പെരുന്തച്ചൻ മാരുടെ കുതന്ത്രങ്ങളിൽ അകപ്പെടാതെ വാഫി സംവിധാനത്തിന് മികച്ച രീതിയിൽ കൊണ്ടുപോകുന്ന ഹക്കീം ഫൈസി താങ്കൾ ഒരു മഹാ സംഭവം തന്നെ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട് സമസ്തയിലെ ചില നേതാക്കന്മാർ നിങ്ങൾക്കെതിരെ ആയാലും ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട് സധൈര്യം നിങ്ങൾ മുന്നോട്ട് പോകൂ നിങ്ങളെ തകർക്കാൻ ആർക്കും കഴിയുകയില്ല
ഹകീം ഉസ്താദ്നെ പുറത്താക്കുന്നത് cic വിഷയത്തിൽ അല്ലല്ലോ അദ്ദേഹത്തിൽ ആശയ വ്യതിയാനം ആരോപിച്ചിട്ടല്ലേ ആ വിഷയത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടങ്കിൽ എന്ന് എപ്പോൾ എവിടെ വെച്ച് എങ്ങനെ എന്ന് നേതാക്കൾ കൃത്യമായി പറയണം?
ഒരു കാര്യം വാദിക്കുമ്പോൾ തെളിവ് കൊണ്ടുവരണമെന്ന് ശരിക്കും കിതാബ് ഓതിയ മുസ്ലിയാക്കന്മാർ പഠിക്കുന്നതാണ്. ഇബ്രാഹിം റിപ്പൺ ഫൈസിക്കെതിരെ സലാം ബാഖവി ഉന്നയിച്ച കൈവെട്ട് ലഡു വിതരണത്തെ സംബന്ധിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറയുന്നത് നോക്കൂ വ്യക്തിപരമായി കാര്യങ്ങൾ ചോദിക്കേണ്ടതില്ല നിങ്ങൾ അന്വേഷിക്കൂ എന്ന്.തെളിവില്ലാതെ എന്തോ പറയുക. അത് സ്ഥാപിക്കേണ്ട ഉത്തരവാദിത്തം പിന്നെ മറ്റുള്ളവർക്കോ? ഇസ്ലാമിൻറെ വൈജ്ഞാനിക രീതിശാസ്ത്രത്തെ പോലും വ്യഭിചരിക്കുന്ന ഇയാളാണോ വലിയ ആരോപണങ്ങളുമായി മുന്നിൽ വരുന്നത്. സ്വന്തം വാദത്തിന് തെളിവ് ഉദ്ധരിക്കാൻ കഴിയാത്ത ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കണം.
പെരുന്തച്ചൻ മാരുടെ കുതന്ത്രങ്ങളിൽ അകപ്പെടാതെ വാഫി സംവിധാനത്തിന് മികച്ച രീതിയിൽ കൊണ്ടുപോകുന്ന ഹക്കീം ഫൈസി താങ്കൾ ഒരു മഹാ സംഭവം തന്നെ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട് സമസ്തയിലെ ചില നേതാക്കന്മാർ നിങ്ങൾക്കെതിരെ ആയാലും ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട് സധൈര്യം നിങ്ങൾ മുന്നോട്ട് പോകൂ നിങ്ങളെ തകർക്കാൻ ആർക്കും കഴിയുകയില്ല
ഹഖീം ഫൈസിയുടെ ഹിഖമതിൻ്റെ വിജയം
ഹകീം ഉസ്താദ്നെ പുറത്താക്കുന്നത് cic വിഷയത്തിൽ അല്ലല്ലോ അദ്ദേഹത്തിൽ ആശയ വ്യതിയാനം ആരോപിച്ചിട്ടല്ലേ ആ വിഷയത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടങ്കിൽ എന്ന് എപ്പോൾ എവിടെ വെച്ച് എങ്ങനെ എന്ന് നേതാക്കൾ കൃത്യമായി പറയണം?
Ek സുന്നി പറയും സിപിഎം ഏറ്റടുക്കും സിപിഎം പറയും ek സുന്നി ഏറ്റെടുക്കും പുതിയ അന്ധർധരാ
മുക്കം ഫൈസിയെ പുറത്താക്കി സമസ്തയെ രക്ഷിക്കൂ
ഒരു കാര്യം വാദിക്കുമ്പോൾ തെളിവ് കൊണ്ടുവരണമെന്ന് ശരിക്കും കിതാബ് ഓതിയ മുസ്ലിയാക്കന്മാർ പഠിക്കുന്നതാണ്.
ഇബ്രാഹിം റിപ്പൺ ഫൈസിക്കെതിരെ സലാം ബാഖവി ഉന്നയിച്ച കൈവെട്ട് ലഡു വിതരണത്തെ സംബന്ധിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറയുന്നത് നോക്കൂ വ്യക്തിപരമായി കാര്യങ്ങൾ ചോദിക്കേണ്ടതില്ല നിങ്ങൾ അന്വേഷിക്കൂ എന്ന്.തെളിവില്ലാതെ എന്തോ പറയുക. അത് സ്ഥാപിക്കേണ്ട ഉത്തരവാദിത്തം പിന്നെ മറ്റുള്ളവർക്കോ?
ഇസ്ലാമിൻറെ വൈജ്ഞാനിക രീതിശാസ്ത്രത്തെ പോലും വ്യഭിചരിക്കുന്ന ഇയാളാണോ വലിയ ആരോപണങ്ങളുമായി മുന്നിൽ വരുന്നത്.
സ്വന്തം വാദത്തിന് തെളിവ് ഉദ്ധരിക്കാൻ കഴിയാത്ത ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കണം.
മീഡിയക്കാർക്ക് ഈ ചീഞ്ഞുനാറിയ വിഷയം നിർത്തിക്കൂടെ.....
ഇത് പറയാൻ സമസ്ത പ്രസിഡന്റും സെക്രട്ടറിയും ഇപ്പോൾ നിലവിൽ ഇല്ലേ
Hakeem faizy❤❤❤
😊 മുക്കം ഫൈസിക്ക് വാദം മുക്കം ഫൈസിക്ക് വിഘടന വാദം
തലേക്കെട്ട്കാർ മഹാ ദുരന്തങ്ങളായി മാറുകയാണല്ലോ കഷ്ടം😢
Odra
Theevravathi
കഷ്ടം അല്ല കാഷ്ടം
വഹാബിചാരൻ ധീക്കാരി - തകരട്ടെ
👍
സമസ്ഥRss ആയി...😢
Theevravathi 😅
മഹാഭാരതം.. 🔥🔥🔥🥰🔥🔥🔥🚩🚩🚩🚩🚩🚩🔥🔥🔥🔥🔥
Oru.muslimine.inhane.parayarudu