EP: 1 നാട്ടാന പച്ച കാട്ടാആന ആവുന്ന സമയം 🐘🐘 കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ പറയുന്നു..

Поділитися
Вставка
  • Опубліковано 13 гру 2022
  • #കൊല്ലൻരാമകൃഷ്ണൻ
    #thiruvambadikannan
    #R1BRIGHTER

КОМЕНТАРІ • 197

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +49

    ലക്ഷത്തിൽ ഒന്നേകാണൂ ഇങ്ങനെഒരു ഐറ്റം സ്വന്തം ജീവനും ജീവിതവും ആനകൾക്ക് വേണ്ടി സമർപ്പിച്ച ഒരു സാധു മനുഷ്യൻ❤️❤️❤️

  • @afsalafsal3659
    @afsalafsal3659 Рік тому +33

    എനിക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടം ഉള്ള ആള് ആണ് രാമകൃഷ്ണൻ ചേട്ടൻ... എന്താ പറയാ ഒരു സ്വന്തം അച്ഛനെപോലെ 😘😘😘

  • @anjukv9040
    @anjukv9040 Рік тому +12

    ഒത്തിരി ഒത്തിരി ഇഷ്ട്ട രാമകൃഷ്ണൻ ചേട്ടനെ.ആളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണും ആ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണ്.നല്ല അറിവും അനുഭവങ്ങളും ഉള്ള മനുഷ്യൻ.വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.എന്നും നല്ലത് വരട്ടേ രാമകൃഷ്ണൻ ചേട്ടന്🙏🥰🥰

  • @sreelathamohanshivanimohan1446

    ഞാൻ ചെല്ലുമ്പോൾ മദപ്പാടിൽ കെട്ടിയ ഉടനെ ആയിരുന്നു അടുത്ത് പോവാൻ പറ്റിയില്ല രാമേട്ടന് ആനയെ അല്ലാതെ വേറൊന്നും പറയാനോ അറിയാനോ താല്പര്യം കുറവാ.. അത്രയും ആനകൾക്ക് അടിമയാണ് ആ മനസ്സ് സ്നേഹം ഒരുപാട് ണ്ട്

  • @user-dn3nv9vu6u
    @user-dn3nv9vu6u Рік тому +8

    ഈ സീരീസ് ഇൽ വരുന്ന വീഡിയോകൾ 20+ min length വരുന്ന വിധത്തിൽ post ചെയ്യണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @ajeeshaju9475
    @ajeeshaju9475 Рік тому +7

    ഇങ്ങൊരുടെ അടുത്ത് സംസാരിച്ചാൽ ചിരിച്ചു ഉപ്പാട് ഇളകും, ഒത്തിരി ഇഷ്ട്ടാ ഇങ്ങേരെ എനിക്ക്,!ബെൻസി മോളെ കുറെ ആയിട്ടോ കണ്ടിട്ട്.

  • @newsdailys24
    @newsdailys24 Рік тому +7

    നല്ല നല്ല ചാട്ടക്കാരെ പരിചയപ്പെടുത്തുന്ന ആർ വൺ ഫൈറ്ററിന് എല്ലാവിധ അഭിനന്ദനങ്ങളും❤️❤️🤩👍🏻

  • @manikandanmkandan4379
    @manikandanmkandan4379 Рік тому +5

    ഇൻട്രോയിൽ ആനയുടെ പേര് പറയാൻ ചേച്ചിക്ക് അറിയില്ല, ആനയോട് താല്പര്യം കുറവുണ്ട് ചേച്ചിക്ക്, അതാണ് ഞാൻ കുറവ് കാണുന്നത് 🙏🙏🙏

  • @saronammat2316
    @saronammat2316 Рік тому +13

    ഇഷ്ടപ്രിയതിന്ന് ഒരു കുറവും ഈ പ്രായത്തിലും ഇല്ലല്ലേ രാമകൃഷ്ണേട്ടാ ❤️❤️

  • @subash1758
    @subash1758 Рік тому +3

    കണ്ണന് എഴുത്തച്ഛൻ ശ്രീനിവാസന്റെ ഒരു ചെറിയ കട്ടിങ് 🥰🥰

  • @girishkr3224
    @girishkr3224 Рік тому +4

    പഴകുന്തോറും വീര്യം കൂടും ..... രാമകൃഷ്ണൻ ചേട്ടൻ

  • @enm5574
    @enm5574 Рік тому +7

    കൊല്ലൻ രാമകൃഷ്ണൻ

  • @vipinash3534
    @vipinash3534 Рік тому +2

    ബാക്ക്ഗ്രൗണ്ട് അടിപൊളി♥️

  • @rajeshmk9928
    @rajeshmk9928 Рік тому +6

    രാമകൃഷ്ണൻ ചേട്ടൻ 💪💪💪

  • @parakkat175
    @parakkat175 Рік тому +3

    തിരുവമ്പാടി കണ്ണൻ നല്ല ഒരു ആന ആണ്

  • @vncreation6050
    @vncreation6050 Рік тому +2

    വീഡിയോ നന്നായിട്ടുണ്ട് benzy... Ep :2 എപ്പോഴാ 💯

  • @parakkat175
    @parakkat175 Рік тому +9

    ബെസി... മോളെ ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് കേട്ടോ ചേട്ടൻ 💞

  • @PmshibuPmshibu
    @PmshibuPmshibu Рік тому +2

    രാമകൃഷ്ണട്ടൻ 💞💞💞💖💖💖

  • @jyothisphilip5880
    @jyothisphilip5880 Рік тому +5

    Adutha episode kanan katta waiting

  • @bineshvk4006
    @bineshvk4006 Рік тому +2

    ഇതാണ് രാമകൃഷ്ണൻ ചേട്ടൻ