ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ അഷ്ടമുടിക്കായലിലെ ഉല്ലാസയാത്രയ്ക്കായി കൊല്ലത്തെത്തി

Поділитися
Вставка
  • Опубліковано 5 лип 2024
  • അഷ്ടമുടിക്കായലിലെ ഉല്ലാസയാത്രയ്ക്കായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കൊല്ലത്തെത്തി.
    എയർ ഫോഴ്സ് ഹെലികോപ്ടറിൽ മൂന്നരയോടെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിലിറങ്ങിയ ഉപരാഷ്ട്രപതിയെ കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, എം. മുകേഷ് എം.എൽ.എ., ജില്ലാ കളക്ടർ എൻ. ദേവീദാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
    തുടർന്ന് ഉപരാഷ്ട്രപതി റോഡ് മാർഗ്ഗം തേവള്ളിയിലെ സ്വകാര്യ ഹോട്ടലിൽ എത്തി.
    രാഷ്ട്രപതിക്കും കുടുംബത്തിനും അഷ്ടമുടിക്കായലിൽ പ്രത്യേക ക്രൂയിസ് ബോട്ടിൽ യാത്ര ഒരുക്കിയിട്ടുണ്ട്.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •