RTO ക്കു എന്താണ് പറയുന്നത് റോബിൻ ബസ് ഇഷ്യൂ | പത്തനംതിട്ട

Поділитися
Вставка
  • Опубліковано 9 лис 2024
  • #robinbusissue #touristbus #ksrtc

КОМЕНТАРІ • 1 тис.

  • @padmakumar8565
    @padmakumar8565 Рік тому +678

    ആരും ഒരിക്കലും LDF ന് വോട്ട് ചൈയ്യരുത്. സാധാരണക്കാരന് വേണ്ടിയുള്ള സർക്കാർ അല്ല ഇത്‌.

    • @malayalibhagathsingh6631
      @malayalibhagathsingh6631 Рік тому

      പോടാ

    • @malayalibhagathsingh6631
      @malayalibhagathsingh6631 Рік тому +5

      എന്നിട്ട് സ്വകാര്യ ലോബിക്ക് പത്തിരട്ടി പണം കൊടുത്ത് യാത്ര ചെയ്യണം.

    • @d5025
      @d5025 Рік тому +20

      Correct Never vote 🗳️ LDF

    • @malayalibhagathsingh6631
      @malayalibhagathsingh6631 Рік тому

      @@unnikrishnan825 പോടാ തെണ്ടീ. നിന്റെ സാമാനം ഞാൻ കണ്ടിച്ച് പട്ടിക്ക് ഇട്ട് കൊടുക്കും.

    • @2024youtub
      @2024youtub Рік тому +22

      തീർന്നു ഈ വർഷത്തോടെ സിപിഎം കേരളത്തിൽ ചത്തു

  • @mogitmnoko
    @mogitmnoko Рік тому +794

    നോട്ടക്ക് വോട്ട് കൊടുത്താലും അരിവാൾ വോട്ട് കൊടുക്കില്ല എന്ന് എല്ലാവരും പ്രതിജ്ഞ ചെയ്യണം കേരളത്തിലുള്ള മുഴുവൻ ജനങ്ങളും

    • @shylendrank9615
      @shylendrank9615 Рік тому +13

      അല്ലെങ്കിലും നിന്റെ വോട്ടു വേണ്ടെടാ മോനെ , ആദ്യം എന്താണ് പ്രശനം എന്ന് മനസിലാക്കി സംസാരിക്കു .

    • @mogitmnoko
      @mogitmnoko Рік тому +46

      @@shylendrank9615 കിറ്റക്സിന്റെ സാബു ചേട്ടൻ എന്തുകൊണ്ടാണ് രക്ഷപ്പെട്ടത് എന്നറിയോ കേരളത്തിന്

    • @hamidhami9120
      @hamidhami9120 Рік тому +14

      ​@@shylendrank9615avante alla ardeyum kittula.... Venel chumma nattilot eragi 10 perodu choychal bakki kittunnath vaagicho

    • @mogitmnoko
      @mogitmnoko Рік тому +22

      @@shylendrank9615 ഞാനും ഒരു സഖാവായിരുന്നു ഇതുവരെ ഞാൻ കൊടുത്തത് അരിവാളിനാണ് വോട്ട് സത്യം മനസ്സിലാക്കിയപ്പോൾ ഇനി ഞാൻ തീരുമാനിച്ചതാണ് നോട്ടയ്ക്ക് മാത്രമാണ് എനി വോട്ട്

    • @shylendrank9615
      @shylendrank9615 Рік тому +6

      @@mogitmnoko സാബു ചേട്ടൻ ഉദ്ദേശിക്കുന്ന കാര്യം ഇവിടെ നടക്കാത്തത് കൊണ്ട്

  • @shanvar9368
    @shanvar9368 Рік тому +167

    വികിലാങ്കനായ പരാതികരനോട് ഇരിക്കാൻ പറയാനുള്ള മര്യാദ പോലും ഇല്ലാത്ത ഉദ്യോഗസ്ഥന്മാരാണ് നിയമം സംസാരിക്കുന്നത്.

    • @adamben7933
      @adamben7933 Рік тому +2

      True 😢

    • @Anil-fg6qh
      @Anil-fg6qh Рік тому +5

      വികലാങ്കനല്ലായിരുന്ന ശരണ്യാ മോട്ടേഴ്സുമായി മുട്ടാൻ പോയി വികലാങ്കനായതാണ്

    • @rajankamachy1954
      @rajankamachy1954 Рік тому +3

      അവൻ "ബൂർഷ്വാമുതാളി" അല്ലേ..?

    • @ntntvk123
      @ntntvk123 Рік тому

      ഇരിക്കാൻ പറയുന്നുണ്ടല്ലോ,

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +350

    ഇത്തരം ഓഫീസർമാർക്ക് കൊടുക്കേണ്ട കൈക്കൂലി കൊടുത്താൽ ....എല്ലാം ശരിയാകും

    • @Jisin2353
      @Jisin2353 Рік тому +7

      അതങ്ങനെയാലോ തലവൻ മുതൽ അണികൾ വരെ കയ്യിട്ടു വാരി മാത്രമേ ശീലം ഉള്ളൂ

    • @brijithid
      @brijithid Рік тому

      കൈക്കൂലി നക്കി കൊഴുത്തു ചീർത്തു ഇവനൊക്കെ ഏജന്റ് പിൻ വാതിൽ വഴിവീണ്ടും കൊടുക്കാൻ ഫോണിൽ വിളിയോട് വിളി. കേരള നമ്പർ വൺ മോഡൽ വി ക സനം. വിജിലൻസ് ഇത്തരം കൈക്കൂലി നക്കി ജോലിക്കാരെ റെയിഡ് ചെയ്താൽ മുല്ലപെരി രിയാർ ഡാം 2 വട്ടം നിറക്കാൻ ഉള്ള കാഷ് കിട്ടും.. വീട് പെയിന്റടി, ഉപകരണങ്ങൾ വാങൽ , മതിൽ കെട്ടി കൊടുക്കൽ, വാഹനം വാങൽ 1 ,പെട്രോൾ അടി, വിദേശ ടൂർ വിസ്വ വിമാന ടിക്കറ്റ്, മക്കൾക്ക് ആയി എജന്റ് കാശ് കൊടുത്ത് കോളേജിൽ സീറ്റ് വാങൽ , ഭാര്യക്ക് ഷെയർ മാർക്കറ്റ് ഷെയർ, വാങൽ , ഇൻഷുറൻസ് അയ്ക്കൽ ഇവ ഒക്കെ . പുതിയ പുതിയ കൈക്കൂലി നക്കൽ മാർഗങ്ങൾൾ

    • @almondnine
      @almondnine Рік тому +1

      bribe for officer, bribe for party then it is ok

    • @vishnumb879
      @vishnumb879 Рік тому

      Officer kuninj Nikkan Paranja than Pokumo

  • @gopinathant7036
    @gopinathant7036 Рік тому +74

    ഞാനും എന്റെ അച്ഛനും ഒക്കെ CPM അനുഭാവികളായിരുന്നു...പക്ഷേ ഇപ്പോഴത്തെ നാറിയ CPM നെ കാണുമ്പോൾ ........ ഇല്ലാ ഇനിയൊരിക്കലും നിങ്ങളോടൊപ്പം 🙏🏻🙏🏻🙏🏻🙏🏻

  • @MAN-bq2io
    @MAN-bq2io Рік тому +252

    മാധ്യമങ്ങൾക്ക് മുന്നില് എന്താ ആ ഉദ്ധ്യോഗസ്ഥന്റെ മര്യാദ...
    അങ്ങനെ സർവീസ് നടത്തുന്ന ഇഷടം പോലെ ബസ് ഉണ്ടല്ലോ.... മാധവി, കല്പന, പി.കെ.,കല്ലട .... അങ്ങനെ എത്രയെത്ര...?
    " സാർ കണ്ണടച്ചാൽ സാറിന് മാത്രമേ ഇരുട്ടാകൂ " ആ മനുഷ്യന്റെ ഡയലോഗ് സൂപ്പർ...

    • @adamben7933
      @adamben7933 Рік тому +2

      Ayal eppolum engane thannayya samsarikkunnathe ** good officer

    • @deepaksurendran8091
      @deepaksurendran8091 Рік тому +1

      Sathiam.

    • @franklinthankachenchannape9320
      @franklinthankachenchannape9320 Рік тому +4

      ശരണ്യ

    • @MAN-bq2io
      @MAN-bq2io Рік тому +1

      @@adamben7933 really ? If so I appreciate that officer 🙏

    • @tipperworld
      @tipperworld Рік тому +4

      കൊച്ചി അമൃത മെഡിക്കൽ കോളേജിൽ നിന്നും കൊല്ലം വരെ ശരണ്യ ബസ് ഓടുന്നുണ്ട് ടിക്കറ്റ് കൊടുത്ത് ഇടയ്ക്ക് നിന്ന് ആളെ വെളിച്ചം കയറുന്നുണ്ട് വണ്ടിയുടെ ഫ്രണ്ടിൽ ഒരുതരത്തിലുള്ള നെയിം ബോർഡുകളും ഇല്ല ഓൺലൈൻ ബുക്കിംഗ് നടക്കുന്നുണ്ട് ഈ ബസ് സർവീസും റോബിൻ ബസ് സർവീസും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്

  • @subashsuba2570
    @subashsuba2570 Рік тому +70

    സാറിന് കണ്ണടച്ചാൽ സാറിന് മാത്രം ആണ് ഇരുട്ട് കേട്ടോ ഏനിക്കില്ല 💪

  • @sdddhf
    @sdddhf Рік тому +269

    ഒറ്റരാത്രി കൊണ്ട് വെള്ള പെയിന്റ് . ഇപ്പോൾ അപകടമില്ല. പകൽ ബൈക്കുകൾ ലൈറ്റിട്ട് ഓടണം . ഇപ്പോൾ ബൈക്ക് അപകടമില്ല. നമ്മുടെ ഉദ്യോഗസ്ഥരുടെ ഉൾകാഴ്ച ഭയങ്കരം

    • @user-ReenaRajeeshj4yf7eb1p
      @user-ReenaRajeeshj4yf7eb1p Рік тому

      😂😂

    • @KTKurien
      @KTKurien Рік тому +2

      വഴിനീളെ camera vechu, അപകടം മുഴുവൻ മാറി..

    • @jinishtomas6572
      @jinishtomas6572 Рік тому +1

      ഗുഡ്സ് വണ്ടിക്കു മഞ്ഞ അടിക്കേണ്ട 🤔

    • @malayalibhagathsingh6631
      @malayalibhagathsingh6631 Рік тому +6

      വെള്ള പെയിന്റ് എന്ന ആവശ്യം ടൂറിസ്റ്റ് ബസ്കാരുടെ സംഘടനയുടെ ആവശ്യം ആയിരുന്നു. സ്കൂട്ടറിന് ലൈറ്റ്; അത് കേന്ദ്ര തീരുമാനം ആണ്.

  • @bijukumar961
    @bijukumar961 Рік тому +42

    സത്യത്തിൽ ഇതൊരു വൈരാഗ്യം തീർക്കൽ aanu

  • @alshifalabalshifa3050
    @alshifalabalshifa3050 Рік тому +116

    കേരളത്തിൽ ഉള്ള ഭരണം അതാണ് പ്രശ്നം..... മുകളിൽ ഉള്ള ഉത്തരവ്.

    • @deepaksurendran8091
      @deepaksurendran8091 Рік тому

      Rajavinte baranam

    • @vvp8120
      @vvp8120 Рік тому

      കേരളത്തിൽ എന്ത് ഭരണം അതിൽ എന്ത് പ്രശ്നം
      ആളുകളുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ ആര് ഭരിച്ചാലും എന്താ

  • @jabirjabir5302
    @jabirjabir5302 Рік тому +66

    കക്കാനും തകര്‍ക്കാനും മാത്രം ഒരു പാര്‍ട്ടി

  • @subithsahi451
    @subithsahi451 Рік тому +133

    ഒരു തരത്തിലും ആരും രക്ഷപെടരുത്.. അതാണ്... വ്യവസായ സൗഹൃദ സംസ്ഥാനം... കോപ്

    • @malayalibhagathsingh6631
      @malayalibhagathsingh6631 Рік тому +1

      നിയമം ലംഘിച്ച് രക്ഷപെടേണ്ട

    • @subithsahi451
      @subithsahi451 Рік тому

      @@malayalibhagathsingh6631 ശെരി നിയമപാലക

    • @d5025
      @d5025 Рік тому

      V molku Kuzapam ella

    • @kriactivedesigns
      @kriactivedesigns Рік тому

      Aah. Ennit??

    • @vvp8120
      @vvp8120 Рік тому

      ​@@malayalibhagathsingh6631എവിടാണ് നിയമം ലംഖിച്ചത് സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ആണ് ആ ബസ് ഓടുന്നത് സുപ്രിം കോടതിക്ക് മുകളിൽ അല്ല സംസ്ഥാന സർക്കാരും rto mvd യും

  • @unnivaava2055
    @unnivaava2055 Рік тому +43

    ഈ സാറെന്താ തുറുപ്പുഗുലാൻ സ്റ്റൈലിൽ,,, ഇവർക്ക് യൂണിഫോം ഒന്നും വേണ്ടേ 😂🇮🇳🇮🇳

  • @noushadvpm9980
    @noushadvpm9980 Рік тому +38

    ഓഫീസിൽ ഇരുന്ന് ഗെയിം കളിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്

  • @vewpoint77
    @vewpoint77 Рік тому +144

    മോളുവിന് മാസപ്പടി കൊടുത്താൽ എല്ലാം ശരിയാവും😢

  • @biotech2876
    @biotech2876 Рік тому +42

    ചേട്ടാ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഒരു മെമ്പർഷിപ് എടുക്കു നിയമം മാറും ചേട്ടന് സുഖമായിട്ട് സർവീസ് നടത്താം

  • @BibinuU-p4k
    @BibinuU-p4k Рік тому +84

    അടുത്ത ഇലക്ഷൻ ഒന്ന് വേഗം വന്നിരുന്നെങ്കിൽ എന്റെ ഈശ്വരന്മാരെ

  • @shineks6195
    @shineks6195 Рік тому +109

    എല്ലാർക്കും കാര്യം മനസിലായി mvd udygasthan അങ്ങനെ വെള്ളം കുടിച്ചു robin motors full support

    • @anudr.5878
      @anudr.5878 Рік тому +1

      അപ്പോ ഇതുവരെ ഒന്നും മനസ്സിലായില്ല അല്ലേ??

    • @Missionexcise
      @Missionexcise Рік тому

      ​​@@anudr.5878കണ്ണുമടച്ചു അങ്ങ് പറഞ്ഞോലുവാണ് ആ ഉദ്യോഗസ്ഥൻ ഇത്രയും വിശദമായിട്ട് പറഞ്ഞു കൊടുത്തിട്ടും തന്റെ തലയിൽ കേറിയില്ലേ?വെള്ളം കുടിച്ചെന്ന് 😂😂 ആരാ വെള്ളം കുടിച്ചത്? Bus ഉടമ 😄

  • @babuissac7765
    @babuissac7765 Рік тому +34

    RTo തന്നെ സംസാരിക്കാൻ പാടുപെടുന്നു 'വികസനം വേണമെന്ന് പറയുകയും ചെയ്യും. തൊഴിൽ നശിപ്പിക്കുകയും ചെയ്യും.. ഇതാണ് നമ്പർ വൺ കേരളം സമ്മതിക്കണം.😂😂😂😂😂😂

  • @ase786
    @ase786 Рік тому +34

    ഒരു ഓഫീസിൽ യുസ് ചെയ്യാൻ പറ്റിയ ഷർട്ട് അടിപൊളി😜

  • @asimasim4467
    @asimasim4467 Рік тому +235

    എല്ലാം നിയമവും കറക്റ്റ് ആയിട്ട് നടത്തുന്ന ഒരേ ഒരു സംസ്ഥാനം

    • @SunilKumar-iz5zb
      @SunilKumar-iz5zb Рік тому +3

      നിയമം സാധാരണക്കാരന് മാത്രം ബാധകം ആണ്. പൈസക്കാർക്കു ഇതൊന്നും ബാധകം അല്ല

    • @raihn5252
      @raihn5252 Рік тому +1

      ​@@SunilKumar-iz5zb pinnee... neeyanallo kodathi😂 onn podo hei.... niyamam ellarkkum orepole thanne aanu....

    • @vivekkm3423
      @vivekkm3423 Рік тому

      @@raihn5252 evda onnnu kelkkatte adheham paranjathu seri anu kannu thurannu purathu nokkiya mathi kanam

    • @akshayvenugopal3265
      @akshayvenugopal3265 Рік тому

      Sarcasm 🤣🤣🤣🤣🤣🤣

  • @sabuvarghese3268
    @sabuvarghese3268 Рік тому +26

    ഞങ്ങൾക്ക്‌ ശമ്പളം കൃത്യമായി കിട്ടും എല്ലാം ഞങ്ങൾ പൂട്ടിക്കും

  • @polyrapheal1064
    @polyrapheal1064 Рік тому +50

    നശിച്ച ഒരു ഭരണ വർഗ്ഗവും അതിനൊത്ത ഉദ്യോഗസ്ഥരും... ഒരു സംരഭകനെ കൂടി വഴിയാധാരം ആക്കാനുള്ള തിരക്കില

  • @vijayanalakkad1332
    @vijayanalakkad1332 Рік тому +48

    പറഞ്ഞ കൈക്കൂലി കൊടുത്താൽ കാര്യം നടക്കും. കേരളീയരുടെ ഗതികേട്.

  • @venugopal6508
    @venugopal6508 Рік тому +20

    നിയമങ്ങൾ അനുസരിച്ചു മാത്രം നടക്കുന്ന വകുപ്പ്
    എന്നാൽ പണം എങ്ങനെയും സ്വീകരിക്കും

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +49

    മുതലാളിക്ക് മിക്കവാറും പിരാന്തായി ആത്മഹത്യ ചെയ്യും...
    ഇയാളെ അത്രക്കും ഇടങ്ങേറാക്കിക്കണ് രാജൻ 🥴

  • @munrej
    @munrej Рік тому +36

    വീണ വിജയന് മാസപ്പടി കൊടുത്താൽ എല്ലാം ശരിയാകും.

  • @User34578global
    @User34578global Рік тому +63

    സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാം തന്നെ യൂണിഫോം ഡ്രസ്സ് കോഡ് വേണം ഇതൊരുമാതിരി പുള്ളി ഷർട്ട് ഇട്ടിട്ട് വില കളയുന്നു

    • @harikrishnant5934
      @harikrishnant5934 Рік тому +3

      Yes... Oru tour pokunna look

    • @arunsnair5805
      @arunsnair5805 Рік тому +2

      It's his choice...freedom.

    • @harikrishnant5934
      @harikrishnant5934 Рік тому +2

      @@arunsnair5805 freedom ennathu manassilaakathathu kondu thonnunnathu.
      He's in a reputed position... Also it's a very serious ,necessary department... Oru major accident vannal court il vare vishadeekarikkan pokenda aalu... Addeham KTDC yude md Aarunnel aa dress ok.... Freedom ennu paranju Oru medical college le professor Bermuda um t shirt um ittu vannalo...

    • @Roundtotripzz
      @Roundtotripzz Рік тому +2

      i think fm RTO uniform is not compulsory

    • @User34578global
      @User34578global Рік тому

      @@arunsnair5805 ഫ്രീഡം ഉദ്യോഗസ്ഥർക്ക് ജോലിസമയത്ത് അല്ല വേണ്ടത് duty സമയത്ത് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും യൂണിഫോം വേണമെന്നാണ് ഞാൻ പറയുന്നത് നിങ്ങൾക്ക് ഫ്രീഡം ഉണ്ടെന്ന് വിചാരിച്ച് എവിടെയും കയറി ചെല്ലാൻ പറ്റില്ലല്ലോ എന്തും വിളിച്ചു പറയാനും പറ്റില്ല തുണിയില്ലാതെ നടക്കാനും പറ്റില്ല യൂണിഫോം എന്ന് പറയുന്നത് ഒരാളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം അല്ല അത് ഡിസിപ്ലിൻ ഭാഗമാണ്

  • @മലയാളിപൊളിആണ്മലയാളിപൊളിആണ്

    കേരളത്തിന്റെ അവസ്ഥ പിറകോട്ട് അടിക്കുകയാണ് മറ്റുള്ള സംസ്ഥാനങ്ങളിൽ ടൂറിസ്റ്റുകൾക്കും ടൂറിസ്റ്റ് ബസ്റ്റുകൾക്കും വളരെ പ്രധാനം നൽകുന്നു

  • @sevikaporkulam4446
    @sevikaporkulam4446 Рік тому +24

    എല്ലാവര്ക്കും നിയമം ഒരു പോലെ ആണെങ്കില് ഇവിടെ ആരും പരാതി പറയില്ല , പക്ഷേ ചിലരോടു വിരോധം ഉണ്ടെങ്കില് അത് തീരകാൻ മാത്രം നിയമം ഉപയോഗിക്കുകയും വേണ്ടപ്പെട്ടവര് നിയമം ലംഘിക്കുമ്പോള് കണ്ടില്ലെന്നു നടിക്കുന്ന് അതാണ് പ്രശ്നം

  • @haridasankv7793
    @haridasankv7793 Рік тому +16

    പാർട്ടിക്കാർക്ക് സപ്പോർട്ടല്ലാത്ത ഇതെരാളും ഇതൊക്കെ അനുഭവിക്കേണ്ടി വരും അതാണ്‌ ഇപ്പോൾ നടക്കുന്നത് അവരുടെ കൂടെ നിന്നാൽ നിങ്ങേൾ എന്ത് നീയമം ലംകിച്ചാലും ഒരു കുഴപ്പവുമില്ലായിനി ആരെങ്കിലും അറിയാതെ കേസ് എടുത്താലും അത്‌ ചർച്ചയായാലും അത്‌ കുറച്ചു ദിവസമേ കാണു നിങ്ങേൽക്ക് കിട്ടാനുള്ളതിൽ കൂടുതൽ സപ്പോർട്ട് കിട്ടാൻ വേണ്ടി പാർട്ടിയുടെ ആളുകൾ ന്യായികരിച്ചു കൊല്ലും പിന്നെ മാധ്യമങ്ങേൽ മിണ്ടാതിരുന്നു കൊല്ലും ഇതൊന്നും അല്ലാത്തവൻ അവൻപോലും അറിയാത്ത പലതും അനുഭവിക്കേണ്ടി വരും

  • @fathi9714
    @fathi9714 Рік тому +16

    ക്യാമറ ഉള്ള ത് കൊണ്ട് ഇവരെല്ലാം മര്യാദക്ക് സംസാരിക്കുന്നു ഇല്ലങ്കിൽ ഇവരുടെ എല്ലാം പെരുമാറ്റം കാണാമായിരുന്നു

  • @munsilvlog3631
    @munsilvlog3631 Рік тому +16

    ഒരു പിഴച്ച mvd ഇവിടെ സാധാരണ ജനങ്ങൾക്ക് ഒരു നിയമം രാഷ്ട്രീയക്കാർക്കും സെലിബ്രാട്ടിക്ക് വേറെ നിയമം ആദ്യം ഈ കോണത്തിലെ രാഷ്ട്രീയം മതം എല്ലാം വലിച്ചു കീറണം എന്നാലേ ഈ നാട് രക്ഷപെടു

  • @noushadvpm9980
    @noushadvpm9980 Рік тому +29

    വീണ വിജയൻ പെർമിറ്റ് എടുത്താൽ ഒരു പ്രശ്നവുമില്ല

  • @babuprbabupr8907
    @babuprbabupr8907 Рік тому +20

    ഈ ഒരു ബസിനു മാത്രമേ ഉള്ളോ ഈ,,,,,, റ്റിലെ niyamam

  • @akhilkrishnan6143
    @akhilkrishnan6143 Рік тому +42

    ഒരു പത്തനംതിട്ടക്കാരൻ ആണ്.ഓണത്തിന് മുൻപ് എടുത്ത ഒരു കാർ rc ബുക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ല 🙄🤨

    • @india200
      @india200 Рік тому

      No 1 kerala😂

    • @miniootty
      @miniootty Рік тому

      😢

    • @bibinkrishnan4483
      @bibinkrishnan4483 Рік тому

      വരും... വരാതിരിക്കില്ല 😄😄🤭.

    • @MuhammedasimCh
      @MuhammedasimCh Рік тому

      Poyi rto ofice il chodik …. Alland ivda vannu mongeet karyam illa

  • @noushadvpm9980
    @noushadvpm9980 Рік тому +12

    എല്ലാ mvd ക്കാരും കോടീശ്വരൻ മ്മാരാണ്

  • @fathi9714
    @fathi9714 Рік тому +15

    കുറച്ചു പൈസ കൊടുത്താൽ ഇവർക്ക് എന്തിനും പ്രശ്നം ഉണ്ടാവില്ല

  • @SG-lh1fy
    @SG-lh1fy Рік тому +12

    നിയമം പാവങ്ങൾക്കുള്ളതാണ് 🙏🙏🙏

  • @josev.mathews6870
    @josev.mathews6870 Рік тому +13

    ചുരുക്കി പറഞ്ഞാൽ അരി മേടിക്കാൻ സമ്മതിക്കില്ല. പട്ടിയും തിന്നൂല്ല പശുവിനേയും തീറ്റിക്കില്ല എന്ന് പറഞ്ഞ പോലെയായി. ചിലർ ഉന്നത സ്ഥാനത്തെത്തിയാൽ ജനം അനുഭവിച്ചേ മതിയാകൂ. അതി ഭയങ്കരം . ആദ്യമേ വഴിപാടുകൾ കൊടുത്തിരുന്നെങ്കിൽഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നു എന്ന് തോന്നുന്നു.

  • @muhsinh3914
    @muhsinh3914 Рік тому +5

    ഒരു പാവത്തിനെ എങ്ങനെ ഒകെ പിഴിയാൻ പറ്റുവോ.. അതൊക്കെ ചെയ്യണം.. 🔥🔥 നിങ്ങളെ കൊണ്ട് പറ്റും സർക്കാരെ

  • @fat-k2e
    @fat-k2e Рік тому +11

    ഞങ്ങൾ കേരള സർക്കാരിന് മദ്യം , ലോട്ടറി, ട്രാഫിക്ക്,വേറേ.. ഒന്നും ഇല്ല. സഹകരിക്കു😊

  • @sabuvarghese3268
    @sabuvarghese3268 Рік тому +14

    ഇവിടെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല കേരളം No 1 എല്ലാം ഞങ്ങൾ പൂട്ടിക്കും

  • @Prakashnamboothiri
    @Prakashnamboothiri Рік тому +10

    സുപ്രീം കോടതി വിധി വായിക്കാൻ അറിയാത്ത ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ അർഹത ഇല്ലാത്തവർ ആണ്... കോടതിയലക്ഷ്യം... ഇവരെ പിരിച്ചു വിടാൻ ഉള്ള നടപടി ഉണ്ടാക്കണം!!

    • @Tup7kSh7kur
      @Tup7kSh7kur Рік тому +1

      Supreme Court vidhiyenthanu thangalkku ariyaaamo - video Onnum Koodi kaanu

    • @vvp8120
      @vvp8120 Рік тому

      ​@@Tup7kSh7kurഅയാൾ ബസ് പിടിച്ചപ്പോൾ മുതൽ സുപ്രിം കോടതി വിധി എല്ലാ ഉദ്യോഗസ്ഥരെയും കാണിക്കുന്നുണ്ട് ഒരാൾ പോലും മുഖവിലക്ക് എടുക്കുന്നില്ല അത് കോടതി അലഷ്യം തന്നെയാണ്

    • @Tup7kSh7kur
      @Tup7kSh7kur Рік тому

      @@vvp8120 Supreme Court vidhi ennu paranjaal oru specific casinte vidhi aayirikkananu chance kooduthal, current violationsine anukoolikkunna vidhiyaanengil - udyogasthar consider cheythillengil - they will lose their job, allandu ethengilum oru supreme court vidhi Vechu baakki violationsine njaayikarikkaan Padilla. Anyways, namukkarkkum ariyilla Ayal kanikkunna court verdictum violationsum thammil related aanennu. Therefore, i am with the Road Transportation Officer until the Bus Owner openly challenges them and fight them in the court (which i would do as a Citizen against bureaucrats)

  • @stvunk
    @stvunk Рік тому +10

    കൈക്കൂലിയിൽ ഡോക്ടറേറ്റ് എടുത്ത ഉദ്യോഗസ്ഥർ

  • @rajanjoseph6012
    @rajanjoseph6012 Рік тому +34

    ഒരു തരം സൂപ്പർ കളി .😄😄😄

  • @alliswell1516
    @alliswell1516 Рік тому +4

    ഇത്രയും വിദഗ്ദ്ധനായ അറിവുള്ള rdo സാർ 👍

  • @anasmac6751
    @anasmac6751 Рік тому +8

    ഇങ്ങനെ കൊറേ എണ്ണം.
    നാടു വിടുകയാണ് നല്ലതു. നാട്ടുകാരു നന്നാവില്ല 🤦🏻‍♂️

  • @AnilKumar-tg9kn
    @AnilKumar-tg9kn Рік тому +9

    നിയമതടസം ഉണ്ടെങ്കിൽ എന്തിന് ടാക്സ് അടപ്പിച്ചു.

    • @Tup7kSh7kur
      @Tup7kSh7kur Рік тому +1

      Tax is for his Tourist permit - watch the video again

  • @raveendrankm607
    @raveendrankm607 Рік тому +10

    അസോസിയേഷൻ ഇടപെടുക എന്നിട്ട് എല്ലാ സ്ഥലങ്ങളിലേക്കും ബസ്സ് ഓടിക്കുക

  • @chendurr
    @chendurr Рік тому +11

    ഒന്ന് ഇരിക്കാൻ പോലും പറയാതെ ജാഡ കാണിക്കുന്ന ഉദ്യോഗസ്ഥർ, എന്തൊരു കഷ്ടം. എങ്ങനെ ഒരുത്തനെ പിച്ച എടുപ്പിക്കാം എന്നാണ്, ആ കോപ്പന്റെ ലക്ഷ്യം.

  • @arunprasad8026
    @arunprasad8026 Рік тому +18

    To be honest the officer is explaining cleanly and clearly. Surprised to see an official knowledgable and polite. Getting to the cabin with camera he could have stopped with rule its not permitted inside Office. Iam not a supporter of any party, think freely on the situation without keeping biased to any. Officer has high level of maturity.

    • @thomasece
      @thomasece Рік тому +2

      Media is also present is the sole reason dude. Just listen the last dialog of that officer to the complainant.

    • @polyrapheal1064
      @polyrapheal1064 Рік тому

      നശിച്ച ഒരു ഭരണ വർഗ്ഗവും അതിനൊത്ത ഉദ്യോഗസ്ഥരും... ഒരു സംരഭകനെ കൂടി വഴിയാധാരം ആക്കാനുള്ള തിരക്കില. നിന്റെയ് കോപ്പിലെ ഒരു ഇംഗ്ലീഷ്........ ആന്തൂർ ഷാജൻ അയ്യാളുടെ ഷോപ്പിംഗ് കോംപ്ലെക്സിന് പെർമിറ്റ് കിട്ടാതെ തൂങ്ങി ചത്ത്... അപ്പോഴും ഇതുപോലെ കുറേ മുടന്തൻ നിയമങ്ങൾ കണ്ടു. ഴ മരിച്ചു കഴിഞ്ഞപ്പോൾ പിന്നേ എങ്ങിനെയാ എല്ലാ പെർമിറ്റും വീട്ടിൽ കൊണ്ട് കൊടുത്ത്,,, ഊംബിയ വർത്താനം പറയരുത്

    • @bleson1981
      @bleson1981 Рік тому

      I have experience with this RTO, he is very good person and explain the same way if any individual approach him

    • @arunprasad8026
      @arunprasad8026 Рік тому +2

      My knowledge is limited in this matter. Officer explains,
      1. Bus has all India tourists permit. So can conduct tours without any issue.
      2. Running with random passengers, issuing tickets with fare stage needs separate permit, which the bus Dont have currently
      3. Govt have asked to take action, based on a meeting along with Transport Minister. As an employee he could only act. Its not decision of single person and legal sides were Checked.
      Dont think all officers would jointly act without a ground, especially when all are in media.
      Still i liked the officer attitude, How many of us could respond like him in one Such situation. Its easy to loose temper or tell bus Owner to fight in court. I Dont know the officer but his Public behaviour is much appreciated.

    • @manojkumar-jr7ff
      @manojkumar-jr7ff Рік тому

      അയാൾ മാറിയാദക്ക് samsarikkunnthu മീഡിയ ഉള്ളതു കൊണ്ടാണ്

  • @sumodkovilakam7745
    @sumodkovilakam7745 Рік тому +7

    ഹൈകോടതിൽ എന്റെ ഓഫീസിൽ വന്നാൽ പൂക്കള ഷർട്ട്‌ ഇട്ട് കഥ പറയുന്ന ചേട്ടനെ ഞാൻ വീട്ടിൽ ഇരുത്തി തരാം..

  • @tomstraveller
    @tomstraveller Рік тому +21

    അപ്പോ കല്ലടയോ,green line എന്നീ ബസുകൾ ഇത് എല്ലാം route വൈലേഷൻ അല്ലെ

    • @SanilKumar-tq5tj
      @SanilKumar-tq5tj Рік тому +1

      Kallada kochi to Hyderabad mathram running anu edayil nirthi alkare edukilla

    • @bibinkrishnan4483
      @bibinkrishnan4483 Рік тому

      അവരെയൊന്നും ഇവർ തൊടില്ല... 🙄🙄🙄

    • @Vyshak-i9z
      @Vyshak-i9z Рік тому +1

      ​@@SanilKumar-tq5tj alla.. Different boarding points um different alighting points um ind

  • @jyothisjacob3704
    @jyothisjacob3704 Рік тому +54

    ഇത്രയും വിവരം ഉള്ളവനും , എല്ലാ കാര്യങ്ങളും വ്യക്തമായി മറുപടി പറയുന്ന ഉദ്യോഗസ്ഥർക്കും സംസ്ഥാന സർവീസിൽ ഉണ്ടല്ലോ എന്ന് കാണുമ്പോൾ സന്തോഷം ഉണ്ട് . തികഞ്ഞ സംയമനത്തോടെ ഉള്ള മറുപടി അഭിനന്ദനം അർഹിക്കുന്നു .

    • @vishnusoman1433
      @vishnusoman1433 Рік тому +1

      Ips ശ്രീജിത്ത്‌ സാറിന്റെ ഓർഡർ ആണ്സമാധാനപരമായേ ഇടപെടാവു എന്ന്

    • @jusauzauz
      @jusauzauz Рік тому

      waste no 1

    • @bhaaratheeyan
      @bhaaratheeyan Рік тому +1

      ​@@vishnusoman1433ശ്രീജിത് സാറിന്റെ ഓർഡറുണ്ടായിട്ടില്ല പത്രക്കാരും പടംപിടുത്തവും ഉള്ളതുകൊണ്ടാണ്

  • @Anseerkmb
    @Anseerkmb Рік тому +2

    റോബിൻ sir നിങ്ങൾ ഇതു നമ്മുടെ ഗണേഷ് കുമാർ സാറിന് വീടു അദ്ദേഹം അതിനുള്ള പോം വഴി കണ്ടെത്തും ഗണേഷ് sir ഗതാഗത മന്ത്രി ആയിരിക്കുന്പോൾ ഈ സർവീസ് ഉണ്ടായിരുന്നത് അല്ലെ എത്രയും പെട്ടന്ന് കൈ വിട്ടുപോവുപോൽത്തിനും ചെയ്യൂ

  • @SureshBabu-ly2jh
    @SureshBabu-ly2jh Рік тому +6

    പൊന്നു ചേട്ടാ ഇവരെ വിടരുത് ഇത് നമ്മൾ കേരളത്തിൽ ഒരിക്കൽ അനുവദിക്കാൻ പാടില്ല

  • @shaibunt4109
    @shaibunt4109 Рік тому +2

    എല്ലാ മേഖലയിലും ജോലി ചെയ്യുന്നവരുടെ പണം എങ്ങനെ എങ്കിലും പിടിച്ചു വാങ്ങുക, അത് മാത്രമാണ് സർക്കാരിന്റെ നയം അതിന് വേണ്ടി ഉദ്യോഗസ്ഥരെ കൊണ്ട് പുതിയ പുതിയ ചട്ടങ്ങൾ ഉണ്ടാക്കും

  • @joseabraham2951
    @joseabraham2951 Рік тому +8

    സുപ്രീം കോടതി ഉത്തരവ് വ്യക്തം ആയി കാണിക്കുക... ഇപ്പോൾ കാണിച്ചത് വ്യക്തം അല്ല 😮

  • @makboolkp9727
    @makboolkp9727 Рік тому +6

    സുപ്രിം കോടതി പുല്ല്വില 🤣🤣🤣കേരള പാർട്ടി 🤣🤣അവിടെയുള്ള ബസ് അസോസിയേഷൻ വോട്ട് ഗോവിന്ദ....

  • @Dev-q4h
    @Dev-q4h Рік тому +9

    Ksrtc വേണ്ടി private ബസുകൾ നിർത്തണം അതനെ ലക്ഷ്യം.

  • @SanishMathew-n9l
    @SanishMathew-n9l Рік тому +14

    ഇതാണ് മാന്യമായ ചർച്ച. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം പക്ഷെ പരസ്പര ബഹുമാനത്തോടെ ആദ്യാന്തം സംസാരിച്ച RTO യുഉം ബസുടമയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

    • @sadikpattaram3018
      @sadikpattaram3018 Рік тому +1

      അത് പത്രക്കാർ ഉള്ളതുകൊണ്ടാ അല്ലെങ്കി കാണാർന്നു

    • @vvp8120
      @vvp8120 Рік тому

      പത്രക്കാർ ഉള്ളോണ്ടുള്ള മാന്യത ആണ് ഇതൊക്കെ

  • @chimminikomban
    @chimminikomban Рік тому +5

    ചുരുക്കി പറഞ്ഞാൽ ആരും സംരംഭങ്ങൾ തുടങ്ങി ജീവിതം പച്ചപിടിപ്പിക്കാൻ നോക്കണ്ട. എല്ലാരും ഗവണ്മെന്റ് ജോബ് നു വേണ്ടി psc എഴുതി മുടിഞ്ഞു പ്രാകി നരകിച്ചു ജീവിച്ചാൽ മതി. സർക്കാരിന്റെ നയങ്ങൾ എന്ന് പറഞ്ഞു എന്ത് വിദഗ്ധമായിട്ടാണ് പബ്ലിക് സെർവെൻറ് ഒഴിഞ്ഞു മാറുന്നത്. 🙏🙏

  • @josemathew-mi6tm
    @josemathew-mi6tm Рік тому +4

    വ്യവസായ സൗഹൃദ കേരളം എത്ര മഹത്തരം, അനവണ്ടിക്കു എന്തു മാകാം.
    സ്വകാര്യ ബസ് ഓപ്പറേറ്റർ മാരെ മുക്ക് കയറിടുന്നത് ആർക്കുവേണ്ടി

  • @shihabt.a4570
    @shihabt.a4570 Рік тому +6

    എന്തൊക്കെ ചെയ്താലും കെഎസ്ആർടിസിരക്ഷപ്പെടില്ല😂😂

  • @vinodvinod2550
    @vinodvinod2550 Рік тому +5

    പൈസ കിട്ടുന്ന നിയമം എന്തെങ്കിലും ഉണ്ടെങ്കിൽ നടപ്പിലാക്കും. പൈസ കിട്ടത്തില്ലങ്കിൽ നിയമ വും ഇല്ല ഒരു പുലും ഇല്ല

  • @gilsonbrunei8174
    @gilsonbrunei8174 Рік тому +1

    ഒരു പ്രശ്നത്തിന് ശരിയായി പരിഹാരം കാണാൻ ഇപ്പോൾ കേരളത്തിൽ ആരും ഇല്ല. ആമനുഷ്യൻ എത്രമാത്രം ബുദ്ധിമുട്ടുന്നു. എനിക്കാണെങ്കിൽ 15 മിനുറ്റ് കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ് സുപ്രീം കോടതി വരെ വലിച്ച് നീട്ടി വഷളാക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ വില ഇപ്പഴാണ് മനസ്സിലാകുന്നത്.

  • @artist6049
    @artist6049 Рік тому +11

    ഒരു സംരംഭവും ഇവിടെ വളരാൻ ഞങ്ങൾ അനുവദിക്കില്ല😂

    • @Tup7kSh7kur
      @Tup7kSh7kur Рік тому +1

      Legal permit eduthathinu shesham maathram

  • @majeedm7344
    @majeedm7344 Рік тому +7

    ഇന്ത്യ നിയമത്തിൽ. കേരളം ബാടകമാകില്ലയോ.

  • @sasinassasi5133
    @sasinassasi5133 Рік тому +8

    ചുരിക്കി പറഞ്ഞാൽ മണ്ഡൻ സർക്കാർ

  • @ilovemusic-qf7vy
    @ilovemusic-qf7vy Рік тому +1

    റോബിൻ ബസ് നു ഫുൾ സപ്പോർട്ട് 👌🏻❤️

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 Рік тому +4

    സർക്കാരിനും ഉദ്യോഗസ്ഥന്മാർക്കും വേണ്ടി ഉള്ള നിയമങ്ങൾ ആണ്. പാവപെട്ട ജനങ്ങൾക് ഉപകാരം ചെയ്യാൻ അല്ല അതെനിയും കുറെ ആൾകാര്ക് mana😊സിലായിട്ടില്ല 🤣🤣🤣🤣

  • @SureshBabu-ly2jh
    @SureshBabu-ly2jh Рік тому

    മനസ്സുണ്ടായിട്ടല്ല പറഞ്ഞു മനസ്സിന്റെ വിഷമം കൊണ്ടാണ്

  • @cosmology848
    @cosmology848 Рік тому +17

    പെർമിറ്റ് ലംഘിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി 😅 എന്താണ് ലംഘനം എന്ന് ഇവർ കണ്ടെത്തട്ടെ 😅All India Tourist permit വ്യവസ്ഥയിൽ Stage carriage ആയി സർവ്വീസ് നടത്താൻ കഴിയില്ല.വ്യത്യസ്ഥ fare വാങ്ങി ആളെ കൊണ്ടുപോകാൻ നിയമം ഇല്ല

    • @ajipaul1239
      @ajipaul1239 Рік тому +3

      New rule central govt

    • @cosmology848
      @cosmology848 Рік тому +3

      റൂൾ ഒന്നും ഇല്ല.പെർമിറ്റ് വേഗം ലഭിക്കും എന്നുമാത്രം.AITP പെർമിറ്റ് സംസ്ഥാന സർക്കാരുകൾ നൽകുമ്പോൾ വരുമാനം കിട്ടും.പെർമിറ്റ് വ്യവസ്ഥ ലംഘിച്ചാൽ പിഴ ഈടാക്കും.മറ്റുള്ളവർ രാത്രി നിയമലംഘനം നടത്തുന്നു എന്നത് നിയമം ലംഘിക്കാൻ ഉള്ള ഒരു കാരണമല്ല.പരാതി നൽകിയാൽ നടപടി എടുക്കും.ഇവിടെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തില്ല എങ്കിൽ പൊതുജനം പരാതി നൽകിയാൽ നടപടി എടുക്കേണ്ടിവരും.

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Рік тому +1

      Saranya travelsinethire entha nadapadiyedukkathath

    • @laxmimegamind9999
      @laxmimegamind9999 Рік тому +1

      സ്റ്റേജ് കാര്യേജ് പെർമിറ്റ്‌ 110 KM ഉള്ളിൽ ആക്കിയത് ആരാ, TAKEOVER എന്ന തന്തയില്ലായ്മ കാണിച്ചതോ, NEW PERMIT വന്നാൽ ഒരു വർഷം കൊണ്ടു അതെ സമയത്തു KSRTC വരുന്നതോ, AITP ന്യൂ റൂൾസ്‌ ഇന്ത്യയിൽ എവിടെയും ഏത് റൂട്ടിലും പെർമിറ്റ്‌ എടുത്തു ഓടാം SC ആയിട്ട് തന്നെ അത് CC ആകുന്നില്ല എന്നാണ് റൂൾസ്‌, SC ആകുമ്പോൾ SC യുടെ എല്ലാം ഉപയോഗിക്കാം, ഇടുക്കിയിൽ പത്തനംതിട്ടയിൽ ഒക്കെ പ്രൈവറ്റ് ബസ് നിന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് ഇവിടുള്ളോർക്ക് അറിയാം

    • @laxmimegamind9999
      @laxmimegamind9999 Рік тому +1

      AITP PERMIT CC അല്ല SC ആണ്, ഒറ്റ ദിവസം ഒരു ഫിറ്റ്നസ് ചെക്കിങ് നടത്തിയാൽ SWIFT ഒഴികെയുള്ള എല്ലാ വണ്ടിയും ഷെഡ്‌ഡിൽ കേറും

  • @manunjr
    @manunjr Рік тому +3

    എന്ത് വന്നാലും ഒരുത്തനെ നശിപ്പിച്ച് മുടിപിച്ചെ അടങ്ങൂ അതാണ് നമ്മുടെ MVD. Chettakal...

  • @cosmology848
    @cosmology848 Рік тому +24

    ഒരു കോടതിക്കും Contract carriage permit എടുത്ത വണ്ടിക്ക് Stage carriage ആയി ഓടാൻ കഴിയും എന്ന് ഉത്തരവിടാൻ കഴിയില്ല.വെറുതെ സുപ്രീം കോടതി വിധി എന്ന് പറഞ്ഞാൽപ്പോര.വിധി ഏത് കേസിൽ? എന്തായിരുന്നു prayer.? അതിൽ ഗവൺമെന്റ് respondent ആണോ.വെറുതെ വിധി എന്ന് പറഞ്ഞിൽപ്പോര.മാധ്യമങ്ങൾ വസ്തുതകൾ മനസിലാക്കി റിപ്പോർട്ട് ചെയ്യണം

    • @naturalfarms28
      @naturalfarms28 Рік тому +2

      അങ്ങനെ നോക്കുമ്പോൾ ഈ വണ്ടിയുടെ കാര്യത്തിൽ ഇത്ര ശുഷ്‌കാന്തി കാണിക്കുന്ന ഉദ്യോഗസ്ഥർ ഇതേ സെയിം പെർമിറ്റ്‌ ഉപയോഗിച്ച് ഇന്റർസ്റ്റേറ്റ് നൈറ്റ്‌ സർവീസ് നടത്തുന്ന നൈറ്റ്‌ സർവിസ് ബസുകൾ അനധികൃത സർവീസ് അല്ലേ നടത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സാധാരണ ജനത്തെ തെറ്റിദ്ധരിപ്പിച്ചു ശരിയായി ഇൻഷുറൻസ് കവറേജ് പോലും കിട്ടാത്ത സാഹചര്യത്തിൽ ഓടുന്ന ഈ നൈറ്റ്‌ സർവീസുകൾക്ക് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. ഈ ബസുകൾ രാത്രിയിൽ,ഈ റോബിൻ വാഹനം പകൽ നടത്തുന്ന സെയിം സർവീസ് അല്ലേ നടത്തുന്നത്.

    • @angelwings3236
      @angelwings3236 Рік тому +2

      Puthiya kendra niyamam..
      Arinjoo aavoo..
      All india tourist permit eduthenkil... Vandikk athu Pole oodaam.
      Contract carriage vandikk booking vachu aalkkare edukkaam. Koode route board vekkaam.
      Aalkkaare irangenda sthalathu irakkaam..
      Aynaanu Cash koduth permit edukkunnath..
      Ksrtc moonjum..
      Iniyum private mekhalayil itharam tourist Bus ukal varum. Urapp.
      Yathrakkarkk soukaryam varattee nnu.. Ksrtc maathram porallooo.. Private bus varattee

    • @sevikaporkulam4446
      @sevikaporkulam4446 Рік тому

      അത് തന്നെയാണ് പ്രശ്നം @@naturalfarms28

    • @lijipereira9547
      @lijipereira9547 Рік тому

      😮

    • @jambhojoojo7710
      @jambhojoojo7710 Рік тому +1


      ശബരിമല,,,ഇപ്രാവശ്യം മിക്കവാറും ksrtc ന്റെ പരിപ്പ് വേവില്ല,,,, pvt 😂

  • @shibingopishibin8661
    @shibingopishibin8661 Рік тому +6

    ലേജിക്കുന്നു കേരളമേ

  • @travellingvlog9602
    @travellingvlog9602 Рік тому +5

    ടൂറിസ്റ്റ് പെർമിറ്റ്‌ എടുത്ത വണ്ടി സ്റ്റേജ് ഗാരേജ് ആയി ഓടിയാൽ മറ്റുബസുകൾ എന്തു ചെയ്യും

  • @madhup.k4094
    @madhup.k4094 Рік тому +2

    ചോദ്യങ്ങൾക്കു ഉത്തരം ബ, ബ, ബ, ബ 🤩

  • @sajuthayyil2670
    @sajuthayyil2670 Рік тому +39

    KSRTC ക്ക് ഒരു പെർമിറ്റും ഇല്ലാതെ എവിടെ വേണേലും ഓടാം

    • @sumayyakattikunnan5533
      @sumayyakattikunnan5533 Рік тому

      Transport vehicles belonging to Central or State Government, police, local body, fire brigade, ambulance, cranes and goods vehicle having gross vehicle weight not exceeding 3000 kilograms are exempted from the necessity of permit.

    • @yenveeyes707
      @yenveeyes707 Рік тому +1

      പറ്റില്ല.. Ksrtc യ്ക്കും പെർമിറ്റ്‌ വേണം...കേരളത്തിൽ 1st preference ഉണ്ട് ksrtc യ്ക്ക്.. അത്ര മാത്രം

    • @sumayyakattikunnan5533
      @sumayyakattikunnan5533 Рік тому

      @@yenveeyes707 Angine prathyeka permit/insurance onnum govt vehicles bathakamalla...athinulla bills passed aanu already...

    • @yenveeyes707
      @yenveeyes707 Рік тому

      @@sumayyakattikunnan5533നിങ്ങളുടെ തെറ്റിദ്ധാരണ തിരുത്താൻ എനിക്ക് ബാധ്യത ഇല്ല 😊

    • @jyothikarnavar
      @jyothikarnavar Рік тому

      ​@@sumayyakattikunnan5533 A bus weighs more than 3000kgs.

  • @JoseNj-eo4tv
    @JoseNj-eo4tv Рік тому +9

    ഇവൻ പിൻവാതിലിൽകൂടി കയറിയാണ് ആ കസേരയിൽ ഇരിക്കുന്നതെന്ന് അവൻ തന്നെപറഞ്ഞു ഉറപ്പിക്കുകയാണോ 🤔

  • @vipinevm4360
    @vipinevm4360 Рік тому +1

    സമ്പൂർണ വ്യവസായ സൗഹൃദ സംസ്ഥാനം.......

  • @AnzarIsmail143
    @AnzarIsmail143 Рік тому +5

    പിണറായിയുടെ മരുമോനെ കണ്ടാലും മതി😅😂

  • @cbsuresh5631
    @cbsuresh5631 Рік тому

    ആരെങ്കിലും ജീവിച്ചു പോകട്ടെ.. സുഹൃത്തേ

  • @jobin6131
    @jobin6131 Рік тому +3

    ശബരിമല പ്രൈവറ്റ് ബസ് വരുമ്പോൾ എല്ലാം ശരിയാകും

  • @shan1993....
    @shan1993.... Рік тому

    പലർക്കും പല നിയമം 👍🏻 very good

  • @jijojoseph5977
    @jijojoseph5977 Рік тому +3

    വന്നു എല്ലാം ശരിയാക്കി പിണറായി വന്നു എല്ലാം ശരിയാക്കി

  • @abdulgafoorpm8695
    @abdulgafoorpm8695 Рік тому +2

    ഒരു warning കൊടുക്കുക പിന്നീട് ഫൈൻ അടപ്പിച്ചാൽ മതി ആയിരുന്നു

  • @rajanjoseph6012
    @rajanjoseph6012 Рік тому +3

    ചോദ്യം നല്ലത്. ഉത്തരം. ഫ ഫാ ഫ ഫാ എന്ന് മാത്രം😋😋😋

  • @reshmijoseph63
    @reshmijoseph63 Рік тому +1

    കൂടുതൽ ക്യാഷ് ചെലവ് ആയാലും കോടതിയിൽ നിന്നും നീതി വാങ്ങണം

  • @sindhumohan2495
    @sindhumohan2495 Рік тому +7

    That bus owner shows all the documents and explains, the RTO stayed calm because of the camera!! The RTO seems helpless as this is a revenge from the state govt.

    • @Tup7kSh7kur
      @Tup7kSh7kur Рік тому

      RTO literally explained the rules as well, ee same video thanneyaano kandathu

  • @sparktyre8181
    @sparktyre8181 Рік тому +2

    എത്ര എത്ര ഗൗരവ കാര്യങ്ങൾ നാട്ടിൽ നടക്കുന്നുണ്ട് അത് നോക്കിക്കൂടെ... എന്തിനാ വയ്യാത്ത ഈ പാവം മനുഷ്യനെ പീയ്യുന്നേ..

  • @majeedm7344
    @majeedm7344 Рік тому +3

    പ്രതേക മീറ്റിംഗ്. നികളെ ഒകെ. സുപ്രിം കോടതിയെ കയറ്റണം. അവിടെ നിങ്ങൾക്കു ഉത്തരം മുട്ടും.

  • @abidaadhil9777
    @abidaadhil9777 Рік тому +1

    Sir adh k s r t c bussinde permitt. Alle. Engane. Maari..!?

  • @jipp1552
    @jipp1552 Рік тому +5

    Voiletion ?Kerala government paisa ellaaa... 😢😢😢😢😢

  • @JR-ud5tw
    @JR-ud5tw Рік тому

    Sirnte shirt super aanallo.......😊

  • @majeedm7344
    @majeedm7344 Рік тому +3

    ഞങ്ങളുടെ മന്ദ്രിക്ക്. നിങ്ങളുടെ ബസ് ഓടാൻ പറ്റില്ല.

  • @star_boy387
    @star_boy387 Рік тому +22

    ചെമ്പ് വിജയന്റെ ഭരണം അത്യുജ്ലം... ഇനി എല്ലാർക്കും പിച്ച ചട്ടി എടുത്ത് തെണ്ടാൻ ഇറങ്ങാം 😂😂

  • @sujithmusic
    @sujithmusic Рік тому +2

    court has to take strict actions against these corrupted officers

  • @rejithindran482
    @rejithindran482 Рік тому +7

    അനുസരണയുള്ള കുട്ടിയായി ആ സാർ പറയുന്നത് അനുസരിക്കൂ.......