'ചാനലുകളുടെ നിഷ്പക്ഷത വ്യാജം' ശരത്തിന്റെ കടുത്ത വിമര്‍ശനം

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 40

  • @SajiTR-r2o
    @SajiTR-r2o 10 днів тому +4

    ശരിയായ നിലപാടുള്ള കൈരളിക്കും ന്യൂസ്‌ അറ്റ് ഹൌസ്നും അഭിനന്ദനങ്ങൾ

  • @abdagalil.m.omaliyekkal826
    @abdagalil.m.omaliyekkal826 8 днів тому

    🌹🌹 നല്ല അഭിപ്രായം ശരത് സർ അങ്ങ് A വേശ്യ നെറ്റിൽ നിന്നും തിരിച്ചു വന്ന് നേരിന്റെ പക്ഷത്ത് എത്തിപ്പെട്ടു🚩🚩🚩🚩

  • @ohakhader2986
    @ohakhader2986 10 днів тому +4

    Welcome... newsathose....60..🎉🎉🎉🎉 സ്വാഗതം. ശരത്. ചാനലകൾ മാറി മാറി സഞ്ചരിച്ച് എല്ലാ മാ പ്രകളെയും വിവരദോഷ പ്രവർത്തിയും വിവരിച്ചു കൊണ്ടിരുന്നതിൽ സൂന്താ ഷം🌷🌷🌷🌷🌹🌹🌹👏👏👏👏👍👍👍💪💪💪💪💯💪💯🚩🚩🚩🎉🎉🎉🎉❤❤❤❤❤❤

  • @krishnapriyagb4922
    @krishnapriyagb4922 10 днів тому +6

    വളരെ സത്യസന്ധമായ അഭിപ്രായമാണ്.👍

  • @Paul-zi9lo
    @Paul-zi9lo 10 днів тому +2

    ഹയ് ശരത്ത് -❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prajeethakuriakose6127
    @prajeethakuriakose6127 10 днів тому +5

    ശരത് ചന്ദ്രൻ..👌❤

  • @VenuGopal-e9p
    @VenuGopal-e9p 10 днів тому +1

    ❤❤❤❤ എപ്പോഴും നേരിനൊപ്പം അഭിനന്ദനങ്ങൾ കൈരളി ന്യൂസ് അറ്റ് ഹൌസ് പിന്നെ ദേശാഭിമാനിക്കും

  • @muralidharankk9788
    @muralidharankk9788 10 днів тому +2

    മക്കൾ മരിച്ചതല്ല പ്രശ്നം. അതിനേക്കാൾ വലുത് തിരഞ്ഞെടുപ്പും, സ്ഥാനാത്ഥിയാകലും, അധികാരവും ആണ്. മക്കളോടുള്ള സ്നേഹം

  • @chandrane5320
    @chandrane5320 10 днів тому +6

    100%Correct

  • @Santhilal-v3r
    @Santhilal-v3r День тому

    പ്രിയ സുഹൃത്തേ ശരത് സ്നേഹമാണ് 😂 ഒക്കെ ഉപജീവനം മാത്രമാണ് പക്ഷേ🙏 ഒന്നാം ലോക യുദ്ധവും രണ്ടാം ലോക യുദ്ധവും 😢 ഈ ഭൂമിയിൽ തന്നെയാണ് നടന്നത് 😢

  • @BindhuAnilan-j7s
    @BindhuAnilan-j7s 10 днів тому +2

    Perfect observations

  • @thoughtpursuit0
    @thoughtpursuit0 10 днів тому +2

    Investigative journalism മരിച്ചിരിക്കുന്നു..😢

  • @ShahinaJ
    @ShahinaJ 10 днів тому +4

    Really, very true. Thank you sir.

  • @mytube20oneone
    @mytube20oneone 9 днів тому

    സുഗമം പ്രവഹിക്കുന്ന സംസാരം 😊

  • @SkariaAmbalathinkal
    @SkariaAmbalathinkal 9 днів тому

    Yes 💯

  • @hamsaak2893
    @hamsaak2893 10 днів тому +4

    ശരത് പറയുന്ന കാര്യങ്ങൾ ഇതോടെ നിർത്തരുത്. ഇത് ശക്തമായി ശരത്തും കൂട്ടുകാരും നിരന്തരം തുടരണം. 24,25 ഏറെ പ്രധാനം. വീണ്ടും നിർത്തരുത് വീറോടെ തുടരണം

  • @pmkrishnankutty8950
    @pmkrishnankutty8950 10 днів тому +3

    നിഷ്പക്ഷം എന്നൊരു പക്ഷം ഇല്ല ശരത്തേ... വിഷയങ്ങളെ ഏത് ആംഗിളിൽ നിന്ന് നിരീക്ഷിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

  • @dealinfluence9722
    @dealinfluence9722 8 днів тому +1

    Andham Kammiissss😂😂😂

  • @krishnankrishnan8758
    @krishnankrishnan8758 10 днів тому +1

    👍👍

  • @shihabtirur2452
    @shihabtirur2452 9 днів тому

    ❤❤❤❤❤❤❤

  • @subinjoseph124
    @subinjoseph124 10 днів тому +5

    Week 2 barc rating video ille?

  • @AnoopPottirayil
    @AnoopPottirayil 9 днів тому

    Very true

  • @sabusabuphilip3276
    @sabusabuphilip3276 10 днів тому +1

    മാധ്യമ മുതലാളിമാർക്കും മാധ്യമപ്രവർത്തവർക്കും അരി മേടിക്കണ്ടേ ???
    അവർ അരി മേടിച്ച് കഴിക്കട്ടെ...
    ഞങ്ങളും അരിയാഹാരം തന്നയാണ് കഴിക്കുന്നത്.
    എന്ന് പേര്.
    ഒപ്പ്.

  • @jayasree6610
    @jayasree6610 10 днів тому +1

    ഓരോരുത്തരുടെയും സംസ്ക്കാരം അവരുടെ കമൻ്റുകളിൽ കാണാം വീട്ടിലെ സംസ്കാരം ഇതായിരിക്കും

  • @chandranchirayil402
    @chandranchirayil402 10 днів тому +1

    👍🏻👍🏻

  • @kirankarthi5056
    @kirankarthi5056 10 днів тому +1

    ❤❤

  • @KPManjunathShenoy
    @KPManjunathShenoy 10 днів тому +1

    🎉

  • @SumeshChelsea
    @SumeshChelsea 10 днів тому +3

    No sound

  • @mohammedalik8222
    @mohammedalik8222 10 днів тому +2

    ഒരു നാട്ടിലെ ഭരണത്തെക്കുറിച്ച് വിലയിരുത്തുമ്പോൾ തൃപ്തിയെക്കാൾ അധികം അതൃപ്തർ ആയിരിക്കും ഉണ്ടായിരിക്കുക ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ മാധ്യമങ്ങൾ ഒരു കച്ചവട സ്ഥാപനം എന്ന നിലക്ക് പരിഗണിക്കുമ്പോൾ ഭൂരിപക്ഷത്തിന് തൃപ്തിയുള്ള വിഭവങ്ങളാണ് വിളമ്പുന്നത്. അതുകൊണ്ടുതന്നെ അവർ അതൃപ്തരെ തൃപ്തിപ്പെടുത്താനാണ് കൂടുതൽ ശ്രമിക്കുക അതുകൊണ്ടുതന്നെ ഭരണപക്ഷത്തെ വിമർശിക്കേണ്ടതായും കടന്നാക്രമിക്കേണ്ടതായും വരും പ്രതിപക്ഷത്തെ വിമർശിക്കുന്ന കാര്യത്തിൽ ഒരു മൃതു സമീപനം എടുക്കേണ്ടതായും വരും.

    • @radhakrishnantp3876
      @radhakrishnantp3876 10 днів тому +1

      വിമർശിക്കുന്നതിൽ ഒരു തെറ്റുമില്ല. സാമാന്യ ബുദ്ധിക്കു നിരക്കാത്ത, സ്വയം പരിഹാസ്യരായി പോലും ചില രാഷ്ട്രയെക്കാർക്കു വേണ്ടി സൃഷ്ടിക്കുന്ന വാർത്തകൾ ദയനീയം തന്നെ. അത് ചൂണ്ടിക്കാട്ടുക തന്നെ വേണം. വസ്തുകൾ വെച്ച് മാന്യമായി വിമർശിക്കുന്ന രീതി പരീക്ഷിച്ചു നോക്കിയാൽ ക്രമേണ വിശ്വാസ്യത വർദ്ധിക്കുകയും ചാനൽ അഭിമാനമാവുകയും ചെയ്യും !!

  • @b.mkrishna3772
    @b.mkrishna3772 10 днів тому

    😂😂😂കൈവളിയുട വളി അല്ലെ ഇവൻ 😂😂😂

    • @radhakrishnantp3876
      @radhakrishnantp3876 10 днів тому

      മലം ടി.വി ?? മൗദൂദി ?? കോണക ടി വി ??????

  • @newsathouse5338
    @newsathouse5338  10 днів тому +1

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

  • @bhaskarann.p2816
    @bhaskarann.p2816 9 днів тому

    👍👍