നമസ്കാരം രൂപ ഞാൻ ഈ ഹെയർ പാക്ക് 3 തവണയായി ഉപയോഗിച്ചു...പറയാതിരിക്കാൻ വയ്യാ അത്രയും നല്ല result ആണ് 👌❤ കിട്ടിയത്....പിന്നെ night hair serum ഞാൻ ഉണ്ടാക്കി ഉപയോഗിക്കുണ്ട് 👌❤അതും വളരെ നല്ല result ആണ് ttoo രൂപയുടെ നല്ല മനസ്സ് ആണ് ഇത്രയും റിസ്ക് എടുത്തു ചെയ്തുകാണിക്കുകയും പറഞ്ഞു തരുകയും ചെയ്യുന്നുണ്ടല്ലോ 🙏🙏🙏രൂപ ചെയുന്ന ഓരോ hair tips നും വൃത്തിയും ആത്മാർത്ഥതയും അതിലുപരി സമാധാനവപരമായ സംസാരവും..... പറയാതിരിക്കാൻ വയ്യാ❤ തനിക്കും കുടുംബംത്തിനും ഐശ്വര്യവും ദൈവാനുഗ്രഹവും ഉണ്ടാവും 🙏🙏🙏
Sister i am ur new subscriber. Ur hair packs very helpfull to me.i have one suggestion can u pls add english subtittle. Because ur language can't understand that much level..
I am yr new subscriber sister... sure i can try this and with a hope of u i make the view of my results after applying this... if this remedy is surely make my hair grow with long and thick ...i am very thankful to you sister... i love to have a hair long... waiting for my results... thanks sister...
Sister im your new subscriber plz pichy English slides use bcoz I can't understand ur language plz sis anybody translate in English plz translate ingredients in English plz
Hi chechi... Enik vit-d ude kurav undarnnu,hairloss bhayankara kooduthalarnnu, chechide pazhata videosil paranja oorma undayi, treatment eduthu. Ipo 1 yr aayi pazhaya hair nannai vannu.... There are many things u were sharing with us.... Thanku so much....
chechi njan 6 day routine 2 month ayi cheyunnu nalla change und ente mudi very long anne but ulle ella but epole athe maari medayumpole thane change ariyam . NO hairfall no drandruff and i am sothankful to you. eniyum change varum enne epole confidence und ethra thanks paranjalum mathiyavilla only alot of love
@@parulechu8995 it may differ but mostly used uluva pack and curryleaves pack.It is very useful for students as it is easy to wash and apply.If you have time you can also use ricewater pack but make sure that u wash it properly otherwise may cause itching.weekend hair enthayalum deepclean cheyanam tta .Best wishes dear.🥰
Roopa ചേച്ചിയെ പ്ലീസ് മാരുപാടി തരോ എന്റെ തലയിൽ നല്ല താരൻ ഇണ്ട് നല്ല കാട്ടിയിൽ ആണ് വരുന്നത് ഞാൻ വേപ്പില തേച് കുളിച്ചാൽ അത് പോവും പിന്നെയും അത് രാവിലെ ഇരട്ടി കൂടും എന്താ കാട്ടുക ഒന്ന് പറഞ് തരോ നമ്മക്ക് ചേച്ചി അല്ലെ പറഞ് തരാൻ ഒള്ളു 😶
ഹായ് രൂപ സുഖമാണോ, മോളെ മോളുടെ hair care tips, pack, പലതും ഞാൻ ചെയ്യാറുണ്ട് നല്ല result ഉണ്ട് എല്ലാം 👍🏻👍🏻👍🏻 ഈ അടുത്ത സമയത്തു എന്റെ ഒരു ഫ്രണ്ട് എന്റെ മോളുടെ മുടി കണ്ടിട്ടു പറഞ്ഞു എപ്പോഴേ കുട്ടിക്ക് ഇങ്ങനെ മുടി വളർത്തിയാൽ മോൾ വലിയ സ്ത്രീ ആയി കഴിയുമ്പോൾ 35 വയസൊക്കെ ആകുമ്പോൾ മുടി ഒന്നുoകാണില്ല എന്ന്. മോൾക്ക് 9 വയസുണ്ട് മോൾ ഉയരം കുറവാണു മുടിയുണ്ട്. എനിക്ക് thick ആയിട്ടുള്ള long hair ആയിരുന്നു എല്ലാവർക്കും അതിശയവും ഇഷ്ടവും ആയിരുന്നു എന്റെ ഞാൻ ഒരുപാട് അഭിമാനിച്ചിരുന്നു എന്റെ മുടിയിൽ പഠിപ്പിച്ചിരുന്ന teachers ട്രീറ്റ്മെന്റ് ചെയ്തിരുന്ന ചില doctors മോന്റെ സ്കൂളിലെ കുട്ടികൾ teachers അങ്ങനെ ഒരുപാട് പേര്. പക്ഷേ കഴിഞ്ഞ 6 വർഷം ആയിട്ടു നട്ടെലിലെ നരമ്പുകൾക്കു പ്രശ്നം ഉണ്ടായി കഴുത്തിനു താഴോട്ടു തളർന്നു പോയി തുടർന്ന് ഒരുപാട് അസുഖം പിടിപെട്ടു തൈറോയ്ഡ് ഉണ്ടായി അങ്ങനെ മുടിപ്പോയി ഇപ്പോൾ വളരെ കുറച്ചു മാത്രം ഒരുപാട് ഉണ്ടായിരുന്ന നമ്മുക്ക് അത് നഷ്ടപെടുമ്പോൾ എന്തെനില്ലാത്ത വിഷമം ഉണ്ടാകും അത് മറ്റുള്ളവർക് മനസ്സിലാകണമെന്നില്ല അല്ലേ. അപ്പോൾ എന്റെ സംശയം മോളുടെ മുടിയെ കുറിച്ചാണ് മോൾ എനിക്ക് replay തരണം 😊
നമസ്കാരം രൂപ ഞാൻ ഈ ഹെയർ പാക്ക് 3 തവണയായി ഉപയോഗിച്ചു...പറയാതിരിക്കാൻ വയ്യാ അത്രയും നല്ല result ആണ് 👌❤ കിട്ടിയത്....പിന്നെ night hair serum ഞാൻ ഉണ്ടാക്കി ഉപയോഗിക്കുണ്ട് 👌❤അതും വളരെ നല്ല result ആണ് ttoo രൂപയുടെ നല്ല മനസ്സ് ആണ് ഇത്രയും റിസ്ക് എടുത്തു ചെയ്തുകാണിക്കുകയും പറഞ്ഞു തരുകയും ചെയ്യുന്നുണ്ടല്ലോ 🙏🙏🙏രൂപ ചെയുന്ന ഓരോ hair tips നും വൃത്തിയും ആത്മാർത്ഥതയും അതിലുപരി സമാധാനവപരമായ സംസാരവും..... പറയാതിരിക്കാൻ വയ്യാ❤ തനിക്കും കുടുംബംത്തിനും ഐശ്വര്യവും ദൈവാനുഗ്രഹവും ഉണ്ടാവും 🙏🙏🙏
Thank you chechi 👍❤❤❤❤
P
English language ke liye very very very much thank you.
Thanku very much.yanta mudi thickness ella.niceaitu erikinu.ee tips yanaku use agum.thanksss
I was just think of u that there no video just now your video came
...may you have long life
Thank you for the precious blessings ❤❤❤❤
could we mix hibiscus leaves, moringa leaves and potato same time piz tell
Hi mam, it's my request I need the subtitles in English please
Yes
Today janum molum use chaithu.super result kitti.Thanks.
Hibiscus leaf egeneya cherkuka
Sister i am ur new subscriber. Ur hair packs very helpfull to me.i have one suggestion can u pls add english subtittle. Because ur language can't understand that much level..
👍❤❤❤❤
My hairs are falling from root please give me some remide to solve it and since from a month I could not able to control it
Hai chechi... White hairn ndhleum oru remediy paranju theruo.?
Hello I couldn't see the subtitles in English this time.. could u pls help me with it?
Please check description
Surely try this hair pack
👍❤❤❤
I am yr new subscriber sister... sure i can try this and with a hope of u i make the view of my results after applying this... if this remedy is surely make my hair grow with long and thick ...i am very thankful to you sister... i love to have a hair long... waiting for my results... thanks sister...
Thank you rupa🙏💕
ചേച്ചി നല്ലോണം മുടി കൊഴിയുന്നു oru tip paranju tharumo
Kidu tip aan chechi🥰🥰🥰sunday cheyyth nokkunnathayirikkum🥰
👍❤❤❤
പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയുന്നു.🎉🎉
Mazhakalathum use cheyyamo cheachi
Sister im your new subscriber plz pichy English slides use bcoz I can't understand ur language plz sis anybody translate in English plz translate ingredients in English plz
ende mudi kettu vann kidkva athayt pokkunu en paraym atkarnm mudi valrunla atn parihrm paraju tharumo
Mudi kettukalayathathano. Dry aano mudi onnum manasilayilla
Roopa chechi nallapole mudi kozhiunund neelam und ottum ullu illaweekly eathra divaseme velichenna thekanm onu parayamo
Edhu azchayil orikkal madhi
@@roopasarathbabu k
Very well explained ❣️❣️👍👍👍
👍❤❤❤❤
AP k Baal to boht thick hei or boht piyary hei , mery Baal boht thin hei😒mujhy btay mei Kesy thick krn weekly hair care btay mujhy
Thank you so much
Chechi mudi valaran ulla nalloru oil undakki sail cheyyamo orupad perkk useful aavum
👍
Hi mam iam new subscriber iam also hair loss problem thanks for ur suggestions
Chechi oru doubt chothichotte....urulakizhanginu pakaram savaala ulli use cheythal kuzhappam undo??? Please reply chechiiii
Urula kizhangu super alle, ulli njan edhinde koode cheydhu nokeettilla
Good explanation👍
Thank you👍❤❤❤❤
Hi chechi, chembarathi anenkil enganeya, orumich arachal mathiyo???
Thalayottiyil mathramalle thekkunnully pinne engana mudi ullillathavarkku ullu niraye thonnane. Mudiyil thekandayo
Density mudi valarnale undaku👍
Hi Chechi i want ask u 1question ulva water and this hair pack adtu adtu use chayamo?
Juice എല്ലാം കഴിച്ചു mol അങ്ങ് സുന്ദരി കുട്ടി ayallo....
😄❤❤❤
Avaraina eme cheppinavi chesara pani chesaya?
Hi sister I'm from tamilnadu... .. how to fast hair growth after headshave please reply me 💖😍
Do proper food
@@roopasarathbabuplease tell me 💖 What food should I eat?
Chechi oru doubt und. Uluva use cheythal mudi narakkum ennu parayindallo. Shariyano. Reply please.
Enik anganoru anubhavam ellato. Endhanangane parayunnadhe ennu ariyilla
@@roopasarathbabu thank you.. chechide tips njn use cheyyunnund. Valare improvement und.. 😄😄
could we apply oil or not, piz tell
piz tell could we apply oil or not before applying this pack, cuse you said moringa leave water apply to oil hair
How many times use this remedy sister pls tell me
Sister plz tell me how many times use this remedy
Weekly once
haii muringilayak pakaram vere enthikilm use cheyyan pattuvo..evide e naatil kittilla
Muringa ela ellenkil endhu cheyyum veronnum edhinu pakaram aakilla
Ini mathi chechiii..pareeekshich pareekshich vayyyandaayi..chechyde mudi herdtry aanu...ath ini onnum cheythilllenkilum pozhiyathe kedannnolum.
😄 pretheeksha kaivodarudhe. Mudi nokkiyal valarum. Endhanu problem ennu arinje cheyyu maatam urappayum undakum
Chechi do we have to wash with shampoo and conditioner after the pack
Do please reply
Not necessary you can wash with normal water. If your water good not need shampoo or conditioner. If water hard do mild shampoo & conditioner
Thanks chechi will sure try
What is moringa leaves?
Drumstick leaves
Chechi muringayila illa powder use cheyyamo?
Vellathil kudhirthu arachu pizhiyanam 👍cheyyam
ഹായ് രൂപ വീഡിയോ ഒരുപാട് ഉപകാരം... Thanks രൂപ 👍🏻
Thank you
Urulakizhangu arakumbol ichiri vellam cherkamo
Venda engane thanne madhi. Avasyathinu vellam adhil thanne undu
Chechiii murigayila powder use chayyan pattooo murigayila leaves illaa
Ayo appo endhu cheyyum
Hi chechi... Enik vit-d ude kurav undarnnu,hairloss bhayankara kooduthalarnnu, chechide pazhata videosil paranja oorma undayi, treatment eduthu. Ipo 1 yr aayi pazhaya hair nannai vannu.... There are many things u were sharing with us.... Thanku so much....
Superb 👍keep going. Al the best ❤❤❤❤
With oil hair we can apply this
Yenda cheythea...
Chechi endu treatment aanu cheythe
@@roopasarathbabu chechi endu treatment aanu vitamin d deficiency kurajal cheyendathu
അലോവേരയും ചെമ്പരത്തിപ്പൂവും ഒരുമിച്ച് ഉപയോഗിക്കാമോ
Yes
Super tip sister 👌👌
👍❤❤❤❤
Sukhamano roopa.. Mon enthu parayunnu 😊
Sugayi erikunnu chechi ❤❤❤❤ monum sugayi erikunnu❤❤❤❤
Thank u........
👍❤❤❤
Coconut milk use Aakiya kozhappam enda chechii
Cheyyam
Mole ithu ethra vayasulla kuttikalkku cheyyan pattum plz reply
🥰👌👌പനി വന്നു നന്നായി മുടി കൊഴിയുന്നു.ഇനി ഇതു try ചെയ്യട്ടെ
Haiiii.Cheydhu nokkuto. Koode juice ellam kazhikku clear aakum
@@roopasarathbabu 🥰🥰
Alovera gel shopil ninnu vangi use aakkavoo
ചേച്ചി എന്റെ മുടി കൊഴിഞ്ഞു പോകുന്നു തീരെ ഉള്ളിൽ എന്താ ചെയ്യാ plz coment me
Hai, Njan 2 weeks ayi naduvedhanaykkum allergykkum Ayurveda medicine kazhikkunnu. Athinu sesham hairloss nannayittund. Ithinu nalla remedy ethanu
Pain killer undo adhil. Enkil mudi kozhiyan sadhyadha undu. Sellakki content ulla medicine
But aloevera gel is too much cold na can v skip that one? Pl reply
It's optional instead you can use hibiscus flowers or hibiscus leaves or coconut oil as it is stated in the video.
Chechi ith thechal vere ithum thechal kuzappam indo
Manasilayillalo endha chodhiche
Niggal ippol use cheuunna oil shampoo name parayamo
Oil undakunna video kanichirunnallo. Ammummayude kachrnnayanu
U r looking like Earth
Chechi thala nalla chorichila. Mudi adikam kozhiyunilla. Bt chorichil sahikan patunilla. Oru solution paraje tharo. Njan work cheyuna orala. So patiya oru remedy plz
Enikk thalayil ethe pole bhayangara chorichil aayirunnu. Njan Dxn Ganozhi enna Shampoo use cheythu. Eppol hair adipoli aayi tto. Try cheyyu.
Hi Roopa njan try cheyyum
👍❤❤❤
ഇത് തലേദിവസം ഉണ്ടാക്കി വെച്ചു use ചെയ്യാൻ പറ്റുമോ
എനിക്ക് ഇത് ഉപയോഗിച്ച് മുടി നന്നായി കൊഴിയുന്നു.. ഇനി എന്ത് ചെയ്യണം... ഒരു പ്രാവശ്യമേ ഉപയോഗിച്ചിട്ടുള്ളു.. Hair loss കുറവാരുന്നു.. പക്ഷെ ഇപ്പൊ കൂടി
Hai sissy, aftr applying this pack, shall we use shampoo?
Haiii.It's not compulsory but hard water Use mild shampoo no issue.
@@roopasarathbabu
Okay sissy TQ soo much , all d best for upcoimng vedios 😊
chechi njan 6 day routine 2 month ayi cheyunnu nalla change und ente mudi very long anne but ulle ella but epole athe maari medayumpole thane change ariyam . NO hairfall no drandruff
and i am sothankful to you. eniyum change varum enne epole confidence und
ethra thanks paranjalum mathiyavilla
only alot of love
Thank you 👍❤❤❤ keep going
6 care routinil ath pack annu upayogichath plz reply
6 day routine cheythit drandruff povuoo ...plz reply
@@aiswaryam5172 yes dear uluva pack and water is very effective🤗
@@parulechu8995 it may differ but mostly used uluva pack and curryleaves pack.It is very useful for students as it is easy to wash and apply.If you have time you can also use ricewater pack but make sure that u wash it properly otherwise may cause itching.weekend hair enthayalum deepclean cheyanam tta .Best wishes dear.🥰
Eth ethra thavane cheyyanam chechi
Chechi should we apply this pack in scalp alone or should apply in hair ends also
Scalp only
ചേച്ചി ചേച്ചിയുടെ വീട്ടിലെ പെട്സിനെ അടുത്ത വീഡിയോയിൽ ഒന്നു കാണിച്ചു തരുമോ
Evide pets onnullato. Chettan sammadhikilla. Ava swdhandhrathode valarate ennanu paraya. ❤❤❤
@@roopasarathbabu correct👍👍 chettan❤️❤️❤️
Kuttikalkku thekkamo..
Venda.
After applying oil shall we apply this pack
Yes
After that we can use shampoo to wash our hair right sister
Hi chechi oru hi tharumo
Haiiii👍❤❤❤❤
ഫാസ്റ്റ് 😍😍😍
👍❤❤❤
Ith indakki bottle ill store cheyamooooo?
Mam I am your fan I am East Indian can you please make my requested video
Hii iam new subscribers I will try
👍❤❤❤
Roopa ചേച്ചിയെ പ്ലീസ് മാരുപാടി തരോ എന്റെ തലയിൽ നല്ല താരൻ ഇണ്ട് നല്ല കാട്ടിയിൽ ആണ് വരുന്നത് ഞാൻ വേപ്പില തേച് കുളിച്ചാൽ അത് പോവും പിന്നെയും അത് രാവിലെ ഇരട്ടി കൂടും എന്താ കാട്ടുക ഒന്ന് പറഞ് തരോ നമ്മക്ക് ചേച്ചി അല്ലെ പറഞ് തരാൻ ഒള്ളു 😶
Food sredhikku .non, varuthathum porichadhum, madhuravum kurakkum mattam varum
@@roopasarathbabu ചേച്ചി ഇലക്കറി പയർ അതൊക്കെ ഞാൻ കഴിക്കാറുണ്ട് dayli ഒരു 9-10 മണിക്കൂർ എങ്കിലും ഉറങ്ങും
Hi chechi.njn ee ideyaan chechide vedios kandath.enikk bhayankara mudikozhichilaan.koode dandruffum ind.just onn valichal koode porum oru 10,15 mudi.athan avastha.chechide remedyil eth use cheyyanam enna doubt aan.onn paranju tharo ethan nallath enn.please😓😓
Edhuthanne thudangu first, simple tips continue cheyu, uluvavelam, savala neerokke
Thanks chechi
No subtitles in english.
ഏത് എണ്ണയാണ് തലയിൽ Apply ചെയ്യാറ് ? ആഴചയിൽ എല്ലാ ദിവസവും ഓരോ pack ഉം apply ചെയ്യാറുണ്ടോ ? ഒരുദ ചെയ്യുന്ന packs -ന്റെ video ചെയ്യുമോ?
മുടി ന്റെ കായ എങ്ങെനെ പേവ
Trycheyum
ഹെന്ന ഇടുമ്പോൾ കൂടുതൽ സമയം വയ്ക്കാൻ പറ്റുമോ
Yes
Super
👍❤❤❤❤
Hi sisters IAM Durga Prasanna hair fall problem sister please tip please
Use this
Pls explain in English language
Enikk theere hairilla enikk hair like this pakshe hair veluthavunnilla
Super Chechi
👍❤❤❤
❤️❤️
Endenkilum tip undo
Hi chechi sugalle
Haiii suganu
👌👌👌❤️
Chechi please explain in english
chechi എന്റെ മോൾക് താരൻ ആണ്.10yr ആയിട്ട് ഉള്ളു.താരൻ വേണ്ടി എന്തൊക്കെയോ ചെയ്‍തു. പോകുന്നില്ല. എന്താ ചെയ്ക. നല്ല ഉള്ള് ഉള്ള മുടി ആണ്.
Edhu cheyyam allenkil. Injiyum aloverayum best aanu, adhepole sabalayum kattarvazhayum cheyyam, savala thenhapal ellam super aanu
എല്ലാം താരൻ ആകണമെന്നില്ല. ഒരു നല്ല ഹോമിയോ ഡോക്ടറെ കാണിക്കു
Hi sister 🙏
Haiii
മോളെ ഇത്രയും മുടി എങ്ങിനെയാണ് മെയ്ന്റൻ ചെയുന്നത്
Iamfortytwoyearsoldenakkuhairlongvarumapleasetamil
Hi ചേച്ചി സുഖമാണോ ഒരു hi തരുമോ
Haiiii
മുടി കൊഴിച്ചിൽ മാറുന്നില്ല
ഹായ് രൂപ സുഖമാണോ, മോളെ മോളുടെ hair care tips, pack, പലതും ഞാൻ ചെയ്യാറുണ്ട് നല്ല result ഉണ്ട് എല്ലാം 👍🏻👍🏻👍🏻 ഈ അടുത്ത സമയത്തു എന്റെ ഒരു ഫ്രണ്ട് എന്റെ മോളുടെ മുടി കണ്ടിട്ടു പറഞ്ഞു എപ്പോഴേ കുട്ടിക്ക് ഇങ്ങനെ മുടി വളർത്തിയാൽ മോൾ വലിയ സ്ത്രീ ആയി കഴിയുമ്പോൾ 35 വയസൊക്കെ ആകുമ്പോൾ മുടി ഒന്നുoകാണില്ല എന്ന്. മോൾക്ക് 9 വയസുണ്ട് മോൾ ഉയരം കുറവാണു മുടിയുണ്ട്. എനിക്ക് thick ആയിട്ടുള്ള long hair ആയിരുന്നു എല്ലാവർക്കും അതിശയവും ഇഷ്ടവും ആയിരുന്നു എന്റെ ഞാൻ ഒരുപാട് അഭിമാനിച്ചിരുന്നു എന്റെ മുടിയിൽ പഠിപ്പിച്ചിരുന്ന teachers ട്രീറ്റ്മെന്റ് ചെയ്തിരുന്ന ചില doctors മോന്റെ സ്കൂളിലെ കുട്ടികൾ teachers അങ്ങനെ ഒരുപാട് പേര്. പക്ഷേ കഴിഞ്ഞ 6 വർഷം ആയിട്ടു നട്ടെലിലെ നരമ്പുകൾക്കു പ്രശ്നം ഉണ്ടായി കഴുത്തിനു താഴോട്ടു തളർന്നു പോയി തുടർന്ന് ഒരുപാട് അസുഖം പിടിപെട്ടു തൈറോയ്ഡ് ഉണ്ടായി അങ്ങനെ മുടിപ്പോയി ഇപ്പോൾ വളരെ കുറച്ചു മാത്രം ഒരുപാട് ഉണ്ടായിരുന്ന നമ്മുക്ക് അത് നഷ്ടപെടുമ്പോൾ എന്തെനില്ലാത്ത വിഷമം ഉണ്ടാകും അത് മറ്റുള്ളവർക് മനസ്സിലാകണമെന്നില്ല അല്ലേ. അപ്പോൾ എന്റെ സംശയം മോളുടെ മുടിയെ കുറിച്ചാണ് മോൾ എനിക്ക് replay തരണം 😊
മുടിയുടെ health nammal kazhikunna bhakshanathe asrayichanu erikunnathu. Care cheyyan sadhikunna samayathu mudi neeti valarthunnadhanu nallathu molku care cheyyan sadhikumenkil valartham allenkil chechiko sadhikumenkil valartham enikipo 28 aayi still njan nannayi nokkunnundu. Delivery after delivery care okke valare important aanu. Mudi sredhichal eadhu prayathilum vlarthiyedukkam. Avarangane endhukondanu paranjadhe enneniku ariyilla chechi.
😊❤