കുട്ടികൾ വാതോരാതെ ഇനി ഇംഗ്ലീഷ് സംസാരിക്കും ; പുത്തൻ പഠന ആശയവുമായി കോഴിക്കോട്ടെ സ്കൂൾ

Поділитися
Вставка
  • Опубліковано 15 тра 2024
  • കുട്ടികൾ വാതോരാതെ ഇനി ഇംഗ്ലീഷ് സംസാരിക്കും ; പുത്തൻ പഠന ആശയവുമായി കോഴിക്കോട്ടെ സ്കൂൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 24

  • @allahuakbar7448
    @allahuakbar7448 13 днів тому +28

    ഇതൊക്കെ ചെയ്യുന്നത് നല്ലതാണ്. പക്ഷെ, ഞാൻ ഒരുപാട് ഇംഗ്ലീഷ് പഠിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു. അങ്ങനെ ഒരു കാര്യം മനസ്സിലായി ഭാഷ പഠിക്കുക എന്നുള്ളത് ഒരു സ്വിച്ച് അമർത്തിയാൽ കിട്ടാവുന്നതല്ല. അതിനു ഞാൻ മനസ്സിലാക്കിയത് ഒരു വഴി മാത്രമേ ഉള്ളു, ഡെയിലി ഇംഗ്ലീഷ് പുസ്തകം വായിക്കുക (സ്റ്റോറി ബുക്സ്) ആദ്യത്തിൽ കുറച്ചു ക്ഷമ വേണം, അത് മറികടന്നാൽ പിന്നെ വായന നമ്മുടെ ജീവത്തിന്റെ ഒരു ഭാഗമായി മാറും. ഒരു വർഷം മുഴവൻ എല്ലാ ദിവസവും വായിച്ചു നോക്കു, അത്ഭുതപെടുത്തുന്ന വിത്യാസം നിങ്ങൾക് കാണാം. പ്രശ്നം എല്ലാവര്ക്കും എല്ലാം എളുപ്പത്തിൽ കിട്ടണം, അത് നടക്കുന്ന കാര്യമല്ല. കഷ്ടപെടാതെ ഒന്നും നേടാനാകില്ല.ഇതിനു എല്ലാ parents നെയും വായനയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക. കുട്ടികൾക് സിനിമ കും, tv ക്കും പകരം ഒരുപാട് ബുക്ക്സ് വാങ്ങിച്ചു കൊടുക്കുക. ചെറുപ്പം മുതൽക്കേ, മക്കളെ വായനയുടെ ലോകത്തേക് കൊണ്ടുവരിക. പേരെന്റ്സ് വിചാരിച്ചാൽ നടക്കും, എന്റെ അനുഭവം ആണ് .

    • @Maverick77722
      @Maverick77722 7 днів тому +2

      Samsarikkuka allathe vere enth cheythaalum oru language padikkan pattilla

    • @Royal-K4
      @Royal-K4 4 дні тому

      Daily ഇംഗ്ലീഷ് news ഒന്ന് കേട്ടാൽ മതി

    • @AFLAH003
      @AFLAH003 3 дні тому +1

      @@Maverick77722 sheriyaan , ennalum samsaarikkan vocab venam ,athu pole grammar koodi undaayale nannavu , ath vayanayiloode kittum

  • @nowfallatheef8755
    @nowfallatheef8755 20 днів тому +12

    Excellent, very very very good

  • @irshadichu5219
    @irshadichu5219 20 днів тому +8

    Talayil tattam fasion alla kuttigale ad madaparamyulla nirbndamakapetta kariyam an talam mudikanatha vidam tala marakkal ...padich nalla High level ethtatte in sha Allah Congratulations 🎉

  • @zubairabdola
    @zubairabdola 20 днів тому +6

    i well wishing to all of you 👍💪👏

  • @sinjithasarickal568
    @sinjithasarickal568 20 днів тому +3

    Congrats 👏

  • @geethapankaj
    @geethapankaj 17 днів тому +2

    Super❤

  • @NajaFathima-fu5nl
    @NajaFathima-fu5nl 12 днів тому +2

    Good👍👍👍

  • @lubnapanthallur
    @lubnapanthallur 3 дні тому

    Wow 🥰🥰🥰

  • @user-zi7zx6lt3b
    @user-zi7zx6lt3b 20 днів тому +4

    നല്ല കാര്യം. 👍

  • @DODGESRT007-di5zl
    @DODGESRT007-di5zl 20 днів тому +4

    Ella scoolilum ide varanam.

  • @user-js1jn1rz4e
    @user-js1jn1rz4e 20 днів тому +2

    🎉

  • @lubnapanthallur
    @lubnapanthallur 3 дні тому

    My dear sir അബ്ദു മാനിപുരം

  • @suhaibk7681
    @suhaibk7681 20 днів тому +9

    ITHANDA GIRLS💥

  • @user-rj6ru1pm2r
    @user-rj6ru1pm2r 20 днів тому +4

    Good nalla കാര്യം പക്ഷേ സോഷ്യൽ anxiety ഉള്ളവർക്ക് പ്രത്യേക പരിശീലനം കൊടുക്കണം അല്ലേൽ അത് ബോയിൽ ചെയ്തു പിന്നീട് ഒരു 🌋 ആവാൻ ചാൻസ് ഉണ്ട്.. (ലിവിംഗ് എക്സാബിൾ)

  • @indiaismycountry449
    @indiaismycountry449 20 днів тому +9

    ലോക രാജ്യങ്ങൾ (റഷ്യ ചൈന സ്പെയിൻ ഫ്രഞ്ച്) അവരുടെ പ്രാദേശിക ഭാഷക്ക് പ്രാമുഖ്യം നൽകുന്നു നമ്മുടെ നാടിൻ്റെ ഗതികേട്

    • @user-yc9wk4jf1y
      @user-yc9wk4jf1y 20 днів тому

      Hindi padichal ulla rand upakaranghal paranj therumo

    • @bismillahbismillah2615
      @bismillahbismillah2615 20 днів тому +2

      Spain,france,russia colonial past ond .. so avar allathe pala rajyavum aa bhashakal samsarikunnu...
      China oru special case .. ath pole indiakk aakan pattilla ... keralathinte malayalam spread ippo nadakkunnund.. arabs, europeans oke kurch malayalam padich thudangitund... athin sadhichath nammalil english/arab oke padich angott poyondaan

  • @pen2244
    @pen2244 2 дні тому

    English teachers illathodath English teachersine post cheyu adyam. Kollam kore ayi mattu subjectkare vech padipikan todangittu. Sarkarinu nanaville

  • @megmalhar4877
    @megmalhar4877 19 днів тому +1

    ഞങൾ സംഘികൾ ഇതെങ്ങിനെ സഹിക്കും... താത്തക്കുട്ടികൾ ...😪😪

  • @mohazasumil
    @mohazasumil День тому

    Lkg kutigale padipikunad pole ano valiya kutigale english padipikunad