailer 🔥🔥 varum ennu arinju vannavarundo.
ബേസിൽ ജോസഫ് ആ പേരുമതി സിനിമയുടെ കാതൽ മനസിലാക്കാൻ👌👌😍
ബേസിൽ ടോവിനോ 😍😍👏
ua-cam.com/video/91BDZAaxjWs/v-deo.html
എടൊ ഡയറക്ടർ ആണ് പുള്ളി. സിനിമ എഴുതിയത് അരുണും ജസ്റ്റിനും ആണ്.
@@ajay.k.s9516 എടൊ ചെങ്ങായി അറിയാം കാണുന്നുണ്ട് നമ്മളും. നല്ല കഥ ആണേലും ഡയറക്ഷൻ കൊള്ളൂ ലെൽ താൻ ആരെയാ കുറ്റം പറയാ??. ബേസിൽ, അയാൾ ചെയ്യുന്ന സിനിമയ്ക്കു ഒരു ടേസ്റ്റ് ഉണ്ട് അതു അയാളെ അറിയുന്ന അയാളുടെ സിനിമ കണ്ടവർക്ക് മനസിലാകും. ഉള്ളിലുള്ള കാതൽ മനസിലാക്കാൻ എന്നുദ്ദേശിച്ചത് ബേസിൻ ഇങ്ങനെ ഒരു ഫാ ന്റസി സിനിമ അയാൾ ഡയറക്റ്റ് ചെയ്യണം എങ്കിൽ കഥയിലും എന്തേലും പുതുമ ഉണ്ടെന്ന് മനസിലാക്കിക്കൂടെ സഹോദര. അപ്പോ പറഞ്ഞത് മനസിലായി കാണും സഹോദരന്
@@SharathCreation സഹോദരന് മനസിലായി സഹോ. കാതൽ എന്ന് പറഞ്ഞാൽ ഞങ്ങടെ നാട്ടിൽ content എന്നാണ് അർത്ഥം. So അത് കൊണ്ട് പറഞ്ഞതാ 😝😝🙏
@@ajay.k.s9516 നമ്മളുദ്ദേശിച്ചതും അതു തന്നെയാണ് സഹോദര.
പടം ബ്ലോക്കബ്സ്റ്റർ ആക്കും എന്ന് ഉറപ്പുള്ള മച്ചാന്മാരെ അടി ലൈക് 💥💥🔥Basil joseph❤️🔥🔥
Trailer കണ്ടിട്ട് വന്നവരുണ്ടോ
എനിക്ക് ഇഷ്ടം teaser 🔥🔥🔥
പടത്തിൽ ഈ bgm മിസ്സ് ചെയ്തവർ ആയിരിക്കും കൂടുതൽ😬
പടം ഒരു രക്ഷയുമില്ല🔥💥
Marvel: We got iron man
DC: We got Superman
Mallus: We got Minnal murali🤩
NO WE GOT
""LIGHTNING MURALI"""
@@rijorejimathew1776 pwoli
Tovino ne Superman aakkaan best aanu👌
Aah Look..
Flash quicksilver *
ua-cam.com/video/yP0PJpj0uJI/v-deo.html
ഒടിയൻ ഒക്കെ Basil josephനെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണമായിരുന്ന് വേറെ ലെവെൽ ആയനെ
For Odiyan LJP is the best 🥰
Satyam
Cashum kittyeene
Sathym korch standerd ndayeene film nu
athupole mamangam ratheesh ambat :)
LJP
പടം കഴിഞ്ഞപ്പോൾ ഈ bgm വല്ലാതെ മിസ്സ് ചെയ്തു
ട്രെയ്ലർ ഒരു ദിവസകൊണ്ട് 6M
ടീസർ ഒരു കൊല്ലം കൊണ്ട് 6M
#Minnaladichu
Tovino fan boy 🔥
ആരും ശ്രെദ്ധിക്കാതെ പേരുണ്ട്
TRAILER CUTS = AJMAL SABU
❤️
മറ്റേ ട്രംപിന്റെ മലയാളം പാട്ട് ചെയ്ത പുള്ളിയാണോ?
@@Abcdcba329 yes
💯💯
വില്ലനെ തപ്പി ആരും നടകണ്ട
മിന്നൽ മുരളി ക്ക് എതിർ ഇടിവെട്ട് സുഖുണൻ
🤣
🤣🤣🤭
🤣🤣
😂😂
Poli...
I miss this bgm in the movie... I wish this bgm could have been included somewer in the movie.. the hype given by this bgm is vere level !
I watched the movie and oh my god…
This is honestly done better than most other superhero movies. Actually has humor, sadness, and displays a message. Good job! :D
ഈ ടീസറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... 💯💯
അമ്പോ.. എത്ര വട്ടം കണ്ടെന്നതിന് ഒരു പിടിതോം ഇല്ല... അജ്മൽ സാബു ♥️♥️
Ajmal sabu ee padtthil work vheeyyumumdo
@@ameerali4784 ajmal sabu aanu ithinte trailer cuts cheythath...
അതു ശരിയാ ബ്രോ എത്ര വട്ടം കണ്ടാലും മടുക്കുന്നില്ല
വളരെയധികം കഷ്ടപ്പാടുകളും പരിമിതികളും തരണം ചെയ്ത് ഇറക്കിയ ഒരു mini web സീരീസ് ആണ് ഞങ്ങളുടെ boomerang❣️ Technical ആയും സാമ്പത്തികപരമായും തികച്ചും ചിലവ് ഇല്ലാതെ ആണ് ഞങ്ങൾ ഇതിന്റെ shoot പൂർത്തീകരിച്ചത് ❣️ zero cost ൽ ആയിരുന്നെങ്കിലും ഞങ്ങളാൽ കഴിയുന്നതിന്റെ മാക്സിമം effort ഞങ്ങൾ എടുത്തിട്ടുണ്ട്😇5.19 minutes ആണ് ഈ ഒരു web series അത് മുഴുവനായും കാണുകയും subscribe ചെയ്യുകയും പറ്റുന്നത് പോലെ share ചെയ്യുകയും ചെയ്യുക ♥️❣️
അഭിപ്രായം നല്ലതായാലും മോശം ആയാലും പറയുക✌🏻
അതൊക്കെ തിരുത്തി നല്ല രീതിയിൽ മികച്ചത് ആയി വരുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് തരുന്നു😘
Please share your valuable responses...
ua-cam.com/video/ZqJ1Ey5-P5Y/v-deo.html
Good
കാലുകൊണ്ട് തട്ടുന്ന scene veendum playback chyth kandavar like adi👇👇👇
Padam kand vannavar undo
Ee bgm padathil miss aayi😒😒
But padam 🔥🔥
💯💔
Bgm ഇട്ട് കൊതിപ്പിച്ചല്ലോ 😓😓
ടോവിനോയുടെ കരൃറിൽ മികച്ച വഴിത്തിരിവാവാൻ പോകുന്ന സിനിമ 💯💯💯💯🔥🔥🔥🔥🔥
എന്റെ ചാനലിൽ Giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക..... 🙏🙏🙏🙏
1st Mobile Phone
Second 3 Months Recharge
3rd 1 months Recharge
@@hannahmonuz k
സിനിമ ഒന്ന് ഇറങ്ങിക്കോട്ടെ
@@modrex6155 😂👍🏼
@@modrex6155 nalla cinema aanennanu thonnunnath.
Basilne ariyaalo
ന്റെ മോനേ, ഇജ്ജാതി.. ടീസർ ഇതാണെങ്കി പടം എന്തായിരിക്കും. ആറ്റു നോറ്റ് ഒരു സൂപ്പർഹീറോ പടം വന്നപ്പോ ഇനി ഇതും ott റിലീസ് ആക്കേണ്ടി വരുവോ. എന്തായാലും പെട്ടന്ന് കാണാൻ പറ്റിയാ മതിയായിരുന്നു.
Intha BGM romba Addict tatara tatara tatata 🔥
Padam iraghiathinu shesham vendum kanunnavar undo
ശെന്റെ മോനേ.....ഇന്നലെ കള കാണാൻ പോയപ്പോൾ തിയറ്ററിൽ ഈ ടീസർ കാണിച്ചു...ആ എക്സ്പീരിയൻസ് തന്നെ ചുമ്മാ തീ ആരുന്നു😳🔥🔥🔥...എല്ലാരും എണീച്ച് വിസിലടിക്കുകയും കയ്യടിക്കുകയുമായിരുന്നു...കട്ട Waiting for റിലീസ്😻⚡⚡⚡
ദേശത്തിന്റെ അയല് ഗ്രാമം ആണ് ഈ കുറുക്കന്മൂല 💥
Basil brillience💖
ദേശത്തിലെ പിള്ളേരുമായിട്ട് ക്രിക്കറ്റ് ടൂർണമെന്റ് പറയുന്നുണ്ട് ഗോദയിൽ
ua-cam.com/video/A_ETBAhw8cw/v-deo.html
Bro Idh Sheriyaanoo!
On Reply Thaaa
@Thor Odinson marathon cricket match kalikkaam ennu parayumpol
Repeated value ഉള്ള മൂവീസ് കണ്ടിട്ടുണ്ട്.. repeated value ഉള്ള teaser ഇത് ആദ്യാ..💥💥
എത്ര കണ്ടാലും മതിയാവില്ല
നമ്മുടെ സ്വന്തം മിന്നൽ മുരളി. ഇത് ഒരു ഒന്നൊന്നര ഐറ്റം തന്നെ എന്റെ പൊന്നോ 😍😍😍😍
മെരുപ്പു മുരളി( telung)😜
മിൻചു മുരളി( kannada)😉
മിസ്റ്റർ മുരളി ( Hindi )😀
മിന്നൽ മുരളി( Mal,tam)😍
Waiting...!!!
🔥 *Daily Attendance* 🤚🏻
Release inte Thale divasam kanan Vannavarundo.. 😊
മലയാള സിനിമ അതിന്റെ silver age ൽ നിന്നും Golden age ലേക്ക് ചുവടുവക്കുന്ന കാലഘട്ടത്തിൽ അതിന് സാക്ഷിയാകാൻ സാധിച്ചവരാണ് നാം എല്ലാവരും ; ഇത് മറ്റൊരു തുടക്കമാണെന്ന് ഉറപ്പിക്കാം ...
Dec 24 , Date arinja shesham evide vannavar undo 😍
Superhero അമേരിക്കയിൽ മാത്രം അല്ല ഇങ് കേരളത്തിലും ഉണ്ട് ✌️✌️✌️
സെറ്റ് പൊളിച്ച
എല്ലാ സംഘ പരിവാർ ടീംസ് നു സമർപ്പിക്കുന്നു ___മിന്നൽ മുരളി
എന്നു ഒരു കാലടി കാരൻ
Evida politics venda broi , padam negative publicity kittum
@@tommysenior2871 സംഘികളുടെ നെഗറ്റീവ് പബ്ലിസിറ്റി പോസിറ്റീവ് ആണ്.
@@livefreetodiehard2550 😂😂😂
Njanum kaladikku aduthulla aal aanu.. Set polichathu Kari rateeshum teamsum aanu .. Avar Antharashtra Hindu parishadh pravarthakar aanu.. Avar sangh parivar alla.
that is the best advertisement for this film ...?Basil Joseph ..athanu oru doubt ?...kandariyaaam
നല്ല attempt ആണ്👌👌. ഒരുപാട് സന്തോഷം💖.വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ മോളിവുഡ് കൈവക്കാത്ത ഒരു മേഖല ആണ് ഈ സൂപ്പർഹീറോ ഫാന്റസി മൂവീസ്. അതുകൊണ്ടാണ് നമ്മൾ ഹോളിവുഡിലെ സൂപ്പർ ഹീറോസിനെ മാത്രം ആരാധിക്കുന്നത്. ഇത്തരം സിനിമകൾ മലയാളിക്ക് ദഹിക്കില്ല, മലയാളികൾ സ്വീകരിക്കില്ല എന്ന് പറയുന്നവർ ഏറെയാണ് . Congrats to Basil
ഈ സിനിമ തിയേറ്ററിൽ വൻവിജയം സൃഷ്ടിക്കട്ടെ എന്ന ആഗ്രഹത്തോടെ
ഒരു ആരാധകൻ 💖💖
♥️♥️
❤❤
സിനിമ കണ്ടതിന് ശേഷം ഈ bgm കേൾക്കാൻ വന്നവരുണ്ടോ
മലയാള സിനിമ ചരിത്രത്തിൽ ഇത്രയും ഹൈപ്പ് കിട്ടുന്ന ഒരേ ഒരു പടം ഇതായിരിക്കും ❤️🔥
Odiyanoolam verumo athaan hype pinne mamangavum und but 2um moonji poyi
@@jalaljallu3017 പക്ഷെ അതിന്റെയൊക്കെ ഡയറക്ടർ ടെ കാര്യം വെച്ച് നോക്കുമ്പോ ബേസിലിൽ നിന്ന് നല്ല പടങ്ങൾ മാത്രേ വന്നിട്ടുള്ളൂ
ഒരു പക്ഷെ ടോവിനോ അച്ചായൻ്റെ star value തീരുമാനിക്കുന്ന സിനിമ ആയിരിക്കും മിന്നൽ മുരളി (ബേസിൽ ജോസഫ് ഇഷ്ടം)
ഇപ്പൊ തന്നെ നല്ല സ്റ്റാർ വാല്യൂ ഉണ്ട്. ❤❤❤
@@frustratedidiots3850 നിലവിൽ ഇപ്പോൾ ഉള്ളതിനേക്കാളും (👍)
എന്റെയും 😌
കൽക്കി കണ്ടപ്പോ ഏറെക്കുറെ പിടികിട്ടിതാ
@@stalinkylas ഒരു ഫ്ലോപ്പ് ഇല്ലാത്ത ഒരു നടന്റെ പേര് ഒന്ന് പറയാമോ. ഇതൊന്നും കണ്ട സാഹിക്കുന്നില്ലല്ലേ 😂😂😂😂
കാലുകൊണ്ട് തട്ടുന്നത് മാത്രം കൂടുതൽ കണ്ടവർ ഇവിടെ വരൂ...😜
Kandu chetta kandu😋😋
അത് കണ്ട് ടോവിനോ പോലും അന്തം വിട്ട് 😁😁😆
Ya mowney✌️✌️✌️
KV Mohammed Yaseen ഞാൻ ഒരു 7 പ്രവിശ്യമേ കണ്ടുള്ളു
Yaseen baai.....
ഈ bgm മിസ് ചെയ്തവരുണ്ടോ?
ഈ bgm കേൾക്കാൻ വേണ്ടി വീണ്ടും വന്ന ഞാൻ
TRAILER CUTS:- *AJMAL SABU*
😍😍😍👌👌👌
ഒരു കുതിരപ്പൻ കൊടുത്തേക്കാം 🖤🖤🖤
👌👌👌👌
Time..??
Nhan nokkittu kandilla
@@denveras9954 check description
🔥🔥🔥
Nammala @Ajmalsabucuts ano
ഇരിക്കട്ടെ മലയാളികൾക്കും ഒരു സൂപ്പർ ഹീറോ😀
രണ്ടുഹീറോസ് മുൻപ് വന്നിട്ടുണ്ട്. അതിശയൻ, ലിറ്റിൽ സൂപ്പർ മാൻ
@@aswinrajan7312 hemme... ഓർമിപ്പിക്കല്ലേ പൊന്നേ...
⚡
@@aswinrajan7312 അതിനെയൊക്കെ ആരാ ഈ കൂട്ടത്തിൽ പെടുത്തുക...
@@aswinrajan7312 stress aliyaa... Onam okke enganindai
E orotta padathinu vendi naali kore aayi kaathirikkunnu.... aah bgm... ho... athenkilum onnu full release cheythirunnenkil
ഇനിയും ഡിസംബർ 24 വരെ കാത്തിരിക്കണം 😌 അത് വരെ ഇടക്കിടക്ക് ഇവിടെ വന്ന് ഹാജർ ആയിക്കോളാം 😁😍👍
2020ൽ ഒരു പടവും ചെയ്യാത്തതിൻ്റെ ക്ഷീണം ഷാനിക്ക ഈ ഒറ്റ ഒന്നിൽ തീർത്തു.... BGM ഒരു രക്ഷയുമില്ല🔥🔥
ഷാനിക്ക ഫാൻസ് ലൈക്കടി മച്ചാൻമാരേ😘😘.. ബേസിലിൻ്റെയും ടൊവിനോയുടെയും അടുത്ത സൂപ്പർഹിറ്റിന് കട്ട വെയ്റ്റിംഗ്💪💪
ടോവി മച്ചാന് ഒരു ബ്ലോക്കബ്സ്റ്റർ മണക്കുന്നുണ്ട് ❣️🥰
ട്രൈലെർ കണ്ടതിന് ശേഷം ടീസർ കാണാൻ വരുന്നു❣️
മിന്നൽ ⚡️
Padam release aayi movie kandathin sesham ee trailer kaanunnavarundo😀
ഇത് നമ്മ മലയാളികളുടെ സ്വന്തം Deadpool ആവട്ടെ🔥✨. മിന്നൽ മുരളിക്ക് എൻ്റെ എല്ലാവിത ആശംസകളും നേരുന്നു😊😍
Deadpool അല്ല, Flash⚡
@@el5542 comedy kande paranjatha bro
BGM കേൾക്കാൻ വേണ്ടി repeat അടിച്ച് കണ്ടവർ 👍ഇത് പൊളിക്കും✨
Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane♥️
Tovinoine kannan
Sorry for bothering you, but i would highly appreciate if you could please watch and hopefully, if you like, subscribe my football channel to enjoy nice videos and motivate me to continue making it
Yyyooo sathyam....
Departed movie bgm copy
daily viewers attendance
mark here
👇
ഇത്രയും കാത്തിരുന്നില്ലേ December 24 vare nilkum 💯😇
Athe☺️