റോബിൻ ബസ് ഉടമ മനസ്സ് തുറക്കുന്നു

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 211

  • @Madhukm777
    @Madhukm777 Рік тому +119

    ജനം ചേട്ടന്റെ കുടെ ഉണ്ട്❤

    • @rajuthomas5767
      @rajuthomas5767 Рік тому +1

      Chettante kude nee ninnal mathi,ath thanne enough.

    • @johnsontherattil7018
      @johnsontherattil7018 Рік тому

      റോബിൻ ഗിരീഷിൻ്റെ കൂടെ
      💪💪💪💪💪💪💪

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 Рік тому +38

    സഹോദരാ.... റോബിൻ
    എനിക്ക് ഇടയ്ക്കൊക്കെ
    കോയമ്പത്തൂർ പോകേണ്ടതുണ്ട് ഇനി സമയക്രമം പറ്റിയാലും ഇല്ലെങ്കിലും ഞാൻ താങ്കളോട് കൂടെ ഉണ്ടാവും

  • @sreenathvr2314
    @sreenathvr2314 Рік тому +19

    കോയമ്പത്തൂർ യാത്ര ഇനി റോബിൻ ഒപ്പം 🎉🎉🎉

  • @Kaderkolachapp
    @Kaderkolachapp Рік тому +36

    ഗിരീഷേട്ടന് ദീര്ഗായുസ്സ് കൊടുക്കട്ടെ

  • @muhammad.thariq7743
    @muhammad.thariq7743 Рік тому +31

    ജനം ഒറ്റ കെട്ടായി നിന്നാൽ തീരാവുന്നതേ ഉള്ളു ഇവിടുത്തെ പ്രശ്നം 🔥🔥🔥🔥

    • @rajuthomas5767
      @rajuthomas5767 Рік тому +1

      Janathinu, Janam aaranu, oru Govinda Chami yum, kure manasika rogikalum, eyyam Pattakalumanu.

  • @thomaskannampuzha4465
    @thomaskannampuzha4465 Рік тому +37

    റോബിൻ ചേട്ടനും പ്രസ്ഥാനവും ജയിച്ച് കാണണമെന്നും Ksrtc എന്ന അഴിമതി പ്രസ്ഥാനം അടച്ച് പൂട്ടി കാണണമെന്നും ഒരു മലയാളി എന്ന നിലയിൽ ആഗ്രഹിക്കുന്നു.

    • @rajuthomas5767
      @rajuthomas5767 Рік тому +1

      Ninte ammaye ,Pengale, nashippikkathirunnal mathi,

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 Рік тому +1

      അത് ഏത് പ്രസ്ഥാനം ആണ്..മറ്റു ബസുടമകൾ ഒക്കെ മണ്ടന്മാർ ആണോ..ഒരു പുതിയ അവതാരം ഇറങ്ങിയിരിക്കുന്നു.

    • @johnsontherattil7018
      @johnsontherattil7018 Рік тому

      ഞാനും ആഗ്രഹിക്കുന്നു
      റോബിൻ ഗിരീഷിന് അഭിനന്ദനങ്ങൾ 🌹

  • @rejimathew2252
    @rejimathew2252 Рік тому +15

    ദൈവം സഹായിക്കും ചേട്ടാ,,,, shortly.

  • @MukundanM-zh2sw
    @MukundanM-zh2sw Рік тому +12

    റോബിൻ സാർ ക്ക് ഫുൾ സപ്പോർട്ട്❤❤

  • @KrishnadasKdas-q4r
    @KrishnadasKdas-q4r Рік тому +32

    ഇവിടുത്തെഭരണപക്ഷ വും പ്രതിപക്ഷവും അറബിക്കടലിനു പാലം കെട്ടാനും ശൂ ന്യാകാശത്തിന് കുത്തു കൊടുക്കാനും വേണ്ടി സമരം ചെയ്യും

  • @TheBlackbird600
    @TheBlackbird600 Рік тому +13

    100 volvo bus എടുത്തപ്പോൾ 10 വണ്ടി സൗജന്യമായിട്ട് കിട്ടിയത് നമ്മുടെ സ്വന്തം Kallada മുതലാളി സുരേഷ് kallada ക്ക് ❤️😊

  • @mirashk.d8518
    @mirashk.d8518 Рік тому +42

    കേരളതിൽഒരു സംഭരകാൻ
    ഇവിടെ സർക്കാരിനോടെ യുദ്ധം ചെയ്തു വേണം ബിസിനസ് ചെയ്യാൻ

  • @ramanspchandransp437
    @ramanspchandransp437 Рік тому +15

    നിങ്ങളുടെ കൂടെ ഉണ്ട്

  • @Zhaankuu
    @Zhaankuu Рік тому +12

    We with you Robin chettan❤️❤️

  • @munnasstream8338
    @munnasstream8338 Рік тому +6

    ബോസ് കളമശേരി..❤❤❤❤❤

  • @Sunil_Tesori
    @Sunil_Tesori Рік тому +32

    ബോസ്കോ പറഞ്ഞു പ്രതിപക്ഷ ത്തോടും വക്കീൽ മാരോടും കേസ് കൊടുക്കാൻ, അവർ കൊടുക്കില്ല കാരണം അഴിമതി യുടെ ഒരു വിഹിതം അവരുടെ പോക്കറ്റിൽ വരും, സർക്കാർ എന്ത് അഴിമതി നടത്തിയാലും പ്രതിപക്ഷം ജനങ്ങളെ ബോധിപ്പിക്കാൻ മാത്രം ഒച്ച പ്പാട് ഉണ്ടാക്കും അത്രയെ അവർ ചെയ്യുകയുള്ളൂ, അവരുടെ കൈയ്യിൽ തെളിവ് ഉണ്ടായാലും അവർ കോടതി യിൽ പോകില്ല കാരണം അഴിമതി നടത്തുമ്പോൾ ഒരു വിഹിതം അവരുടെ പോക്കറ്റിൽ വരും

  • @vijuckck3832
    @vijuckck3832 Рік тому +11

    മുടിഞ്ഞ ഭരണം, pinu ചാവാന്‍ ആഗ്രഹിക്കുന്നു.....

    • @johnsontherattil7018
      @johnsontherattil7018 Рік тому

      പെട്ടന്ന് ചാവരുത് എന്ന് ആഗ്രഹിക്കുന്ന !
      അപ്പോ അനുഭവിക്കേണ്ടി ?

  • @ajayantr6634
    @ajayantr6634 Рік тому +4

    Great Supports to you sir from all E BULLJET Subscribers.

  • @georgevp5623
    @georgevp5623 Рік тому +1

    ഗിരീഷ് സൂപ്പർ

  • @sijinsijincl9392
    @sijinsijincl9392 Рік тому +8

    ഗിരീഷ് ചേട്ടൻ ♥️♥️♥️

  • @bobinthomas533
    @bobinthomas533 Рік тому +5

    Great work bosco sir

  • @jayakumargangadharan8983
    @jayakumargangadharan8983 Рік тому +13

    Ksrtc ഇപ്പോൾ കൊണ്ടുവന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിൽ led Tv വച്ചിട്ടുണ്ട് എന്നാൽ ഞാൻ കഴിഞ്ഞ കുറച്ച് യാത്രകൾ ചെയ്തിട്ടുണ്ട്. ഒരു വണ്ടിയിലും അത് വച്ചു കണ്ടിട്ടില്ല. 400 ബസുകൾ ഇത്തരത്തിൽ ഉണ്ടെന്നാണ് അറിവ്, അപ്പോൾ വെക്കുന്നില്ലെങ്കിൽ എന്തിനാണ് പൈസ വേസ്റ്റ് ആക്കുന്നത്

    • @Volvo2946
      @Volvo2946 Рік тому

      ആരോട് പറയാൻ.... ആര് കേൾക്കാൻ???

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix Рік тому

      T v yude panam mvd yum partikkarum pokkettil aakkiyittundavum.

  • @attitude8487
    @attitude8487 Рік тому +187

    എല്ലാവരും പരമാവധി റോബിൻ ബസ്സ് ഓണറെ കഴിയുന്ന രീതിയിൽ സഹായിക്കുക.. 🙏🏿 എത്ര പൈസയാണ് tax അടക്കുന്നത്. കേരളം വെറുതെയാണോ തായോട്ട് തന്നെ പോകുന്നത്

    • @rajuthomas5767
      @rajuthomas5767 Рік тому +2

      Tax adikkunnathum,.lakhs valicheriyunnathum, verutheyalla, Ganga, Liquor, ADMA, Black money ethokke kondupokananu, allathe Passengers ne Sukippikkano, avarude.Paisakko alla. ,

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 Рік тому

      😮

  • @Sasidharan-p9s
    @Sasidharan-p9s Рік тому +52

    കേരളംമുടിക്കാൻ...KSRTC..കട്ടുമുടിക്കാൻ KSRTC

    • @rajuthomas5767
      @rajuthomas5767 Рік тому +1

      Ninte ammayude entha kondu poyath, Née yathra cheyyunnath Chamiyude Busil alle?

    • @Sasidharan-p9s
      @Sasidharan-p9s Рік тому

      @@rajuthomas5767 നിനക്കു അമ്മയില്ലേ....മൈരാ

    • @rajeevvarghese2372
      @rajeevvarghese2372 Рік тому

      @@rajuthomas5767 poda naree
      Ninte appanaa ksrtc???

    • @rajuthomas5767
      @rajuthomas5767 Рік тому +1

      @@rajeevvarghese2372 Eda, Kuthere Thayyoli, ninte ammayude mattavano Sanghikal Pokki kondu nadakkunna Robin Gireesh ennu nee Vilikkunna GovindaChami?,

    • @thusharthushar7800
      @thusharthushar7800 Рік тому

      ​@@rajuthomas5767നിന്റെ അമ്മയുടെ മാനം പിനുവിന് കൊടുക്കു ഊളെ തായോളി കമ്മി

  • @abyponganathilmuvattupuzha6764

    ജനാധിപത്യം ഇവിടെയില്ല...

  • @santhoshm5605
    @santhoshm5605 Рік тому +1

    Super. Anu sir

  • @kandass1980
    @kandass1980 Рік тому +7

    ഇവിടെ ഭരണം എന്ന ഒന്നില്ല , ജനത്തിൽ നല്ലശതമാനത്തിനു ഇപ്പോഴും ക്വാളിറ്റി ബസ്സുകളിൽ സഞ്ചരിക്കണം എന്നില്ല
    എല്ലാം ഫ്രീ - കിട്ടുകിട്ടിയാൽ അതും ഇരട്ടിവിലക്കു മേടിക്കും
    നാട്ടിൽ മുട്ടുസൂചി ഉണ്ടാക്കുന്ന ഒരു ഫാക്ടറി ഉണ്ടോ ?
    ഇവര് ബംഗാളിനെക്കാളും ശോചനീയമാക്കും കേരളത്തെ പോരെ

  • @johnsondavid3867
    @johnsondavid3867 Рік тому +5

    Kallan pinrai and team. There has to be an investigation about the assets of the staff of MVD department and the minister and his colleagues.

  • @viswanathanpillai1949
    @viswanathanpillai1949 Рік тому +7

    മനസ്‌ മടുക്കെരുത് ദൈവം സജീവമായി കൂടെ ഉണ്ട്. അധർമത്തെ എതിർക്കണം, ചിലപ്പോൾ ഒറ്റപ്പെട്ടുപോകും എന്നാലും നനഞ്ഞില്ലേ ഇനിയും കുളിച്ചു കയറാം....... തുടങ്ങലാ വൈരികളോടെ യുദ്ധം... തുടങ്ങിയാൽ പിന്നെ മടങ്ങലാമ... കോടതി കൂടെ കാണും വേറെ ആരെയും പ്രതീക്ഷിക്കേണ്ട 🙏🙏🙏

    • @rajuthomas5767
      @rajuthomas5767 Рік тому +1

      Eda, Viswa Natha nee ninte ammakku vendi Prarthikkuka.

  • @binumonp5603
    @binumonp5603 Рік тому +4

    മകൾക്കും മരുമക്കൾക്കും കൊച്ചു മകൾക്കും. ബന്ധുക്കൾക്കും ഒകെ കോടികളുടെ. നിക്ഷേപം. എത്തിച്ചു കൊടുത്തിട്ടുണ്ട്. എന്നാണ്. കാരണഭൂതം ഉദ്ദേശിച്ചത്.........!!!!!!

  • @prasadkg9816
    @prasadkg9816 Рік тому +2

    K S R TC ജനങ്ങളെ ഏൽപ്പിച്ചാൽ ലാഭം സർക്കാരിന് കിട്ടും

  • @Fade007fade007
    @Fade007fade007 Рік тому +4

    Hi from UAE 🇦🇪

  • @rajankr2625
    @rajankr2625 Рік тому +3

    👌👏👏👏👏

  • @pramodalex842
    @pramodalex842 Рік тому +2

    Chetta,
    Coimbatore ninnu Thripunithura vazhi ratheiyil bus illa. Especially friday , saturday night...
    Pls consider start Coimbatore at 8pm night via Thripunithura to Kottayam

  • @vijayanev309
    @vijayanev309 Рік тому +5

    ഈ ബോസ്കോ ചേട്ടൻ വരാപ്പുഴ അതിരൂപത സഭയുടെ ഒരു കയ്യേറ്റം സംബന്ധിച്ചു കേസ് നടത്തി കോടതി വിധി നേടിയിട്ട് അതിന്റ നടപടി എവിടെ വരെ ആയി 🌹🌹

  • @varghesejoseph3227
    @varghesejoseph3227 Рік тому +5

    എങ്ങനെ നന്നാകും

  • @bibinbiju2070
    @bibinbiju2070 Рік тому

    Swantham nattukkaran aayathil orupad santhosham

  • @snoobymac1847
    @snoobymac1847 Рік тому

    മൊയലാളി വേറെയാണ്

  • @muhammadessa3252
    @muhammadessa3252 Рік тому

    വേണ്ട,, വേണ്ട മോനെ ദിനേശാ, നിയമം വളച്ചൊടിക്കല്ലേ,

  • @syinulabidhrh8193
    @syinulabidhrh8193 Рік тому +2

    Bus thirich vannu ennulla news wait cheyyunu

  • @shanid0561
    @shanid0561 Рік тому

    Njangalkkum undayirunnu koyilandi Thamarassery KAKKADAN’S

  • @prasanthkumar3380
    @prasanthkumar3380 Рік тому +2

    ROBIN❤️👏👏👏

  • @akarshakarsh5105
    @akarshakarsh5105 11 місяців тому

    ❤❤❤❤Robin 🙌🙌🙌🙌🙌💪💪💪

  • @lintovv5684
    @lintovv5684 Рік тому +28

    എല്ലാവരും ksrtc ബഹിഷ്കരിക്കുക

    • @ahaankashi1381
      @ahaankashi1381 Рік тому +1

      ഉവ്വ് എന്നിട്ട് നീ നാട്ടുകാർക്കു വേറെ വണ്ടി തരുമായിരിക്കും.

    • @anoopthodupuzha2961
      @anoopthodupuzha2961 Рік тому

      State bharikkunna vivaramkettavanmar allayirunnillenkkil innu ethra service nirathil undakumayirunnu. Ksrtc kku vendi viduvela cheyunna malarukal,eniittu ee prasthanam nannayo athum illa

  • @maneeshmaneesh4109
    @maneeshmaneesh4109 Рік тому +1

    Janakeeya varatha chettante subscribe kuravayi thudarunnu ente mathram thonnalano ennariyilla please chettan ekm jillakku purathulla varthakalum nalkuvan sramikkuka please 🙏

  • @lijayjoseph
    @lijayjoseph Рік тому

    why cutting and sensoring scenes in between? there is no continuity in the video stream.

  • @samithm.m5076
    @samithm.m5076 Рік тому +5

    Sgk ❤💥

  • @jisjose9620
    @jisjose9620 Рік тому

    ❤❤❤

  • @muhammedarif9109
    @muhammedarif9109 Рік тому +4

    🇮🇳💚💚💚👍👍👍

  • @ranjithpv1479
    @ranjithpv1479 Рік тому +1

    👍

  • @SAFUFIROZ
    @SAFUFIROZ Рік тому +1

    😊 🎉

  • @rajuthomas5767
    @rajuthomas5767 Рік тому +1

    Kutharakal oronnayi Purathu varunnu, Govinda Chamiyude kadakal Parayunna Kutharakal nalla Paisayum kittunnu. Govinda Chamiyude kadakal School Syllabus aakumo?

  • @iindian8655
    @iindian8655 Рік тому

    🔥🔥

  • @JitheshPj-rw8yl
    @JitheshPj-rw8yl Рік тому +2

    ചേട്ടന്റെ കൂടെ . കേരളം ഉണ്ട്

  • @abrahamphilip6542
    @abrahamphilip6542 Рік тому

    EDand CBI to investigate MVD and police department. To be done retd justice and this activity not to repeat ìn the country

  • @sreenivasansankaran1085
    @sreenivasansankaran1085 Рік тому

    🌹🌹🌹

  • @deekshithyadav2402
    @deekshithyadav2402 Рік тому

    Robin❤

  • @prasanthprabhakaran6118
    @prasanthprabhakaran6118 Рік тому

    Please request Central Court intervention as per the rules and obtain injection order for state government

  • @danijohn1420
    @danijohn1420 Рік тому +5

    നശിച്ച കേരളം

  • @bangloregardenbangloregard3375

    💕💕💕

  • @rahulprem4794
    @rahulprem4794 Рік тому +2

    Kore naalk shesham nalla oru inspiring and goosebumps vanna oru interview ❤💥💥💥

  • @vivekkr856
    @vivekkr856 Рік тому

    Chechi, avar athu upayogikunathe weight koottan thanneya...

  • @اِتَّشَح
    @اِتَّشَح Рік тому

    .njanum varum Robin busil

  • @kuttappivlog6785
    @kuttappivlog6785 Рік тому +4

    എന്തിനാണീ ഇ നശിച്ച ksrtc 😂

  • @naveenjude1341
    @naveenjude1341 Рік тому

    Robin bus 😍 only fine teams Kerala Transport Minister and mvd Ksrtc law illa two law in Kerala other state super transport Minister and super road

  • @mohammedasrafca2928
    @mohammedasrafca2928 Рік тому

    24 ഏക്കർ വിട്ടിറ്റ് 1 ബസ് വാങ്ങിച്ചു 😊😮

  • @sibibabu6173
    @sibibabu6173 Рік тому

    Cases handover to adv:Alur please

  • @sudhakaranv5718
    @sudhakaranv5718 Рік тому

    മന്ത്രി രാജീവ് ബസ് കൊടിക്കില്ല അന്ന് യൂട്യൂബ്ൽ കണ്ടു

  • @mohanlalmohan6291
    @mohanlalmohan6291 Рік тому +2

    ഇന്ന് തമിഴ്നാട് rto bus വിട്ടു കൊടുത്ത ശേഷം ഒരു വീഡിയോ കൂടി ചെയ്യണം ബോസ്കോ ചേട്ടാ 😂. Mvd യുടെ വള്ളി കളസം കീറിയ ദിവസം 😂😂

  • @pauloseca9646
    @pauloseca9646 Рік тому +2

    14:04

  • @sudheeshsajeevan2036
    @sudheeshsajeevan2036 Рік тому

    Njan aa ac bussil yathra cheyithittund

  • @ajjose7294
    @ajjose7294 10 місяців тому

    Robin busine ഇപ്പോഴത്തെ മന്ത്രിയും കയ്യൊഴിഞ്ഞ തായി ഇന്നലെ കണ്ടൂ

  • @elyastkundoor
    @elyastkundoor Рік тому +1

    പാരമ്പര്യ ഹുങ്ക് ജനാധിപത്യത്തെ തകർക്കും

    • @Kalkki626
      @Kalkki626 Рік тому

      നീ കോമഊണിസ്റ് ആണെങ്കിൽ നിനെക്ക് ജനാധിപത്യം എന്ന് പറയാൻ പോലും അവകാശം ഇല്ല

  • @mercyjose7305
    @mercyjose7305 Рік тому

    😂😂😂 എൻജിൻ വരെ മാറ്റി വെച്ച് ഗണേഷ് പിടിച്ചതാ 🤣🤣🤣പിന്നെയാ 8:37

  • @santha9051
    @santha9051 Рік тому

    M vD സാറമ്മാരെ നിയമം പഠിചിട്ട് വഴിയിലേക്ക് ഇറങ്ങ ആന്റണി ചേട്ടനോടും ഇത തന്നെ പറയട്ട

  • @SajnSajn-vy8pr
    @SajnSajn-vy8pr Рік тому

    10 പൈസ കുടുത്തു
    ഈ ബേസിലൂടെയൊക്കെ പഠിക്കാൻ പോയ ആളുകളല്ലോ ബസുകൾ പിടിക്കുന്നത്

  • @sjeditzzz8490
    @sjeditzzz8490 Рік тому

    😂❤pinne allaa gireesh ettan mass

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 11 місяців тому

    GIFT FOR PEOPLE OF KERALA BY LDF GOVT 4 LAKH CR.DEBT +40 CRIMINAL CASES ARSHO, PV, KODI SUNI ,KIRMANI ETC RULING KERALA 😂😂😂😂😂😂🎉🎉😂😂

  • @paulachanks9475
    @paulachanks9475 Рік тому

    Cheta audio oru sughamilla

  • @PremonMathew-zs7po
    @PremonMathew-zs7po Рік тому

    Mr. Robin Bangalore coutenam, policenam, governmentukalam, indiayela janaggalam, robinta parelulla oru busenta parum paraggu kabaleppekkal avasaneppekku. Kandettu okkanam varunnu. Robin Bangalore kalathel narettaragge aanuggala pola kalykku.Adv. Thomas kallyvayalil memmoreyal charettabil trust chekkago, USA. Founder and Final Fenancel countrolar. Pala thambi. Tjm. 7

  • @davistpl
    @davistpl Рік тому +6

    ആദ്യം KSRTC bus ന് permit ഉം insurance ഉം ഉണ്ടോ എന്ന് പരിശോധിക്കട്ടെ

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Рік тому +2

    Lokam kanda nakkikal bharikane keralam.. Mudiyathe ullu..

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 11 місяців тому

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O 😂FUEL PRICE ⛽️ RS.15 LESS IN MAHI ⛽️ 😉 😀 😜

  • @udayjanardhanan
    @udayjanardhanan Рік тому

    Abolish trade unions and Kerala shall become a better place to live .
    CITU Zindabad 😂

  • @radhakrishnancm3062
    @radhakrishnancm3062 Рік тому +1

    ആണുങ്ങൾ

  • @rahulmlsree6999
    @rahulmlsree6999 Рік тому

    ethanu yadhartha varthaaa channel.....❤❤

  • @thambyjacob8797
    @thambyjacob8797 Рік тому

    റോബിൻ ബസ് ജനലക്ഷങ്ങൾ ഫുൾ സപ്പോട്ട് ഇല്ലാത്ത വകുപ്പ് ഉണ്ടാക്കാൻ ആണോ പാട്,

  • @aravindakshanu5456
    @aravindakshanu5456 Рік тому

    പൊതു ജനത്തെ കൊള്ള ചെയ്യു ന്നതാര് ?

  • @anatharacreations6683
    @anatharacreations6683 Рік тому

    റോബിൽ ബസ് ഉടമ ഗിരിഷിൻ്റെ ഫോൺ നമ്പർ കിട്ടുമോ?

  • @jithinkannan3501
    @jithinkannan3501 Рік тому

    Matangal vareda Kalama vannu thudangi ee barikunnavare eduth pottakinnatil edannam alegil keralam kutichoor aakum

  • @tkmlijo6229
    @tkmlijo6229 Рік тому

    പൊട്ടൻ രാജൂ

  • @bangloregardenbangloregard3375

    🤔🤔

  • @reneeshhashim28
    @reneeshhashim28 Рік тому

    Onnum parayilla alle thankalkku ariyam .ariyamenkil para MR . Janakiya vartha ennalle Peru I CHALLENGE YOU Ningal Peru para dhyryam indel

  • @eldhovarghese4738
    @eldhovarghese4738 Рік тому

    ചങ്കൂറ്റ അതിൻറെ 2 ആൾരൂപങ്ങൾ

  • @georgevp5623
    @georgevp5623 Рік тому

    റോബിൻ എക്സ് പ്രസ് കിഴക്കമ്പലം വഴി പോകുന്നത്

  • @Aditi_Diya
    @Aditi_Diya Рік тому

    Free aayi kittiya bus 'Champakkara'

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Рік тому

    Anti people anti business pinarayi gov thulayate , KSRTC VELLANA thulayatte , communist kal thulayatte , Robbin Gireesh and Bosco kalamasery 100% support to you , commi narikal keralam thulachu , no business no jobs in kerala , Robin bus stoping MVD gov employees ne Requesting to Robin Gireesh take them to court and make them struggle with the court

  • @ajipv1453
    @ajipv1453 Рік тому

    ഗിരീശനല്ല അതിന്റെ ഓണർ
    അയാളുടെ പേരിലുമല്ല, അതിന്റെ വെർമിറ്റ്😂😂😂😂

    • @sirinantony3634
      @sirinantony3634 Рік тому

      അത് പുള്ളി നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ...... യഥാർത്ഥ ഉടമയെ പുള്ളി തന്നെ വാർത്തക്കാർക്ക് മുന്നിൽ പരിചയപ്പെടുത്തിയാർന്നല്ലോ.....
      ഇപ്പൊ ഇറങ്ങിയ റെഡ് ബസ് മാത്രേ ഗിരീഷേട്ടന്റെ അല്ലാതേയുള്ളു ബാക്കി എല്ലാം പുള്ളിടെ തന്നെയാണ്........

    • @johnsontherattil7018
      @johnsontherattil7018 Рік тому

      അതിനെന്താ ഞാനാണ് ഈ ബസ്സിന്റെ ഉടമസ്ഥൻ
      എന്ന് തന്നോട് അയാൾ പറഞ്ഞോ
      റോബിൻ ഗിരീഷിന് അഭിനന്ദനങ്ങൾ
      💪💪💪💪💪💪💪

    • @ajipv1453
      @ajipv1453 Рік тому

      @@johnsontherattil7018അയാളാണ് മൊയ്ലാളി എന്നത് തന്നോട് പറഞ്ഞത് ഞാനറിഞ്ഞില്ല ...

  • @mufeedk6673
    @mufeedk6673 Рік тому

    ED raid nadathiya ksrtc yile ayimathi veliyil varum

  • @Tencil577
    @Tencil577 Рік тому +2

    പാലക്കാരൻ ഡാ

  • @Sunil_Tesori
    @Sunil_Tesori Рік тому

    സെൻട്രൽ ഗവണ്മെന്റ് ന് നേരിട്ട് അന്വേഷണം നടത്തുന്ന പരിപാടി ഉണ്ടോ, സംസ്ഥാന ങ്ങൾ പണം ദൂർത്തു ചെയ്യുന്നതിനെതിരെ
    അങ്ങനെ നിയമം ഉണ്ടോ നിയമം ഇല്ലെങ്കിൽ നിയമം കൊണ്ട് വരണം, സോഷ്യൽ മീഡിയയിൽ ചിലപ്പോൾ ഫോട്ടോ കൾ കണ്ടിട്ടുണ്ട് ബസ് ന്റെ ചെയ്‌സ് മൊത്തം കാട് മൂടിയിട്ട് കാണാം പുതിയ ചെയ്‌സ് കൾ ആണ് എത്ര കോടികൾ ടെ ചെയ്‌സ് കൾ ആണ് പൊതു ജനത്തിന്റെ നികുതി പണം ആണല്ലോ കമ്മീഷൻ വാങ്ങി മേടിച്ചിട്ട് നശിപ്പിച്ചു കളയുന്നത്
    ഇപ്പോൾ ഇവിടെ ഈ വീഡിയോ യിൽ പറയുന്നു ksrtc യിൽ സ്പീഡ് governor ഇല്ല അത് ഇവിടെ ഉള്ള MVD ഡിപ്പാർട്മെന്റ് അന്യൂഷിക്കില്ല കാരണം ഇദ്ദേഹത്തെ ദ്രോഹിക്കുന്നവർ ആണ് തലപ്പത്തു അവർ ഇവിടെ പറഞ്ഞപോലെ സ്റ്റെപ്പിനി അടക്കം വിറ്റു, ഇതൊക്കെ നിർത്തണമെങ്കിൽ സെന്റർ ഗവണ്മെന്റ് ന്റെ ഒരു സ്‌ക്വാഡ് വേണം CMVD അവർ റോഡിൽ ഇറങ്ങി ചെക്ക് ചെയ്യണം എന്നിട്ട് ആ ഡിപ്പോ യിലെ ഉദ്യോഗസ്ഥൻ ksrtc യിലെ തലപ്പത്തുള്ള ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട മന്ത്രി അവർക്കെതിരെ നിയമം കൊണ്ട് വരണം,