ലഹരിപ്പാര്‍ട്ടി; അന്വേഷണം സിനിമാ താരങ്ങളിലേക്കും; റിമാൻഡ് റിപ്പോർട്ടിൽ യുവതാരങ്ങളുടെ പേരും

Поділитися
Вставка
  • Опубліковано 8 жов 2024
  • ലഹരിപ്പാര്‍ട്ടി; അന്വേഷണം സിനിമാ താരങ്ങളിലേക്കും; റിമാൻഡ് റിപ്പോർട്ടിൽ യുവതാരങ്ങളായ ശ്രീനാഥ് ഭാസി-പ്രയാഗ മാർട്ടിൻ എന്നിവരുടെ പേരുകൾ
    #KochiDrugsCase #PoliceInvestigation #PrayagaMartin #SreenathBhasi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 17

  • @sabuvarghesekp
    @sabuvarghesekp 2 дні тому +13

    ചെറിയ മീനുകൾ വലയിൽ കുടുങ്ങും. വലിയതിനെ പിടിച്ചാൽ വല പൊട്ടും!! അവർക്ക് വേണ്ടി സാറ്റ് കളിക്കും നിയമവും സംവിധാനവും.

  • @mygarden9861
    @mygarden9861 2 дні тому +5

    പ്രയാഗ ഈ ഇടെ ആയിട്ട് എന്തോ കൂടിയ ഇനം അടിച്ചപോലെ വെളിവ് ഇല്ലാതെയാ നടപ്പ്...ശരിയായിരിക്കും..

  • @ManHunter350
    @ManHunter350 2 дні тому +10

    സിനിമാ നടനും നടിയും അത് മതി ഇവർ "താരം " ഒന്നുമല്ല 😏

  • @rejiaudit
    @rejiaudit 2 дні тому +6

    ഓംപ്രകാശിനും ഷിയാസിനും എതിരെ മുപ്പത്തഞ്ചു കേസുകൾ വീതം, ലഹരി കേസും , കൊലപാതകവും അക്രമവും തുടങ്ങി പലതും, പോലീസ് ഒരു പിഴവും കൂടാതെ എല്ലാതും അന്വേഷിച്ചു കൊണ്ടിരിക്കുന്നു, ചെന്നാ പാടെ കോടതി ജാമ്യവും കൊടുത്തു . നല്ല ജഡ്ജ് ഓം പ്രകാശ് ലഹരി ഉപയോഗിച്ചതിന് തെളിവുമില്ല . ഇനിയും സിനിമ താരങ്ങൾക്കെതിരെ ഭയങ്കര അന്വേഷണം നടക്കും എന്ന് തീർച്ച . പോലീസിന്റെ ഭാഗത്തു ഒരു വീഴ്ചയും ഇല്ല എന്ന് ഡീ ജി പീ അറിയിച്ചു. ഏതു വമ്പന്മാർ ഇതിന്റെ പുറകിൽ ഉണ്ടെങ്കിലും അതെല്ലാം പുറത്തു കൊണ്ടുവരും എന്നും അദ്ദേഹം അറിയിച്ചു. ഓം പ്രകാശിന്റെ മുപ്പത്തഞ്ചു കേസുകളുടെ സ്ഥിതിയും പഠിച്ച കൊണ്ടിരിക്കുകയാണെന്നും ,എന്ന് കുറ്റപത്രം കൊടുക്കും എന്നാണ് പറയാൻ പറ്റില്ല എന്നതും അദ്ദേഹം മൊഴിഞ്ഞു,

  • @greenworld098
    @greenworld098 2 дні тому +1

    ഇനി കുറച്ചു ദിവസത്തേക്ക് ഉള്ളതായി 😂

  • @sarahmohan5540
    @sarahmohan5540 2 дні тому

    ലഹരി, ബലാത്സംഗം, ആരും ഇവരുടെ മൂവി കാണരുതേ

  • @thoufiseppi9317
    @thoufiseppi9317 2 дні тому +2

    Om Prakash ara muthoot casile pradhiyano

  • @dilshadkalathingal5536
    @dilshadkalathingal5536 2 дні тому +1

    ഇവൻ ലഹരി പാർട്ടി നടത്തിയ ഈ പരിപാടിയിലേക്ക് ഇവന്മാർ രണ്ടുപേരും വന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇവർക്കെതിരെ കേസെടുക്കുന്നില്ല ഇവർ ലഹരി ഉപയോഗിച്ചോ ഇല്ലയോ എന്ന് അറിയണം അതിന് വൈദ്യ പരിശോധന നടത്തണം അതിനിവർക്കെതിരെ കേസെടുക്കണം എന്തുകൊണ്ട് പോലീസ് ചെയ്യുന്നില്ല മറ്റു പലകാര്യത്തിലും കേസെടുത്ത പോലീസുകാർ എന്തുകൊണ്ട് പറയുന്നവർക്കെതിരെ കേസെടുക്കുന്നില്ല

  • @mr.srikanthhari4045
    @mr.srikanthhari4045 2 дні тому +2

    ചുണ്ണാമ്പ് ഉണ്ടോ ന്നു ചോദിക്കാൻ പോയതാ

  • @bharathnair4082
    @bharathnair4082 2 дні тому

    Yellam lahari kar...kastam...yente keralam...

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 9 годин тому

    Avanae idichu parayippique

  • @samlalsonysony
    @samlalsonysony 2 дні тому +1

    Muthu kurudi, prayaga mooji 😂😂😂 pullingo thallachi 😂😂😂