ആത്മീയയാത്ര കേട്ടു കൊണ്ട് ഉണർന്നിരുന്ന ഒരു കുട്ടികാലം, ആ വാക്കുകൾ ഹൃദയത്തിൽ അന്നേ പതിഞ്ഞിരുന്നു ഇന്ന് അത് നിലച്ചപ്പോൾ ഒരുപാടു ദുഃഖം heartfelt condolences 😭😭🙏
പണ്ട് എന്റെ അപ്പൻ ഇഷ്ട്ടിക കളത്തിൽ പണിക്ക് പോയി സന്ധ്യ ക്ക് വീട്ടിൽ വന്നു കുളിച്ചു കഞ്ഞി കുടിക്കുമ്പോൾ ആകാശ വാണി യിൽ വയലും വീടും പ്രോഗ്രാം വെക്കും ഒപ്പം നേരം വെളുക്കുമ്പോൾ റേഡിയോ യിൽ K. P യോഹനാൻ ന്റെ ആത്മീയ യാത്ര വെക്കും എന്തൊരു മനസിന് സുഖം ആണ് ഇതെല്ലാം കേൾക്കുമ്പോൾ 🙏🏻എന്റെ പഴയ ഓർമ്മകൾ മനസിനെ വേദനിപ്പിക്കുന്നു
രാവിലെ പണ്ട് 6 മണിക്കാണെന്ന് തോനുന്നു കേൾക്കാറുണ്ടായിരുന്നു കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖമായിരുന്നു ദൈവത്തിന്റെ സ്ഥാനത് ഞാൻ എന്റെ ദൈവമായ അല്ലാഹുവിനെ സങ്കല്പിക്കും
യേശു അള്ളാഹു അല്ല. യഹോവ ആണ് അള്ളാഹു. പരമത്മാവ് എന്ന് ഹിന്ദുമതത്തിൽ വിശ്വസിക്കുന്നു. ഞാൻ ഹിന്ദു ആണ് ഞാൻ ഈ പ്രോഗ്രാം കേൾക്കും പക്ഷെ യേശു അല്ല എനിക്ക് ഇഷ്ടമായത് ഈ യോഹനാന്റെ ശുദ്ധവും സ്നേഹവും ആയ സ്പീച് ആയിരുന്നു
എന്റെ കുഞ്ഞുനാളിൽ അന്ന് വീട്ടീൽ വൈദ്യുതി ഒന്നുമില്ല അപ്പച്ചൻ നെല്ലിയാമ്പതിയിൽ നിന്ന് മാസത്തിൽ ഒരിക്കൽ വരുമ്പോൾ റേഡിയോ ആണ് ഏക ആശ്രയം. എന്റെ അപ്പച്ചൻ രാവിലെ ഒരു 6മണിക്ക് ഈ kp യോഹന്നാന്റെ പരിപാടിവെക്കും അത് കേൾക്കാൻ നല്ല ഒരു സുഖമുണ്ടായിരുന്നു.അങ്ങേക്ക് പ്രണാമം 🙏🙏🙏
ആത്മീയയാത്ര കേട്ടു കൊണ്ട് ഉണർന്നിരുന്ന ഒരു കുട്ടികാലം, ആ വാക്കുകൾ ഹൃദയത്തിൽ അന്നേ പതിഞ്ഞിരുന്നു ഇന്ന് അത് നിലച്ചപ്പോൾ ഒരുപാടു ദുഃഖം heartfelt condolences 😭😭🙏
❤ kp yohannan believes church
I grew up with his voice everyday morning. God bless
പണ്ട് എന്റെ അപ്പൻ ഇഷ്ട്ടിക കളത്തിൽ പണിക്ക് പോയി സന്ധ്യ ക്ക് വീട്ടിൽ വന്നു കുളിച്ചു കഞ്ഞി കുടിക്കുമ്പോൾ ആകാശ വാണി യിൽ വയലും വീടും പ്രോഗ്രാം വെക്കും ഒപ്പം നേരം വെളുക്കുമ്പോൾ റേഡിയോ യിൽ K. P യോഹനാൻ ന്റെ ആത്മീയ യാത്ര വെക്കും എന്തൊരു മനസിന് സുഖം ആണ് ഇതെല്ലാം കേൾക്കുമ്പോൾ 🙏🏻എന്റെ പഴയ ഓർമ്മകൾ മനസിനെ വേദനിപ്പിക്കുന്നു
Yes
Yohannan poyi
🤣
ഞാൻ രാവിലെ 4,5 മണിക്ക് എഴുന്നേറ്റു ഈ പ്രോഗ്രാം കേൾക്കും. ഞാൻ ഹിന്ദു ആണ് എങ്കിലും ഇത് എനിക്ക് ഭയങ്കര ഇഷ്ടമാണ്
കുളിരു കോരുന്നു ബാല്യത്തിൽ കേട്ടുണർന്ന മനോഹര സ്വരം അത്യന്തം സങ്കടകരമായ വേർപാട്
പ്രഭാതങ്ങളിൽ ഇദ്ദേഹത്തിന്റെ ശബ്ദം ഒരുപാടു സന്തോഷം തന്നിട്ടുണ്ട് nostalgia 🥰🥰🥰🥰മനോഹരമായ കുട്ടിക്കാലം 🥰🥰🥰
Every morning our father play on Radio. Jesus calls also Dr Dinakaran
എന്റെ മനസിലും ജന്മനസിലും... പിതാവേ താങ്കൾ ജീവിക്കുന്നു 🙏. യേശുവേ ❤️
Kunjunal ravle pappa ennum redioyil prapashanam vakkumayru nu....kettappo vallathoru feel.....
Same to U
Ya.... same 😢
Endoke paranjalum radio program oru rakshayumilla👍🏻
രാവിലെ പണ്ട് 6 മണിക്കാണെന്ന് തോനുന്നു കേൾക്കാറുണ്ടായിരുന്നു കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖമായിരുന്നു ദൈവത്തിന്റെ സ്ഥാനത് ഞാൻ എന്റെ ദൈവമായ അല്ലാഹുവിനെ സങ്കല്പിക്കും
മണ്ടൻ ആണോ ⁉️🤔പൊട്ടൻ ആണോ ⁉️🤔യേശു തന്നെ ആണ് അള്ളാഹു..
യേശു അള്ളാഹു അല്ല. യഹോവ ആണ് അള്ളാഹു. പരമത്മാവ് എന്ന് ഹിന്ദുമതത്തിൽ വിശ്വസിക്കുന്നു. ഞാൻ ഹിന്ദു ആണ് ഞാൻ ഈ പ്രോഗ്രാം കേൾക്കും പക്ഷെ യേശു അല്ല എനിക്ക് ഇഷ്ടമായത് ഈ യോഹനാന്റെ ശുദ്ധവും സ്നേഹവും ആയ സ്പീച് ആയിരുന്നു
Woke up listening to Athmeeya yathra messages some 30 year ago... RIP KP Yohannan brother... All you missionary work will live forever
2024 may ഇൽ കേൾക്കുന്നവരുണ്ടോ
yes
Yes
No
Und
Yes
പണ്ട് കേട്ടുണർന്ന ശബ്ദം ❤
Aþhmeeya yathra radio programs we want
Ente kunjile appachan veettil vakkumayirunnu.nostalgic
Velupinnu 5am nu
In mychildhood we heard the short message by k.p.yohannan Sir and blessed days. May God comfort his family
Amen praise God
Praise the Lord
2006 morng. tanutha prabadham. pathinja a sabdathil ulla samsaram..oru divasam thanne refresh akkunna atmeeya yatra program
when grace of God was with him. his sound then
My daughter's Sharan ashika preethi affected witchcraft and serpant spirit backey ashika pearly and Evanglin pragathi also affected plz pray
Plz pray for my brother Edward raj kumar Because of him No peace'in my family No job No house to stay him No wife.plz pray
My family members generation course to be broken and blessings to be recive.
എന്റെ കുഞ്ഞുനാളിൽ അന്ന് വീട്ടീൽ വൈദ്യുതി ഒന്നുമില്ല അപ്പച്ചൻ നെല്ലിയാമ്പതിയിൽ നിന്ന് മാസത്തിൽ ഒരിക്കൽ വരുമ്പോൾ റേഡിയോ ആണ് ഏക ആശ്രയം. എന്റെ അപ്പച്ചൻ രാവിലെ ഒരു 6മണിക്ക് ഈ kp യോഹന്നാന്റെ പരിപാടിവെക്കും അത് കേൾക്കാൻ നല്ല ഒരു സുഖമുണ്ടായിരുന്നു.അങ്ങേക്ക് പ്രണാമം 🙏🙏🙏
Njaanum kettittunde!!!
😢😢😢valare vedanikunnu preeya kp yohannan marichathu.kuttikaalam 😢orma varunnu.
Athmeeya yatha. k p yohannan. Charayam kudikkaruthe ...song
പ്രണാമം😢😢😢
My husband Ananda Rajan salvation and vellore transfer also my father in-law Arumugam doing witchcraft to my family.plz pray
Srilanka radio used to listen
അദ്ദേഹം സെൻ്റ് അഗസ്തീനെക്കുറിച്ച് സംസാരിച്ചു, പക്ഷേ ഒരിക്കലും അഗസ്റ്റിൻ പള്ളിയിൽ ചേർന്നില്ല, അത് കത്തോലിക്കാ പള്ളിയാണ്
May the soul Rest in peace 🙏
Enne. Anugrahikkanam
Nostalgic RIP
Yes,today
Amen 🙏💕
RIP
Nostalgic
Amen 🙏
Sir Hindi
inganoke paranju kure undaki alle??😂😂😂
ബഹുമാപെട്ട ബിഷപ്പ്.. K. P യോഹന്നാൻ... നിറഞ്ഞ മനസോടും കണ്ണീർരോട് കൂടി യാത്ര പറയുന്നു 🙏
അവസാനം സ്വന്തം ആത്മീയ യാത്ര തന്നെ ഇല്ലാതായി യാത്ര ആയി 😄.
അവസാനം സ്വന്തം ആത്മീയ യാത്ര തന്നെ ഇല്ലാതായി യാത്ര ആയി 😄.
RIP