പവർ റൂമിൽ പോയാൽ പിന്നെ ശവമായി മാത്രേ തിരികെ വരുള്ളൂ | Sreerekha | Rejaneesh VR | Part 1

Поділитися
Вставка
  • Опубліковано 15 тра 2024
  • പവർ റൂമിൽ പോയാൽ പിന്നെ ശവമായി മാത്രേ തിരികെ വരുള്ളൂ | Sreerekha | Rejaneesh VR | Part 1
    #sreerekha #Jinto #biggboss #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 194

  • @tijozvlog4156
    @tijozvlog4156 23 дні тому +29

    ഞാൻ ജിന്റോ ചേട്ടൻ ഫാൻ ഒന്നും ആയിരുന്നില്ല പക്ഷെ ഒരു മനുഷ്യൻ പൊട്ടി കരയുന്ന സമയത്ത് ഒരു മനസാക്ഷി ഇല്ലാതെ റെസ്മിൻ വന്ന് ആ റൂമിൽ പറയുന്നത് കേട്ടപ്പോ സത്യത്തിൽ തകർന്നു പോയി.... അന്ന് തൊട്ട് ജിന്റോ and abi രണ്ടാളേം ഇഷ്ടപ്പെട്ടു ❤

  • @sumishasanthoshv7117
    @sumishasanthoshv7117 23 дні тому +29

    ശ്രീച്ചേച്ചി അടിപൊളി. നല്ല ഇന്റർവ്യൂ . അവതാരകൻ എത്ര ഭംഗിയായി ചോദ്യങ്ങൾ ചോദിച്ചു .

  • @jintojoy698
    @jintojoy698 22 дні тому +25

    ജിന്റോയെ പെണ്ണുപിടിയൻ ആക്കാൻ നോക്കിയ മികച്ച gamer ആണിത് 😆😆

  • @sumaiyyajamal4939
    @sumaiyyajamal4939 23 дні тому +20

    വളരെ നല്ല ഇന്റർവ്യൂ.. ഗെയിമിനെ ഗെയിമായി മാത്രം കണ്ട് മാന്യമായിത്തന്നെ അവിടെ ഇവര്‍ നിന്നു.. അവിടെയുള്ളവരൊക്കെത്തന്നെ എത്രയോ തരംതാണ കളികള്‍ കളിച്ചിരിയ്ക്കുന്നു,പരസ്പരം തെറിവിളിച്ചിരിയ്ക്കുന്നു , കുശുമ്പും കുന്നായ്മയും കാണിച്ചിരിയ്ക്കുന്നു.. അതുവെച്ചുനോക്കുമ്പോള്‍ ഈ ചേച്ചി അടിപൊളിയായി നിന്നു.. സൂപ്പർ ടാലന്റഡ് ആണ് .. ആരെക്കാളും ഭേദം ആയിരുന്നു .. ചുമ്മാ പൈസ വാങ്ങിച്ചു ഓരോന്നു എഴുതി പിടിപ്പിച്ചു വിട്ടോളും കുറേ കോപ്പിലെ ഫാൻസ്‌ .. വേറെ പണിയില്ലേ ഇവന്മാര്‍ക്കൊന്നും

  • @vijithbhaskar9962
    @vijithbhaskar9962 23 дні тому +13

    Good interview.
    Nice presentation.
    Quality questions and answers.
    She didnt complained about any of her fellow contestants while some others were busy with bitching about their fellow ones and boasting themselves. That's her quality. Loved her.❤❤❤

  • @shareefs8929
    @shareefs8929 22 дні тому +26

    ജിന്റോയെ ഒരു പെണ്ണുപിടിയൻ ആക്കാൻ നോക്കിത് ഒന്നും ഞങ്ങൾ മറന്നിട്ടില്ല.വിഷം 😬😬😬

  • @paulktharakanmannar5647
    @paulktharakanmannar5647 23 дні тому +18

    സൂപ്പർ ശ്രീരേഖ ♥
    നിങ്ങളെ വളരെ ഇഷ്ടം ..

  • @pravithasojan7265
    @pravithasojan7265 23 дні тому +15

    Wow..... Sreechechiii❤❤❤

  • @krishnapriyagirish4274
    @krishnapriyagirish4274 23 дні тому +9

    ചേച്ചി അടിപൊളി ആയി ഗെയിം കളിച്ചു . വീട്ടില്‍ എല്ലാവര്‍ക്കും ചേച്ചിയെ വലിയ ഇഷ്ടമാണ്. സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ കിട്ടട്ടെ ,😊.😊😊

  • @user-ov3us5si5c
    @user-ov3us5si5c 23 дні тому +9

    You weren't a BB material but you are a good human being and a very talented entertainer. Your acts were awesome 👏🏻👌🏻💯 You deserve more.... 👍🏻

  • @sruthivasudevan1351
    @sruthivasudevan1351 23 дні тому +38

    നല്ല ചിരിയാണ്.. നല്ല ആക്ടിങ്.. പക്ഷേ കൂടെ നിന്നവരിൽ നിന്നും നല്ലത് ചീത്തതും മനസ്സിലാകാതെ ഗെയിം കളിച് പടിയിറങ്ങി

  • @mayeeshabyju4393
    @mayeeshabyju4393 23 дні тому +16

    എനിക്ക് ഇഷ്ടം ആയിരുന്നു, പക്ഷെ ഋഷി യോട് ജിന്റോ നെ കുറിച്ച്.. പറഞ്ഞ കാര്യം ഉണ്ട് ജയിലിൽ ജാസിമിൻ , ജിന്റോ ഉണ്ടായിരുന്നപ്പോൾ, ഒരു പരദൂഷണഅമ്മായി ആയി പോയി ആ സമയം, ഇല്ലാത്ത കാര്യം ഉണ്ടാക്കി പറഞ്ഞത്, എന്തായാലും നിങ്ങൾക് നല്ല സിനിമകൾ കിട്ടട്ടെ, നല്ല കഴിവ് ഉള്ള നടി ആണ്,

  • @user-py5vu9jh4u
    @user-py5vu9jh4u 23 дні тому +8

    So simple . Loved her attitude ❤

  • @ashnamanaf7732
    @ashnamanaf7732 23 дні тому +7

    Chechi , ningal Super aanu.. adipoli aayi game kalichu.. Hotel task okke kidu aayirunnu.. negative comments kandu tension aavanda.. nallathu accept cheyyaan kure ennathinu kazhiyaarilla.. ❤

  • @user-uj3re9fd5v
    @user-uj3re9fd5v 22 дні тому +6

    Cute Smile 😍😍😍
    Looking Gorgeous 👌🏻

  • @AnanyaSatheeshan
    @AnanyaSatheeshan 23 дні тому +6

    You did well Sree chechi
    ❤❤❤
    You were really entertaining.

  • @SebinJohn-vn2tq
    @SebinJohn-vn2tq 23 дні тому +10

    Loved her confidence... Classy lady ... 👍🏻 All the best ❤

  • @RenilIssacKalathil
    @RenilIssacKalathil 22 дні тому +4

    You did well ma'am 👍🏻
    What an amazing actress you are .More power to you. Hats off for your confidence. You are an exceptional talent👌🏻 Wish you best of luck ❤

  • @sumishiva6677
    @sumishiva6677 23 дні тому +14

    അവിടെ നിന്നും കുശുമ്പ് കുത്തി കുന്നായം.... ആയിരുന്നു ശ്രീരേഖ

  • @shanushainumon1235
    @shanushainumon1235 21 день тому +2

    നല്ല സംസാരം നല്ല ക്യാരക്ടർ❤️

  • @shruthimols6037
    @shruthimols6037 22 дні тому +3

    Sreerekha Chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashlyashy1152
    @ashlyashy1152 20 днів тому +1

    സഹ മത്സരാത്ഥികളുടെ നെഗറ്റീവ് കൂടുതൽ പറയാതെ പോസിറ്റീവ് ന് important കൊടുത്തു . ഇതാണ് നിങ്ങളുടെ best quality. Well said Sree Rekha chechi ❤

  • @charmer6115
    @charmer6115 20 днів тому +1

    Very talented sreerekha❤

  • @kuruvachankaduvakkunnel9498
    @kuruvachankaduvakkunnel9498 22 дні тому +3

    You are a genuine person . I like you very much

  • @saleenamajeed1781
    @saleenamajeed1781 21 день тому +2

    Sibinte koode ammayum makanum performance adipoli ayirunu chechi

  • @anshidhaakbarsha4543
    @anshidhaakbarsha4543 21 день тому +2

    വെയിൽ സിനിമ തൊട്ട് നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.👍🏻

  • @akashkrishna1896
    @akashkrishna1896 20 днів тому +1

    Full positive sreerekha chechi

  • @sudharaj4484
    @sudharaj4484 23 дні тому +4

    Anchor sound super
    Dubbing chaiyarundo
    Sree Rekha super eyes

  • @malathymadhu6247
    @malathymadhu6247 20 днів тому +1

    Chechide skit vere level ayirunnu

  • @ameyageorge940
    @ameyageorge940 21 день тому +1

    നല്ല ഇന്റർവ്യൂ. നന്നായി സംസാരിച്ചു

  • @prakashanck1208
    @prakashanck1208 22 дні тому +3

    Gorgeous

  • @reshmirajagopal6109
    @reshmirajagopal6109 20 днів тому +1

    Strong character👍🏻

  • @snehagmenon4976
    @snehagmenon4976 22 дні тому

    Loved the way she handled the questions.. Smile 💯👌🏻😍

  • @Helloooo301
    @Helloooo301 22 дні тому +6

    Jasmin gabriye ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ട്.. ജാസ്മിൻ നല്ലൊരു മനസിന് ഉടമയാണ് ..❤❤genunine ആണ്❤❤❤

    • @anasachu7442
      @anasachu7442 22 дні тому +1

      Unda ane enittu alle avl ippo arjunte koode

    • @user-ip6be5fe6i
      @user-ip6be5fe6i 17 днів тому

      അപ്പോ ഫ്രണ്ട് ആണോ lover ആണോ മിനിഞ്ഞാന്ന് ഫ്രണ്ട് ആക്കിട്ടുണ്ട് 🤣🤣

    • @Helloooo301
      @Helloooo301 17 днів тому

      @@user-ip6be5fe6i ഗബ്രിക് ഗെയിം ആയിരുന്നു എന്ന് അവളുടെ വാപ്പ അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്..
      gabri ആണെങ്കിൽ പോകുമ്പോ അവളുടെ പേരും പറഞ്ഞില്ല
      പിന്നെ അതിന്റെ ഉള്ളിൽ നിന്ന് പോകണ്ടേ

  • @Sreebhuvan-cg6ir
    @Sreebhuvan-cg6ir 21 день тому +1

    Wish u a bright future

  • @beenalilly2528
    @beenalilly2528 20 днів тому +3

    ശ്വേത മേനോൻ ശരിക്കും ശ്രീരേഖയുടെ പെർഫോമൻസിൽ ഇമ്പ്രെസ്സ് ആയി

  • @user-vh5mb4wv3m
    @user-vh5mb4wv3m 22 дні тому +1

    Good interview 👍🏻

  • @devirathi6570
    @devirathi6570 23 дні тому +9

    യാരത് . യക്ഷി അമ്മുമ്മയോ.....? ആദ്യം ഞാൻ വോട്ട് ചെയ്തിരുന്നതാണ്. ഉടായിപ്പ് വഴി അത്ര ദിവസം പോയതാണ്. പിന്നെയാണ് സാക്ഷാൽ സ്വഭാവം മനസ്സിലായത് 💀💀💀

  • @kalyanikallu623
    @kalyanikallu623 21 день тому +1

    കേട്ടിരിക്കാൻ രസമുള്ള സംസാരം

  • @Chinnuchinnoos736
    @Chinnuchinnoos736 17 днів тому +1

    Clear points clearly speaking

  • @sreelekshmisree9965
    @sreelekshmisree9965 20 днів тому +1

    Active wise u are excellent

  • @pournamibinu2146
    @pournamibinu2146 22 дні тому +1

    Love you chechi.you are a good gamer.we support u .nalla films kitti superstar akatteaa❤

  • @vincentvinvin4108
    @vincentvinvin4108 21 день тому +1

    ശ്രീരേഖ ചേച്ചി ഇഷ്ടം ❤️

  • @sree4607
    @sree4607 18 днів тому +2

    പുറത്ത് കടന്നപ്പോഴല്ലേ പവർ റൂം ഒരു കെണിയാണ് എന്ന് അറിയുന്നത്, ആ വീട്ടിൽ ഏറ്റവും കൂടുതൽ പവർ റൂമിൽ നിന്ന വെക്തി നിങ്ങളാണ്, എന്നിട്ടും വീണ്ടും പവർ റൂമിൽ കേറാൻ ആഗ്രഹിച്ചിരുന്നു,

  • @sharmilaaneesh9145
    @sharmilaaneesh9145 20 днів тому +1

    വേഷം മാറിയിട്ട് അഭിനയിക്കുന്നത് ചേച്ചി പൊളിച്ചടുക്കി

  • @udhayate8255
    @udhayate8255 20 днів тому +1

    ശ്രീരേഖ നിങ്ങൾ നല്ല അഭിനേത്രി ആണ് .

  • @sajithas2846
    @sajithas2846 21 день тому +1

    ശ്രീ രേഖ നല്ല മത്സരാർഥി ആയിരുന്നു

  • @geethavijayan7554
    @geethavijayan7554 20 днів тому

    എപ്പഴും ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കുക, keep going😍

  • @lissyvargese1887
    @lissyvargese1887 21 день тому +1

    നല്ല ഭാവിയുള്ള നടി 👏🏻

  • @devisree5423
    @devisree5423 21 день тому +2

    ഫൈനൽ വരെ കാണും എന്ന് പ്രതീക്ഷിച്ച ഒരാൾ ആയിരുന്നു

  • @princysunny1575
    @princysunny1575 22 дні тому +1

    Super Sreerekha

  • @user-xg4so8fp9u
    @user-xg4so8fp9u 23 дні тому +2

    ❤️

  • @anaghaachuz4883
    @anaghaachuz4883 22 дні тому +5

    ഒരു കാര്യം പറയാതെ ഇരിക്കാന്‍ പറ്റില്ല, ആ അന്സിബയും റെസ്മിനുമൊക്കെ എന്തു വേസ്റ്റ് കോണ്ടെസ്റ്റന്റ് ആണ് . എന്താണ് അവർ അവിടെ കാണിച്ചു കൂട്ടുന്നത് ?🤮 അവരൊക്കെ അവിടെ ഇപ്പോഴും നിൽക്കുന്നുണ്ട് . എന്തു മോശമായ ഭാഷയാണ് അവരുടെ വായില്‍ നിന്നും പലപ്പോഴും വീണിട്ടുള്ളത് ?അതൊരു ഗെയിമാണ് . അതിനെ അങ്ങനെ കണ്ടാല്‍ മതി. ശ്രീരേഖച്ചേച്ചി അടിപൊളി ആയിരുന്നു . ആരെയും ഈ ഇന്റർവ്യൂവിൽ മോശമായി പറഞ്ഞു കണ്ടില്ല . പലരുടെയും ഇന്റർവ്യൂവിൽ അവിടെയുള്ള എല്ലാവരെയും പറ്റി മോശമായി പറയുന്നത് കണ്ടു . പുറത്തു വന്നിട്ട് അവരൊക്കെ സത്യത്തില്‍ ഗെയിം കളിക്കുന്നതുപോലെ തോന്നുന്നു . അതൊക്കെ വെച്ച് നോക്കുമ്പോള്‍ ശ്രീരേഖ ചേച്ചി പൊളിയാ 💯

  • @syamsundar3684
    @syamsundar3684 21 день тому +1

    നല്ല contestant ആയിരുന്നു

  • @user-ip8uc4xd1q
    @user-ip8uc4xd1q 22 дні тому +2

    ♥️♥️♥️

  • @jibuomminthomas9783
    @jibuomminthomas9783 20 днів тому +1

    ഹോട്ടൽ ടാസ്ക്ക്, സിബിന്റെ അമ്മയയി അഭിനയിച്ചത്.♥️

  • @drishyaraj6639
    @drishyaraj6639 19 днів тому +1

    Ys ath manakkaruth thanneyan♥️ jeevithathil orupaad prathisandhikaliloode kadannupoyittullavark maathram kittunna orutharam manakkaruthhhhh.... Enik jasmine orupaad ishtamaan aval sherikkum realistic aan♥️

  • @libinsha4355
    @libinsha4355 20 днів тому

    It's a very good interview 💯%

  • @user-ix9in2ls3e
    @user-ix9in2ls3e 22 дні тому +1

    You are so simple chechi 😍

  • @dwipeshgvijayan814
    @dwipeshgvijayan814 21 день тому

    Ingane happy ayit irikku chechi

  • @user-df5mw9sg8w
    @user-df5mw9sg8w 23 дні тому +2

    Soo beautiful 😍
    Look at that smile... 👌🏻
    What a confidence ♥️💯

  • @sajesaje39
    @sajesaje39 20 днів тому

    nalla interview

  • @shahshabeershabeer876
    @shahshabeershabeer876 21 день тому

    Kidu ❤❤❤

  • @wowwmedia8522
    @wowwmedia8522 21 день тому

    നല്ല അവതരണം 🔥

  • @shasikalas1256
    @shasikalas1256 20 днів тому

    ന്റെ.. പൊന്ന് അഭിനയ സിംഹമേ.. ഞങ്ങൾ കണ്ടായിരുന്നു..ഹോട്ടൽ ടാസ്ക് 👍🏻

  • @vismayavichu710
    @vismayavichu710 20 днів тому

    We all love chechi

  • @Viswajithjithu-ld3zb
    @Viswajithjithu-ld3zb 21 день тому +2

    മറ്റുള്ളവർ അടിയും വഴക്കും ഉണ്ടാക്കിയപ്പോൾ നിങ്ങൾ ബിഗ് ബോസിൽ കണ്ടന്റ് ഉണ്ടാക്കി.

  • @sunishkannan5438
    @sunishkannan5438 20 днів тому

    Chechide team spirit 👍🏻

  • @Anjuanju-es4og
    @Anjuanju-es4og 21 день тому

    🔥🔥🔥🔥ശ്രീരേഖ ചേച്ചി poweful

  • @umeshkumarkalhar8022
    @umeshkumarkalhar8022 20 днів тому

    അവതാരകന്റെ മികച്ച ചോദ്യങ്ങൾ, മികച്ച മറുപടികൾ.

  • @applel1878
    @applel1878 15 днів тому +1

    Jasmine is vere level. ❤️❤️❤️

    • @user-jq2ls7gc8k
      @user-jq2ls7gc8k День тому

      അങ്ങനെ തന്നെയാണ് വേണ്ടത്... ഈ ചേച്ചി ചെയ്ത പോലെ എഫർട്ട് കൊടുക്കാതെ നിൽക്കുന്നത് ഈസി യല്ലേ... ജാസ്മിനെ പോലെയുള്ളവർ തന്നെയാണ് ഈ ഷോ ക്ക് വേണ്ടത് ❤️❤️❤️❤️❤️❤️❤️❤️❤️👍

  • @rithinkrishna5928
    @rithinkrishna5928 20 днів тому +1

    ഒരു അവസരം കിട്ടാൻ കാത്തിരുന്നത് പോലെയായിരിന്നു ശ്വേത മേനോന്റെ മുന്നിലെ പെർഫോമൻസ്

  • @keerthikishor1725
    @keerthikishor1725 20 днів тому +2

    മറ്റു പലരെയും വെച്ച് നോക്കുമ്പോൾ ബിഗ് ബോസ്സിൽ എന്ത് ഭേദം ആയിരുന്നു ഇവർ

  • @sabuabdhulrasaq2206
    @sabuabdhulrasaq2206 21 день тому

    ചിരി കണ്ടുകൊണ്ടിരിക്കാൻ എന്താ രസം

  • @ponnukannan6269
    @ponnukannan6269 20 днів тому

    ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടം ചേച്ചിയെ ആണ്‌

  • @vinuayaroot9812
    @vinuayaroot9812 20 днів тому

    എല്ലാത്തിനെയും പോസിറ്റീവിൽ എടുക്കുന്നു. Keep it up

  • @ranjithrakhavan503
    @ranjithrakhavan503 21 день тому

    കിടു

  • @AnnaMariya-xm5jp
    @AnnaMariya-xm5jp 21 день тому

    ശ്രീരേഖ ❤️

  • @Kiranjothy-mg1tc
    @Kiranjothy-mg1tc 21 день тому +1

    ആരോടും ദേഷ്യമില്ല അത് തന്നെ വലിയ കാര്യം

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to 21 день тому +2

    ശ്രീരേഖ ചേച്ചിക്ക് ഇനി സിനിമയിൽ കൈ നിറയെ അവസരങ്ങൾ കിട്ടും. കാരണം bb വേദി അവർക്ക് അവരുടെ acting skill കാണിക്കാൻ ഉള്ള സ്റ്റേജ് കൂടി ആയി അവർ പ്രയോജനപ്പെടുത്തിയിരുന്നു

  • @ameerarahim2131
    @ameerarahim2131 21 день тому

    ഹോട്ടൽ ടാസ്കിൽ പൊളിച്ചു ❤️❤️

  • @adhithyadas6562
    @adhithyadas6562 20 днів тому

    ആ സാരിയുടുത്തുള്ളതു അസാധ്യ
    പെർഫോമൻസ്...

  • @jesinasar6239
    @jesinasar6239 23 дні тому +12

    Anchor 👌🏻👌🏻.. ഗബ്രിയെ ഈ Anchor interview ചെയ്‌താൽ മതിയായിരുന്നു , ഇദ്ദേഹം എത്ര മാന്യതയോടെയും ബഹുമാനത്തോടെയും ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് ....

    • @daffodils6399
      @daffodils6399 23 дні тому +4

      Minimum standard ullavare Pulli interview cheiyarullu😂

    • @farisams
      @farisams 22 дні тому +1

      Avante mezhukal katha kekam😂

    • @reenaxavier394
      @reenaxavier394 22 дні тому

      Give respect take respect ennalle
      Gabri athu arhikkunilla

    • @farisams
      @farisams 22 дні тому

      @@reenaxavier394 💯

  • @jomonpkm7864
    @jomonpkm7864 20 днів тому +1

    മോയെ മോയെ എന്നുള്ള സോങ്ങ് നല്ലത് ആയിരുന്നു ചേച്ചി 😄

  • @Cristycrist-if3tl
    @Cristycrist-if3tl 21 день тому

    Superb

  • @rashidrashi9670
    @rashidrashi9670 21 день тому

    മലയാള സിനിമയിൽ എന്നും ഓർക്കുന്ന പെർഫോമൻസുകൾ ചെയ്യാൻ കഴിയട്ടെ

  • @user-kw9gd6vk1p
    @user-kw9gd6vk1p 21 день тому

    U have a bright future in film industry

  • @twinklejaimy3952
    @twinklejaimy3952 21 день тому

    ശ്രീരേഖ ചേച്ചി ❤️

  • @shajahanmariyam5291
    @shajahanmariyam5291 23 дні тому

    Jinto😃😃😃❤️❤️❤️❤️😍😍😍😍🔥🔥🔥🔥🔥🏆🏆🏆

  • @alsabiths5150
    @alsabiths5150 21 день тому

    She is a good actress 👍🏻

  • @merykurian735
    @merykurian735 21 день тому

    Good smile

  • @ashamohanjithish9856
    @ashamohanjithish9856 20 днів тому

    ചേച്ചി ഇങ്ങനെ വേണം ഇതാണ് നല്ല മനുഷ്യരെ ഗുണം. കുറ്റം പറഞ്ഞ് കൊണ്ടേയിരിക്കരുത്

  • @Kishorkumar-ns5qr
    @Kishorkumar-ns5qr 20 днів тому +1

    ഗെയിം സ്പിരിറ്റ്‌ ഉള്ള കണ്ടസ്റ്റന്റ് ആയിരുന്നു ശ്രീരേഖ

  • @suremyaks2813
    @suremyaks2813 20 днів тому

    നല്ല സുന്ദരി ആയിട്ടുണ്ട് 😍

  • @vishnuvasudev4256
    @vishnuvasudev4256 21 день тому

    Strong lady

  • @priyankashaji4251
    @priyankashaji4251 20 днів тому

    ഇവരുടെ ആക്റ്റിംഗ് പെർഫോമൻസ് 💯👌🏻

  • @rejojose7803
    @rejojose7803 21 день тому

    Nalla moments bb6 sibin and srerekha performance❤️

  • @aravindkrishnan4496
    @aravindkrishnan4496 21 день тому

    Goood attitude

  • @avinashnari8561
    @avinashnari8561 20 днів тому

    nalla actress anu best wishes

  • @Media-xv2gm
    @Media-xv2gm 21 день тому

    ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള നല്ലൊരു മത്സരാർഥി ആയിരുന്നു ശ്രീരേഖ മാം