Uppum Mulakum 2 | Flowers | EP# 423
Вставка
- Опубліковано 27 лис 2024
- പാറമട വീട്ടില് ശബരിമലയിലേക്ക് പോകാനുള്ള ഒരുക്കങ്ങള് നടക്കുകയാണ്. ബാലുവും കേശുവും ശബരിമലയിലേക്ക് പോകുകയാണ്. പാറമട വീട്ടില് ഇനി ഭക്തിസാന്ദ്രമായ ദിനങ്ങള്.
Preparations are underway to go to Sabarimala at Paramada house. Balu and Keshu are going to Sabarimala. Coming ahead are spiritual days in Paramada house. - Розваги
പടവലം അപ്പൂപ്പനെ കാണാൻ ശെരിക്കും കർഷകനെ പോലെ തോന്നുന്നവരുണ്ടോ ഉണ്ടെങ്കിൽ 👍🏻
ശെരിക്കും കർഷകൻ ആണ്
Enik oru chance kitoo uppum mulakum nd fan ann
@@SihanSihan-pq6qnndyo 🤣🤣
A
Jop😅😮😢😅😮 LL no no
Km😊😅😮😢
Mkk? Co ! Mo😅😮😊@@SihanSihan-pq6qn
ചെറുപ്പം മുതലേ അയ്യപ്പന്റെ കഥ കേട്ടു കേട്ടാണ് വളർന്നതെങ്കിലും എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ചരിതം ചുരുങ്ങിയ വാക്കുകളിലൂടെ കേട്ടപ്പോഴും അതിന് ഒരു പ്രത്യക സുഖം തന്നെ. സൂപ്പർ.
ഈ എപ്പിസോഡ് കാണുമ്പോൾ ശരിക്കും പഴയ എപ്പിസോഡ് ആണ് ഓർമ്മ വരുന്നത് അന്ന് എന്ത് രസമായിരുന്നു ശബരിമലയിൽ പോകും എല്ലാവരും ഉണ്ടായിരുന്നു
ദിയക്ക് ചുരിദാർ നല്ല ഭംഗി ഉണ്ട്... Cute
മുൻപ് പല തവണ ശബരിമല എപ്പിസോഡ് ഉണ്ടായിട്ടുണ്ട് എങ്കിലും ഇന്ന് കുറച്ചു കൂടി നല്ല ഫീൽ ഉണ്ടായിരുന്നു....😊..... കുറഞ്ഞ സമയത്തിനുള്ളിൽ ശബരിമല കഥ നന്നായി അവതരിപ്പിച്ചു... എന്നെപ്പോലെ അറിയാത്തവർക്ക് ഒരു നല്ല അറിവ് കൂടി ആയി 💞
🎉🎉😂❤😢😮😅😊😂🎉
Hi.
❤
Yezzz
Illa orikkalum illa
Indu 😒❤️
Yes😢
സ്ഥിരം കാന്നുന്നവർ like അടി
❤
ഇന്നലെ കണ്ടില്ല😢
മുടിയനെ പുറത്താക്കിയ ഈ ദുരന്തം സീരിയൽ ഇപ്പ Dislike അടിക്കാൻ വേണ്ടി മാത്രം എടുക്കുന്നു 😤🙏🏻🤮🤮💩, Diya ദുരന്തം Cast എന്തിനാണ് ഇതിൽ 💩😤🙏🏻🤮
സ്ഥിരം കാണലില്ല😊
മലക്ക് പോകുന്നവരുടെ ദേഹത്തു കറുപ്പ്, നീല നിറത്തിലുള്ള വസ്ത്രം ഉണ്ടാവണം എന്ന് തോന്നുന്നവർ ആരൊക്ക ഉണ്ട് 🖤💙🪩
What ?
@@haseenasulaithose who are going to sabarimala there are some rules which ayyapas must follow ... They must wear black oru blue dress .....
നീലു അയ്യപ്പന്റെ കഥ പാറുക്കുട്ടിക്ക് പറഞ്ഞു കൊടുക്കുമ്പോൾ ആ പഴയ സ്വാമി അയ്യപ്പൻ സിനിമ ഓർമ്മവന്നു...
ഒരുപാട് തവണ ഞാൻ ആ സിനിമ കണ്ടിട്ടുണ്ട് ഇന്നും എനിക്ക് മനഃപാഠമാണ്....
അച്ഛൻ ബാലു സ്വാമി, കേശു കേശുസ്വാമി, അപ്പൊ ഞാനോ പാറുസ്വാമിയോ..... മാളികപ്പുറം ❤❤❤❤❤
നീലു അമ്മ ബാലു ചേട്ടൻ കോമ്പോ ഇഷ്ടം ഉള്ളവർ
അപ്ലോഡർ അണ്ണൻ ഉറക്കം ഉണർന്നു സന്തോഷം അണ്ണാ സന്തോഷം ❤❤❤
ഇന്നും ഉറങ്ങി😅
🎉🎉
Mudiyan thirichu veran agirahykavaru like adichu pottiku guys
ഇന്നത്തെ അടിപോളി സൂപ്പർ episode കൊറെ നേരം ആയിട്ട് waiting ചെയ്യുവായിരുന്നു എന്താ വൈകിയേ ഇന്നത്തെ like മുഴുവൻ ഞങ്ങളുടെ പാറുകുട്ടി മാളികപ്പുറത്തിന് ഇരിക്കട്ടെ❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
പടവലം അപ്പൂപ്പൻ വന്നതിൽ വളരെ👌👌👌❤️❤️❤️🌹
മുടിയൻ ചേട്ടൻ ഇഷ്ടം 💝💝😘😘❤
miss you mudiyan
Sammadhichu. Dialog delivery and timing of Balu character is outstanding. Others also not far behind. What a team!!👏
മുടിയനെ പുറത്താക്കിയ, Diya ദുരന്തം Cast കുളം തോണ്ടിയ ഈ സീരിയൽ ആണോ ഉദേശിച്ചേ 😤🙏🏻🤮🤮🤮💩
ഇന്നലെത്തെ ഉപ്പും മുളകും എവിടെ എന്നപോലെ മിസ്സ് ചെയ്തവർ ഉണ്ടോ ❤️❤️
Oo
Illa
Yes
@Samah_kbtv illa
അതെ..
മലയിട്ടാൽ കറുപ്പ് വസ്ത്രം ധരിക്കാതിരുന്നത് ശെരിയായില്ല സ്വാമി ശരണം 🙏🙏
ശിവാനിയുടെ "ചീറ്റിംഗ്, ചീറ്റിംഗ് " സൂപ്പർ
സൂപ്പർ എപ്പിസോഡ്, സ്വാമിയേ ശരണം ayyappa🙏
പണ്ടത്തെ പോലെ ഉപ്പും മുളകും മാറുന്നുണ്ട് ❤❤
ഇനി ദിയെ മാറ്റണം ❤❤❤
സത്യം,എന്നിട്ട് മുടിയനേ കൊണ്ടുവരണം
ഇന്നലെ ഉറങ്ങുവോളം ഉപ്പും മുളകും വന്നോ എന്ന് ഇടയ്ക്കിടെ ചെക്ക് ചെയ്തവര് ആരൊക്കെ
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ ലൈക് അടി
Innalathe episode kaathirunnu mdauthu ini Innathe episode ennaanavoo varika ?
porottayum chikkanum kesun vaghikodithun balu paranju pinnale malayum ettu vratham 1 masam venam odipoyi malayidilla
Mudiyane miss cheyyunnavarundo🥺
Uppum mulakum incomplete without mudiyan❤💯
👍@Samah_kb
Illa myre poyi umb
Ind orupadu miss cheyyunind
💯🥺@@afruafreena1544
Illaaa@@afruafreena1544
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
😁😁😁😁
Our family came back to the old vibes😁😉😎
Vishnu varanam ane akrahamulavar like adi
👇
Innu perottayum irachiyum,kazhichittu nale malayittathu seriyayilla,krithyamaya vrithameduthalle Ellarum malayida.....othiri per kanunnathalle nammude uppum mulakum,athond Paranjatha ❤
ഇന്നലെ രാത്രി ഒരു മണിവരെ ഉറക്കം ഒഴിച്ചിരുന്നു ടെൻഷനോട് ഇന്നലെ കിടന്നുറങ്ങി ഇതുപോലെ ആരൊക്കെ ഉണ്ടായിട്ടുണ്ട്
Today's episode is special and very nice🥰🥰
ഒരു വ്രതശുദ്ധിയുടെ മുഴുവൻ ഫീലും super
അയ്യപ്പൻറെ കഥ ഒരുപാട് കേട്ടിട്ടുണ്ട് 😊നീലു പറഞ്ഞപ്പോ ഭയങ്കര രസം 😍
മലയിൽ പോകുന്ന ep വേണം 😍
Keshu, lechi, siva episode start cheyupol avar urakkam enikunath kaanan aann nallath ❤️❤️❤🩹
ഉപ്പും മുളക് ഫാമിലിക്കും,,,flowers ഫാമിലിക്കും,,New Year ആശംസകൾ...❤❤❤
ഇന്നലെ ഉപ്പും മുളകും വന്നോയെന്ന് refresh അടിച്ച് നോക്കിയവർ ഉണ്ടോ?????????
എന്റെ നാടാണ് എരുമേലി.കേട്ടോ കേശു..നല്ല എപ്പിസോഡ് ❤
Was expecting this episode yesterday...getting reminded of old UM iyappa episodes 😊...
Miss mudiyan😢
Mudiyan veenam
Mudiyan fansss....❤️❣️
അയിപ്പനെയും അവിടുത്തെ അരവണയും ഈ കഥയുമോകെ വളരെ ഇഷ്ടമാണ്. ഒരു കാരിയം അറിയണമെന്ന് വളരെ അഗ്രഹാം ഉണ്ട് .ഒരൾ മലയിട്ടൽ വീട്ടിലുള്ള പെണ്ണുങ്ങൾ മെൻസസ് അയൽ അവരെ എന്തിനാ മാറ്റി നിർത്തുന്നത്
*no one can replace balu's acting💯🔥*
അയ്യപ്പാസ്വാമിയുടെ കഥ ആണ് കറുപ്പ് ഇല്ല ചെരുപ്പ് ഉണ്ട് ഇങ്ങനെ apamanikaruth👍
❤❤🎂🎂Happy birthday biju etta [balu etta]🎂🎂❤❤
ഇത്രേം കഥ പറഞ്ഞ് കൊടുക്കുമ്പോഴും പാറുക്കുട്ടിക്ക് ഒരു expressionum ഇല്ല.
Happy birthday to you ബിജുചേട്ടാ ഞങ്ങളുടെ സ്വന്തം ബാലു ചേട്ടാ
ഉപ്പും മുളകും കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ 😂😂😂😂
Shabarimala vibe episode...!❤️
പണ്ട് കൊച്ചിലെ ഏഷ്യനെറ്റ് il കണ്ട സ്വാമി അയ്യപ്പൻ സീരിയൽ il കണ്ട കഥ ആണ് അയ്യപ്പൻ്റെ കഥ നീലു പറയുന്ന കേട്ടപ്പോൾ ഓർമ വന്നെ.
ഇനി നാളെ വരെ കാത്തിരിക്കണം. മാളികപ്പുറം 🔥🔥🔥🔥
Kaathirikkan paranjinaa
@@vlogsworld952🤣
@@vlogsworld952😂
Kashu mudd aduthitt nalla rasamudd😊
ഉപ്പും മുളകും ഇപ്പോൾ എല്ലാം ഓക്കെയാണ്. പക്ഷേ മുടിയന്റെ സ്ഥാനത്ത് എത്താൻ ആർക്കും കഴിഞ്ഞിട്ടില്ല💯🙌
മലക്ക് പോവാൻ മാല ഇട്ടാൽ കറുത്ത മുണ്ട് ഉടുക്കണ്ടേ ബാലു,,
Keshu and balu combo so sweet ❤👀😍
Yes
ഉപ്പും മുളക് ചങ്കല്ല ചങ്കിടിപ്പാണ്.... ഈ എപ്പിസോഡ് എന്തോ ഇഷ്ടപ്പെട്ടു നിങ്ങൾക്ക് ഇഷ്ടമായോ? പറയാണെ....
എന്ത് പറ്റി ഇന്നലെ ഉപ്പും മുളകിനും 😨😨😢
അയ്യപ്പൻറെ സ്റ്റോറി കേൾക്കുന്ന ലെ പാറു: എല്ലാം മനസ്സിലായ പോലെ നിക്കാം 😂
നാളത്തെ എപ്പിസോഡിൽ നെയ്യാറ്റിങ്കര ഫാമിലിയെ പ്രതീക്ഷിക്കുന്നു❤️
Ms.நீலு கூறிய ஐயப்பன் கதை மிகவும் அருமை🎉🎉🎉
ബാലുന്റെ മുണ്ടുംകൂടി നീലയോ അല്ലെങ്കിൽ കറുപ്പോ ആകാമായിരുന്നു... സ്വാമി ശരണം.. 🙏🏻🙏🏻🙏🏻
Astagfirulllaaah
അടിപൊളിഎപ്പിസ്സോഡ് ഉപ്പും മുളകും കുടുംബത്തിലെ എല്ലാസ്വാമികൾകും സ്വാമിശരണം 🥰🥰🥰🥰
Paru ഇന്ന് beautiful ആയിട്ടുണ്ട്
Uppum mulakum lechu fans... like adi
Adipoli Episode ❤❤❤
Lo
യെസ്
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
Innale uppum mulakum puthiya episode varunnath nokki nokki irunnavar undo enne pole 😂😊😢??
പാറുമാളികപ്പുറം❤
പാറൂന് കുഞ്ഞൂണ് നടത്തിയ അമ്പലം
The grand dad is the true divine intervention.
Innele uppum milakum miss cheythaver undo 😢😕
ഇന്നലെ ഉപ്പും മുളകും മിസ്സ് ചെയ്തവർ ഉണ്ടോ 🥺🥺
@Samah_kbഫോണിൽ കാണുന്ന സുഖം ടിവിയിൽ കിട്ടില്ല 😅😅
Angane kaathirippu avasaanichu , ini Innathe episode mattannal varum aayirikkum katta waiting uploader annaa
മുടിയൻ fans💥
Vote for mudiyan to come back guyss ❤❤❤
Lechu acting super❤️✨️
ആദ്യം ഒന്ന് ഫുൾ കാണ് കുരുപ്പെയ്😂
Ath corre😢
@@ഫോട്ടോഗ്രാഫർnjan paranjathil entha thettu?
@@shajahan.n6680ലച്ചു മുല U Ff
@@deepakcs2797 തെറ്റില്ല ശേരി മാത്രം…
വീഡിയോ ഇട്ട് 5 മുനുടിനു ഉള്ളിൽ റിവ്യൂ ആഹാ അന്തസ്സ്
Innallathe uppum mulakum evide?
Ith innallathey ahn
മാല ഇടുമ്പോൾ ഷർട്ട് അഴിച്ചു വെച്ചില്ല സ്വാമി ആരാണ് ഇത് ഷൂട്ട് ചെയ്തത്
ആരാണ് കഥാകൃത്ത് കാണുമ്പോൾ ഒരു ഭക്തിസാന്ദ്രമാകണ്ടേ
ഉപ്പും മുളകിന് ഒരു പഴയ Sച്ച് ...❤❤❤
𝕃𝔼ℂℍ𝕌 ℂℍ𝔼ℂℍ𝕀 𝕄𝔸𝕊𝕊......❤❤❤❤❤❤❤❤
വിഷ്ണു ചേട്ടനെ മിസ്സ് ചെയ്യുന്നു😢
കാത്തിരിക്കുവായിരുന്നു 🥰🥰🥰
Uppum mulakum miss cheithaver like adi
Illenkilo
Happy birthday balu chetta😍❤️
മലയിട്ട സ്വാമി മ്മാർക്ക് കറുപ്പ് വസ്ത്രം നൽകാമായിരുന്നു
Swamiy ശരണമയ്യപ്പ... മാളികപ്പുറം 🙏🙏
04:43 Both the Ayyappans wearing footwear 😅, no one wearing Ayyappan traditional dress except Shankaran sir. This was almost mocking. Here Neelu is talking about maintaining the 'ajarangal' but already they have flown those 'ajarangal' in air.
അയ്യപ്പാ ശരണം ❤❤
പാറു കുട്ടിക്ക്,മാളികപ്പുറം,അയ്യപ്പൻ്റെ കഥ പറഞ്ഞപ്പോൾ ഭക്തിയാൽ മനം നിറഞ്ഞു കണ്ണു നിറഞ്ഞു,, അറിയാതെ മനസ്സിൽ സ്വാമിയേ ശരണമയ്യപ്പാ എന്നും വിളിച്ചു....
Kuttam മാമ്മൻ പറഞ്ഞ പോലെ ഇപ്പോഴും മലയിട്ടാൽ തനിയെ മാറി താമസിച്ചു വ്രതം എടുത്ത് ഭക്ഷണം വച്ച് കഴിക്കുന്ന അയ്യപ്പൻ മാരുണ്ട്
Swamiye Saranamayappa ! 💥❤
ബാലു : അറിഞ്ഞുകൂടാ കുട്ടൻ സാമി 😂😂😂😂
UA-cam keri refresh adichond ninnavr indo innale
Njanud
തലേ ദിവസം പൊറോട്ടയും ഇറച്ചിയും കഴിച്ചിട്ട് പിറ്റേദിവസം പോയി മാലായിടുക നല്ല ലോജിക്ക് കൊള്ളാം കഷ്ട്ടം... 😂😂😂
Kuttanpilla Maman nalla personality aanu❤
Lachu's ഫാൻസ് 💕💕 😊
കിടന്ന് കാണുന്നവർ ഉണ്ടോ❤
Uppum mulakum favorite 👍👍👍
ഉപ്പും മുളകും🔥
പഴയ ഭവാനി അമ്മയുടെ അഭിനയത്തിന്റെ അടുത്ത് പോലും എത്തില്ല പുതിയ ഭവാനി അമ്മ.. അഭിനയം ഏച്ച് കെട്ടിയത് പോലെ.
രണ്ട് ദിവസമായിട്ട് ഒരു രസമില്ല ഉപ്പും മുളകും
I'm waiting മുടിയൻ His return
ഞാൻ 8 തവണ ശബരിമലക്ക് പോയിട്ടുണ്ട്
2019 ല് ആണ് ആദ്യമായ് മണ്ഡലമാസത്തിൽ പോയത്
അതിന് മുന്നേ എല്ലാം വിഷു വിളക്കിന്റെ സമയത്ത് ആയിരുന്നു
2022 ല് പോയപ്പോൾ ആണ് ആദ്യമായ് അയ്യപ്പന്റെ പൂർണ്ണ വിഗ്രഹം കാണാൻ സാധിച്ചത്...
ഇന്നലെ ചക്കപ്പഴം ഇട്ടിട്ട് ഉറങ്ങി പോയോ uploder മാമാ....😁😁😁 ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു.....😊
ഞാനും ❤️