താങ്ക് യു ഏട്ടാ, ഞാൻ ഒരുപാട് നാളായി ഇത് ഒപ്പിക്കാൻ നോക്കുന്നത്. ഒരു കളർ ഒപ്പിക്കും. പക്ഷെ മുഴുവനും ഒപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഞാൻ ഏട്ടന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ ഒറ്റയ്ക്ക് ഈ വീഡിയോ കാണാതെ കളർ എല്ലാം ഒപ്പിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്. ഈ വീഡിയോ, മറ്റു വീഡിയോസ് കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
എന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു qube solve ചെയ്യാൻ പറ്റുകയെന്നത്. ഒരുപാട് video കണ്ടു. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. ഈ video യിലൂടെയാണ് എനിക്ക് സാധിച്ചത് thankyou so much
യുട്യൂബിൽ കുറേ വീഡിയോകൾ കണ്ടു..ചിലതൊക്ക ഇടക്ക് മനസ്സിലാവുന്നില്ല..താങ്ങളുടേത് വളരെ കൃത്മായി മനസ്സിലാവുന്നു..ഒരു ചുക്കും അറിയാത്ത എനിക്ക് ഒരു ദിവസം കൊണ്ട് സോൾവ് ചെയ്യാൻ പറ്റി..വളരെ നന്തിയുണ്ട്..❤
ബ്രോ ഞാൻ അങ്ങനെ യൂട്യൂബിൽ കമന്റ് ഇടാറില്ല, പക്ഷെ ഈ വീഡിയോ കണ്ട് എന്റെ വളരെ കാലത്തെ സ്വപ്നം ഞാൻ നിറവേറി ആ സന്തോഷം ബ്രോയോട് പറയണം എന്ന് തോന്നി, താങ്ക് യു സൊ മച് ബ്രോ, ഇത്ര സിമ്പിൾ ആയി ഒരു ട്യൂട്ടോരിയൽ യു ട്യൂബിൽ ഉണ്ടാകുമോ എന്ന് എനിക്ക് സംശയം ആണ് 🤝
Wow......fantastic....I am very greatful to u for making such an easy video without formulas....this is the best video of solving a rubics cube....thanks very much🎉
ഇ കണ്ട കൊല്ലം മുഴുവൻ തല കുത്തി നിന്നിട്ടും ശരിയാകാത്ത സാധനം വെറും ഒരു ദിവസം കൊണ്ട് ശരിയാക്കി ധേ ഇപ്പൊ 2 ദിവസം കൊണ്ട് വീഡിയോ കാണാതെയും ചെയ്യാൻ പഠിച്ചു ♥️
Thanks so much. Orupad kalamayulla mohamayirunnu solve cheyyan .....this video is very useful... I learned to solve. But after 2 layers 3 layer padhikkan kure time eduthu...at last I learned thanks a lot.....,,,,,
Thanku bro to teach me to solve a rubiks cube njan kuraya videos kanditum aniku solve cheeyan pattila bro yude video kandapol varrum 4 days thank you so much ❤❤❤
Thank you so much.. മലയാളത്തിൽ ഉള്ള കുറേ videos കണ്ടു നോക്കിയെങ്കിലും cube solve ചെയ്യാൻ പറ്റുന്നുണ്ടായില്ല.. Formulas ഒക്കെ ആയിട്ട് complicated ആയിട്ട് ആണ് തോന്നിയത്.. ഒടുവിൽ ഈ video ആണ് സഹായിച്ചത്.. You are a very good teacher 👍
ഡിസ്‌ലൈക്ക് ചെയ്ത ആൾകാർ ഒക്കെ ഫോർമുല കൊണ്ട് പഠിപികുനവർ ആരികും....പക്ഷേ ഇ ചേട്ടായി ഫോർമുല ഇല്ലാണ്ടും ക്യൂബ് സോൾവ് ചെയ്യാം എന്ന് തെളിയിച്ച ആൾ അണ് 🥰❤️😁❤️❤️
Equations വെച്ച് പഠിക്കുന്നതാ ഇതിലും എളുപ്പം. ഇത് കുറെ time എടുക്കും solve ചെയ്യാൻ. ഞാൻ വെറും 6 equation മാത്രമേ പഠിച്ചിട്ട് ഉള്ള്, അത് ഉപയോഗിച്ച് എനിക്ക് വെറും 50 second കൊണ്ട് solve ചെയ്യാൻ പറ്റും 😊
Thanks ചേട്ടാ, ഞാൻ മറ്റുള്ള വീഡിയോ എല്ലാം കണ്ടൂ.പക്ഷേ ആ വൈറ്റിന് താഴെ വരുന്ന Layer ശെരിയായില്ല. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ശെരിയായി. ഇപ്പോൾ ഞാനും rubix cube solve ആക്കാൻ പഠിച്ചു.....
Ee video kk ithra like koranj poya yentha yenn thoni poi vere kore videos kand onnum manasilayilla but this guy is just awesome❤️👍👍☺️
Thank you so much...it mean a lot
Yez
Yeeeh me too❤
Hi hi
Sathyam....
ഒരിക്കലും സാധ്യമാക്കുമെന്ന് കരുതിയതല്ല. എന്നാൽ താങ്കളുടെ വീഡിയോ : വളരെയേറെ പ്രയോജനപ്പെട്ടു. താങ്ക്സ് ബ്രോ .
❤️❤️✌️
താങ്ക് യു ഏട്ടാ, ഞാൻ ഒരുപാട് നാളായി ഇത് ഒപ്പിക്കാൻ നോക്കുന്നത്. ഒരു കളർ ഒപ്പിക്കും. പക്ഷെ മുഴുവനും ഒപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഞാൻ ഏട്ടന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ ഒറ്റയ്ക്ക് ഈ വീഡിയോ കാണാതെ കളർ എല്ലാം ഒപ്പിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്. ഈ വീഡിയോ, മറ്റു വീഡിയോസ് കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
Vere Kore UA-cam videos kandenkilum onnum manassilayilla but ith kandappol njanath solve cheyyan padichu..!! thanku sir
എന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു qube solve ചെയ്യാൻ പറ്റുകയെന്നത്. ഒരുപാട് video കണ്ടു. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. ഈ video യിലൂടെയാണ് എനിക്ക് സാധിച്ചത് thankyou so much
എനിക്ക് എത്ര ചെയ്ച്ചിട്ടു ശെരി ആവാത്ത ഈ കൂബ് ഞാൻ ചെയ്തു തീർത്തു
ഒരുപാട് നന്ദി ഉണ്ട് ചേട്ടാ 🥰
❤️❤️❤️
യുട്യൂബിൽ കുറേ വീഡിയോകൾ കണ്ടു..ചിലതൊക്ക ഇടക്ക് മനസ്സിലാവുന്നില്ല..താങ്ങളുടേത് വളരെ കൃത്മായി മനസ്സിലാവുന്നു..ഒരു ചുക്കും അറിയാത്ത എനിക്ക് ഒരു ദിവസം കൊണ്ട് സോൾവ് ചെയ്യാൻ പറ്റി..വളരെ നന്തിയുണ്ട്..❤
machaa nice avatharanam... kure naal aayittulla agrham aarunnu rubicks cube solve cheyyanamennullathu... Athu machaan paranja reethiyil cheithappol sett aayi... thankz machaaa🤗🤗 God Blessed you... Machanum familykkum nallathu maatram varatte 🙏🙏🙏🙏
Thanks broooo❤️... My first finish.... 🔥.. Athum ningale sahaayathoode.... 💙🔥. Njn ippo padichu... Once again thanks alot... Love youu❤️❤️❤️❤️🎉🎉🎉
No words ..... absolutely wonderful....I solved it.....I solved it ..... I solved it .....thank you dear son❤❤❤❤❤❤
❤️❤️
22:10 avide vech opposite top corners thettayum other pair top opposite corners correct aayum
varan chance undo @@7vlogs399
ബ്രോ ഞാൻ അങ്ങനെ യൂട്യൂബിൽ കമന്റ് ഇടാറില്ല, പക്ഷെ ഈ വീഡിയോ കണ്ട് എന്റെ വളരെ കാലത്തെ സ്വപ്നം ഞാൻ നിറവേറി ആ സന്തോഷം ബ്രോയോട് പറയണം എന്ന് തോന്നി, താങ്ക് യു സൊ മച് ബ്രോ, ഇത്ര സിമ്പിൾ ആയി ഒരു ട്യൂട്ടോരിയൽ യു ട്യൂബിൽ ഉണ്ടാകുമോ എന്ന് എനിക്ക് സംശയം ആണ് 🤝
It mean a lot
Same to me also thank you bro 😊
@@7vlogs399same to me also bro , thank you so much
Thank you chetta ❤️😊 enikk cube set cheyyaan saadhichu. Ningalude video enikk valare helpful aayi. So now i am very happy. Thanku so much 😊🤗❤️
ബ്രോ എനിക്ക് ചെയ്യാൻ പറ്റി .ഒരു വർഷമായിട്ട് ട്രൈ ചെയ്യുകയായിരുന്നു ഈ വീഡിയോ കണ്ട ശേഷമാണ് എനിക്ക് ചെയ്യാൻ പറ്റിയത് ഒത്തിരി താങ്ക്സ്❤❤😊
Adi poliii...kure videos kand try cheyth nadakkaadhe praanth pidich irikkubozha ee vdo kaanunnath.enganeyenkilum solve cheyyanm enn urappichu.kure paali poyi.But, finally i got it✌️sooo happyyy..🤩🤩thnqq chetta
✌️✌️
Thanks Bro 🤝
First time my cube completely solved..
Becoz of ur video 🙏🙏
4.30am
Uae.
Thank you bro, You have explained it very simple. I’ve solved it for the first time by seeing your video.
ഒരുമാസം ആയി ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു ഇന്ന് ഇപ്പോൾ സക്‌സസ് ആയി , thanks
15 വർഷത്തിനുശേഷം ഞാൻ കമ്പ്ലീറ്റ് ചെയ്തു. വേറെ ട്യൂട്ടോറിയൽ വീഡിയോ കണ്ടു സോൾവ് ചെയ്യാൻ ശ്രമിച്ചിട്ട് ഇതുവരെ നടന്നില്ല. Thanks bro
❤❤❤
ithrem vedios kandathil..enik ee vedio kandittanu full manasilayath...thank u1👍👍
❤
വളരെ നല്ല വിവരണം. ആദ്യ തവണ മൂവ്മെൻ്റ് വരച്ച് കാണിക്കുകയോ സ്പീഡ് വളരെ കുറച്ച് കാണിക്കുകയോ ചെയ്യുക . Like RUR'U'
Left movement 7:17
Right movement 8:03
Neeyaada nammala mutth ❤😁
Thanks brooi, 🙏 first time I successfully completed a Rubik's cube with your video 🎉🎉
Thanku so much Bro, today me and my daughter done it.. 😊😊😊😊
ചേട്ടാ സൂപ്പർ 👍🏻
എനിക്കും സാധിച്ചു 🥰
ഒരുപാട് നന്ദിയുണ്ട് 😘
Thank you 🙏🏻
This is the best among all that I saw, which is more than 20. Follow this method only and slowly the process will reveal to you. Excellent job.
❤
Thank you so much I did it 😍😍
This is the best video ❤️❤️❤️💯
Thank you bro... You explained it very well.. I solved it...😊
Wow......fantastic....I am very greatful to u for making such an easy video without formulas....this is the best video of solving a rubics cube....thanks very much🎉
✌️❤️
ഇ കണ്ട കൊല്ലം മുഴുവൻ തല കുത്തി നിന്നിട്ടും ശരിയാകാത്ത സാധനം വെറും ഒരു ദിവസം കൊണ്ട് ശരിയാക്കി ധേ ഇപ്പൊ 2 ദിവസം കൊണ്ട് വീഡിയോ കാണാതെയും ചെയ്യാൻ പഠിച്ചു ♥️
അതാണ്...🤝
@@7vlogs399 tq♥️
BM
Super video
Compliment 🎉
ബ്രോ സൂപ്പർ ഞാൻ സോൾവ് ചെയ്തു....tnx🥰🥰🥰
❤️
Njn ee video kandittanu solve cheyyan padichath😍Thanks bro❤️
ചേട്ടാ thank you njan കണ്ട വീഡിയോകളിൽ കൂടുതലും algorithm use ചെയ്തിട്ടുണ്ട്. അത് മനസിലാകാറില്ല. ഈ വീഡിയോ വളരെ ഉപയോഗപ്രദമാണ്. I did itcgggggg
❤
Bro algorithm include anu
Super...pettannu padikkan pettunna video🔥🔥🔥
😒
Thankuu bro njna ippo sherikkum solve cjeyyan pati. Thankuu broo👍🏻❤️
Chetta thank you so much ee video enik vallere helpful ayi God bless you❤🙏
❤❤
Thank you brother finally I solved this after watching your video.
❤️
Thanks so much. Orupad kalamayulla mohamayirunnu solve cheyyan .....this video is very useful... I learned to solve. But after 2 layers 3 layer padhikkan kure time eduthu...at last I learned thanks a lot.....,,,,,
❤
Thanks ചേട്ടന്റെ video kande ഞാൻ cube solve ചെയ്യാൻ padichu 🥰🥰
Thank you so much bro... I did it... 🙏🏻🙏🏻🙏🏻🙏🏻
❤❤❤
Tank u chetta your vedio is use full i solve cube in 3min with this movement tank u so much
I did it bro💥💪. Never thought of solving this.
super
l like your video
I successfully solved the cube......
thanks bro.
Bro njan bronte vedio kanditta padiche love youuuuu❤️❤️❤️❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥😘😘😘😘😘😘😘🔥🔥🔥🔥🔥🔥
Thank u soo much Nan kure aalakrude vedio kandu onnum sheriyayila eth kandappo sheriyayi thanku😀😀😀😀
👍
Hats off to you mahn... 🎉🎉❤❤❤ Orikkalum nadakkilla vikaricha karyam simply possible aaki thannu.. Thanks a lot 🙏❤❤
❤️
ok ആയി മോനെ ...ok ആയി.... thank you so much my dear... 😂😂❤❤😊😊😊
❤️❤️
Poli valare simple ayirunnu thanku very much
First kollamaayi penne again try chaithu ath sathichu thank you soo much 🎉❤
Thanku bro to teach me to solve a rubiks cube njan kuraya videos kanditum aniku solve cheeyan pattila bro yude video kandapol varrum 4 days thank you so much ❤❤❤
Thank you so much.. മലയാളത്തിൽ ഉള്ള കുറേ videos കണ്ടു നോക്കിയെങ്കിലും cube solve ചെയ്യാൻ പറ്റുന്നുണ്ടായില്ല.. Formulas ഒക്കെ ആയിട്ട് complicated ആയിട്ട് ആണ് തോന്നിയത്.. ഒടുവിൽ ഈ video ആണ് സഹായിച്ചത്.. You are a very good teacher 👍
❤️
Pwoli video👌👌👌👌 , oru killadi thanne
❤❤
Bro superb
ഞാനും 1 മിനുട്ടിൽ സോൾവ് ചെയ്യാൻ പഠിച്ചു 👍👍👍👍👍
Thanks chetta. Very good. എല്ലാവരുടെയും നോക്കി പക്ഷെ seriyayilla ഇതു നോക്കിയ ഉടനെ കിട്ടി
Thank you so much...
Anthayum ingana annu
Chetaaa😘😘😘😘 thank you❤❤❤❤❤❤❤❤ njan solve chethuuuuuuuuu
Yes.. Bro. I have done.. Thanks for ur videos.. 👍🏻
Tnkyou anikk ea video manassilayii anikk ith solve cheyyanum pattyy tnkyou tnkyou so much 🥰
Thanks.... enikku ee vedio valare help full aayi. Nannayi paranju manasilakki thannu....
Happy to hear ....need support to grow ...show some kindness
100% aalukal padikanamenn vicharich chytha vedeo sprrrr
I learn rubiks cube solving because this video thank you
Thank you... ഞാൻ ശരിയാക്കി
Thanku bro 💗njn kore vedio Nokki but ithaan manassilaye
Thank u soooooo muchhhhhh...I also solved successfully.....once again thanksss
❤👍
Thanku bro njan broyuda video kand rubix cube full aki bro thanku somach bro
❤❤
ഡിസ്‌ലൈക്ക് ചെയ്ത ആൾകാർ ഒക്കെ ഫോർമുല കൊണ്ട് പഠിപികുനവർ ആരികും....പക്ഷേ ഇ ചേട്ടായി ഫോർമുല ഇല്ലാണ്ടും ക്യൂബ് സോൾവ് ചെയ്യാം എന്ന് തെളിയിച്ച ആൾ അണ് 🥰❤️😁❤️❤️
❤❤❤❤
@@7vlogs399 😁❤️
Nicee set ayii broo nice vedio and nice steps apply section broo
Kollam, ellam manasilavunnathupole paranju thannu🙏🏻
Bro karanamaanu enk ith with no equation lu padikkan pattiyath🔥... First thanne cheyyumbol nalla speedum concentration um kittunnund... Bro scne ahn.. Veetukarkku namma ith full akumbo veetukkark prithyeka santhoshamaan❤️.. Tnks bro🔥❤️🥺💕...
❤️
Thanks.... I did it successfully its very simple, ur trick was superb!!❤️😍😍
Last layer yellow set cheyth kazhiyumbo white mismatch akunile ? Enik und...how to solve it
pokkathu...so ningal oru kottayam jillakkaran aanallee....🎉❤
Alla ,alapuzha
Enikk ente jeevidhatthil ith sheriyakkan kazhinjityilla ippolum enikk valare valare vishamamund 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
U can....its so simple....just pause each step and do with me....u can surely do it
Njan complete cheythee.....Thank you sooo muchhhh.....
👍👍
Mwone ijathi💕💕😘
Enikke sheriyai macha super. Sound supr ilove you💔💔💞💞💞👍👍👍
❤❤
Thank u so much chetta .njaghalum solve cheythu
Poli anna🎉🎉🎉🎉🎉🎉🎉🎉🎉🎉 njan padichu
thanks bro after three days trial i finished it for the first time.
Really awesome dude.This is the only one helped me to solve without any algorithm.Thank you ever so much.
Chetta oru rekshayilla 🙏👌
Poli Bro njanum slove cheythu😘😘😘😘😘😆
താങ്ക്സ് ബ്രോ ഈ വീഡിയോ കണ്ട് ഞാനും ശരിയാക്കി
Easily understandable
Thankz for this video
Thanks bro. Njhanum shariyakki
Thanks bro orupade agraham ayirunnu solve cheyannam ennu eppo nadannu somany thanks
Happy to hear from u
Satyam😌 nice aayttund
You super🎉🎉🎉🎉🎉😊❤
Set class 🎉🎉 poli സാനം
Equations വെച്ച് പഠിക്കുന്നതാ ഇതിലും എളുപ്പം. ഇത് കുറെ time എടുക്കും solve ചെയ്യാൻ. ഞാൻ വെറും 6 equation മാത്രമേ പഠിച്ചിട്ട് ഉള്ള്, അത് ഉപയോഗിച്ച് എനിക്ക് വെറും 50 second കൊണ്ട് solve ചെയ്യാൻ പറ്റും 😊
Chytho...
Watching this video my 8yr old kid learn to solve the cube. Thank you so much.
The best cube solving video
Right movement R T R' T'
Left movement L' T' L T
* ' counter clock wise
Anikk Ee video kadappol anike cube solve chayyan manasilayi
Hai bro.... എനിക്ക് ശരി ആയി Thanks
Thank you so much for your help
Thanks ചേട്ടാ, ഞാൻ മറ്റുള്ള വീഡിയോ എല്ലാം കണ്ടൂ.പക്ഷേ ആ വൈറ്റിന് താഴെ വരുന്ന Layer ശെരിയായില്ല. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ശെരിയായി. ഇപ്പോൾ ഞാനും rubix cube solve ആക്കാൻ പഠിച്ചു.....
❤
Topil yellowyude koode white crose cheythu thaazhe baagath white crose cheythu avidannangottulla step ethra nokitum kittunnillla 😊
Thanks bro success 👍👍
I am a new comer. Your explanation is very simple and easy to follow.
Thankz ചേട്ടാ finaly compltd
Superbb👏👏