മകനെ അവസാനമായി കാണാൻ നടൻ സിദ്ദിഖ് എത്തിയപ്പോൾ കൂടെ ദിലീപ് ആശ്വസിപ്പിക്കാൻ ഓടിയെത്തിയപ്പോൾ

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 174

  • @khamaruli
    @khamaruli 3 місяці тому +105

    സുഹ്രത്തിന് ഏറ്റവും വലിയ വിഷമഘട്ടത്തിൽ കൂടെ നിൽക്കുന്ന സഹപ്രവർത്തകർ ആ മകന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു🌹

  • @sahadsahad1248
    @sahadsahad1248 3 місяці тому +349

    മരണവീട്ടിൽ ക്യാമറയും ആയി നിൽക്കുന്ന കീടങ്ങൾ

    • @sanju3387
      @sanju3387 3 місяці тому +29

      Ennitu ne enthina kanunne

    • @nvs9652
      @nvs9652 3 місяці тому +34

      അവർ ഉണ്ടായത് കൊണ്ടല്ലെ nee കാര്യം arrinnathu be positive 🤌🏼🤌🏼🤌🏼🤌🏼

    • @goalcatcher3787
      @goalcatcher3787 3 місяці тому +7

      Camara kond jeevikkunnavaralle celebrity Kal .so what

    • @sahadsahad1248
      @sahadsahad1248 3 місяці тому

      @@nvs9652 പിന്നെ

    • @RATHEESH.ASWATHY-u6l
      @RATHEESH.ASWATHY-u6l 3 місяці тому

  • @prajeeshm5986
    @prajeeshm5986 3 місяці тому +66

    ഈ സോഷ്യൽ മീഡിയ സമൂഹം ഇത്രയും വൃത്തികേടായി മാറിക്കൊണ്ടിരിക്കുന്നു...

  • @HaramainMedia
    @HaramainMedia 3 місяці тому +65

    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ..
    @Saeed Ibn George

  • @myvideosjustforfun7637
    @myvideosjustforfun7637 3 місяці тому +3

    ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ🙏🌹

  • @siji6862
    @siji6862 3 місяці тому +12

    Camarayumai ninnathu karanam nammal ethu kandu❤

  • @AneeshAneeshks-it3wc
    @AneeshAneeshks-it3wc 3 місяці тому +5

    അവിടെ സാധാരണക്കാർ വല്ലവരും ഉണ്ടോ നിങ്ങൾ സിനിമക്കാർ മാത്രം സിനിമയിൽ കാണുന്ന പോലെ തന്നെ

  • @ckd1873
    @ckd1873 3 місяці тому +4

    ആദരാഞ്ജലികൾ 💐

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 3 місяці тому

    Our heart felt condolences...
    With much love and prayer,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @albinxavier489
    @albinxavier489 3 місяці тому +22

    Gatente edayil poyi ipo chathene tiny tom

    • @kRL1223
      @kRL1223 3 місяці тому

      Show😂😂😂😂😂😂😂😂😂😂😂

  • @MuhammadIqbal-ji8kg
    @MuhammadIqbal-ji8kg 3 місяці тому +1

    انا لله وإنا إليه راجعون اللهم اغفرله وأرحمه

  • @daretodream1189
    @daretodream1189 3 місяці тому

    Swantham achan anu..angote camerayum ketti povalle pls..engane sahikum

  • @yahipoov3096
    @yahipoov3096 3 місяці тому +11

    മരിച്ച വീട്ടിൽ ഗേറ്റ് അടച്ചിടുന്നത് ലോകത്ത് തന്നെ ആദ്യമായിട്ട് കാണുകയാ

    • @sajadtopline1186
      @sajadtopline1186 3 місяці тому +1

      മമ്മൂട്ടിയുടെ പെങ്ങൾ മരിച്ചപ്പോൾ കണ്ടില്ലായിരുന്നോ...

    • @yahipoov3096
      @yahipoov3096 3 місяці тому

      @@sajadtopline1186ഇല്ല ഇത് കണ്ടു അത് കൊണ്ട് പറഞ്ഞു

  • @MustafaUthu-um1bz
    @MustafaUthu-um1bz 3 місяці тому +10

    റിമിടോമിയെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക

    • @lahitharm7112
      @lahitharm7112 3 місяці тому +2

      എന്തിന്? ടി നി ടോമിനെ അല്ലേ?

  • @Abdulworld1
    @Abdulworld1 3 місяці тому +21

    ആ ക്യാമറ പുങ്കവന്മാരെ ഓടിക്കാൻ ആരുമില്ലേ

    • @bindhurajeev2638
      @bindhurajeev2638 3 місяці тому +4

      എന്നാപ്പിന്നെ നിങ്ങൾക്കു കാണാൻ pattumayirunno

    • @sareenasareena6858
      @sareenasareena6858 3 місяці тому +4

      ക്യാമറ ഇല്ലെങ്കിൽ നമുക്ക് കാണാൻ പറ്റുമോ. എല്ലാം കാണും ചെയ്യും. കുറ്റം പറയുകയും ചെയ്യും

    • @chammusaa7988
      @chammusaa7988 3 місяці тому

      @@sareenasareena6858😂

  • @ganga585
    @ganga585 3 місяці тому +9

    Enthayirunnu asugam ennonnum parayatha report, vedeo.

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 3 місяці тому +3

      Autism ulla Mona... sugam illaayirunnu..

    • @amaljayakumar1574
      @amaljayakumar1574 3 місяці тому +1

      വയ്യാത്ത മോനായിരുന്നല്ലോ,, കുറച്ചു ദിവസം ആയി ഹോസ്പിറ്റലിൽ ആയിരുന്നു എന്നൊക്കെ news കണ്ടു, സ്വാസത്തടസം അങ്ങനെ എന്തോ

  • @4355jk
    @4355jk 3 місяці тому +2

    ഇവരെല്ലാം മരിച്ചവർ ആണെന്ന് തോന്നുന്നു

  • @Ullas.jJayakumar
    @Ullas.jJayakumar 3 місяці тому +3

    Mona allahuvintakayyil nee jeevikkum

  • @ashwativarghese8144
    @ashwativarghese8144 3 місяці тому +1

    കാണുമ്പോ ഫോട്ടോ ഷൂട്ട്‌ ആണോ എന്നു തോന്നി

  • @Farhathsajeer-m2s
    @Farhathsajeer-m2s 3 місяці тому +1

    എന്തിനാ ഇത്ര വലിയ വാർത്താ, മരണം , വലിയവനും , പാവങ്ങൾക്ക് എല്ലാർക്കും ഉണ്ട്, എന്തിനാ ഇത്ര ചാനലുകൾ, വല്ലാത്തൊരു അവസ്ഥ ആയിപ്പോയി,

  • @srk3695
    @srk3695 3 місяці тому +8

    ടിനിടോം ഒന്ന് ഷൈൻ ചെയ്യാൻ വന്നതാ, പിന്നെ ആള് വടിയായി 😄

  • @basheerkung-fu8787
    @basheerkung-fu8787 3 місяці тому +1

    🤲

  • @junaidcm4483
    @junaidcm4483 3 місяці тому +1

    🤲🌹

  • @Arun-ym4go
    @Arun-ym4go 3 місяці тому

    RIP....But Mamukoyayude veetil aardyum kandilla

  • @jobyjoseph6419
    @jobyjoseph6419 3 місяці тому

    R.I. P🌹🌹

  • @valsalairani6323
    @valsalairani6323 3 місяці тому +2

    Tiny Tom don't be smart

  • @ManoharanPillai-w7b
    @ManoharanPillai-w7b 3 місяці тому +1

    Kashtam enthokke chodyangala

  • @merlynantony5565
    @merlynantony5565 3 місяці тому +2

    When is the funeral

  • @valsalairani6323
    @valsalairani6323 3 місяці тому +1

    Tiny Tom baliya all kalikala

  • @balakrishnansankaran2125
    @balakrishnansankaran2125 3 місяці тому

    Whether Death or Birth , it's Celebration and Camera ops all around😢

  • @Pramod.cpramod.c
    @Pramod.cpramod.c 3 місяці тому

    Innalillaahi.va.innahilaihi.raajioon.

  • @sheejasaro
    @sheejasaro 3 місяці тому

    അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും vip കൾക്ക് എന്തൊക്കെ പരിഗണന ആണ്.. കഷ്ടം

  • @GAMER-ej3rf
    @GAMER-ej3rf 3 місяці тому

    കുറ്റം പറയുന്ന നല്ലപിള്ള മാരെ അവന്മാര് എടുക്കുന്നതല്ലേ നീയൊക്കെ ഇരുന്ന് കാണുന്നത്

  • @jeromeyesudasan1698
    @jeromeyesudasan1698 3 місяці тому

    Dileep uddishtakariyathinu upakara smarana😢😢😢

  • @Yasodha-my8ne
    @Yasodha-my8ne 3 місяці тому

    🌹🌹🌹🌹

  • @FuturelifeMixedvlog
    @FuturelifeMixedvlog 3 місяці тому

    അവ൪ ക്യമറയുമായി നിൽക്കുന്നത്കൊണ്ടാണ് നാ൦ ഇതൊക്കെ കാണുന്നത്.

  • @shylabeegumj3770
    @shylabeegumj3770 3 місяці тому

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്തിനാ ഈ ഷൂട്ടിംഗ്

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +10

    വീടും, വില കൂടിയ കാറും കാണിച്ചു സെലെബ്രെറ്റികൾ മരണം ആഘോഷമാക്കിയ മാതിരി തോന്നി.😂

  • @RemlaT-o2e
    @RemlaT-o2e 3 місяці тому

    ഈ ക്യാമറ മാൻ മാർക് തീരെ നാണം ഇല്ലേ മരിച്ച വീട്ടിൽ

  • @MuhammadIqbal-ji8kg
    @MuhammadIqbal-ji8kg 3 місяці тому

    Nda sambavam

  • @sreeneshpv123sree9
    @sreeneshpv123sree9 3 місяці тому +1

    Ethu pooriya mariche.?

    • @umagodpty9924
      @umagodpty9924 3 місяці тому +1

      Ninte thandha kurach maryadha veke thayooli

  • @sreekumarnair2073
    @sreekumarnair2073 3 місяці тому

    Shavam theenikal

  • @ashwativarghese8144
    @ashwativarghese8144 3 місяці тому

    മരണ വീട്ടിൽ ഇത്ര ഷോ എന്തിന്

  • @sajinsaleem7170
    @sajinsaleem7170 3 місяці тому

    Peedanam casile prtahiyaya gopalane samrakshichapol daivam ivane shikshichu

  • @bijuthomas584
    @bijuthomas584 3 місяці тому

    Dirty maprakal

  • @mackwilljohns2582
    @mackwilljohns2582 3 місяці тому +1

    അവിടെയും ഇവിടെയും കുറെ cera കുണ്ണകൾ ഇറങ്ങിയിട്ടുണ്ട്.....മരണവീട്ടിൽ ഒരു അച്ഛൻ്റെ വേദന അവർക്ക് അറിയൂ....എത് കൊറേ jcamera ഉണ്ടാക്കി ഇറങ്ങും

  • @noushadhamza971
    @noushadhamza971 3 місяці тому +42

    ടിനി ടോം. കുടുംബത്തിലെ ആളെ പോലെ ❤

  • @reejamahesh2467
    @reejamahesh2467 3 місяці тому +17

    കല്യാണം ആയാലും മരണം വീടായാലും ആളുകളെ വെറുതെ വെറുപ്പിക്കാൻ മൊബൈൽ എടുത്തു ഇറങ്ങും എല്ലാം എന്ത് കഷ്ടം

  • @amjadroshan8742
    @amjadroshan8742 3 місяці тому +112

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @ashinakrish9655
      @ashinakrish9655 3 місяці тому +2

      Aameen

    • @javasat7467
      @javasat7467 3 місяці тому

      ആമീൻ 🤲🏻

    • @milanomecca4002
      @milanomecca4002 3 місяці тому +1

      സിനിമ നടന് സിർഗ്ഗമോ ഹ ഹ

    • @Harshan9129
      @Harshan9129 3 місяці тому +1

      ​@@milanomecca4002 മരിച്ചു പോയ മകനെ പറ്റിയാ പറഞ്ഞത്......

    • @Salamsalam-dd1ql
      @Salamsalam-dd1ql 3 місяці тому

      ​@@milanomecca4002സ്വർഗതേക്കുള്ള ടിക്കറ്റ് നിൻ്റെ തന്തയാണോ കൊടുക്കുന്നത്

  • @tb-vandusen
    @tb-vandusen 3 місяці тому +37

    മാമുക്കോയ മരിച്ചപ്പോൾ കാണാത്ത എല്ലാവരും ഉണ്ടല്ലോ

    • @Narimaan925
      @Narimaan925 3 місяці тому +1

      ക്കോഴ അല്ല കോയ

    • @zidhansalah7054
      @zidhansalah7054 3 місяці тому

      കണ്ണിനു കുഴപ്പം വല്ലതും ​@@Narimaan925

    • @pradeepts5627
      @pradeepts5627 3 місяці тому +3

      മാമ്മുക്കായയിൽ കാണാത്ത ഏന്തെങ്കിലും ഗുണം ഈ കുടുബത്തിൽ കാണുമായിരിക്കും?💞

    • @jayasreerkp
      @jayasreerkp 3 місяці тому +2

      എല്ലാവർക്കും എല്ലാവരെയും ഒരു പോലെ കാണാൻ കഴിയില്ല... ഓരോ അവശ്യ സന്ദർഭങ്ങളിൽ നമ്മളോട് ഒരാൾ എങ്ങനെ സഹകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരോടുള്ള മനോഭാവവും.

    • @sureshk1558
      @sureshk1558 3 місяці тому +2

      ചെക്കൻ്റെ ബാപ്പ ഇപ്പോഴാണ് വന്നത് കണ്ടില്ലേ...

  • @Narn723
    @Narn723 3 місяці тому +76

    ടിനി അട്ടോമാറ്റിക് ഗെയ്റ്റിൽ കുടുഗിയേനെ

    • @krislee7791
      @krislee7791 3 місяці тому +5

      ടിനി ടോം സിനിമയിൽ പറഞ്ഞത് പോലെ.. ഏതാണ്ടിന്റെടയ്ക്കു സുന പെട്ടു പോയ പോലെ.. 😆

    • @happy2video
      @happy2video 3 місяці тому

      വെള്ളം 😄

    • @AdvaithKumar-e5m
      @AdvaithKumar-e5m 3 місяці тому

      😂😂😂😂😂

    • @janathasurya8962
      @janathasurya8962 3 місяці тому

      😂😂

    • @meenakshimurukesh4075
      @meenakshimurukesh4075 3 місяці тому +2

      Ethu pole aayirikum alle kazhinja divasam aa kunjum marichathu😢😢

  • @mohammedjunise201
    @mohammedjunise201 3 місяці тому +33

    ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഹൂൻ 😢😢😢
    പടച്ചോൻ പൊറുത്തു കൊടുക്കട്ടെ. ആ കുടുംബത്തിന് ക്ഷമ നൽകി അനുഗ്രഹിക്കട്ടെ

  • @LeelaS-ik4lv
    @LeelaS-ik4lv 3 місяці тому +17

    Siddique enna pithavinte dukhathil panku cherunnu😢

  • @funzonekerala
    @funzonekerala 3 місяці тому +1

    Gate il kurungi tini tom andharichu... 😂 ...

  • @meemifoodcourt2247
    @meemifoodcourt2247 3 місяці тому +5

    മാമുകോയ ചേട്ടൻ മരിച്ചപ്പോൾ ഈ വന്ന ഒരു ചെറ്റകളെയും കണ്ടതില്ല. സിദ്ധിഖ് ഇക്കാടെ ദുഃഖത്തിൽ പങ്കുചേരുന്നു. 🙏🙏

  • @sainudheensainu9672
    @sainudheensainu9672 3 місяці тому +16

    അപ്പോൾ വാപ്പ എവടെ ആയിരുന്നു, നാട്ടുകാർ ഒക്കെ നേരെത്തെ എത്തിയിട്ടുണ്ടല്ലോ

  • @കുഞ്ഞുമോൻ-ബ9ശ
    @കുഞ്ഞുമോൻ-ബ9ശ 3 місяці тому +1

    മരണ വീട്ടിലും സമാദാനം കൊടുക്കില്ലേ 😔

  • @fidhajebin2901
    @fidhajebin2901 3 місяці тому +4

    സ്വർഗ്ഗം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @drarunaj
    @drarunaj 3 місяці тому +1

    അസുഖം ഉള്ള പയ്യൻ ആരുന്നോ??

  • @NEXTVALIDHANI
    @NEXTVALIDHANI 3 місяці тому +1

    എന്തൊക്കെ പറന്നാലും ഒപ്പം വേണ്ടേ പെട്ടവർക്ക് എന്തെങ്കിലും പറ്റിയാൽ dileep ഏട്ടൻ അവിടെ എത്തിയിരിക്കും ❤

  • @kasimm4677
    @kasimm4677 3 місяці тому

    മരണ വീട്ടിലും ജാഡ തന്നെ. ഗൈറ്റ് അടച്ചു. ഇന്നത്തെ ഷോ ഫുൾ എന്നു് എഴുതി വെക്കാത്തത് ഭാഗ്യം.🤲🏻🤲🏻🤲🏻🤲🏻

  • @AmmuHeaven
    @AmmuHeaven 3 місяці тому

    ഒരു ഉളുപ്പും ഇല്ലാത്ത കുറെ മനുഷ്യ ജന്മങ്ങൾ ഫോട്ടോയും എടുത്ത് നടക്കുന്നു അവര് ചാവുമ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവണം 😢

  • @AmeerFaisal-sj1tr
    @AmeerFaisal-sj1tr 3 місяці тому

    മാമുകോയ ഈ ആളുകൾ അവിടെ കണ്ടില്ല പണത്തിന്റെ ഹുങ്ക് thanne

  • @riyaskhd1293
    @riyaskhd1293 3 місяці тому +1

    Tinitom gate il irungi ippo chatthene

  • @starmanpowerconsultancypvt2690
    @starmanpowerconsultancypvt2690 3 місяці тому +2

    Enna lilahi va enna elhi rajihoon

  • @aneeshragam
    @aneeshragam 3 місяці тому +1

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 3 місяці тому

    Video adukunna pudakaldea vittylum ithupolea varubol alarikarayubol reelsidanam

  • @mohammedhassan4735
    @mohammedhassan4735 3 місяці тому +2

    ഇത് മരണവീട്അല്ലെ

  • @abdulsalim8284
    @abdulsalim8284 3 місяці тому

    ദിലീപിനെ മാത്രം കണ്ട ആ കണ്ണോണ്ടല്ലോ പോസ്റ്റ്‌ മൊയലാളി

  • @Mohammade-_-kc5vl
    @Mohammade-_-kc5vl 3 місяці тому

    Inna lillahi Va Inna elai Rajuon 🤲🤲🤲.Nada swergam Nalki Anugrahikkenamey.Ameen yarabal Alameen meen🤲🤲🤲

  • @shibukvshibukv7595
    @shibukvshibukv7595 3 місяці тому +3

    Pranamam ❤❤❤

  • @Bro-td6yt
    @Bro-td6yt 3 місяці тому

    ക്യാമറയുമായി നടക്കുന്ന പാപ്പരാസികൾ 😅

  • @hasimparayil6340
    @hasimparayil6340 3 місяці тому

    മരണവീടല്ലേ വീടിന്റ ഗയ്റ്റലാം അടച് കേമറയും വെച് താര ഏമരണവീടല്ലേ

  • @buildlivekerala27117
    @buildlivekerala27117 3 місяці тому

    എന്തെങ്കിലും രോഗം ആയിരുന്നോ

  • @vibinmahendran2627
    @vibinmahendran2627 3 місяці тому +2

    God bless uuuuu

  • @josephvarkey4785
    @josephvarkey4785 3 місяці тому

    Oru pooottile kure cameras😂😂😂😂😂😂

  • @pharikrishna5309
    @pharikrishna5309 3 місяці тому

    കുറെ മൊബൈൽ.ശല്യക്കാർ.😮

  • @shebeebaShebi
    @shebeebaShebi 3 місяці тому

    A

  • @mahinsubair7489
    @mahinsubair7489 3 місяці тому +1

    😡😡

  • @ajithajith.p5856
    @ajithajith.p5856 3 місяці тому

    😢

  • @Muneer-h8f
    @Muneer-h8f 3 місяці тому

    ആര് ആരുടെ മകൻ ഒന്നും മനസ്സിലായില്ല 🤔

    • @dinkuminkuvlog
      @dinkuminkuvlog 3 місяці тому

      😢സിദ്ധിക്കിന്റെ മോൻ, സുഖമില്ലാത്ത കുട്ടിയ, 37വയസ്സ്

  • @AbdulrazzakKdm
    @AbdulrazzakKdm 3 місяці тому

    ട്ടിനി ട്ടോ

  • @anandg5843
    @anandg5843 3 місяці тому

    🙏

  • @sobhasubash9222
    @sobhasubash9222 3 місяці тому

    Aadaranjalikal

  • @ambikanair569
    @ambikanair569 3 місяці тому

    🙏🏻🙏🏻🙏🏻🌹

  • @rizwanleo4786
    @rizwanleo4786 3 місяці тому

    Ullund

  • @sreedeve
    @sreedeve 3 місяці тому

    ??????

  • @balachandrannairr7286
    @balachandrannairr7286 3 місяці тому +1

    ഒന്നും മനസ്സിലായില്ല

  • @Metz3047
    @Metz3047 3 місяці тому +10

    സ്ഥലം ഏതാണ്.?

    • @bharatmatha1877
      @bharatmatha1877 3 місяці тому +2

      Kakkanad...padamugal ..palachuvadu road to vennala

    • @Metz3047
      @Metz3047 3 місяці тому

      @@bharatmatha1877 ok.thank you

    • @ajayvarghese9320
      @ajayvarghese9320 3 місяці тому

      Aafrica😅

  • @aysusworld9923
    @aysusworld9923 3 місяці тому +3

    Nadan siddiqunta veed makan marichu😢

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 3 місяці тому

    മരണ വീട് ആ. ന്. പണ്ടാര cemara😟. Pishajuk😅ആളെ