ജിന്റോ മണ്ടൻ ആണെന്ന് പറഞ്ഞപ്പോൾ പലരും തെറ്റിദ്ധരിച്ചു | Sreerekha Interview

Поділитися
Вставка
  • Опубліковано 16 тра 2024
  • #sreerekha #bigbossmalayalam #jasminebiggboss #jintobiggboss
    ജിന്റോ മണ്ടൻ ആണെന്ന് പറഞ്ഞപ്പോൾ പലരും തെറ്റിദ്ധരിച്ചു | Sreerekha Interview
    ~PR.16~ED.21~CA.25~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 35

  • @sheebaprasad5646
    @sheebaprasad5646 22 дні тому +14

    ഇപ്പൊ ജിന്റോനെ നല്ലത് പറയുന്നു, ജാസ്മിൻ ജയിലിൽ വെച്ചു ജിന്റോനെ അടിച്ചപ്പോൾ പറഞ്ഞത്, jinto ആ പെങ്കൊച്ചിന്റെ അടുത്തേയ്ക്കു ചെന്നതാ. അവൻ കേറി കേറി പോയതാ എന്ന്. ഇപ്പൊ നമ്മളെ viddi🍦ആക്കുന്നു.

  • @user-vh5mb4wv3m
    @user-vh5mb4wv3m 22 дні тому +4

    ആഹാ full ജിന്റോ ഫാന്‍സ് മെഴുകല്‍ ആണല്ലോ ... 😂😂😂 അവര്‍ തമ്മില്‍ നല്ല ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നല്ലോ .. അതും ലൈവിലൂടെ കണ്ടതാണ്... അവനെ എന്തു നാണംകെട്ട രീതിയിലാണ് ശരണ്യയും മറ്റുള്ളവരും പറഞ്ഞിട്ടുള്ളത്.. ഉള്ളത് ഉള്ളതുപോലെ തുറന്നു പറയുന്നവരെ മോശക്കാരാക്കിയില്ലെങ്കില്‍ പൊതുവേ മലയാളികള്‍ക്ക് ഉറക്കം വരില്ലല്ലോ... 😂😂

    • @pachupachuz3433
      @pachupachuz3433 13 днів тому

      Ee chettakalokke palathum parayumenne.... Cash vaangi Pani cheyyukayalle ? Appo kooru kaanikkanamallo.... 😂😂😂😂

  • @snehagmenon4976
    @snehagmenon4976 22 дні тому +3

    ശ്രീരേഖ ചേച്ചീ ഇഷ്ടം .
    അവിടെ മര്യാദയ്ക്ക് നിന്ന് കളിച്ചതു ചേച്ചീ മാത്രമാണ് .അവിടെ ഓരോരുത്തർ കാണിച്ചു കൂട്ടിയതൊക്കെ ഞങ്ങൾ കണ്ടതാണ് . നിങ്ങളെ കുറിച്ച് വേറെ ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടാണ് എന്തെങ്കിലും ഒക്കെ പറയുന്നത് എന്ന് അരി ആഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവും . സ്കിറ്റും പാട്ടും ഒക്കെ അടിപൊളിയായിരുന്നു . ഇഷ്ടം മാത്രം ❤❤❤

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 22 дні тому +5

    എന്റെ അമ്മോ..

  • @Itz._.keerthu
    @Itz._.keerthu 22 дні тому +8

    നിങ്ങളെ ജനങ്ങൾക്ക് manasilayi😄

    • @prakashanck1208
      @prakashanck1208 22 дні тому +2

      ജനങ്ങളോ ? എല്ലാവരെയും അങ്ങ് പറയല്ലേ . വിവരമുള്ളവര്‍ക്കറിയാം കാര്യമെന്താണെന്ന് . ഉള്ളതില്‍ ഭേദം ഇവർ തന്നെ ആയിരുന്നു . വേഷംകെട്ടി നടക്കാൻ ഇവർ പോയിട്ടില്ല . അതുകൊണ്ടു ഇവരെ കുറ്റം പറയുന്നു . ഗെയിം എന്താണെന്നു പോലും മനസ്സിലാക്കാതെ വന്നു ഓരോന്ന് പറഞ്ഞോളും . എന്നിട്ട് ജനം എന്ന് .

    • @Itz._.keerthu
      @Itz._.keerthu 22 дні тому

      പരദൂഷണം ആയിരുന്നു ഇവരുടെ ഗെയിം. അകത്തു ജിന്റോയെ മോശക്കാരൻ ആക്കാൻ നോക്കി. പുറത്തു ഇറങ്ങി പ്ലേറ്റ് മാറ്റി ജനങളുടെ ജിന്റൊക്കുള്ള സപ്പോർട്ട് kandapo🤮

  • @sreekaladevi9556
    @sreekaladevi9556 22 дні тому +3

    Srerekha eppisodukal kando aaaavo.

  • @prakashanck1208
    @prakashanck1208 22 дні тому +1

    Sreerekha Chechi ❤❤❤ God bless you always

  • @user-kf8sx3jd1m
    @user-kf8sx3jd1m 22 дні тому +2

    Parachilu ketta thonnum powerroom theere ishttallarunnu ennu 😄😄 epazhum athinte ullil keripattan sremichondirunna orala purathu aa roominte ullinnu irangiyapothenne thatti purathu vittu 😄😄 jintapanodu bayangara koottayirunnu ennu nte bagavane enthokkeyini kekkanam 🤭

  • @geethusuraj9325
    @geethusuraj9325 22 дні тому +3

    When inside bb she was against jinto .y suddenly souch love for him..😅

    • @Itz._.keerthu
      @Itz._.keerthu 22 дні тому +2

      Vellupikkal😄

    • @snehagmenon4976
      @snehagmenon4976 22 дні тому

      Edited version kandu vannu oro comment idaan aarkkum pattum. 😂 Jintoye orupaadu ishtamaayirunnu eniykku. Jintoykku vote cheythuttulla aalanu njanum. 24/7 okke kandathanu. Jail issue nadannappol jinto jasminte adutheykku neengi neengi povunnathu kandu. Entha ayal angane cheyyunnathu ennu thonni. Pakshe annu jinto athu nyaayeekarichu . Saranya issue undayappozhum same aanu kandathu. Ee pullikkari jintoyodu personally samsarikkunnathokke kandittundu. Avarkkidayi issues onnum illa. That means Ivar parayunnathu shariyanu.👍🏻

    • @jubimathew3169
      @jubimathew3169 22 дні тому

      Not at all her behavior outside.

    • @Itz._.keerthu
      @Itz._.keerthu 22 дні тому

      Live kandavarkku ivare manasilaayi. Thammil adipikkal aayirunnu. Paradhooshanam. Toxic vekthi

    • @pachupachuz3433
      @pachupachuz3433 13 днів тому

      ​@@Itz._.keerthunee ellaa idathum undallo ..... Ithu sdhiramaanalle 🤣 vereyum comment kandu ninte ... Asooya theere illa

  • @jinsthomas1377
    @jinsthomas1377 22 дні тому +1

    Vizham veendum vanno

  • @ashwinianand7670
    @ashwinianand7670 22 дні тому +1

    Ente ponn chechy ningal ayale night sharanyayod power roomil sthree lambadan aaki vare paranjatha... Nammal ketatha... Pinne ivan entha out avathe... Ivanoke aar vote kodukunu.. Enoke randalum paranjathoke ningal maran kanum.. Nammal marakoola...
    Ayalod entho vyragyam ulla perumatavum

  • @sreekaladevi9556
    @sreekaladevi9556 22 дні тому +1

    Alladi power romeil kayaking olichirunnthalle.purathuvannudane out aayi

  • @user-kf8sx3jd1m
    @user-kf8sx3jd1m 22 дні тому +1

    Swayam njayikarichondirikkunnu nanam thonnanille epazhum jintapane mattullorodu kuttam paranjondirunna aala 😏

  • @prakashanck1208
    @prakashanck1208 22 дні тому +1

    ഫസ്റ്റ് game changer ആയത് ഇവരാണ്.. നല്ലപോലെ ഇവരെ അവിടെ ഒതുക്കാന്‍ നോക്കിയത് കണ്ടതാണ് . പവര്‍ റൂമില്‍ ഉള്ളപ്പൊഴും തനിച്ച് നിന്ന് game കളിച്ചതൊക്കെ കണ്ടു. ഈ റെസ്മിനും നോറയും ഒക്കെ നിന്നു പോവുന്നത് ജാസ്മിന്റെ വാലാട്ടി ആയി കുറേ നാൾ നടന്നതുകൊണ്ടാണല്ലോ . അങ്ങനെ ഇവരും നിന്നിരുന്നു എങ്കില്‍ ഇപ്പോൾ ഇവർ ഔട്ട് ആവില്ലല്ലോ . അടിപൊളി ആയി ഇവർ അവിടെ കാര്യങ്ങള്‍ സംസാരിച്ചു കണ്ടിട്ടുണ്ട് . പുറത്തു വന്നത് നല്ലതിന് . ഇപ്പൊ ആരും ആ ഷോ കാണുന്നുപോലും ഇല്ല

    • @Itz._.keerthu
      @Itz._.keerthu 22 дні тому

      പരദൂഷണം ഗെയിം 🤮

    • @vijithbhaskar9962
      @vijithbhaskar9962 13 днів тому

      ​@@Itz._.keerthuaanenkil athu avarude game aayiriykkum... Game kalikkaanalle poyathu.... Appo athum game thanne ... ✌🏻

  • @omanaabraham5303
    @omanaabraham5303 22 дні тому +1

    Ee pennumpilledathrayum kusumpi avide arum ella,evarude vicharam valya budimathiyanennu

    • @Itz._.keerthu
      @Itz._.keerthu 22 дні тому

      Sathyam. Urangumbo polum acting😁😁

    • @vijithbhaskar9962
      @vijithbhaskar9962 13 днів тому

      ​@@Itz._.keerthunee ellaa idathum undallo... Ninakku enganeya divasa kooli aano ? 😂

    • @vijithbhaskar9962
      @vijithbhaskar9962 13 днів тому

      Nalla asooya undalle 😂