EP#8 തിരുനെല്ലിയിലെ കൂമൻ കൊല്ലി കണ്ടിട്ടുണ്ടോ | Thirunelli Wayanad | Wayanad tourism

Поділитися
Вставка
  • Опубліковано 16 вер 2024
  • തിരുനെല്ലിയിലെ കൂമൻ കൊല്ലി കണ്ടിട്ടുണ്ടോ | thirunelli Wayanad | Wayanad tourism
    #Thirunelli_Temple (also Tirunelli, #തിരുനെല്ലി ക്ഷേത്രം) is an #ancient temple dedicated to Lord #Mahavishnu on the side of #Brahmagiri hill in #kerala, near the border with #karnatakastate. The temple is at an altitude of about 900m in north #wayanad in a valley surrounded by mountains and beautiful forests. It is 32 km away from #mananthavadi.
    Wayanad is a rural district in #Kerala state, southwest India. In the east, the #Wayanad_Wildlife_Sanctuary is a lush, forested region with areas of high altitude, home to animals including Asiatic elephants, tigers, leopards and egrets. In the #Ambukuthi_Hills to the south, #Edakkal_Caves contain ancient petroglyphs, some dating back to the #Neolithic_age.
    latest videos praveenmashvlog
    വയനാട് - 1
    • E.P #1.Thurayil Kavu B...
    വയനാട് - 2
    • EP#2 കരിന്തണ്ടനെ കണ്ട്...
    വയനാട് - 3
    • Chembra valley retreat...
    വയനാട് - 4
    • Pookode Lake | Pookode...
    വയനാട് - 5
    • EP# 5 വന്യമൃഗങ്ങൾ വിഹര...
    വയനാട് - 6
    • ശ്രി.തിരുനെല്ലി മാഹാത്...
    വയനാട്- 7
    #thirunelli #wayanadtourism #praveenmashvlog

КОМЕНТАРІ • 33

  • @positivevisualmediamedia6663
    @positivevisualmediamedia6663 3 роки тому +4

    തിരുനെല്ലി കാഴ്ചകൾ മനോഹരം. നന്നായി explore ചെയ്തു. ഇനിയും ഒട്ടേറെ കാഴ്ചകൾ ഉണ്ടല്ലോ! കാണാം, ബാലേട്ടനും, സുഹൃത്തുമൊക്കെ നല്ല വിവരങ്ങൾ അറിയിക്കുന്നുണ്ട്. നന്ദി, സ്നേഹം

  • @sheejaanil8989
    @sheejaanil8989 3 роки тому +2

    വീഡിയോ കണ്ടു. മനസ്സ് നിറഞ്ഞു . സന്തോഷായി👍❤️ കാത്തിരിക്കുന്നു അടുത്ത വീഡിയോ ക്കായി

  • @harinarayanan8170
    @harinarayanan8170 2 роки тому +3

    തിരുനെല്ലിയിലുള്ള ആദിവാസി ഗോത്ര വൈദ്യൻ വെള്ളൻ വൈദ്യരാണ്.ഇവിടെയുള്ള ട്രൈബൽ റെസിഡൻസ് സ്കൂൾ ആശ്രമം സ്കൂൾ.1960 ൽ തിരുനെല്ലിയിൽ ജനിച്ചുവളർന്ന ഞാൻ തിരുനെല്ലിയേയും പക്ഷിപാതാളത്തേയുംപറ്റിയുള്ള അറിയുന്ന കാര്യങ്ങൾ പറഞ്ഞുതരാം.വീഡിയോ നന്നായിട്ടുണ്ട്.

  • @dayalkarunakaran
    @dayalkarunakaran 3 роки тому +2

    മനോഹരമായ വർത്തമാനങ്ങൾ കൊണ്ടു ശ്രദ്ധേയമായ ബ്ളോഗ്... അഭിനന്ദനങ്ങൾ ❤

  • @indiantravelife
    @indiantravelife 3 роки тому +3

    ഇങ്ങനെ ചരിത്രവും കഥകളും കാഴ്ചകളും ചേരുമ്പോൾ അറിയാതെ മുഴുവനും കണ്ടിരിക്കും..❤️❤️

  • @prajoth_kkd6374
    @prajoth_kkd6374 Рік тому +1

    👍👍

  • @whitegaming5204
    @whitegaming5204 Рік тому

    Super information kanan othri vaikiyathanu vishamam

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому +2

    Eru maadam eshtapettu, kabini river 👍

  • @yatratvmalayalam
    @yatratvmalayalam 3 роки тому +2

    കാഴ്ചകളും ചരിത്രവും 👌

  • @Wanderscapes
    @Wanderscapes 3 роки тому +2

    കാഴ്ചകളും ചരിത്രവും 👌 കൂമൻ കൊല്ലിയും ഗ്രാമക്കാഴ്ചകളും കണ്ട് മനസ്സ് നിറഞ്ഞു. എത്ര മനോഹരമാണ് നമ്മുടെ നാട് 😍

  • @jamshadccr1247
    @jamshadccr1247 3 роки тому +1

    Realy informative
    Keep going mashe

  • @shanifershanu
    @shanifershanu 3 роки тому +2

    Beautiful 🌼🌼

  • @Tramptraveller
    @Tramptraveller 3 роки тому +1

    മനോഹരം;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

  • @akashardra
    @akashardra 2 місяці тому

    1989 ൽ ഞാൻ വെള്ളനൊപ്പം (ഇന്ന് അദ്ദേഹം വല്യ വൈദ്യൻ ആണ് ) ദേവേട്ടനും മറ്റു കൂട്ടുകാർക്കുമൊപ്പം പക്ഷിപ്പതാളം പോയി. രാത്രി കിടക്കപറയുടെ അടിയിൽ കിടന്നുറങ്ങി..

  • @sreejithr.b5300
    @sreejithr.b5300 3 роки тому +1

    സൂപ്പർ.......👍🏻👍🏻💕

  • @ameshchelat2002
    @ameshchelat2002 4 місяці тому

    Beautiful Vlog. Thank you

  • @KarthikArjun991991
    @KarthikArjun991991 3 роки тому +1

    Thank you 😊

  • @Swedishmallu
    @Swedishmallu 3 роки тому +1

    Super mashe

  • @ragesh1372
    @ragesh1372 3 роки тому +1

    👍

  • @sabareeshsabari8481
    @sabareeshsabari8481 2 роки тому +1

    Nanayttund ❤️

  • @rajesh.pazhayadath2603
    @rajesh.pazhayadath2603 3 роки тому +1

    👍😍

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +1

    കാഴ്ചകൾ മാത്രമല്ല ..കുറച്ചു ചരിത്രങ്ങൾ കൂടേ അറിയാനായി ..ബാലേട്ടനും മാഷിനും നന്ദി

  • @77kerala
    @77kerala 3 роки тому +1

    This day is observed every year on 22 April to mark the anniversary of the birth of the modern environmental movement in 1970. In the Universe Earth is the only planet where life is possible and so it is necessary to maintain this natural asset. World Earth Day is celebrated to increase awareness about the importance of the plane.

  • @Pvilas244
    @Pvilas244 3 роки тому +1

    👍💖

  • @aneeshlal756
    @aneeshlal756 2 роки тому +1

    🙏🎻🙏

  • @rajesh.pazhayadath2603
    @rajesh.pazhayadath2603 3 роки тому +1

    കബനി നദിയുടെ തിരത്തുള്ള ഏറ്മാടത്തിൽ ഞാൻ കയറിയിട്ടുണ്ട്

  • @babikakodi
    @babikakodi 3 роки тому +1

    അടിപൊളി.. ആണ്
    പിന്നേ വൈദ്യർ per വെള്ളൻ വൈദ്യൻ എന്നല്ലേ?. അച്ഛപ്പൻ വൈദ്യർ കാട്ടിക്കുളം ആണ്

    • @babikakodi
      @babikakodi 3 роки тому

      ua-cam.com/video/rUPlTYQA2co/v-deo.html കോഴിക്കോടിന്റെ സ്വന്തം അതിരപള്ളി വെള്ളച്ചാട്ടം.

  • @jayapradeep7530
    @jayapradeep7530 3 роки тому +1

    Beautiful

  • @moiduthundiyil
    @moiduthundiyil 3 роки тому +1

    ഇതിലെ ബാലേട്ടൻ , ബാലു കുഞ്ഞാറ്റ യാണോ

  • @tpsukumaran1
    @tpsukumaran1 3 роки тому +1

    നക്സൽ ഉം manakkattayum ഒക്കെ വിട്ടുകള 🤦‍♂️