How To Solve A Rubik's Cube Malayalam | Rubik's Cube Malayalam

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 4,7 тис.

  • @abhilashjacob4345
    @abhilashjacob4345 Рік тому +29

    18 കൊല്ലം മുമ്പ് ഉപേക്ഷിച്ച പരിപാടി ആണ് rubik's cube ശരിയാക്കുക എന്നത്... പിന്നെയും ഒരുപാട് വീഡിയോ കണ്ടു പഠിക്കാൻ ശ്രമിച്ചു.. ഒന്നും ശരിയായില്ല... എന്നാൽ, താങ്കളുടെ ഈ രണ്ടു വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ, ജീവിതത്തില്‍ ആദ്യമായി അതിൽ വിജയിച്ചു.. താങ്കളുടെ അവതരണം വളരെ എളുപ്പത്തില്‍ പഠിക്കാൻ കഴിയുന്ന വിധത്തില്‍ ഉള്ളത് ആണ്.. Thank you.. 🙏👍👍👍

  • @phahmad5875
    @phahmad5875 3 роки тому +288

    ഒരുപാട് ആൾകാരുടെ വീഡിയോസ് കണ്ടു... എല്ലാം പകുതിയിൽ വിട്ടു..എന്നാൽ ആദ്യം കണ്ടപ്പോൾ തന്നെ നിർത്താതെ രണ്ട് ഭാഗവും ഫുൾ കാണുകയും മനസിലാക്കി തരുന്ന താങ്കളുടെ ആ ശയിലി വളരെ ഇഷ്ടപ്പെടുകയും ചെയ്തു. വെരി വെരി താങ്ക്സ് 👍👍👍👌🌹

    • @CommerceClassPartner
      @CommerceClassPartner  3 роки тому +20

      🙂.. Thanks.. കണ്ടു മനസ്സിലാക്കി പഠിച്ചിട്ടു അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @phahmad5875
      @phahmad5875 3 роки тому +7

      @@CommerceClassPartner sure, in sha allah

    • @mrrenish
      @mrrenish 3 роки тому +8

      Very well presented

    • @alexinaraju8388
      @alexinaraju8388 3 роки тому +4

      @@CommerceClassPartner 1

    • @alexinaraju8388
      @alexinaraju8388 3 роки тому +1

      0aaaaaaa0a0

  • @Smarty78
    @Smarty78 3 роки тому +145

    ലോഗരിതം ഇല്ലാതെ ഇത്രയും സിമ്പിൾ ആയി യൂടൂബ് ചരിത്രത്തിൽ തന്നെ വേറെ വീഡിയോ ഉണ്ടായിരിക്കില്ല
    ഗുഡ് വർക്...👍👍
    എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

    • @CommerceClassPartner
      @CommerceClassPartner  3 роки тому +8

      🙂. നന്ദി... Keep watching.സ്റ്റേ tuned ഫോർ future updates 👍

    • @asmasafi5682
      @asmasafi5682 3 роки тому +3

      ശെരിയാ

    • @garconaucube1841
      @garconaucube1841 2 роки тому

      ഡെയ്..ഇത് algoritham തന്നെയാണ്😅

    • @saneeshkv6271
      @saneeshkv6271 2 роки тому

      @@garconaucube1841 അൽഗോരിതമില്ല സ്റ്റെപ്പ്സ് മാത്രം 😉

  • @josei6992
    @josei6992 7 місяців тому +15

    3ദിവസത്തെ ശ്രമം ശരിയായിക്കിട്ടി. ആളുകൾക്കു result കിട്ടണും എന്ന് കരുതി തന്നെ ഉള്ള ക്ലാസ്. Thankyou Sir

    • @CommerceClassPartner
      @CommerceClassPartner  6 місяців тому +1

      അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👌🏻

    • @SahadMubarak
      @SahadMubarak 6 місяців тому

      5vgy88

  • @sidsid5156
    @sidsid5156 3 роки тому +128

    താങ്കൾ ഒരു പുലിയാണ്...
    കണ്ടതിൽ വച്ച് ഏറ്റവും സിമ്പിൾ സ്റ്റെപ്സ്....
    Brilliant....👍👍

    • @CommerceClassPartner
      @CommerceClassPartner  3 роки тому +9

      🙂Thanks.. Keep watching🙏

    • @hamsakunnath6254
      @hamsakunnath6254 3 роки тому +3

      S

    • @Hena.sreejth08
      @Hena.sreejth08 3 роки тому +2

      @@hamsakunnath6254 s

    • @josec.c.2867
      @josec.c.2867 2 роки тому +2

      @@CommerceClassPartner ഒരു പാട് നാളായി തുടങ്ങിട്ട് രണ്ട് വരി ശരിയായ് ഇന്ന്
      നല്ല ക്ലാസാണ് ഇനി ഇത് ശരിയാക്കാം എന്ന് ഉറപ്പായി നന്ദി

    • @reghukumar9343
      @reghukumar9343 Рік тому +2

      An average person can also solve the cube by the simplicity of your class. Congrats

  • @sreekutty2964
    @sreekutty2964 3 роки тому +24

    ഒരുപാട് നാളത്തെ എന്റെ ആഗ്രഹമായിരുന്നു rubix cube solve ചെയ്യണമെന്ന്. Last step yellow correct ആയപ്പോൾ ബാക്കി കുറച്ച് പോയി പലതവണ. But വീണ്ടും ചെയ്തപ്പോൾ correct ആയി. Thank you so much sir.

    • @CommerceClassPartner
      @CommerceClassPartner  3 роки тому +4

      🙂അഭിനന്ദനങ്ങൾ 💐💐💐... Kindly keep supporting 👍

    • @sreekutty2964
      @sreekutty2964 3 роки тому +6

      @@CommerceClassPartner Sure.

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe 2 місяці тому +10

    പണ്ട് സാറിന്റെ വീഡിയോ കണ്ട് പഠിച്ചതാണ്... ഇപ്പോ ചെയ്തു നോക്കിയപ്പോ മറന്നിരിക്കുന്നു🤣🤣🤣... വീണ്ടും പഠിക്കുകയാണ് ഇനി ഒന്ന് കണ്ടാൽ മാത്രം മതി ഓർമ വരും

  • @RajeenaTk-nt1oo
    @RajeenaTk-nt1oo Місяць тому +2

    3,4,വർഷങ്ങൾ ക്ക് മുൻപ് Try ചെയ്തിരുന്നു. അന്ന് വീഡിയോ യുടെ length കാരണം മടിപിടിച്ചു അവിടെ ഇട്ടു. ഇപ്പൊ തോന്നി, പഠിച്ചേ മതിയാകു എന്ന്. ആ interest kond part 1 nannayi practice cheyth padicha shesham, 2 nd part m kandu. Ippo solve cheyyan padichu. Sir nte avatharanamaanu ettavum kooduthal ishtapettath. Eathoru saadaaranakkaranum manassilaakum. Thank you sir,Thank you so much.

    • @CommerceClassPartner
      @CommerceClassPartner  Місяць тому

      😊Thanks.. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sumayyaanwar4855
    @sumayyaanwar4855 3 роки тому +19

    അൽഗോരിതം ഇല്ലാതെ എളുപ്പത്തിൽ solve ചെയ്യാമെന്ന് കാണിച്ചു തന്ന സാറിന് thanks
    കുറേപേരുടെ കണ്ടു മൊത്തത്തിൽ confusion ആയി സാറിന്റെ video ആണ് help aayath👍👍

    • @CommerceClassPartner
      @CommerceClassPartner  3 роки тому +3

      🙂അഭിനന്ദനങ്ങൾ 💐💐💐.. Kindly keep supporting 👍

  • @tintugeeson856
    @tintugeeson856 3 роки тому +15

    Thank you so much sir. ഒരിക്കലും എന്നെക്കൊണ്ട് പറ്റില്ലെന്ന് വിചാരിച്ച കാര്യം സാധ്യമാക്കി തന്നതിന്......
    സാറിന് ഒത്തിരി നന്മ ഉണ്ടാകട്ടെ.
    🌷🌷🌷🌷🌷🌷🌷🌷🌷

  • @muhammedshabeer4519
    @muhammedshabeer4519 2 роки тому +13

    വർഷങ്ങളായി ഇതിന്റെ ഒരു സൈഡ് മാത്രം ശെരിയാക്കി സംതൃപ്തി അടയും..... ഈ വീഡിയോ കണ്ടു ഒരു ദിവസം പ്രാക്ടീസ് ചെയ്തു..ഇപ്പോ 5 മിനിറ്റിൽ സോൾവ് ചെയ്യാൻ പറ്റും .. Thankyou so much sir.. 👏...
    Nb. സോൾവ് ചെയ്യാൻ പല വീഡിയോസ് നോക്കി നടക്കുന്നവർ കമ്മന്റ് നോക്കുന്നേൽ അവരോട് ഈ വീഡിയോ ആണ് നിങ്ങൾ അന്വേഷിച്ചു നടക്കുന്നത്..

    • @CommerceClassPartner
      @CommerceClassPartner  2 роки тому +2

      🙂അഭിനന്ദനങ്ങൾ 🤝💐👏.. നല്ല വാക്കുകൾക്കും recommendation നും നന്ദി..

  • @vishnuembranthiri9234
    @vishnuembranthiri9234 2 роки тому +2

    വീഡിയോ 2 ഭാഗവും ശ്രദ്ധയോടെ കണ്ട് മനസ്സിലാക്കി ശേഷം ക്യുബ് Solve ചെയ്യാൻ ശ്രമിച്ചു അവസാനം വിജയിച്ചു. നന്ദി ! ആവർത്തനങ്ങൾ കൂടുതലാണെങ്കിലും ആ ശൈലി നന്നായി മനസ്സിലാക്കാൻ ഉതകുന്ന തരത്തിലാണ് വളരെ നന്ദി !!

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🤩 Thanks.. അഭിനന്ദനങ്ങൾ 👏👏👏👏🤝

  • @achu541
    @achu541 3 роки тому +5

    Solve ചെയ്തേ🤗!!! എത്ര വീഡിയോസ് കണ്ടു. തുടക്കത്തിലേ മടുത്തു. സറിന്റെ explanation, superb!! ജീവിതത്തിൽ എന്തോ achieve ചെയ്ത സന്തോഷം. Thanks a lot sir. You r one of the best teachers I have ever seen.

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 അച്ചുമോൾ.. Thanks.. അഭിനന്ദനങ്ങൾ 🌹🌹Keep watching 👍

  • @shalunichu338
    @shalunichu338 3 роки тому +5

    Kalakki
    ഞാനും ചെയ്ത് നോക്കി.
    പെട്ടെന്ന് മനസ്സിലായി.മറ്റൊരുപാട് വീഡിയോസ് കണ്ടൂ.sir ന്റെ വീഡിയോ കണ്ടിട്ടാണ് സോൾവ് ചെയ്യാൻ പഠിഞ്ഞത്
    Thanks sir

  • @rajeeshkallada
    @rajeeshkallada 4 роки тому +38

    1st step : 02:30
    2nd step : 06:45 , 07:07
    3rd step : 10:00 , 11:50
    4th step : 14:00 , 15:15

  • @basheernalupurakkal1555
    @basheernalupurakkal1555 23 дні тому +1

    Dear Bro. താങ്കളുടെ വിവരണം ശ്രദ്ധാപൂർവം കേട്ട് യാതൊരു വിധ അൽഗോരിതവും കൂടാതെ സ്വാതന്ത്രമായി ഒരു പത്തു തവണയെങ്കിലും solve ചെയ്തു. നന്ദി. നന്ദി നന്ദി

    • @CommerceClassPartner
      @CommerceClassPartner  23 дні тому

      😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👌🏻

  • @sarithas1267
    @sarithas1267 3 роки тому +7

    ഞാൻ ഒരിക്കൽ പോലും സോൾവ് ചെയ്യാൻ പറ്റും എന്നു വിചാരിച്ചതല്ല, എന്ത് സിമ്പിൾ ആയിട്ടാണ് മനസ്സിലാക്കി തന്നത് Thank You🙏🏻

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂Thanks 🤩.. അഭിനന്ദനങ്ങൾ 💐🤝👏

  • @linsonkp7261
    @linsonkp7261 3 роки тому +5

    ഒത്തിരി പേരുടെ വീഡിയോസ് കണ്ടു....പക്ഷെ ഒന്നും മനസിലായില്ല....bit you are great....എല്ലാവർക്കും മനസിലാവും വിധം താങ്കൾ പറഞ്ഞു തന്നു.......very good പ്രെസെടെ ഷൻ.....thank you sir

  • @renjith.m.crenjithchinnan9272
    @renjith.m.crenjithchinnan9272 2 роки тому +4

    ഇത്രയും സിംപിൾ ആയി Solve ചെയ്യാൻ പഠിപ്പിച്ചതിന് ഒരായിരം നന്ദി സർ... Solve ചെയ്ത് കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം....

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🙂Thanks.. അഭിനന്ദനങ്ങൾ 👏👏🤝💫🙌

  • @Jayarajdreams
    @Jayarajdreams 2 роки тому +1

    ഒറ്റുപാട് വീഡിയോസ് കണ്ടു എങ്കിലും പല അൽഗോരിതം ഉപയോഗിക്കുമ്പോഴും ഏത് സൈഡ് പിടിക്കണം എന്നു പറയുന്നില്ല. ചിലത് പൊസിഷൻ ഓർത്തു വയ്ക്കണം അങ്ങനെ കുറെ തലവേദനകളും. ഈ വീഡിയോ വളരെ സിംപിൾ ആയി solve ചെയ്യുന്ന ഏറ്റവും നല്ല വീഡിയോ ആണ് .

  • @dhananjayankallar
    @dhananjayankallar 3 роки тому +19

    ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച സംഭവം പഠിപ്പിച്ചു തന്ന മാഷിന് നന്ദി. സംഭവം പൊളി ആയിട്ടുണ്ട്. ആദ്യത്തെ പ്രാവിശ്യം ഓരോ ലയറും ക്ലിയർ ആകുമ്പോൾ ഉണ്ടായ സന്തോഷം ☺️☺️☺️ പറഞ്ഞറിയിക്കാൻ പറ്റില്ല. താങ്കളെക്കാൾ വലിയ മാഷ് സ്വപ്നങ്ങളിൽ മാത്രം ❤️

    • @CommerceClassPartner
      @CommerceClassPartner  3 роки тому +5

      🙂 അഭിനന്ദനങ്ങൾ 🌹🌹.. Thanks for the apreciation.. Kindly support this channel.. And stay tuned for further updates 👍

    • @dhananjayankallar
      @dhananjayankallar 3 роки тому +2

      @@CommerceClassPartner തീർച്ചയായും 👍

  • @drarchanachandran3768
    @drarchanachandran3768 10 місяців тому +4

    Wonderful teaching with patience and clear cut explanation ....by seeing your video only ..for the first time i have solved the cube ...Thank you so much ...
    Explained with simple steps 🎉🎉🎉

  • @shafiparambath866
    @shafiparambath866 4 місяці тому +3

    കുറെ യൂട്യൂബ് വീഡിയോ കണ്ടു ശരിയാക്കാൻ നോക്കിയിട്ട് ഇ ശ്രമം ഉപേക്ഷിച്ചു പോയി ബട്ട് ഇ വീഡിയോ കണ്ടപ്പോ ശരിക്കും എനിക്ക് സോൾവ് ചെയ്യാൻ പറ്റി ❤👍🙏

    • @CommerceClassPartner
      @CommerceClassPartner  4 місяці тому

      😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @mefrompalakkad
    @mefrompalakkad Рік тому +1

    ഒരുപാട് നന്ദിയുണ്ട് sir,,,, നിങ്ങളുടെ ഇ അവതരണ ശൈലി മികച്ചതാണ്,,അതുകൊണ്ട് എനിക്ക് ഇത് എളുപ്പം മനസ്സിലാക്കാനും 2 days ശ്രമിച്ചപ്പോൾ സോൾവ് ചെയ്യാനും സാധിച്ചു,,, അതുപോലെ ഇത് കണ്ട് മനസിലാക്കുന്ന ഓരോരുത്തർക്കും സാധിക്കും,,,,അതിൽ ഒരു മാറ്റവും ഇല്ല,,,, മികച്ച teaching 🙏

  • @praisonview3175
    @praisonview3175 3 роки тому +15

    എന്റെ ദൈവമേ ഞാനും ഇത് സോൾവ് ചെയ്യ്തു. താങ്ക്സ് സർ ഒത്തിരി താങ്ക്സ്..

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      🙂അഭിനന്ദനങ്ങൾ 💐💐💐.. Kindly keep supporting 👍

  • @islamicheart5240
    @islamicheart5240 3 роки тому +6

    ഒരുപാട് വീഡിയോ കണ്ടു ഏറ്റവും എളുപ്പം മനസ്സിലാക്കാൻ കഴിയുന്നത് ഈ വീഡിയോകൾ ആണ്
    THANKS

  • @latheeflatheef8278
    @latheeflatheef8278 3 роки тому +4

    Thank you so much
    വളരെ എളുപ്പത്തിൽ മനസ്സിലാക്കിത്തരുന്നു ഞാൻ മറ്റു വീഡിയോ കണ്ടിട്ട് എനിക്ക് മനസിലായില്ല ഈ വീഡിയോ കണ്ടിട്ടാണ് എനിക്ക് ശെരിയാക്കാൻ പറ്റിയത് 👍👍😍😍

  • @indirachellappan5765
    @indirachellappan5765 4 місяці тому +2

    വളരെ നാളത്തെ ആഗ്രഹമായിരുന്നു Rubic's cube solve ചെയ്യുക എന്നത് താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം Rubic's cube എളുപ്പത്തിൽ solve ചെയ്യാൻ സാധിച്ചു Thanks

    • @CommerceClassPartner
      @CommerceClassPartner  4 місяці тому

      😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @muhammednaif3881
    @muhammednaif3881 3 роки тому +5

    സാധാരണ വയ്യ എന്ന് വിചാരിച്ചു മാറ്റി വെക്കുകയാണ് പതിവ്. പക്ഷെ ഇത് കണ്ട് ഞാൻ പഠിച്ചു. നന്ദി ❤❤❤🌹🌷

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂.അഭിനന്ദനങ്ങൾ 🌹🌹. Keep watching.. Stay tuned ഫോർ updates 👍

  • @MK-yu3tc
    @MK-yu3tc 3 роки тому +13

    Thank you for teaching a simple way to solve cube. അതിനിടെയാണ് ഈ അടുത്ത കാലത്ത് വൈറൽ ആയ ഒര് വീഡിയോ കണ്ടത്. സച്ചിൻ tendulkar പോസ്റ്റ് ചെയ്ത വീഡിയോ.17 second മാത്രം എടുത്തു ഒര് സമർത്ഥൻ ക്യൂബ് solve ചെയ്യുന്നു. അതും നോക്കാതെ. ഇത് എങ്ങനെ ആണ് സാറേ solve ചെയ്യുന്നത്. സാർ പറഞ്ഞു തന്ന അതെ steps ആണോ, അതോ ഇതിലും ഫാസ്റ്റ് ആയി solve ചെയ്യുന്ന വേറെ വല്ല method ഉണ്ടോ.

  • @abhimasai
    @abhimasai 3 роки тому +7

    Thank you 🌹so much
    Very nice explanation
    Easy to understand

  • @rajeeshreji4895
    @rajeeshreji4895 6 місяців тому +2

    ക്യൂബ് സോൾവ് ചയ്യുന്ന വീഡിയോസ് ഒരുപാട് കണ്ടൂ ഒരെണ്ണം പോലും കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല.താങ്കളുടെ വീഡിയോസ് വളരെ ലളിതമാണ് .എളുപ്പം സോൾവ് ചെയ്യാൻ കഴിഞ്ഞു.thank u very much 🎉🎉🎉

    • @CommerceClassPartner
      @CommerceClassPartner  6 місяців тому

      അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @ivjayaram
    @ivjayaram Рік тому +6

    Last 2 steps are stunningly simple. Hearty congratulations 💐👏 But for making yellow cross, one step is excess.

  • @Aml_264
    @Aml_264 3 роки тому +4

    Oru pravashyam kandappazeykkum njan padichu
    Big thanks sir. You are the real legend.😍

  • @mylife-xn2gf
    @mylife-xn2gf 3 місяці тому +3

    itrem nalla reethiyil padippichaal njan vare padichupokum , thanks , sir

  • @divyaradhakrishnan8470
    @divyaradhakrishnan8470 2 роки тому +1

    ഞാൻ കുറെ വീഡിയോ കണ്ടു നോക്കി എനിക്ക് ശരിയാക്കാൻ പറ്റിയില്ല.. ഈ വീഡിയോ കണ്ടപ്പോ വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നത് കൊണ്ട് പെട്ടെന്ന് തന്നെ ചെയ്തു നോക്കി ok ആയി.. ഒരു പാട് താങ്ക്സ്... സൂപ്പർ.. ഇതു മനസ്സിലാക്കാൻ ഇതിലും നല്ല വീഡിയോ വേറെ ഇല്ല 😍

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🤩 Thanks.. അഭിനന്ദനങ്ങൾ 👏👏👏👌

  • @prasadunni2226
    @prasadunni2226 3 роки тому +4

    ഞാനും പഠിച്ചു 🌹. മോനെയും പഠിപ്പിച്ചു💖💖 Thank You so much

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂അഭിനന്ദനങ്ങൾ 💐💐💐.. Kindly Keep supporting this channel 👍

  • @vinu20372
    @vinu20372 Рік тому +3

    Thanks a lot sir, previously I had watched many video's regarding Rubik's cube but I had left it in the middle itself as they all seems very confusing, but your video was very easy to understand and bang on target, and the good news is that first time in my life I had solved the Rubik's cube, I am very happy, all credit goes to you. Thanks once again.

  • @ushakumaryg1310
    @ushakumaryg1310 3 роки тому +5

    Thank you so much ഞാൻ ആദ്യ മായിട്ട് cube solveചെയ്തു

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂😘 അഭിനന്ദനങ്ങൾ 🌹keep watching 👍

  • @mksasi1616
    @mksasi1616 2 роки тому +1

    വളരെ പ്രയോജനപ്പെട്ടു. എല്ലാരും അൽഗുരിതം പഠിപ്പിക്കുമ്പോൾ താങ്കൾ അതു വളരെ ലളിതമാക്കി.
    നന്ദി.

  • @Nezryy666
    @Nezryy666 4 місяці тому +3

    Ente jeevithathil first time Njaan Rubik's cube solve aakyeee....💃🏻💃🏻😂❤
    Thank you so much sir🥺❤️❤️❤️..
    Njaan vere kure class kandeennu,but enkk manasilaayeela,but sir nte class uffff 🙌❤️

    • @CommerceClassPartner
      @CommerceClassPartner  4 місяці тому +1

      😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👌🏻

    • @niyafoods5325
      @niyafoods5325 3 місяці тому

      😊😊😮😮😊

  • @urbancuber1294
    @urbancuber1294 3 роки тому +6

    This is clear explanation of Algorithm s
    For who solve with Algorithm use them to memorize
    And this sir is trying to help you all try to solve cube without Algorithm with help of muscle memory
    By practicing more your fingers get used to move and solve it
    but it don't help in higher order of cube

    • @CommerceClassPartner
      @CommerceClassPartner  3 роки тому +5

      🙂This is only for easy learning, when memorising algorithms fail.

    • @urbancuber1294
      @urbancuber1294 3 роки тому +5

      @@CommerceClassPartner yaa and I appreciate you to help to teach the non cubers who fail with Algorithm

    • @CommerceClassPartner
      @CommerceClassPartner  3 роки тому +4

      Actually I am teaching algorithms.. Through this method, they are unknowingly learning algorithms. What matters most is learning how to solve a cube. Many could learn through this simple steps..Rather algorithms learning as such does not contribute anything special to the Intellectual growth of the learner.

    • @KAALAN_FF
      @KAALAN_FF 2 роки тому +2

      @@CommerceClassPartner ith algorithm parayathe paranjond enk manassilayi 😀

  • @abhijithmpanicker6250
    @abhijithmpanicker6250 3 роки тому +16

    Wonderful method and you have explained it so clearly. Never thought i could solve this and solved it in the very first time after watching the video.

    • @CommerceClassPartner
      @CommerceClassPartner  3 роки тому +3

      🙂Congratulations.. 💐💐💐... Kindly keep supporting this channel 👍

  • @Roykannayath
    @Roykannayath 2 місяці тому +2

    20 വർഷത്തിന് മുൻപ് തോറ്റു ഉപേക്ഷിച്ചതിനെ 35 വർഷത്തിനുശേഷം പൂർത്തിയാക്കാൻ കഴിഞ്ഞു , എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന നിങ്ങളുടെ ലളിതമായ രീതികൾക്ക് വളരെ നന്ദി

    • @CommerceClassPartner
      @CommerceClassPartner  2 місяці тому

      😊Thanks..അഭിനന്ദനങ്ങളും..👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @bindumadavana6002
    @bindumadavana6002 Рік тому +11

    If the corner is not at all matching then how to solve it?

    • @rajeshraju7795
      @rajeshraju7795 6 місяців тому

      Entethum corner 2 ennam sariyavunnilla😔

  • @ginnisgeorge4051
    @ginnisgeorge4051 3 роки тому +5

    Thanks...
    ഇരിക്കട്ടെ ഒരു subscriber കൂടി സാറിന്.....

  • @thahiralatheef4837
    @thahiralatheef4837 2 роки тому +4

    I did it..thanks for the well explained video💐

  • @satheeshkk9569
    @satheeshkk9569 11 місяців тому +1

    Thank You very much I am very lucky
    രണ്ടുമൂന്ന് വീഡിയോ കാണാൻ ശ്രമിച്ചിട്ട് തുടക്കത്തിലേ ഇട്ടിട്ട് പോയി പക്ഷേ താങ്കളുടെ അവതരണം ഒരു മടുപ്പും കൂടാതെ ശ്രദ്ധിക്കാൻ സാധിച്ചു ഇത്രയും ലളിതമായി പറഞ്ഞതുകൊണ്ട് വളരെ പെട്ടന്ന് എനിക്ക് സോൾവ് ചെയ്യാൻ കഴിഞ്ഞു 👍👍👍❤❤❤

    • @CommerceClassPartner
      @CommerceClassPartner  11 місяців тому

      😊അഭിനന്ദനങ്ങൾ 👏👏👏👏👌👍

  • @saleenap3417
    @saleenap3417 2 роки тому +13

    Finally done it, thank you😍 you have explained it so clearly

  • @krishnankuttyk864
    @krishnankuttyk864 3 роки тому +4

    Very very Thanks, we will be meet so many Teachers but they do not know how to teach the students because They do not try to listen about students or others, although Teachers must be wise _ _ _ Thanks so much,

  • @AliAli-ye4vy
    @AliAli-ye4vy 6 місяців тому +3

    Thanks for your help

  • @edwardlivingston1094
    @edwardlivingston1094 Рік тому +1

    താങ്കൾ പറഞ്ഞു തരുന്ന ഈ സിമ്പിൾ tricks... ആർക്കും ഓർത്തിരിക്കാനും rubiks solve ചെയ്യാനും വളരെ എളുപ്പം... ആർക്കും മനസ്സിലാക്കാൻ കഴിയുന്ന താങ്കളുടെ presentation... U r a perfect teacher👍👍👍.

  • @vidhyakc3056
    @vidhyakc3056 Рік тому +4

    Thank u sir.. U are a good teacher.. Ur way of presentation is very appreciable👏🏻. I have watched lots of videos related to this but i skipped those videos coz they were boring and unable to understand simply.Kudos to ur effort as i can solve it now simply by 2 days of practice.

  • @muralimohanet9605
    @muralimohanet9605 2 роки тому +5

    Myself 60+
    solved nicely 😀
    Excellent
    thank you.

  • @smn0922
    @smn0922 3 роки тому +5

    This is brilliant 👌🏻...thank you for this video...easiest way to understand

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂അഭിനന്ദനങ്ങൾ 💐💐💐..kindly share in your friends circle and keep supporting 🙂👍

  • @soorajkrishna2108
    @soorajkrishna2108 2 роки тому +2

    ചേട്ടായി ഞാൻ ഒരു പാട് വീഡിയോ കണ്ടു എന്നാൽ ഇത്രയും ലളിതമായ രീതിയിൽ ഇത് മറ്റാരും പഠിപ്പിച്ചിട്ടില്ല ... എത്ര അഭിനന്ദിച്ചാലും മതിയാകില്ല ... thanks chettaaa..... congratulations 👌👌👌👌👌👌👌👌👌👌👌👌👌👌👌🤝🤝🤝🤝🤝🤝🤝🤝🤝🤝👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mightyattitude
    @mightyattitude 3 роки тому +12

    Sir, thank you so much for your guidance in solving 3x3 cube. I Can now solve in 2 minutes after lots of practice.
    Please let me know if you have uploaded video to solve mastermorphix cube

    • @CommerceClassPartner
      @CommerceClassPartner  3 роки тому +3

      🙂 congratulations🌹. I haven't done video of any other cube. I will try to upload.. Kindly stay tuned 👍

    • @johnrose-os6fh
      @johnrose-os6fh 3 роки тому +2

      @@CommerceClassPartner sk FL fvbfhvc

  • @mayapurushothaman6703
    @mayapurushothaman6703 Рік тому +10

    I appreciate your sincere efforts for guiding us solve this🤗🤗. I just solved mine today. Thank you sir🙏 Feeling incredibly HAPPY🥰❣️

  • @egeleye5346
    @egeleye5346 3 роки тому +4

    Finally done it
    Tanq soo much for teaching it in the simple way ✌

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      🙂അഭിനന്ദനങ്ങൾ 💐💐.. Kindly Keep supporting 👍

  • @mubashiranouras6740
    @mubashiranouras6740 2 роки тому +1

    Rubix cube solve ennulla ellaa vedeosum njan kandu.. Athil ningalude vedeo nalla oru teaching aayi thonni.. Part 1&2 download cheythu.. Finally, njan sheriyaakki.orupaad santhosham

  • @josuuuu1175
    @josuuuu1175 Рік тому +6

    ലാസ്റ്റ് സ്റ്റെപ് 3കളർ ഒന്നിനോടും മാച്ച് ആകാതെ വന്നാൽ എന്തു ചെയ്യും 🙄
    അത് വരെ ബ്രോ പറഞ്ഞതു ഉപയോഗിച്ച് വളരെ ശെരിയായി.....
    🥹

    • @CommerceClassPartner
      @CommerceClassPartner  Рік тому +4

      Second ലാസ്റ്റ് സ്റ്റെപ്പിൽ ഒന്നും മാച്ച് ആയില്ലേൽ എന്തെങ്കിലും സൈഡ് മാച്ച് ആണെന്ന് വിചാരിച്ചു ഏതെങ്കിലും സൈഡിൽ നിന്നും ടോപ്‌ ലെഫ്റ്റ് ലേക്ക് തിരിച്ചു അതെ സ്റ്റെപ് ചെയ്താൽ മതി.. അങ്ങനെ ഒരു പ്രാവശ്യം ചെയ്തിട്ട് ശരിയാകുന്നില്ലെകിൽ അതെ സ്റ്റെപ് വീണ്ടും ചെയ്യുക. ഏതെങ്കിലും കോർണർ മാച്ച് ആയി കിട്ടും.
      ഫിനിഷിങ് അടുക്കുവാണല്ലോ 🙂
      Success ഉടനെ ആകും.. എന്നിട്ട് പറയുമല്ലോ 👍

    • @jismijohnson8707
      @jismijohnson8707 Рік тому

      Ok ayi

    • @kajahussain8399
      @kajahussain8399 5 місяців тому

      Yellow colouril +varunilla

  • @kuttanpraveen
    @kuttanpraveen 2 роки тому +5

    Thanks a lot!.. Now I can solve 2X2, 3X3, and 4X4 .. All from your tutorials...Do you have the video of solving pyraminx too?

    • @CommerceClassPartner
      @CommerceClassPartner  2 роки тому +2

      🙂Congratulations 💐💐💫🙌
      ഇല്ല. ചെയ്യാം.. അടുത്തത് 5x5 ആയിരിക്കും

  • @Rizwanajuwairiyaschannel
    @Rizwanajuwairiyaschannel 3 роки тому +4

    ശരിക്കും അൽഗോരിതം കണ്ട് കണ്ട് ... മടുത്തു നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോഴാണ് Rubik's Cube പഠിച്ചത്.

  • @shameenaramsar7794
    @shameenaramsar7794 2 роки тому +2

    Thanku sir Njan kure videos kandenkilum onnum solve cheyyan pattiyilla ee video kandappo nallapole manasilayi.Njan solve cheythu.

  • @saneeshsanu1380
    @saneeshsanu1380 3 роки тому +6

    അവസാനം ഇത്രയും ഈസി ആയി ആരും കാണിച്ചിട്ടില്ല

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂😘.. Thanks.. Friends ഗ്രൂപ്പിൽ ഒന്ന് ഷെയർ ചെയ്യണേ 👍

  • @v4u444
    @v4u444 2 роки тому +3

    Thank you so much bro,,i solved the cube using your easy steps.
    No equations no formulas. Thank you so much❤

  • @AnilSopanampara
    @AnilSopanampara 4 місяці тому +3

    Thank you sir😊

  • @SabeeraJaffer
    @SabeeraJaffer 3 місяці тому +2

    ആദ്യം ഈ വീഡിയോ കണ്ടു ക്ഷമ ഇല്ലാത്തത് കാരണം വേറെ പലതും കണ്ടു but ഒടുവിൽ ഈ വീഡിയോ വീണ്ടും കണ്ടു ഇപ്പോൾ daily cube സോൾവ് ചെയ്യാറുണ്ട് thanks sir 🙏🏻

    • @CommerceClassPartner
      @CommerceClassPartner  3 місяці тому +1

      😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👌🏻

  • @kurienillirickal7195
    @kurienillirickal7195 Рік тому +3

    A good teacher can explain lesson in a simple way. I did it.

  • @smithajoseph9161
    @smithajoseph9161 3 роки тому +4

    Thank you so much. ആദ്യമായി ഞാനും സോൾവ് ചെയ്തു. സൂപ്പർ.

  • @rahultist
    @rahultist 3 роки тому +6

    Simple but powerful.Thanks for this simple steps. :)

  • @dhaneshdhiya7148
    @dhaneshdhiya7148 Рік тому +1

    വളരെ നന്ദിയുണ്ട് സർ,
    യൂട്യൂബിൽ ഒരുപാട് റൂബിക്സ് ക്യുബ് പ്രോബ്ലം സോൾവ് ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല സാർ പറഞ്ഞതുപോലെ

  • @najiyawardath.p.v9323
    @najiyawardath.p.v9323 3 роки тому +5

    Explained in such a way that everyone can solve rubiks cube. Useful👍🏻

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂Thanks.. Keep learning.. Kindly share with your friends also 🙂👍

  • @jincygeorge5218
    @jincygeorge5218 3 роки тому +4

    Excellent tutorial.. explained in a very understable manner.. any layman can do it..

  • @ridiya7322
    @ridiya7322 3 роки тому +5

    Thank you so much sir.. I am now able to solve it 😃

  • @hareendranathchiramel9225
    @hareendranathchiramel9225 6 місяців тому +1

    I'm dr Hareendranath from calicut.
    Found your demo very useful in solving.
    I've been doing it easily for about 1 month. Now for last 1 wk I'm having a persistent problems with 2 White pieces.

    • @CommerceClassPartner
      @CommerceClassPartner  6 місяців тому

      The corners of your Rubik's cube might have been disordered by falling down. It's better to replace it.
      Or try adjusting the corners manually by rotating them with your hands understanding where these whites should be.. Once you've done that, it should be okay.

  • @bijugeorge3707
    @bijugeorge3707 3 роки тому +4

    sir your class was just wonderful. thank you. after 40 years of search

  • @zeenathkamal9109
    @zeenathkamal9109 3 роки тому +5

    Thanks, എനിക്ക് 55 വയസ്സുണ്ട് ഞാൻ ഇത് കണ്ട് നന്നായി മനസ്സിലാക്കി നോട്ട് എഴുതി പഠിച്ചു ഇപ്പോൾ 2 മിനിറ്റും 33 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്യും

  • @lizabiju5759
    @lizabiju5759 3 роки тому +5

    Sir, Excellent explanation. can you please upload videos for 2*2 and 4*4 Rubik's cube

  • @GintoGeorge2007
    @GintoGeorge2007 4 місяці тому +1

    Solved 3×3×3 rubics cube with your instructions. Thank you.
    First time solved.

    • @CommerceClassPartner
      @CommerceClassPartner  4 місяці тому

      😊Congratulations 👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @raaf.tayaar.7463
    @raaf.tayaar.7463 3 роки тому +6

    This is the only video which helped me to solve my cube..it's so easy...thank you sir..really appreciate the great effort...best video in this UA-cam

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂🙂Thanks.. And Congratulations 💐💐💐.. Kindly share also 👍

  • @jayeshkainakarykainakary1978
    @jayeshkainakarykainakary1978 3 роки тому +7

    സൂപ്പർ അവസാന ഭാഗം ആരുടെ വിഡിയോ നോക്കിയാലും തിരിച്ച് മറിച്ച് ഭ്രാന്ത് പിടിക്കും ഇത് സിംബിൾ

    • @CommerceClassPartner
      @CommerceClassPartner  3 роки тому +3

      🙂 Thanks.. Friends സർക്കിൾ ഒക്കെ ഒന്ന് ഷെയർ ചെയ്യുമല്ലോ 👍

  • @anoopprathapan79
    @anoopprathapan79 2 роки тому +5

    Sir...in the second-last step..to fix the corners...you said we need to start moving by the matching corners.....when I reached that step none of the corners were matching....and so with that, when I did the last step, I got the yellow top completely...but the third layer was not ready....how to solve that problem?

    • @CommerceClassPartner
      @CommerceClassPartner  2 роки тому +3

      if you get any one of the corners matched, proceed to next corner which is not matched.. After getting that corner matched proceed to other one.. If you get any 3 corners matched, the fourth corner must have automatically matched.
      If you get none of the corners matched, do the same step assuming that any one one of the corners matched.If you do so one or two times, you will get any of the corners matched.
      You are getting nearer to the finishing stage. Kindly let me know after finishing successfully 🙂👍

    • @nayantara91
      @nayantara91 Рік тому

      Me too got same problem

  • @bappumk673
    @bappumk673 2 роки тому +2

    Yeeh. 👍🏻 i did it. Orupad nalethe enteyum oru aagrahamayirunnu ith. Thankuuu 👍🏻👍🏻👌🏻👌🏻

  • @mhmhd2869
    @mhmhd2869 3 роки тому +5

    Thank you for this simple vedio..i watch more than five vedios of this. And finaly iam found the perfect one.. Thank you so much

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      😘🙂 Thanks u for watching.. ഷെയർ കൂടി ചെയ്യണേ 👍

  • @expresserboy1984
    @expresserboy1984 3 роки тому +6

    Super.....💯💯💯👍👍

  • @fayismuhammedvk3808
    @fayismuhammedvk3808 3 роки тому +7

    അവസാനത്തെ സ്റ്റെപ് ന് മുൻപ് ഉള്ള 4 മൂലകൾ match ആക്കുന്ന സ്റ്റെപ് എത്ര ശ്രമിച്ചിട്ടും match ആവുന്നില്ല .. pls help

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      അത് പോലെ ശ്രദ്ധിച്ചു പല തവണ ചെയ്തിട്ടും ശരി ആകുന്നില്ലെങ്കിൽ ക്യൂബ് നിലത്തു വീണു മാറി പോയിട്ടുണ്ടാകാം.. ഒരു പുതിയ ക്യൂബ് വാങ്ങിച്ചു ട്രൈ ചെയ്യൂ

    • @മണിക്കുട്ടി-ഛ9ദ
      @മണിക്കുട്ടി-ഛ9ദ 3 роки тому

      ഇത് തന്നെ എന്റെയും പ്രശ്നം.. പുതിയ ക്യൂബ് ആണ്

    • @thor795
      @thor795 2 роки тому

      വീഡിയോ ഒന്നുടെ കണ്ടു നോക് എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു

  • @suneeshpm1725
    @suneeshpm1725 Рік тому +1

    വളരെ കൃത്യമായ വിശദീകരണം. നേരിട്ട് ക്ലാസ് എടുക്കുന്നപോലെയുണ്ട്. അഭിനന്ദനങ്ങൾ

  • @AliAli-ye4vy
    @AliAli-ye4vy 6 місяців тому +3

    Last step onum khudi separate video idammo please 🥺

    • @CommerceClassPartner
      @CommerceClassPartner  6 місяців тому

      🙂 last stepil down left up right ചെയ്യുമ്പോൾ അല്പം മാറിയാൽ അത് വരെ ചെയ്തത് എല്ലാം പോകും.. ഞാൻ പറയുന്ന പോലെ last step ഒന്നു കൂടി ശ്രദ്ധിച്ചു ചെയ്യൂ..കിട്ടും.. എന്നിട്ടും കിട്ടിയില്ലേൽ cube ന്റെ problem ആണ്.. പുതിയത് വാങ്ങിയാൽ ok ആകും
      🙂യെല്ലോ അല്ലാത്ത ടോപിലുള്ള ഒരു പീസ് ടോപ്പിൽ തന്നെ നിങ്ങളോട് ചേർന്ന് വലതു വശത്തായി താഴെ കൊണ്ട് വരിക.. ടോപ്‌ ലെയർ മാത്രം തിരിച്ചായിരിക്കണം അങ്ങനെ കൊണ്ട് വരേണ്ടത്. Cube മുഴുവനായി തിരിക്കാൻ പാടില്ല എന്നർത്ഥം ( ഇതായിരിക്കണം തെറ്റിയത് ).. Down left up right ചെയ്തു അത് ശരിയായതിനു ശേഷം അടുത്ത yello അല്ലാത്ത പീസ് same രീതിയിൽ ടോപ്‌ മാത്രം തിരിച്ചു കൊണ്ടുവരണം.. എന്നിട്ട് down left up right ചെയ്യുക.. അങ്ങനെ ഫുൾ സോൾവ് ആകുന്ന വരെ ചെയ്താൽ മതി .. ഒന്നു രണ്ടു തവണ കൂടി ആ ഭാഗം കാണുക.. എന്നിട്ട് try ചെയ്യൂ.. ലാസ്റ്റ് സ്റ്റെപ് ആണ്.. ഉടനെ ശരിയാകും.. എന്നിട്ട് പറയുമല്ലോ 👍

  • @padmanabhashenoy1426
    @padmanabhashenoy1426 2 роки тому +4

    At 81, I did it in 10 minutes,thank you

  • @sonyjose747
    @sonyjose747 3 роки тому +6

    Thank you...I completed this for the first time... :)

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂.. Thanks... ഫ്രണ്ട്സിനു share cheythu കൊടുക്കണേ 👍

  • @sanalamm
    @sanalamm 3 місяці тому +1

    മൂന്നാഴ്ച പഠിച്ചു പരിശ്രമിച്ചു, കിട്ടിയില്ല. പിന്നീട് സർ പലർക്കും നിർദ്ദേശിച്ച പോലെ പുതിയ ക്യൂബ് വാങ്ങി ചെയ്തു നോക്കി. Steps എല്ലാം പഠിച്ചത് കൊണ്ട് first Tryil തന്നെ കിട്ടി. Thank you Sir

    • @CommerceClassPartner
      @CommerceClassPartner  3 місяці тому

      😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @shahamathpv
    @shahamathpv 3 роки тому +5

    11:31 otta corner um match aayillla... Ath engana match aakande?

    • @CommerceClassPartner
      @CommerceClassPartner  3 роки тому +5

      Second ലാസ്റ്റ് സ്റ്റെപ്പിൽ ഒന്നും മാച്ച് ആയില്ലേൽ എന്തെങ്കിലും സൈഡ് മാച്ച് ആണെന്ന് വിചാരിച്ചു ഏതെങ്കിലും സൈഡിൽ നിന്നും ടോപ്‌ ലെഫ്റ്റ് ലേക്ക് തിരിച്ചു അതെ സ്റ്റെപ് ചെയ്താൽ മതി.. അങ്ങനെ ഒരു പ്രാവശ്യം ചെയ്തിട്ട് ശരിയാകുന്നില്ലെകിൽ അതെ സ്റ്റെപ് വീണ്ടും ചെയ്യുക. ഏതെങ്കിലും കോർണർ മാച്ച് ആയി കിട്ടും.
      ഫിനിഷിങ് അടുക്കുവാണല്ലോ 🙂
      Success ഉടനെ ആകും.. എന്നിട്ട് പറയുമല്ലോ 👍

    • @cp.ismail
      @cp.ismail 3 роки тому +1

      വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്ന സാറിന് വളരെ വളരെ നന്ദി

  • @Athul_ool213
    @Athul_ool213 2 роки тому +4

    എന്റെ ചേട്ടാ ഞാൻ സുഗമായി പഠിച്ചാലോ ചേട്ടാ ചേട്ടൻ ചെയ്യുന്നതിന്റെ തല തിരിച്ചാണ് ഞാൻ ചെയുന്നെ 😂

  • @dileepg6562
    @dileepg6562 3 роки тому +4

    After a long time.,......thanks for tutorial without any confusion of algorithms.

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 Thanks.. Keep learning.. Channel ഒന്ന് subscribe കൂടി ചെയ്യുമല്ലോ 👍

  • @akhilak4446
    @akhilak4446 2 роки тому +1

    ആദ്യമായി വ്യക്തമായ മനസിലായ മലയാളത്തിലെ ആദ്യത്തെ വീഡിയോ.. Thanku..ഇപ്പൊ സിമ്പിൾ ആയി റെഡി ആകാൻ പഠിച്ചു

  • @expresserboy1984
    @expresserboy1984 3 роки тому +4

    11:53

  • @VigeeshNambrath
    @VigeeshNambrath 2 місяці тому +3

    അവസാനത്തെ layer cheyyumbo sir പറഞ്ഞ പോലെ ആവുന്നില്ല... Sir പറയാത്ത ചില കോംബിനേഷനിൽ ആണ് എത്തി പെടുന്നത്.. അവിടെ എത്തിയാൽ sir പറഞ്ഞ രീതിയിൽ അവസാനിപ്പിക്കാൻ പറ്റുന്നില്ല..

    • @CommerceClassPartner
      @CommerceClassPartner  2 місяці тому +2

      അല്ല.. ശരിയായ ക്യൂബിൽ ചെയ്താൽ 100% working ആണ്.. ഒരിക്കലും തെറ്റില്ല.. ഉറപ്പു..🙂 last stepil down left up right ചെയ്യുമ്പോൾ അല്പം മാറിയാൽ അത് വരെ ചെയ്തത് എല്ലാം പോകും.. ഞാൻ പറയുന്ന പോലെ last step ഒന്നു കൂടി ശ്രദ്ധിച്ചു ചെയ്യൂ..കിട്ടും.. എന്നിട്ടും കിട്ടിയില്ലേൽ cube ന്റെ problem ആണ്.. പുതിയത് വാങ്ങിയാൽ ok ആകും
      🙂യെല്ലോ അല്ലാത്ത ടോപിലുള്ള ഒരു പീസ് ടോപ്പിൽ തന്നെ നിങ്ങളോട് ചേർന്ന് വലതു വശത്തായി താഴെ കൊണ്ട് വരിക.. ടോപ്‌ ലെയർ മാത്രം തിരിച്ചായിരിക്കണം അങ്ങനെ കൊണ്ട് വരേണ്ടത്. Cube മുഴുവനായി തിരിക്കാൻ പാടില്ല എന്നർത്ഥം ( ഇതായിരിക്കണം തെറ്റിയത് ).. Down left up right ചെയ്തു അത് ശരിയായതിനു ശേഷം അടുത്ത yello അല്ലാത്ത പീസ് same രീതിയിൽ ടോപ്‌ മാത്രം തിരിച്ചു കൊണ്ടുവരണം.. എന്നിട്ട് down left up right ചെയ്യുക.. അങ്ങനെ ഫുൾ സോൾവ് ആകുന്ന വരെ ചെയ്താൽ മതി .. ഒന്നു രണ്ടു തവണ കൂടി ആ ഭാഗം കാണുക.. എന്നിട്ട് try ചെയ്യൂ.. ലാസ്റ്റ് സ്റ്റെപ് ആണ്.. ഉടനെ ശരിയാകും.. എന്നിട്ട് പറയുമല്ലോ 👍

    • @Vicky201166
      @Vicky201166 Місяць тому

      Yellow മുകളിൽ എത്തിയെങ്കിലും right ഉം കൂടെ ചെയ്യണം

  • @Akhil_Antony_
    @Akhil_Antony_ 3 роки тому +4

    corners match aakunnilallo🤔

    • @CommerceClassPartner
      @CommerceClassPartner  3 роки тому +3

      Second ലാസ്റ്റ് സ്റ്റെപ്പിൽ ഒന്നും മാച്ച് ആയില്ലേൽ എന്തെങ്കിലും സൈഡ് മാച്ച് ആണെന്ന് വിചാരിച്ചു ഏതെങ്കിലും സൈഡിൽ നിന്നും ടോപ്‌ ലെഫ്റ്റ് ലേക്ക് തിരിച്ചു അതെ സ്റ്റെപ് ചെയ്താൽ മതി.. അങ്ങനെ ഒരു പ്രാവശ്യം ചെയ്തിട്ട് ശരിയാകുന്നില്ലെകിൽ അതെ സ്റ്റെപ് വീണ്ടും ചെയ്യുക. ഏതെങ്കിലും കോർണർ മാച്ച് ആയി കിട്ടും.
      ഫിനിഷിങ് അടുക്കുവാണല്ലോ 🙂
      Success ഉടനെ ആകും.. എന്നിട്ട് പറയുമല്ലോ 👍

  • @bukhupgdi
    @bukhupgdi 2 роки тому +1

    ഇത്ര എളുപ്പത്തിൽ പഠിക്കാൻ പറ്റിയ method കുറെ യൂട്യൂബിൽ ഇത്ര കാലം സെർച്ച് ചെയ്തിട്ട് ആദ്യമായിട്ടാ കാണുന്നത്
    congratulations💕💕💕💕❤️