ബാങ്കിൻറെ തട്ടിപ്പിൽ വീഴല്ലേ..❌ Fixed Deposit and Recurring Deposit Malayalam ✅ Anurag talks
Вставка
- Опубліковано 28 січ 2025
- #fixeddeposit #recurringdeposit #anuragtalks
Begin your FD investment journey today. Download Stable Money for free : stablemoney.ap...
• Compare FD schemes of upto 200+ banks
• invest in 50+ FD schemes across 3 banks
• Earn returns up to 9.10%
• Book FDs with any bank a/c
• ₹250 Amazon voucher on 1st booking
Not a financial advise
** T&C may apply
A Fixed or Tenured Deposit is an investment account with a predetermined amount invested at a mutually agreed upon interest rate and tenure. However, before considering investments in Fixed Deposits and Recurring Deposits, there are several crucial factors to take into account. These include factors like returns, taxation implications, and penalties associated with premature closure. In this video, I will provide a comprehensive explanation of Fixed Deposits, along with a detailed Excel sheet comparison for better understanding.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------
Begin your FD investment journey today. Download Stable Money for free : stablemoney.app.link/k9owLB3pQCb
• Compare FD schemes of upto 200+ banks
• invest in 50+ FD schemes across 3 banks
• Earn returns up to 9.10%
• Book FDs with any bank a/c
• ₹250 Amazon voucher on 1st booking
* Not a financial advise
** T&C may apply
ഞാൻ ഖത്തർ ഇൽ നിന്നാണ് download ചെയ്യാൻ നോക്കിയത്
Useful app 👍 thanks for suggesting 🎉
Good app
Stable money compound
Housewife anu, eniku FD interest nu tax kodukkano. Vere income onnumilla
നല്ല വിഷയം... യഥാർത്ഥ സമയത്ത് തന്നെ വളരെ വ്യക്തമായി പറഞ്ഞു തന്നു..👍
ആനുരാഗ് bro... Good job 🙏
നന്ദി 😍🥰
വളരെ നന്ദി.. കാര്യങ്ങൾ എല്ലാം വളരെ വിശദമായി മനസിലാക്കി തന്നതിൽ സന്തോഷം 🙏
എല്ലാ സാധാരണ മനുഷ്യർക്കും മനസ്സിലാകുന്ന ഏറ്റവും simplest പ്രസന്റേഷൻ. നല്ല അറിവുകൾ പകർന്നു തന്നതിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി പറയുന്നു 🙏🏼👌🏼👍🏼, THANK U 4 GOOD F D KNOWLEDGE we are .hoping more useful informations in futere 👍🏼
ഭംഗിയായി അവതരിപ്പിച്ചു. പുതിയ അറിവുകൾ കിട്ടി. നന്ദി
എന്റെ അറിവിൽ ഒരു ബാങ്കും എഫ്ഡിക്ക് കോമ്പൗണ്ട് ഇൻട്രസ്റ്റ് കൊടുക്കുന്നില്ല ഉണ്ടെങ്കിൽ അറിയിക്കൂ. പലിശ മാസത്തിലോ അല്ലെങ്കിൽ മൂന്നുമാസത്തിലോ ഒരിക്കൽ നമ്മുടെ സേവിങ്സ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാറുണ്ട് പക്ഷേ അത് നമ്മുടെ മുതലിനോട് ചേർത്ത് അതിന്റെ കൂടെ പലിശ കണക്കാക്കുന്ന അതായത് കോമ്പൗണ്ട് ഇൻട്രസ്റ്റ് എന്ന രീതിയിൽ ബാങ്കുകൾ ചെയ്യുന്നതായി എനിക്കറിയില്ല ദയവായി അറിയിക്കുമല്ലോ
അത് നമ്മൾ choose ചെയ്യുന്ന പോലെ ആണ്. നമ്മൾ മാസത്തിൽ അല്ലെങ്കിൽ 3 മാസത്തിൽ ആണ് പലിശ choose ചെയ്തതെങ്കിൽ അങ്ങനെ ലഭിക്കും. ഇനി yearly interest ആണ് സെലക്ട് ചെയ്തതെങ്കിൽ അങ്ങനെ ലഭിക്കും.
Ndfc യിൽ ഒരു നിശ്ചിത കാലത്തു ഇട്ടാൽ 13% വരെ കിട്ടും.
Bangil oru varshathek fd ittu oru maasam aakumbol athyaavashyam vannu edukkumbol ethra penalty kodukkanam?
@@beyluxman22 ആ ഒരു മാസത്തെ പലിശ വാങ്ങിയിട്ടില്ലെങ്കിൽ penalty കൊടുക്കേണ്ടതില്ല. പലിശ വാങ്ങുയിട്ടുണ്ടെങ്കിൽ ഇന്ട്രെസ്റ് റേറ്റ് കുറച്ചുള്ളത് പലിശയിൽ നിന്ന് കട്ട് ചെയ്ത് ബാക്കി തരും
പഞ്ചാബ് നാഷണല്‍ ബാങ്ക് compound ഇന്ററസ്റ്റ് തരുന്നു
ഇത്തരം പുതിയ അറിവുകൾ വിഡിയോ ചെയ്തതിന് നന്ദിയുണ്ട് ട്ടോ.
സാമ്പത്തിക രംഗത്തെ മാത്രമല്ല മറ്റു വിഷയങ്ങളിലുമുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
നല്ല വിഷയം... വളരേ ലളിതമായി എല്ലാം " inflation, repo rates.. "വിശദീകരിച്ചു... 👍🏻 Good job... very very informative 🤝
Tax നെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ?
Salary യുടെ മുകളിൽ ടാക്സ് അടക്കുന്ന ഒരാൾക്ക് ഏതിലെല്ലാം Tax Return ക്ലെയിം ചെയ്യാൻ കഴിയും? ഉദാഹരണത്തിന് 80C, 80CC
വളരെ നല്ല വിവരം തന്നതിന് നന്ദി 👌👏👏👏
ഇതിൽ ബാങ്ക് കാണിക്കുന്ന തട്ടിപ്പ് എന്താണെന്ന് മനസ്സിലായില്ല?? ബാങ്ക് എന്തിന് തട്ടിപ്പ് കാണിക്കണം?? നാല് ലൈക്ക് കൂടുതൽ കിട്ടാൻ വേണ്ടി ഇങ്ങനെ തോന്നുന്നത് എഴുതി വിടരുത്...
Vaisakhs telescope channel topic iswhat is psychology history and anurag talks channel important topic is business and finance and both channel are good and gives good information and knowledge thank you both❤❤❤
നിൻറെ മാർക്കറ്റിംഗ് സ്റ്റൈൽ കൊള്ളാം 👌👌👌
നല്ലൊരു വിവരണമായിരുന്നു വളരെ സന്തോഷം നന്ദി കൂടുക
IndusInd Bank നേപ്പറ്റി ഒരു video ഇടുമോ?
അതൊരു വിഭിന്ന തരം bank ആയ കൊണ്ട്
ഫിക്സഡ് ഡെപ്പോസിറ് ദയവു ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ നിഷേപിക്കരുത്. മരണ ശേഷം 👌നോമിനിക്ക് കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്
പിന്നെ എവിടെ ഇടും
അതെന്താ?
പിന്നെ ഏതു കൊണോ.......ഇടും അതും കൂടെ പറയരുതോ...!!!!
1980-ലെ ഒരു fd term ഡെപ്പോസിറ് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent
പഴയ ഉടമസ്ഥരില്ലാ ത്ത അക്കൗണ്ടിലെ തൂക ബാങ്ക് ഹെഡ് ഓഫിസിലെ ഒരു അക്കൗണ്ടിലേക്കു പണ്ടെന്നോ മാറ്റിയിട്ടുണ്ട്‍ .അത് ബ്രാഞ്ച് വഴിയോ നേരിട്ട് ഹെഡ് ഓഫീസിലോ ഡീറ്റെയിൽസ് സഹിതം പരാതി കൊടുത്താൽ അറിയാം.
@pbalagopal7169 ബഹുമാന:കോടതി മുഹന്തിരം പോയിട്ടും 47/-yrs അയന്നും. 2005-ൽ കോർ ബാങ്കിംഗ് സംബന്ധിച്ച് പഴയ ac/ഉടമകൾക്കു 10-ഡിജിറ്റൽ നമ്പർ നൽകി എന്നും. ഇത്രയും വർഷം ആയതു കൊണ്ട് ഡീറ്റെയിൽസ് എടുക്കാൻ പറ്റില്ല എന്ന് ബാങ്ക് /adv/പറയുന്നു. ഇനി ഒരു വഴി യെ ഉള്ളു. ബഹുമാന:കൺസുമാർ കോർട്ട് മുഹന്തിരം പോകാൻ ശ്രെമിക്കണം
ഇദ്ദേഹത്തെ ഒന്ന് സഹായിക്കു
കരുവന്നൂരിൽ ഇട്ടാൽ മതി അല്ലെങ്കിൽ ഭാസുരാംഗൻ്റെ ബാങ്കിൽ നിക്ഷേപിച്ചാൽ മതി. പിന്നെ തിരിഞ്ഞ് നേക്കേണ്ടി വരില്ല.
പാർട്ടി ഭരിക്കുന്ന ഏതു ബാങ്കിലും ഇട്ടാൽ മതി സ്വാഹ
😂😂😂
ശെരിയാണ് എല്ലാ മാസവും intrest വീട്ടിൽ കൊണ്ട് വന്ന് തരും 😂
മുത്തൂറ്റ് ഇടുന്നെ ബെറ്റർ
Allel adanikko ambanikko Vijay mallyakko koduthekk
Very good explanation❤❤❤
Thanks-all the best - Bro.❤❤
Yes
Please do a video on "One Nation One Election." Thanks!
Watch alex
Alexplain uploaded that
@@jithin918ippo ath kanditt vanne ullooo😂enkilum anuragh ettante video koodi kaananam enn ind
Bad
മോനേ 58 വയസ്സുള്ള മക്കളില്ലാത്ത ഹൃദയത്തിന് പ്രശ്നമുള്ള എനിക്ക് മരുന്ന് വാങ്ങാൻ ചെറിയ ഒരു തുക നിക്ഷേപിക്കാൻ ഉയർന്ന പലിശയുള്ള വിശ്വസിക്കാൻ പറ്റിയ ഒരു ബാങ്ക് ഏതാണ്
നാഷണലൈസ്ഡ് ബാങ്കുകളിൽ മാത്രം നിക്ഷേപിക്കുക.
@@AnuragTalks1esaf nationalised bank aano ??
@@AnuragTalks1csb ബാങ്കിൽ ഇടാൻ പറ്റോ
@@harisaboobacker4933അല്ല
മുത്തൂറ്റ് നാഷണലിസ്ഡ് ആണോ
Bro fixed deposit ചെയ്ത bond കാണാനില്ല തിരിച്ച് കിട്ടാൻ വഴി ഉണ്ടോ..ബാങ്കിൽ നിന്ന് അതിനെ കുറിച്ച് പറഞ്ഞിട്ട് ബാങ്ക് ലെ ജീവനക്കാർ ഒന്നു പറയുന്നു ഇല്ല.. എന്താ ചെയ്യുക ഇപ്പോൾ 50k agane und
നമുക്ക് തരുന്നതിന്റെ കോപ്പി ബാങ്കിൽ സൂക്ഷിക്കുന്നുണ്ടല്ലോ... Bank മാനേജരുമായി സംസാരിക്കൂ... നമ്മുടെ പക്കൽ FD account നമ്പർ ഉണ്ടെങ്കിലും കിട്ടേണ്ടതാണ്. രൂപ പിൻവലിക്കുന്നതിനായി request കൊടുക്കുകയും തിരികെ തരുമ്പോൾ തുക സ്വീകരിച്ചു എന്നും എഴുതി sign ചെയ്ത് കൊടുത്താൽ മതി.
നന്നായി മനസിലാക്കി തന്നു congratulations 🙏🙏
താങ്കൾ സിനിമാ നടൻ സുധീഷിനെപ്പോലെയിരിക്കുന്നു. ശബ്ദവും
എന്താ കവി ഉദ്ദേശിച്ചത്
ബാങ്ക് തട്ടിപ്പ്
FD ഇടണം എന്നോ ഇടരുത് എന്നോ ?
RD ഇടണം എന്നോ ഇടരുത് എന്നോ ?
RDയും, FDയും എല്ലാം ഒരു നിശ്വത തുക അടക്കണം എങ്കിൽ ഈ തുക 5 , 10 വർഷം കഴിഞ്ഞ് കിട്ടും എന്ന് പറയുന്നു .
ഇച്ചിര ലാഭത്തിന് ഉള്ളത് കൂടി കളയുന്ന അലു കുലു ത്ത് ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യ്ത് അവസാനം മലയാളികൾ കരയാൻ വേണ്ടി പഠിപ്പിക്കരുത്,
നെടുമ്പറം ബാങ്ക് കുറെ ആൾക്കാരെ പറ്റിച്ച് പാപ്പരാക്കി , ദയവായി നിക്ഷേപകർ നാഷ്ണലയിസ് ബാങ്ക് കളിൽ നിക്ഷേപിക്കാൻ ശ്രമിക്കു , ഉള്ളത് നഷ്ടപ്പെടാതെ കിട്ടും , അത്യാഗ്രഹം പാപ്പരാക്കും 😂😂😂
Anurag, Indian Co opretive Credit Society Limited (ICCSL) ne kurich visadamayi video cheyyamo
Iccsl ithil 12%palisha kidum
അതേ ചെയ്യണം
നല്ല അറിവ്, അഭിനന്ദനങ്ങൾ 👌👌
നന്ദി
Sir, ഞാൻ army യിൽ discharge ആയീ, എന്റെ കയിൽ 20laks ഉണ്ട്. Mondely interest വേണ്ടി ഏതെ bankel deposit ചെയ്യണം. Highest interest കിട്ടും
ഇപ്പോൾ നാട്ടിൽ നല്ല interest rate തരുന്നത് multi state co operative socity കൾ ആണ്
അവ സെൻട്രൽ റെജിസ്ട്രർ ന്റെ നിയന്ത്രണത്തി ലാണ്
ചെമ്മണ്ണൂർ
Post office better seyif sir
Informative video ❤ thanks🙏🏼
NRE/NRO FD interest rates enganaeyaanu difference
Nro fd ഇടരുത് ടാക്സ് വരും
Nre fd tax illallo?
@@vlogs5862tax free ആണ്.but interest kurave അല്ലേ
1980-ലെ ഒരു fd അകൗണ്ട് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent
Veryuseful... Very informative... Thanx a lot👍👍👍
Good analysis. Very useful. Thanks.
FD മെച്വർ ആകുമ്പോൾ auto renewal എന്ന ഒരു ഫസിലിറ്റി ഉണ്ടല്ലോ. അങ്ങനെ auto renewal ആയാൽ അതിൻ്റെ പലിശ rate പഴയതു തന്നെ ആയിരിക്കുമോ അഥവാ മെച്വർ സമയത്ത് rate മാറിയിട്ടുണ്ടെങ്കിൽ അ തായിരിക്കുമോ?
Athaayirikkum
Posofficil compounding quarterly ano??? They are giving 8% interest rate..
Interest monthly/quarterly payout scheme anenkil compounding undakilla
Explained very simply and understandable and also knowledgeable
Very Detailed explanation...very useful 🥰
ചേട്ടാ പൈസ ബസാർ ആപ്പിൽ അക്കൗണ്ട് തുടങ്ങി fd 2000 ഇട്ടിരുന്നു,ആ കാർഡ് കാര്യമായ യൂസ് ഇല്ലാത്തത് കൊണ്ട് fd പിന് വലിച്ചിരുന്നു, ഇപ്പോ അത് 4000 രൂപയോളം fine ആയി കാണിക്കുന്നു,ബാങ്ക് ലോൺ ഒന്നും കിട്ടുന്നില്ല ,അത് അത് പോലെ 4000അടച്ച് ക്ലോസെ ചെയ്യാൻ അല്ലാതെ വേറെ വല്ല വഴിയും ഉണ്ടോ?? ഇനി അടച്ചില്ലെങ്കിൽ ഭാവിയിൽ എന്തേലും പ്രശ്നം ഉണ്ടോ ???
Anurag you are agreat person.very informative...topic. thanks.
Can you suggest a Bank that provides compound interest for FD
ലോൺ എടുത്താൽ tax കുറയും... പൈസ ഡെപ്പോസിറ്റ് കൊടുത്തു രാജ്യത്തെ ബാങ്കിനെ സഹായിച്ചാൽ tax പിടിക്കും... കഷ്ടം 😢
ബാങ്കിനെ സഹായിക്കാനല്ലല്ലോ.. നമുക്ക് കാശ് ഉണ്ടാക്കാനല്ലേ നിക്ഷേപിക്കുന്നത് 🫣
@@AnuragTalks1 ലോൺ എടുക്കുന്നത് പറ്റിക്കാൻ അല്ലേ
Basic economics areela
@@sreejithshankark2012നമ്മുടെ deposit ബാങ്കിന് liability ആണ്. Loans ആണ് അവരുടെ Asset.
Arab countries enthanu apol nadakunnathu?avide interest undo loan edukan?
Different and better investment options. Please do a video
തീർച്ചയായും പറയാം
@@AnuragTalks1Thanks 😍😍🙏🏻🙏🏻
Very informative
Thank you so much ❤
Well explained Anurag bro....
Maths athra vasam illa ennu thonnunnu. It is not 19℅ difference it is only 4℅ in the table. You have to divide 19 by 5 as total term is 5 year
KSFE -ൽ നിന്ന് പിൻവലിച്ച പണം ബാങ്കിൽ നിക്ഷേപിക്കുമ്പോൾ വീണ്ടും ടാക്സ് കൊടുക്കേണ്ടതായി വരുമോ?
ലാഭത്തിന് / പലിരക്ക് ടാക്സ് കൊടുക്കണം
@@AnuragTalks1 എല്ലാം നമ്മളെ പറ്റിച്ച് ലാഭമുണ്ടാക്കാൻ ഓരോ സ്ഥാപനങ്ങള്. ഒന്നും ചോദ്യം ചെയ്യാനാവാതെ സഹിക്കുക തന്നെ. എല്ലാം ഇത്തിൾ കണ്ണികൾ .😂😂😂😂😂😂😂
Well explained ❤❤
Greate bro 🔥😊😁👍🏻
Likes always there anurag👍
Ksfe nettamfd ye kurithi parayamo
80 years ൽ കൂടുതലുള്ളവർക്കുള്ള Benefit ന്റെ കാര്യങ്ങൾ പറഞ്ഞില്ലല്ലൊ
മുതിർന്ന പൗരന്മാർക്കും പോസ്റ്റ് ഓഫീസിൽ ടാക്സ് കൊടുക്കണമെന്ന് അവർ പറയുന്നു !!! വിശദവിവരങ്ങൾ കിട്ടുമോ ?🤔
Very informative video.. Thanks bro... Until last year I didn't have to pay tax... By investing fixed deposit in bank i have to pay a large amount as tax.., could you please help me for the next year ITR filing... I am a central govt employee
Highly informative 👍👍
Fixed deposits അല്ലാതെ വേറെ ഏതേലും high returns കിട്ടുന്ന investments ഉണ്ടോ? FD ഇടാൻ ഉദ്ദേശിക്കുന്ന amount തവണകൾ ആയി mutual ഫണ്ട് നിക്ഷേപിച്ചാൽ ലാഭകരം ആവുമോ?
S mf and stocks invest cheyu Nala returns kittum
Stable money app number choykunu aadhar link ...any problem?
വളരെ ഉപകാരപ്രതം 👌
ഏതു രീതിയിൽ ഉള്ള നിക്ഷേപങ്ങള അഭികാമ്യം?
ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യു👍🏻
Mostly successful ayavarude life story based videos cheyyamo ippol ath miss cgeyyunund😢😢❤❤
പറയാം 🙌
An amount more than Rs 4000 was recovered from me as TDS, on maturity of infrastructure bonds 3 yrs back. It was due to bank's fault. I was unaware that it can be claimed through IT return & hence lost the money. Any possibility to claim TDS amount now?
Sir enik k.s.f.e il oru chitti und ath pidichappol enik jamyam vaikan onnum ellathathinal pidicha thuka avide deposit chaikayanudayath. Three lakha and sevantyfive anu deposit thuka. Enik muppathy anch sent thegin purayidom mathrame ullu.eppol deposit chaithathinte interastil tax kodukendi varumo.
Fd ittappol ethre Rupa chittiyil adnnu pokunnund pls replay enikkum 3lakh chitty und athe deposite cheyyana
400 days+ anel ksfe interst 8.2 % undu..
Interest rate engane keera amount +. Interst rate per month aano ... Ee 7.30perc atho 3 moth koodumboozhanoo and 2 years fd idthal
ഞാൻ വിദശത്താണ്, നാട്ടിൽ ഒരു ബാങ്കിൽ കറൻറ് അക്കൗണ്ട് ഉണ്ട്. വേറെ ഒരു ബാങ്കിൽ 3 വർഷത്തേക്ക് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങണമെന്നുണ്ട് ലാഭം ആവശ്യമില്ല നിക്ഷേപിച്ച സംഖ്യ തിരിച്ചു കിട്ടിയാൽ മതി. ഈ അക്കൗണ്ടിൽ വിദേശത്ത് നിന്നും നാട്ടിൽ നിന്നും ഡിപ്പോസിറ്റ് ചെയ്യാമോ?
Nri open cheyth deposit cheyyuka...natil poyal accountilulla amount fixed aki mattam
ഇതിൽ നിന്നും gst പിടിക്കുമോ @@shanidabdulla4465
Very very informative thank you ❤
കാത്തലിക് സിറിയൻ ബാങ്ക് RBI യുടെ കീഴിൽ ആണോ sir pls rply
ഞാൻ ഒരു പ്രാവശ്യം tax pay ചെയ്തു, അതിന് ശേഷം എല്ലാ വർഷവും റിട്ടേൺ ഫയൽ ചെയ്യുന്നു, അങ്ങനെ ഇനി ഫയൽ ചെയ്യേണ്ട കാര്യമുണ്ടോ
Thank you for the very detailed information
Bank fd kku pakarom ppf enna scheme nallathsno??athu postiffoce ano deposit cheyyendathu??
പക്ഷെ fd ക്ക് compound interest അല്ലല്ലോ.. സിമ്പിൾ interest അല്ലെ 🙄
Qtly compound
Bank veanda post office 8-2 interest undu 3months il kittum medicine meadikkam
Senior citizens nu tax deduction ഇല്ലാത്തതു 50000 വരെ എന്ന് പറഞ്ഞത് ഒരു ഫിനാൻസ് yearil ആണോ അതോ monthly 50000 ആണോ..
In a financial year
Bro, FD deposit cheyumbol monthly returns indo, or 3 months anno minimum return date?
Monthly returns und
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുടെ , ഒപ്പിടാൻ പറ്റാത്ത സാഹചര്യത്തിൽ FD നമുക്ക് പലിശ എടുക്കാനോ മുതൽ എടുക്കാനോ പറ്റുമോ ? Power of attorney പോലെ എന്തേലും ?
Whatever may be your opinion indian investors prefer bank deposits and post office deposits as a secured investment.That is why banks especially public sector banks are having huge deposits .According to last RBI report SBI is having 22 percent and Canara and Union Bank are having 17 percent each deposits of total bank deposits .That shows the trust in public sector banks by indian investors.
PSU banks are safe
U did talk about auto renewal of FD n its interest
Bro Oru karyam koode, ente fund kitty, ente wife nte loking period kazhinju but athil withdrawal option kanikkunnilla enda reason? feb 1 nu aanu loking period kazhinjath
Very informative, keep it up
SB alc ൽ 7-5% പലിശ തരുന്ന ബാങ്കുകൾ ഉണ്ട്
ഏത്ബാങ്ക്
Sir, എന്റെ പിതാവ് മരണപ്പെട്ടു. പിതാവിന്റെ അഗ്രഹപ്രകാരം 3 ലക്ഷം രൂപ അമ്മയുടെ പേരിൽ FD ഇടണമെന്ന് പറഞ്ഞു. പക്ഷെ അമ്മയ്ക്ക് pan card ഇല്ല. SBI യിൽ നിക്ഷേപത്തിന് pan card അവശ്യമുണ്ടോ അമ്മയ്ക്ക് 65 വയസായി ഒന്ന് പറഞ്ഞ് തരുമോ
പാൻ കാർഡ് ഇല്ലെങ്കിൽ 40000 ന് മുകളിലുള്ള പലിശക്ക് 20% tax പിടിക്കും. 50000 ന് മുകളിലുള്ള തുക FD ഇടാൻ പാൻകാർഡ് ഇല്ലാതെ പറ്റുമെന്നും തോന്നുന്നില്ല. പിന്നെ ഒരു പാൻകാർഡ് എടുക്കാൻ എന്താ പാട് ബ്രോ.. അതങ്ങടുത്താൽ പോരെ
Thanks bro
മിടുക്കനാണല്ലോ 👍🏻👍🏻🌹🌹
Bro njan stable money lu invest cheythirunnu, ippo emergency aayi fund withdraw cheyyan ittittund 3 days aavum withdraw aavan enn parayunnu,fund pokumo?
Its safe.
@@AnuragTalks1 Yes I got the money
ഞാൻ ഇന്ന് നോകിയത്തെ ഉള്ളൂ. 4 ലക്ഷത്തിന് 6 മാസത്തേക്ക് FD 10700 .
മികച്ച പലിശനിരക്ക് നൽകുന്ന ബാങ്കുകളെ കണ്ടെത്താൻ ഈ free App ഉപയോഗിക്കാം : stablemoney.app.link/k9owLB3pQCb
Ente Bank account UPI transaction freeze aayi..bank account Paisa edathirikkuka..ullath kayil vakkuka..allengil moojum..
ഞങ്ങളുടെ ആരുടേം ഫ്രീസ് ആയില്ലല്ലോ ബ്രോ.. കാരണം കണ്ടെത്തി പരിഹരിക്കൂ.. കയ്യിൽ പണം വെക്കുന്നത് റിസ്ക്കാണ്
Good information thankyou dear
make a vedio on post office savings ...
Nice informative video 😊🎉
Age 60 ulla oraalude peril 10 lakh fixed iduvanel tax kodukkendathu illallo
Multi state cooperative society എങ്ങിനെയാണ്?
Very good subject 👍🏻
ബാങ്കുകൾ തരുന്ന വലിയ പശയ്ക്ക് എന്താണ് ഗ്യാരണ്ടി?
Thank you anurag for doing this informative video. You did a great Job by explaining these facts.
ആളുകളുടെ കൈയ്യിൽ പൈസ കൂടുമ്പോഴാണോടോ inflation ഉണ്ടാകുന്നത്?
ഇതു നേരത്തെ താങ്കൾക്ക് അറിയില്ലായിരുന്നു അല്ലേ.
2:39 Monthly cheriya amount vachu ittu 3yr 5yr return kittunna scheme undo
Oru doubt ,above 8 % interest kittunna bank keralathilundo?
very well explained.. thanks alot bro 🥰
One doubt.As per DICGC insurance is upto 1 lakh or 5 lakh as u said?
It was 1 lakh but now its 5 lakh
Sir fd bond nashtapettal thirichukittan enthucheyyanam
Great information 😊
ഒരു വർഷം കിട്ടുന്ന പലിശ 40000 ൽ മുകളിൽ ആണെങ്കിൽ Tax കെട്ടിയാൽ പോരെ
പോര. എത്ര കിട്ടിയാലും Tax കൊടുക്കുന്ന പരിധിയിലാണ് വരുമാനമെങ്കിൽ . അതേ ശതമാനത്തിൽ ഇവിടെയും കൊടുക്കണം
@@AnuragTalks1 NRI അക്കൗണ്ടിനു tax free ആയി എത്ര രൂപ വരെ FD ആയി ഇടാം