'ഏത് പക്ഷത്ത് നിൽക്കണമെന്ന് ജിഫ്രി തങ്ങൾക്ക് തന്നെ ആശയക്കുഴപ്പമുണ്ട്'

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 36

  • @ayyoobkavanur4138
    @ayyoobkavanur4138 2 дні тому +12

    ഈ വിഷയത്തിൽ ഈ ചാനലിൽ വന്ന വാർത്താ ക്ലിപ്പുകളും അവയുടെ തമ്പ്നയിലും ശ്രദ്ധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും സാമുദായിക വിഷയങ്ങളിലുള്ള മീഡിയവണ്ണിൻ്റെ കുത്തിതിരിപ്പ് 🤬 🤮 🤐
    Unsubscribed

  • @aboobakkarpallath5843
    @aboobakkarpallath5843 2 дні тому +2

    പൊന്നാര പത്രക്കാരെ ആ സമവായ കുലക്കുകയില്ലെന്ന് 😊ഇവരുടെ നേതാക്കൾ മുന്നേ പറഞ്ഞതാണ്😊

  • @alavialavipp982
    @alavialavipp982 8 годин тому

    ഇദ്യേഹത്തേ പുറത്തിരുത്തി പുറത്താക്കൽ റിപ്പോർട്ട് നൽകാനായിരുന്നു ഉദ്യേഷം ജിഫ്രി തങ്ങളും കൂടി ഒപ്പിച്ചതായിരുന്നു. ബാഹുൻ്റെ ബുദ്ധി പാളിപ്പോയി

  • @Ali.m-vp5qb
    @Ali.m-vp5qb День тому +3

    ഇവർ ഇല്ലെങ്കിലും അല്ലാഹു ദീനിനെ നിലനിർത്തും

  • @raheemca8212
    @raheemca8212 День тому +2

    ബഹാഹുദ്ധീനെയും സമദിനെയും സുന്നി സംഘടനയിൽ നിന്നും പുറത്താക്കിയാൽ തന്നെ സമസ്ത ശുദ്ധീ യാവും

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 2 дні тому

    പിരിച്ചുവിടലവിടെ നിൽക്കട്ടെ എങ്ങിനെയെങ്കിലും ഞമ്മൾ മസ്ലഹത്താക്കി ഒരുമിപ്പിക്കുക കാരണം ഇത് ഒരിക്കലും തകരരുത്

  • @akp3202
    @akp3202 2 дні тому +1

    ബഹുമാനപ്പെട്ട സമസ്ത യിലെ ബഹുമാനപെട്ട പൊട്ടിത്തെറി
    ബഹുമാനപെട്ട മുശവറ യി ൽ ബഹുമാനപെട്ട മെമ്പർ ബഹുമാനപെട്ട അംഗങ്ങളെ ബഹുമാനപെട്ട കള്ളന്മാർ എന്ന് പറഞ്ഞ പ്പോൾ ബഹുമാനപെട്ട പ്രസിഡന്റ് ബഹുമാനത്തോടെ ഇറങ്ങി പ്പോയി ബഹുമാനത്തോടെ പത്ര സമ്മേളനം നടത്തി
    പക്ഷെ എല്ലാ ബഹുമാനവും ഇല്ലാതെയായി
    വെളുക്കാൻ തേച്ചത് പാണ്ടായി

    • @Rismi570
      @Rismi570 День тому

      എങ്കിലും പുണ്യ സമസ്തയാണ്😂

  • @sayedsmt5779
    @sayedsmt5779 2 дні тому +1

    Samastha athinte sthaabitha lakshyathil vellam cherkkathe irunaal
    Samasthakk nallath

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 2 дні тому +1

    പൂക്കോട്ടുർ പറയുന്നതും നദ്വി വി പറയുന്നതും രണ്ട് കൗ ലാണ്

  • @RashidK.k-z7u
    @RashidK.k-z7u 2 дні тому

    മീഡിയ വൺ ദയവ് ചെയ്ത് കുളം കലക്കി മീൻ പിടിക്കരുത്.
    ഭിന്നിപ്പിക്കുന്നത് നിങ്ങളെ പോലുള്ള ചാനലുകൾ ആണ്.

  • @Abdulla-x6e7j
    @Abdulla-x6e7j 2 дні тому +1

    ദയവുചെയ്ത് സമസ്ത പിരിച്ചുവിടു

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl 2 дні тому +1

    Evarilninnnu. Kakaneyalllllaaaah

  • @ummerParappuravan-rb7yv
    @ummerParappuravan-rb7yv 6 годин тому

    ബഹഹുദ്ദ്ധീൻ. കളവാണ് പറയുന്നത്. ഉമർ ഫൈസീയെ പുറത്താക്കിയാൽ ബഹഹുദ്ധീന്റെ കാര്യങ്ങൽ എളുപ്പം ആകും

  • @sayedsmt5779
    @sayedsmt5779 2 дні тому

    Nadvi udheshichath preshnamundaakal aayirunnu ennu shamshayikkendi irikkunnu

  • @shajahanshajahan5554
    @shajahanshajahan5554 2 дні тому +1

    ഉമ്മർ ഫൈസി മുക്കം പറയുന്നത് ദീനിനെ നേരായ വഴിയാണ് അത് രാഷ്ട്രീയ പണ്ഡിതന്മാർക്ക് ചേർത്തു പോകാൻ കഴിയില്ല

    • @Shah_6666
      @Shah_6666 День тому

      അതെ കള്ളന്മാർ എന്ന് വിളിക്കൽ ഒക്കെ ദീനി ആയ വഴിയാണ്.... മുൻപ് ഈ ഉമർ മുക്കം റോഡിൽ നിന്ന് അടി ഉണ്ടാകുകയും ലോറി തടയുന്ന വീഡിയോ കണ്ടിരുന്നു...അത് മാത്രമോ സ്റ്റേജിൽ കയറി ഒന്നും നടന്നില്ല എന്ന് പച്ച കളവ് പറയുന്ന ഇയാളെ ഒക്കെ ഒരു പണ്ഡിത സഭയുടെ മുശവറ അംഗം ആക്കേണ്ടത്

  • @raheemca8212
    @raheemca8212 День тому +1

    ഉമർ ഫൈസിയുടെ നിലപാട് സുന്നീ നിലപാട്

  • @Kamaludheen-b2v
    @Kamaludheen-b2v День тому

    Val leagakunna. Amminde adiyilanu

  • @Slave-of786
    @Slave-of786 2 дні тому

    Media one ചാനലിന് ഈ പരിപാടി നിർത്തിക്കൂടെ... കുടുംബം കലക്കാൻ നോക്കുന്ന -----😡

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o День тому

      ആ കൂരിയാട്ടുകാരനല്ലേ ഇതിനെല്ലാം
      മുശാവറയിൽ പൊട്ടിത്തെറി ഉണ്ടായി അവൻ്റെ തൊക്കെ നഷ്ടപെട്ടു എന്ന് പറഞ്ഞത്

  • @IlyasAhmed-ff6xy
    @IlyasAhmed-ff6xy День тому

    Madyman channel
    Nadinn aapath
    Nattil fithnayundakkunna channel
    Madhyamathinethiril campaign nadathan vaikaruth

  • @kbfc557
    @kbfc557 2 дні тому

    Jifri thangal aadhyam nalloanm support pole aa ninnathu athaanu ithra vashalaayathu

  • @MoideentkvTkv
    @MoideentkvTkv 2 дні тому

    Pokottur moori

  • @nisart.c102
    @nisart.c102 День тому

    Umar fasi ❤