ചേച്ചി പറയുന്നത് ശരിയാണ് എനിക്കും അനുഭവം ഉണ്ട്. പൈസ നോക്കിയാണ് തയ്ക്കാൻ തരുന്നത്. എവിടെ ആണോ കുറഞ്ഞ പൈസയ്ക്ക് തയാക്കുന്നത് അവിടെ കൊടുക്കും. നമ്മൾ തയ്ക്കുന്ന ആളാണെന്ന് അറിഞ്ഞിട്ടു പോലും അവഗണന ആണ്
ചേച്ചി ഞാൻ കാസർഗോഡാണ് ഉള്ളിലോട്ടാണ് താമസം ചേച്ചി എന്റെ അനുഭവം പറഞ്ഞത് പോലെ എനിക്ക് തോന്നി പിന്നെ എന്നേ തേടി towninne വന്ന് നല്ല model തയ്യിച്ച് കൊണ്ടുപോയിട്ട് ഇഷ്ടപ്പെട്ടവരും ഉണ്ട് പക്ഷെ നാട്ടിലുള്ളവർക്ക് cash തരാൻ ഭയങ്കര മടിയാണ്😢
താൻ പറയുത് എല്ലാം സത്യം ആണ് 👍🏾തയ്യൽ പഠിച്ചിട്ടില്ല എന്നാലും എന്റെ തുണികൾ തൈക്കും അടുത്തുള്ളവർ പഴയതുനികളും ഷൈപ്പു ചെയ്യാനും തരും പൈസ തരില്ല അപ്പോൾ നമ്മുടെ സമയം നൂല് കറന്റു ഒന്നും അവര് ചിന്തിക്കുന്നില്ല ❤❤❤❤❤
എനിക്കും ഉണ്ട് ഇതുപോലുള്ള കസ്റ്റമർ..15 lining ഇല്ലാത്ത ചുരിദാർ സ്റ്റിച്ച് ചെയ്തതിന്റെ പൈസ 3 വർഷം ആയി തന്നിട്ടില്ല..1000 രൂപയും തന്ന് വാങ്ങിട്ടു പോയതാ. ചോദിക്കുമ്പോൾ പറയും കുറച്ചു ബുദ്ധിമുട്ട് ആണ്. ഇട്ടു തരാമെന്ന്..ഇപ്പൊവിളിക്കുമ്പോൾ എടുക്കാറില്ല. Msg ഇട്ടാൽ നോക്കും റിപ്ലൈ ഉണ്ടാവില്ല.. ദൂരെ ഉള്ളവർ ആയത് കൊണ്ട് നേരിൽ പോയി ചോദിക്കാനും പറ്റില്ല..
തലെ ദിവസം കൊണ്ട് വന്ന് നാളക് തന്നെ വാണം എന്ന് പറഞ്ഞു അടിച്ചു കൊടുത്തു. നല്ല ബുദ്ദിമുട്ടുള്ള തുണിയായിരുന്നു. അതും സാധമെഷിനിൽ ഓപ്പൺ ചുരിദാർ നല്ല വൃത്തിയായി ചെയ്‌തു കൊടുത്തു. എന്നിട്ട് ചുരിദാർ വാങ്ങിപ്പോയപ്പോ അവൾ പറയുവാ അവളുടെ കയ്യിൽ പൈസ ഇല്ലന്ന്. ഇന്നക് 2മാസത്തോളം ആയി ഇത് വരെ തന്നിട്ടില്ല
എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് സ്റ്റിച്ചിങ് പേടിച്ചോണ്ടിരുന്നപ്പോൾ പഠിച്ചു തീരാറായി പുതിയ മിഷ്യ ൻ മീടിച്ചു അപ്പോൾ തന്നെ അവർക്ക് ബെഡ് ഷിറ്റ് കവർ എത്ര നേരം ഇരുന്ന് തൈ ച്ചു കൊടുത്തു ഒരു രൂപ പോലും അവർ തന്നില്ല
ഞാൻ ഒരു ഷോപ്പിട്ടിരുന്നു അവിടെയും അവസ്ഥ അത് തന്നെ പറഞ്ഞ ടൈം ഡ്രസ് അടിച്ചത് വാങ്ങിക്കൊണ്ട് പോകും പിന്നെ ഒരുഅഡ്രസും ഉണ്ടാവില്ല..😢..... പിന്നെ ഒരു തരം മടുപ്പ് വന്നു 😢 കൂടെ ഹെൽത്ത് Issue ഉം ഷോപ്പ് തന്നെ വേണ്ടാന്ന് വച്ചു .....ഇപ്പോ വീട്ടിൽ വെച്ച് തയ്ച്ചു കൊടുക്കുന്നു റെഡി ക്യാഷ് കിട്ടുന്നു ...... എന്നാലും ഉണ്ടാവും അതിൽ ഒന്ന് രണ്ടെണ്ണം 😅 പൈസ ഇല്ലാഞ്ഞിട്ടല്ല എന്നാലും തരില്ല😊
ചേച്ചി പറഞ്ഞത് ശരിയാണ് ഞാൻ വീട്ടിൽ ഇരുന്നു തൈക്കുന്ന ആളാണ് ഞാൻ അങ്ങനെ ഒരുപാട് റേറ്റ് വാങ്ങാറില്ല ഒരാളുണ്ട് ഞാൻ തയ്യൽകൂലി പറയുമ്പോൾ അത്രയൊന്നും അല്ല ഇത്രയും വാങ്ങാൻ ഇങ്ങോട്ട് പറയും
Chechi paranjath sheriya chila customer sin nammal ethrayoke kashtapett cheythalum mathiyakoola orupad preshnagal avr parayum nammal orupad kashtapett cheyyunnathakum ente veedinte bagath stiching charge kurava nammal ethra kashtapettalum chilarude karyathil verutheya chila customer angane alla valare nannayi nammalod perumarum njanum ente kazhivinte paramavadhi effort edukarund njan stich cheyth kodukumarunnu ipo alhamdulillah pregnant ayi restan valiya oru santhoshathin vendi kathirikunnu ipozhum njn idak stiching vdos kanarund enik ishtaman
😍🥰... Ellam nannayi varum...
സത്യം എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്
🙄😢
ഞാനും സ്വന്തമായി ചെയ്യുന്നു.... ഈ പറയുന്നത് പോലെ എനിക്കും ഉണ്ടായിട്ടുണ്ട്.....
ചേച്ചി പറയുന്നത് ശരിയാണ് എനിക്കും അനുഭവം ഉണ്ട്. പൈസ നോക്കിയാണ് തയ്ക്കാൻ തരുന്നത്. എവിടെ ആണോ കുറഞ്ഞ പൈസയ്ക്ക് തയാക്കുന്നത് അവിടെ കൊടുക്കും. നമ്മൾ തയ്ക്കുന്ന ആളാണെന്ന് അറിഞ്ഞിട്ടു പോലും അവഗണന ആണ്
😢
Njan veettil work cheyyarund.common rate parayum.adilek extra design varumbo detailayit customer nu angot paranju kodukum.pnne kadam paranjal ellavarodum oru date parayum.apo kurachokke tharaan oru mind varum.chila cstmr wrk eshttayal cash ethramadiyonn chodikm.ente prgncy time lm dlvry rest time lm ellam enik eshtamullapole dress cheydittund.veettinn mom nod nallapole vayakkum kettittund.njan evideym padikkan poyittilla.oru enjoyment nu thudangiyada.pnneed adiction aayi.epo work aanu.pnne ente happiness um.oru customers um happy aavnnad kaanumbo nammal m happy.kayivinte maximum cheyyarund.edak ningal paranjapole anubavam undavumbol mood povum.nalla review varumbo pnneyum munnot povan oru energy kittum.
@@liyafathima5256 vilayeriya abhiprayathinnu നന്ദി ❤️🥰...
സ്റ്റിച്ചിങ് ചാർജ് വീഡിയോ ആയിട്ട് ഇടുമോ
Aadyamayittanu vedio kaanunnad.jack usha randintem vethyasam parayumo.entel usha janome maathramaayirnu epo work koodiyapo jack vangi.
Randum new versions nalladhanu... Service pettennu kitunnadh jack aanu ennu ivide parayunnunde., Usha yum nalladhanu...
ചേച്ചി ഞാൻ കാസർഗോഡാണ് ഉള്ളിലോട്ടാണ് താമസം ചേച്ചി എന്റെ അനുഭവം പറഞ്ഞത് പോലെ എനിക്ക് തോന്നി പിന്നെ എന്നേ തേടി towninne വന്ന് നല്ല model തയ്യിച്ച് കൊണ്ടുപോയിട്ട് ഇഷ്ടപ്പെട്ടവരും ഉണ്ട് പക്ഷെ നാട്ടിലുള്ളവർക്ക് cash തരാൻ ഭയങ്കര മടിയാണ്😢
😢😢
Good
Pinne chechi paranjath pole nammal stiching cheythan orupad karyangal padikunnath enik adyamoke orupad thettipokarund athra perfect ayit enik thonnittilla ipo orupad mattam enik vannittund
👍😊
Enikkum ethe avastha vannittunde 16 years aayitte swantham nattil shop ettatha nalla oru amount chilavakki kadayum panithe thunium erakki stiching thudangi stitchingne vere alkkar undayirunnu njanum cheyyum nannayi poyatha pakshe kadam kadam mathram marriagene stichu chayithu eppol kochine 12 vayassayi materials medichathum stichingum tharan ullathe 25000 pinne onnalla ethe pole othiri unde athode kada nirthi eppol 1 year aayi nammale kanumbol kanatha mattila pokke othiri nashttem undayi😢
@@mms575 😢 daivame... Kadam Kodukkarudhe da...
ഞാൻ verejolikkupokunnilla❤️❤️❤️❤️ഒന്നുംപടിച്ചിട്ടില്ല യൂട്യൂബ് നോക്കി ചെയ്യും
😍🥰
പഠിക്കുക എന്ന് പഠിക്ക്
താൻ പറയുത് എല്ലാം സത്യം ആണ് 👍🏾തയ്യൽ പഠിച്ചിട്ടില്ല എന്നാലും എന്റെ തുണികൾ തൈക്കും അടുത്തുള്ളവർ പഴയതുനികളും ഷൈപ്പു ചെയ്യാനും തരും പൈസ തരില്ല അപ്പോൾ നമ്മുടെ സമയം നൂല് കറന്റു ഒന്നും അവര് ചിന്തിക്കുന്നില്ല ❤❤❤❤❤
❤️❤️❤️❤️😍
Ippol wear chaitha top yoke pleats idunnath onnu kanikkumo
Kanikkam tto.. Simple aanu
എനിക്കും ഉണ്ട് ഇതുപോലുള്ള കസ്റ്റമർ..15 lining ഇല്ലാത്ത ചുരിദാർ സ്റ്റിച്ച് ചെയ്തതിന്റെ പൈസ 3 വർഷം ആയി തന്നിട്ടില്ല..1000 രൂപയും തന്ന് വാങ്ങിട്ടു പോയതാ. ചോദിക്കുമ്പോൾ പറയും കുറച്ചു ബുദ്ധിമുട്ട് ആണ്. ഇട്ടു തരാമെന്ന്..ഇപ്പൊവിളിക്കുമ്പോൾ എടുക്കാറില്ല. Msg ഇട്ടാൽ നോക്കും റിപ്ലൈ ഉണ്ടാവില്ല.. ദൂരെ ഉള്ളവർ ആയത് കൊണ്ട് നേരിൽ പോയി ചോദിക്കാനും പറ്റില്ല..
😱😱
ഞങ്ങളും താമസിക്കുന്നത് നിങൾ പറഞ്ഞത് പോലുള്ള സ്ഥലത്താണ്.പിന്നെ ത്സിക്കാൻ ചോദിക്കുന്നവർ തരാമെന്ന് പറയും തന്നിട്ടില്ലെഡോ.പിന്നെ പറയും ഇപ്പൊ ആരാ തൈപ്പിക്കുന്നത്.readymade കിറ്റാനുണ്ടല്ലോ 😊😊 എന്ന്
Wear chaithirikkunna topinte cutting onnu idamo
Idam
Njn veettil stiching cheyyarundu purathokke thaych kodukarundu
😍❤️
Relatable
😊😊
Usha ടെ power machine എങ്ങനെയുണ്ട്
Nalladhanu, Jack um...
@@shivanesvlops എത്ര വർഷമായി ഉപയോഗിക്കുന്നു, complains വന്നിട്ടുണ്ടോ
തലെ ദിവസം കൊണ്ട് വന്ന് നാളക് തന്നെ വാണം എന്ന് പറഞ്ഞു അടിച്ചു കൊടുത്തു. നല്ല ബുദ്ദിമുട്ടുള്ള തുണിയായിരുന്നു. അതും സാധമെഷിനിൽ ഓപ്പൺ ചുരിദാർ നല്ല വൃത്തിയായി ചെയ്‌തു കൊടുത്തു. എന്നിട്ട് ചുരിദാർ വാങ്ങിപ്പോയപ്പോ അവൾ പറയുവാ അവളുടെ കയ്യിൽ പൈസ ഇല്ലന്ന്. ഇന്നക് 2മാസത്തോളം ആയി ഇത് വരെ തന്നിട്ടില്ല
@@busthanthasreef8911 🙄🙄
എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് സ്റ്റിച്ചിങ് പേടിച്ചോണ്ടിരുന്നപ്പോൾ പഠിച്ചു തീരാറായി പുതിയ മിഷ്യ ൻ മീടിച്ചു അപ്പോൾ തന്നെ അവർക്ക് ബെഡ് ഷിറ്റ് കവർ എത്ര നേരം ഇരുന്ന് തൈ ച്ചു കൊടുത്തു ഒരു രൂപ പോലും അവർ തന്നില്ല
😢
Syam anubavamanu parayunnathu
😢
Hi chechi
Hi dear😍
ഞാൻ ഒരു ഷോപ്പിട്ടിരുന്നു അവിടെയും അവസ്ഥ അത് തന്നെ പറഞ്ഞ ടൈം ഡ്രസ് അടിച്ചത് വാങ്ങിക്കൊണ്ട് പോകും പിന്നെ ഒരുഅഡ്രസും ഉണ്ടാവില്ല..😢..... പിന്നെ ഒരു തരം മടുപ്പ് വന്നു 😢 കൂടെ ഹെൽത്ത് Issue ഉം ഷോപ്പ് തന്നെ വേണ്ടാന്ന് വച്ചു .....ഇപ്പോ വീട്ടിൽ വെച്ച് തയ്ച്ചു കൊടുക്കുന്നു റെഡി ക്യാഷ് കിട്ടുന്നു ...... എന്നാലും ഉണ്ടാവും അതിൽ ഒന്ന് രണ്ടെണ്ണം 😅 പൈസ ഇല്ലാഞ്ഞിട്ടല്ല എന്നാലും തരില്ല😊
😢
❤❤❤
Cutting videos idamo
Idam tto
Hi...
@@rejanikrishna3386 Hi..
ചേച്ചി പറഞ്ഞത് ശരിയാണ്
ഞാൻ വീട്ടിൽ ഇരുന്നു തൈക്കുന്ന ആളാണ് ഞാൻ അങ്ങനെ ഒരുപാട് റേറ്റ് വാങ്ങാറില്ല ഒരാളുണ്ട് ഞാൻ തയ്യൽകൂലി പറയുമ്പോൾ
അത്രയൊന്നും അല്ല ഇത്രയും വാങ്ങാൻ ഇങ്ങോട്ട് പറയും
@@preethaajayan1160 😢
Chechi njanum veettil nillane thaykunnath chechi paranja anupavam enikum undayittund sangadam thanneyane
@@fathimasworld6845 😢
ചേച്ചി എല്ലാവരും തയ്ക്കാൻ തരും റെഡിമെയ്ഡ് വാങ്ങിയിട്ട് അടിക്കാൻ കൊണ്ട് വരും ഒരുപാട്. 10 രുപ പോലും തരില്ല😔
Chodich vanganam.
Adich kodukkarude dear... 😢
Tharathathu choikkanam...
Hloo
Hi😊
Currect karyangalanu parayunath janum thudangy tailoring and hand work negative commend aanu sahikkathathu
😢
ഷോപ്പ് എവിടെയായിട്ടാണ്. ഇന്നാണ് ഞാനീ വീഡിയോ കാണുന്നത്.
@@thresya6224 Thodupuzha ❤️😊