Online Lutheran VBS - Day One | Lockdown | Lutheran Children's Ministry

Поділитися
Вставка
  • Опубліковано 12 вер 2024
  • കേന്ദ്രവിഷയം
    ...........................
    "അകലെ....അകലെ
    ക്രിസ്തുവിൽ
    അരികെ...."
    DAY ONE : 'LOCKDOWN'
    വേദഭാഗം : യോഹന്നാൻ 20: 19 - 29
    മനഃപാഠം : ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു”
    (മത്തായി 28:20)
    ആമുഖം : റവ. കെ സത്യദാസ് (VBS കോഡിനേറ്റർ)
    പ്രാർത്ഥന : റവ. സാം ബി.എം
    ധ്യാനം : റവ.ടി. വിനേഷ് രാജ്
    ഉദ്‌ഘാടനം : റവ.വൈ. ക്രിസ്റ്റഫർ
    വിഷയാവതരണം : റവ. കെ സത്യദാസ്
    തീം സോംഗ് : റവ. ബി.എ ശാലേം
    TIP FOR THE DAY : ഷാൽ സോമൻ (CRC തിരുവനന്തപുരം)
    മാജിക് :അനൻ എസ്.ദാസ് (തുണ്ടത്തിൽ)
    പാഠം :റവ.ജി . സുനിൽ കുമാർ
    ടാസ്‌ക് - ക്രാഫ്റ്റ് : ജീജാറാണി(പേരൂർക്കട )
    മനഃപാഠം : പാസ്റ്റർ വിപിൻ ജി.ക്ലമന്റ്
    സമാപന പ്രാർഥന :റവ. ഡി.വില്യം
    തീം സോംഗ്
    ........................
    അരികെ ക്രിസ്‌തുവിൽ അരികെ
    അണി ചേർന്നീടാം ദിനവും
    അനുദിനം സ്‌നേഹത്തിൽ വളരാം
    അനുഗമിച്ചവനെ ഉയർത്താം
    Let's break the chain ദുശീലങ്ങളെ
    Let's break the chain പാപസ്വഭാവത്തെ
    Let's break the chain ഇരുട്ടിൻ ശക്തിയെ
    Let's connet the chain ക്രിസ്‌തുവിനാൽ
    അകലെയകറ്റാം തിന്മകളെ
    അരികെയണയ്ക്കാം നന്മകളെ
    അനുസരണത്തിൻ ഉടമകളായ്
    അവനിയിലനുദിനം വളരാം
    സഹജരെ ദിനവും കരുതീടാം
    സകലവും അവനായ് സഹിച്ചീടാം
    സകലവും ചമച്ചൊരുടയവനായ്
    സകലരെയും കരുതീടാം
    #onlinevbs
    #lutheranchildren'sministry
    #vbs2020

КОМЕНТАРІ • 27

  • @jessongraju6553
    @jessongraju6553 4 роки тому +2

    Well done

  • @ajilaraj2580
    @ajilaraj2580 4 роки тому +2

    🙏🙏🙏

  • @jeenaarnold7411
    @jeenaarnold7411 4 роки тому +2

    Good attempt. God bless all

  • @ajusjohn9951
    @ajusjohn9951 4 роки тому +2

    Super...

  • @jijicr3796
    @jijicr3796 4 роки тому +3

    നന്നായിട്ടുണ്ട്. വളരെ സന്തോഷം. വിവരിക്കാൻ വാക്കുകളില്ല. God bless you

  • @nandhanaayonajoyenandhanaa7748
    @nandhanaayonajoyenandhanaa7748 4 роки тому +3

    Praise the lord 🙏🙏🙏

  • @neenuvargese8296
    @neenuvargese8296 4 роки тому +3

    വളരെ വളരെ നന്നായിട്ടുണ്ട്.. കഴിഞ്ഞ വർഷം വരെ സ്വന്തം സഭയിൽ ആയിരുന്നു vbs il പങ്ക് ചേർന്നത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി ഈ വർഷം ലോകത്തിന്റെ പല കോണിലും ആയിരിക്കുന്നവരുമായി vbs il പങ്ക് ചേരാൻ സാധിച്ചതിൽ അത്യധികം സന്തോഷിക്കുന്നു... vbs il പ്രവർത്തിച്ച പ്രിയ അച്ചന്മാർ ഷാൾ സോമൻ sir craft പഠിപ്പിച്ച ആന്റി. Magic കാണിച്ച മോൻ, പാട്ട് ക്ലാസ്സ്‌ എടുത്ത പ്രിയ അച്ചൻ എല്ലാറ്റിനും ഉപരി vbs ന്റെ അമരക്കാരൻ ആയ സത്യദാസ് അച്ചൻ vbs ന്റെ പിന്നിൽ പ്രവർത്തിച്ച technies എല്ലാവർക്കും എന്റെയും vbs പങ്ക് ചേർന്നവരുടെയും ഹൃദയങ്കമായ നന്ദിയും പ്രാർഥനകളും നേരുന്നു... god bless dear lutheran childrens മിനിസ്ട്രിസ് teams....

  • @lutheranvisionmalayalam1285
    @lutheranvisionmalayalam1285 4 роки тому +2

    Great work.....

  • @thampykuttanthampykuttan8640
    @thampykuttanthampykuttan8640 4 роки тому +2

    😊😊

  • @sinirm2323
    @sinirm2323 4 роки тому +2

    We are so haply to attend the online Lutheran VBS 2020... no doubt it will be a historical unforgettable event.. now we express our sincere thanks to Rev. K. Sathyadas( vbs co-ordinator ), Mr. Retheesh kallayam, Subin Lawrence, Mr. Jobin, Mr. Sunil Stephen, Mr. Philip & team.......

  • @sanojasanu839
    @sanojasanu839 4 роки тому +2

    😇😊💚💚

  • @indiralaisa3656
    @indiralaisa3656 4 роки тому +2

    HAI

  • @freefiregamingfreefire7165
    @freefiregamingfreefire7165 4 роки тому +2

    , 🙉

  • @sanojasanu839
    @sanojasanu839 4 роки тому +2

    🙏🙏