EP : 4 പച്ച കാട്ടനയെ നാട്ടാന ആക്കുന്ന രീതി.. കൊല്ലൻ രാമകൃഷ്ണൻ ഏട്ടൻ പറയുന്നു.... 🔥

Поділитися
Вставка
  • Опубліковано 7 вер 2024
  • #KOLLANRAMAKRISHNAN
    #THIRUVAMBADIKANNAN
    #r1brighter
    #ELEPHANTINTERVEW
    #éléphants
    #pooram
    #ulsavam
    • കൊല്ലൻ രാമകൃഷ്ണേട്ടന്റ...
    • തിരുവമ്പാടി കണ്ണൻ
    • EP: 1 നാട്ടാന പച്ച കാട...
    • EP : 2 ആനയെ തല്ലാൻ നെട...
    • EP : 3 എന്റെ കണ്ണിലുണ്...

КОМЕНТАРІ • 101

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +19

    എത്ര കേട്ടാലും മതി വരാതെ പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഒരാൾ നമ്മുടെ രാമേട്ടൻ... സ്നേഹം മോളെ...

    • @r1brighter753
      @r1brighter753  Рік тому +1

      സത്യം ചേട്ടൻ ഒരു രക്ഷയും ഇല്യ കേട്ടാലും, കേട്ടാലും തീരാത്ത കഥകളാനു ചേച്ചികുട്ടി ഏട്ടന്റെ അടുത്ത് 🔥🔥

  • @user-vp2ge5uv1x
    @user-vp2ge5uv1x Рік тому +4

    നിഷ്കളങ്കതയുള്ള മോൾ ഇഷ്ട്ടാണ് ഒരുപാട്, എന്നെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നുണ്ട് കേട്ടോ 😍🥰🥰രാമകൃഷ്ണേട്ടൻ എന്ന് പേര് കേൾക്കുമ്പോൾ തന്നെ വലിയ ബഹുമാനം മാണ്

    • @r1brighter753
      @r1brighter753  Рік тому

      ഉറപ്പായും കാണാമല്ലോ ബ്രോ 🤗💪💞😍🥰🥰happy ന്യൂഇയർ ചേട്ടാ 😍🥰

  • @unnibalakrishnan9145
    @unnibalakrishnan9145 Рік тому +10

    ഈ മനുഷ്യന്റെ സംസാരം ബഹുരസമാണ് ❤️

    • @r1brighter753
      @r1brighter753  Рік тому +1

      രാമ കൃഷ്ണേട്ടൻ പൊളി മനുഷ്യനല്ലേ ഒരു രക്ഷയും ഇല്ല്യ 😍🥰

  • @merfinroodhi
    @merfinroodhi Рік тому +5

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰

  • @rajeshmk9928
    @rajeshmk9928 Рік тому +3

    രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞാൽ അതിന് അപ്പുറം ഇല്ല 💪💪💪

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +7

    രാമകൃഷ്ണൻ ചേട്ടനും കണ്ണനും സുന്ദരിപ്പെണ്ണിനും Happy New Year 🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳

    • @r1brighter753
      @r1brighter753  Рік тому +1

      My gord 🙏❤️❤️❤️😍🥰happy ന്യൂ year ചേട്ടാ ഒത്തിരി സന്തോഷം 😍🥰

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Рік тому +1

      @@r1brighter753 thank you 🥰🥰🥰🥰

    • @r1brighter753
      @r1brighter753  Рік тому +1

      @@kannanr-xu7qw1lr9o 💞😍

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +4

    രാമകൃഷ്ണേട്ടൻ 🔥🔥🔥

  • @vishnuabhilechu
    @vishnuabhilechu Рік тому +4

    💚💚 സൂപ്പർ എപ്പിസോഡ്

  • @vncreation6050
    @vncreation6050 Рік тому +4

    Kollam 👏👏👏👏👏

  • @prasadt2441
    @prasadt2441 Рік тому +3

    Super

  • @adheespetworldloading1647
    @adheespetworldloading1647 Рік тому +3

    Super vedio waiting another vedio of kollan Ramakrishnan chettan

  • @vineethram8474
    @vineethram8474 Рік тому +3

    Really great episode

  • @jayakrishnanns7990
    @jayakrishnanns7990 Рік тому +2

    All the best nalla nalla episode eniyum undavatte എന്ന് ആശംസിക്കുന്നു

  • @appuambady8688
    @appuambady8688 Рік тому +3

    നമസ്കാരം ചേട്ടാ....കണ്ണൻ ഇന്തിയെ.....🥰🥰🥰🥰🥰പിന്നെ ഞാൻ ചേട്ടനെ കാണാൻ വന്നതാ💓🔥🔥🥰🥰💯

    • @r1brighter753
      @r1brighter753  Рік тому

      അപ്പോൾ എന്നെ കാണാൻ ഇഷ്ട്ട മില്ല?

  • @sandeepasokan2928
    @sandeepasokan2928 Рік тому +2

    നല്ല എപ്പിസോഡ്😍👌🏻

  • @rajeenat7070
    @rajeenat7070 Рік тому +3

    ആശാൻ 👍🥰

  • @jayakrishnanr3444
    @jayakrishnanr3444 Рік тому +2

    Good episode ❤

  • @saneeshak403
    @saneeshak403 Рік тому +3

    ചിരിക്കാൻ പറ്റിയ എപ്പിസോഡ്

  • @parakkat175
    @parakkat175 Рік тому +3

    Haii R1 BRIGHTER... Happy new year 👏👏👏🤩🤩🤩

  • @jishamjishu3999
    @jishamjishu3999 Рік тому +3

    😘😘😘😘😘

  • @sudhikb937
    @sudhikb937 Рік тому +7

    ബിൻസ്യേ.. പരിതാവനം ബസ്മോറിസം... 😄

  • @kannanms3565
    @kannanms3565 Рік тому +2

    Ask about keerangatt kesavan

  • @rejeeshthaiveppil
    @rejeeshthaiveppil Рік тому +1

    ramettanum kannanum olla aa oru chandham undato ramettanum thaanum 🙃☺️😊

  • @afsalafsal3659
    @afsalafsal3659 Рік тому +5

    Bincy chechi ഒരു 100എപ്പിസോഡ് എങ്കിലും വേണം കേട്ടോ... എന്ത് ആയാലും പെട്ടന്ന് നിർത്തരുത് pls 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @r1brighter753
      @r1brighter753  Рік тому

      😂😂രാമകൃഷ്ണൻ ചേട്ടനോട് ഇത്രയ്ക്കും സ്പിരിറ്റാനല്ലേ സൂപ്പർ 💪🔥🔥

    • @afsalafsal3659
      @afsalafsal3659 Рік тому

      @@r1brighter753 അയ്യോ... എന്താ പറയാ... നേരിട്ട് കണ്ടാൽ കെട്ടിപിടിച്ചു Umma കൊടുക്കും ഞാൻ. Dislike അടിക്കാത്ത ഒരു യൂട്യൂബ് ചാനൽ കേരളത്തിൽ ഉണ്ട് എങ്കിൽ അത് R1Bighter മാത്രം ആയിരിക്കും ഒരു Doubt ഇല്ല chechi. അത്രയും ഇഷ്ടം ആണ് രാമകൃഷ്ണൻ ചേട്ടനെ. അല്ല എന്നു ഈ വീഡിയോ കാണുന്ന ഒരാൾ പോലും പറയില്ല 💯💯💯

    • @adhithcg5940
      @adhithcg5940 Рік тому

      @@afsalafsal3659 aru paranju

    • @afsalafsal3659
      @afsalafsal3659 Рік тому

      @@adhithcg5940 ഞാൻ പറയുന്നു എന്താ da

  • @nazeervsyed7682
    @nazeervsyed7682 Рік тому +2

    hello, avatharike hw r u? looking nice, thank you,

    • @r1brighter753
      @r1brighter753  Рік тому +1

      സുഖമായിരിക്കുന്നു ചേട്ടാ 😍🥰🥰💞ഒത്തിരി സന്തോഷം 😍🥰

    • @r1brighter753
      @r1brighter753  Рік тому +1

      Thank you so much 🙂

  • @abyantony7856
    @abyantony7856 Рік тому +2

    ❤️❤️😍😍

  • @ramachandranvb4170
    @ramachandranvb4170 Рік тому +2

    ❤️❤️❤️❤️❤️

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +6

    രണ്ട് ഇഡ്ഡലി കഴിച്ചാൽ നമ്മളൊക്കെ ചത്തു പോവും.. പണ്ടാരം പിടിക്കാൻ 🤣

    • @r1brighter753
      @r1brighter753  Рік тому +1

      😂😂😂ചിരിച്ചു ചിരിച്ചു ക്യാമറ ഓഫാക്കിയിട്ടൊക്കെ ഇരിക്കേണ്ടി വന്നു 😂

    • @AkshayThrishivaperoor
      @AkshayThrishivaperoor Рік тому

      @@r1brighter753 🤣🤣❣️❣️

  • @abyantony7856
    @abyantony7856 Рік тому +2

    ഇടക്ക് ഇടക്ക് രാമേട്ടന്റ വീഡിയോ ചെയാണെ

  • @sidharthtv3528
    @sidharthtv3528 Рік тому +2

    Mambi asante eppisod vennam 🔥🔥🔥🔥🔥🔥

  • @renjithpr4090
    @renjithpr4090 Рік тому +2

    Pollichu, waiting il anuu ponnnan chettanda number?

    • @r1brighter753
      @r1brighter753  Рік тому

      😍🥰🥰

    • @renjithpr4090
      @renjithpr4090 Рік тому +1

      March il nattil ethum pullina onu poyi kannanam

    • @r1brighter753
      @r1brighter753  Рік тому

      @@renjithpr4090👍എന്റെ കയ്യിൽ നമ്പർ ഇല്യാട്ടോ ചേട്ടാ,

  • @enm5574
    @enm5574 Рік тому +5

    രാമകൃഷ്ണൻ ചേട്ടൻ ഒളരി ആനയെ അഴിച്ചാൽ നന്നായിരുന്നു..... മമ്പി ആനയെ ഒളിപ്പിച്ചു വെച്ചിരിക്കുകയാ 🤣🤣🤣🤣🤣

  • @focusmind9721
    @focusmind9721 Рік тому +2

    അടിപൊളി benzy 💥💥💥💥💯💯💯💯

  • @sukumaran7248
    @sukumaran7248 Рік тому +2

    Subscrib cheythittunde😂

  • @sarathraj7020
    @sarathraj7020 Рік тому +1

    നാണു എഴുത്തച്ഛൻ ഗജേന്ദ്ര അല്ലേ നന്ദിലത് അർജ്ജുനൻ (death)

  • @Mohankumar-kd4bx
    @Mohankumar-kd4bx Рік тому +1

    എന്താണ് ചട്ടം

  • @sunaijkdlr
    @sunaijkdlr Рік тому +2

    കടുവ ആശാനെ കുറിച്ച് ചോദിക്കുമോ

    • @r1brighter753
      @r1brighter753  Рік тому

      ചോദിക്കാലോ ബ്രോ 👍

  • @saneeshak403
    @saneeshak403 Рік тому +2

    രാമേട്ടന്റെ എപ്പിസോഡ് നിർത്തരുത് pls🥰

  • @abijithmohanan1956
    @abijithmohanan1956 Рік тому +1

    KKP മാധവൻ ആനയുടെ കാര്യം ചോദിക്കാമോ?

  • @user-uf1nf6uw3x
    @user-uf1nf6uw3x Рік тому +1

    തിരുവമ്പാടി ശരത് കൃഷ്ണ ആനയെ കുറച്ചു ചോദിക്കാമോ

  • @ravindrankuttiparambil6733
    @ravindrankuttiparambil6733 Рік тому +1

    തൃപ്രയാർ ബലരാമൻ ആനയിൽ നിന്ന പ്രഭാകരൻ നായരെ അറിയാമോ എന്ന് ചോദിക്കുമോ

    • @r1brighter753
      @r1brighter753  Рік тому +1

      ചോദിക്കാട്ടോ ബ്രോ

    • @gamerdude8092
      @gamerdude8092 Рік тому

      Nammade thriprayar balaraman Marichu enta place thriprayar ann ambalathibte avide

    • @ravindrankuttiparambil6733
      @ravindrankuttiparambil6733 Рік тому

      @@gamerdude8092 അറിയാം പ്രഭാകരൻ നായർ എന്റെ മുത്തച്ഛൻ ആണ്

    • @anoopkumarc.j7460
      @anoopkumarc.j7460 Рік тому

      ua-cam.com/video/yo2PM9EtweQ/v-deo.html

  • @rameshmani8049
    @rameshmani8049 Рік тому +1

    🌷🌷🌷

  • @appu2838
    @appu2838 Рік тому +1

    ❤️❤️