എനിക്ക് ഞങ്ങളെ തന്നെ ഓർമ വന്ന്.... ഇപ്പോളും ഇങ്ങനെ തന്നെ ഈ മാസം വരുമ്പോൾ അടുത്ത മാസം വരുമ് പറഞ്ഞു.... ഇപ്പോ ഒരു വീടായി.. സ്വസ്ഥം ആയി... ഇതുപോലെ ഇപ്രാവശ്യം nirthiporum 🥰പ്രസവം കഴിഞ്ഞു ഉണ്ണിയേം കണ്ടു 48ഇന്റെ annu പോയതാ ഇപ്പോ ഉണ്ണിക് ഒന്നേകാൽ വയസ്സായി.. Njngde കുഞ്ഞിക്കുറുമ്പന്റെ ചിരിയും കളിയുമൊക്കെ കണ്ടു ആ കണ്ണ് നിറയുന്നത് ഒരുപാട് വിഷമത്തോടെ ഞാനു കണ്ടിട്ടുണ്ട് ഒരുപാട് തവണ... ഉണ്ണിയെ എടുക്കാൻ കൈതരിക്കുന്നു എന്നൊക്കെ പറയുമ്പോൾ ഇന്റെ നെഞ്ചിൽ ഒരു വിങ്ങൽ ആണ്... എത്ര അകലെയായാലും ഒരുപാട് സ്നേഹം മാത്രം ആയി വീണ്ടും waiting ആണ് ഇന്റെ കുഞ്ഞൻ വരാൻ 🥰
22 വർഷം ആയിട്ട് ഇപ്പഴും ഗൾഫിൽ ജോലി എടുക്കുന്ന ഭർത്താവ്...32 വയസിൽ പോയി ഇപ്പൊ 54 വയസ്സ് ആണ്... പോയപ്പോ മോൾക്ക് 6 വയസ്സ് മോന് രണ്ടും.ഇതിനിടയിൽ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോ ലീവിന് വരും രണ്ടു മാസം നില്കും വീണ്ടും പോകും പെങ്ങന്മാരെ കെട്ടിച്ചു.. മക്കളെ പഠിപ്പിച്ചു വീട് വെച്ചു.... ഇപ്പൊ മോളെ കെട്ടിച്ചു അവൾക്കു രണ്ടു കുഞ്ഞുങ്ങൾ... മകൻ ഇപ്പൊ അച്ഛന്റെ കൂടെ തന്നെ ജോലി കിട്ടി പോയി...സത്യത്തിൽ എന്ത് ജീവിതം ആണിത് ഞാൻ ഇപ്പൊ ഒറ്റക്ക് ഒരു വീട്ടിൽ... മോളും ഫമിലി യും ഖത്തർ... അവൾ അവിടെ നേഴ്സ് ആണ്... പുറത്ത് നിന്ന് നോക്കുന്നോർക്ക് ഗൾഫുകാർ പക്ഷേ നമ്മൾ അനുഭവിക്കുന്നത് ഒന്നും ആർക്കും അറിയില്ല... ഇപ്പൊ പുള്ളിക്ക് ഷുഗറും കൂടി വയ്യാത്ത അവസ്ഥ ആയി... ജോലി ചെയ്യാൻ പറ്റുന്ന അത്ര ചെയ്യാം എന്ന് പറഞ്ഞു നില്കുന്നു നാട്ടിൽ വന്നു എന്ത് ചെയ്യാൻ ആണെന്ന് ഉള്ളത് കൊണ്ടും ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു ☹️🙏
ഡിയർ നിങ്ങളുടെ content ഒക്കെ സൂപ്പർ ആണ് അതെ പോലെത്തന്നെ ഈ വീഡിയോ യും പക്ഷെ ഒരു suggession പറയട്ടെ ഡയലോഗ് ഒക്കെ വേഗം പറഞ്ഞു തീർക്കാനുള്ളതു പോലെ ഒരു തോന്നൽ ഉണ്ടായി especially ചേട്ടൻ അവസാനം പറയുന്ന തൊക്കെ അതൊക്കെ ഒന്ന് ശ്രെദ്ധിക്കണേ 👍
സൂപ്പർ സജി, നിഖി എല്ലാം പ്രവാസികളുടെയും അവസ്ഥ ഇത് തന്നെയാണ്❤
🥰🥰🙏
A@AAQ1
സങ്കടം വന്നു ട്ടോ. പ്രവാസികളുടെ ജീവിതം ഇങ്ങനെ തന്നെ. പിന്നെ ഇനി പോണില്ലന്ന് തീരുമാനിക്കണം. സൂപ്പർ. ഗുഡ് മെസ്സേജ്
എനിക്ക് ഞങ്ങളെ തന്നെ ഓർമ വന്ന്.... ഇപ്പോളും ഇങ്ങനെ തന്നെ ഈ മാസം വരുമ്പോൾ അടുത്ത മാസം വരുമ് പറഞ്ഞു.... ഇപ്പോ ഒരു വീടായി.. സ്വസ്ഥം ആയി... ഇതുപോലെ ഇപ്രാവശ്യം nirthiporum 🥰പ്രസവം കഴിഞ്ഞു ഉണ്ണിയേം കണ്ടു 48ഇന്റെ annu പോയതാ ഇപ്പോ ഉണ്ണിക് ഒന്നേകാൽ വയസ്സായി.. Njngde കുഞ്ഞിക്കുറുമ്പന്റെ ചിരിയും കളിയുമൊക്കെ കണ്ടു ആ കണ്ണ് നിറയുന്നത് ഒരുപാട് വിഷമത്തോടെ ഞാനു കണ്ടിട്ടുണ്ട് ഒരുപാട് തവണ... ഉണ്ണിയെ എടുക്കാൻ കൈതരിക്കുന്നു എന്നൊക്കെ പറയുമ്പോൾ ഇന്റെ നെഞ്ചിൽ ഒരു വിങ്ങൽ ആണ്... എത്ര അകലെയായാലും ഒരുപാട് സ്നേഹം മാത്രം ആയി വീണ്ടും waiting ആണ് ഇന്റെ കുഞ്ഞൻ വരാൻ 🥰
🙏
നിഗിയുടെ അഭിനയം കാണാൻ നല്ല രസമാണ് പ്രത്യേകിച്ച് കരയുന്നത് ഒറിജിനൽ ആയി തോന്നും
ഹായ്, സജീഷ്ചേട്ട, വീഡിയോ, സൂപ്പർ, ഗൾഫിൽ, എന്ത്ജോലി, ആയിരുന്നു,❤
കരഞ്ഞു പോയി ഞാനും ഒരു പ്രവാസിയുടെ ഭാര്യ
Vedio orupad eshttam ayi super super
Njanum enganey thanney.
Achande abineyam kollam
സജീഷേ നിഗ്ഗിസൂപ്പർ ആയിട്ടാ എലാവരും നന്നായി അഭിനയിച്ചുട്ടാ
🙏🥰
Ss
Super sajishetta.. nigi👌👌👍👍
Super kidu 🤩🥰💕
സജീഷേട്ടാ. സൂപ്പർ
ഞങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നെ
Satyam nattil family ayittu nlkkuka
🥰
Super super 🎉😢
👌
❤❤ subscribe cheythu
.adepoli
Super chechi
Super
Super ❤
👍👍
👍👍🏻
Good
ഇത് സത്യം മായ വാക്കുകൽ
❤
👍🏻👍🏻🙏
❤❤❤❤
22 വർഷം ആയിട്ട് ഇപ്പഴും ഗൾഫിൽ ജോലി എടുക്കുന്ന ഭർത്താവ്...32 വയസിൽ പോയി ഇപ്പൊ 54 വയസ്സ് ആണ്... പോയപ്പോ മോൾക്ക് 6 വയസ്സ് മോന് രണ്ടും.ഇതിനിടയിൽ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോ ലീവിന് വരും രണ്ടു മാസം നില്കും വീണ്ടും പോകും പെങ്ങന്മാരെ കെട്ടിച്ചു.. മക്കളെ പഠിപ്പിച്ചു വീട് വെച്ചു.... ഇപ്പൊ മോളെ കെട്ടിച്ചു അവൾക്കു രണ്ടു കുഞ്ഞുങ്ങൾ... മകൻ ഇപ്പൊ അച്ഛന്റെ കൂടെ തന്നെ ജോലി കിട്ടി പോയി...സത്യത്തിൽ എന്ത് ജീവിതം ആണിത് ഞാൻ ഇപ്പൊ ഒറ്റക്ക് ഒരു വീട്ടിൽ... മോളും ഫമിലി യും ഖത്തർ... അവൾ അവിടെ നേഴ്സ് ആണ്... പുറത്ത് നിന്ന് നോക്കുന്നോർക്ക് ഗൾഫുകാർ പക്ഷേ നമ്മൾ അനുഭവിക്കുന്നത് ഒന്നും ആർക്കും അറിയില്ല... ഇപ്പൊ പുള്ളിക്ക് ഷുഗറും കൂടി വയ്യാത്ത അവസ്ഥ ആയി... ജോലി ചെയ്യാൻ പറ്റുന്ന അത്ര ചെയ്യാം എന്ന് പറഞ്ഞു നില്കുന്നു നാട്ടിൽ വന്നു എന്ത് ചെയ്യാൻ ആണെന്ന് ഉള്ളത് കൊണ്ടും ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു ☹️🙏
സത്യം
🥰🙏
👍👍👍
Evidaya kannor
❤❤❤❤❤❤❤
❤️🙏
Njanum oru പ്രവാസിയുടെ wife ane srikum ithe kadapole karnje poyi ithe thanne ane oro പ്രവാസിയുടയും avastha😢😢
ഞാൻ ജലജന്റെ ഭാര്യയാണ് അൽഫോൺസ. ഞാൻ കുറി വെച്ച കാശ് ഇതുവരെ കിട്ടിയില്ല ഉണ്ണി 2000 രൂപ തരണം.,
ഡിയർ നിങ്ങളുടെ content ഒക്കെ സൂപ്പർ ആണ് അതെ പോലെത്തന്നെ ഈ വീഡിയോ യും പക്ഷെ ഒരു suggession പറയട്ടെ ഡയലോഗ് ഒക്കെ വേഗം പറഞ്ഞു തീർക്കാനുള്ളതു പോലെ ഒരു തോന്നൽ ഉണ്ടായി especially ചേട്ടൻ അവസാനം പറയുന്ന തൊക്കെ അതൊക്കെ ഒന്ന് ശ്രെദ്ധിക്കണേ 👍
🙏🥰❤️
Time lag kurachatha shari akkattoo
Hello 👋
❤❤❤❤❤❤❤❤❤❤❤😂❤❤😂❤❤❤❤
G
Super🤍🤍🤍👍👍👍
Super
❤️