'കളമശ്ശേരി സ്ഫോടനത്തിൽ പൊലീസിനെ വിമർശിച്ചതിനാണ് എനിക്കെതിരെ ഈ നടപടി'

Поділитися
Вставка
  • Опубліковано 21 кві 2024
  • കളമശ്ശേരി സ്ഫോടനത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയതിന് അഭിഭാഷകൻ അമീൻ ഹസനെതിരെ പൊലീസ് നടപടി.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 206

  • @superstalin169
    @superstalin169 24 дні тому +56

    ഈ പോലീസ് എന്ത്കൊണ്ട് വർഗീയത വിളമ്പുന്ന മറുനാടൻ, ABC, കർമ്മ ന്യൂസിനെതിരെ കേസ് എടുക്കാത്തത് 🙄

    • @saheert5887
      @saheert5887 24 дні тому +7

      അവരെല്ലാം ഇന്ത്യൻ പുനർനിർമ്മിതിക്കു വേണ്ടി പ്രവർത്തിക്കുന്ന രാജ്യസ്നേഹികളാണ് 😂😂😂

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti 24 дні тому +110

    ആഭ്യന്തര വകുപ്പിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല, സമ്പൂർണ പരാജയം

  • @sajidkp6187
    @sajidkp6187 24 дні тому +163

    പിണറായിയെ പൊക്കി നടക്കുന്ന ആളുകൾ അറിഞ്ഞ് ഇരിക്കുക

    • @ashrafcp8605
      @ashrafcp8605 24 дні тому

      Poda പിണറായി സൂപ്പർ

    • @raindrops1038
      @raindrops1038 24 дні тому +3

      @@ashrafcp8605poonjar vishayathil pinungandeede Vargeeyatha mon kandiruno 😂😂

    • @muhammedrafi26
      @muhammedrafi26 23 дні тому

      ​@@raindrops1038മാപ്ലവ് കാണില്ല

    • @status330
      @status330 18 днів тому

      ​@@ashrafcp8605ശക്തരിൽ ശക്തൻ , അന്ന് ബ്രണ്ണൻ സായിപ്പിൻ്റെ സോറി ബ്രണ്ണൻ കോളേജിൽ വാളുകൾക്കിടയിൽ നടന്നവൻ (അതോ വാളു വച്ചവർക്കിടയിലോ)

  • @knalatheef7528
    @knalatheef7528 24 дні тому +77

    മുസ്ലിം ന്യൂനപക്ഷതോടുള്ള ഉള്ള പിണറായിയുടെ പോലീസിൻറെ വിവേചന നടപടിക്കുള്ള പ്രതിഷേധം
    ഈ തെരഞ്ഞെടുപ്പിൽ വോട്ടായി മാറണം .

  • @user-it9fy8sw5s
    @user-it9fy8sw5s 24 дні тому +103

    വത്സൻ തില്ലങ്കേരി ഉണ്ടെങ്കിലേ വിജയൻ ഉള്ളൂ🤭

  • @sageervattappilly6006
    @sageervattappilly6006 24 дні тому +40

    അരിയാഹാരം കഴിക്കുന്ന എല്ലാവ രക്കും കാര്യം മനസ്സിലായിട്ടുണ്ട്

  • @user-kn9mp1ms8m
    @user-kn9mp1ms8m 24 дні тому +21

    കള്ളം പറയാൻ പ്രത്യേക ബിരുദം എടുത്ത ആളാണ് മുഖ്യമന്ത്രി 😊

  • @__Intifada
    @__Intifada 24 дні тому +48

    മുസ്ലിം മുൻവിധിയുടെ പ്രശ്നം കാലങ്ങളായി ഉണ്ട്.. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെയുണ്ട്..

  • @fghjkkknnbvccfgh
    @fghjkkknnbvccfgh 24 дні тому +7

    സപ്പോർട്ട് ആമീൻ ഹസ്സൻ 👍🏿👍🏿👍🏿👍🏿

  • @yusufalingal647
    @yusufalingal647 24 дні тому +9

    ഭരണകൂട ഭീകരത'പിണറായിയേയും CPMനെയും തിരിച്ചറിയാൻ കഴിയാത്തവർക്ക്. സമർപ്പിക്കുന്നു

  • @aneesani7916
    @aneesani7916 24 дні тому +8

    എല്ലാ മുസ്ലിം സഗാക്കൾക്കു സമർപ്പിക്കുന്നു.

  • @basheeramanath7971
    @basheeramanath7971 24 дні тому +15

    മുക്കത്തെ മൊയ്ല്യാർ ഇ തൊന്നും അറിയുന്നില്ലേ?

  • @umarpulapatta9592
    @umarpulapatta9592 24 дні тому +84

    കേരളത്തിലെ മുണ്ടുടുത്ത മോഡി എന്ന് ആരോ പറഞ്ഞു കേട്ടു...

    • @micherabdulla3179
      @micherabdulla3179 15 днів тому

      സുകുമാര്‍ അഴീക്കോട്

  • @nani.c5086
    @nani.c5086 24 дні тому +36

    പോലീസിനെ വിമർശിക്കാൻ പാടില്ലേ

  • @irshadkurikkal9029
    @irshadkurikkal9029 24 дні тому +17

    abc മലയാളത്തിൽ tg മോഹൻ ദാസ് ഒക്കെ വർഗീയത ചീറ്റുകയാണ്.അതൊന്നും നിർത്താൻ ഒരു പരിപാടിയുമില്ല

  • @DocTor-lw9wy
    @DocTor-lw9wy 24 дні тому +12

    വളരെ ശരിയായ വിശകലനം

  • @ibunizam279
    @ibunizam279 24 дні тому +28

    Riyas മൗലവിയുടെ കേസ് കണ്ടതല്ലേ...കോടതിയില്‍ vare rss നിയന്ത്രിക്കുന്നു

  • @aikikkaklusman4870
    @aikikkaklusman4870 23 дні тому +2

    സാധാരണക്കാരുടെ സംശയമാണ് താങ്കൾ ഉന്നയിച്ചത് അത് സ്വാഭാവികം താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 24 дні тому +24

    പൊലീസ് സമനില തെറ്റിയ പോലെയാണ് പെരുമാറുന്നത്

  • @aboobakkarp3343
    @aboobakkarp3343 24 дні тому +14

    മാപ്പിള സഗാക്കൾ ഓർത്തു വെച്ചോ ഇതെല്ലാം

    • @AbdulAzeezkm1991
      @AbdulAzeezkm1991 24 дні тому +5

      മാപ്പിള sakaavinu😁മതം ഇല്ലാ പക്ഷെ മയ്യത് ആയാൽ പള്ളി പറമ്പിൽ സ്ഥലം വേണം 😂

  • @aqifop1674
    @aqifop1674 24 дні тому +3

    Ameen Hassan♥️🔥🔥🔥✊✊✊

  • @binu25
    @binu25 24 дні тому +28

    കാവി കളസ്സം ഇട്ട ഒരു സേന

  • @foodiesalbum5495
    @foodiesalbum5495 24 дні тому +45

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നും മുസ്ലിം സ്നേഹം ഉള്ളവരാണ്. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നു.

    • @mahmoodp.v2503
      @mahmoodp.v2503 24 дні тому

      😂😂

    • @muhammedrafi26
      @muhammedrafi26 23 дні тому

      പോലീസ് ൻ്റ മനോവീര്യം thakarkkaruth എന്ന് Al മാപ്ളവ് 😂

  • @manzoorm03
    @manzoorm03 24 дні тому +8

    യഥാർഥ വർഗീയ വിഷ ജൻതുക്കാൾക് ക്കെതിരെ കേസില്ല....

  • @kkmm1516
    @kkmm1516 24 дні тому +3

    ജനാതിപത്യ ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ഈ വെട്ടക്കെതിരെ പൊതുസമൂഹം ഉണരണം

  • @hakkimkm8881
    @hakkimkm8881 24 дні тому +14

    പിണറായി വിജയൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഒരു പരാജയം......

  • @ThirdEye0077
    @ThirdEye0077 24 дні тому +10

    Kerala Police ഇനി ആര് ഭരിച്ചാലും ചില മുൻ വിധികൾക്ക് അനുസരിച്ചേ പ്രവർത്തിക്കൂ.. കേരളത്തിൽ മുസ്ലിംകൾ അല്പം politically and economically forward ആയതു കൊണ്ട് തലപ്പത്തുള്ള police മേധാവികൾക്ക് കേന്ദ്രത്തിൽ നിന്നും ചില informal directions ഉണ്ട് എന്നത് വ്യക്തമാണ്..മുസ്ലിം സമുദായം ശ്രദ്ധിക്കേണ്ടത്, RSS SANGH പരിവാർ THINK TANK കളാണ് ഇപ്പൊയത്തെ കേന്ദ്ര police നയത്തെ influence ചെയ്യുന്നത്..ഒരു കാര്യം കൂടി ചേർക്കട്ടെ.. മുംബൈയിലെ ഒരു മുസ്ലിം അഡ്വക്കേറ്റ് നെ ഓർമയില്ലേ.. നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദ കേസുകളിൽ പെടുത്തി വിചാരണ ഇല്ലാതെ ദീർഘകാലം ജയിലിൽ കിടതുന്നതിനെതിരെ ലീഗൽ ആയിട്ട് കോടതികളിൽ case വാദിച്ചു ഒരുപാട് നിരപരാധികളെ പുറത്ത് എത്തിച്ച യുവ വക്കീൽ ആയിരുന്നു അദ്ദേഹം.. ഒരു ഹിന്ദി സിനിമ ഇറങ്ങിയിട്ടുണ്ട് അദ്ദേഹത്തെ കുറിച്ച്. കേരള മുസ്ലിംകൾ ജാഗരൂകരായിരിക്കുക..കാരണം നമ്മൾക്ക് Think tankukal ഇല്ല.. കുറെ സംഘടനകൾ ഉണ്ട് എന്നേയുള്ളൂ.. Media one നെതിരെ ഏതു സമയത്തും വലിയ നടപടി ഉണ്ടാകും..ഞാൻ അടക്കമുള്ള ഇടതു പക്ഷ ചായ്വുള്ളവർ കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @hakeemhakeem8406
    @hakeemhakeem8406 24 дні тому +22

    LDF To RSS

  • @abdulnazar5086
    @abdulnazar5086 24 дні тому +5

    ഇത് മുക്കം ഉമർഫൈസിക്ക് ഒന്ന് പറഞ്ഞു കൊടുക്കു

  • @user-on6xr7es6e
    @user-on6xr7es6e 24 дні тому +7

    പിണറായി - RSS അന്തർ ധാര സംശയം ബലപ്പെടുന്നു...

  • @iqbalk6606
    @iqbalk6606 24 дні тому +6

    കേരത്തിൽ ആണത്വം ഉള്ള മുസ്‌ലിം സംഘടനകൾഇല്ല എന്നുള്ളതാണ് പ്രശ്നം അല്ലാകിൽ തിരുവന്തപുരം സ്ഥാർത്തി പണ്ടേ അകത്താക്കേണ്ടതാണ്

  • @orurasathinu5064
    @orurasathinu5064 24 дні тому +4

    പിണറായിയുടെ പോലീസ് മുസ്ലീങ്ങളെ മാത്രമാണോ ഫോക്കസ് ചെയ്യുന്നത്. ടിജി മോഹൻദാസും ശശികലയും മറുനാടനും പറയുന്ന വർഗീയ പരാമർശങ്ങൾക്കെതിരെ കേസെടുക്കുന്നില്ല. എന്നാൽ മുസ്ലീങ്ങൾക്കെതിരെ മാത്രം കേസെടുക്കുന്നു

  • @rascomelattur6438
    @rascomelattur6438 24 дні тому +3

    കേരള ആഭ്യന്തരം സംഘി യിൽനിന്ന് നട്ടെല്ലുള്ള സഖാവ് ഏറ്റെടുക്കണം.

  • @suhasverkott2221
    @suhasverkott2221 18 днів тому

    ജനങ്ങൾക്ക് നിക്ഷ്പക്ഷ നീതി ലഭ്യമാക്കേണ്ടവർതന്നെ അനീതിയുടെ വക്താക്കളായി മാറുന്നതിൻറെ പ്രത്യാഗതം അത്ര സുഖകരമായിരിക്കില്ല

  • @rajusainudheen7332
    @rajusainudheen7332 24 дні тому +5

    നമ്മുടെ നാടിന്റെ അവസ്ഥ 😢😢😢😢

  • @muhammadkunhi.a8669
    @muhammadkunhi.a8669 24 дні тому +21

    അരിവാൾ നമ്മുടെ അടയാളം.... ഇടതൻ നമ്മുടെ കവലാളൻ എന്ന് സമസ്തയുടെ കാക്കപറഞ്ഞു

    • @junaidalingal9558
      @junaidalingal9558 24 дні тому

      സമസ്ത പറഞ്ഞിട്ടില്ലാ..

  • @rithwicreationspresents5517
    @rithwicreationspresents5517 24 дні тому +5

    Very true

  • @abduljafarabduljafar9043
    @abduljafarabduljafar9043 24 дні тому +5

    കൊലപാതകം നടന്നാൽ ഇലക്ഷൻ കമമീഷനാണോ ഇലക്ഷൻ കഴിയുന്നത് വരെ കേസെടുക്കുക

  • @goldenpearls5241
    @goldenpearls5241 24 дні тому +2

    പിണറായി യും മോഡി യും തമ്മിൽ എന്ത് വ്യത്യാസം 😢

  • @mohamedbasheer2508
    @mohamedbasheer2508 24 дні тому +1

    Exactly.

  • @nisarn2641
    @nisarn2641 19 днів тому +1

    As well as Abdul naser mahdeni case in calicut❤❤

  • @micherabdulla3179
    @micherabdulla3179 15 днів тому

    ആ പോലീസുകാര്‍ക്കെതിരെ നിയമപരമായ നിലയില്‍ നടപടിയുമായി മുന്നോട്ടു പോകണം

  • @user-bj6wq2ch7x
    @user-bj6wq2ch7x 24 дні тому +9

    ഏഭ്യന്റെ കസാരയിൽ വാഴക്കന്ന്
    വെക്കേണ്ട കാലം എന്നോ കഴിഞ്ഞു 😡😡😡

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 24 дні тому +3

    ഇദ്ദേഹം നല്ലൊരു വക്കീലാണ്

  • @ayaanaslam8841
    @ayaanaslam8841 24 дні тому +5

    കേരളത്തില്‍ ബിജെപി വളരാത്തത് സിപിഎം ഉള്ളത് കൊണ്ടാണ്..
    (ഒരേ പണിയെടുക്കാൻ രണ്ട് പാർട്ടി ആവശ്യമില്ലല്ലോ)
    കണ്ണൂരില്‍ ശ്രീ എം,വൽസൻ തില്ലങ്കേരി എന്നീ RSS കാരുമായി
    പിണറായി വിജയനും ഗോവിന്ദന്‍ മാഷും കോടിയേരി ബാലകൃഷ്ണനും എന്താണ് ചർച്ച നടത്തിയത് എന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്..

  • @askarali879
    @askarali879 24 дні тому +8

    Valsan thillengeri and shahikala is peacemakers

  • @user-im8zo2uj3c
    @user-im8zo2uj3c 24 дні тому +2

    Only Martin ???

  • @mazharadr8830
    @mazharadr8830 24 дні тому +11

    ഈഇലക്ഷ നോടെഎടത്എചി ലാകും

  • @ibrahimap608
    @ibrahimap608 24 дні тому +6

    പിണു...

  • @AjmalShaheen
    @AjmalShaheen 24 дні тому +3

    Ameen❤

  • @abdulnasir6816
    @abdulnasir6816 24 дні тому

    Well said 👏👏👏

  • @arshupm
    @arshupm 24 дні тому +1

    തൃശൂർ പൂരത്തിൻ്റെ അവസാനത്തെ വിവടങ്ങളുമായ് ബന്ധപ്പെട്ട് വന്ന വാർത്തകൾക്ക് താഴെ വന്ന കമൻ്റുകൾ ഒക്കെ ഏതു ഗണത്തിൽ പെടുമോ എന്തോ???

  • @sareenam2039
    @sareenam2039 18 днів тому

    നന്മ വിജയിക്കട്ടെ...

  • @mohamedbabu4019
    @mohamedbabu4019 16 днів тому

    Well presented with facts

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 24 дні тому +2

    പൊലീസ് ആദ്യം അവരുടെ നിലപാടാണ് തിരുത്തേണ്ടത്
    അല്ലാതെ ആടിനെ പട്ടിയാക്കുകയല്ല ചെയ്യേണ്ടത്

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS 17 днів тому +1

    ഇതൊക്കെ ഇന്റർനാഷണൽ വാർത്തയാക്കണം

  • @noufalsiddeeque4864
    @noufalsiddeeque4864 24 дні тому +3

    😢ഇടതുപക്ഷം ബിജെപി യുടെ ബി ടീം ആണ്......ബിജെപി പെട്രോൾ ന് വില ഇരട്ടിപ്പിച്ചപ്പോൾ ഇടതു പക്ഷവും വിലകൂട്ടി ബിജെപി ക്ക് ഒപ്പം നിന്നു......വർഗ്ഗീയത യിലും അങ്ങിനെ തന്നെ അല്ലെ? TP ചന്ദ്രശേഖരെ വധിക്കാൻ എന്തിനാണ് മശാ അല്ലാ എന്ന സ്റ്റിക്കർ ഒട്ടിച്ചു ഇന്നോവ ഉപയോഗിച്ചത്?😢

  • @muhammedrafi9885
    @muhammedrafi9885 24 дні тому +3

    നമ്മുടെ മുഖ്യമന്ത്രിസ്റ്റേജിൽകയറിയാൽ ജനങ്ങളെ കാണുമ്പോൾ കുറച്ചു ദൈര്യം സംഭരച്ചു rss എതിരെ സംസാരിക്കും സ്റ്റേജ് നിന്നും ഇറങ്ങിയാൽ rss എന്നു കേൾക്കുമ്പോൾ മുട്ടുവിറക്കും

  • @ashiqueash6950
    @ashiqueash6950 24 дні тому +2

    കേരളത്തിൽ പോലിസിന്റെ അവസ്ഥ കഷ്ട്ടം തന്നെ...

  • @user-jk7jc2ir6k
    @user-jk7jc2ir6k 23 дні тому +1

    ആഭ്യന്തരം വത്സൻ അല്ലെ നിയന്ത്രിക്കുന്നത്

  • @jabbarmaliyil7016
    @jabbarmaliyil7016 24 дні тому +35

    നമ്മുടെ പിണറായിയുടെ പോലീസ് എത്ര മതേതര പോലീസ്

    • @kharabhai
      @kharabhai 24 дні тому

      എന്താണ് ആ സിനിമയുടെ പേര്

  • @nisarn2641
    @nisarn2641 19 днів тому +1

    Kozikode train fire case?😮😮😮😮😮

  • @faheempt9331
    @faheempt9331 24 дні тому +1

    ഇത് പിണങ്ങാറായിയുടെ പോലീസ് ന്റെ ഗ്യാരണ്ടി..

  • @zainuddinkomu4128
    @zainuddinkomu4128 18 днів тому

    മീഡിയാവണ്ണിൻ്റെ അഭിഭാഷകൻ അല്ലെ

  • @maruthunayakam8141
    @maruthunayakam8141 24 дні тому +42

    ഇന്ത്യയിൽ നടന്നിട്ടുള്ള ഒട്ടുമിക്ക ഭീകരാക്രമണങ്ങൾക്കുമുള്ള ബോംബുകൾ നിർമ്മിച്ച് വിതരണം ചെയ്തിട്ടുള്ളത് കണ്ണൂരിലുള്ള RSSന്റെ ബോംബ് നിർമ്മാണശാലകളിൽ നിന്നുമാണ്. കളമശ്ശേരിയിൽ 9പേരുടെ മരണത്തിനിടയായ ഭീകരാക്രമണത്തിലും കണ്ണൂരിൽ RSS നിർമ്മിച്ച് നൽകിയ ബോംബാണ്.

    • @beeyem7093
      @beeyem7093 24 дні тому +1

      എട്ട് പേരെ കൊന്ന കളമശ്ശേരി പെട്രോൾ ബോംബ് സ്ഫോടനം നടത്തിയ കാസ ഭീകരൻ തെന്നെയാണ് ആ പെട്രോൾ ബോംബ് സ്വയം ഉണ്ടാക്കിയതും

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 24 дні тому +4

      ഇങ്ങനെ പറഞ്ഞതിന് നിങ്ങളെ പോലിസ് സ്വയം കേസെടുത്ത് അകത്തിടും ഞാൻ ഇത് പറഞ്ഞതിന് എന്നെയും uapa ചുമത്തി അകത്തിടും അതാണ് മതേതര പോലിസ് അത് കൊണ്ട് ഒന്നും കണ്ടില്ല കേട്ടില്ല എന്ന് ചിന്തിച്ചു ജീവിക്കുക എന്നതാണ് ഇത്രയും കാലമായുള്ള പോലീസിന്റെ നടപടിയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.മുസ്ലിമിനെ നിശബ്ദമാകുക അതാണ് ലക്ഷ്യം

    • @AbdulHameed-xn8qi
      @AbdulHameed-xn8qi 24 дні тому

      Rss ആണ് കേരളത്തിൽ ബോംബു കൂടുതൽ ഉണ്ടാക്കുന്നത്

  • @aikikkaklusman4870
    @aikikkaklusman4870 23 дні тому

    കേരള പോലീസ് സംഘപരിവാറിന്റെ നയമാണ് നടപ്പാക്കുന്നത് അതിനു വേണ്ട എല്ലാ സൗകര്യങ്ങളും പിണറായി സർക്കാർ ചെയ്തു കൊടുക്കുന്നുണ്ട്

  • @ShiyasMuhammed-il1nx
    @ShiyasMuhammed-il1nx 24 дні тому

    😢

  • @sulaimanvetukade
    @sulaimanvetukade 12 днів тому

    അഭിവാദ്യങ്ങൾ

  • @mujeebrahman7868
    @mujeebrahman7868 24 дні тому

  • @abidakalathingal1234
    @abidakalathingal1234 24 дні тому +3

    ഇതേ പിണറായിയേയും ഇടത് പക്ഷത്തേയും മുസ്ലിം ലീഗ് വിരോധത്തിൻ്റെ പേരിൽമാത്രം പിന്തുണക്കുകയും വളർത്തുകയും ചെയ്തതിൽ മീഡിയാ വണ്ണിനും മാധ്യമം പത്രത്തിനുമുള്ള പങ്ക് ആരും മറക്കാതിരിക്കുക ഇപ്പോഴെങ്കിലും സങ്കി സഖാവ് എന്താണെന്ന് ബോധ്യമായിക്കാണും എന്ന് വിചാരിക്കുന്നു

    • @cutebabies05
      @cutebabies05 24 дні тому

      True

    • @mohammedali.k.b.9054
      @mohammedali.k.b.9054 20 днів тому

      ലീഗിനോടോ LDF നോടൊ കോൺഗ്രസ്സിനോടോ മീഡിയാ വണ്ണിനും മാധ്യമത്തിനും രാഷ്ട്രീയപ്പാർട്ടികൾ എന്ന നിലക്ക് ഒരു വിരോധവുമുണ്ടായിട്ടില്ല... പാർട്ടികളുടെ തെറ്റായ നിലപാടുകളെ വിമർശിച്ചിട്ടുണ്ടാവാം.. അതിനിയുംതുടരാം.. പത്ര ധർമ്മം വളരെ കരുതലോടെ നിലനിർത്തുന്നതാണ് മാധ്യമവും മീഡിയാവണ്ണും... ആക്ഷേപിക്കാം.. അന്ധമായി ആക്ഷേപിക്കരുത്...

    • @abidakalathingal1234
      @abidakalathingal1234 20 днів тому

      @@mohammedali.k.b.9054 മൂന്നുപതിറ്റാണ്ടായുള്ള മാധ്യമം ദിനപത്രത്തിൽ എഡിറ്റോറിയർ പേജിൽ വന്ന ലേഖനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക
      ജമാഅത്തെ ഇസ്ലാമിയെന്ന രാഷ്ട്രീയ മതത്തിന് വളരാൻ പ്രധാന തടസ്സം കോൺഗ്രസും ലീഗും തന്നെയാണെന്നതിരിച്ചറിവിൽ നിന്നായിരിക്കാം ജമാഅത്തെ ഇസ്ലാമി ആദ്യമായി വോട്ടു ചെയ്തത് ജനസംഘത്തിനായത്

  • @MS-fi3sb
    @MS-fi3sb 24 дні тому +1

    ആഭ്യന്തരം പിണറായി ഏറ്റെടുക്കുക

  • @jabbarja3333
    @jabbarja3333 24 дні тому

    ഇവർ പാഠം പഠിച്ചിരിക്കും ഇത് നോകിയതാ.. കേരളം.. ബംഗാൾ കണ്ട് പഠിക്കാം

  • @swabirafi-cc1nc
    @swabirafi-cc1nc 24 дні тому

    ❤❤

  • @asharaf3218
    @asharaf3218 24 дні тому

    👍👍

  • @khairudeenchemban6249
    @khairudeenchemban6249 17 днів тому

    പിണറായി മറ്റൊരു ഹിറ്റ്ലർ ഏകാധിപതിയാണ്

  • @sherin.s.
    @sherin.s. 18 днів тому

    കോൺഗ്രസ് വന്നാലും ഇതേപോലെ പോലീസ് തന്നെയല്ലേ

  • @muhammadshafeek8160
    @muhammadshafeek8160 23 дні тому +2

    Kerala police not good

  • @Nahabs
    @Nahabs 18 днів тому

    എന്താണ്.. ആർക്കാണ് സംശയം കേരള പോലീസ് വെറും തരം താണ പോലീസ് ആണ് No doubt at all💯💯

  • @Nahabs
    @Nahabs 18 днів тому

    കെട്ടിച്ചമച്ച കഥകൾ ഉണ്ടാക്കാൻ കേരള പോലീസിനോളം experts വേറേ ഇല്ല

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS 17 днів тому

    കേരള പോലീസിന് കാസയെ പറയുമ്പോൾ പൊള്ളണ മെങ്കിൽ അതിനകത്തു കാസ യുടെ പ്രവർത്തകർ നുഴഞ് കയറിക്കാന്നും

  • @Smearfact
    @Smearfact 24 дні тому +3

    പിണറായി daa

  • @thressiammajose1642
    @thressiammajose1642 18 днів тому

    അഞ്ച് ആറു പീരെ ചുട്ടു കൊന്നിട്ട് പോലീസും ഭരണാദി കാരികളും ഉറങ്ങിപോയോ ഇതുവരെ ഒരു വിവരവുമില്ല

  • @Azlamko
    @Azlamko 24 дні тому

    കേരള ആഭ്യന്തര മന്ത്രി അമിട്ട് ആണ്

  • @nisarn2641
    @nisarn2641 19 днів тому

    ❤❤❤😢😮😢😮

  • @shinammasebastian2298
    @shinammasebastian2298 17 днів тому

    പച്ച വെളിച്ചമേ വെളിച്ചം

  • @basheervk3785
    @basheervk3785 24 дні тому +1

    സമസ്ത യിലെ LDF അനുകൂലികള്‍ 🤔🙄

  • @niyaskp8424
    @niyaskp8424 24 дні тому +1

    നിങ്ങളെ പേര് മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളു😂

  • @abuok123
    @abuok123 24 дні тому +2

    Pinarayiyude alle, ithu sambavichillenkile albuthapedendoo

  • @SudheerWandoor
    @SudheerWandoor 24 дні тому

    Shoo nakki kal

  • @althafhussain8963
    @althafhussain8963 24 дні тому +3

    Pinanaarikku vere valla panikkum pokooode 😂

  • @orurasathinu5064
    @orurasathinu5064 24 дні тому +1

    പിണറായി പോലീസ് മുസ്ലിം വേട്ട നടത്തുന്നു

  • @unneenkutty1947
    @unneenkutty1947 23 дні тому

    ഇടത് പോയാലെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സ്വാതന്ത്ര്യമുള്ളൂ

  • @jomonthomaslobo
    @jomonthomaslobo 24 дні тому +1

    ചെറിയ കുത്തി തിരൂപ്പ് നോക്കി അത് അഭിപ്രായ സ്വാതന്ത്ര്യം ആണ് എന്ന്

  • @haizemmohammedpalakkal
    @haizemmohammedpalakkal 24 дні тому +1

    മോഡിഫൈഡ് പിണറായി 😔

  • @NooruchaqNooruchaq
    @NooruchaqNooruchaq 24 дні тому

    പിണറായി ഡാ

  • @aikikkaklusman4870
    @aikikkaklusman4870 23 дні тому

    അബ്ദുക്കയുടെ ഭാഗ്യം . ഇടതിന്റെ സ്വപ്നവും
    അന്നൊരു ഞാറാഴ്ച . ഞാനും അബ്ദുക്കയും ബസ് കാത്തു നില്‍ക്കുന്നു . തന്റെ പ്രവാസ ജീവിതം കഴിഞ്ഞു അബ്ദുക്ക നാട്ടില്‍ തിരിച്ചെത്തിയ സമയം . ആകെ കുറച്ചു കാലമാണ് അബ്ദുക്ക ഗള്‍ഫില്‍ നിന്നത് .അതില്‍ പകുതിയും അദ്ദേഹം ജയിലിലായിരുന്നു താമസം . ബസ് കയറാന്‍ നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു കൈനോട്ടക്കാരന്‍ വന്നു . അദേഹം അബ്ദുക്കയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു “ സര്‍ ആ കൈയൊന്നു നീട്ടൂ . താങ്കളുടെ ഭാവി പറയാം . നിറയെ ഭാഗ്യമാണ് .”. കുറച്ചു ഉറക്കെയാണ് അബ്ദുക്ക പ്രതികരിച്ചത് . “ ഡാ ഗള്‍ഫില്‍ പോയി ജയിലിലായ എനിക്കാണോടാ ഭാഗ്യം .............................” . കുറച്ചു പണിപ്പെട്ടാണ് ഞാന്‍ അബ്ദുക്കയെ സമാധാനിപ്പിച്ചത് .
    ന്യൂനപക്ഷം എന്നത് കൊണ്ട് ഇടതു പക്ഷം കാര്യമായി ഉന്നം വെക്കുന്നത് മുസ്ലിംകളെ തന്നെയാകും. സ്വബോധത്തോടെ ഇടതു പക്ഷത്തിനു പറയാന്‍ കഴിയുന്ന ഒന്നല്ല ഈ മുദ്രാവാക്യം. മൂന്നു പതിറ്റാണ്ടില്‍ കൂടുതല്‍ ഇടതു പക്ഷം ബംഗാളില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്നിരുന്നു. എന്നിട്ട് അവിടുത്തെ ന്യൂനപക്ഷം എന്ത് ചെയ്യുന്നു എന്നറിയാന്‍ കല്‍ക്കത്തയിലേക്ക് വണ്ടി കയറി പോകേണ്ട കാര്യമില്ല . അവര്‍ ഇന്ന് ഒന്നാം കിട പൗരന്‍മാരോ രണ്ടാം കിട പൌരന്മാരോ അല്ല . അവര്‍ പൂജ്യത്തിലും താഴെയാണ് . നമ്മുടെ നാട്ടില്‍ നല്ല തൊഴിലാളികളെ കിട്ടി എന്നത് ഇടതു പക്ഷം ചെയ്ത നല്ല കാര്യമാണ് . എഴുത്തും വായനയും ലോകവും അറിയാത്ത ബംഗാളി ഇടതു പക്ഷത്തിന്റെ സംഭാവന എന്ന് പറയാന്‍ നാം അഭിമാനിക്കണം .
    ഇടതു പക്ഷം ഒരു ഇന്ത്യന്‍ ബദല്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ നമുക്ക് ചിരി വരും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ക്കും സ്ഥാനമുണ്ട് . ഒരു ആദര്‍ശ ഇടതു പക്ഷത്തെ നാം കാത്തിരിക്കുന്നു . പക്ഷെ ഇന്നുള്ള ഇടതു പക്ഷം കേരളത്തില്‍ മാത്രം പരിമിതമാണ് . ഇന്ത്യ മുന്നണിയുടെ ഭാഗമായ ഇടതു പക്ഷം നമുക്ക് പ്രതീക്ഷ നല്‍കുന്നു . പക്ഷെ എന്നും സംഘടിത ശ്രമങ്ങളെ പാര വെച്ച ചരിത്രമാണ്‌ ഇടതിന് . പ്രത്യേകിച്ച് സി പി എമ്മിന് . പ്രാദേശികം മുതല്‍ ദേശീയ തലത്തില്‍ വരെ അങ്ങിനെയാണ് ..
    മുമ്പൊരിക്കലും നാം കണ്ടിട്ടില്ലാത്ത ദ്രുവീകരണം നാം കാണുന്നു . ഇടതു സര്‍ക്കാരിന്റെ നിലാപടുകള്‍ ഒരു പരിധിവരെ അതിനു കാരണമാണ് . ഒരേ വിഷയത്തിലെ പ്രതികള്‍ രണ്ടു വിഭാഗത്തില്‍ നിന്നായാല്‍ അവിടെ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നു . ആരെയോ രക്ഷിക്കാന്‍ സര്‍ക്കാര്‍ പണിയെടുക്കുന്നു . മാന്യമായ നീതിബോധമുള്ള ഒരു ഇടതിനെയാണ് നാം പ്രതീക്ഷിച്ചത് . പക്ഷെ ചീഞ്ഞു നാറിയ ഒന്നിനെയാണ് നമുക്ക് ലഭിച്ചതും. അതിനാല്‍ നിങ്ങളുടെ മുദ്രാവാക്യം അബ്ദുക്കയെ ഓര്‍മ്മിപ്പിക്കും .
    Abdussamad Andathode

  • @aminas6925
    @aminas6925 24 дні тому

    Police enthu kess undayalum mucilim peru thappi poyum spodana kess Aa pavam vannu kuttam eattathu kondu etho oru pavam mucilim reshapettu

  • @abdulshamil3352
    @abdulshamil3352 24 дні тому

    British police

  • @aminas6925
    @aminas6925 24 дні тому

    Iethegam parayunna karact

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 24 дні тому

    krishna rajwakeel pnarai support