Mahindra ALFA Plus 2022 - On Road Price Mileage Specifications Malayalam Review !!/Njan Thodupuzhakk

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 99

  • @charlesavemaria7759
    @charlesavemaria7759 2 роки тому +36

    സത്യത്തിൽ സെയിൽസ് മാന് ape &alfa വണ്ടികളെ കുറിച്ച് നല്ലൊരു ക്ലാസ്സ്‌ കമ്പനി കൊടുക്കേണ്ട ആവശ്യം ഉണ്ട് 👌👌👌👌

  • @TheUniverse3606
    @TheUniverse3606 2 роки тому +48

    സൈൽസ്മാൻ പറയേണ്ട കാര്യങ്ങൾ അവതാരാകൻ പറയുന്നു. സെയിൽസ്മാൻ ഒരു വണ്ടിയെ പറ്റി അറിയാൻ വന്ന കസ്റ്റമർനെ പോലെ തോന്നി....

    • @sajeeshms2845
      @sajeeshms2845 2 роки тому

      ഏതാ പൊട്ടൻ ഒരു കോപ്പ് അറിയില്ല 🤣

    • @Minna2021
      @Minna2021 2 роки тому

      Disliked adicho

    • @suvinvnair952
      @suvinvnair952 2 роки тому +1

      സത്യം

    • @pakruz123
      @pakruz123 7 місяців тому

      Adhehathin sencer illatha vandide engine engane indayrnu enn polum ariyilla pottan..

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 2 роки тому +20

    ആൽഫ പൊളിയാണ് മക്കളെ .എൻ്റെയുണ്ടായിരുന്ന് പണി വരില്ല'. ലോഡ് കൊള്ളും . ബോഡി സ്ട്രാങ്ങും. അൾട്ര് ചെയ്താൽ പൊളി
    No. 1

  • @mujeebrahman2518
    @mujeebrahman2518 2 роки тому +17

    റൈറ്റ് മാത്രമല്ല ആൽഫയുടെ 7അയലത്തു എത്തില്ല അപ്പേ. ആൽഫ ഇറങ്ങിയകാലത്തു ഈ വണ്ടിയെ ചവിട്ടി താഴ്ത്തി കൊണ്ടിരുന്നു മാറ്റുകമ്പനികൾ. ഞാൻ 10വർഷം ആൽഫയായിരുന്നു ഓടിച്ചിരുന്നത്. മൈലേജ്.30. പക്കാ കിട്ടും. എനിക്ക് ഇപ്പോഴും ഇഷ്ട്ടം പഴയമോഡൽ ആൽഫ സൂപ്പർ. നമ്പർ വൺ

    • @2kyt395
      @2kyt395 2 роки тому +1

      Onnu podo apente vale pollum ethillla alfa ketto

    • @pakruz123
      @pakruz123 7 місяців тому

      Ith fail avum..
      Ready heater ulla vandi fail
      Full sencer aan 😂

  • @vipindasattapadikaran6733
    @vipindasattapadikaran6733 2 роки тому +17

    ഫ്രണ്ട് പെന്തില്ലാ നല്ല സെപയ്സ് ഓടിക്കാനും സുഖം പ്രണ്ടിൽ നല്ല ലെഗ് സെപയ്സ് ബേക്കു അതുപോലെ തന്നെ തുരുമ്പ് കുറവ് 10 വർഷം ആയിട്ട് ആൽഫ ഓടിക്കുന്നു ഇപ്പഴം ഒണ്ട്

  • @anooppk165
    @anooppk165 2 роки тому +4

    ഇതാട പോലീസ്, ഇതകണമെട പോലീസ് 👌 ഇനി യൂസർ റിവ്യൂ കൂടി ഉൾപെടുത്തി ചെയ്യു ബ്രോ പൊളിക്കും..

  • @visakhkvr1722
    @visakhkvr1722 8 місяців тому +1

    15 വർഷമായി ape ഉപയോഗിക്കുന്നു. മൈലേജ് 30 കിട്ടും. കുറച്ച് ഒന്ന് work എടുത്താൽ poli look ആയിരിക്കും.

  • @narayananmanheri1567
    @narayananmanheri1567 Рік тому +7

    Disc problem ഉള്ള എനിക്ക് ഏറ്റവും അനുയോജ്യമായ വണ്ടിയാണ്. മണിക്കൂറുകളോളം ഒടിച്ചാലും യാതൊരു ശാരീരിക പ്രോബ്ലവും ഇല്ല.നല്ല സ്പേസ് നല്ല സസ്പെൻഷൻ . നല്ല മൈലേജ് (35 km 2010 model).strong body.plane body ആയതിനാൽ വെള്ളം തട്ടി തുരുമ്പെടു ക്കുന്നത് കുറവാണ്.വിശ്വസിച്ച് എടുക്കാൻ പറ്റിയ വണ്ടി.

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  Рік тому

      👍👍👍👍

    • @harivlogs8807
      @harivlogs8807 Рік тому

      ആൽഫക്ക് സർവീസ് കോസ്റ്റ് ആപയെ വെച്ചു നോക്കുമ്പോൾ കുറവാണോ

    • @renjithcr3349
      @renjithcr3349 Рік тому

      ചേട്ടാ എന്റെ പേര് രഞ്ജിത് എന്റെ കൈയിൽ ബജാജ് ഓട്ടോ ഉണ്ടായിരുന്നു, എനിക്കും ഡിസ്ക് പ്രോബ്ലം ഉണ്ട് നടുവേദന കാരണം കൊടുത്തു ചേട്ടന്റെ അഭിപ്രായം ഞൻ കണ്ടു, മഹിന്ദ്ര albha കുലുക്കം കുറവാണ് അല്ലെ എടുക്കാമോ plz replay etta

  • @shihabtk8787
    @shihabtk8787 Рік тому +2

    ആൽഫ കുഴപ്പം ഇല്ല എങ്കിലും appe തിരിയുന്ന അത്ര ആൽഫ തിരിയില്ല.. ഞാൻ ഒരു മൂന്ന് മാസം ഓടിച്ചതാണ്

  • @sandeepp2810
    @sandeepp2810 Рік тому +3

    പെട്ടി വണ്ടിയാണെങ്കിൽ Ape യേക്കാളും ഓട്ടിക്കാൻ സുഖവും ഫ്രണ്ട് പൊങ്ങൽ കുറവും ഒക്കെ ആൽഫ യാണ് സൂപ്പർ പക്ഷേ സ്പെയർ പാർട്ട് സ് കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ് ആൽഫക്ക് . ആപേടെ സ്പെയർ പാർട്ട്സ് എല്ലായിടത്തും കിട്ടും.

  • @manojkodakkad476
    @manojkodakkad476 Рік тому +5

    ആൽഫ നല്ല വണ്ടിയാണ്..പക്ഷെ പാർട്സ്. ക്ഷാമം.... സർവീസ് സെന്റർ കുറവ്

  • @PraveenKumar-dz6ee
    @PraveenKumar-dz6ee 2 роки тому +1

    കുറച്ച് നാളുകൾക്കു ശേഷം വീണ്ടും 😍❤️😍

  • @latheeflathu1048
    @latheeflathu1048 2 роки тому +7

    പലിശയ്ക്ക് വണ്ടി എടുത്താൽ പിന്നെ നോക്കേണ്ട.... അവൻ എന്നും ജോലിക്ക് പോവും...

  • @Razak383
    @Razak383 Рік тому +1

    ആൽഫ സൂപ്പർ

  • @AmalDojo
    @AmalDojo Місяць тому +1

    2024_1_20 njn eduthu polo vandi❤️‍🩹 oru pani illa🎉🎉 kannum adachu edukan parayunila ishttam ayal eduthoo

  • @niyasniyas1770
    @niyasniyas1770 Рік тому +1

    മഹിന്ദ്ര bs6 സെൻസർ കംപ്ലയിന്റ് ഉണ്ട് മൈലേജ് ഇല്ലാ കയറ്റം കയറാൻ ബുദ്ധിമുട്ട് ആണ് വഴിയിൽ കിടക്കും

  • @sav.m953
    @sav.m953 2 роки тому +1

    തൊടുപുഴ ❤❤👍

  • @dkpatase2464
    @dkpatase2464 2 роки тому +2

    All കേരള പെർമിറ്റ്‌ ഉണ്ടോ ഇപ്പോൾ അതോ ജില്ലാ പെർമിറ്റോ 🙏

  • @niyasniyas1770
    @niyasniyas1770 Рік тому +2

    പിയാജിയോ അപേ അതുൽ മഹിന്ദ്ര മുദ്ര ലോൺ കിട്ടും കേന്ദ്ര സർക്കാർ ബാങ്കിൽ യൂണിയൻ ബാങ്ക് കാനറാ ബാങ്ക് ലോൺ കൊടുക്കുന്നു

  • @aloshypk8897
    @aloshypk8897 2 роки тому +3

    നന്നായിട്ടുണ്ട്. ഈ പോക്ക് പോയാൽ വഴിത്തലക്കാരനെ ഒക്കെ വെട്ടി വീഴ്‌ത്തുമല്ലോ ...

  • @mohammedali-wv3hj
    @mohammedali-wv3hj 2 роки тому +1

    ഹൊ .ന്റെ പൊന്നോ ...... ആ സ്പീകറിന് ഹോള് ഇട്ട ആ ഒരു ടെക്നോളജി ഉണ്ടല്ലോ.!

  • @rajakumar-hh8dj
    @rajakumar-hh8dj Рік тому +1

    Alfa comfy.ഇതിന്റെ കമ്പനി ബാക്ക് സ്പ്രിംഗ് ആക്ഷൻ ഇല്ല. വളരെ ചെറിയ സ്പ്രിംഗ് ആണ്. അപ്പേ പോലെ അൾട്രെഷൻ ചെയ്താൽ അലോയ്മെന്റ് ശരിയാവില്ല സ്പ്രിംഗ് പൊട്ടും.അപ്പേയുടെ യാത്ര സുഖം ഇല്ല.ബാക്കി എല്ലാം നല്ലതാണ്.

  • @rajeevrajan8213
    @rajeevrajan8213 2 роки тому +1

    L e bearing എത്ര കിലോമീറ്ററിൽ മാറ്റണം?

  • @niyasniyas1770
    @niyasniyas1770 Рік тому +2

    എന്റെ ഫ്രണ്ട് മഹിന്ദ്ര ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയുന്നു മഹിന്ദ്ര വണ്ടി സൂപ്പർ ആണ് ധൈര്യം ആയി എടുക്കാൻ സാധിക്കും അപേ ഗുഡ്സ് ഓടിച്ചു എങ്കിൽ ശരീരം വേദന നടു വേദന ഫ്രീ ആയി കിട്ടും ശവപ്പെട്ടിക് 3 ടയർ പിടിപ്പിച്ചു ഇറക്കുന്നു പിയാജിയോ കമ്പനി ഇരിക്കാൻ സൗകര്യം ഇല്ലാ ലോഡ് കയറ്റി എങ്കിൽ എയർ ഇന്ത്യ ഫ്ലൈറ്റ് പൊങ്ങും പോലെ പൊങ്ങും

  • @antonyvlog5516
    @antonyvlog5516 2 роки тому +1

    Good

  • @dhandapani1850
    @dhandapani1850 Рік тому +2

    Alfa yude sparpas ellathinum price kuduthalanu etto ninghal veruthe vallathum paranjnu pokandasare

  • @cookeryspecialmalabari1063
    @cookeryspecialmalabari1063 2 роки тому +2

    ബജാജ് മാക്സിമയുടെ അടുത്ത് എത്തുകയില്ല

  • @nikhiljose2877
    @nikhiljose2877 2 роки тому +2

    എന്തൊക്കെ ആയാലും taxi ജില്ല വിട്ട് പോവാൻ പറ്റത്തില്ലല്ലോ 🤣🤣

  • @sudheeshsudhi5241
    @sudheeshsudhi5241 Рік тому +2

    സെൻസർ ഇല്ലാത്ത ആൽഫ എപ്പോ ഇറങ്ങും വെയറ്റിംഗ്

    • @m4m812
      @m4m812 Рік тому

      ഇറങ്ങാൻ സാധ്യതയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്

  • @nahwannahu6182
    @nahwannahu6182 6 місяців тому +2

    ഇാവണ്ടി.ഞാനെടുത്തിട്ട്.ആത്മഹത്യയിലേക്.ഞാനെത്തിയധാ
    പെടല്ലേ.ആരും

  • @instakitkat9744
    @instakitkat9744 11 місяців тому +1

    2023 jeep vdos cheyyamo

  • @r1jes
    @r1jes 2 роки тому +1

    ഭാരത് മോട്ടേഴ്സ് ഷോറൂമുകളിൽ ഏതെങ്കിലും വാഹനം എക്സ്ചേഞ്ച് ചെയ്തു മഹീന്ദ്ര ആൽഫ ഒന്ന് എടുക്കാൻ ചെല്ലണം എക്സിക്യൂട്ടീവിന്റ ഗമ കാണണമെന്നുണ്ടെങ്കിൽ അതോ കഴിവുണ്ടെങ്കിൽ ഇവന്മാർ ബാങ്ക് സി സി തരില്ല മിക്കവാറും മഹേന്ദ്ര ഫിനാൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും പ്രൈവറ്റ് ബ്ലേഡ് കമ്പനിയുടെ ലോണ് മാത്രമേ തരൂ

  • @vyshakhvyshakh8323
    @vyshakhvyshakh8323 Рік тому +1

    Maintenance alfa kh kuravaan

  • @pencilwaniya5317
    @pencilwaniya5317 2 роки тому +6

    ഇതൊരിക്കലുമെടുക്കരുത് കാരണം ഇതിന്‍റെ വീലും ആക്സിലും ചേരുന്ന ഭാഗത്ത് ഒരും റബർ റൗണ്ട് ബൂട്ട് ഉണ്ട് ഇത് വെയ്റ്റ് കയറി പോയാൽ മൂറിഞ്ഞ് പോകും ഇത് ഇടയ്ക്കിടയ്ക്ക് മുറിഞ്ഞ് പോകും ഇതിന് 400 -ാ 500 രൂപയാകും ബജാജിന് ഇങ്ങനെയൊന്ന് ഇല്ല അതാണ് മഹീന്ദ്രയും ബജാജും തമ്മിലുള്ള ഒരു വൃതൃാസം പിന്നെ കയറ്റം കയറുന്നതിലും മഹീന്ദ്ര പോരാ...

  • @2kyt395
    @2kyt395 2 роки тому +1

    Alfa auto back box polaya

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 місяців тому +2

    കാക്കക്ക് തൻ കുഞ്ഞു പൊന് കുഞ്ഞു തന്നേ പോരാ വണ്ടി

  • @SibinSibi-h2t
    @SibinSibi-h2t 8 місяців тому +1

    Alfa plus new only 1000 km not ronig

  • @sabugeorge4684
    @sabugeorge4684 2 роки тому +1

    Vandiye kurichi sailsmenu oru chukkm ariyilla

  • @sophiasebastian3279
    @sophiasebastian3279 Рік тому +1

    ഒന്ന് സ്റ്റാർട്ട് ചെയ്യാമായിരുന്നു

  • @anilkumar-or1xp
    @anilkumar-or1xp 6 місяців тому +1

    Oru ചുക്കും അറിയാത്ത സെയിൽസ് മാൻ..😅

  • @ratheesh.gcherukai3850
    @ratheesh.gcherukai3850 Рік тому +1

    Exchange offer undo

  • @muhammedashraf669
    @muhammedashraf669 2 роки тому +1

    മാക്സിമ എക്സ് വൈഡ് വണ്ടി അല്ലേ

  • @RajeshKumar-cx4qb
    @RajeshKumar-cx4qb 2 роки тому +1

    മൈലേജ് എത്ര ഉണ്ട്

  • @sakeerchullippara5567
    @sakeerchullippara5567 2 роки тому +3

    അൽഫഎടുത് കടം ക്കുതുപ്പാള്ള
    എടുത്ത ഒരാൾ ആണ് ഞൻ
    ഇത് സത്യം മാണ്
    എന്റെ അനുഭവമാണ്
    ഇന്നും അത്രക്കും ബോൾ
    എന്റെ എല്ലനഷ്ടങ്ങൾക്കു
    കരണ്ണം അൽഫ ഗുട്സ്

    • @Shibilikottakkal.KL65
      @Shibilikottakkal.KL65 2 роки тому

      എന്ത് പറ്റി ജനം ariyatee

    • @vipindasattapadikaran6733
      @vipindasattapadikaran6733 2 роки тому +2

      അത്യമായിട്ടാ ഒരാൾ ഇങ്ങനെ പറയുന്നത് ഞാൻ പത്ത് വർഷമായിട്ട് ഉപയോഗിക്കുന്നു മലയോര മോഘലയിൽ ഒടുന്ന വണ്ടികളാണ് എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്

    • @sakeerchullippara5567
      @sakeerchullippara5567 2 роки тому +1

      2006 മേഡൽKL10Z 2410 എന്നായിരുന്നു എന്റെ വണ്ടി
      ഞൻ പറയുന്നത് സത്യം മണ് അനുഭവം
      6 മാസത്തിൽ 11 തവണ ക്ലച്ച് ടി സ്ക്ക് മാറ്റി 3 തവണ ഗിർ ബേക്ക് സ് പണി വെറയും ഒരുപ്പാട്ട് വർക്ക്
      2011 വാങ്ങൻ ആള് ഇല്ലതായപ്പോൾ എക്ക് സോജ് ചെയ്തു അങ്ങന ഞൻ ക്കടക്കരനായി അൽ ഫ
      ക്കാണുംബേൾ ഇപ്പോയും നെജ് പിടക്കും

  • @rameeshasuliman91
    @rameeshasuliman91 2 роки тому +1

    മൈലേജ്.29

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 2 роки тому +1

    സെയിൽസ്മാൻ ഒരു കിഴങ്ങൻ

  • @sabugeorge4684
    @sabugeorge4684 2 роки тому

    Ape nallavandi aanu njan ape bs6 anu oodikkunnathi ape alfa atul ellam same enhene

  • @gireeshmadhavan8831
    @gireeshmadhavan8831 Рік тому +1

    മൂന്നൂനാലുലക്ഷംരൂപാവാങ്ങുന്നതല്ലടോപ്പടിച്ച്പടുതാഇട്ടുകൊടുത്താലെന്നാകുഴപ്പം

  • @alameen1412
    @alameen1412 2 роки тому +6

    സെയിൽസ് മാനെ വണ്ടിയെ പറ്റി ഒരു അറിവും ഇല്ല

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 2 роки тому

    ഇ ത് മേടിക്കുന്ന ക്യാഷ് കൊണ്ട് ഒരു കാർ എടുക്കുന്നതാ ണ് നല്ലത് ആൾട്ടോ 800 റേറ്റ് ആയി

  • @anupnareddiwar5170
    @anupnareddiwar5170 Рік тому +1

    Hindi me

  • @kirankrishnaprasad1684
    @kirankrishnaprasad1684 2 роки тому +2

    Alfa no resale value

  • @ukc750
    @ukc750 11 місяців тому +1

    Alfa marayilla

  • @samarth4054
    @samarth4054 2 роки тому

    എഞ്ചിൻ പഴയ ഗ്രീവ്സ് വാട്ടർ പമ്പ് അല്ലേ 😁 രണ്ടുമൊന്നാണോ ?

  • @bijupodiyanpodiyan6979
    @bijupodiyanpodiyan6979 11 місяців тому +1

    Alfa comfy verum oompiya

  • @ranjithalakkassery1320
    @ranjithalakkassery1320 2 роки тому

    Sales man parayanath full nuna yaan

  • @shefeekmsolikkattu700
    @shefeekmsolikkattu700 2 роки тому +2

    ബോഡി പെട്ടന്ന് തുരുമ്പ് പിടിക്കും

  • @nihalsavadh2042
    @nihalsavadh2042 2 роки тому

    Full lone kitto

  • @shivashivashivashiva7067
    @shivashivashivashiva7067 2 роки тому +1

    ആപ്പേ 3.30

    • @shivashivashivashiva7067
      @shivashivashivashiva7067 2 роки тому

      അതുൽ 4 വർഷം വാറണ്ടി

    • @thomastothachil9670
      @thomastothachil9670 2 роки тому

      കോളി റ്റി സ്ട്രോങ്ങ്‌ ആൽഫ സൂപ്പർ

  • @harisvlogsthrissur4137
    @harisvlogsthrissur4137 2 роки тому

    thrissur shop what's app number