എന്റെ ജീവൻ പോയ നിമിഷം എല്ലാരും എന്നെയോർത്തു പ്രാർത്ഥിക്കണേ

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,5 тис.

  • @EchayathisLifestyle
    @EchayathisLifestyle 2 місяці тому +122

    അടുത്ത തവണയും പോണം എന്നാലേ ഇതേപോലെ സുധിചേച്ചി ഹാപ്പി ആയി ഇരിക്കു.. ചിരിക്കാൻ കുറേ ഉണ്ടാകോലോ 😂😂

  • @SindhuNarzare
    @SindhuNarzare 2 місяці тому +54

    അവൻ കൂടെ വേണം അടുത്ത തവണ പോകുമ്പോ അല്ലെങ്കിൽ സുധിമോൾക്ക് സങ്കടം ആകും ❤❤. എത്രയും പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏

  • @NikhilaNitheesh
    @NikhilaNitheesh 2 місяці тому +163

    അനിയന്റെയും കൂടപ്പിറപ്പിറപ്പിന്റെയുoസ്നേഹം കണ്ടോ 🥰പാവം. ചേച്ചികു വയ്യ നു പറഞ്ഞ പ്പോ തൊട്ട് പ്രാർത്ഥിക്കാണ്. വിഷമിക്കണ്ട 10ദിവസത്തിനുള്ളിൽ സുധി ചേച്ചി പഴയപോലെ കരുത്തോടെ തിരിച്ചു വരും ദൈവം അനുഗ്രഹിക്കട്ടെ ❤️ സുധി ചേച്ചി നെ സ്നേഹിക്കുന്നവർ എല്ലാവരും ചേച്ചി ക്കു അസുഗം പെട്ടന്ന് മാറട്ടെ നു പ്രാർത്ഥിക്കുന്നവരാണ് ❤️

  • @bindubabu5091
    @bindubabu5091 2 місяці тому +17

    സുധി അനിയനെ തീർച്ചയായും ഇനി പോകുമ്പോൾ െകാണ്ടുപോണം കേട്ടാ❤❤

  • @geminiachu-bz1hu
    @geminiachu-bz1hu 2 місяці тому +107

    എന്റെ ദൈവമേ.... എന്റെ സുധി കൊച്ചേ, ഞാൻ ചിരിച്ചു മടുത്തു.... ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.. വേഗം പുലി പോലെ എഴുന്നേറ്റു വരും ട്ടോ.....

  • @shaa5135
    @shaa5135 2 місяці тому +21

    കൂടപ്പിറപ്പുകളായാൽ ഇങ്ങനെ വേണം 👍👌അടുത്ത തവണ അനിയൻകുട്ടനെ എന്തായാലും കൊണ്ടുപോകണം.😂😂

    • @RachalMathew-m4d
      @RachalMathew-m4d 2 місяці тому

      എന്റെ വീട് കു മ ളീ യാണ്

  • @thankammurali3575
    @thankammurali3575 2 місяці тому +197

    എല്ലാരുടെ പ്രാർത്ഥന യും ഉണ്ടാവും സുഹ മായി പെട്ടന്ന് തിരിച്ചു വരൂ 🙏🙏🙏🙏

  • @dhyanprashob5191
    @dhyanprashob5191 2 місяці тому +24

    എത്രയും വേഗം സുഖപ്പെടട്ടെ. അനിയൻകുട്ടനെ കൂട്ടാതെ പോവല്ലേ പാവമല്ലേ. ഇങ്ങനെയും നിഷ്കളങ്കന്മാർ ഇണ്ടോ ഈ കാലത്ത്. സുധി ചേച്ചിയുടെ ഭാഗ്യം കൂടെപ്പിറപ്പ് പോലെ കൂടെ ഈ അനിയൻ 🥰🥰🥰🥰

  • @Shamla296
    @Shamla296 2 місяці тому +159

    കണ്ടപ്പോൾ മുതൽ എന്റെ പ്രാർത്ഥനയിൽ സുധിമോൾ ഉണ്ട്

  • @PremaReghu-t7k
    @PremaReghu-t7k 2 місяці тому +1

    ❤പ്രാർഥനയുണ്ട്

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 2 місяці тому +20

    നീ പോകണം മോനെ നീയാണ് പോകണ്ടത്... ❤️😘

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 2 місяці тому +3

    എന്റെ മോളെ ഇശോ നിന്നെ സുഖപെടുത്തും ❤️❤️❤️🌷🌷🌷🌷🌷

  • @PrajishaRinku
    @PrajishaRinku 2 місяці тому +15

    നീ പോവണം കേട്ടോ mone 🥰🥰🥰🥰

  • @nishavarghese7479
    @nishavarghese7479 2 місяці тому +1

    Ó good

  • @Lethasaji
    @Lethasaji 2 місяці тому +28

    നോക്കാൻ ആളുണ്ട് എങ്കിൽ പകുതി ആശ്വാസം ആകും❤

  • @SheejaValsan-z3f
    @SheejaValsan-z3f 2 місяці тому +7

    സുധി മോളേ എല്ലാ ശരിയാകും.സന്തോഷത്തിന് മുമ്പുള്ള ഒരു വേദനയാണെന്ന് വിചാരിച്ചാ മതി . പ്രാർത്ഥി ക്കുന്നുണ്ട് എപ്പോഴും:❤❤❤❤ |

  • @christchrist6981
    @christchrist6981 2 місяці тому +93

    സുധി പെട്ടെന്ന് ശരിയാകും കൃപാസന മാതാവിനോട് പ്രാർത്ഥിച്ചോ എല്ലാം വേഗം ശരിയാകും.

  • @gouribabu552
    @gouribabu552 2 місяці тому +4

    സുധിമോളെ ഒരുപാട് പേരുടെ പ്രാർത്ഥനകൂടെയുണ്ട് ഒന്ന് കൊണ്ടും പേടിക്കേണ്ട എത്രയും പെട്ടന്ന് സുധിമോൾ എഴുന്നേറ്റ് പഴയതിലും മിടുക്കിയായി വരും തീർച്ച ദൈവം കൂടെയുണ്ട് 🥰❤️🙏🏻🙏🏻🙏🏻

  • @shynimariya130
    @shynimariya130 2 місяці тому +110

    ഈശോ എത്രയും പെട്ടെന്ന് സുഖപ്പെടുത്തിട്ടേ. പ്രാത്ഥികുന്നുണ്ട് വിഷമിക്കേണ്ട ഈശോ സുഖപ്പെടുത്തും 🙏🙏🙏❤❤❤

  • @indiradevi8689
    @indiradevi8689 2 місяці тому +1

    ❤❤

  • @yl2466
    @yl2466 2 місяці тому +26

    നല്ല ഒരു പയ്യൻ 😊ചേച്ചിയെ നന്നായി നോക്കുന്നുണ്ട് ❤

    • @husnahusi3305
      @husnahusi3305 2 місяці тому

      ഇത് നാത്തൂന്റെ അനിയൻ അല്ലെ

    • @Shahi575
      @Shahi575 2 місяці тому

      ​@@husnahusi3305
      Ya

  • @danishsebastian2438
    @danishsebastian2438 2 місяці тому +73

    സുധി ചേച്ചി ആ കുഞ്ഞുനുജന്റ് സ്നേഹം സപ്പോർട്ട് സമ്മതിച്ചിരിക്കുന്നു ഈ സമയത്ത് ഒരു സപ്പോർട്ട് ആയി അവനും കൂടെ ഉണ്ടല്ലോ ഒരിക്കലും മറക്കരുത് അവനെ. ചുരുക്കം ചിലരൊക്കെ ഇതുപോലെ മനസ്സുള്ളവർ ഉള്ളു ❤❤❤❤

    • @anilasamji8065
      @anilasamji8065 2 місяці тому +2

      അതെ.. വളരെ സത്യം ❤❤ ❤️ God bless him🙏🏼🙏🏼🙏🏼

    • @nisharajan224
      @nisharajan224 2 місяці тому +1

      അസുഖം വേഗം മാറും... വിഷമിക്കരുത്

    • @Rafiabasheer
      @Rafiabasheer 2 місяці тому

      മോനെ ശർദ്ദിയിൽ നിന്നെ കടത്തി വെട്ടി ഞാൻ first ആണ് ഏറ്റുമാന്നൂർ നിന്ന് ചങ്ങനാശ്ശേരി വരെ 20 പ്രാവശ്യം ഞാൻ ശരദ്ധിച്ച കുടലുവരെ വെളിയിൽ വന്നു ഇനി ഒരു വഴിക്കും പോകില്ലന്ന് ശപഥം ചെയ്തിരിക്കുകയാണ് അവോമിൻ ടാബ്ലറ്റ് food കഴിച്ച തിന് ശേഷം അര മണിക്കൂർ കഴിഞ്ഞു കഴിഞ്ഞ് യാത്ര ചെയ്യുക ശർദ്ദിക്കുന്നവർക്കു മാത്രം അതിൻ്റെ ബുദ്ധിമുട്ട് മനസിലാക്കാൻ പറ്റുള്ള എൻ്റെ അഭിപ്രായത്തിൽ നീ പോകി തിരിക്കുന്നതാണ് നല്ലത് Driving പഠിക്കുക മാറ്റം വരും

  • @TintuJijo-e6b
    @TintuJijo-e6b 2 місяці тому +52

    നീ പോവണം അവിടം വരെ സുധിക്കു ഹാപ്പിയായി പോയി വരാം സുധിടെ ചിരി കാണുമ്പോ ഞങ്ങൾക്കും സന്തോഷം

  • @anugrahacookwithme2839
    @anugrahacookwithme2839 2 місяці тому +31

    അനുജൻ കുഞ്ഞിനെ ഇങ്ങനെ കളിയാക്കല്ലേ ❤❤❤❤പാവം ഉണ്ട്, മോൻ ഇനിയും പോകണം സുധി യുടെ കൂടെ, ചേച്ചി അല്ലേ അനുജൻ കുഞ്ഞ് ഷെമിച്ചേക്കു ❤️❤️❤️❤️❤️❤️❤️❤️

  • @minilamanoj4856
    @minilamanoj4856 2 місяці тому +16

    എനിക്ക് ഇപ്പോഴാ സമാധാനമായത് സുധി കുട്ടി..... Love you ചക്കരെ... യേശു അപ്പച്ചൻ കൂടെ ഉണ്ട്‌ 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @babythomas7036
    @babythomas7036 2 місяці тому +57

    ആലപ്പുഴ മാതാവിനോട് പ്രാർത്ഥിച്ചാൽ മാത്രം മതി 🙏🙏🙏

    • @m.pkrishnakumar9673
      @m.pkrishnakumar9673 2 місяці тому

      അത് ശരി ... വെറുതെ എല്ലാ ആലപ്പുഴ medical college ഇൽ patients ഇല്ലാത്തെ.. മാതാവ് ഉള്ളപ്പോൾ എന്തിനാ hospital 😒

  • @josephthomas1957
    @josephthomas1957 2 місяці тому +100

    "നീ പൊന്നപ്പൻ അല്ലടാ... തങ്കപ്പൻ ആണ്". 😂നീ പോണം അനിയാ....
    🙏സുധിക്ക് വേഗം സുഖം ആകും🙏

  • @prabhavathyp8042
    @prabhavathyp8042 2 місяці тому +8

    വിഷമത്തോടെ വിഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾഅവസാനം ചിരിച്ചുപോയി എത്രയും പെട്ടന്ന് സുഖമാവട്ടെ 🙏🙏❤❤❤അവനെ കൊണ്ടുപോകണേ 😂

  • @bijinik7476
    @bijinik7476 2 місяці тому +12

    പെട്ടന്ന് സുഖമാവും അവനെ കൊണ്ടുപോകാനേ ചേച്ചി

  • @sushamareghunandanan2305
    @sushamareghunandanan2305 2 місяці тому +3

    തീർച്ചയായും ഉണ്ടാവും എല്ലാവരും കൂടെയുണ്ടാവും❤❤❤പാവം അനിയൻ

  • @ajithamadhavan1201
    @ajithamadhavan1201 2 місяці тому +110

    നിനക്കൊരു നല്ല പെങ്കൊച്ചിനെ ജീവിതത്തിൽ കൂട്ടാവട്ടെ, അവൾക്കും നീ ഭാഗ്യമായിരിക്കും

  • @LeelaRavi-u9z
    @LeelaRavi-u9z 2 місяці тому

    പെട്ടെന്ന് സുഖാ ആകട്ടെ

  • @shobhasebastian2879
    @shobhasebastian2879 2 місяці тому +1

    എല്ലാം മാറും ഞാനും പ്രാർത്ഥിക്കും

    • @shobhasebastian2879
      @shobhasebastian2879 2 місяці тому +1

      നിങ്ങളുടെ വിശ്വാസം അതാണ് വേണ്ടത് അധി എണിക്കും എന്നത്

    • @shobhasebastian2879
      @shobhasebastian2879 2 місяці тому +1

      അധി അല്ലന്നു സുധി

  • @JeevaS-g1u
    @JeevaS-g1u 2 місяці тому +86

    വൈദ്യൻ പറഞ്ഞത് പോലെ അനുസരിക്കണേ... എന്നാലേ നേരത്തെ പോലെ ഓടി ചാടി നടക്കാൻ പറ്റു 👍😍

    • @AnfasAnwar
      @AnfasAnwar 2 місяці тому +1

      ❤❤❤❤❤❤❤😢

  • @starvlog1788
    @starvlog1788 2 місяці тому +1

    കണ്ണൻ രക്ഷിക്കട്ടെ❤❤

  • @haseena-wy3fu
    @haseena-wy3fu 2 місяці тому +21

    വയനാട് നിന്ന്❤❤❤ സുധി ചേച്ചി പ്രാർത്ഥിക്കാം തീർച്ച ❤❤❤എല്ലാം seryagum

  • @ajithasasilal9530
    @ajithasasilal9530 2 місяці тому

    വേഗം സുഖമായി തിരിച്ചു വരും 🙏🙏🙏

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 місяці тому +11

    തീർച്ചയായും പ്രാർത്ഥിക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @robinsmini4835
    @robinsmini4835 2 місяці тому +1

    പ്രാർത്ഥിക്കാം പെട്ടെന്ന് ശരിയാകും❤❤❤❤

  • @sindhusharma4536
    @sindhusharma4536 2 місяці тому +35

    പ്രാർത്ഥിക്കുന്നുണ്ട് ഒരുപാട് 🙏അതിനേക്കാളും സുധിയുടെ മനസ്സിന്റെ ധൈര്യമുണ്ടല്ലോ അതാണ് 👍❤️❤️

  • @annashaiju3993
    @annashaiju3993 2 місяці тому

    സുധി മോൾക്ക്‌ വേണ്ടി എന്നും പ്രാത്ഥിക്കുന്നണ്ട്. വേഗം സുഖമാകട്ടെ.

  • @PrajulaMecheri
    @PrajulaMecheri 2 місяці тому +13

    നിന്റെ അങ്ങള നിഷ്കളങ്കനാണ് വേഗം മാറി വരാം പ്രർത്ഥിക്കാം

  • @hannamaria85
    @hannamaria85 2 місяці тому +1

    വേഗം എഴുന്നേറ്റ് നടക്കട്ടെ 🙏പ്രാർത്ഥനയിൽ എന്നുഓർക്കും 🙏

  • @Seena-py8ro
    @Seena-py8ro 2 місяці тому +36

    കുറച്ച് വേദന സഹിക്ക് സാരല്യ വേഗം മാറും എന്ന് പറഞ്ഞിലേ അതു കേട്ടപ്പോ ഞങൾക്കും സന്തോഷം❤❤❤ശുണ്ടപ്പൻ എവിടെ❤❤❤ അനിയൻ കുട്ടാ നിന്നേ പോലെ ഒരു ഏട്ടനോ അനിയനോ എനിക്കില്ലാതെ പോയി ചേച്ചിയെ നലോണ നോക്കണം❤❤❤ വല്ല ലൈനും അവിടെ ഉണ്ടോ❤❤❤ നിനക്ക്

  • @premakrishnadas9725
    @premakrishnadas9725 2 місяці тому +4

    തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും സുധി❤

  • @komalasasidharan5300
    @komalasasidharan5300 2 місяці тому +18

    സുധിമോളുടെ അസുഖം എത്രയും പെട്ടന്ന് മാറും. വൈദ്യൻ പറയുന്നത് അനുസരിച്ച് കാര്യങ്ങളെല്ലാം ചെയ്യുക. ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കണം.
    ആങ്ങളമാരെ എപ്പോഴും കൂടെ കൂട്ടുക. അവർ കൂടെയുണ്ടെങ്കിൽ സുധിമോൾക്ക് മാനസികമായി ധൈര്യവും സന്തോഷവും ഉണ്ടാകും. അസുഖം മാറാൻ ഇതൊക്കെ ആവശ്യമാണ്. ഓക്കെ ♥️♥️♥️🥰🥰

  • @BabyKarakkattu
    @BabyKarakkattu 2 місяці тому +3

    Nee pokanam❤❤❤

  • @geethasaji7310
    @geethasaji7310 2 місяці тому +9

    മോനെ നിയും പോകണം❤️❤️

  • @shaibasreejith7586
    @shaibasreejith7586 2 місяці тому +1

    സുധി മോളെ...ലൗ യൂ ഡിയർ 💝 ഗോഡ് ബ്ലസ് യൂ. പ്രാർത്ഥനയുണ്ട് കേട്ടോ.വേഗം സുഖമാവട്ടെ.

  • @AmbilyB-gk3nt
    @AmbilyB-gk3nt 2 місяці тому +8

    തീർച്ചയായും പ്രാർത്ഥന ഉണ്ട് ❤

  • @LijinuAbraham
    @LijinuAbraham 2 місяці тому +1

    ദൈവം സഹായിക്കും. പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @bindu7914
    @bindu7914 2 місяці тому +20

    വേഗം സുഖമായി വരാൻ പ്രാർത്ഥിക്കുന്നു 🙏 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @hasilmhd6577
    @hasilmhd6577 2 місяці тому +21

    അല്ലാഹുവേ എന്റെ സഹോദരിയുടെ അസുഖം വേഗം സുഖമാക്കി കൊടുക്കണേ

  • @SindhuNarzare
    @SindhuNarzare 2 місяці тому +8

    ഞാൻ ബോംബെ നിന്നാണ്, സുധിയുടെ പ്രോഗ്രാം, യൂട്യൂബ് ഞാൻ കാണാറുണ്ട്, പക്ഷേ കമെന്റ് ചെയ്യാറില്ലായിരുന്നു, പക്ഷേ ഇപ്പോൾ സുഖമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ വിഷമം വന്നു, അതാണ് കമെന്റ് ഇട്ടത്, ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് സുഖം ആകും 🙏. എനിക്ക് ഒത്തിരി ഇഷ്ടം ആണ് സുധിയേയും കുടുംബത്തെയും. സുഖം ആകും വിഷമിക്കണ്ട. God bless you sudhi. 🙏

  • @elsammababu1182
    @elsammababu1182 2 місяці тому

    Urappayum Sudhimole prarthikam Amme Mathave Sudhimole sughapeduthi anugrahikaname

  • @bindutv1673
    @bindutv1673 2 місяці тому +9

    എല്ലാം എത്രയും പെട്ടെന്ന് സുഖായി വരും നമ്മുടെ പ്രാർത്ഥന ഉണ്ട്. പിന്നെ അനിയനെ എന്തായാലും കുടെ കൂട്ടണം 😂 ഈ വീഡിയോ കണ്ട് ചിരി വരുന്നു . സുധിക്ക് ഇവരൊക്കെ ഉള്ളത് കൊണ്ട് വേദനയൊക്കെ അറിയുന്നുണ്ടാറില്ല . മക്കളെ കാണുന്നില്ലല്ലോ സുധിയുടെ കൂടെ ഇല്ലെ

  • @sobhana.kesavan5948
    @sobhana.kesavan5948 2 місяці тому +4

    കണ്ണാ,പൊന്നിനേ......ഈ സഹോദരിയുടെ ദുരിതങ്ങൾ മറികടക്കാൻ നിൻറ അനുഗ്രഹം ഉണ്ടാവണമേ❤

  • @GopakumarRpillai-gl4jg
    @GopakumarRpillai-gl4jg 2 місяці тому +14

    സുധിമോൾ എത്രയും പെട്ടന്ന് ശെരി ആകട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏

  • @bindhuharilal4151
    @bindhuharilal4151 2 місяці тому +1

    പ്രാർത്ഥിക്കാം സുധി മോളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JessybijuJessybiju
    @JessybijuJessybiju 2 місяці тому +12

    എന്റെ പൊന്നാടവേ നീ വിഡീയോ എടുത്തത് ചിരിച്ച് ഒരു വഴിയായി 😂😂നീ പോകണം 👍👍👍ദൈവം സുഖമാക്കും 🙏🙏🙏

  • @minilamanoj4856
    @minilamanoj4856 2 місяці тому +1

    മോൻ പോകണം കേട്ടോ ♥️♥️♥️♥️♥️♥️

  • @Alone.zz4
    @Alone.zz4 2 місяці тому +74

    എത്രയും പെട്ടന് സുഖമാവട്ടെ ധൈര്യമായി ഇരിക്കുക❤❤❤❤❤

  • @nabeesasalim6090
    @nabeesasalim6090 2 місяці тому +1

    Sudhimol ❤️

  • @LeelaLeela-ev6rm
    @LeelaLeela-ev6rm 2 місяці тому +49

    എന്റെ മകൻ ഡ്രൈവറായിരുന്നു ഡ്രൈവറായിരുന്നു ലോഡിങ് ഡ്രൈവർ ആയിരുന്നു എന്റെ പേര് പിടിച്ച കല്ലെടുത്ത് കൊണ്ട് കയറിയപ്പോൾ അവന്റെ ശരീരത്തിലേക്ക് വീണു 200 തയ്യൽ ഉണ്ടായിരുന്നു മെഡിക്കൽ കോളേജിൽ ആയിരുന്നു വളരെയേറെ എന്റെ മകൻ കഷ്ടപ്പെട്ടു ഞങ്ങൾ ആശുപത്രിയിൽ ഉള്ള ഗുളിക കൊടുത്തു വേറെ ഒന്നും അങ്ങനെ നോക്കിയില്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നടുവിന് വേദന വന്നു നടുവിന് വേദന വന്നു കാലും കയ്യും നല്ല തളർന്നു വേദനയായിരുന്നു എന്റെ മകൻ നടക്കുവാൻ കഴിയാതെന്നാണ് എന്റെ മകൻ നടന്നത് 36 വയസ്സായിരുന്നു അന്ന് അനേകര് പറയുന്നത് കേട്ട് വൈദ്യരുടെ അടുത്ത് ഡോക്ടറുടെ അടുത്തും നെയ്യാറ്റിൻകര ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുനടന്നു ദിവസങ്ങളോളം എന്റെ മകൻ കഷ്ടപ്പെട്ടു ഒടുവിൽ ഞങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി നല്ലൊരു ഡോക്ടറെ കണ്ടു ഡോക്ടറെ കണ്ടപ്പോൾ എംആർഎഫ് സ്കാനിങ് എടുത്തു എംആർഎസ് സ്കാനിങ് എടുത്തപ്പോൾ അതിൽ വലിയ ഒരു കംപ്ലയിന്റ് ഒന്നും ഉണ്ടായിരുന്നില്ല നട്ടെല്ലുള്ള ശകലം ഒരു വെള്ളക്കെട്ട് പോലെയായിരുന്നു അവിടെ കണ്ടത് നിസ്സാര ഗുളിക കഴിച്ചപ്പോൾ സൗഖ്യം വന്നു ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുമ്പോൾ അവര് പലകാര്യങ്ങളും പറയും അതൊന്നും കേട്ട് നിങ്ങൾ ഓടരുത് എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തുക നല്ല ഡോക്ടർ കണ്ടെത്തുക അത് കഴിഞ്ഞ് വൈദ്യരുടെ അടുത്ത് പോവുക ശരീര അല്ല ശക്തി ആയിരിക്കുമ്പോൾ പോയ മരുന്നുകൾക്കും ക്ഷീണിച്ചു പോയാൽ ശരീരത്തിൽ മരുന്ന് കേൾക്കുകയില്ല ഇത് കളിയായി കാണരുത് എത്രയും പെട്ടെന്ന് എത്തുക ദൈവം അനുഗ്രഹിക്കട്ടെ സുധി

    • @SiniGouthami-lm5ju
      @SiniGouthami-lm5ju 2 місяці тому +1

      Eppozhum prayer undu mole.

    • @sameeraputhenveetil7938
      @sameeraputhenveetil7938 2 місяці тому +2

      ഇവർ പറഞ്ഞത് ശെരി യാണ് മെഡിക്കൽ കോളേജിലെ മരുന്ന് നിർത്തല്ലേ സുധി അതിനു ശേഷം ഇങ്ങനെ യുള്ള വൈദ്യനെ കണ്ടാമതി

    • @asurabeevi9709
      @asurabeevi9709 2 місяці тому

      Correct സുധി I LOVE YOU❤

  • @Archana-yi4nh
    @Archana-yi4nh 2 місяці тому

    എപ്പോഴും ഞങ്ങടെ പ്രാർത്ഥനയുണ്ട്

  • @aswin1198
    @aswin1198 2 місяці тому +18

    സുധിമോളേ വേഗം സുഖമായി വരാൻ പ്രാർത്ഥിക്കാം. ഉറപ്പായും സുധിമോള് ഓടി നടക്കും.. പിന്നെ അനിയൻ കുട്ടൻ പോകണം... ട്ടോ.കുറച്ചുകവറുകൾ കൈയിൽ കരുതിയാൽ മതി.എല്ലാ പോസ്റ്റിന്റെ മൂട്ടിലും വണ്ടി നിർത്തണ്ടല്ലോ. 🥰❤️

  • @MuthmaniYouTubeShorts
    @MuthmaniYouTubeShorts 2 місяці тому

    പ്രാർത്ഥന ഉണ്ട് സുധി 🤲🤲🤲

  • @remadevir1706
    @remadevir1706 2 місяці тому +8

    എല്ലാവരുടെയും പ്രാർത്ഥന ഒണ്ടാകും. മിടുക്കിയായി ഇരിക്കു...

  • @adayinsreeslife7654
    @adayinsreeslife7654 2 місяці тому

    Kambera sudhi ellam ok akum god is great ellam ok akum❤

  • @manjushamajusha8116
    @manjushamajusha8116 2 місяці тому +28

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് സുധി. എല്ലാം പെട്ടെന്ന് ശെരിയാകും എന്ന ശുഭാപ്തി വിശ്വാസം വേണം മോളെ. ആത്മ വിശ്വാസം കൈ വിടരുത്..

  • @sunithaps4139
    @sunithaps4139 2 місяці тому +1

    പെട്ടന്ന് സുഖമാകും സുധി മോൾ 🙏🙏🙏

  • @greeshmagreeshma7775
    @greeshmagreeshma7775 2 місяці тому +8

    സുധി വേഗം പഴയപോലെ ഓടി നടക്കും ഗുരുവായൂരപ്പൻ ഉണ്ട് ഞാൻ പ്രാർത്ഥിക്കാം കേട്ടോ... എല്ലാം നല്ലതിന് വേണ്ടി സംഭവിച്ചത് ആണ് ഇപ്പോൾ ഇങ്ങനെ വന്നത് കൊണ്ട് അല്ലെ എപ്പോഴും ഉണ്ടാകുന്ന നടുവേദന അറിയ്യാൻ കഴിഞ്ഞത് ❤അത് കൊണ്ട് അനാവശ്യ ചിന്തകൾ മാറ്റിവെച്ചു സന്തോഷം ആയിട്ട് ഇരിക്ക് ഇത്രയും സ്നേഹം ഉള്ള ഒരു കുടുംബം സുധിക്ക് തന്ന ഗുരുവായൂരപ്പനോട് നന്ദി പറയണം എല്ലാം മാറും ❤❤❤❤❤ചക്കര ഉമ്മ 🥰🥰🥰🥰🥰

  • @sheelammakoshy391
    @sheelammakoshy391 2 місяці тому +2

    തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കുന്നു🙏🙏

  • @vijith3896
    @vijith3896 2 місяці тому +15

    എന്റെ സുധി ആ പയ്യനെ ഇങ്ങനെ അപമാനിക്കണ്ടായിരുന്നു പാവം😢😢😢😢

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 2 місяці тому +1

    🙏🙏❤️

  • @renjithamohanan-123
    @renjithamohanan-123 2 місяці тому +18

    ഇങ്ങനെ രണ്ടു സഹോദരന്മാരെ കിട്ടിയതു തന്നേ ഭാഗൃമാണ് സുധീ. ഇനി എല്ലാം ശരിയാകും

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk 2 місяці тому +2

    മോനെ കൂടെ പോണം കെട്ടോ 👍വേഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @Sanahhh___
    @Sanahhh___ 2 місяці тому +4

    ഇത് കാണുമ്പോൾ ചിരിയും വരുന്നു സങ്കടം വരുന്നു

  • @jayanair7956
    @jayanair7956 2 місяці тому +2

    വേഗം സുഖമാക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം സുധി മോളെ 🙏

  • @DheeravDevika
    @DheeravDevika 2 місяці тому +321

    വിഷമിക്കരുത് ഒരിക്കലും.... പിന്നെ ഈ അനിയൻ കുട്ടിക്ക് ഒരുപാട് അനുഗ്രഹം ഉണ്ടാകും... അവൻ ശെരിക്കും ചേച്ചിടെ അനുഗ്രഹം ആണ് ...... എടാ മോനെ നിന്നെ ഞങ്ങൾ എല്ലാരും സ്നേഹിക്കുന്നു.... ❤️🥰

    • @ArunSayana
      @ArunSayana 2 місяці тому +11

      Monum povanam❤ aduthe parvisham povumpol

    • @m.pkrishnakumar9673
      @m.pkrishnakumar9673 2 місяці тому

      സ്വന്തം അനിയൻ അല്ലാലോ നാത്തൂന്റെ ബ്രദർ അല്ലെ

    • @AnuganeshAnu
      @AnuganeshAnu 2 місяці тому +8

      എന്റെ വീടിന്റടുത്തുന്നു 40 മിനിറ്റിന്റെ ദൂരമേ ഉള്ളു കമ്പം . ഇത്രയും aduthu വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ. അടുത്ത് വരുമ്പോൾ ഞാൻ കമ്പം വരാം കോൺടാക്ട് നമ്പർ തരാമോ. പേടിക്കണ്ടാ. സുഖമാകും. അവിടെ നല്ല ട്രീറ്റ്മെന്റ് ആണ് സുധിമോളെ

    • @pushpaak6149
      @pushpaak6149 2 місяці тому +6

      പാവം സുധി മോളേ നിനക്കെല്ലാം മാറികിട്ടും ആ കുട്ടിയെ കൊണ്ടുപോകണം യഥാർത്ഥ സ്നേഹം ഇതാണ് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് ❤❤❤❤

    • @sinips5708
      @sinips5708 2 місяці тому +6

      എല്ലാം മാറി വേഗം സുഖം ആവട്ടെ 🙏🏼🙏🏼💕💕🙏🏼💕

  • @omena7506
    @omena7506 2 місяці тому +1

    മോളേ പെട്ടെന്ന്. സുഹമാകട്ടെ 🙏🏻❤❤

  • @shynimariya130
    @shynimariya130 2 місяці тому +114

    മോനെ നീ പോകണം സുധിമോടെ കൂടെ. സ്‌നേഹമുള്ള സഹോദരന്മാർ ❤

  • @rekharekha6553
    @rekharekha6553 2 місяці тому

    സുഖമായി ഓടി നടക്കും സുധി പ്രാർത്ഥിക്കുന്നു🙏🏽🙏🏽🙏🏽:

  • @bessymohangeorge
    @bessymohangeorge 2 місяці тому +7

    മോനും പോകാകണം. തീർച്ചയായും പോകണം.

  • @Bineethabalu
    @Bineethabalu 2 місяці тому +2

    എത്രയും പെട്ടന്ന് സുഖമാവട്ടെ🙏🙏🙏

  • @haseena-wy3fu
    @haseena-wy3fu 2 місяці тому +7

    സുധി ചേച്ചി കുറവുണ്ടോ വേദന എല്ലാം ഷെരീയാഗു ❤❤❤❤

  • @minikunjan
    @minikunjan 2 місяці тому +1

    സുധിമോളെസ്നഹംകൊണ്ട്കോടീശ്വരിയല്ലേ.മോനുംപോണം😅😅😅❤❤❤

  • @DheeravDevika
    @DheeravDevika 2 місяці тому +9

    ദൈവം കാക്കും സുധി ചേച്ചി.... നിങ്ങൾ അനുഗ്രഹം ഉള്ള വെക്തി ആണ്...

  • @ajayakumar6940
    @ajayakumar6940 2 місяці тому +8

    ഇതിനെയൊക്കെ അതിജീവിച്ചു പൂർവാധികം ശക്തിയോടെ തിരിച്ചുവരണം സുധി മനസ്സിൽ ഉറപ്പിച്ച് പറയണം ഞാൻ എഴുന്നേറ്റ് നടക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചോണം ഒക്കെ ശരിയാവും മനസ് തകർന്ന് പോകരുത് 👍👍👍

  • @anithasanthosh9806
    @anithasanthosh9806 2 місяці тому +1

    സുധി പെട്ടന്നു സുഖമാകും പ്രാർഥന ഉണ്ട് 👍

  • @ajiomanakuttan9367
    @ajiomanakuttan9367 2 місяці тому +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 місяці тому +2

    അനിയൻ
    എന്തൊരു പാവം ആണ്
    ❤️❤️❤️❤️

  • @nisbabe9426
    @nisbabe9426 2 місяці тому +61

    ഇങ്ങനെ ഉള്ള രണ്ട് brothers നിങ്ങളുടെ ഭാഗ്യം ആണ്. എനിക്ക് ഇല്ലാതെ പോയതും അതാണ്‌. 😞

  • @shadaah__376
    @shadaah__376 2 місяці тому

    പെട്ടെന്ന് സുഗമാവട്ടെ

  • @LalithakumaryN.R
    @LalithakumaryN.R 2 місяці тому +38

    എന്റെ സുധിമോൾക്ക് വേണ്ടി ഞാൻ കൃപാസന മാതാവിനോട്
    പ്രശര്ഥിക്കുന്നുണ്ട് സുധിമോൾ
    കൃപാസനത്തിൽ പോകണം പെട്ടെന്ന് അസുഖം ഭേദം ആകട്ടെ 👏👏👏👏👏

    • @m.pkrishnakumar9673
      @m.pkrishnakumar9673 2 місяці тому

      സുധിമോൾ കൃപാസനത്തിൽ പോയി വന്നതല്ലേ ഉള്ളു.... മാതാവ് എന്തേ ഇങ്ങനെ ഒരു പണി കൊടുത്തേ 😢

  • @SaumyaManoj86
    @SaumyaManoj86 2 місяці тому

    ദൈവത്തോട് പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖമാകാൻ 🙏🙏🙏വേഗം തന്നെ ഓടി ചാടി എഴുനേറ്റ് വാ

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 2 місяці тому +5

    സുധിമോൾക്ക് പെട്ടെന്ന് സുഖമാകട്ടെയെന്ന് ആൽമാർത്ഥമായ് പ്രാർത്ഥിക്കുന്നു 🙏❤️പിന്നെ ആ അനിയൻ കുട്ടിയേക്കൂടി കൊണ്ടുപോയ്ക്കോളൂ പാവമല്ലേ 😄❤

  • @aishabi2254
    @aishabi2254 2 місяці тому +2

    പ്രാർത്ഥനയാണ് ഏറ്റവും വലിയ ആയുധം. ആശാസ്ത്രീയമായ ചികിത്സ അരുത്. വേഗം സുഖമാവട്ടെ

  • @lalithas796
    @lalithas796 2 місяці тому +79

    മോനെ പോകാതിരിക്കരുത് പോകണം, പക്ഷേ ഒരു 2-3cover കൂടെ കയ്യിൽ കരുതി കൊള്ളണം. അപ്പോൾ വണ്ടി നിർത്തി ശർദ്ദിക്കേണ്ട ആവശ്യം വരില്ല. പിന്നെ ദൂരെ യാത്രക്ക് പോകുന്നവർ ശർദ്ദിക്കുള്ള ഗുളിക Medical Shopil പറഞ്ഞാൽ കിട്ടും അത് രാവിലെ കഴിച്ചാൽ ശർദ്ദിക്കില്ല. Ok.❤❤❤❤
    Sudhi mol എത്രയും വേഗം സുഖംപ്രാപിച്ച് മുൻപത്തെക്കാൾ ആരോഗ്യവതിയായി തിരിച്ച് വരണമേ എന്ന് പ്രാർത്ഥിക്കുന്നു.❤

    • @janakeeyan
      @janakeeyan 2 місяці тому +2

      ഡോക്ടറെ കണ്ട് ശര്ധികാതിരിക്കാൻ ഗുളിക വാങ്ങി കഴിച്ചാൽ മതി. വണ്ടിയിൽ കയറുന്നതിനു അര മണിക്കൂർ മുന്നേ കഴിക്കണം. പിന്നെ സുധിക്കു വേണ്ടി പ്രാർത്ഥിക്കാം 🙏 വേഗം സുഖമാകട്ടെ

    • @devutty997
      @devutty997 2 місяці тому +3

      Oru divasathey news paper edutha mathy. Athu seatil vachitu athinte purathirunna mathy shardhikillaa... paper kattikkirunna eattavum better.

    • @JancysVibrantVlogs
      @JancysVibrantVlogs 2 місяці тому +2

      രാത്രി കഴിച്ചിട്ട് കിടന്നാൽ മതി. ഉറക്കവും തീരും
      അല്ലെങ്കിൽ ബസ്സിൽ കയറുന്നതിന് 1 മണിക്കൂർ മുമ്പ് എങ്കിലും ഞാൻ കുറെ അനുഭവിച്ചതാ

    • @VijiBiju-x5f
      @VijiBiju-x5f 2 місяці тому

      Pokanam😂