തിരുവനന്തപുരം ശൈലി ആണ് ഭാഷ .....Happy Birthday Suresh Gopi...!

Поділитися
Вставка
  • Опубліковано 30 вер 2024
  • #MazhavilManorama #happybirthdaysureshgopi
    വിശേഷങ്ങളുമായി സിനിമ ചിരിമ വേദിയിൽ നമ്മുടെ സുരേഷ്‌ഗോപി....
    #HappyBirthday #BirthdayWishes #ManoramaMAX #happybirthdaysg #sureshgopi #sg #hbdsg #hbdsureshgopi

КОМЕНТАРІ • 2,4 тис.

  • @vinayakcr7185
    @vinayakcr7185 3 роки тому +6614

    സുരേഷ് ഗോപിയുടെ മുണ്ടുടുപ്പ് കണ്ടു വന്നവരുണ്ടോ 😂😂😂😂😂😂😂😂

    • @vijayakumarit2026
      @vijayakumarit2026 3 роки тому +52

      Happy
      Birthday's
      Suresh
      Gopy
      Othyri
      Ezhtamanu

    • @Vlogerabuu
      @Vlogerabuu 3 роки тому +3

      ua-cam.com/video/zRsaiNObbzg/v-deo.html.

    • @kl02pramodvlog28
      @kl02pramodvlog28 3 роки тому +13

      പിന്നെ 💪💪💪

    • @SabuXL
      @SabuXL 3 роки тому +32

      @R R അത് കൊണ്ടു തന്നെ ആണല്ലോ ചങ്ങാതീ വലിയ രീതിയിൽ അത് ട്രോളൻമാർ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

    • @alphonsevarghese3016
      @alphonsevarghese3016 3 роки тому +4

      Yes

  • @AJAY-xy9uc
    @AJAY-xy9uc 3 місяці тому +76

    സുരേഷേട്ടൻ ജയിച്ച ശേഷം കാണുന്നവർ ഉണ്ടോ ❤️❤️❤️😇

  • @notsopgaming
    @notsopgaming 3 роки тому +1337

    ആ മുണ്ട് ഉടുക്കൽ കാണാൻ വന്നവരാണ് ഇതിൽ അധികം പേരും 😍🤣

  • @History_Mystery_Crime
    @History_Mystery_Crime 3 роки тому +648

    നല്ല നടനെക്കാളും രാഷ്ട്രീയക്കാരനെക്കാളും ഒരു വളരെ നല്ല മനുഷ്യൻ ആണ് സുരേഷ് ഗോപി ❤❤

  • @SanjuKs-g5c
    @SanjuKs-g5c 3 роки тому +515

    സങ്കല്പത്തിലെ ഒരു പോലീസുകാരൻ
    ഇപ്പോഴും ഇദ്ദേഹമാണ് ❤❤

    • @missyash5156
      @missyash5156 3 роки тому +2

      Ok 🙏🙏🙏👍👍👍🙏👍👍👍💝💗💝💝

    • @yasarpp9548
      @yasarpp9548 3 роки тому +3

      Mamooka ഇല്ലെങ്കിൽ

    • @subin6793
      @subin6793 3 роки тому +3

      Penninta kothi

    • @krishnakanthk2650
      @krishnakanthk2650 3 роки тому +6

      @@yasarpp9548 police role suresh gopi >>mammootty

    • @Abhi___-nn2ge
      @Abhi___-nn2ge 3 роки тому +5

      @@yasarpp9548 അത് മൂരികൾക്ക് മാത്രം മമ്മുണ്ണി വലുത്

  • @sinanpj3053
    @sinanpj3053 3 роки тому +3167

    മലയാളസിനിമയിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം മൂന്നാമൻ അല്ല.. മൂന്നിലൊരാൾ ആണ്🔥😌

    • @SabuXL
      @SabuXL 3 роки тому +96

      👏🤝. നല്ല ഒരു വിലയിരുത്തൽ തന്നെയാണ് ചങ്ങാതീ.
      ജന്മദിനാശംസകൾ നേർന്നു കൊള്ളുന്നു മഹാശയാ 🙏

    • @haseenahaneefa7432
      @haseenahaneefa7432 3 роки тому +11

      Yes

    • @vidya.B5997
      @vidya.B5997 3 роки тому +37

      Oppam Jayaram ettanum ivaril orall

    • @abdulnaseerptabdulnaseeerp6802
      @abdulnaseerptabdulnaseeerp6802 3 роки тому +3

      സുഗമാണല്ലോ ല്ലെ

    • @nasarnasar2075
      @nasarnasar2075 3 роки тому +10

      3man aan pakshe sangoyayipoyi .atiloru sankadamund

  • @ashiqbava8740
    @ashiqbava8740 3 роки тому +2292

    എന്തൊക്കെ പറഞ്ഞാലും സ്ക്രീനിലെ ഇദ്ദേഹം വന്ന ഒരു തരംഗo

    • @arya..2527
      @arya..2527 3 роки тому +5

      ua-cam.com/video/Ag4cRyvGACk/v-deo.html

    • @vinitharetheep2403
      @vinitharetheep2403 3 роки тому +7

      Ofcourse

    • @abdulasees1332
      @abdulasees1332 3 роки тому +55

      പക്ഷെ ചാണകത്തിൽ ചവിട്ടിയതോടെ ഒക്കെ പോയി👍

    • @christukumariv6186
      @christukumariv6186 3 роки тому +3

      Yes

    • @vishnug9318
      @vishnug9318 3 роки тому +75

      @@abdulasees1332 avdem rashtreeyam ejjathi Kore 😂😂

  • @sathya993
    @sathya993 3 роки тому +1955

    രാഷ്ട്രീയപരമായ വിയോജിപ്പ് മാറ്റിനിർത്തിയാൽ വ്യക്തിപരമായി എല്ലാവരും ഇഷ്ട്ടപ്പെടുന്ന ആളാണ്‌ SG... ഒരുപിടി കരുത്തുറ്റ കഥാപാത്രങ്ങൾ മലയാളസിനിമയ്ക്ക് നൽകിയ നല്ലൊരു മനുഷ്യൻ.... പ്രിയപ്പെട്ട സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ ❤️❤️❤️🎂🎂🎂

    • @shajahanchittoor9959
      @shajahanchittoor9959 3 роки тому +47

      Yes... സിനിമ നടന്മാർ ഒരിക്കലും രാഷ്ട്രീയത്തിൽ വരാൻ പാടില്ല...

    • @sathya993
      @sathya993 3 роки тому +97

      @@shajahanchittoor9959 നടന്മാർ രാഷ്ട്രീയത്തിൽ വരുന്നതിനോട് എനിക്ക് വിയോജിപ്പ് ഇല്ല.. പക്ഷേ ഒരു രാഷ്ട്രീയപാർട്ടിയുടെയും ചട്ടുകം ആവരുത്... പക്ഷേ അദ്ദേഹം ആയിപ്പോയി... SG ചെയ്ത നല്ലകാര്യങ്ങൾ എല്ലാം രാഷ്ട്രീയവൽക്കരിച്ചു...ഒരു രാഷ്ട്രീയപാർട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹം ജയിക്കുമായിരുന്നു...100%ഗ്യാരന്റി...

    • @akhilbab8129
      @akhilbab8129 3 роки тому +30

      @@shajahanchittoor9959 athu avarude ishtam.... Mammootty communist party aanu.

    • @im_toxic__
      @im_toxic__ 3 роки тому +119

      @@sathya993 നിനക്കിഷ്ടം അല്ലാത്ത പാർട്ടിയിൽ വേറെ ആർക്കും പ്രവർത്തിച്ചുകൂടെ, തനി പാർട്ടി അടിമ ആവാതെടോ, അയാൾക് ഇഷ്ടം ഉള്ള പാർട്ടിയിൽ അയാൾ പ്രവർത്തികട്ടെ, നിനക്കിഷ്ടം ഉള്ള പാർട്ടിയിൽ നീയും പ്രവർത്തിക്കു.

    • @PEARL-ce9gc
      @PEARL-ce9gc 3 роки тому +24

      @@im_toxic__ 😂👌🏼👌🏼👌🏼👌🏼

  • @jyothimadhu7545
    @jyothimadhu7545 3 роки тому +118

    മര്യാദയും ,മാനുഷികതയും, പൗരുഷവും ഒത്തിണങ്ങിയ കലാകാരൻ .ഒരു പാടിഷ്ടം

  • @lalithambikat3441
    @lalithambikat3441 10 місяців тому +29

    ഞാൻ ആദ്യമായിട്ട് കാണുകയാണ്. സുരേഷ് ഗോപി എന്തൊരു സുന്ദരനാണ് ഐശ്വര്യമുള്ള മുഖം.

  • @rajujohn8363
    @rajujohn8363 3 роки тому +851

    ഇഷ്ടപ്പെട്ട ഒരു നന്മ മരം ,സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ചേട്ടന് ആയുരാരോഗഽസൌഖഽനേർന്നു കൊണ്ട് ഒരിക്കൽ കൂടി നല്ലൊരു പിറന്നാൾ ആശംസകൾ നേരുന്നു.🙏💐🥳🎂

    • @happy2video
      @happy2video 3 роки тому +1

      ഇദ്ദേഹത്തിന്റെ birthday വീഡിയോസ് കാണുമ്പോ ഇദ്ദേഹത്തിന്റെ ബര്ത്ഡേ ഇപ്പോ അടത്തല്ലേ കഴിഞ്ഞോളു എന്ന് തോന്നും...

    • @siniv.r8775
      @siniv.r8775 8 місяців тому

      Ettaaaagodblessyou👍👍👍👍👍👍👍👍👍💙💙💙💙💙💙🌙🌙🌙🌙🌙🌙🕉️🕉️🕉️🕉️🕉️🔱🔱🔱🦚🦚🦚🦚🦚☸️☸️☸️☸️☸️🐚🐚🐚🦣🦣🦣🦣🦣🦣💫💫💫💫💫

  • @archanamohandas6277
    @archanamohandas6277 3 роки тому +105

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള നല്ലൊരു മനുഷ്യൻ... ♥️.. പിറന്നാൾ ആശംസകൾ.... 💐

  • @akschannel9539
    @akschannel9539 3 роки тому +1437

    മലയാളത്തിൽ ഒരുപിടി കരുത്തുറ്റ കഥാപാത്രങ്ങൾ തന്ന സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ 🎉🎉🎈🎈💓💓💓💖💖

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/zRsaiNObbzg/v-deo.html.

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/zRsaiNObbzg/v-deo.html.

    • @anjumukesh1767
      @anjumukesh1767 3 роки тому +2

      Tanse

    • @prabinkumarp8077
      @prabinkumarp8077 3 роки тому +9

      @@fazilbinyusuf8032 പൊ kunne

    • @SabuXL
      @SabuXL 3 роки тому +7

      @@prabinkumarp8077 പിന്നല്ലേ ചങ്ങാതീ. നല്ല ഒരു ദിവസം പോലും ആ ഗഡീടെ മനസ്സിൽ പന്ന പരിഷ സ്വഭാവം തന്നെ. ശരിയാകില്ല. ഇവനൊക്കെ. 🙄

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 роки тому +368

    വിസ്മയ കേസിൽ ചേട്ടന്റെ നിലപാട് ഒരു രക്ഷയുമില്ലാത്തതായിരുന്നു 👍🏻😊😊

    • @rameesramees4828
      @rameesramees4828 3 роки тому +2

      Hi dear

    • @anfarappusappue6195
      @anfarappusappue6195 3 роки тому +4

      Oooh bayagaram thanne

    • @raaxchu4453
      @raaxchu4453 3 роки тому

      Ooho..ayin

    • @hskr8128
      @hskr8128 3 роки тому +8

      @Nithin Comrade പിന്നെ വേറൊരു ഐറ്റം ഉണ്ട്, കൊല്ലം കമ്മി, മുകേഷ്, ആര് വിളിച്ചാലും കാര്യം ചോദിക്കാതെ എന്താ പറ്റിയത്, എന്ന് പോലും ചോദിക്കാതെ പൂരത്തെറി

    • @ajithkannan5418
      @ajithkannan5418 3 роки тому +4

      Suresh chetta thangal oru nalla manasulla manushyananu

  • @rajah1367
    @rajah1367 3 роки тому +612

    ജയൻ കഴിഞ്ഞാൽ മലയാളത്തിലെ പൌരുഷം.... സുരേഷ് ഗോപി... നല്ല മര്യാദ ഉള്ള സംസാര ശൈലി...

    • @gopikachandru1434
      @gopikachandru1434 3 роки тому +6

      Sathyam 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😔👍🏻👍🏻👍🏻

    • @manujohns6076
      @manujohns6076 3 роки тому +4

      Ys 🔥

    • @saayvarthirumeni4326
      @saayvarthirumeni4326 3 роки тому +12

      ജയനെ കാൾ തലയെടുപ്പും ആകാര സൗഷ്ടവും കൂടുതൽ ഉള്ള ആൾ...

    • @fahadsha9852
      @fahadsha9852 3 роки тому

      Idokkey parayaan ningal aara

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому +3

      @@fahadsha9852 ഒരു ആസ്വാദകനായിരിയ്ക്കും.

  • @ajeshvishnu8322
    @ajeshvishnu8322 3 роки тому +308

    _ഒരു മടിയുമില്ലാതെ എവിടെയും അഭിനയിച്ചു കാണിച്ചു കൊടുക്കുന്ന ഒർജിനൽ മനുഷ്യൻ 💯_

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 3 роки тому +438

    **ഉള്ളത് പറഞ്ഞാൽ നല്ലൊരു മനുഷ്യനാണ്* SG *ഏതു രാഷ്ട്രീയo തിരഞ്ഞെടുക്കണം എന്നത് അവരുടെ വെക്തിപരമായ കാര്യമാണ്**

    • @safwansafu880
      @safwansafu880 3 роки тому +4

      SECULAR PARTY EDUTHALALLEY ELLAVARKUM ANGHEEKARIKKAN PATTU VARGEEYA PARTY YIL AANENKIL VARGEEYA VAADI ENNALLEY ARTHAM

    • @kamalav.s6566
      @kamalav.s6566 3 роки тому

      സുരേഷ് അണ്ണന് ജന്മദിനാശംസകൾ

    • @ഇങ്കുലാബ്
      @ഇങ്കുലാബ് 3 роки тому +6

      ജനങ്ങളെ തമ്മിൽ തല്ലിച്ച് അധികാരം കയ്യടക്കാൻ നോക്കുന്നവരുടെ ഒപ്പം ചേരലാണോ രാഷ്ട്രീയം

    • @arjun_arju_1972
      @arjun_arju_1972 3 роки тому +5

      @@ഇങ്കുലാബ് angane nokkiyaal ellaam ath thanna raashtreeyam = fight politics means myr verum myr

    • @nasofficial7200
      @nasofficial7200 3 роки тому +1

      @@ഇങ്കുലാബ് soory janangale kollunathalaiyo rashtriyo

  • @Mr_PQR
    @Mr_PQR 3 роки тому +50

    എന്തൊ എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ് ഇദ്ദേഹത്തെ.😍❤️

  • @manish3106
    @manish3106 3 роки тому +58

    ഒരു കലാകാരൻ എന്ന നിലയിലും, മനുഷ്യ സ്‌നേഹി എന്ന നിലയിലും, രാഷ്ട്രീയക്കാരൻ എന്ന നിലയിലും ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു 😍 സുരേഷേട്ടൻ 😍

  • @lenovotab4051
    @lenovotab4051 3 роки тому +28

    വീണ്ടും വനല്ലേ പഴയ കോലത്തിൽ രൂപത്തിൽ വേഷത്തിൽ പവറിൽ സുരേഷ് ഗോപിച്ചായൻ 👌👌👌🎀🎀🎀

  • @pratheeshrk1674
    @pratheeshrk1674 3 роки тому +346

    ഇതുവരെ പോലീസ് വേഷം beat ചെയ്യാൻ മലയാളത്തിൽ വേറൊരു നടൻ ഉണ്ടായിട്ടില്ല ആ Credit

    • @omanadavis1586
      @omanadavis1586 3 роки тому +4

      Correct 👍👍

    • @ashikhaidross6162
      @ashikhaidross6162 3 роки тому +7

      Mammukka und.. Avante oru sg

    • @anittaanitta5316
      @anittaanitta5316 3 роки тому +20

      @@ashikhaidross6162 🤭🤭🤭🤭🤭🤭🤭police charecter cheyyan ഏറ്റവും better suresh ettan aanu...action hero👍..ikka ennu alla ആരും അത്രയും വരില്ല....👍

    • @ashikhaidross6162
      @ashikhaidross6162 3 роки тому +9

      @@anittaanitta5316 ഒന്ന് പോടോ.....സുരേഷ് ഗോപി എപ്പോഴും ഒരേ പറ്റേൺ ആണ്... പക്ഷെ മമ്മുട്ടി അങ്ങനെ അല്ല.... ഇക്കയുടെ എല്ലാ പോലീസ് സിനിമകളും കണ്ട് നോക്ക് എന്നിട്ട് കുരക്ക്..

    • @sushanthapril
      @sushanthapril 3 роки тому +17

      @@anittaanitta5316 police character yen parayumbol aadhyam varunna mugham Suresh Gopi aan not mammootty

  • @vipinfx3692
    @vipinfx3692 3 роки тому +316

    സുരേഷേട്ടൻ പറയുന്ന ഓരോ വാക്കും എത്ര വ്യക്തതമാണ്.. 💯

    • @joke9467
      @joke9467 3 роки тому

      ua-cam.com/video/iLcwJIwhAG8/v-deo.html🙏

    • @true2393
      @true2393 3 роки тому +1

      Trissur njaanagedukkuvaaa...

  • @shibum2020
    @shibum2020 3 роки тому +743

    മുണ്ട് ഇത്രയും പൊങ്ങിയ കാര്യം സുരേഷ് ഗോപി പോലും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.. സാധാരണ അങ്ങനെ ചെയ്യുന്ന ആളല്ല പുള്ളി....

    • @SabuXL
      @SabuXL 3 роки тому +66

      അതേ ചങ്ങാതീ. പാവം നല്ല ഒരു മനുഷ്യൻ. ജന്മദിനാശംസകൾ നേർന്നു കൊള്ളുന്നു മഹാശയാ. 🙏

    • @sreeraj4352
      @sreeraj4352 3 роки тому +21

      101% സത്യം

    • @najumudeennajumudeen8326
      @najumudeennajumudeen8326 3 роки тому +20

      ആര് എത്ര മാന്യത നടിച്ചാൽ അവരുടെ യെതാർത്ഥ രീതി അവരറിയാതെ വെളിവരും അതാണ് ഇവിടെ സംഭവിച്ചത്

    • @bibinmohan794
      @bibinmohan794 3 роки тому +53

      @@najumudeennajumudeen8326 appo kungali kutty arunekilo 🤣

    • @bibinmohan794
      @bibinmohan794 3 роки тому +16

      @@najumudeennajumudeen8326 appo kungali kutty arunekilo 🤣

  • @rugmarenjith1134
    @rugmarenjith1134 3 роки тому +38

    "HAAAAAAAAAPY BIRTHDAY SIR"...എത്രത്തോളം ഇഷ്ടമാണെന്ന് പറയാൻ വാക്കുകളില്ല....ആയുരാരോഗ്യ soukhyathinayi പ്രാർഥിക്കുന്നു🙏❤️❤️❤️❤️❤️

  • @aravindd.v9943
    @aravindd.v9943 6 місяців тому +6

    Sura Literally dropped the P word on camera 💀

  • @binduc7553
    @binduc7553 3 роки тому +313

    മറക്കാൻ പറ്റാത്ത ഒരു പാടു സിനിമകൾ നൽകിയ സുരേഷ് ഗോപി സാറിന് ജൻമദിനാശംസകൾ .ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ

    • @nevertrustanyone7342
      @nevertrustanyone7342 3 роки тому +1

      കൂടാതെ ചാണകത്തിൽ നിന്നും കര കയറട്ടെ എന്ന പ്രാർത്ഥന കൂടെ...

    • @rajiu325
      @rajiu325 3 роки тому

      Yaahh

    • @evaplayz9620
      @evaplayz9620 3 роки тому

      Bharathchandran iniyum varanam

    • @arjun_arju_1972
      @arjun_arju_1972 3 роки тому +1

      @@nevertrustanyone7342 athin ippol chanakathil aan enn aar paranj ellaam kanakk thanna

  • @yathrakerala3967
    @yathrakerala3967 3 роки тому +261

    1000 പൂര്ണചന്ദ്രനെ കാണാൻ .... പ്രാർത്ഥന യോടെ.. പിറന്നാൾ ആശംസകൾ ❤️❤️❤️

  • @ramyaramyasimon4387
    @ramyaramyasimon4387 3 роки тому +120

    ഇദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ്.... ജന്മ ദിനാശംസകൾ.... 👏👏👏🎂

  • @VivekVivu-rx9hp
    @VivekVivu-rx9hp 3 місяці тому +5

    സുരേഷ് ചേട്ടന്റെ വിജയo കാണാൻ സിദ്ദിഖ് ഇക്ക ഇല്ലാണ്ട് പോയല്ലോ 😢

  • @ksa7010
    @ksa7010 3 роки тому +51

    കാര്യം എന്തൊക്കെ പറഞ്ഞാലും പോലീസ് കാക്കി വേഷത്തിൽ ഇങ്ങേര് ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെ ആയിരുന്നു മലയാളം ഫിലിം മുകളിൽ 🤩😍

  • @gokul.krishna.s
    @gokul.krishna.s 3 роки тому +89

    തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനെ.... 🔥
    Happy Birthday Sureshetta ❤️

  • @ajeeshs1883
    @ajeeshs1883 3 роки тому +58

    രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി ഒരുപാടിഷ്ടമുള്ള ഒരു നടൻ ആണ് സുരേഷേട്ടൻ , സമ്യനായ വ്യക്തി ,ജാടകളില്ലാത്ത വ്യക്തി കൊല്ലക്കാരൻ , നാട്ടുകാരൻ ................. സുരേഷേട്ടന് ജൻമ്മദിനാശംസകൾ !!!

  • @Ajmal84
    @Ajmal84 3 роки тому +205

    സുരേഷ് ഏട്ടാ രാഷ്ട്രീയo ഉപേക്ഷിച്ചു ഞങ്ങളുടെ പഴയെ സുരേഷ് ഏട്ടൻ ആയി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

    • @evaplayz9620
      @evaplayz9620 3 роки тому +2

      Nalla manusyan but politics??

    • @Ajmal84
      @Ajmal84 3 роки тому +6

      @@evaplayz9620 being a പൊളിറ്റീഷ്യൻ is his or her choice. But once you are limited to that boundary people start liking in a different angle.

    • @sajeevanvasudevan4442
      @sajeevanvasudevan4442 3 роки тому +2

      Sureshettan othiri ishttam 🙏 bjp only

    • @nishadmp6219
      @nishadmp6219 3 роки тому +3

      എന്തിനാ ,,രാഷ്ട്രീയവും ,,സിനിമയും കൂട്ടികുഴക്കുന്നത്,,മമ്മുക്ക ഇടതുപക്ഷക്കാരനല്ലേ,,പക്ഷെ മമ്മൂട്ടിയെന്ന നടനെ എനിക്കിഷ്ടമൊണ്,,

  • @D4Devooz
    @D4Devooz 3 роки тому +103

    സുരേഷേട്ടാ... കലക്കി 🥰🥰🥰 മലയാസിനിമയിലെ ആക്ഷൻ ഹീറോ അന്നും ഇന്നും സുരേഷേട്ടൻ തന്നെ 🥰❤️

  • @factfinder7591
    @factfinder7591 2 роки тому +2

    എന്നാലും തൃശൂർക്കാരെ നിങ്ങൾ ഇതുപോലൊരു മനുഷ്യനെ തോൽപ്പിച്ചു തോൽപ്പിച്ചുകളഞ്ഞല്ലോ, അദ്ദേഹം ഒരിക്കലും തോൽക്കില്ലെങ്കിലും.

  • @chandhugokul1594
    @chandhugokul1594 3 роки тому +60

    ഒരു പച്ചയായ മനുഷ്യൻ... തിയേറ്ററുകൾ പൂരപ്പറബാക്കുവാൻ അദ്ദേഹം വീണ്ടും വരുന്നു SG🔥🔥

  • @haroonmohammed9762
    @haroonmohammed9762 3 роки тому +351

    ഇങ്ങേരു LDF ആയിരുന്നേൽ ഇപ്പോൾ മന്ത്രി ആയേനെ

    • @prasadprasu3691
      @prasadprasu3691 3 роки тому +34

      Ippo കേന്ദ്രമന്തി ആകാനും chanzund 😍😍😍😍❤❤❤

    • @prasadprasu3691
      @prasadprasu3691 3 роки тому +27

      LDF ഇൽ ആണെങ്കിൽ malsarikaartheyum malsarichalum kendramanthri aakilla💯💯💯

    • @prasadprasu3691
      @prasadprasu3691 3 роки тому +15

      @anoop vlog malasrichu jayicha MP maarekaal adheham janangal nalla upakarm cheyyunnund💯💯💯 appo namukk adheham kendramanthri aakatee ennagrahikkam💯💯💯💯💯

    • @リーダー-g4y
      @リーダー-g4y 3 роки тому +16

      കേന്ദ്രത്തിലേക്ക് പോകാൻ ചാൻസ് ഉണ്ട്.

    • @rohitps2683
      @rohitps2683 3 роки тому +1

      @@prasadprasu3691 Ingere rashtriyathil keranda padangal nallavannam cheyyanel Sureshettan te padam min 50 cr adikkum

  • @suhailbasheer2406
    @suhailbasheer2406 3 роки тому +170

    എന്തൊരു ഗ്ലാമർ ആണ് ഇദ്ദേഹം. ഭരത് ചന്ദ്രൻ IPS മലയാളികൾക്ക് മൊത്തത്തില് ഒരു ലഹരിയാണ്.

    • @coldstart4795
      @coldstart4795 3 роки тому +2

      ആഹ് ആറടി പൊക്കം ആണ് മെയിൻ

    • @monishamm5788
      @monishamm5788 3 роки тому +1

      Athe

  • @YEEKACHUVAA
    @YEEKACHUVAA 3 роки тому +3

    മുണ്ടുടുപ്പ് കാണാൻ 2M😂

  • @kartikvnyt
    @kartikvnyt 6 місяців тому +4

    5:24 this is what you looking for 👍

  • @gangadharan9032
    @gangadharan9032 3 роки тому +546

    താര ജാട ഇല്ലാത്ത കലാകാരനായ സുരേഷ് ഗോപിസാർ തിരുവനന്തപുരത്തിന്റെ തിലകം 🙏🙏🙏🙏🙏🙏🙏

    • @abhirami9739
      @abhirami9739 3 роки тому +22

      He is from Kollam🙄

    • @binduanil4453
      @binduanil4453 3 роки тому +3

      മനുഷ്യത്യം നിറഞ്ഞ നിൽക്കുന്ന സുരേഷ് ചേട്ടന് ജന്മദിനാശംസകൾ

    • @pradeepjoy1686
      @pradeepjoy1686 3 роки тому +7

      Kollam...njan padicha schoolillum collegillileyum alumni aanu..

    • @jonaskahnwald371
      @jonaskahnwald371 3 роки тому +6

      സുരേഷ് ഗോപി കൊല്ലം കൊട്ടാരക്കര ക്കാരൻ ആണ്... ഫാത്തിമകോളേജിൽ ആണ് പഠിച്ചത്..... വെറുതെ മണ്ടത്തരം വിളിച്ചു പറയരുത്

    • @shershah2017
      @shershah2017 3 роки тому +6

      Ennitaano തൃശൂർ വാങ്ങാൻ പോയെ

  • @mohamedrazikm
    @mohamedrazikm 3 роки тому +62

    സുരേഷ് ഗോപി രാഷ്ട്രീയം വിട്ടു വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത് കാണാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക് ചെയ്യുക

  • @yesabin
    @yesabin 3 роки тому +317

    ഹാപ്പി ബർത്തഡേ സുരേഷേട്ടാ

  • @KvThomas-sk2rw
    @KvThomas-sk2rw 3 місяці тому +2

    ഈ പ്രസ്സരിപ്പും ഈ ശുഷ്‌കാന്തിയൊക്കെ എവിടെ പോയി ദൈവമേ ഇപ്പൊ വളരെ ശാന്തനാണദ്ദേഹം ❤❤❤

    • @VenugopalP-kj8mt
      @VenugopalP-kj8mt 2 місяці тому +1

      പ്രായം
      എല്ലാവരെയും ശാന്തരാക്കും.

  • @117aysha
    @117aysha 3 роки тому +50

    സുരേഷ് ഗോപിയെ എനിക്ക് ഇഷ്ട മാണ് രാഷ്ട്രീയം മാറ്റിനിർത്തിയാൽ നല്ല വെക്തിയാണ്

    • @anoopkumarr9013
      @anoopkumarr9013 3 роки тому +2

      Mammooty comy

    • @odysseus1724
      @odysseus1724 3 роки тому +2

      Ath entha rashtreeyatin kozapam ororutarkum avaravaruda choice ond.Theevravada sankadanayil onm alalo oru party yil ala poyat

    • @shafeers7353
      @shafeers7353 3 роки тому

      Yes

    • @hskr8128
      @hskr8128 3 роки тому +2

      ഇന്ത്യ അടക്കി ഭരിക്കുന്ന പാർട്ടിയുടെ പാർലമെന്റ് പ്രതിനിധി ആണ് സുരേഷ് ഗോപി. ഇവിടെ ഇന്ത്യയുടെ തെക്കേ അറ്റത്തു പാവയ്ക്കാ വലുപ്പത്തിൽ ഉള്ള കൊച്ചു കേരളത്തിൽ നിന്ന്, എനിക്ക് സുരേഷ് ഗോപിയെ ഇഷ്ടം ആ, പൊളിറ്റിക്സ് ഇഷ്ടം അല്ല എന്നൊക്കെ പറയുമ്പോ ചിരിച്ചു മണ്ണ് കപ്പും 😂

    • @Ak_724
      @Ak_724 6 місяців тому

      Sdpi aayirneel 🔥

  • @tonyms7106
    @tonyms7106 3 роки тому +259

    വാട്ട്സ്ആപ്പിൽ എപ്പിക്ക് ആയി മാറിയ ഒരു സ്റ്റിക്കറിന്റെ പിറവി 😎

    • @Irfan67992
      @Irfan67992 3 роки тому +3

      😂😂🔥

    • @aswin9017
      @aswin9017 3 роки тому +2

      അടിസക്കെ😂🔥

  • @amalthomas8729
    @amalthomas8729 3 роки тому +137

    മുണ്ട് ആകാശത്തായിപ്പോയി.

  • @-90s56
    @-90s56 3 роки тому +81

    മലയാള സിനിമയിലെ എക്കാലത്തെയും ആക്ഷൻ കിങ് സുരേഷേട്ടൻ 🤗💛

  • @abdulmuneer9767
    @abdulmuneer9767 3 роки тому +4

    അദ്ദേഹത്തിന്റെ രാഷ്ട്രീയം വിടൂ.... അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.. അദ്ദേഹത്തിന്റെ നന്മയെ ആരും തിരിച്ചറിയാതെ പോകരുത്.... എനിക്കൊരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ

  • @Dileepdilu2255
    @Dileepdilu2255 3 роки тому +42

    സുരേഷ് അണ്ണൻ പൊളിയല്ലേ ⚡⚡⚡😎😎♥️♥️💐😍

  • @AJ_M_95
    @AJ_M_95 3 роки тому +121

    അണ്ണാ മുണ്ട് 😂😂😂😂

    • @adonias3630
      @adonias3630 3 роки тому +3

      Njanum orthu😂😂💥

    • @freebird5981
      @freebird5981 3 роки тому

      നീ മുണ്ട് ഞാൻ മിണ്ടൂല

  • @sidhartha1359
    @sidhartha1359 3 роки тому +174

    ലാസ്റ്റിലെ ഡയലോഗ് റിപ്പീറ്റ് അടിച്ചു കണ്ടവരുണ്ടോ?സെൻസർകാർക്ക് വിട്ടു കൊടുത്തില്ല... 😂🔥🔥🔥

  • @sk4ashif983
    @sk4ashif983 3 роки тому +154

    ഹാപ്പി ബെർത്തഡേ സുരേഷ് ഏട്ട സിനിമ നടൻ എന്ന നിലയിൽ ഒരു പടി ഷ്‌ടം രാഷ്ട്രീയ നേതാവ് തീരെ ഇഷ്ട്ടമല്ല

    • @amalrajpc2876
      @amalrajpc2876 3 роки тому +18

      രാഷ്ട്രീയ പാർട്ടിയെന്നു പറ .രാഷ്ട്രീയ നേതാവെന്ന നിലയിൽ പുളളി സൂപ്പറാണ്

    • @neerajgowtham5182
      @neerajgowtham5182 3 роки тому +16

      മമ്മൂട്ടി രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഇഷ്ടമാണോ? ഏതൊരു വ്യക്തിയ്ക്കും ഇന്ത്യൻ ഭരണഘടനാ അംഗീകരിച്ച പാർട്ടികളിൽ വിശ്വസിക്കാൻ ഉള്ള അവകാശം ഇന്ത്യ പോലുള്ള ഒരു ജനാതിപത്യ രാജ്യത്തുണ്ട്.

    • @ajeeshs1883
      @ajeeshs1883 3 роки тому +22

      @@neerajgowtham5182 ഉണ്ട് തീർച്ചയായും ................പക്ഷെ ആ വ്യക്തികളെ ഇഷ്ട്ടപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഈ രാജ്യത്തെ ജനാതിപത്യ വിശ്വാസികൾക്ക് രാജ്യം നൽകുന്നുണ്ട് !!

    • @JEKZEKZKR
      @JEKZEKZKR 3 роки тому +4

      Yeah ur name says everything including. Ur politics 🙏

    • @arjun_arju_1972
      @arjun_arju_1972 3 роки тому +1

      @@amalrajpc2876 crct

  • @sumeshg3110
    @sumeshg3110 3 роки тому +3

    ഞാൻ ട്രിവാൻഡ്രം ആണേ 🤣

  • @guhan585
    @guhan585 6 місяців тому +4

    sura🗣🗿

  • @Showtimeframes
    @Showtimeframes 3 роки тому +80

    ഇടയ്ക്കൂടെ.... മുഖ്യനിട്ടു താങ്ങി 😝😝

    • @anupriya3136
      @anupriya3136 3 роки тому +12

      Annith kondath oommen chandi sirinittaarunnu

    • @Showtimeframes
      @Showtimeframes 3 роки тому +7

      @@anupriya3136 ആരാണെലെന്താ ഇനിയിപ്പോ താങ്ങീട്ടു അതല്ല ഇതാണ് എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ 😝😝(ജഗദീഷേട്ടൻ നൊസ്റ്റു )

    • @soorajsethumadhav2138
      @soorajsethumadhav2138 3 роки тому +1

      @@anupriya3136 🤣

    • @anupriya3136
      @anupriya3136 3 роки тому +3

      @@Showtimeframes 😂😂 ath pinne njan maathravalla avarum...mahadeva....

    • @Showtimeframes
      @Showtimeframes 3 роки тому +1

      @@anupriya3136 😝😂🤣

  • @muhammedsaleemkc5831
    @muhammedsaleemkc5831 3 роки тому +44

    ഇത് എന്നത്തെ പരിപാടിയാണ്?.... എങ്ങനെയെങ്കിലും പ്രേക്ഷകരെ ഇത്രയധികം രോമാഞ്ചം കൊള്ളിച്ച ഒരാൾ... 🥰💪🏻🖤🖤

  • @musammil2433
    @musammil2433 3 роки тому +42

    ഒരു പാട് പഴതാണ് ഈ വീഡിയോ എന്തായാലും ഇന്ന് ലഹരിവർജ്ജന ദിനത്തിൽ വന്നത് നല്ലത് സംഘി അല്ലാത്ത സുരേഷ്ഗോപിക്ക് ജന്മദിനാശംസകൾ

  • @Travel_Mallu_Vibez
    @Travel_Mallu_Vibez 3 роки тому +16

    നല്ലൊരു മനുഷ്യസ്നേഹിയാണ് സുരേഷേട്ടൻ ❤❤

    • @joke9467
      @joke9467 3 роки тому

      ua-cam.com/video/iLcwJIwhAG8/v-deo.html🙏

  • @Aksh90512
    @Aksh90512 3 роки тому +59

    നല്ലൊരു മനുഷ്യൻ. actor രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ ഞാൻ ബഹുമാനിക്കുന്ന നല്ല ഒരു വ്യക്തി. .ഒരായിരം ജന്മദിനാശംസകൾ.

    • @joke9467
      @joke9467 3 роки тому

      ua-cam.com/video/iLcwJIwhAG8/v-deo.html🙏

  • @midhunpk7437
    @midhunpk7437 3 роки тому +238

    ♥️😍😍സുരേഷ് ഏട്ടന് ജന്മദിനാശംസകൾ 😍😍

  • @sidhartha1359
    @sidhartha1359 3 роки тому +115

    എവിടെ നോക്കിയാലും പുള്ളിയാ 🔥🔥🥰🥰🙌🙌

  • @sreehari5227
    @sreehari5227 3 роки тому +15

    5:28 സുരേഷേട്ടൻ്റെ മാസ്റ്റർപീസ് ഡയലോഗ് 💥
    പക്ഷേ പുള്ളി തന്നെ ബീപ് ചെയ്തു 😆

  • @a.balasubramanianbala8500
    @a.balasubramanianbala8500 3 місяці тому +1

    തൻ്റെ മാടമ്പിത്തരവും മനോവൈകല്യവും കാണുമ്പൊഴെ അറിയുന്നുണ്ട് തൻ്റെ തലയിൽ നിന്ന് Commissioner ഇറങ്ങിയിട്ടില്ല എന്ന്....😅

  • @chaadarsingh7829
    @chaadarsingh7829 3 роки тому +48

    മന്ത്രി ശിവന്കുട്ടിയെ ഓർത്തു പോയി .നാലാളെക്കണ്ടാ ഇങ്ങനെ ആവേശം കേറുമോ

    • @joke9467
      @joke9467 3 роки тому +1

      ua-cam.com/video/iLcwJIwhAG8/v-deo.html🙏

  • @rahulpr6089
    @rahulpr6089 3 роки тому +66

    ഇങ്ങേരോക്കെയാണ് മനുഷ്യൻ നല്ല മനുഷ്യൻ😍

  • @vivek-k.93
    @vivek-k.93 3 роки тому +14

    ഞങ്ങളുടെ കുട്ടിക്കാലത്ത് ഇത്രയും ആവേശം കൊള്ളിച്ച താരം വേറെയില്ല. ആക്ഷൻ രംഗങ്ങൾ കൊണ്ടും ചടുല സംഭാഷണങ്ങൾ കൊണ്ടും അരങ്ങുവാണ സൂപ്പർസ്റ്റാർ സുരേഷ് ഗോപി!!!!!🔥
    സുരേഷേട്ടന് പിറന്നാളാശംസകൾ💟
    One & Only Suresh Gopi😍

  • @marynair8442
    @marynair8442 3 роки тому +28

    Not only a great actor , he’s a great person too. He has a kind heart
    All the best Sir.

  • @skn2586
    @skn2586 3 роки тому +13

    Malayala cinemayilum jeevithathilum ithra energy ulla vere oru nadan illa..hats off you sir❤❤

  • @kvshobins9820
    @kvshobins9820 3 роки тому +124

    നല്ലൊരു നടൻ നല്ല മനസ്സ് ❤️❤️❤️ രാഷ്ട്രീയം വേണ്ടായിരുന്നു

  • @saranm9143
    @saranm9143 3 роки тому +31

    Birthday യ്ക്ക് പഴയ ഐറ്റംസ് കുത്തി പോകുന്ന പരിപാടി നിങ്ങളും തുടങ്ങിയോ😂😆😆

  • @mhassanhasan1886
    @mhassanhasan1886 3 роки тому +51

    ഇയാൾ നല്ല മനുഷ്യ സ്‌നേഹി ആണ്.. ഗോപി ചേട്ടൻ രാഷ്ട്രീയ ത്തിൽ വരരുതായിരിന്നു ഈ അഭിപ്രായം ഉള്ളവർ ഉണ്ടെങ്കിൽ ഒരു ലൈക്‌,,, love from malappuram

  • @Ichigoyeager.exe1
    @Ichigoyeager.exe1 6 місяців тому +4

    Bro almost dropped the Pword, but then remembered that his Pword pass expired.💀

  • @ന്യൂയോർക്
    @ന്യൂയോർക് 3 роки тому +19

    He is really talented !

  • @kdvloges4526
    @kdvloges4526 3 роки тому +82

    Happy birthday SG🔥♥️

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/zRsaiNObbzg/v-deo.html.

  • @meenutti...6302
    @meenutti...6302 3 роки тому +8

    ഇങ്ങേരു ഒരു സംഭവം ആണ്.. ഇനി ഒരു നടനും ഇല്ലാത്ത ആണത്ത ഭാവം... അസ്സൽ കലിപ്പൻ... 🥰🥰🥰👍

  • @jishnup4169
    @jishnup4169 3 роки тому +86

    സിനിമയെയും രാഷ്ട്രീയത്തെയും വേർതിരിച്ചു കാണുന്നവരാണ് നമ്മൾ മലയാളികൾ 😍😍😍

    • @joke9467
      @joke9467 3 роки тому

      ua-cam.com/video/iLcwJIwhAG8/v-deo.html🙏

    • @hskr8128
      @hskr8128 3 роки тому

      അതിപ്പോ എല്ലാരും അങ്ങനെ തന്നെ, കമ്മൽ ഹസൻ തമിൾ നാട്ടിൽ മത്സരിച്ചിട്ട് എന്തായി?

    • @MollywoodSpotlight
      @MollywoodSpotlight 3 роки тому

      💯👍

    • @bindhusurendransurendran85
      @bindhusurendransurendran85 2 роки тому

      Sureshetttttaaaa love uuuuuii

  • @kindlydracula165
    @kindlydracula165 3 роки тому +16

    The best Empire of Humanitarian 🇮🇳❤🌈🥰🥰🥰

  • @ITAAPOTII
    @ITAAPOTII 6 місяців тому +4

    Sura ☠️

  • @fayaroosfayaroos1542
    @fayaroosfayaroos1542 3 роки тому +29

    Thumbnail കണ്ട് വന്നവർ 4:45

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/zRsaiNObbzg/v-deo.html.

  • @sajeeshpattambi6377
    @sajeeshpattambi6377 3 роки тому +10

    കാക്കത്തൊള്ളയിരം പിറന്നാൾ ഇനിയും ആഘോഷിക്കാൻ സർവേശ്വരൻ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ..... Love you Sureshetta...

    • @joke9467
      @joke9467 3 роки тому

      ua-cam.com/video/iLcwJIwhAG8/v-deo.html🙏

  • @DilQush
    @DilQush 3 роки тому +390

    I am against his politics but he is a nice human being and a great actor… he got some fire🔥🔥🔥

    • @abdhullkhadar6084
      @abdhullkhadar6084 3 роки тому +5

      100% correct bro

    • @JEKZEKZKR
      @JEKZEKZKR 3 роки тому +15

      it is relative....what's URS Pakistan parties or KHANCROSS or Chinese party which one😂

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 роки тому +11

      കറക്ട്. ചാണകത്തിൽ ചവിട്ടിയതൊഴിച്ച് എല്ലാത്തിലും Perfect ok

    • @Nivedh_Appu
      @Nivedh_Appu 3 роки тому +10

      @@JEKZEKZKR spotted🥴

    • @DilQush
      @DilQush 3 роки тому +15

      @@JEKZEKZKR bro as a human being I give respect and love everyone… I have my own politics but that is beyond any political parties.. I don’t go blind on any political parties instead I will appreciate good and criticize bad, be good to everyone that can bring some serious happiness to you
      ❤️

  • @skworld9578
    @skworld9578 3 роки тому +1

    ഏട്ടന്റെ തൊട കാണാൻ വന്ന പിള്ളേർ

  • @kamarudheenps
    @kamarudheenps 2 роки тому +1

    ഇതാണു normal സുരേഷ് ഗോപി. അല്ലാതെ പത്രക്കാരെ കാണുമ്പോ ഉള്ള showoff അല്ല.

  • @hafeezali1218
    @hafeezali1218 3 роки тому +16

    രാഷ്ട്രീയം എന്നത് മാറ്റി നിർത്തിയാൽ ഗോപിച്ചേട്ടാ ഗോപിച്ചട്ടന്റെ ഒരു ആരാധകനാണ് ഞാൻ രാഷ്ട്രീയം വിടാൻ കഴിയുമോ??

    • @mydreamsbibin
      @mydreamsbibin 3 роки тому

      🌹🌹🌹🌹👍🏻👍🏻👍🏻👍🏻

  • @amalmnair4710
    @amalmnair4710 3 роки тому +8

    ജന്മദിനാശംസകൾ സുരേഷേട്ടാ 😘🔥❤

  • @rahuldevraj6999
    @rahuldevraj6999 3 роки тому +47

    എനിക്ക് പനയമുട്ടം സുരയെ വല്യ ഇഷ്ട്ടമാണ് 🥰🥰

  • @_iam_vishnu8662
    @_iam_vishnu8662 3 роки тому +18

    He is such a good human beings..🥰

  • @midcrizzz812
    @midcrizzz812 3 роки тому +15

    Mohanlal-Suresh Gopi
    2 Pilers who always in keralites heart!!

    • @alameenmb4965
      @alameenmb4965 3 роки тому

      Mohanlal -Mammootty alle

    • @joke9467
      @joke9467 3 роки тому

      ua-cam.com/video/iLcwJIwhAG8/v-deo.html🙏🙏

    • @ajithvelayudhan3453
      @ajithvelayudhan3453 2 роки тому

      സുരേഷേട്ടൻ മോഹൻലാൽ

  • @thankamaniganesh9505
    @thankamaniganesh9505 3 роки тому +142

    നല്ല ഒരു മനസിറ്റെ ഉടമ ആണ് സുരേഷ് ഗോപി. 🙏🙏🙏🙏

    • @Razakputtekkattu
      @Razakputtekkattu 3 роки тому +3

      ഒരു നല്ല മനസ്സിന് ഉടമക്ക് ഒരിക്കലും സങ്കി ആവാൻ പറ്റില്ല . ഇത് ശരിക്കും ബ്രാൻഡിംഗ് ആണ്

    • @sindhupalapra4014
      @sindhupalapra4014 3 роки тому +1

      👍🏻👍🏻👍🏻

    • @baluwayanad4045
      @baluwayanad4045 3 роки тому +7

      @@Razakputtekkattu poda

    • @adwaithpradeep7964
      @adwaithpradeep7964 3 роки тому +6

      @@Razakputtekkattu onn podei engane ellathilum politics kanalle

    • @muhammedanas8012
      @muhammedanas8012 3 роки тому +3

      Ayyirunnu ipo alla

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 3 роки тому +11

    ഹാപ്പി ജന്മദിനം സുരേഷേട്ടാ ❤️❤️❤️

  • @കുട്ടിക്കുറുമ്പി-ഢ6ഫ

    Ini aarokke vannalum enikku spr heros cinemayil suresh gopiyum biju menonum aanu😙😚😍😘😗😎😎😎😎😎

  • @pratheeknelyat2071
    @pratheeknelyat2071 2 роки тому +1

    ആ ഷഡി കാണിക്കുന്ന സീൻ എത്രമത്തെ മിനുട്ടിലാണ്?

  • @vibinkoorappullil1987
    @vibinkoorappullil1987 3 роки тому +6

    എന്റെ സുരേഷേട്ടാ ❤❤❤❤❤❤❤😄😄😄😄😄😄

  • @gangadharan9032
    @gangadharan9032 3 роки тому +21

    പ്രിയപ്പെട്ട സുരേഷ്‌ഗോപി സാറിനു എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മലയാളത്തിന്റെ പ്രത്യേകിച്ച് ഞങ്ങൾ തിരുവനന്പുരത്തിന്റ അഭിമാനമേ ഇനിയും ഒരു നൂറു വർഷം പൂർണ സൗഖ്യ ത്തോടെ യുള്ള ജീവിതം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @rashimidiyadammam5421
    @rashimidiyadammam5421 3 роки тому +30

    നല്ല ഒരു മനുഷ്യൻ എങ്ങനെ ചാണകത്തിൽ പോയി ചവിട്ടി ഒരുപിടിയും കിട്ടുന്നില്ല

    • @prempraveen3728
      @prempraveen3728 3 роки тому +13

      ഒട്ടക ചാണകം ആണെങ്കിൽ തരക്കേടില്ല,അല്ലേ?

    • @Enigma199
      @Enigma199 3 роки тому +3

      theevravadhi ayillalo ath thanne nalla karyam

    • @fyzmhd3866
      @fyzmhd3866 3 роки тому

      Athe

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 роки тому

      തീവ്രവാദം ആണെങ്കിലും സാരമില്ല ചാണകം അത്രയും വൃത്തികെട്ട ഒന്ന്

    • @rasheeap2215
      @rasheeap2215 3 роки тому

      @@wayanadanwayanadu7163 എന്താണ് തീവ്രവാദം

  • @subhashmenonc8842
    @subhashmenonc8842 3 роки тому +4

    പോലീസ് എന്നവാക്കിനെ അന്വര്‍ത്ഥമാക്കുന്ന യാളാണ്..സുരേഷ് ഗോപി..നല്ല വ്യക്തിത്വം നല്ല നടന്‍ ..!

  • @deus1410
    @deus1410 3 роки тому +10

    Diologue oru rakshayumillah...evrgrn mass hero🤩🤩

  • @sharafudheen468
    @sharafudheen468 3 роки тому +2

    എന്തിനാണ് സുരേഷ്‌ഗോപി ചേട്ടാ ഞങ്ങൾ മലയാളികളുടെ ബീഫും ബിരിയാണിയും മാറ്റി നിർത്തി ചാണകത്തിൽ ചവിട്ടിയത്
    .. അത്കൊണ്ട് അല്ലെ ഞങ്ങൾ മിണ്ടാത്തത്... ഒന്നാലോചിച്ചു നോക്കിക്കൂടെ.... മുൻപ് ഞങ്ങൾ സുഡുകൾക്കും മൂരികൾക്കും ഡിഫി ക്കാർക്കും എന്തിഷ്ടമായിരുന്നു നിങ്ങളെ...

  • @vishnuvk1421
    @vishnuvk1421 3 роки тому +25

    233 ഡിസ്‌ലൈക്ക്.. ഏതാടാ ഇവന്മാർ ഇതിൽ ഇപ്പൊ എന്താ മോശം ഉള്ളെ

    • @sanalsudhakaran2716
      @sanalsudhakaran2716 3 роки тому

      nee ennan erikku no..

    • @vishnuvk1421
      @vishnuvk1421 3 роки тому

      @@sanalsudhakaran2716 aa njan ennum

    • @safwansafu880
      @safwansafu880 3 роки тому

      @@vishnuvk1421 🤣

    • @vishnuvk1421
      @vishnuvk1421 3 роки тому

      @@safwansafu880 ഇനി സുരേഷ്‌ഗോപി മുണ്ട് പൊക്കി കാണിച്ചിട്ടാണോ..

    • @vishnuvk1421
      @vishnuvk1421 3 роки тому

      ഇപ്പൊ 523ഡിസ്‌ലൈക്ക് ആയി ഇതെന്ത് meir