പി പി ദിവ്യയുടെ അറസ്റ്റ് തടയാതെ കോടതി;തൊടാതെ പോലീസ് !! മുൻകൂര്‍‌ ജാമ്യത്തിൽ വിധി ചൊവ്വാഴ്ച

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 41

  • @bhargavanck5950
    @bhargavanck5950 2 години тому +6

    🙏ദിവ്യ ഈ വീടിന്റെ ഐശ്വര്യo എന്ന ബോർഡ്‌ വക്കാം 🙏

  • @Abhiz613
    @Abhiz613 2 години тому +10

    ബോധമുള്ളവർക്കെല്ലാം കാര്യം/സത്യം മനസിലായി.
    എന്നിട്ടും ഇതൊന്നും കോടതിക്ക് മനസിലായില്ലെങ്കിൽ
    /മുൻകൂർ ജാമ്യാപേക്ഷ തള്ളി യില്ലെങ്കിൽ അതിനർത്ഥം ഒന്നേയുള്ളൂ.

  • @mukundankuruvath2646
    @mukundankuruvath2646 Годину тому +1

    കോടതിക്കും മുട്ടുവിറക്കുന്നുവോ??

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 2 години тому +1

    അനുകൂല വിധി പ്രതീക്ഷയില്ല

  • @suseelava2217
    @suseelava2217 10 хвилин тому

    കളക്ടറുടെ പ്രസൻസിൽ ഉള്ള മീറ്റിംഗിൽ കാണുമ്പോൾ തന്നെ അറിയാം ഞാനൊരു സംഭവമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം

  • @Dare5
    @Dare5 2 години тому +1

    Equality before law എവിടെ? പുസ്തകത്തിൽ മാത്രമോ? പലർക്കും പല രീതിയിലാണ് നിയമം! SOP ഉണ്ടായാൽ തോന്നിയപോലെ വിധി ഉണ്ടാവില്ല. കോടതിയുടെ സമയം save ചെയ്യാം. വക്കീലന്മാരുടെ ജോലിയും ലളിതമാകും!
    😅😅

  • @sajimg1407
    @sajimg1407 2 години тому +1

    ഇത് പോലെ ഉള്ള നേതാക്കൾ ഇനി ഒരിക്കലും ഉണ്ടാകരുത് ഒരാളെ പരസ്യ മായി apamanichitt ഉളുപ്പുണ്ടോ ദിവ്യ നിങ്ങൾക്ക് ഒരിക്കലും നിങ്ങള് ചെയ്ത തെറ്റ് ശരിയാകില്ല

  • @geethajayakumar194
    @geethajayakumar194 40 хвилин тому

    എ ഡി എം നെ ഉപദേശിക്കാൻ ഈ സ്ത്രീക്ക് എന്താണ് അവകാശം

  • @ShobaAji
    @ShobaAji Годину тому

    ദിവ്യ ഒരു അഴിമതിയില്ലാത്ത നല്ല പുള്ള😅😅😅

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ Годину тому

    ഓ.. ബല്യ അവാർഡക്കെ കിട്ടിയിട്ടുഡേയ്

  • @resmidnair4677
    @resmidnair4677 Годину тому

    പൊതുവേദിയിൽ വെച്ച് അപമാനിച്ചിട്ടല്ല ആരെയും ഉദ്ദേശിക്കേണ്ടത്. ഇവർ എല്ലാവരെയും ഇങ്ങനെ ആണോ ഉപദേശിക്കുന്നത്

  • @akhilakhi462
    @akhilakhi462 Годину тому

    ആരുടെയെങ്കിലും ജീനെടുക്കാൻ ഉള്ള തിരക്കായിരിക്കും

  • @varghesethekkedath5088
    @varghesethekkedath5088 51 хвилина тому

    250 km സഞ്ചരിക്കുന്നു😂

  • @BinduR-d1n
    @BinduR-d1n 2 години тому +2

    ദിവ്യ പുണ്യവതി, വക്കീല് കാശിനു വേണ്ടി മാത്രം ജോലി ഭംഗി യായി ചെയ്യും,

  • @geethaakhilesh7986
    @geethaakhilesh7986 Годину тому

    സ്വയം നന്നായിട്ട് മതി മറ്റുള്ളവരെ നന്നാക്കാൻ

  • @sajileshsaji9955
    @sajileshsaji9955 2 години тому +1

    സി വി വിജയൻ ആയിരുന്നു ജഡ്ജി😅

  • @Abduljabbar-e9l
    @Abduljabbar-e9l Годину тому

    ഇപ്പോൾ പറഞ്ഞു വരുമ്പോൾ ദിവ്യട്ത്തി പാവം നിരപരാധി
    സിപിഎം താങ്ങുന്നുണ്ടല്ലോ
    നവീനെ എങ്ങിനെ അറസ്റ്റു ചെയ്യാം എന്നാണ്
    Cpm ഉം പൂതന ദിവ്യയും
    നോക്കുന്നത് 😢😢😢😢

  • @sinin1001
    @sinin1001 2 години тому

    Award .....that too in kerala😂

  • @premrajnarayanan8735
    @premrajnarayanan8735 2 години тому

    Court should not show any partiality. Justice should be done to d family.

  • @thomast.j
    @thomast.j 2 години тому

    ....പോലീസിന് ദിവ്യ എവിടെ എന്നറിയാം, അറസ്റ്റ് വേണ്ട എന്നു നിർദേശം കാണും, (സർക്കാരിൽ നിന്നും,)

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Годину тому

    ആദ്മഹത്യ എന്ന് ചാനൽകാർ ആണോ തീരുമാനിക്കുന്നത്, അന്വേഷണം തെളിയട്ടെ.

  • @RC-vo6zy
    @RC-vo6zy 2 години тому +1

    അഭിഭാഷകനെ ചോദ്യം ചെയ്താൽ ദിവ്യയെ കിട്ടൂലെ

    • @lijinrajan1454
      @lijinrajan1454 2 години тому

      @@RC-vo6zy അഭിഭാഷകന് വക്കാലത്ത് തരുന്നവരുടെ secercy keep ചെയ്യാമെന്ന് തോന്നുന്നു.

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Годину тому

      ​@@lijinrajan1454👍

  • @geethasanthosh1082
    @geethasanthosh1082 Годину тому

    ആദ്യം സ്വന്തം നാവു നന്നാക്,, എന്നിട്ട് നാട് നന്നാക്കാനും നാട്ടുകാരെ ഗുണദോഷിക്കാനും ഇറങ്ങു 😡😡ഒടുക്കതെ ഒരു ദുസ്വഭാവം

  • @sasukeuchihaa818
    @sasukeuchihaa818 2 години тому +1

    Divya Award Vaangiyath endinaanennu ellavarkkum ariyaam

  • @lijinrajan1454
    @lijinrajan1454 2 години тому

    Vs കഴിഞ്ഞാൽ പാർട്ടിയിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധത പോരാളി
    Petrol pump ദിവ്യ 💪🏻💪🏻

  • @deepaSarath-n9x
    @deepaSarath-n9x 2 години тому +2

    പ്രോസക്യൂഷൻ 👍🙏🙏

  • @jairammangattil7337
    @jairammangattil7337 2 години тому

    Arrest thadanjille?....Enthu chathivaanu kodathi police nodu kaanichathu?....🤦

  • @HarishKumar-nt8wj
    @HarishKumar-nt8wj 2 години тому

    Daivathinte courtil eval .....

  • @sudhaa892
    @sudhaa892 Годину тому

    Peeppee ku first arenkilum onnu class eduthu kodukomo
    Azhimathiku ethire engine pravarthikanamennu???

  • @PrinceGeorge-j7j
    @PrinceGeorge-j7j 2 години тому +1

    ദിവ്യ പീപ്പി ആദ്യം ക്ലാസ്സ്‌ എടുക്കേണ്ടത് വീണാ വിജയനും അവരുടെ പിതാവിനും ആയിരുന്നു...
    അഴിമതി ഇല്ലാത്ത ഒരാൾക്ക് എന്തിനാ ക്ലാസ്സ്‌? ആരാ ക്ഷണിച്ചത്??
    മജിസ്‌ട്രേറ്റിന് അഴിമതി തെറ്റെന്നു അറിയില്ലേ?
    അതോ കളക്ടറെ ആണോ ഉദ്ദേശിച്ചത്?

  • @sethuprabhakaran4398
    @sethuprabhakaran4398 2 години тому

    👎

  • @alicesony3661
    @alicesony3661 2 години тому

    As vakkeelinu Yatra ayappinu Diveye thanne book cheythu vaykooo.