ഈ ഒരറ്റ ദിക്‌റ് മതി |simsarul haq hudavi |സിംസാറുൽ ഹഖ് ഹുദവി

Поділитися
Вставка
  • Опубліковано 11 вер 2024
  • ഇത് പോലുള്ള ഉസ്താദുമാരുടെ പ്രഭാഷണം ദിവസേന ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക
    ______________________________
    #islamic_live #simsarulhaqhudavi __________________________
    Daily uploads
    #simsarul_haq_hudavi_new_speech
    ISLAMIC LIVE
    Welcome to the official UA-cam channel of iSLAMIC_LIVE
    We are uploading completely Islamic educational video
    Malayalam Islamic speeches | Muslim Store’s | Dikr | Dua | muslim prayers & more
    Completely Malayalam Islamic educational UA-cam channel

КОМЕНТАРІ • 141

  • @ramlathbeevi1862
    @ramlathbeevi1862 2 роки тому +84

    എളുപ്പമുള്ള ദിക്ർ ലാ ഹൗല വലാ ഖുവ്വാത്ത ഇല്ലാ ബില്ലാഹ് എല്ലാർക്കും ചൊല്ലാം ഇത് ഒരു ഒറ്റ ദിക്ർ മതി അല്ലാഹു തരാൻ നിശ്ചയിച്ചാൽ അല്ലാഹു തരും ആരെ കൊണ്ടും thadayanum കഴിയില്ല റബ്ബേ നീയാണ് വലിയവൻ ആമീൻ.

  • @kabeerali6081
    @kabeerali6081 2 роки тому +46

    അൽഹംദുലില്ലാ അല്ലാഹു തരുന്നതിന് തടയാനോ അല്ലാഹു തരാൻ ഉദ്ദേശിക്കാത്ത വാങ്ങിത്തരാൻ ആർക്കും കഴിയില്ല വലിയൊരു അറിവാണ് ഉസ്താദ്

    • @abdullap365
      @abdullap365 2 роки тому

      Gggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggg gggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggg ggggggg

    • @shalusiya1225
      @shalusiya1225 2 роки тому

      @@abdullap365 veed ella vedundakan dua cheyyane,😥😥😥

    • @RISHADPP-ok9ne
      @RISHADPP-ok9ne 2 роки тому

      👍👍👍☠️😍💞💞✨👍👍

    • @subairk6911
      @subairk6911 Місяць тому

      Aameen

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn Місяць тому +7

    എളുപ്പമുള്ള ദിക്ർ ലാ ഹൗല വലാ ഖുവ്വത ഇല്ല ബില്ലാഹ് അല്ലാഹുവേ എന്ത് എളുപ്പമുള്ള ദിക്രാണ് ഇതങ്ങു ചൊല്ലിയാൽ മതി ഏത് ബുദ്ധിമുട്ടും സർവ ശക്തനായ റബ്ബ് നടത്തി തരും റബ്ബേ നീയാണ് ഏറ്റവും വലിയവൻ ആമീൻ.

  • @nazeebnazarudeen5638
    @nazeebnazarudeen5638 2 місяці тому +11

    യാ അള്ളാഹ്. ..ജീവിതത്തിൽ സമാധാനവും സന്തോഷവും, ആരോഗ്യവും നൽകാണമേ. ...ഞങ്ങൾക്കെല്ലാവർക്കും ആമീൻ. ...

  • @mpkunhabdulla4172
    @mpkunhabdulla4172 2 роки тому +25

    ഉസ്താദിൻ്റെ ദുആയിൽ എപ്പോഴും എന്നേയും കുടുംബത്തേയ്യും ഉൾപ്പെടുത്തണേ...🤲🏾

  • @nishvashaharath5743
    @nishvashaharath5743 2 роки тому +12

    ഉസ്താദേ ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാ മാറാനും ഹൈറായ ഒരു കുടുംബ ജീവിതം ഉണ്ടാവാനും മക്കളെ സാലിഹ് നിസ്കരിക്കുന്ന നല്ല സ്വഭാവമുള്ള പടിക്കുന്ന മക്കൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲മോൻ ഖത്തറിൽ ആണ് ജോലിയിൽ ബർകത്തു ഉണ്ടാവാനും ദുആ ചെയ്യണേ 🤲🤲

  • @Hajuuu388
    @Hajuuu388 Рік тому +13

    ഒരു വീട് ശരിയാവാൻ സാമ്പത്തികം ആയിട്ട് ഒന്നുമില്ല വീട് പണി തുടങ്ങാൻ ഒരു മുടക്കവും കൂടാതെ പൂർത്തിയാകാൻ f ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ

  • @RIYANKM-qs7ph
    @RIYANKM-qs7ph Місяць тому +2

    ഒരുപാട് കടങ്ങളുണ്ട് റബ്ബേ പരീക്ഷണങ്ങളിൽ നിന്നും കരകയറ്റണേ അള്ളാ 🤲🤲

  • @sajnap8696
    @sajnap8696 2 роки тому +9

    അസ്സലാമുഅലൈക്കും
    അൽഹംദുലില്ലാഹ്...
    എന്നെയും കുടുംബത്തെയും ഉസ്താദിന്റെ ദുഹയിൽ ഉൾപെടുത്തണേ... 🤲🤲

  • @user-wh6nj2zj3e
    @user-wh6nj2zj3e 10 днів тому +1

    ഉസ്താദേ ഞാൻ സൗദിയിൽആണ്. ജോലിഒന്നുംആയിട്ടില്ല ഒരു നല്ലജോലിശെരിയാകാൻ ദുആ ചെയ്യണേ

  • @vasim544
    @vasim544 2 місяці тому +3

    നാം നമുക്ക് നൽകിയ സ്ഥലത്തേക്ക് പോകുമ്പോൾ അഥവാ പ്രവേശിക്കുമ്പോൾ നമ്മൾ ചൊല്ലേണ്ട ദിക്ർ ما شاء الله لا حول ولا قوه الا بالله

  • @ayshaashiq1007
    @ayshaashiq1007 2 роки тому +13

    എന്റെ ഇക്കാക്ക് ജോലി ശെരിയാവാൻ ദുആ ചെയ്യണേ 😥😥😥

    • @ShabeeraliMP-tp8ju
      @ShabeeraliMP-tp8ju 5 місяців тому

      Fathahu Surah pathivakkooo
      Nalla mattam ndavum jeevithathil

  • @user-ut4bd9hd9u
    @user-ut4bd9hd9u 2 місяці тому +4

    ഉസ്താദ് സമാദാനം ജോലി ശരി യാവാൻ ദുആ ചെയ് യ്യണം

  • @mycomments205
    @mycomments205 2 роки тому +7

    അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല 😭😭😭😭😭🤲🏼🤲🏼🤲🏼

  • @shahidapp1549
    @shahidapp1549 22 дні тому +1

    Assalamualaikum ummathulmuhmineen. Pls include me and my family and those who passed away till this moment. Ushthad, pls include in ur prayers for me and my sister getting married soon.May almighty Allah bless we all and worship his, merciness upon us. May Allah accept quickly our dua who is praying for others . Aameen ameen.Inshallah 🤲

  • @muhammedafthab3606
    @muhammedafthab3606 2 роки тому +10

    Masha Allah എത്ര നല്ല അവതരണം

  • @ashrafkudallur3229
    @ashrafkudallur3229 2 роки тому +7

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം 🌹

  • @user-mq3yx2pg4h
    @user-mq3yx2pg4h Місяць тому

    Masha allah.dikrine പറ്റി നല്ല പോലെ മനസ്സിലാക്കി തന്നു.അൽ hamdulillah.ചൊല്ലാൻ റബ്ബ് തൗഫീഖ് തരട്ടെ.

  • @user-rb1gv5bk4h
    @user-rb1gv5bk4h Рік тому +3

    الله
    മഹാൻമാരുടെ നോട്ടവും കാവലും ഞങ്ങൾക് എല്ലാവർക്കും നൽകണം

    • @AyishaUmmer-vh1lt
      @AyishaUmmer-vh1lt 5 місяців тому

      അല്ലാഹു വിൻറ്റെ കാവൽ അല്ലേ ആഗ്രഹിക്കേൻടത്

    • @user-mq3yx2pg4h
      @user-mq3yx2pg4h Місяць тому

      Aameen ❤.

  • @abdulashif2930
    @abdulashif2930 2 роки тому +6

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ....

  • @abdulnasar3782
    @abdulnasar3782 2 роки тому +4

    Alhmdulilh usthade dua cheyyane

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 роки тому +4

    ഉസ്താദ് ദുആ ചെയ്യണം എന്റെ UAE യാത്രയിൽ തടസ്സo ഉണ്ട് അത് ഷെരീയായി കിട്ടാൻ ദുആ ചെയ്യണം

  • @lailahameed2101
    @lailahameed2101 2 роки тому +2

    Alhamdulillah. Allahu akbar. Aameen ya rabbal aalameen.

  • @jasnajasnashaji2996
    @jasnajasnashaji2996 2 роки тому +1

    Ummande ella asugangal maranum enikk swalihaya makkale tharanum dua cheyyanam usthade

  • @muhammedfahims535
    @muhammedfahims535 2 роки тому +3

    Masha allah jazakhallah hair

  • @shajishaji469
    @shajishaji469 Місяць тому

    Alhmdulillah masha Allah
    Insha Allah collared
    Aameen Aameen yaa rabble Aalameen

  • @muhammedfayaz4870
    @muhammedfayaz4870 2 роки тому +3

    Alhamdulillah... maasha allah

  • @user-qq9mg4fv4l
    @user-qq9mg4fv4l 2 роки тому +3

    അൽഹംദുലില്ലാഹ് 👍

  • @shareefamullassery5341
    @shareefamullassery5341 3 місяці тому

    Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen plz dua

  • @user-rb1gv5bk4h
    @user-rb1gv5bk4h Рік тому +4

    ഞങ്ങളെ ഉസ്താദ് മാർക്ക് ഇൽമിൽ അടിയുറച്ച് നിൽകാൻ ദീർഘായുസ് ആരോഗ്യ ആഫിയത് പ്രധാനം നൽകണം ചെയ്യണം
    الله

  • @shamshaduk7884
    @shamshaduk7884 2 роки тому +2

    Usthade Duayil ullpedthennam 🤲

  • @Fathimafidahhhh
    @Fathimafidahhhh 2 місяці тому +1

    Dambathya jeevidam sandoshathilakan dua cheyyane 😢

  • @noorusareena4133
    @noorusareena4133 2 роки тому +2

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @ishqehabeeb9808
    @ishqehabeeb9808 2 роки тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @yousufac2389
    @yousufac2389 2 роки тому +1

    ഞാൻ ദുബായ് ലൈസൻസിന് കൊടുത്തിട്ടുണ്ട് എത്രയും പെട്ടെന്ന് കിട്ടുവാൻ ദുആ ചെയ്യണം

  • @remlaahammed8402
    @remlaahammed8402 2 роки тому +1

    Usthademakkal nannavanum enikum kudumbathinum nanmavaranum rand loghathilum nanma kittanum dua cheyyane

  • @fidhafathims5950
    @fidhafathims5950 2 роки тому +3

    Alhamdulilla, ustad duail ulpeduthaney

  • @muhammedshajimalin4812
    @muhammedshajimalin4812 2 роки тому +3

    മാഷാ അല്ലഹ് 😍

  • @Mziyad-lc3me
    @Mziyad-lc3me 2 роки тому

    Anda moanu hairaya joli shariyavan duaa chayana usthada...
    Ee diker chollarudu usthda purathu pokumbol usthdadinda prabashanam kelkkan super aanu

  • @habusabeevi823
    @habusabeevi823 2 роки тому +3

    Sbahanalla,Alhamdulilla,AllahuAkbar,Ameen,ya,Rabbal,Almeen,

    • @sanaisha2644
      @sanaisha2644 2 роки тому

      Allahu parishudhanann....sarva sthuthiyum allahuvinann....Allahu valliyavanann....duhayil ulpeduthuka

  • @safaaadhil5574
    @safaaadhil5574 2 роки тому +3

    Alhamdulillah

  • @rukkiaabdulkhader2738
    @rukkiaabdulkhader2738 2 роки тому +2

    Usthath,kadam konde,budimuttunnu,duail ulpaduthanai,karayath,divasam,illa,eemesage,kaanunna ellavarum,dua.chayyanai,aameen

  • @rashidrashi1100
    @rashidrashi1100 2 роки тому

    മോനിക് ഹൈരായ ഒരു ജോലി ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @thahirathayub8151
    @thahirathayub8151 Місяць тому

    Alhamdulillah mashallah dua cheyyane

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 2 роки тому +1

    Insha Allah Aameen ya Rabbel Aalameen plz duha😢😢

  • @safathasneem440
    @safathasneem440 2 роки тому +2

    Maasha allah

  • @shameerashami2043
    @shameerashami2043 Місяць тому

    Duayil ulpeduthne usthade

  • @zuhafathima1122
    @zuhafathima1122 2 роки тому +2

    alhamdulillah😌👍🏻

  • @thahiranissar9392
    @thahiranissar9392 2 роки тому +1

    അൽഹംദുലില്ലാഹ്

  • @janeeshap.p2206
    @janeeshap.p2206 2 роки тому +1

    Masha Allah. Alhamdulillh

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 2 роки тому +2

    Alhemdulillah👌👍👍👍👍

  • @shabanas30
    @shabanas30 9 місяців тому

    Ma Shaa Allah la kuvatha illa billah...

  • @jameelanajwa6191
    @jameelanajwa6191 Рік тому +1

    ❤️❤️Alhamdhulilla❤️❤️

  • @alivadakkekkara1263
    @alivadakkekkara1263 2 роки тому +3

    അൽഹംദുലില്ലാഹ് 😥

  • @rahmaaazeee1487
    @rahmaaazeee1487 2 роки тому +1

    Samadani same sound maaashaah allaah

  • @rejiibrahim3771
    @rejiibrahim3771 2 роки тому +2

    Alhamdulillah 🤲

  • @Shan-hu8fm
    @Shan-hu8fm 2 роки тому +2

    Masha allah👍alhamdulillah👍👍👍dua chayyane

  • @selmarasak8045
    @selmarasak8045 2 роки тому +1

    Aameen Aameen 🤲🤲🤲

  • @azeezkuniyil501
    @azeezkuniyil501 2 роки тому +2

    മാശാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @rashii869
    @rashii869 2 роки тому +2

    Duayil ulpeduthane ...😔

  • @raihann5793
    @raihann5793 Рік тому

    Usthade dua cheyyane roganm kadam okke maraan😊

  • @nusrathtk582
    @nusrathtk582 2 роки тому +1

    Halalaya udesham niraveran Thua chyne usthade

  • @dude3450
    @dude3450 2 роки тому

    Orupad kadam und usthad prarthikanam athra valiya dukkathilane thalarnnu povade karakayaran prarthikkanam

  • @zubalixmuhammadali9661
    @zubalixmuhammadali9661 5 місяців тому

    Aameen🤲

  • @shareefamullassery5341
    @shareefamullassery5341 3 місяці тому

    ALHEMDULILLAH

  • @AshaRani-xs4ip
    @AshaRani-xs4ip 2 роки тому +1

    Alhamdulliah

  • @nujoom5748
    @nujoom5748 2 роки тому +6

    അൽഹംദുലില്ലാഹ്.. ഖൈറായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ.16വർഷമായി പുനർ വിവാഹം അന്വേഷിക്കുന്നു. ഒരു പാട് ചികിത്സ ചെയ്തു. ഇസ്ലാമികയിമാത്രം. ഇപ്പോൾ ഖുർആൻ. ദികർ. ആമീൻ

  • @habeebkommatt4392
    @habeebkommatt4392 2 місяці тому

    ❤❤❤maashaallha

  • @abanmuhammad3025
    @abanmuhammad3025 2 роки тому

    Veedu pani poorthiyakan dua cheyyaney

  • @noorunnissanooru229
    @noorunnissanooru229 2 роки тому +3

    Veetilekku vazhiyillathe vishamathilanu usthathe
    Vazhi labhikkan Duaa cheyyane

    • @nizar224
      @nizar224 2 роки тому +3

      ആരും വിട്ടു തരുന്നില്ലെങ്കിൽ അവിടെ ഒഴിവാക്കി വേറെ സ്ഥലത്തു പോകാൻ നോക്കുന്നതാണ് നല്ലത് ,
      ഞങ്ങൾ പണം കൊടുത്താലും തരില്ലെന്ന് പറഞ്ഞു പലരും vazhitharathe ബുദ്ധിമുട്ടിച്ചു വര്ഷങ്ങളായി , ഞങ്ങൾ ആ വൃത്തികെട്ട സ്വാഭാവക്കാരായവരുടെ അടുത്ത് നിന്നും മാറി താമസിച്ചു , ഇപ്പോൾ സുഖായി കഴിയുന്നു

    • @ruksanafiroz7855
      @ruksanafiroz7855 5 місяців тому

      Njangalkum anganeyayirunnu....vazhi tharilllann but kashtappett vazhi undakki....courtilokke poyi...vakeelnokke kure feesokke kodthu .....brothers land annu so court order vannu 1 cent njangalk.....njangal adonnum edukkade vazhikk mathram sthala eduth baki avarkkennne kodthu.....vazhi illathavanu ariya adinte budhimutt 😢

  • @beemamolbeemamol3759
    @beemamolbeemamol3759 Рік тому

    Masha allha❤

  • @unnalemudiyaththambi5678
    @unnalemudiyaththambi5678 2 роки тому +3

    Njan divasavum 100 pravashyam chollum

  • @jameelakmk8881
    @jameelakmk8881 Місяць тому

    പ്രവർത്തിക്കണേ

  • @NSQUIZWORLD
    @NSQUIZWORLD 2 роки тому

    Ameen Ameen Ameen

  • @user-rb1gv5bk4h
    @user-rb1gv5bk4h Рік тому

    الحمدلله

  • @shareefamullassery5341
    @shareefamullassery5341 3 місяці тому

    ALLAHU AKBAR

  • @salvasalva4515
    @salvasalva4515 2 місяці тому

    Usthade assalamu alaikum
    Ente cheriyamolk 7 vayas kayinj usthad avl ippayum ennum urakkathil moothramozikunnd idak njan moothramozipich kedathiyaaalum aval moothramozikunnd
    Ee oru prayaaasam maaraan endekilum oru dua paranj tharumo

  • @dipenjer
    @dipenjer 2 місяці тому

    Yhaaa rabb

  • @user-sz3tu8yn5d
    @user-sz3tu8yn5d Місяць тому

    ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്ർ ചൊല്ലിയാൽ മതി പണ്ട്

  • @samshum3150
    @samshum3150 Місяць тому

    ❤❤

  • @SameenaSameena-ii4dh
    @SameenaSameena-ii4dh 2 місяці тому

    Duail ulpedutheney

  • @muhammedfahim5067
    @muhammedfahim5067 2 роки тому +1

    🤲🤲🤲🤲

  • @seenushanavas3749
    @seenushanavas3749 2 роки тому

    അൽഹംദുരില്ല

  • @Fathimafidahhhh
    @Fathimafidahhhh 2 місяці тому

    Hairaya jolilabikan duacheyyane 😢

  • @jameelanajwa6191
    @jameelanajwa6191 Рік тому

    🤲🏻🤲🏻🤲🏻🤲🏻

  • @kpjaleeljaleel2610
    @kpjaleeljaleel2610 2 роки тому +1

    🌹🌹👌👌

  • @sadikebrahimebrahim
    @sadikebrahimebrahim 2 роки тому

    🙏

  • @mohammedkolleriyil9018
    @mohammedkolleriyil9018 2 роки тому

    ഉസ്താദേ നമ്മുടെ കണ്ണ് മറ്റൊരാൾക് പെടാതിരിക്കാൻ
    ബാറ കള്ളാ എന്നാണോ . മാഷാ അള്ളാ . എന്നാണോ ചൊല്ലേണ്ടത്"

  • @faisalm.k8621
    @faisalm.k8621 2 роки тому +1

    La houla va kuwwatha illa billa

  • @Riza679
    @Riza679 5 місяців тому +1

    ഇ dhikr ചൊല്ലിയാൽ എന്റെ ഇക്ക അന്യസ്ത്രീകളോട് ചാറ്റിങ് അത്പോലെ വെഭിചാരം ഇതെല്ലാം മാറികിട്ടുമോ pls എന്തായാലും മറുപടി തരണേ orubaad വിഷമത്തില 😭😭

    • @muhammadrameesalollathil9805
      @muhammadrameesalollathil9805 3 місяці тому +1

      ദിവസവും 1000 സ്വലാത്ത് ചൊല്ലി ദുആ ചെയ്യൂൂ

    • @user-ky5cy8ht7g
      @user-ky5cy8ht7g 2 місяці тому

      Soorathil fathah 21divasam mudagathe oothu .

  • @yamahabiz7145
    @yamahabiz7145 2 роки тому +1

    💗മാശാഅല്ലാഹ്💘☝🎄തവക്കൽത്തുഅലല്ലാഹ് 🎄

  • @shifanmuhammed6200
    @shifanmuhammed6200 2 роки тому +3

    അൽഹംദുലില്ലാഹ് 🤲

  • @jaseenanazar1208
    @jaseenanazar1208 2 роки тому +2

    Alhamdulillah

  • @husnasp5853
    @husnasp5853 Місяць тому

    അൽഹംദുലില്ലാഹ്

  • @naseemak9251
    @naseemak9251 4 місяці тому

    അൽഹഹഠദൂലിലാഹ് ആമീൻ

  • @jaleelkavanur9829
    @jaleelkavanur9829 2 роки тому +1

    Mashaa Allah

  • @mohammedkolleriyil9018
    @mohammedkolleriyil9018 2 роки тому

    SubhanaAllah Alhamdulilla

  • @jameelanajwa6191
    @jameelanajwa6191 Рік тому

    Ameen🤲🏻🤲🏻🤲🏻

  • @noushadpm6334
    @noushadpm6334 2 роки тому +2

    അലഹംദുലില്ലാഹ്,

  • @haseenahabeeb127
    @haseenahabeeb127 2 роки тому +1

    അൽഹംദുലില്ലാഹ് 👍