@@nahammed ദിൽഷാദ് എന്ന വ്യക്തിയെ ഇഷ്ട്ടം കൊണ്ടും ,അദ്ദേഹത്തിന്റെ യാത്ര വിവരണം ഇഷ്ട്ടം ഉള്ളത് കൊണ്ട് ആണ് വീഡിയോ ഒരുമണിക്കൂർ എങ്കിലും ആക്കണം എന്ന് ''എന്റെ അഭിപ്രായം ഞാൻ പറഞ്ഞത് ''
സൗദിയിൽ 16 വർഷങ്ങൾ ഉണ്ടായിട്ടും ഇവിടേയ്ക്ക് ഒന്നും എത്തിപ്പെടാൻ കഴിഞ്ഞില്ലല്ലോ എന്നാർക്കുമ്പോഴാണ് സങ്കടം ...ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം ...ഇതൊക്കെ സൗദിയിലെ ഭാഗങ്ങൾ ആണെന്ന് പറഞ്ഞാലേ അറിയൂ...... മനോഹരം അഭിനന്ദനങ്ങൾ
ഗുഹയിൽ ഒക്കെ കേറുമ്പോ സൂക്ഷിച്ചു പോണം നല്ല വിഷം ഉള്ള പാമ്പ് ഇണ്ട് അടുത്ത് കൂടെ പോയാൽ മതി അൽ ബഹയിൽ ഇതുപോലെ മസറയിൽ ആയിരുന്നു റൂം എടക്ക് എടുക്കു കാണാൻ കഴിയും 🥲
Bro ഇതിലും പഴയ വീടുകൾ ഉള്ള ഒരു സ്ഥലം അവിടുണ്ട്. പോകുന്നതിനു മുന്നേ ഒന്ന് നോക്കെ. വലിയ ഒരു പാറയും കുരങ്ങന്മാരും.. പഴയ മണ്ണ് വീടും ഉണ്ട്.. അബഹ തന്നെ.. കറക്റ്റ് ലൊക്കേഷൻ ഞാൻ മറന്നു.
സൗദി എന്ന് പറഞ്ഞാൽ നല്ല ചൂട് കൂടിയ സ്ഥലം ആണ് എന്നാണ് എന്റെ വിചാരം ഇങ്ങനത്തെ സ്ഥലമുണ്ട് എല്ലാ സൗദിയിൽ ഇതൊക്കെ കാണിച്ചു തന്ന ദിൽഷാദ് bro നന്ദി
സൗദിയിൽ കയറിയത് മുതൽ ഈ വീഡിയോ വരെ ഇന്ന് ഒറ്റ ദിവസം കൊണ്ട് കണ്ട് തീർത്തു 😂😂 എന്തോ വളരെ ഇഷ്ട്ടമായി fb വീഡിയോ കണ്ടാണ് വന്നത് ❤️❤️
🎉 സൗദിയിൽ ഇത് പോലെ ഉള്ള സ്ഥലം ഉണ്ട് എന്ന് അറിയാൻ /അറിയിച്ചു തന്നതിൽ താങ്ക്സ് 🎉
ഞാൻ ജോലി ചെയ്ത സ്ഥലം അബഹ ഖമ്മീഷ് മുഷയ്ത്ത് സൗദിയിലെ ഊട്ടി❤❤❤🎉🎉🎉
അറബ് നാടുകൾ ചരിത്രം ഉറങ്ങുന്ന നാടുകൾ ആണ് 🌹എത്ര കണ്ടാലും തീരില്ല, മതി വരില്ല 🌹
താങ്കളുടെ വീഡിയോ Super ആണ് അഭിനന്ദനങ്ങൾ പേരറിയില്ല❤❤❤❤❤
ദിൽഷാദ് - Yathra Today യുടെ പഴയ വീഡിയോസ് കാണൂ ബുള്ളറ്റുമായി ഗൾഫും ആഫ്രിക്കയും കറങ്ങുന്ന വീഡിയോസ് കാണൂ
@@vappalajayarajmenon4417 ok ദിൽഷാദ്
എന്ത് പണ്ടാരങ്കിലം ആട്ടെ
❤️❤️ നല്ല കാഴ്ചകൾ
കല്ലു കൾ സ്ലൈ സാക്കി എടുത്തതല്ല പ്രകൃ യുടെ വികൃതിയിൽ ആയിമാറിയതാണ് ❤❤❤ യാത്ര ടു ടേ 1M coming soon
Mashaala 25:43
Jeddah ഷറഫിയ്യയിൽ കണ്ടു നോമ്പ് 29 ന് ഞാൻ ഉറക്കെ വിളിച്ചു. താങ്കൾ കേട്ടില്ല വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാത്തതുകൊണ്ട് ഞാൻ പോകുന്നു 😢😢😢
😊
@@rasheedmaloram4337 എവിടെ നോക്കിയാലും നിങ്ങൾ ഉണ്ടല്ലോ😆 റഷീഇക്കാ😍
Masha Allah alhumdulilla
*പടച്ചോൻ പാലക്കാട് ജില്ലയുടെ ഒരു കഷ്ണം സൗദിയിൽ കൊണ്ടിട്ട പോലെ... എന്താ ഭംഗി ♥️*
Hi dishad brother god bless you ❤ happy journey 😊
ഏന്നും വീഡിയൊ ഇട് മുത്തെ👍👍👍❤️❤️❤️💐💐💐
Kidu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Video duration onn koottan patto??
Endhinn, ivane ithra thanne sahikkunadh edict aayipoyondaa.. alland ishttam undaayittalla.
@@nahammed ദിൽഷാദ് എന്ന വ്യക്തിയെ ഇഷ്ട്ടം കൊണ്ടും ,അദ്ദേഹത്തിന്റെ യാത്ര വിവരണം ഇഷ്ട്ടം ഉള്ളത് കൊണ്ട് ആണ് വീഡിയോ ഒരുമണിക്കൂർ എങ്കിലും ആക്കണം എന്ന് ''എന്റെ അഭിപ്രായം ഞാൻ പറഞ്ഞത് ''
വേറെ പണിയൊന്നും ഇല്ലേ
No pattilllaa😤😤
ഞാൻ 2004 മുതൽ 2011 വരെ കമീസിൽ ഉണ്ടായിരുന്നു😍ഇപ്പോഴും നേരം വെളുക്കാത്ത സ്ഥലമാണ്😎
Happy journey 🎉
നല്ല വീഡിയോ ✌🏿
വീഡിയോ അടിപൊളി👍👍❤
സാബിത്ത്❤
Saabithkaa❤🔥 Saudi mallu💥
Aadipolimona 25:06
Very good vedio ❤❤❤
Hi bro സുഖമാണോ
Vidiosuperbro
👌💜👑
Woom super ❤❤
Nammude Sabu... Al Soudi Mallu..
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇന്നു ഷരഫിയയില് കണ്ടിരുന്നു മുതലിനെ 7/4/2024 ണ് ❤
Mm super ❤
✨❤✨
സൗദിയിൽ 16 വർഷങ്ങൾ ഉണ്ടായിട്ടും ഇവിടേയ്ക്ക് ഒന്നും എത്തിപ്പെടാൻ കഴിഞ്ഞില്ലല്ലോ എന്നാർക്കുമ്പോഴാണ് സങ്കടം ...ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം ...ഇതൊക്കെ സൗദിയിലെ ഭാഗങ്ങൾ ആണെന്ന് പറഞ്ഞാലേ അറിയൂ...... മനോഹരം അഭിനന്ദനങ്ങൾ
Nice ❤
Brake pads onn check cheyythali
❤👌👌👍
ഡെയിലി വീഡിയോസ് വേണം
😍👍
njana first comment😊
അബ്ഹ 6 വർഷം ജീവിച്ച നാട്
Abha യിലെ al സൂദ കാണിക്കൂ plz
ഹായ്
ഈ ഹെഡിംഗ് പറഞ്ഞപോലെ ഇവർ എന്തിന് ഇവിടെ വിട്ട് ഓടി എന്ന് മാത്രം പറഞ്ഞില്ല , അത് എന്താണ് എന്ന് അറിയാൻ വേണ്ടി വീഡിയോ മുഴുവൻ കണ്ടു ,,
പുതിയ തലമുറ ഗ്രാമങ്ങളിൽ പലയിടങ്ങളിലായി വീട് വെച്ച് മാറി എന്ന് പറയുന്നുണ്ടല്ലോ
🖤🖤🖤🖤
👍👍👌👌
ദിൽ 🥰
E .vedio.safari.tv.santhosh gorge.parayanam.kelkan nalla.rasam.agunnu
Heloo.... 🌹🌹🌹🌹
Avada oru mic oundallo
❤❤🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
☺️👍
Suppr
Voice a little more high pls,Thx
ചരിത്ത്രാവിശേഷിപ്പുകൾ 🙏
❤️
👍🏼👍🏼👍🏼
ദിൽ ശാതെ അൽ നമാസ് കാണാൻ കാത്തിരിക്കാണ്
adipoli
സൗദി യിൽ ഒന്നും കാണാല്ല പറഞ്ഞ ഒരുത്തൻ ഉണ്ടല്ലോ...
അത് ആരാ
@@anjidjrjr6984 മല്ലു
മല്ലു ട്രാവലർ😆
Hi❤❤
ഖമിസ് മുഷയ്ത്ത് വാദിയാൻ പോകു അവിടെ al ഹഖ്‌ബ എന്ന സ്ഥലം ഉണ്ട്.
നിങ്ങൾ കമീസിൽ ആണോ?
സൗണ്ട് തീരെ ഇല്ല
ദിൽഷാദ് ✋
മഴ 😢ഇവിടെ ഒരു മഴ പോലും കിട്ടിയില്ല
ഗുഹയിൽ ഒക്കെ കേറുമ്പോ സൂക്ഷിച്ചു പോണം നല്ല വിഷം ഉള്ള പാമ്പ് ഇണ്ട് അടുത്ത് കൂടെ പോയാൽ മതി അൽ ബഹയിൽ ഇതുപോലെ മസറയിൽ ആയിരുന്നു റൂം എടക്ക് എടുക്കു കാണാൻ കഴിയും 🥲
സുക്കരി ഈത്ത പഴ തോട്ടം കവർ ചെയ്യ്താൽ നന്നായിരിക്കും 🥰🥰🥰
Bro ഇതിലും പഴയ വീടുകൾ ഉള്ള ഒരു സ്ഥലം അവിടുണ്ട്. പോകുന്നതിനു മുന്നേ ഒന്ന് നോക്കെ. വലിയ ഒരു പാറയും കുരങ്ങന്മാരും.. പഴയ മണ്ണ് വീടും ഉണ്ട്.. അബഹ തന്നെ.. കറക്റ്റ് ലൊക്കേഷൻ ഞാൻ മറന്നു.
Ith Al baha alle, abha vere place alle
Maik ille
എന്തിനാണ് അവർ ഗ്രാമം വിട്ട് ഓടിയത് എന്ന് പറഞ്ഞില്ലല്ലോ🙄
ഈ ചെങ്ങായി എവടെ പോയാലും മഴയാണല്ലോ 🙄🙄ഇജ്ജ് എന്നാ ഇനി നാട്ടിക്ക് വരുന്നേ ഇവടേം മഴ വരട്ടെ 🤪
ഓനെന്താ വൈശാലിയിലെ മുനികുമാരനോ ⁉️
Amjad👋
ഞാൻ ഹലബ കാണാൻ kaathirika
Haris k r i🎉🎉🎉
അസ്സലാമു അലൈകും തമാശ കളിക്കാൻ നിക്കല്ലേ കാര്യം മായി പറയുക യാണ് ദിവസവും വീഡിയോ ഇടാൻ നോക്കണം എന്ന് പട്ടാമ്പി യിൽ നിന്ന് നിന്റെ ഇക്കാ
ദിൽഷാദനെ
മനുഷ്യരിലുമുണ്ട് മുള്ള് ഉള്ളവർ, ആ ചെടി നിങ്ങളെ നോക്കി പറയുന്നുണ്ടാകും എന്തൊരു മുള്ളു ള്ള മനുഷ്യർ 😂😂😂
രാജകുമാരിക്ക് വന്ന് ട്ട് അന്തംവിട്ട് നിക്കാനാർക്കും 😄
അവിടെ ജിന്നിനെ മേടിക്കാൻ കിട്ടുമോ ഒന്നിനെ വേണമായിരുന്നു
👍☝️🥰
❤❤❤🎉🎉🎉
👍👍👍
❤❤❤
❤❤
👍🏼
❤❤❤
👍🏻👍🏻👍🏻
❤❤❤❤❤
❤
❤❤❤