സ്ത്രീവർണ്ണന Version കറുപ്പ്👍SuperHit Film 18 Songs👍യേശുദാസ് Pസുശീല Sജാനകി Pമാധുരി Bവസന്ത കമുക്കുറ👍

Поділитися
Вставка
  • Опубліковано 15 вер 2024
  • 1,കറുകറുത്തൊരു പെണ്ണാണ്...
    2,കറുത്ത പെണ്ണേ കരിങ്കുഴലി...
    3, കറുത്ത പെണ്ണേ നിന്റെ കണ്ണാടി ചില്ലിനുള്ളിൽ...
    4, കാർക്കുഴലിൽ പൂവ് ചൂടിയ കറുത്ത പെണ്ണേ...
    5, മാരിമലർ ചൊരിയുന്ന കറുത്ത പെണ്ണേ...
    6,കനക കിനാവിന്റെ കളിവള്ളമിറക്കുമ്പോൾ കടവത്ത് വന്നു നിന്ന കറുത്ത പെണ്ണേ....
    7, കറുത്ത വാവാം സുന്ദരി തന്നിൽ...
    8, കൈതപ്പുഴ കായലിലെ...
    .. കണികാണാൻ വന്നാട്ടെ കറുത്ത പെണ്ണേ...
    9, കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി...
    10, കാക്ക കറുമ്പികളെ...
    11, മാനത്തെ പൂക്കട മുക്കിൽ മഴവില്ലിൻമാല വിൽക്കും കരിമുകിൽ കറുമ്പി കാക്ക കറുമ്പി...
    12, ആകാശ പൊയ്കയിൽ ഉണ്ടൊരു പൊന്നും തോണി കനക തോണി പടിയിലിരിക്കണ കറുത്ത പെണ്ണേ...
    13, തിൻ തിനതിൻ വേടൻ...
    .... നിലാവുദിക്കുമ്പോൾ കുളിരു കോരണ കറുത്ത വേടത്തി....
    14, പൂക്കൈത പൂക്കുന്ന പാടങ്ങളിൽ...
    ...കറ്റ കതിരേ കറുത്ത പെണ്ണേ...
    15, കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗ്രഹമാണ് ഭൂമി ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി എന്തിനീ മണ്ണിൽ വരച്ചു...
    16, വെള്ളി നിലാവിൽ നാണിച്ചു മാറും കറുത്ത യാമിനി...
    17, കരിമുകിൽ പെണ്ണ് ഇന്നലെ...
    18, കരിവള ഇട്ട കയ്യിൽ...( നാടകഗാനം)

КОМЕНТАРІ • 5

  • @joskutysebastian4863
    @joskutysebastian4863 13 днів тому +3

    മീശക്കാര്യം, മീശ മീശമാഹാത്മ്യം, Variety മീശകൾ വർണ്ണിക്കുന്ന മനോഹര പാട്ടുകൾ ദയവായി .....

  • @sasint6987
    @sasint6987 15 днів тому +1

    😊

  • @josephchandy2083
    @josephchandy2083 15 днів тому +5

    കുട്ടിക്കാലത്ത് കേട്ട് വിസ്മൃതിയിലായ പല ഗാനങ്ങളും ഈ ചാനലിലൂടെ വീണ്ടും കേൾക്കാൻ സാധിക്കുന്നു.

  • @jayachandrannair4356
    @jayachandrannair4356 15 днів тому +2

    Admirable attempt,continue

  • @jayachandrannair4356
    @jayachandrannair4356 15 днів тому +1

    Mixing drama songs with film songs is not good