2024 Mahindra Veero V6 Malayalam Review | Mahindra VEERO - Top Model Price And Features.

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 9

  • @alfarisjedda4693
    @alfarisjedda4693 Місяць тому +8

    ഇത്രയും ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന വണ്ടിയുടെ ഹെഡ്‌ലൈറ്റ് പഴയ പോലെ ഹലോജൻ ബൾബുകൾ. ഒരുലക്ഷം മുടക്കി വാങ്ങുന്ന സ്കൂട്ടികൾക്കു് LED ഹെഡ്ലൈറ്റ് 'ഇന്നത്തെ കാലത്ത് പ്രൊജക്ടർ ഹെഡ് ലൈറ്റ് ഇല്ലാതെ രാത്രികാലങ്ങളിൽവണ്ടി ഓടിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.

    • @emincyriac4276
      @emincyriac4276 Місяць тому +2

      അതിലും ബുദ്ധിമുട്ട് ആണ് projector + white led light വണ്ടികൾ എതിരെ വരുമ്പോൾ ചുറ്റും ഉള്ളത് ഒന്നും കാണാൻ മേലാ വലിയ കാർ ഒന്നും നോക്കേണ്ട വെള്ള വെട്ടം ഉള്ള ഒരു activa എതിരെ വന്നാൽ പോലും ഒന്നും കാണാൻ മേലാ .. അതു വെച്ചു നോക്കുമ്പോൾ warm light തന്നെ ആണ് അല്പം ബെറ്റർ മറ്റുള്ള വണ്ടിക്കാരുടെ saftey കൂടി മുൻനിർത്തി

  • @SreeRNair-n3n
    @SreeRNair-n3n Місяць тому +1

    Bro bolero koodathe first vannath maximo type und

  • @riderbird7794
    @riderbird7794 7 днів тому

    Pay load എത്ര ആണ്

  • @meenugijo-wc6hq
    @meenugijo-wc6hq Місяць тому

    👍👍

  • @jeffyfrancis1878
    @jeffyfrancis1878 Місяць тому

    🙌🙌😍

  • @sebastianmjose4280
    @sebastianmjose4280 22 дні тому

    മഹിന്ദ്ര യുടെ പുതിയ ലോഗോ എന്താ നൽകാത്തത്...?

  • @AbhiSoman
    @AbhiSoman Місяць тому

    Hii

  • @sainulabid1622
    @sainulabid1622 Місяць тому +1

    കാറിൽ ഉള്ള പവർ സ്റ്റിയറിംഗ് ഇല്ല ല്ലോ 😮