Son and Daughter at TP Madhavan Funeral ceremony | TP Madhavan Son Raja Krishna Menon | TP Madhavan

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ •

  • @nishakrishna9653
    @nishakrishna9653 2 години тому +36

    അത്ര വൈരാഗ്യം ഉള്ളിലുള്ള മക്കളല്ല... അങ്ങനെയെങ്കിൽ വരില്ലായിരുന്നു... ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടാകാം... മാതാപിതാക്കൾ മരിച്ചിട്ടും വരാത്ത മക്കളില്ലേ... 🙏🏻🙏🏻🌹🌹

  • @Emily-c8x
    @Emily-c8x Годину тому +12

    ആത്മാവിന് മോഷം കിട്ടാൻ മക്കൾ വന്നല്ലോ. മക്കൾ അച്ഛനെ കാണാൻ കോതി ച്ചിട്ടുണ്ടാകും ഒരു സമയത്ത്.

  • @sreekumarypadmanabhan9600
    @sreekumarypadmanabhan9600 2 години тому +10

    സഹോദരി മാധവൻ sirnte മുഖഛായ് തന്നെ.

  • @amminimk400
    @amminimk400 2 години тому +14

    മറക്കുക ക്ഷമിക്കുക അത് മനുഷ്യന് മാത്രമേ കഴിയൂ.

  • @yehsanahamedms1103
    @yehsanahamedms1103 Годину тому +5

    അദ്ദേഹം ജീവിച്ചിരിയ്ക്കുബോൾ,ഇവർ വരികയാണെങ്കിൽ ഒരുപക്ഷേ.. അച്ഛൻ അവരുടെ തലയിൽ പെട്ട് പോകും എന്ന ഒടുക്കത്തെ പേടി...അത് തന്നെയാണ് ഇവർ തിരിഞ്ഞു നോക്കാതെ ഇരിയ്ക്കാനുള്ള കാരണം.😮

  • @Resilient786
    @Resilient786 2 години тому +14

    മനുഷ്യരാണ്...... മക്കളുടെ പശ്ചാതാപവും ഉൾക്കൊള്ളേണ്ടതാണ്...

  • @SadanandanBanarji
    @SadanandanBanarji 44 хвилини тому +4

    ജീവിച്ചിരുന്നപ്പോൾ വന്നു കാണാത്ത മകനും മകളും ഇപ്പോൾ വന്നത് എന്തിനാനാണ്. 😢മകനെ കാണണമെന്ന് ആരോടെല്ലാം പറഞ്ഞു. ആരെല്ലാം പറഞ്ഞു അച്ഛനെ പോയി കാണണം എന്ന്. കേട്ടില്ല. 😭

  • @naseebasherief6501
    @naseebasherief6501 Годину тому +4

    Avarude family problems enthayirunnu ennu ariyilla enkilum 8 varshathinidaku onnu kanamayirunnu makkalk

  • @mayadev298
    @mayadev298 Годину тому +2

    Marikkunnathinu munpu onnu kandirunnengil .🙏

  • @ancyancy625
    @ancyancy625 Годину тому +5

    ജീവിചിരി കുന്പോൾ, കാണാൻ, വരാതെ, ഇപ്പോൾ, വന്നിട്ട്, എന്ത്, പ്രേയോജനം,

  • @ratheesh4you
    @ratheesh4you 2 години тому +1

    Well done makkal ....!!!

  • @SreeDharan-w7w
    @SreeDharan-w7w Годину тому

    Losangels also happend like this sad storeys.even oscor winner one who is dedbodys in the platform drynage.i dontlike to mention his name so cinema feald its a coman thing we are huemanbeings🎉 we have a good heart.so we feel too much.eneyway I sending my deep condelens to Madavan sir.and his family.

  • @yamunamuraleedharan4951
    @yamunamuraleedharan4951 13 хвилин тому

    🙏🙏🙏🙏🙏

  • @ajanthakumari6678
    @ajanthakumari6678 Годину тому

    Makkalkke avarudetha karanangal kannum ennalum vannallo nokkan alukkal vere kanum makkal thanne venamennellallo pranamam madhavan sir 🙏🏻🙏🏻🙏🏻

  • @sairabasheer764
    @sairabasheer764 2 години тому +1

    Sankadam vanu. Makkale parayendatilla. Avarude cherupathil parents thammil pirinjapol Makkalku athiloral parayunatu kelkendi vanu. Ippol ethiyallo. Athmavinu santhi kittumallo. Next janmam nanavatte-

  • @sairabasheer764
    @sairabasheer764 2 години тому +2

    Makkalku Achante chaya.

  • @wahidwahid7776
    @wahidwahid7776 Годину тому +1

    Aattena:kannneraunna