- 13
- 444 762
Movie Talks
India
Приєднався 26 лис 2021
Aashrayam (1983) Malayalam Full Movie | ആശ്രയം | Movie Talks
#Raremalayalammovie #malayalamfullmovie #oldmalayalammovies
Aashrayam (1983) Malayalam Full Movie | ആശ്രയം | Movie Talks
Aashrayam is a 1983 Indian Malayalam film, directed by K. Ramachandran. The film stars Prem Nazir, Sukumari, Nedumudi Venu and Sankaradi in the lead roles. The film has musical score by M. B. Sreenivasan.
Aashrayam (1983) Malayalam Full Movie | ആശ്രയം | Movie Talks
Aashrayam is a 1983 Indian Malayalam film, directed by K. Ramachandran. The film stars Prem Nazir, Sukumari, Nedumudi Venu and Sankaradi in the lead roles. The film has musical score by M. B. Sreenivasan.
Переглядів: 8 537
Відео
Thriller Movies Part 1 | മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ത്രില്ലര്‍ സിനിമകള്‍ 1 | Movie Talks
Переглядів 5385 місяців тому
Thriller Movies Part 1 | മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ത്രില്ലര്‍ സിനിമകള്‍ 1 | Movie Talks
Sahasam (1981) Malayalam Full Movie | സാഹസം (1981) | Movie Talks
Переглядів 91 тис.5 місяців тому
#Saahasam #malayalammovie #raremovie Sahasam (1981) Malayalam Full Movie | സാഹസം (1981) | Movie Talks Saahasam is a 1981 Malayalam movie directed by KG Rajasekharan. Starring: MG Soman, Ravikumar, Adoor Bhasi, Ummer, Jose Prakash, Sumalatha etc.
Aattuvela (1997) Malayalam Full Movie | ആറ്റുവേല | Movie Talks
Переглядів 81 тис.7 місяців тому
#Attuvela #malayalammovie Aattuvela (1997) Malayalam Full Movie | ആറ്റുവേല | Movie Talks Aattuvela is a 1997 Malayalam movie directed by NB Raghunath. Starring: Anu Anand, Sangeetha (Rasika), Rajan P. Dev, N.F. Varghese, Baburaj, Machan Varghese
പരിണാമം | Parinamam Malayalam Full Movie | Movie Talks
Переглядів 1,8 тис.10 місяців тому
#malayalammovie #parinamam #malayalamfullmovie പരിണാമം | Parinamam Malayalam Full Movie | Movie Talks Parinamam (The Change) is a 2003 Indian Malayalam-language film directed by P. Venu, starring Nedumudi Venu, Madampu Kunjukuttan, Ashokan and Kaviyoor Ponnamma in the lead roles.
Arathi Malayalam Full Movie | ആരതി മലയാളം സിനിമ | Movie Talks
Переглядів 20 тис.10 місяців тому
#aarathi #malayalammovie #malayalamfullmovie Arathi Malayalam Full Movie | ആരതി മലയാളം സിനിമ | Movie Talks പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് സൂര്യ നാരായണൻ പോറ്റി നിർമ്മിച്ച1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ്ആരതി.. സുകുമാരൻ, മാള അരവിന്ദൻ, രവി മേനോൻ, സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സത്യൻ അന്തിക്കാടിന്റെ വരികൾക്കും ചിത്രത്തിനും സംഗീതം നൽകിയിരിക്കു...
അങ്കുരം | Anguram (1982) Malayalam Full Movie | Movie Talks
Переглядів 67 тис.11 місяців тому
#Anguram #Malayalamraremovies #malayalammovie #movietitle #Ankuram അങ്കുരം | Anguram (1982) Malayalam Full Movie | Movie Talks Anguram: Directed by T. Hariharan. With Kaduvakkulam Antony, Bahadur, Nellikode Bhaskaran, Prem Nazir. It is a remake of 1973 Hindi movie Namak Haraam.
ചുമടുതാങ്ങി | Chumadu Thangi Malayalam Full Movie | Movie Talks
Переглядів 60 тис.11 місяців тому
#malayalammovie #chumaduthangi ചുമടുതാങ്ങി | Chumadu Thangi Malayalam Full Movie | Movie Talks നിര്‍മ്മാണം: ശ്രീകാന്ത് പ്രൊഡക്ഷൻസ് സംവിധാനം: പി ഭാസ്കരന്‍ നടീനടന്മാർ: പ്രേം നസീര്‍ ,സുകുമാരന്‍ ,ജയഭാരതി,കവിയൂർ പൊന്നമ്മ, അടൂര്‍ ഭാസി ,ജോസ് പ്രകാശ് ,കുഞ്ചൻ,സുകുമാരി ,സുജാത ,ഉഷാറാണി,വഞ്ചിയൂർ വേണു,സിഎ ബാലൻ,പ്രതാപചന്ദ്രൻ,രാഘവ മേനോൻ,ഭാർഗ്ഗവൻ,വി ഗോവിന്ദൻകുട്ടി
യാഗാശ്വം | Yagaswam (1978) Malayalam Full Movie | Movie Talks
Переглядів 83 тис.Рік тому
#yagaswam #Malayalamraremovies #malayalammovie #movietitle യാഗാശ്വം | Yagaswam (1978) Malayalam Full Movie | Movie Talks Yagashwam is a 1978 Indian Malayalam film, directed by Hariharan. The film stars Prem Nazir, Adoor Bhasi, Jose Prakash and Sankaradi in the lead roles. The film has musical score by G. Devarajan and M. S. Baburaj
Malayalam Movies Old Poster Collection | പഴയ മലയാളം സിനിമകളുടെ പോസ്റ്റര്‍ കളക്ഷന്‍
Переглядів 638Рік тому
#Malayalammovieposter #malayalamposter #malayalammovie Malayalam Movies Old Poster Collection | പഴയ മലയാളം സിനിമകളുടെ പോസ്റ്റര്‍ കളക്ഷന്‍
Adheena Malayalam Movie Title Re-Creation | അഥീന മലയാളം സിനിമ ടൈറ്റില്‍ ക്രിയേഷന്‍ | Movie Talks
Переглядів 747Рік тому
#malayalam #adheena #adheenatitle Adheena Malayalam Movie Title Re-Creation | അഥീന മലയാളം സിനിമ ടൈറ്റില്‍ ക്രിയേഷന്‍ | Movie Talks Adheena is an Drama movie directed by Krishnadas. The movie's star cast includes Kasthoori, Shaji, Indrans, Sphadikam George, Jagannadhan in the main lead roles. The music was composed by Natesh Shankar. The film was produced by Johny Varghese under the banner Arthu...
Neethi trailer | നീതി ട്രെയ്‌ലര്‍ | Crime Mystery Thriller
Переглядів 3342 роки тому
Neethi trailer | നീതി ട്രെയ്‌ലര്‍ | Crime Mystery Thriller
ഇത് മഞ്ഞുകാലം | Ithu Manjukalam (1993) Malatalam Movie Title Re-Created | Movie Talks
Переглядів 31 тис.2 роки тому
ഇത് മഞ്ഞുകാലം | Ithu Manjukalam (1993) Malatalam Movie Title Re-Created | Movie Talks
ആക്കാലത്തെ എല്ലാ പടങ്ങളുടെയും കഥയും ക്ലൈമാക്സും ഒരു പോലെ ആയിരുന്നു ✍️ ഒരു വില്ലനും ഇരയാകുന്ന കുടുംബവും ലാസ്റ്റ് ട്രാജഡി + കൂടിച്ചേരൽ 🤪
എന്താണന്നറിയില്ല സ്വകുമാരൻ്റെ ആക്റ്റിംഗ് അന്നും ഇന്നും ഇഷ്ടം❤❤
31 ഡിസംബർ 2024
💕💕💕സുകുമാരൻ 💕💕💕വളരെ ചെറുപ്പത്തിലും അതി സുന്ദരനാണ് മരണം വരെ അദ്ദേഹം സുന്ദരനായിരുന്നു 💕 അദ്ദേഹം സ്വ ശൈലിയിൽ സിഗരറ്റു വലിക്കുന്നതും ചെറുപ്രായത്തിലെ കഥാപാത്രങ്ങളിലും കാണാം 💕💕അനുജനെ പഠിപ്പിച്ചു കളക്ടർ ആക്കുക എന്ന സ്വപ്നത്തോടെ ജീവിച്ച ചേട്ടന്റെ തണലിൽ പഠിച്ചു ലക്ഷ്യത്തിൽ എത്തിയപ്പോൾ അദ്ദേഹം എല്ലാം മറക്കുന്നു ഒപ്പം ചെറുപ്രായം മുതൽ വീട്ടുകാർ ഉറപ്പിച്ച പ്രണയിച്ച പെണ്ണിനേയും മറന്നു ചില കുടില ബന്ധത്തിൽ അകപ്പെടുന്നു 💕💕കുടുംബത്തിന് വേണ്ടി കഠിനധ്വാനം ചെയ്ത അനിയനോടൊപ്പം വിവാഹം കഴിപ്പിക്കാൻ വേണ്ടി അമ്മാവന്റെ മോൾക്കായി പണം കരുതി വച്ചിരുന്ന ചേട്ടനെ ധിക്കരിച്ചു കൊണ്ട് പുതിയ കാമുകിക്കും അവളുടെ സഹോദരനുമൊപ്പം പോകുന്നു 💕ചേട്ടൻ മനം നൊന്തു ഭ്രാന്തമായി കരഞ്ഞു വിളിച്ചിട്ടും മനസ് അലിയത്ത അനിയന് പിന്നീട് കാമുകിയുടെ കുത്തഴിഞ്ഞ ജീവിതം മനസിലാകുന്നു 💕അതോടൊപ്പം കാമുകി സഹോദരന്റെ കള്ളകളി മൂലം ഉദ്യോഗത്തിൽ നിന്നും പുറത്താകുന്നു 💕തെറ്റുകൾ തിരിച്ചറിജെപ്പോൾ മാപ്പ് ചോദിച്ചു ചേട്ടന് കത്തയക്കുമ്പോൾ കത്തിൽ ഇനി ജീവിച്ചിരിക്കില്ല എന്ന സൂചന കിട്ടിയ ചേട്ടൻ ഉടൻ തന്നെ അനിയനെ അന്വഷിച്ചു റെയിൽ വേ ട്രാക്കിലൂടെ ഓടുന്ന അനിയനെ കണ്ടുപിടിക്കുകയുയും ഒടുവിൽ സഹസികമായി രക്ഷപ്പെടുത്തുകയും ചെയ്യുന്നു 💕ഇതിനിടെ കാമുകിസഹാദരനെ ജേഷ്ട പത്നിയും കാമുകിയുടെ സ്വ സഹോദരി കൂടിയായ ചേട്ടന്റെ ഭാര്യ യുടെ സഹായത്താൽ കാമുകിസഹോദരൻ അറസ്റ്റിൽ ആവുന്നു 💕അനിയൻ നിരപരാധി ആണെന് എല്ലാവർക്കും ബോധ്യപ്പെടുന്നു 💕💕
കുറച്ചുകൂടി വലിയ ലേബൽ വെച്ചിരുന്നെങ്കിൽ ഈ സിനിമ കാണില്ലായിരുന്നു. ശബ്ദരേഖ കേൾക്കാമായിരുന്നു. പാട്ട് മ്യൂട്ട് ചെയ്തിട്ട് നിങ്ങൾക്കെന്ത് കിട്ടാനാണ്?
എന്തെങ്കിലും അറിയാതെ വിളിച്ച് പറയരുത്... പാട്ട് മ്യൂട്ട് ചെയ്തില്ലെങ്കില്‍ സിനിമ കാണില്ല... കോപ്പിറൈറ്റ് എന്ന് പറഞ്ഞ് എടുത്ത് കളയും...
@@DesignersTips007 പിന്നെന്തിനാണിങ്ങനെ അപ് ലോഡ് ചെയ്യുന്നത്? ആകെക്കൂടെ പഴയ സിനിമയിലെ പാട്ടുകളാണ് കേൾക്കാൻ കഴിയുന്നത്. മറ്റൊക്കെ ഒരു തരം കാട്ടിക്കൂട്ടലാണ്. അഭിപ്രായം പറഞ്ഞു അത്രമാത്രം.
പാട്ട് കേള്‍ക്കാന്‍ ഇഷ്ടം പോലെ ചാന്‍സുണ്ട്... പക്ഷേ സിനിമ കിട്ടാന്‍ ഇത്തിരി പ്രയാസമാണ്... പാട്ടില്ലാതെയാണെങ്കിലും കിട്ടിയാല്‍ മതി എന്ന് ആഗ്രഹിക്കുന്ന ഒരുപാട് സിനിമകളുണ്ട്... പക്ഷേ അതുപോലെ പോലും കിട്ടാനില്ല...
സൂപ്പർ മൂവി ❤
26/12/2024 (Leap Year)
ഒരുപാട് വലിച്ചു നീട്ടി. സത്യത്തിൽ നിന്ന് ഏറെ അകന്നുപോയി.
പ്രേതങ്ങടെ താഴ്‌വര ഞാൻ പത്ത് വയസ് ഉള്ളപ്പോ കണ്ടതാ ഇപ്പോ 60 വയസ് ഉണ്ട്
💕💕സുകുമാരന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത ക്ശഥാപാത്രം 💕💕അപാര സൗഹൃദം 💕അഭിപ്രായവിത്യാസം ഉള്ളപ്പോഴും ഉള്ളിൽ സുഹൃത്തിനെ സ്നേഹിച്ചിരുന്ന കൂട്ടുകാരൻ 💕💕മരിക്കാൻ കിടന്ന കൂട്ടുകാരന് ഹൃദയം കൊണ്ട് വാക്ക് കൊടുത്ത സുഹൃത്ത് 💕💕ഒടുവിൽ അച്ഛന്റെ പാപം സ്വയം ഏറ്റു കടമ വഹിച്ച മകൻ 💕💕അവസാനം കണ്ണ് നിറഞ്ഞു 💕💕
18 ഡിസംബർ 2024
💕💕സുകുമാരന്റെ വ്യത്യസ്തവും മികച്ചതതുമായ ചിത്രകാരന്റെ കഥാപാത്രം 💕💕അദ്ദേഹത്തിന്റെ പതിഞ്ഞ സ്വരത്തിലുള്ള സംഭാഷണങ്ങൾ 💕💕ഇടയ്ക്കിടെ ഉള്ള പൊട്ടിച്ചിരി 💕💕നിറഞ്ഞ പുഞ്ചിരി 💕ഇതൊന്നും അദ്ദേഹത്തിനെ 175 സിനിമ കണ്ടിട്ടും എനിക്ക് കണ്ടു മതി വരുന്നില്ല അത്രക്ക് കടുത്ത ആരാധികയാണ് 💕💕അദ്ദേഹം അഭിനയിച്ചു 245 ചിത്രങ്ങളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട് 💕കുറെ സിനിമകൾ യൂ ട്യൂബിൽ കിട്ടുന്നില്ല എന്നൊരു വേദയെ യുള്ള 😢😢😢😢
പട്ടാളം ജാനകി ഒന്നു കാണിക്കാമോ?
🎉സൗണ്ട് ഇല്ല
പാട്ടുകള്‍ക്ക് മാത്രം.... കോപ്പിറൈറ്റ് പ്രശ്‌നം
Post jayamalini dance
Please Upload അടിമചങ്ങല
Supper move 😂😂😂❤❤❤
Ever greatest excellent 👍👌 Prem Nazir sir 👏💯👍🎉❤😊🎉 never comparable to anyone in the world 🌍🌎❤😊🎉❤
KP ഉമ്മർ പ്രേം നസീർ അഭിനയിച്ച രാജു റഹിം അപ് ലോഡ് ചെയുമോ
50:55
പഴയ "അഗ്നിവ്യൂഹം "പുതിയ കുപ്പിയിൽ.. നല്ല രണ്ട് പാട്ടുകളും നശിപ്പിച്ചു....
ഗാനങ്ങൾക്ക് സൗണ്ട് ഇല്ല
Copyright
6.11.2024❤
ഇത് ഒരു തുടക്കം മാത്രം
10:17😊😊 ഡാ മോനെ,,,, ആവേശം
കണ്മണിക്കൊരു പെണ്മണി ഇടാമോ
നല്ല പടം. ഈ അടുത്ത് we ചാനലിൽ ഉണ്ടായിരുന്നു.
പ്ലീസ്... ഉണ്ണിമേരി ഉറക്കത്തിലണ് അപ്പ് ലോഡ്
ഒരുപാട് രംഗങ്ങൾ ഒഴിവാക്കി നീളം കുറച്ചു അപ്‌ലോഡ് ചെയ്യുന്നത് ശരിയല്ല.
കിട്ടുന്ന പ്രിന്റ് അല്ലേ ഇടാന്‍ പറ്റൂ... ഞാനായിട്ട് കട്ട് ചെയ്തതല്ല....
Watched on VHS cassette from jeddah😊1980
ഈ ചിത്രത്തിലെ ഗാനങ്ങൾ കേട്ടാൽ, എം എസ് ബാബു ആണ് ഒരുക്കിയത് എന്ന് ഒരിക്കലും തോന്നില്ല. അദ്ദേഹത്തിന്റെ അവസാന ചിത്രവും ഇതാണെന്ന് തോന്നുന്നു. പ്രേംനസീർ, കെ പി ഉമർ, കെ ആർ വിജയ, വിധുബാല എന്നിവർ നല്ല അഭിനയം കാഴ്ചവച്ചു.
കെ പി ഉമ്മർ നായകനായ, പുഷ്യരാഗം, ഹർഷബാഷ്പം, ഓർക്കുക വല്ലപ്പോഴും, സ്വർഗ്ഗ ദേവത തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
Wandoor vinayaka
തൊഴിലാളി തൻ്റെ ന്യായാവകാശങ്ങൾക്കു പകരം സമര തൊഴിലാളിയാവുന്നതും തൊഴിലാളി വെറും എരപ്പനാണെന്നു കരുതുന്ന മുതലാളി പരിഷകളുമാണ് ഇന്നീ നാടിൻ്റെ ശാപം.
Old is gold
😊
Super
Please Upload അടിമച്ചങ്ങല
Please upload Dhanya 1981 movie 🍿
കിട്ടാനില്ല
27/09/2024 (Leap Year)
ഒരു കുടുംബ ചിത്രം 👋🏻
Sound
കോപ്പിറൈറ്റ് കാരണം പാട്ടുകള്‍ മാത്രം Mute ആണ്.
അടവുകൾ പതിനെട്ട് പട്ടാളം ജാനകി രാജപരമ്പര എന്നീ സിനിമകൾ ഉണ്ടോ?
No sund
song mute... Copyright issue...
Niceeeeeeeee move ❤😂
Sound🎉🎉🎉nahiiiiii
song mute... Copyright issue...
Pattinu sabdamillallo
Copyright issue
Please upload Samantharangal & Olangal
Dheeran movie please upload
Sound start at 5:50