ധനം സമ്പാദിക്കാനുള്ള മന്ത്രം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,3 тис.

  • @muruganacharymk3558
    @muruganacharymk3558 9 місяців тому +5

    ഭഗവാനെ ഈ ബുദ്ധിമുട്ടുകൾ മാറ്റിതരണേ. എന്റെ മോന്റെ കാലിന്റെ കയ്യുടെ വേദന മാറ്റിതരണേ.

  • @SadanMirash
    @SadanMirash 21 день тому +1

    ഓം തങ്കഗണപതി വശ്യവശ്യ നമഃ എൻ്റെ കുടുംബത്തിൻ്റെ എല്ലാ ദുഃഖങ്ങളും മാറ്റി തരണേ ഭഗവാനേ🙏🙏🙏🙏🙏

  • @SheejaN-x7f
    @SheejaN-x7f Місяць тому +3

    ഓം തങ്ക ഗണപതി വശ്യവശ്യനമഹാ ഭഗമാനേ എൻ്റെ എല്ലാ കടബാധ്യതകളും തീരാൻ അനുഗ്രഹിക്കന്നേ ഭഗവാനേ

  • @girijak6834
    @girijak6834 Місяць тому +3

    ഓം തങ്ക ഗണപതി രക്ഷിക്കണേ കടങ്ങളെല്ലാം തീർത്തു തരണേ ഭഗവാനെ 🙏🙏🙏

  • @Abhikunjatta
    @Abhikunjatta 8 місяців тому +8

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ: ഈ അപമാന ത്തിൽ നിന്നും കട ബാധ്യതയിൽ നിന്നും പൂർണ മായും രക്ഷിക്കണമേ🙏🙏🙏🙏

  • @rajeshsheeja8998
    @rajeshsheeja8998 15 днів тому +1

    എന്റെ ഗണപതി ഭഗവാനെ, വീടിന്റെ കടം ഇല്ലാതാക്കി തരണേ,,, പണയം വെച്ച സ്വർണം തിരിച്ചു കിട്ടണം,, ഭഗവാനെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @indiraraju5161
    @indiraraju5161 8 місяців тому +12

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ

  • @rajeshsheeja8998
    @rajeshsheeja8998 4 дні тому +1

    ഗണപതി ഭഗവാനെ,,, എല്ലാ കടങ്ങൾ നീക്കി തരണേ 🙏🙏🙏ഷീജ ഭരണി രാജേഷ് തൃക്കേട്ട 🙏🙏🙏😢

  • @sachin123-nc9ef
    @sachin123-nc9ef 6 місяців тому +5

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ എന്റെ കടങ്ങൾ തിർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @geethaSasi-up2xb
    @geethaSasi-up2xb Місяць тому +1

    തങ്കഗണപതിയെ എന്റെ മകന്റെ ഹരി ഉപയോഗം മാറ്റിതരണേ അവന്റെ വായ് അടച്ചുപയ്ക്കണേ ഭഗവാനെ സ്വാമി കാതു കൊള്ളണേ❤🎉

  • @reenasudhi2389
    @reenasudhi2389 7 місяців тому +8

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ:
    ഞങ്ങടെ കടബാധ്യത എല്ലാം തീർത്ത്
    മക്കൾക്ക് അവർക്ക് ഇഷ്ടപ്പെട്ട വിഷയം കിട്ടുന്നതിനുള്ള മാർക്ക് കിട്ടാനും ദുരിതങ്ങളിൽ നിന്നും കരകേറ്റാനും
    അനുഗ്രഹിക്കണെ ഗണപതി ഭഗവാനെ
    സുധിതിരുവാതിര
    റീന തിരുവാതിര
    സച്ചിൻ പൂരം
    ലക്ഷ്മി മകം
    ജിജി വിശാഖം

  • @VinodKumar-d2d6x
    @VinodKumar-d2d6x 6 місяців тому +5

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ: എന്റെ വിഘ്നങ്ങൾ നീക്കി തരണമേ.... 🙏

  • @RenjiniShone
    @RenjiniShone 10 місяців тому +44

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ.... ഞങ്ങടെ കടബാധ്യത എല്ലാം തീർത്തു പണയം വെച്ച സ്വർണം എല്ലാം എടുക്കാൻ സാധിയ്ക്കണേ

    • @varahidivinemiracle
      @varahidivinemiracle  10 місяців тому

      🙏❤️

    • @prasadks411
      @prasadks411 9 місяців тому +1

      എന്റെ കടബാധ്യത തീർത്തു തരണേ ഗണപതി ഭഗവാനെ🙏🙏❤️ 🙏🙏🙏

    • @siniv.r8775
      @siniv.r8775 8 місяців тому

      Siniatham
      Arunkrishnanuthrittathi🪔🪔🪔🪔🪔🪔🪔🪔🦣🦣🦣🦣🦣🕉️🕉️🕉️🌙🌙🌙🔱🔱🔱

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix 8 місяців тому

      ഓം തങ്കഗണപതി വശ്യ വശ്യ നമഃഹ 🙏🙏🙏

    • @geethathankachan1833
      @geethathankachan1833 8 місяців тому

      എന്റയും കുടുംബത്തിന്റ യും കടബാധ്യത തീർക്കാനേ ഭഗവാനെ

  • @CocoPalace-k2j
    @CocoPalace-k2j 17 днів тому +1

    ഓം തങ്ക ഗണപതി വശ്യവശി നമഹ എന്റെ ഭവാനെ എന്റെ ജീവിതത്തിലെ സർവ്വ കടങ്ങളും തീർത്ത് ഞങ്ങളെ കാത്തു രക്ഷിക്കണേ ബിന്റി മോൾ രേവതി , ബാബിക്കുട്ടി അത്തം ശിവ പ്രിയ ഉത്രാടം . പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ , നന്ദി നന്ദി നന്ദി മാം 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ReshmaGopan-t4j
    @ReshmaGopan-t4j 9 місяців тому +7

    ഓം തങ്കഗണപതി വശ്യ വശ്യ നമഃ ഹാ

  • @geethaSasi-up2xb
    @geethaSasi-up2xb Місяць тому +1

    ഓം തങ്ക ഗണപതി വശ്യാവശ്യാനു ഗീത പുണർതം എന്റെ കടങ്ങൾ തീരണേ❤🎉❤🎉❤🎉❤🎉

  • @sindhushaker9729
    @sindhushaker9729 10 місяців тому +9

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ
    സമ്പത് സമൃധിയും, ആയുസും, ആരോഗ്യവും തന്നു അനുഗ്രഹിക്കണേ
    സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ 🙏
    സിന്ധു - രേവതി

    • @varahidivinemiracle
      @varahidivinemiracle  10 місяців тому

      🙏❤️

    • @ambikaraveendran6193
      @ambikaraveendran6193 9 місяців тому

      Om താങ്കഗണപതി വശ്യ വശ്യ നമഹ ഭഗവാനെ എന്റെ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ സഹായിക്കണേ വിഘ്‌നേശ്വര

    • @ambikaraveendran6193
      @ambikaraveendran6193 9 місяців тому

      അംബിക vishakham

    • @SulochanaS-qs9ek
      @SulochanaS-qs9ek 4 місяці тому

      ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ

  • @mithramithra726
    @mithramithra726 3 місяці тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ 🙏🏻നമ്മുടെ കടങ്ങളും പണയം വെച്ച സ്വർണവും തിരുച്ചു എടുക്കാൻ സഹായിക്കണെ 🙏🏻🙏🏻🙏🏻🙏🏻

  • @preethaka2210
    @preethaka2210 10 місяців тому +10

    സമ്പത്തും ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കണേ.

  • @SujathaK-h7s
    @SujathaK-h7s Місяць тому +1

    എന്റെ കടങ്ങൾ തീർത്തു പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം എടുക്കാൻ പ്രാർത്ഥിക്കണേ സുജാത പുണർതം

  • @ajesha4647
    @ajesha4647 21 день тому +1

    Ganapathy swami ഞങ്ങളുടെ കടങ്ങൾ മുഴുവനായും തീർത്തു തരണമേ സ്വമി

  • @user-omanakk
    @user-omanakk 8 місяців тому +5

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ:.എന്റെ കാടങ്ങൾ എല്ലം തിർത്ത് പണയഠ വെച്ച സ്വർണ്ണം തിരിച്ചു എടുക്കുവാന്തം ഒരു വിടും സ്ഥലവും വാങ്ങുന്നതും എനിക്ക് സധിക്കണ ഭാഗവത❤❤❤❤ ഓമന

  • @geethaSasi-up2xb
    @geethaSasi-up2xb 29 днів тому +1

    ഓം തങ്കഗണപതി വശ്യ പശ്യ നമു എന്റെ വീടിന്റെ കടം തീർത്തു തരണം ഭഗവാനെ🎉❤🎉❤

  • @sreekumarv1589
    @sreekumarv1589 7 місяців тому +4

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ 🙏അളവറ്റ സംമ്പത്ത് തന്ന് എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @sheebasabu7355
    @sheebasabu7355 Місяць тому +1

    ഓം താങ്കഗണപതി വശ്യ വശ്യ നമഹ 🙏🙏🙏 എന്റെ തടസങ്ങൾ എല്ലാം മാറ്റി തരണം l

  • @jijichandran6977
    @jijichandran6977 8 місяців тому +4

    എന്റെ ഗണപതി ഭഗവാനെ എന്റെയും എന്റെ മോന്റെയും സാമ്പത്തിക കടബാധ്യതകൾ പൂർണമായി ഞങ്ങളിൽ നിന്നും മാറ്റി തരണമേ

  • @Nandhana-i6o
    @Nandhana-i6o 4 місяці тому +2

    എൻ്റെ പണയം വെച്ച സ്വർണം എടുക്കാനും കടങ്ങൾ വീട്ടാനുമുള്ള സഹായം ചെയ്ത് അനുഗ്രഹിക്കണേ ഭഗവാനേ ഓം തങ്ക ഗണ പതി വശ്യ വശ്യ നമഹ:

  • @devuaneeshdevu2958
    @devuaneeshdevu2958 8 місяців тому +4

    ഗണപതി ഭാഗവാനേ ലോണുകളും, പലിശക്ക് മേടിച്ച പൈസകളും, പണയം വെച്ച സ്വർണങ്ങൾ എല്ലാം എടുപ്പിക്കാനും കഴിയണേ 🙏🙏ദേവു വിശാഖം

  • @LekhaLekha-m6p
    @LekhaLekha-m6p 3 місяці тому +2

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹാ
    ഞങ്ങളുടെ കടബാധ്യത എല്ലാം മാറ്റി തരണേ ഭഗവാനേ

  • @muruganacharymk3558
    @muruganacharymk3558 9 місяців тому +3

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ.മുരുഗൻ... മൂലം ഭഗവാനെ എന്റെ gold പണയം എടുക്കാനും തൊഴിൽ തടസം മാറാനും കുട്ടികളുടെ വിദ്യാഭാസപുരോഗതി ക്കും ഉന്നത വിജയത്തിനും പ്രാർത്ഥന യിൽ ഉൽ പ്പെടുത്തണേ. 🙏🙏5:10

  • @LekhaLekha-m6p
    @LekhaLekha-m6p 3 місяці тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹാ
    ഭഗവാനേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണേ
    പണയിരിക്കുന്നത് എല്ലാം എടുക്കാൻ അനുവദിക്കണം

  • @shimithaprasad5451
    @shimithaprasad5451 10 місяців тому +9

    ഞങ്ങളുടെ എല്ലാം ബാധ്യകളും തീർത്തു തരണം ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ പ്ലസ് one എക്സാം നല്ല മാർക്സ് കിട്ടാൻ നല്ല ഓർമ കിട്ടാനും തെറ്റു വരാതെ എഴുതുവാനും നല്ല എളുപ്പം ഉണ്ടാവാനും ഭഗവാനോട് പ്രാർത്ഥിക്കണം

    • @shimithaprasad5451
      @shimithaprasad5451 10 місяців тому

      പ്രത്യുഷ് പൂരാടം പ്രണവ് അശ്വതി പ്രഷീദ് ത്വകെട്ട ഷിമിത മകയിരം പണയം വെച്ച സ്വർണം എത്രയും വേഗം എടുക്കാൻ പ്രാർത്ഥിക്കണം

    • @varahidivinemiracle
      @varahidivinemiracle  10 місяців тому

      🙏❤️

    • @Volganithin17
      @Volganithin17 10 місяців тому

      ❤❤❤

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix 10 місяців тому

      ഓം തങ്ക ഗണപതിയെ വശ്യ വശ്യ നമഃ 🙏🙏🙏കട ബാധ്യ ത തീരാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @aswathyb363
    @aswathyb363 4 місяці тому +1

    ഓം തങ്ക ഗണപതി വശൃ വശൃ നമഹ
    ഞങ്ങളുടെ കടം ബാദ്ദൃത തീർക്കണേ

  • @geethasisupalan3770
    @geethasisupalan3770 8 місяців тому +4

    Geetha . Atham
    Anjali Makayiram
    Aneesh . Ayillyam
    Sisupalan. Bharani

  • @lathasurendran1599
    @lathasurendran1599 2 місяці тому +1

    ഓം തങ്ക ഗണപതിയെ നമഃ 🙏🙏എന്റെ വീട് ജപ്തി ഒഴിവാക്കി പലിശ കടങ്ങളും മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ ഭഗവാനെ 🙏🙏🥹🥹

  • @sudhaar8564
    @sudhaar8564 10 місяців тому +6

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ 🙏🌹🙏🌹🌹🌹🌹സാമ്പത്തികം ഉയരണേ 🙏🌹🙏🌹🙏🌹

  • @SurajaP-gw5hg
    @SurajaP-gw5hg 21 день тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ:🙏🙏🙏🙏🌹🌹🌹🌹

  • @SujathaCva
    @SujathaCva 8 місяців тому +3

    . ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ...... ഞങ്ങളുടെ കട ബാധ്യതയെല്ലാം തീർത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ വിഷ്നേശ്വരാ സുജാത പൂരോരുട്ടാതിഅരുൺ കൃഷ്ണ ആയില്യം കൃഷ്ണ പ്രിയ പൂരം രാധ ഉത്രാടം സേതുമാധവൻ ഉത്രം പ്രദീക്ഷ്കുമാർ വിശാഖം അനിൽകുമാർ ആയില്യം ഉയക്കു മാർ അത്തം

  • @veenasibilas2130
    @veenasibilas2130 3 місяці тому +2

    സിബിലാസ് അവിട്ടം
    തിരുമേനി പ്രാത്ഥനയിൽ എന്നെയും ഉൾപ്പെടെത്തണമേ 🙏🏻🙏🏻🙏🏻

  • @sulajas6875
    @sulajas6875 9 місяців тому +3

    എന്നെയും, എന്റെ, മക്കളെയും, കാത്തോളണേ, പൊന്നു, മഹാഗണപതി, തമ്പുരാനെ......

  • @AbithaAbithakk-cl4fn
    @AbithaAbithakk-cl4fn 5 місяців тому +2

    ഓം തങ്കഗണപതി വശ്യ വശ്യ നമഹാ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും ശരീരത്തിന്റെ അസുഖങ്ങളും മാറ്റിതരണേ എന്റെയും എന്റെ കൂടപ്പിറപ്പുകളെയും എന്റെ മക്കളെയും കാക്കണേ 🙏🙏

  • @JesiAp-d2o
    @JesiAp-d2o 10 місяців тому +5

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ: എല്ലാ കടങ്ങളും തീർത്തു തരണേ

    • @varahidivinemiracle
      @varahidivinemiracle  10 місяців тому

      🙏❤️

    • @sushamaks4761
      @sushamaks4761 9 місяців тому

      ഓം തങ്കഗണപതിവശശ്യവശ്യനമ: എല്ലാ കടങ്ങളും മാറ്റിതരണേപണയസ്വർണ്ണംഎത്രയുംപെട്ടെന്ന്എടുക്കാൻപ്രാർത്ഥിക്കണേ
      സുഷമ ചതയം
      മുരളീധരൻ തിരുവാതിര

  • @rajanramakrisna6118
    @rajanramakrisna6118 2 місяці тому +1

    ഓം തങ്ക ഗണപതി ഭഗവാനെ ഞങ്ങളുടെ സാമ്പത്തിക ബാധിതകളിൽ നിന്ന് രക്ഷിക്കണേ ഭഗവാനെ രാജൻ അനിഴം നന്ദി നമസ്കാരം 🙏🌹❤️🌹

  • @ajesh7886
    @ajesh7886 10 місяців тому +7

    🙏🙏 ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ 🙏 🙏 ഭഗവാനെ എല്ലാവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറി, സമാധാനത്തോടെയും, സന്തോഷത്തോടെയും ഇരിക്കുവാനുള്ള വഴി കാണിച്ചു തരേണമേ 🙏🙏

  • @vasanthini2680
    @vasanthini2680 9 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ: കടങ്ങ കടങ്ങൾ തീരാനും പണയ സ്വർണ്ണം എടുപ്പിക്കാനും സാധിക്കണേ

  • @miniok1744
    @miniok1744 10 місяців тому +5

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ 🙏🏻🙏🏻🙏🏻മിനി പൂരം, അമൽ ഉത്തരുട്ടാതി, കടങ്ങൾ തീർത്തു സമൃദ്ധി തന്നാനുഗ്രഹിക്കണേ, ഓം ശ്രീ വിഘനേശ്വരായ നമഃ 🙏🏻🙏🏻🙏🏻

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 5 місяців тому +2

    ഭഗവാനെ എന്റെ കടങ്ങൾ തീർത്തു തരണേ എനിക്ക് ഒരു വഴിയും കാണുന്നില്ല രാത്രി ഉറക്കം ഇല്ല ഭഗവാനെ, ഒരു ദിവസം എങ്കിലും കുറച്ചു സമാധാനത്തിൽ ഉറങ്ങാൻ പറ്റുന്നില്ല ഭാഗവാനേ നീ യെ തുണ 🙏🏻

  • @ChelammaLatha
    @ChelammaLatha 10 місяців тому +4

    🙏🌹🌹🌹🌹🌹🌹🙏ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ 🌹🌹🌹🌹🌹🌹🌹🌹🙏

  • @GeethammaKM-l8n
    @GeethammaKM-l8n 9 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ
    ഞങ്ങളുടെ കട ബാധ്യത കളെല്ലാം തീർത്തു തരണമേ
    എന്റെ മകന്റെ വിവാഹ തടസങ്ങളെല്ലാം മാറ്റിതര ണമേ

  • @remya9215
    @remya9215 9 місяців тому +3

    ഓം തങ്ക ഗ ണ പതി വശ്യ വശ്യ നമഃ ഹ പണയം വച്ച സ്വാർണം തിരിച്ചു എടുക്കാനും കടങ്ങൾ തിരുവാനും അനുഗ്രഹികണമേ 🙏🙏

  • @AshababuAshababu-s6y
    @AshababuAshababu-s6y 8 днів тому

    എന്റെ കടങ്ങളെല്ലാം തീരാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @minishaji711
    @minishaji711 10 місяців тому +4

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ🙏🙏🙏

  • @SandhyaLalu-hw8mq
    @SandhyaLalu-hw8mq 9 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ 🙏🙏പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കാനും സാമ്പത്തിക ബാധ്യത യിൽ നിന്ന് കര കയറാനും പ്രാർത്ഥിക്കണേ 🙏

  • @anilakumari1257
    @anilakumari1257 10 місяців тому +8

    ഓം തങ്ക ഗണപതിയെ വശ്യ വശ്യ നമഃ 🙏🏻 ഞങ്ങളുടെ പണയം വെച്ച സ്വർണവും മറ്റൊരാൾ കൈവശപ്പെടുത്തിയ ഭൂമിയും തിരിച്ചു ഞങ്ങൾക്ക് തന്നനുഗ്രഹിക്കണേ 🙏🏻
    ഓം താങ്കഗണപതിയെ വശ്യ വശ്യ നമഃ 🙏🏻

  • @satheesantk5579
    @satheesantk5579 6 місяців тому +1

    Satheesan moolam sumithapooruruyathy sudevkrishna uthratathy kadangalkudunnu, ഓം തങ്ക ഗണപതി ഭഗവാനെ ഞങ്ങളുടെ വലിയ കടബാധ്യതകൾ പൂർണ്ണമായി തീർക്കുന്നതിന് അനുഗ്രഹിക്കണമെ

  • @sathyabhamap4208
    @sathyabhamap4208 10 місяців тому +3

    സ്മിത ഭരണി സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി പ്രാത്ഥിക്കണേ❤❤

  • @sulajas6875
    @sulajas6875 5 місяців тому +1

    ഓംതങ്കഗണപതി, ഞങ്ങളുടെ, കടമ്മറ്റിത്തയെഭാഗവാനെ....

  • @RinjuRajesh-y8g
    @RinjuRajesh-y8g 10 місяців тому +4

    നമ്മുടെ കുടുംബത്തിന് ഉള്ള കടങ്ങൾ തീർത്തു തരണേ. Om തങ്ക ഗണപതി വശ്യ വശ്യ നമഃ

  • @beenasivadas2314
    @beenasivadas2314 9 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ എൻെറ കുടുംബത്തിലെ കട ബാധ്യതകൾ പൂർണമായും മാറ്റെണമേ ഗണപതി ഭഗവാനേ 😭😭😭😭🙏🙏🙏🙏🙏🙏

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 10 місяців тому +3

    ഇന്ദിര തിരുവോണം കടം തീരാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @veenasibilas2130
    @veenasibilas2130 4 місяці тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ എന്റെ കടങ്ങൾ മുഴുവനും വീടാൻ അനുഗ്രഹിക്കണേ തൊഴിൽരംഗത്ത് അഭിവൃദ്ധി നൽകിടണേ 🙏🏼🙏🏼🙏🏼

  • @GirijaGirija-c4t
    @GirijaGirija-c4t 10 місяців тому +4

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ:🙏🙏🙏🙏🙏ഗിരിജ....ഉത്രം സബത്തിക ബുദ്ധിമുട്ട് മറൻ വേണ്ടി പ്രർത്ഥിക്കണം🙏🙏🙏

  • @VenuKm-tl4rf
    @VenuKm-tl4rf 6 місяців тому +1

    ഓം നമോ ഗണപതി ഭഗവാനെ എന്റെ കടഠവിടാനുളളൊനുവഴികാണിചുതാരണഠഭഗവാനെ

  • @user-omanakk
    @user-omanakk 8 місяців тому +3

    ഓ o തങ്ക ഗണപതി വശ്യ വശ്യ നമ:ഹ കാട ങ്ങൾ വിടുവാ നും പണയം എടുക്കുവാനും കി കിണർ റിന്റെ പണി പൂർത്തി കരിക്കുവാനും പ്രർത്ഥിക്കണം ❤❤😂

  • @ArjunArjun-hp6bk
    @ArjunArjun-hp6bk Місяць тому +1

    സാമ്പത്തിക ബുദ്ധി മുട്ട് തീർത്ത് തരണേ , അർജുൻ - അവിട്ടം ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ......

  • @BinduBiju-qo8ch
    @BinduBiju-qo8ch 6 місяців тому +1

    ഓം തങ്ക ഗണപതി വശ്യവശ്യ നമഹ... വിഘ്നേശ്വര എൻറെ കടങ്ങൾ തീർക്കാനുള്ള ഓരു വഴികാട്ടിതരണേ..... ഗണേശ🙏🙏🙏🙏🙏🙏🙏

  • @sahadevank8487
    @sahadevank8487 9 місяців тому +1

    ഓം തങ്കഗണപതിഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണമേ

  • @sathyabhamamk1615
    @sathyabhamamk1615 Місяць тому +1

    ഗണപതി ഭഗവാനേ എൻ്റെ സ്ഥലം നല്ല വിലയ്ക് വിൽക്കാൻ കഴിയണേ.അത്തം തങ്കം🙏

  • @ushadas5518
    @ushadas5518 3 місяці тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ 🙏ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ 🙏ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ 🙏

  • @kprajendran9116
    @kprajendran9116 6 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ ഭഗവാനേ എന്നിലുള്ള കടബാധ്യതകൾ മുഴുവനായും തീർത്തു തരണമേ ഞാൻ ചെയ്യുന്നതൊഴിലായ ലോട്ടറിയിൽ നിന്നും തന്നെ അതിനുള്ള വഴി കാണിച്ചു തരണമേ ഗണപതിഭഗവാനേ

  • @Revamma-pb8mp
    @Revamma-pb8mp 7 місяців тому +2

    ഓം തങ്ക ഗണപതി വശ്യവശ്യനമഹ കുടുബത്തിൽ എല്ലാവർ തടസങ്ങൾ മറ്റി തരണേ ഭാഗവനേ🙏🙏🥰🥰

  • @SarithaHari-w9v
    @SarithaHari-w9v 7 місяців тому +2

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ ഞങളുടെ കട ബാത്യത ലോണുകൾ പണയം വെച്ച സ്വാർണങ്ങൾ എല്ലാം തീർത്തു തരണേ എന്റെ ഭഗവാനേ 🙏🙏🙏🙏

  • @SureshSuresh-wz8ic
    @SureshSuresh-wz8ic 7 місяців тому +2

    സുരേഷ്. ഉത്രാടം
    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ
    ഭഗവാനെ എന്റെ എല്ലാ കടങ്ങൽ എത്രയും പെട്ടന്ന് തീർത്തു സാമ്പത്തിക ഉയർച്ച ഉണ്ടാക്കി തരണേ 🙏🙏🙏🙏🙏

  • @pramodkumar-d2o2i
    @pramodkumar-d2o2i 9 місяців тому +1

    പ്രമോദ് ചതയം ബിന്ദു തിരുവാതിര അഭി പ്രമോദ് അത്തം അമലപ്രമോദ് മകം വണ്ടിക്ക് ഓട്ടം കിട്ടാനും കടങ്ങൾ തീർക്കുവാനും തങ്ക ഗണപതി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @veenasibilas2130
    @veenasibilas2130 4 місяці тому +1

    സിബിലാസ് അവിട്ടം എന്നിലെ കടബാധ്യതതീർത്തിടണേ ഗണപതിയെ 🙏🏼🙏🏼🙏🏼

  • @appumurukaneditz6435
    @appumurukaneditz6435 8 місяців тому +2

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ :🙏🙏🙏🙏🙏മുരുകൻ -ആയില്യം
    സുമിത -രേവതി
    ആദിത്യൻ -ചിത്തിര ഞങളുടെ കടം തീർത്ത് ആയുർ ആരോഗ്യവും സമ്പൽ സമൃധി തരണം എന്റെ വിനായക 🙏🙏🙏🙏

  • @sandhyap7061
    @sandhyap7061 5 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ എൻ്റെ എല്ലാ കടങ്ങളും തീർന്ന് കിട്ടണമേ ഭഗവാനേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @PrakashPrakashmohan-up4ij
    @PrakashPrakashmohan-up4ij 4 місяці тому +1

    ഓം. തങ്ക ഗണപതി വശ്യ വശ്യ നമ: എന്റെ ഗണപതി ഭഗാവ നെ എന്റെ എല്ലാം തടസ്സങ്ങളും മാറ്റിതരണമെ ഒരു ഭവനം വേടിക്കാൻ ള്ള ഭാഗ്യം തരണമെ. പ്രകാശ് പുരുരുട്ടാതി. സീന ഉ c തട്ടാതി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunitham1262
    @sunitham1262 8 місяців тому +2

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ:ഞങ്ങളുടെ കടങൾ തിര ണെ ഗണപതി ഭഗവാന്

  • @PraseethaNibin
    @PraseethaNibin 9 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ: എല്ലാ സാമ്പത്തിക തടസ്സങ്ങൾ മാറി സമാധാനവും സന്തോഷവും ഉണ്ടാകാൻ അനുഗ്രഹിക്കണമേ.

  • @sreejaashok6252
    @sreejaashok6252 24 дні тому +1

    Om thanka ganapathaye vasya vasya namaha🙏

  • @bindhukv2926
    @bindhukv2926 9 місяців тому +1

    ഓം തങ്കഗണപതി വശ്യ വശ്യ നമഹ ബിന്ദു ഭരണി കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏എന്റെ മക്കളെ കാത്തുകൊള്ളണമേ പ്രവീൺ മകം പ്രജിത് കാർത്തിക ജോലിയിൽ ഉയർച്ച ഉണ്ടാകണേ 🙏🙏🙏🙏

  • @prasadk7655
    @prasadk7655 10 місяців тому +4

    ഓം തങ്ക ഗണപതി വശ്യ വശ്യ നമ:
    എനിക്ക് 10 ലക്ഷം ലോൺ ശരിയാക്കിത്തരണേ എന്റെ കടങ്ങൾ മുഴുവനും തീർത്തു തരണേ... എനിക്ക് വിദേശത്ത് നല്ല ജോലി കിട്ടണേ..... ഭഗവാനേ..🙏🏻🌺🙏🏻❤

  • @VinuDevi-iz5io
    @VinuDevi-iz5io 6 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ...എൻ്റെ കടങ്ങളിൽ നിന്ന് എന്നെ rashikkane....
    വിനോദ് കുമാർ
    മകം

  • @omanakunjumon6836
    @omanakunjumon6836 9 місяців тому +1

    ഓംതങ്കഗണപതിവശ്യ വശ്യനമ❤❤❤❤❤സാമ്പത്തിക ംഎൻ്റകുടുംബത്തിനും ഉയരണെകടങ്ങൾതിർത്ത്തരണെഗണപതി❤❤❤❤❤

  • @PushpaLatha-f1j
    @PushpaLatha-f1j 4 місяці тому +1

    ഓം തങ്ക ഗണപതി നമഃ ഞാൻ കൊടുത്ത എന്റെ സ്വർണങ്ങൾ തിരിച്ചു കിട്ടണം

  • @ushapradeep8381
    @ushapradeep8381 9 місяців тому +1

    ഓം തങ്ക ഗണപതി എന്റെ നയന മോളെയും രാഹുൽ മോനെയും അനുഗ്രഹിക്കണേ 🙏🏻♥️അവര്ക് ആരോഗ്യം ആയുസും നൽകി അനുഗ്രഹിക്കണേ 🙏🏻♥️അവരെ ജീവിതത്തിൽ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @sreedevirajendran6695
    @sreedevirajendran6695 4 місяці тому +1

    Om! Thanks Ganapathi vashya vashya namaha🙏 kadangal theerthu tharane panaya swarnamellam edukuvanum kittanulla kashe ellavarum kodutharuvanum sahayikane
    Ente makalkoru kunjundakuvanum anugrahikaneAiswarya Revathi 🙏🙏🙏 Vibin moolam 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 8 місяців тому +2

    ഓം വിഹനേശ്വരായ നമഹ 🙏🏻♥️ഓം ഗണപതായേ നമഹ 🙏🏻♥️

  • @jyothijyothithushar9011
    @jyothijyothithushar9011 6 місяців тому +2

    ഓം തങ്ക. ഗണപതി. വശ്യ വശ്യ. നമഹ: എൻ്റ കടങ്ങൾ. എല്ലാം. തീർത്ത്. കാത്തു രക്ഷിക്കണേ

  • @sulajas6875
    @sulajas6875 8 місяців тому +1

    ദനംതയെ, മഹാഗണപതിയെ. എന്നെയും, എന്റെമകളയും, എല്ലാവിധത്തിലും, കാത്തോളണേ, ഭഗവാനെ. ആപത്തുവയ്ക്കല്ലേഭാഗവാനെ........

  • @geetharaju7692
    @geetharaju7692 7 місяців тому +1

    Genapathi bhagavaneee🙏🌹geetha Devi chithira nakshathram kada badhayil ninnum purnamayum rekshapeduthane 🙏🌹

  • @technotips4574
    @technotips4574 4 місяці тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ... 🙏🙏🙏
    ഭഗവാനെ സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ. മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ചു നിക്കാൻ ഭഗവാനെ അനുവദിക്കരുതേ. കടബാധ്യതയിൽ നിന്ന് കരകയറ്റണമേ. എല്ലാം മാനസിക ബുധിമുട്ടിൽ നിന്ന് പരിപാലിക്കണമേ ഭഗവാനെ 🙏🙏🙏🙏🙏🙏❤❤❤❤. ഓമനക്കുട്ടൻ. തിരുവാതിര. രജനി തിരുവാതിര. ഗീതു പൂയം. ഹരിദേവ് മകയിരം. മകയിരം.

  • @ushapradeep8381
    @ushapradeep8381 7 місяців тому

    ഓം വിഘ്‌നേശ്വരായ നമഹ 🙏🏻♥️ഓം ഗണപതായേ നമഹ 🙏🏻♥️

  • @ushapradeep8381
    @ushapradeep8381 9 місяців тому +1

    ഞങളുടെ കടങ്ങൾ തീർത്തു തരണേ ഭഗവാനെ 🙏🏻🙏🏻♥️10 ലക്ഷം രൂപ കടം ഉണ്ട് 🙏🏻♥️ഓം ഗണപതായേ നമഃ 🙏🏻🙏🏻♥️ഓം തങ്ക ഗണപതി സ്തുതി 🙏🏻🙏🏻♥️♥️

  • @BinduSivakumar
    @BinduSivakumar 8 місяців тому +2

    എന്റെ ഭഗവാനെ എന്റെ കടം തീരാൻ അനുഗ്രഹിക്കണേ 🙏🙏🙏 ബിന്ദു രേവതി 🙏🙏🙏

  • @suchithrabijukumar5409
    @suchithrabijukumar5409 4 місяці тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഃ
    ഭഗവാനെ കട ബാധ്യത തീർക്കുവാനും മറ്റുള്ളവരുടെ പണയം എടുത്തു കൊടുക്കുവാനും ഉള്ള മാർഗം കാണിച്ചു തരേണമേ 🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 7 місяців тому +1

    ഓം തങ്ക ഗണപതി വശ്യ വശ്യ നമഹ 🙏🏻♥️

  • @rejinar4377
    @rejinar4377 8 місяців тому +1

    ഓം തങ്ക ഗണപതിയെ നമഹ 🙏🙏🙏എന്റെ പ്രശ്നം പുരാണമായി മാറ്റിതരണം ഭാഗവാനെ 🙏🙏🙏
    .

  • @sasibharanshashi973
    @sasibharanshashi973 Місяць тому +1

    Om thangaganapathiye vasya vasya namaha
    ente sambathiga prasnangal ellam theerthu tharename,
    Sasidharan- chithira
    namaskaram, nanni