എഴുന്നേറ്റ് മാറടാ ; മര്യാദയ്ക്ക് സംസാരിക്കണം | KSRTC Ladies Seat Issue | Legal Provision | Its Mr V

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 16

  • @hasanpp8646
    @hasanpp8646 5 місяців тому +1

    Bro അങ്ങനെ അല്ല ചില ksrtc bus കളിൽ 2 തരം reservation ഉണ്ടാകും. ( സ്ത്രീകൾ, സ്ത്രീകൾക്ക് മുൻഗണന) എന്നിങ്ങനെ എഴുതിയിട്ടുണ്ടാവും. ഇതിൽ സ്ത്രീകൾ എന്ന് എഴുതിയ seat ൽ നിന്ന് പുരുഷൻമാർ സത്രീകൾ ആവിശ്യപെട്ടാൽ എഴുന്നേറ്റ് കൊടുക്കണം. എന്നാൽ സ്ത്രികൾക്ക് മുൻഗണന എന്ന് എഴുതിയ seat കളിൽ മുൻഗണന മാത്രമാണ് ഉള്ളത്. അതായത് ഇവിടെ ഇരിക്കുന്ന പുരുഷൻ മാരെ എഴുനേൽപിച്ചു സ്ത്രീകൾക്ക് ഇരികാൻ ഉള്ള അധികാരം ഇല്ല എന്നാൽ seat ഒഴിഞ്ഞ് കിടക്കുകയാണേൽ അവിടെ സ്ത്രീകൾക് മുൻഗണന ഉണ്ട്. പക്ഷേ ഇത് എല്ലാ ബസുകളിലും ഉണ്ടാകില്ല.

  • @vahidvahid7424
    @vahidvahid7424 8 місяців тому +6

    അങ്ങനെ ഒരു നിയമം അതിന്റെ ആവശ്യം ഇല്ല സമത്വം എല്ലായിടത്തും വേണമല്ലോ കുട്ടികൾ ഉള്ള സ്ത്രീകൾക് മതി സീറ്റ്

  • @MohanG-x9d
    @MohanG-x9d 8 місяців тому

    👍 nannayittund...

  • @ShibiGireesh
    @ShibiGireesh 8 місяців тому +1

    Good
    Niyamavasangale kurichu society ku awareness kodukkunna video nannayirikkum keep it up

  • @anandhumm7293
    @anandhumm7293 7 місяців тому

    വേണ്ട

  • @vishnu6931
    @vishnu6931 8 місяців тому

    Long route ulla ksrtc bus le ee oru rule unde ennane kette athonnu clear cheyyamo.

  • @skyblu8474
    @skyblu8474 8 місяців тому +2

    E law okke mattanda samyam ayii ladies kure privilege und atginte avishyam illa

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 8 місяців тому +1

    equality left the chat

  • @Ammu_Banarji
    @Ammu_Banarji 8 місяців тому +1

    ശെരിക്കും ആ വീഡിയോ കണ്ടപ്പോൾ doubt വന്നിരുന്നു അങ്ങനെ ഒക്കെ ഉണ്ടോ എന്ന്.. Thank you.. Doubt ക്ലിയർ ആയി 😊😊

    • @Ammu_Banarji
      @Ammu_Banarji 8 місяців тому

      Normal ladiesinu seat kodukunnathil thett und ennalla pakshe chilar eth njngalde right anenn paranju jada kanich parayarund ath mathram sheri alla enn thonnnarund.. Thikachum maryadhaude bhadhayil chodikam.. Athanu nallath.😊

    • @faizal9409
      @faizal9409 8 місяців тому

      കെ എസ് ആർ ടി സിയിൽ 25 ശതമാനം സീറ്റ് സ്ത്രീകൾക്കായി റിസേർവ് ചെയ്തിട്ടുണ്ട്. ദീർഘദൂര സർവ്വീസുകൾ നടത്തുമ്പോഴോ മറ്റോ ഈ സീറ്റുകളിൽ സ്ത്രീ യാത്രക്കാരില്ലെങ്കിൽ പുരുഷന്മാർക്ക് യാത്ര ചെയ്യുന്നതിൽ തടസമില്ല. എന്നാൽ പിന്നീട് എപ്പോഴെങ്കിലും സ്ത്രീ യാത്രക്കാർ കയറിയാൽ സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്നാണ് നിയമം. ഇത്തരത്തില്‍ സ്ത്രീകളുടെ റിസര്‍വേഷന്‍ സീറ്റിനെക്കുറിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ കണ്ടക്ടറോട് പരാതി പറയാം. കണ്ടക്ടര്‍ ഇടപെട്ട് സീറ്റ് സ്ത്രീകള്‍ക്ക് തന്നെ ലഭ്യമാക്കും .
      അതേ സമയം സ്ത്രീകളുടെ മുൻഗണന സീറ്റിൽ കാര്യങ്ങൾ വ്യത്യാസമുണ്ട്. ഇത്തരം സീറ്റുകളിൽ സ്ത്രീകൾക്ക് മുൻഗണനയുണ്ടെന്ന് മാത്രമാണ് ഉള്ളത്. ദീർഘ സർവ്വീസുകളുടെ കാര്യമെടുക്കാം. ഉദാഹരണത്തിന് സ്ത്രീകളുടെ മുൻഗണനാ സീറ്റിൽ അവിടെ നിന്ന് സ്ത്രീ യാത്രക്കാരില്ലാതെ യാത്ര പുറപ്പെട്ടുവെന്ന് കരുതുക. അപ്പോൾ ഈ സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാം. പിന്നീട് യാത്രക്കിടയിൽ ഒരു സ്ത്രീ കയറി സീറ്റ് ഒഴിഞ്ഞു തരണമെന്ന് പറയുന്നതിൽ അർത്ഥമില്ല. ഇങ്ങനെ ഒരു പുരുഷ യാത്രക്കാരനെ സീറ്റിൽ നിന്ന് ഒഴിഞ്ഞു കൊടുക്കാൻ നിർബന്ധിക്കാൻ പാടില്ലെന്ന് സാരം.

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 8 місяців тому +1

    മച്ചാനെ മറ്റേ മച്ചാൻ കഞ്ചാവ് പോലെ,😂

  • @ShibiGireesh
    @ShibiGireesh 8 місяців тому

    Good
    Niyama vasangalekurichu society ku awareness kodukkunna video keep it up....