സെറീന ഒരിക്കലും എന്നെ കള്ളിയാക്കില്ല, വോട്ട് തമിഴ്‌നാട്ടിൽ നിന്നോ ? Reneesha On Negative Comments

Поділитися
Вставка
  • Опубліковано 5 лип 2023
  • Reneesha Rahiman Interview: Reneesha Rahiman talks about all the negative comments | സെറീന ഒരിക്കലും എന്നെ കള്ളിയാക്കില്ല, വോട്ട് തമിഴ്‌നാട്ടിൽ നിന്നോ ? Reneesha On Negative Comments
    #reneesha #reneeshabigboss
    ~PR.17~CO.19~ED.21~HT.24~CA.25~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 227

  • @NavyaGopal-pn9cs
    @NavyaGopal-pn9cs Рік тому +214

    റെനീഷ ആണ് അവടെ സേഫ് പ്ലേ കളിക്കാതെvotinu വേണ്ടി അപ്പുറത്തു പോയി ചായാതെ നിന്ന ആൾ.ഒറിജിനൽ ആയി തന്നെ നിന്നു 😊♥️

  • @vishnuvijay2556
    @vishnuvijay2556 Рік тому +279

    റെനീഷക്ക് vote ചെയ്തവർ തമിഴ് നാട്ടിൽ നിന്നവർ ആണേൽ ഞാൻ പിന്നെ ആരാ ബംഗാളിയോ 🤣🤣🤣ഇജ്ജാതി അസൂയക്കാർ

    • @noufal1680
      @noufal1680 Рік тому

      Ninte oru vote kond onnum Aaakilla,orupaad votes vere Vere statesil ninnoke vannittund, Reneeshade maathramalla,pala contestantsinum kittittund

    • @sheebajose2586
      @sheebajose2586 Рік тому +9

      ഞാനും 😢

    • @skariapaul4133
      @skariapaul4133 Рік тому +7

      യെസ് ഞാനും

    • @Naani800
      @Naani800 Рік тому +7

      S njanu thamizhali😂😂😂😂

    • @skariapaul4133
      @skariapaul4133 Рік тому +2

      സത്യത്തിൽ അഞ്ചുവുമായിട്ടുള്ള ഫ്രണ്ട് ഷിപ് ഓക്കേ പക്ഷേ പ്രൊപ്പോസ്ൽ ജനങ്ങൾ അംഗീകരിക്കില്ല അവിടെ യാണ് ആ ഫ്രണ്ട്ഷിപ് റെനീഷ്ക്ക് മൈനെസ് ആയി അതോടുകൂടി ഷോയിൽ പുറകിലേക്ക് പോയി

  • @diyacollections6168
    @diyacollections6168 Рік тому +140

    ഞാൻ തമിഴ് നാട്ടിൽ നിന്നല്ല.. കേരളത്തിൽ നിന്നാണ്... എന്തുവാടെ?? എന്തൊക്കെ പറയുന്നു.. റെനീഷ ഇഷ്ടം ❤❤🥰🥰🥰

    • @vijeshvijesh8837
      @vijeshvijesh8837 Рік тому

      kozhikode ipo tamil natilek aakiyo reneesha ❤❤❤

  • @muhamednoufalpk6099
    @muhamednoufalpk6099 Рік тому +70

    1000 പേർ റെനിഷയുടെ കൂടെ നിക്കുമ്പോൾ അവളെ ഇഷ്ടപെടുമ്പോൾ അതിൽ അഞ്ചോ പത്തോ പേർ അനാവശ്യ കമന്റ്‌ എഴുതുന്നത് maint ചെയ്യണ്ട. റെനിഷ നല്ല ഒരു കുട്ടിയാണ്. Bb queen. Love you renee ❤❤❤❤

  • @vishnuvijay2556
    @vishnuvijay2556 Рік тому +219

    റെനീഷ സേഫ്പ്ലേ കളിച്ചിരുന്നെങ്കിൽ ഇത്രേം പേർ nominate ചെയ്യില്ലായിരുന്നു. ഇത്രേം weekനോമിനേഷനിൽ വരില്ലായിരുന്നു. സോപ്പ് ഇടാതെ ആണ് നിന്നത് ഇതുവരെ 😊

    • @chanjalll
      @chanjalll Рік тому +3

      Sthym💯

    • @neemamathew8940
      @neemamathew8940 Рік тому +4

      സേഫ്പ്ലേ കളിക്കുന്നവരെ അവിടെ നോമിനേറ്റ് ചെയ്യാറില്ലേ?

    • @hasnathbeevi8779
      @hasnathbeevi8779 Рік тому +1

      ​@@neemamathew8940 യെസ് 😂

    • @chavervavachan
      @chavervavachan Рік тому +5

      ​@@neemamathew8940yes. But safeplay cheyunnavar nomination il vannal audience adhikam kaalam nilanirthaarilla

    • @PinkuP-mg4ns
      @PinkuP-mg4ns Рік тому +2

      ​@@neemamathew8940safe play kalichavate nominate cheythu kandittilla eg: Nobi season 3, sooraj season 4 angone kure

  • @libitinu2554
    @libitinu2554 Рік тому +34

    Cerena ഒരിക്കലും കളിയാക്കിയിട്ടില്ലെന്നോ 🤣🤣🤣🤣reneesha പോയി എപ്പിസോഡ് ഒക്കെ കാണു..... ഒരു തവണ cerena പറഞ്ഞത് കേട്ടതാണ് എന്റെ അത്രെയും ബുദ്ധി അവൾക്ക് ഇല്ല എന്ത് ചെയ്യണമെങ്കിലും എന്റെ അഭിപ്രായം വേണെന്നൊക്ക..... നിങ്ങൾ തമ്മിൽ ഒരു പ്രശ്നം ഉണ്ടായാൽ reneesha പോയി മറ്റുള്ളവരോട് cerena യുടെ കുറ്റം പറയുന്നത് കണ്ടിട്ടില്ല... But cerena ചെയ്യുന്നത് കണ്ടിട്ടുണ്ട്..... നിങ്ങളുടെ ഫ്രണ്ട്ഷിപ് തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ reneesha ഒരിക്കലും എപ്പിസോഡ്സും BB ക്ലിപ്പിംഗ്സും കാണാതിരിക്കുക...... സത്യത്തിൽ റെനീഷയുടെ കാര്യത്തിൽ സന്തോഷമുണ്ട് കാരണം cerena evict ആയി secret റൂമിൽ പോയ ദിവസം reneesha തിരിച്ചു വന്നപ്പോൾ ആരുടേയും മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല അവർ എല്ലാവരും cerena യെ ആണ് പ്രതീക്ഷിച്ചത്... അന്ന് ഉണ്ടായ വിഷമത്തെക്കാൾ ഇന്ന് reneesha ഈ top 2 വിലൂടെ സന്തോഷിക്കുന്നുണ്ടല്ലോ.....❤❤❤❤

  • @user-vd8qk5in5e
    @user-vd8qk5in5e Рік тому +100

    റെനീഷയുടെ ഇന്നത്തെ എല്ലാ ഇന്റർവ്യൂസ് കുത്തി ഇരുന്നു കാണുന്ന ഞാൻ 😊❤️അവിടെയും കണ്ടു ഇവടെയും കണ്ടു. കുമ്പിടി 😂😂

  • @NavyaGopal-pn9cs
    @NavyaGopal-pn9cs Рік тому +75

    റെനീഷയോട് ഇങ്ങനെ ഉള്ള നെഗറ്റീവ് കമന്റ്സ് എന്തിനാണ് ചോദിക്കുന്നെ. അവൾ അത് mind ആക്കുന്നില്ല. show കഴിഞ്ഞു അവടെ വിട്ടു thats all 😊❤️

  • @jessyjohn8224
    @jessyjohn8224 Рік тому +24

    ആകെ അമ്മു മയം ആണല്ലോ സന്തോഷം കളം നിറഞ്ഞാടട്ടെ റെനീഷ കുട്ടി ആശംസകൾ 💖💖❤️❤❤❤❤️💖

  • @alicetj6137
    @alicetj6137 Рік тому +25

    ഞാൻ റെനിഷ ക്ക് ഓട്ട് ചെയ്യ്തത് കോഴിക്കോട് നിന്ന് ആണ് എനി അതും തമിഴ് നാട്ടിൽ നിന്ന് ആണ് എന്ന് പറയുമോ 😂😂😂😂😂

  • @user-vd8qk5in5e
    @user-vd8qk5in5e Рік тому +37

    ഒരാളെ മാത്രം ടാർഗറ്റ് ചെയ്ത് fight ഉണ്ടാക്കുന്നതിനെ ബ്രില്ലയന്റ് gamer എന്നല്ല വെസ്റ്റ് gamer എന്നെ പറയാൻ പറ്റു.റെനീഷ ഒരാളെ മാത്രം ടാർഗറ്റ് ചെയ്തിട്ടില്ല ഇതുവരെ.

  • @muhzimuchu8719
    @muhzimuchu8719 Рік тому +31

    Reneeshaaa scene aaan❤❤❤enth rasaaa skip adikaaathe kanaam samsaram❤❤

  • @lovecreations0604
    @lovecreations0604 Рік тому +38

    Reneesha ❤akhil ❤
    My favorites

  • @ranjithp1420
    @ranjithp1420 Рік тому +41

    Reneesha ഒന്നും അവിടെ സേഫ് പ്ലേ കളിച്ചിട്ടില്ല. തുടക്കം മുതലേ ഒറിജിനൽ ആയി നിന്ന ആളാണ് റെനീഷ. She deserves Top 2

  • @dreamslight8600
    @dreamslight8600 Рік тому +57

    റെനീഷ നല്ല ഒരു കുട്ടി ആണ് അനിയൻ മിഥുൻ മോർണിംഗ് ടാസ്ക് പെരുമാറിതു ഇഷ്ട്മായില്ല എന്നു മിഥുനെ തനിച്ചു കൊണ്ട് പോയി കാര്യം പറഞ്ഞു മനസിൽആക്കി കൊടുത്ത് ഒരു നല്ല കുട്ടി ആണ് റെനീശ . കേരളത്തിലേ എല്ലാം ജനങ്ങൾ അതു കണ്ടത് ആണ്. അനാവശ്യമായി ലവ് stragery കളിച്ചിട്ട് ഇല്ല. ഒർജിനൽ ആയി പെരുമാറി. അല്ലാതെ nadireye പോലെ തെറി double മീനിങ് പറഞ്ഞു കൊണ്ടുo ശോഭ അഖിൽ തമ്മിൽ ഇരിപിരി കൂട്ടി തല്ലു കൂടിപിടിച്ചിട്ട് ഇല്ല. Reneehsa 2ആയിട്ട് ഉണ്ടെങ്കിൽ കേരളത്തിലെ ജനം കൊടുത്ത സ്ഥാനം ആണ് അതു ചോദ്യം ചെയ്ൻ എന്തു യോഗ്യത ആണ് നദിർക്കു ഉള്ളത്... അഖിൽ കപ്പിന് അർഹൻ ആണ്. പിന്നെ ഷിജു, അഖിൽ എത്രയോ ടൈം പറഞ്ഞു reenesha നല്ല ഫാമിലി loving കുട്ടി ആണ്... നല്ലത് ച്യ്താൽ നല്ലത് തന്നെ പറയും.nadirku തീരെ അസൂയ ഇല്ല ഇല്ലേ.

  • @ashasaramathew6733
    @ashasaramathew6733 Рік тому +56

    Appol Reneesha kku vote cheytha njanum tamilzhano😳😂

  • @shamnasajith1642
    @shamnasajith1642 Рік тому +19

    Raneeshayde ഇന്റർവ്യൂ ന് കട്ട waitingil ആയിരുന്നു ....പോസിറ്റീവ് വൈബ് ആണ് അമ്മു ❤❤❤❤❤നെഗറ്റീവ് comns കണ്ടിട്ട് ഒരിക്കലും വിഷമിക്കരുത് ....ഒരുപാട് blessings ഉണ്ടാവട്ടെ ...ഇപ്പോഴുള്ള റനീഷയുടെ charctr എന്നും നിലനിൽക്കട്ടെ ...എല്ലാവരെയും respect ചെയ്യാനറിയാം ...നല്ലരീതിയിൽ behave ചെയ്യാനും അറിയാം ...ഇപ്പോഴത്തെ പെൺകുട്ടികളിൽ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന qualities നിലനിർത്തുന്ന ജനുവിൻ person ..bb ile ഒറിജിൻ പേഴ്സണാലിറ്റി ...❤❤❤❤ഒരുപാട് ഇഷ്ടം ...god bless u ❤❤❤❤

  • @treesagipsymathew6093
    @treesagipsymathew6093 Рік тому +14

    റെനീഷയുടെ എല്ലാ interviews um ഓടി നടന്നു കാണുന്ന ഞാൻ😇😌❤️❤️❤️

  • @shahidamk2928
    @shahidamk2928 Рік тому +21

    കോടതി ടാസ്കിലും സെറീന പൈസ എടുത്തു വെന്ന് പറഞ് പരാതി കൊടുത്തിരുന്നല്ലോ. റെനീഷക്ക് മാത്രം സെറീനയെന്നവിഷത്തെ മനസിലായിട്ടില്ല

  • @Munsi-iw1ee
    @Munsi-iw1ee Рік тому +8

    Reneesha നല്ലരു player aayrunnu🫶❤️💯

  • @naishasworld6744
    @naishasworld6744 Рік тому +25

    Raneesha നീ ഒന്നും കേട്ട് വിഷമിക്കണ്ട ഞങ്ങളുണ്ട് കൂടെ

  • @shamnasajith1642
    @shamnasajith1642 Рік тому +16

    ❤❤❤ഒരുപാട് ഇഷ്ടം bb queen ....❤❤❤❤

  • @gellywood
    @gellywood Рік тому +27

    ഈ സീസണിൽ ഏറ്റവും സ്ട്രോങ്ങ് ആയ മത്സരാർത്ഥി പറയേണ്ടത് അവിടെ ഇവിടെ മാറി ഇരുന്നു പരദുഷണം പറയാതെ മുഖത്തു നോക്കി പറയും അതാണ് രെനീഷയിൽ ഏറ്റവും ഇഷ്ടപെട്ടത്

  • @rashidapookat4045
    @rashidapookat4045 Рік тому +13

    Ammu bb Queen 👑👑all the very best❤️

  • @albatross9198
    @albatross9198 Рік тому +78

    Reneesha is the one who never faked herself a single second in the house till finale, and a happy resilient soul never talk anybody's back other than on face. the quality which i like the most in her is she is so sportive and tried to be part of everyones happiness and success it is quite visible in akhil's victory in finale also 🙌. She justified to the tag line ORIGINAL so she deserved all this love and support. proudly i voted for her ❤

  • @booklet20
    @booklet20 Рік тому +21

    Reneesha lots of love dea♥️♥️

  • @treesagipsymathew6093
    @treesagipsymathew6093 Рік тому +13

    ഞാൻ റെനീഷക്കു ആണ് വോട്ട് ചെയ്തത്... അപ്പോ ഞാനും തമിഴത്തി ആയോ😂😂😂

  • @princysunny1575
    @princysunny1575 Рік тому +12

    Smart girl.Raneesha❤❤

  • @linsanoor2352
    @linsanoor2352 Рік тому +17

    Raneesha❤❤❤

  • @AmmuSneha652
    @AmmuSneha652 Рік тому +17

    Njn thamilnattil ninnalle keralathil ninmanu renishak vote cheythathe😌♥️

  • @sonauvais1577
    @sonauvais1577 Рік тому +5

    Reneesha ❤❤❤❤

  • @devalakshmijoojith3778
    @devalakshmijoojith3778 Рік тому +15

    Rneesha areyum badayi parayunila ❤❤❤

  • @JESREEMU
    @JESREEMU Рік тому +10

    ഒരുപാടു ഇഷ്ടം.. You won our heart

  • @sunandaprathap5519
    @sunandaprathap5519 Рік тому +13

    Reneesha ❤️

  • @sudhi4318
    @sudhi4318 Рік тому +18

    Reneesha ❤❤❤❤❤❤❤

  • @saheelak715
    @saheelak715 Рік тому +16

    Reneesha❤️❤️❤️❤️

  • @nizarnichu9175
    @nizarnichu9175 Рік тому +21

    Reneesha❤❤

  • @sali_sar5988
    @sali_sar5988 Рік тому +13

    Raneeshaku asooya kuthithiruppu onnumillatha moluu❤

  • @dreamslight8600
    @dreamslight8600 Рік тому +14

    Reneesha 💙💙💙💙💙super

  • @gellywood
    @gellywood Рік тому +5

    റെനീഷ❤❤❤

  • @shakirkapi
    @shakirkapi Рік тому +7

    Raneesha 🔥 ❤

  • @sunijasureshtharol5172
    @sunijasureshtharol5172 Рік тому +11

    Reneesha ❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Рік тому +8

    പറയുന്നവർ ഏതാകിലും പറയട്ടെ ഞങ്ങൾ കൂടെ ഉണ്ട് ഒരുപാട് ഇഷ്ടമാണ് Reneesha യേ ❤️❤️❤️

  • @renjupillai9657
    @renjupillai9657 Рік тому +13

    Renee🎉❤❤

  • @vijayarjunan3003
    @vijayarjunan3003 Рік тому +15

    Reneesha❤🔥

  • @aghila7373
    @aghila7373 Рік тому +23

    She is always genuine ❤

  • @JESREEMU
    @JESREEMU Рік тому +10

    Reneesha ❤️❤️🫶🏻🫶🏻

  • @srsreeshanth2327
    @srsreeshanth2327 Рік тому +7

    Reneesha✨️🤩

  • @shibnashibna9854
    @shibnashibna9854 Рік тому +14

    Reneesha 🥰🥰💖💖

  • @naslaznasriz7939
    @naslaznasriz7939 Рік тому +7

    Raneesha😍😍✨️

  • @RiyasMk-gm6td
    @RiyasMk-gm6td Рік тому +7

    Only ❤❤❤❤❤❤❤❤❤❤

  • @haniyaashraf7091
    @haniyaashraf7091 Рік тому +6

    Well matured talk

  • @user-kp3so2fk1i
    @user-kp3so2fk1i Рік тому +6

    Raneesha 😍😍😍❤

  • @monicamathew8187
    @monicamathew8187 Рік тому +8

    Renesha is such a sincere simple sweet girl she played her game very sincerely. So I hv voted for her from the very first day I am happy she git 2nd runners actually she should hv got 1st.any way God bless you ❤❤❤

  • @manjushamithun3947
    @manjushamithun3947 Рік тому +14

    Appol njan okke tamil nattil aano thamasikunne😂... anthellam negatives aanu raneeshaku ethire parayunnath... raneesha 👍

  • @achuuuuu..5138
    @achuuuuu..5138 Рік тому +7

    എന്തിനാ ഇങ്ങനെ കുറച്ചു പേർ അയച്ച നെഗറ്റീവ് comments മാത്രം ഉൾപെടുത്തുന്നത്.. അതിനേക്കാൾ എത്രയോ കൂടുതൽ നല്ല comments വന്നിട്ടുണ്ട്.. റെനീഷ എന്നും positives മാത്രം സ്വീകരിക്കാൻ തയ്യാറാവുന്ന ഒരു നല്ല character ആണ്.. പിന്നെ ബിഗ്‌ബോസ് ൽ ഉണ്ടായപ്പോ ചിലരെങ്കിലും ഇങ്ങനെ പറയുന്നത് പോലും റെനീഷ strong contestant ആയത്കൊണ്ട് തന്നെയാണ്.. You are always pure soul ammuuuuu . 💞

  • @minnu2507
    @minnu2507 Рік тому +32

    കോയൻസ് എടുത്തത് നിങ്ങൾ സോൾവ് ആക്കിയതിന് ശേഷവും റെനീഷ കാണാതെ സറീന ഓടിയൻസിന് ഇട്ട് കൊടുത്തിട്ടുണ്ട്.

    • @2fast668
      @2fast668 Рік тому

      😂അത് തന്നെ.. പാവം athonnum kandillannu തോന്നുന്നു

  • @JitheshJitha-vl6il
    @JitheshJitha-vl6il Рік тому +5

    bbയ്ക്ക് അകത്ത് റെനീഷക്ക് പറ്റിയത് സെറീന എന്ന വിഷത്തിനെ കൂടെ കൂട്ടിയതാണ്. Top 2 എന്തുകൊണ്ടും അർഹയാണ് ഈ കുട്ടിക്ക്

  • @MrLOSER310
    @MrLOSER310 Рік тому +8

    Sherikum eee content kond udheshichad enthaa avide bigggboss housil poi adipidiknnadano theri vilikunnathaano??
    Orginals nte season aan orginal aye nilkunath alle vijayam? Alland content indakan fake adi undakunnathano anghne ayath kondalle nadira oke nerethe povendi vannath money box eduthillelum nadira avudenn ann evectd avateirunnu
    RANEESHA ❤❤❤❤

  • @anaghavalsaraj1037
    @anaghavalsaraj1037 Рік тому +6

    Reneesha ❤️😍😍😍😍😍

  • @2fast668
    @2fast668 Рік тому +7

    അയ്യോ ഞാൻ malayaliya😂.. Reneesha pure Soul ആണ്.. ആരെയും butter cheythu ninnitilla, appuravum ippuravum പോയി samsarichittilla, kuthithirippu undayilla, Avasaram noki perumariyittilla, boysumayi nalla reathiyil perumari, Always Reneesha kutty ❤❤She is Real and genuine, strong, individual, pure soul, Bold. 😍God bless you dear👍💐👏❤️

  • @biggbos8487
    @biggbos8487 Рік тому +8

    Well played and good results and Rhaneesha rocked for entire 100 days, Semma rocking pa

  • @rajaarackalraja7215
    @rajaarackalraja7215 Рік тому +22

    കുറെ വകതിരിവ് ഇല്ലാത്തവർ എന്തും പറയട്ടെ. നമ്മൾ പോസിറ്റീവ് മാത്രം എടുക്കുക...

  • @positivelife_2023
    @positivelife_2023 Рік тому +13

    Waiting for your upcoming videos... Like ur character very much

  • @shilnanihad8372
    @shilnanihad8372 Рік тому +6

    Asooya uff❤❤❤nhan dubail aanu vote cheidhkila but renee❤❤❤❤orupad ishto malayali aanu ketoo

  • @shymashyma1532
    @shymashyma1532 Рік тому +4

    Renide entervu ellam kaanunnu ❤❤

  • @ammusjohny5220
    @ammusjohny5220 Рік тому +2

    Reneesha 💜

  • @user-to2np7pn5j
    @user-to2np7pn5j Рік тому +2

    റെ നിഷയെ ഇഷ്ടമാണ് നൂറ് വട്ടം❤❤ ഈ ചേച്ചിക്കി

  • @mumthazafzal5220
    @mumthazafzal5220 Рік тому +1

    തമിഴ് നാട്ടിലെന്നോ apo ഞാൻ ഓ മലപ്പുറം ❤️ranee 🥰🥰🥰l like good contestent ❤️❤️😍

  • @muhzimuchu8719
    @muhzimuchu8719 Рік тому +12

    Njn eppo tamil naatil ethiii😢😢😢😢😢

  • @amareeshkumar242
    @amareeshkumar242 Рік тому +4

    ee anchor feel avunna reetheelulla ques aahn choikkunne nthqyalum reneesha poliyan❤❤❤

  • @MuhammedOc-er8yq
    @MuhammedOc-er8yq Рік тому +2

    Adipoli aan ella interviews🔥🔥

  • @beenatptptp
    @beenatptptp Рік тому +17

    അവളെ ഇഷ്ടമായിരുന്നു. Cerena യെ pole ആകണം എന്ന് BB housil പറഞ്ഞു കേട്ടിരുന്നു. അതൊക്കെ കേട്ടു പുറത്തുള്ള PR teams Cerenaye ഒത്തിരി നെഗറ്റീവ് ആക്കി. അതൊക്കെ കേട്ട് സ്വയം നിയന്ത്രിച്ചു നിന്ന cerenayude ഫാമിലിയുടെ മാന്യത കണ്ടു പഠിക്കണം. റെനീഷയെ സ്നേഹത്തോടെ ചേർത്തു പിടിച്ച ആ അമ്മയോട് സ്നേഹം മാത്രം

    • @angelfromhaven6415
      @angelfromhaven6415 Рік тому +2

      Valare correct anu

    • @2fast668
      @2fast668 Рік тому +6

      Avarude makalude bagath ആണ് thettengil, അവർ athalle cheyu😂ALWAYS Reneesha kutty ❤❤❤

    • @angelfromhaven6415
      @angelfromhaven6415 Рік тому +4

      Athe toxic family ne bigboss te ullil ellavarum kandath alle....rineesha yude family ozhichu bakki Ella family members yum ethra positive ayi anu behave cheythath

    • @madavvc7398
      @madavvc7398 Рік тому +2

      Enth adishtanathill annu PR team ennu parayunnath, thellivv undoo😡
      Raneesha dae fans support manasil akki ningaldae favourites inn finale I'll vote maedich kodukkanm arnnu.
      Alland comment box I'll vann thonniyavasam parayuvalla vaendae.

    • @angelfromhaven6415
      @angelfromhaven6415 Рік тому +1

      @@madavvc7398 utharavu maharajave....kure recently created accounts und rineesha ki jai villikkan....cash vagunnavaru Pani edukkatte...ennu karuthi baki ullavarokke mindathe irrikkanam ennu law onnum illallo ....pne thelivukannichittu venamallo...common sense ullavarkku manasilavum.... geniune players te opportunity kallayan egane kure allukal..kashtam

  • @user-to2np7pn5j
    @user-to2np7pn5j Рік тому +3

    എന്തും തുറന്ന് പറയുന്ന കുട്ടിയാണ് റെനീഷ ഞങ്ങളുടെ റെനീഷയ്ക്ക് വേണ്ടി പ്രർത്ഥിക്കാം ❤🎉

  • @SilpaSamuel
    @SilpaSamuel Рік тому +2

    Cerena &Reneesha pwoli ayirunu 😍😍❤ waiting for your meetup and lovely friendship ❤❤ really miss you guys

  • @HadiKp
    @HadiKp Рік тому +2

    Raneesha😍😍

  • @JamalEa-et7bg
    @JamalEa-et7bg Рік тому +2

    Rane❤

  • @raveena3078
    @raveena3078 Рік тому +12

    Njan tamizhan alla malayali ann😂

  • @ThasniKp-mm5vz
    @ThasniKp-mm5vz Рік тому +2

    Raneesha so deserving 💯💯

  • @happinessoflove6485
    @happinessoflove6485 Рік тому +2

    ❤❤❤ Reneesha ❤❤❤❤

  • @JamalEa-et7bg
    @JamalEa-et7bg Рік тому +2

    Original contestant 💯💯

  • @sydjunaid8271
    @sydjunaid8271 Рік тому +1

    Always raneesha❤❤

  • @soumyas3265
    @soumyas3265 Рік тому +1

    raneesha muthanu .. she is the most nominated person .. safe players wont come in nomination .. and negative parayunnavarodu .. mariyirunn karayu ... alla , 1000 positive commentsinte idayil onno rando negative kandal ind akkandado... pinne assooyakkarkku kodukkan marunnonnullaa:)

  • @praveenaprasad878
    @praveenaprasad878 Рік тому +2

    The pure soul😍❤️😘😘😘Ammuchechi 😘😘

  • @HananK-sv7px
    @HananK-sv7px Рік тому +1

    Raneesha😍

  • @sumeshva4774
    @sumeshva4774 Рік тому +7

    നാൻ മലയാളി.. അപ്പ ഇത്രയും നാൾ വോട്ട് ചെയ്ത നാൻ പൊട്ടനാ.. നാൻ പൊട്ടനാ 😂😂

  • @HananK-sv7px
    @HananK-sv7px Рік тому +1

    Raneesha pure soul😍😍❤

  • @rekhajoseph4205
    @rekhajoseph4205 Рік тому +8

    Reneesha was a good player..esp towards first few weeks..pinne aalu weak aayi friendshiplu concentrate cheithu...Shoba aayrnu 2nd position nu deserved..

    • @saleelas8340
      @saleelas8340 Рік тому +1

      Ennit shobak kitiyillallo.. kooduthal perk reneesha deserving aanenn thonni. So aval aayi.😂😂

    • @rekhajoseph4205
      @rekhajoseph4205 Рік тому +4

      @@saleelas8340 deserving Shoba annenu eniku thonni..nigalde abhiprayam nigalu paranjoo... i m not a antham fan of anyone..oru independent veiwer ennulla nilaku eniku thonnithu njan paranju.. its my opinion..😊👍

    • @madavvc7398
      @madavvc7398 Рік тому +1

      @@rekhajoseph4205 Njn ardaeyum antham fan onnum alla. Ee season I'll vote cheyyilla ennum karuthiyath annu, ennittum njn finale I'll Raneesha kk vote cheythu.
      Nalla midukki kutty ayitta nnk personally thonniyathu 😊

    • @rekhajoseph4205
      @rekhajoseph4205 Рік тому +1

      @@madavvc7398 thats ur opinion.. respect that..well.. i told my opnion😊👍

    • @saleelas8340
      @saleelas8340 Рік тому

      @@rekhajoseph4205 njan paranjillallo ne antham fan aanenn..
      Bhooripaksha abiprayam akhilinu support aayond ayal winner aayi. Athil kurav reneeshak aayond first runner up aayi. Athilum kurav supprt junuaiz and shoba . So avar 3rd and 4th vannu.. so shoba aayirunnu second deserving enn paranjit ini enth karyam.

  • @JameelaKk-kd9ju
    @JameelaKk-kd9ju Рік тому +1

    Raneesha original 💯💯

  • @noufal1680
    @noufal1680 Рік тому +4

    Reneesha orupaad 3,4 Years mumb thanne plan cheith vanna contestant Aaanenn Aaarkoke thonni😂

  • @amruthavasu3785
    @amruthavasu3785 Рік тому +1

    Reneesha ❤❤❤ love you dear

  • @sajancharles
    @sajancharles Рік тому +3

    Reneesha underestimated her in the house. She didn't understand her support outside due to the numbef of nominations.
    For me she was 3rd if Rinosh was there ... This year BB did honest judgement.

  • @HadiKp
    @HadiKp Рік тому +1

    Raneeshayude ella interview kandu ❤❤❤❤

  • @SulaimankuttyMkv-dt2qr
    @SulaimankuttyMkv-dt2qr Рік тому +8

    Poli

  • @rasheedake7632
    @rasheedake7632 Рік тому +1

    അടിപൊളി മുത്തെ ഒന്ന് കാണാൻ പറ്റു

  • @snehasam1166
    @snehasam1166 Рік тому +2

    Angnoru safe play nadathiyenkil avde ollork reneesha chechiyod nth snehamayirunnenem😊ithipo avde aarkum chechiyod thalparymilla apo thanne manasilakikoode original aayit straightforward aarunnu ennu...angnullore aanello ellarkum thalparymillathe...chechi ithonnum krymaknda,njngalk ariym sthym enthanennu🥰

  • @rohithram8121
    @rohithram8121 Рік тому

    Njangal aarum alla chechiye upadeshikkan,but dubai chocolates athra nallathalla chechi,with you❤

  • @user-nq1yc9te2k
    @user-nq1yc9te2k Рік тому +3

    80 Shathamanam alukalkkum Akhil Reni Top 2 varanamennu ayirunnu agraham , Mattulla Choba, junais enniavarkku 20 Percentage polum pinthuna undayirunnilla pinne engane Top 2 varum

  • @positivelife_2023
    @positivelife_2023 Рік тому +2

    Asooyakar palathum parayum don't mind... Interviewer very bad enthina ingane negative karyangal chodich vishamipikune....

  • @SulaimankuttyMkv-dt2qr
    @SulaimankuttyMkv-dt2qr Рік тому +10

    Adipoli