No other super star will act in such negative image tarnishing roles . she was very down to earth even after becoming top actress that is why . then another factor is many actors are commited to directors and writers who made them stars can't say no to any roles
ജീവിത ഗന്ധിയായ ഈ സിനിമ എക്കാലത്തും കാലിക പ്രസക്തിയുള്ളതാണ്. A life touching film.
കാലങ്ങൾക്കുമുൻപേ സഞ്ചരിച്ച അർത്ഥവത്തായ സിനിമ 👌👌👌
കാലത്തിനു മുൻപേ എന്താണ്?? അന്നും ഇതൊക്കെയുണ്ടായിരുന്നു. ഇന്നും നടക്കുന്നുണ്ട് കാലത്തിനു മുൻപേ സഞ്ചരിക്കാൻ ഒന്നുമില്ല
വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നല്ല M.T ചിത്രം, തോട്ടാൻ സാറിന്റെ സംവിധാന സ്പർശത്തോടെ .
നടൻ വേറെ ആയിരുന്നു എങ്കിൽ ശ്രദ്ധിക്കും ആയിരുന്നു.
ഈ സിനിമയുടെ ചിത്രീകരണം 1984 ൽ പൂർത്തിയായി പക്ഷേ റിലീസ് 1988 ൽ ആയിരുന്നു അപ്പോഴേക്കും മമ്മൂട്ടിയും മോഹൻലാലും സൂപ്പർ സ്റ്റാറുകൾ ആയി
അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ എം ടി സിനിമ....
ഇതു അപ് ലോഡ് ചെയ്തതിനു നന്ദി.....
ഡാർ എസ് സലാം എന്ന കഥ....
തോട്ടാൻ സാർ നന്നായി ചെയ്തു
MT സാറിന്റെ നല്ലൊരു സ്ക്രിപ്റ്റ്. അതും എപ്പോഴും കാലികപ്രസക്തം.
Good movie.. Raajkumar Srividya ❤super.. Madhu also fine.. 👍 mt vasudevan nair script 👌... Srividya s character very interesting.. Fine finish...
Ee cinema sherikkum paranjal oru jeevitham tanneya.....super cinema
ഞങ്ങളുടെ നാട്ടിൽ ഇരിങ്ങാലക്കുട ഷൂട്ട് ചെയ്ത മൂവി . ഇതിലെ ശ്രീവിദ്യയുടെ വീട് ഇരുന്ന സ്ഥലത്ത് വലിയ ഫ്ലാറ്റാണ് ഇപ്പോ ഉള്ളത്.
ഇന്നും ഇതിനൊരു മാറ്റവും ഇല്ല ഇനി മാറുകയും ഇല്ല കൂടുകയേ ഉളളൂ.
❤❤goodmovie
Good movie
MT touch movie having many moments of life along with good acting, songs and direction.
നല്ല ചിത്രം, രാജ്‌കുമാർ, ശ്രീ വിദ്യ, മധു, ജലജ, ബഹദൂർ, മാള, 👍👍👍👍
2022 ഒക്ടോബർ 27 വ്യാഴം രാത്രി 10: 24
Nice film ❣️🌺🌺🌺
അവസാനം വരെ കണ്ടിരിക്കാൻ പറ്റിയ നല്ല മൂവി 🌹🌹
Good film madhu sir adipoli
Super
2/7/22 ൽ കാണുന്നു
Powerful screenplay
❤❤❤❤❤❤❤❤❤
Good
കേണലിനെ പോലെ എത്രയോ ആൾകാർ ഇപ്പോഴും ജീവിതം തള്ളിനീക്കുന്നുണ്ടാകും
Old is gold❤️
സത്യം
Good movie..
നടൻ ദേവൻ നല്ലൊരു നർത്തകൻ കൂടിയാണെന്ന് ഈ സിനിമയിലെ ഗാനരംഗത്തിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു...✌✌✌
Ys. അത്ഭുതം തോന്നി, really
@@Sangeetha-mp9tg You Said It...🙏
Gd movie 👍
Great movie👌🏻❤️17/08/2023👍🏻
25.7.24.il kaanunnu.super movie
നല്ല കുടുംബകഥ super
നല്ല സിനിമ
30/09/2023ൽ കണ്ടു 👍🏻👌🏻good movie
ശ്രീ വിദ്യയുടെ കൂടുതൽ ക്യാരക്ടറുകളും, എക്സ്ട്രാ Marital relationship ആണ്....എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്..
👍
No other super star will act in such negative image tarnishing roles . she was very down to earth even after becoming top actress that is why . then another factor is many actors are commited to directors and writers who made them stars can't say no to any roles
She looks ethereal. So stunning. Like Aiswarya or Juhi . Could be the reason
സൂപ്പർ മൂവി
29 12 2023 കാണുന്നു
2/7/2022.
Sooper movie
God ഉണ്ട്
Supmovi
Ente irinjalakudayile veedu ippol avide illa
ഇരിങ്ങാലക്കുടയുടെ പരിസര പ്രദശങ്ങലിൽ എടുത്ത ചിത്രം നടവരമ്പ്
ഈ ചളിജ എന്തൊരു ബോറാണ് . ഒരു നടിയാവാനുള്ള ഒരു ക്വാളിറ്റിയും ഇല്ല. സുന്ദരകുട്ടപ്പനാണ് രാജ്കുമാർ അദ്ദേഹത്തിൻ്റെ ഭാര്യയായി ഇവർ ഒട്ടും ചേർച്ചയില്ല
Satyam
Ee cinemayil atanu vendat
ശരിയാ. ഇത് എങ്ങനെ സിനിമയിൽ വന്നു. ഒരു മുഖമാറ്റവും ഇല്ലാതെ എല്ലാ വികാരങ്ങളും ഒരേപോലെ. മഹാ ബോർ
21/05/2023
Vandikatha
Amazing movie
Good filim