HONDA UNICORN BS6 DETAILED REVIEW IN MALAYALAM

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 109

  • @Thirdeye-secondtongue
    @Thirdeye-secondtongue 2 роки тому +16

    Collegil പഠിക്കുന്ന സമയത്തെ ഏറ്റവും വലിയ ഉപയോഗം triple അടിച്ചാലും comfort ആയിട്ട് ഓടിക്കാം, പിന്നെ 150 ക്ക് പവർ, അത്യാവിശം look, മൈലേജ് 50-55

  • @chinjilakodanshorts167
    @chinjilakodanshorts167 3 роки тому +16

    എനിക്ക് യൂണി‌കോൺ ഒരു വികാരം കൂടി ആണ് 💕💕🙂

  • @arunajay7096
    @arunajay7096 3 роки тому +8

    11:27 yes, it's a Executive commuter 😍💪

  • @Gopii2762
    @Gopii2762 3 роки тому +15

    Bs3 owner 😏,
    Driving padichath ithila, ippazhum odikkunnu padakk vandi ❤️💥💥💥💥

  • @sugumarakurupkurup2027
    @sugumarakurupkurup2027 Рік тому +1

    My king 2009 powereee powereee😊

  • @Rahul.cShanu
    @Rahul.cShanu Рік тому +1

    Njan unicorn 2012model aanu eppozhum poliyaanu

  • @iamjoby2525
    @iamjoby2525 Рік тому +4

    എന്റെ 2009 മോഡൽ യൂണികോൺ ആണ് ഇപ്പോഴും പുലിക്കുട്ടിയാ ഒന്ന് കൈ കൊടുത്താൽ കൂൾ ആയി 100 ഇൽ കേറും യൂണികോൺ 💪💪

  • @jomonkml
    @jomonkml 3 роки тому +9

    2013 model unicorn anu najn use chyyunne 75000 km ayi milege 50 to 55 kittum,edakku edakku cheriya missing ozhichal ok anu

  • @jyotiprakashnanda5653
    @jyotiprakashnanda5653 3 роки тому +4

    I really love it's look simple black glossy , analogue console ,
    Should I buy this or xblade , difference is 20k for wider 130 tyre , dual disc brake , do tell from your experience , my concern is tyre skid , braking
    Will purchase in coming may

    • @jkrishnan30
      @jkrishnan30 2 роки тому

      Only design difference. Pinney oru karyam- unicorn high in resale value demand like Activa. Xblade very low resale. Kaaranam simple - unicorn family+executive +moderately sporty look + famous for riding comfort. Xblade is over sporty look . Xblade and even Hornet failed to be successful because of FZ. So I would say your option should be unicorn or fz. Family executive look u want get uni. Fun youngish look fzs. Both are reliable workhorses from legendary brands and will last 10 years plus easily

    • @redpillmatrix3046
      @redpillmatrix3046 2 роки тому

      Xblade has poor resale value and in case if they stop production due to low sales you will be in trouble to get spare parts

    • @redpillmatrix3046
      @redpillmatrix3046 2 роки тому

      Buy unicorn you will appreciate it in long term.

    • @MrAvinashpradeep
      @MrAvinashpradeep Рік тому

      If you wish to ride above 70-80 then xblade is ur bike ,but if u want to go below that then unicorn is the best

  • @HariPrasad-yd3go
    @HariPrasad-yd3go 3 роки тому +1

    Video super iam happy unicorn vandi vila kurakkamayrunnu 2013 model unicorn bike njan use cheyyunnath

  • @MaatthewWayne
    @MaatthewWayne 2 роки тому +2

    Cb unicorn 150cc ഒറിജിനൽ കാർബറേറ്റർ ഉം ഡ്യൂപ്ലിക്കേറ്റ് കാർബറേറ്റർ എങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കുക?

  • @moviesstoremalayalamn8717
    @moviesstoremalayalamn8717 3 роки тому +4

    Detail ayi alam paranju thannu❤

  • @sureshkumar.m418
    @sureshkumar.m418 2 роки тому +4

    ടെക്നിക്കൽ വശം അറിയുന്നവരും ഇവനെ ഉപയോഗിക്കുന്നുണ്ട് ഏട്ടാ 🥰🥰🥰

  • @riddle7252
    @riddle7252 3 роки тому +2

    Nilambur registration anaaaloo bro9

  • @tonythomas6920
    @tonythomas6920 3 роки тому +6

    bs6 unicorn engane und palarum complaint parayunnund

    • @rocky821
      @rocky821 3 роки тому

      Epolatey piler unicorn edutu racing oke cheyunatu kondanu majority complaints.

    • @sanjaynv8316
      @sanjaynv8316 3 роки тому

      BS4 is better than BS6

    • @aneeshaniyankunju1678
      @aneeshaniyankunju1678 2 роки тому

      Ullathanuuu full complaint aanu ....3 service nte tym il...9 eannam cheyyendi Vannu...

  • @akvp333
    @akvp333 2 роки тому

    Machaan TVS raider nte review onnu cheyyumooooo

  • @arunss3208
    @arunss3208 6 місяців тому

    Disc ബ്രേക്ക്‌ പിടിക്കുമ്പോ mudgut,crash guard ൽ stuck ആവുന്നുണ്ട്

  • @amalvr774
    @amalvr774 3 роки тому +2

    Do you have gear shift problems?

  • @ajinsam
    @ajinsam 2 роки тому

    Reserve switch undo change cheyan

  • @sunnyleena8970
    @sunnyleena8970 3 роки тому +10

    new bs6 model has too many issues. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 five months ago and fed up. eni sahichalle pattu. honds cervice centre udaueppu centre anu. Rear break and headlight are very poor. Tyre skiding. poor pickup power from this 163 cc engine. Price is very high without any features. switchs are not smooth .too much heat and knocking sound from engine. we need to wait 3 minutes to get bike ready to go. fuel indicator is not cortect .not convenient for short/ old riders. You check all these before buy this bike. First service ulpade four times service centre kayari. Oil leakage mari baki prasnam ellam ondu.

    • @ligina4015
      @ligina4015 3 роки тому +2

      Exactly bro. I too face all these problems in my unicorn bs6 bike.

    • @AverageConsumer_Sujay
      @AverageConsumer_Sujay  3 роки тому

      Https://instagram.com/avg.techconsumer
      Msg me I'll tell you some tips for solving these problems

    • @Gopii2762
      @Gopii2762 3 роки тому

      Bro njan bs3 own cheyyunnund ente vandik angana scene onnum illa, brok kittiya piece inte preshnam aayirikkum....njan driving padichath thanne ithila...flase neutral scene ind vere onnum enikk thonniyilla, 14 varsham aayi very satisfied, even strell's first bike is unicorn

    • @arjunedakkandiyil9556
      @arjunedakkandiyil9556 3 роки тому

      Exactly I too face to the same

    • @sunnyleena8970
      @sunnyleena8970 3 роки тому +1

      @@Gopii2762 my bike is new 2021 bs6 160cc bike. new bike has problems

  • @shijujosephpcshijujosephpc2779
    @shijujosephpcshijujosephpc2779 3 роки тому +1

    Red Colour ഉണ്ടോ?

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @libualex-d2z
    @libualex-d2z Рік тому

    പൾസർ 150
    ന്റെ വെട്ടത്തു വരുമോ ഇത്

  • @Interestingbuff
    @Interestingbuff 3 роки тому +1

    It is not that old unicorn engine is changed...unworthy to buy...last best one is bs4 unicorn...this becomes with quality issues

  • @JoyalAntony
    @JoyalAntony 3 роки тому

    ഹോണ്ട ഷൈൻ വീഡിയോ ചെയ്യാമോ

  • @nostalgiazempire1230
    @nostalgiazempire1230 3 роки тому +1

    Super bro😍

  • @arunajay7096
    @arunajay7096 3 роки тому

    #KingUnicorn🔥😍💪

  • @sreekumars9341
    @sreekumars9341 3 роки тому +2

    ഷോറൂമിൽ വണ്ടി ഇപ്പൊ available അല്ല.. 160 bs6 മാത്രമേ ഉള്ളൂ... 150 bs6 എപ്പോ വരും?

    • @rocky821
      @rocky821 3 роки тому

      2022 model varum.

  • @dancecorner6328
    @dancecorner6328 3 роки тому +10

    Pulser 220
    Honda unicorn
    Tvs victer
    വിവേകമുള്ള വികാരങ്ങൾ ❤

  • @akhilpp009
    @akhilpp009 3 роки тому +1

    Self start prblm

  • @sachinap6062
    @sachinap6062 3 роки тому +1

    🔥🔥🔥🔥

  • @jikkubabu
    @jikkubabu 3 роки тому

    New unicron complaint undo

  • @maraiyurramesh2717
    @maraiyurramesh2717 3 роки тому +1

    Good review

  • @adarshkm7084
    @adarshkm7084 3 роки тому +2

    Price???

  • @hmkkvk
    @hmkkvk 3 роки тому +5

    Weight കുറച്ചു.. അത് വേണ്ടായിരുന്നു... ഇൻഡിക്കേറ്റർ ലൈറ്റ് പഴയത് തന്നെ ആയിരുന്നു look.. Engine ഡിസൈൻ പഴയത് തന്നെ ആണ് look,... Chain cover ഫൈബർ ആക്കിയത് കുഴപ്പമില്ല എന്ന്‌ തോന്നുന്നു ക്വാളിറ്റി ഉണ്ടെങ്കിൽ... എന്ത് തന്നെ ആയാലും 2012,13,14,15,16,17,18,19 മോഡലുകളുടെ ലുക്ക്‌ ഇല്ല... പഴയ അതെ ക്വാളിറ്റിയും ലുക്കും അല്പം ഉയർന്ന പ്രൈസും,ഭാരവും നിലനിർത്തി ഒരു abs, engine kill എന്നിവ മാത്രം നൽകി പുതിയത് ഇറക്കിയിരുന്നുവെങ്കിൽ ഒന്നുകൂടി ആൾക്കാർ യൂണി‌കോൺ തന്നെ prefer ചെയ്യുമായിരുന്നു....നിലവിലെ പുതിയ മോഡൽന് അത്ര ജനപ്രീതി ലഭിച്ചില്ലെന്ന് തോന്നുന്നു

    • @AverageConsumer_Sujay
      @AverageConsumer_Sujay  3 роки тому +2

      Unicorn nalllapole vittupovunnund. Ningal ee paranja kaaryangalonnnum normal person nu notice cheyyyaan pattathillaa

    • @hmkkvk
      @hmkkvk 3 роки тому +4

      @@AverageConsumer_Sujay എന്റെ അഭിപ്രായത്തിൽ ഒരു പാട് പരാതികൾ യൂണിക്കോണിനു ഉണ്ട്... ഞാൻ കേട്ടിട്ടുണ്ട്... 2019, അതിനും മുമ്പ് വരെ ഉള്ള യൂണി‌കോൺ ആയിരുന്നു നല്ലത്... ഒരു engine kill സ്വിച്, abs, ട്യൂബ്ലെസ്സ് ടയർ ഇത്ര മാത്രമേ യൂണിക്കോണിനു പുതിയതായി ആവശ്യമുള്ളതായി എനിക്ക് തോന്നിയിട്ടുള്ളൂ...

    • @vinilbrdbro5140
      @vinilbrdbro5140 8 місяців тому +1

      കറക്റ്റ് ആണ് ബ്രോ. എന്റെ വണ്ടി 2012 മോഡൽ ആണ്. അടിപൊളിയാണ്.

  • @poochaser2119
    @poochaser2119 3 роки тому +3

    👌👌

  • @fazalibrahim2479
    @fazalibrahim2479 3 роки тому

    Long trip pokan enganeyundu?

  • @Rahul.cShanu
    @Rahul.cShanu Рік тому

    Ninak nalla dharana undo

  • @rinshazyan4297
    @rinshazyan4297 3 роки тому +1

    Bs6 unicorn complaints kelkkunnu sheriyano. eduthal Pani kittoo?

    • @AverageConsumer_Sujay
      @AverageConsumer_Sujay  3 роки тому +6

      Vandi ishtappetttaaal edukkka. Aalukalu parayanathu ketttu ninnnal oru vandiyum vaaangaaan patttula

    • @lidhinrrr
      @lidhinrrr 3 роки тому +1

      Bro,
      ഞാനും എല്ലാവരും പറയുന്നത് കേൾക്കാതെ,പഴയ യൂണി‌കോൺ ന്റെ ഇഷ്ടം കൊണ്ട്(വീട്ടിൽ 2 oldയൂണി‌കോൺ വണ്ടിയുണ്ട് )എടുത്തതാണ്.
      ഇതുവരെ 900km ഓടിച്ചു. 500km ന് മുൻപേ തന്നെ പണി കിട്ടിത്തുടങ്ങി.
      1.)ഗിയർ വീഴുന്നില്ല (2nd,3rd). ഇടുമ്പോൾ നല്ല ശബ്ദം വരുന്നുണ്ട്.
      2.)ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടക്ക് missing വരുന്നുണ്ട്.Chain sound ഉണ്ട്‌.
      3.) ഗിയർ 1st ൽ നിന്ന് 2nd ലോട്ട് ഇടുമ്പോൾ ന്യൂട്രൽ ലോട്ട് വീഴുന്നു.
      4.) നല്ലവണ്ണം ചെളി തെറിക്കുന്നുണ്ട്.
      5.)70km സ്പീഡിൽ പോകാൻ ആക്സിലറേറ്റർ ൽ നല്ല stress കൊടുക്കണം. Long distance ൽ ഷോൾഡർ pain ഉണ്ടാവാൻ ചാൻസ് ഉണ്ട്.
      1st സർവീസ് കഴിഞ്ഞു.but no change.
      പിന്നെ start ചെയ്യുമ്പോൾ rpm 3000 ത്തിൽ നിൽക്കുന്നു.2 മിനിറ്റോളം വേണം normal ആകാൻ.(bs6 വണ്ടികൾക്ക് പൊതുവെ ഉണ്ടെന്ന് പറയുന്നു )
      ഇതിന്റെ seating comfort സൂപ്പർ ആണ്.
      Good gound clearance. ABS also good.

  • @gouthamxz_5370
    @gouthamxz_5370 3 роки тому +2

    👍👍

  • @praveensu1356
    @praveensu1356 3 роки тому +1

    ♥️♥️♥️♥️♥️

  • @jikkubabu
    @jikkubabu 3 роки тому

    Milage ethra

  • @rashiqrashi7057
    @rashiqrashi7057 3 роки тому

    Bro idin ethra rate varum🤔

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 роки тому

    Hoda India now all bike's gear shifting issue's and Complements , due to the mass production they don't care quality.

  • @UmeshKumar-wu9en
    @UmeshKumar-wu9en 3 роки тому

    Body metal ആണോ ഫൈബർ ആണോ?

  • @shijinshijin6949
    @shijinshijin6949 3 роки тому +3

    🙂👍

  • @sajanap2684
    @sajanap2684 3 роки тому

    ❤️❤️

  • @kannuz.9723
    @kannuz.9723 3 роки тому

    ✌️

  • @monunishanth9222
    @monunishanth9222 3 роки тому +6

    ആരും bs6 unicorn എടുക്കരുത് പ്ലീസ് എന്റെ അനുഭവം ആണ് 😭😭😭😭😭😭😭😭

  • @143uvais
    @143uvais 2 роки тому

    Missing byk

  • @Anu-gy4yj
    @Anu-gy4yj 3 роки тому +1

    ഇതും ഹീറോ Hunk എല്ലാം സൈയിം മാണ് എഞ്ചിൻ പാഡ്സ് മറ്റു പാട്സും

  • @dileepachath1694
    @dileepachath1694 3 роки тому

    X tream 160

  • @sekhar9422
    @sekhar9422 2 роки тому +2

    യൂണി‌കോൺ എനിക്കും ഒരു വികാരം ആയിരുന്നു പുതിയ BS6എടുത്തപ്പോ ആ വികാരം മാറി 😂അടിതട്ടൽ 😔പഴയ യൂണികോണിനേക്കാൾ 7കിലോ കുറവ്, വളവു അധികം ചരിക്കരുത് 😔163cc engine mileage ഇല്ല അങ്ങനെ കുറെ പ്രോബ്ലം self ഇല്ലെങ്കിൽ മൂഞ്ചി കിക്കർ ഒരുകാലത്തും ചവിട്ടിയാൽ സ്റ്റാർട്ട്‌ ആകില്ല 😂😂😂😂

  • @BottomHeart
    @BottomHeart 3 роки тому

    Fz x is an opponent now

  • @krishnaprasad7923
    @krishnaprasad7923 3 роки тому +2

    👍👍👍❤️❤️❤️

  • @komalamap3606
    @komalamap3606 3 роки тому +2

    👍👍

  • @zaedonofficial
    @zaedonofficial 3 роки тому +2

    👌👌

  • @sinanchinnu993
    @sinanchinnu993 2 роки тому

    👌👌👌

  • @cyrilsabu1344
    @cyrilsabu1344 3 роки тому +1

    👌🏻