കറിക്കല്ല... കറി വച്ച ചേട്ടന് ഒരു big salute..👌 പിന്നെ നല്ല ഫ്രഷ് മീനും അധ്വാനിച്ചു വിശന്ന് വന്നുള്ള കഴിപ്പും മൊത്തത്തിൽ ആ ambience വളരെ attractive ആയി തോന്നി..👌 മീൻ കറി, അത് കോട്ടയം തന്നെ best..👌👌
ഇവരെ മീൻപിടുത്തം കണ്ടാൽ നല്ല ഹരമാണ് പക്ഷേ ഇത് വാങ്ങി കൊണ്ട് വന്നു കഴിക്കുന്ന നമ്മൾ ഇതിൻ്റെ പിന്നാമ്പുറത്തെ കഷ്ടപ്പാട് കൾ മറന്നു പോവരുത് ഒരു ദിവസം മീൻ കിട്ടിയില്ലെങ്കിൽ വീട്ടുക്കാർ ഭയങ്കര ടെൻഷനിലാണ് ഈ വീഡിയോ കണ്ടപ്പോൾ ഇതിൻ്റെ പുറകിൽ ചോര നിരാക്കുന്നവരോട് ഒരുപാട് ബഹ്മാനം തോന്നി ഇവരെ നമ്മൾ ഒരിക്കലും അവഗണിക്കരുത് ഇടയ്ക്ക് ഇവർക്ക് ആദരവ് സർക്കാർ കൊടുക്കണം അവരെ ഭഷണം കണ്ടപ്പോൾ കൊതി തോന്നി ഫ്രഷ് മീൻ അതും അയക്കോറ പിറന്ന പറയന്നോ ഏതായാലും സംഗതി സൂപ്പർ ബ്ലോഗർക്ക് നന്ദി പറയുന്നു തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്
ഫ്രഷ് മീന്‍ മാത്രം അല്ല കൈപുണ്യം അത് നോക്കും കടലില്‍ പോകുന്നവര്‍ എല്ലാവരെ കൊണ്ടും ഭക്ഷണം വെപ്പിക്കും ആദ്യം ഏറ്റവും നന്നായ് വെക്കുന്നവര്‍ക്ക് നറുക്ക് വീഴും പിന്നെ എപ്പോളും അവര്‍ ആയിരിക്കും കുക്ക് അധികവും സ്രാങ്ക് ആകും കുക്ക് കാരണം ഏറ്റവും കൂടുതല്‍ കാലം കടലില്‍ പോയവര്‍ ആകും സ്രാങ്ക് ബോട്ട് ആയാലും വള്ളങ്ങള്‍ ആയാലും നിയന്ത്രണം അവരുടെ കൈയ്യില്‍ ആകും അത് പോലെ കുക്കിംങ് എക്സ്പീരിയന്‍സും അവര്‍ക്ക് ആകും കുടുതല്‍ അതോണ്ടാണ് സ്രാങ്കും കുക്കും ഒരാള്‍ തന്നെ ആകുന്നത്
ഇതൊക്കെ ആണ് ഭായി യൂട്യൂബ് വ്ലോഗ് . ഇതൊക്കെ കാണുബോൾ തന്നെ ഒരു സുഖമാണ്. അല്ലാതെ ഹോട്ടലികളിൽ പോയി ഓസിൽ പുട്ടടിച്ചു , എവിടണേലും ഡിസ്‌കൗണ്ടും പൈസയും വാങ്ങി പൊങ്ങച്ചം അടിച്ചു ചെയ്യുന്നതല്ല വ്ലോഗ് . ഇതുപോലത്തെയും യാത്രകളുടെയും ഒക്കെ വ്ലോഗ് ആസ്വദിക്കാൻ ആൾകാർ കാണും
ഫ്രഷ് മീൻ കൂട്ടാനും വേണം ഭാഗ്യം. കൊല്ലങ്ങൾ പഴക്കം ഉള്ള മീൻ ആവും ഞങ്ങൾ ഒക്കെ കഴിക്കുന്നത്. ടെസ്റ്റും ഇല്ലാ. കഴുമ്പോൾ ചോരയും ഇല്ലാ.. കേരളത്തിലെ മീൻ ആവില്ല. കാശ് നല്ലണോം കൊടുക്കണം അതേപോലെ വൃത്തി ഇല്ലാ മീൻ ചീന്നത് 😢
ചിക്കന്‍ മസാല ചേര്‍ത്ത് മീന്‍ കറി. അപ്പോള്‍ മീന്‍ കറിയുടെ ടേസ്റ്റ് എന്തായിരിക്കും. ചിക്കന്‍ കറിയില്‍ ഫിഷ് മസാലയും ചേര്‍ക്കുക. അടിപൊളി. മാഷേ ഈ കുക്ക് അടിപൊളി ആണല്ലൊ. ഇദ്ദേഹം ചൈന യില്‍ അല്ലെങ്കില്‍ ജപ്പാനില്‍ ജീവിക്കേണ്ട താണ്. എന്റെ സ്നേഹിതാ ഈ സൈസ് കൂറ റെസിപ്പി ഇട്ട് ബോട്ടിലെ കറിയുടെ വില കളയാതെ.
ബ്രോ ഇവരുടെ കടലിൽ ഉള്ള ജീവിതം കാണിച്ചു തന്നതിന് ബിഗ് സല്യൂട്ട് 👍ഞാനു ഒരു ഫിഷർമാന്റെ മോള് ആണ് ഈ വിഡിയോ കാണുന്ന ഈ സമയത്തു എന്റെ പപ്പാ മുനമ്പംത്ത് ആണ് ബോട്ടിൽ പോയിരിക്കുവാ ❤
Podi aytamsil aathyam Mallipodiyitat onnu moopicheduth pinne ulla podighal oru minit kazhinju bakki podiyittal mathi aaa kari super aaghum👍🏻👍🏻ith sheriyanennullavar like plis ok 👍🏻
ഞാൻ ഇപ്പോ ഒരു പ്രവാസി ആണ്...എന്റെ 16വയസു തൊട്ട് 22 വയസ്സ് വരെ ഞാൻ നാട്ടിൽ (ബേപ്പൂർ )ബോട്ടിൽ പോയിരുന്നു.... പിന്നെ നാട്ടിൽ ലീവിന് പോയാൽ ഞാൻ ബോട്ടിൽ പണിക്കു പോവാറുണ്ട്... ഇപ്പോ നാല് വർഷത്തോളമായി പോയിട്ട് കഴിഞ്ഞ ലീവിന് പോയപ്പോൾ ബോട്ടിൽ കേറീട്ടില്ല... ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും കൊതിയാകുന്നു ബോട്ടിൽ പണിക്കു പോകാൻ.... സ്രാങ്ക് എന്റെ കുടുംബം ആണ്.....
ഞാൻ ഇപ്പോഴാണ് ഇ വ്ലോഗ് കാണുന്നത് നന്നായിട്ടുണ്ട്.. മികച്ചത് ആ മീൻ റെസിപീ.. കലക്കി. ബോട്ടിൽ ഒരു കറിയെ വൈക്കുകയുള്ളു?.. മീൻ varukkarille.. ഇനി ബോട്ടിൽ വയ്ക്കുന്ന അടുത്ത kariyude റെസിപ്പിയും വിഡിയോയും.. ok ബ്രോ താങ്ക്സ്
സിദ്ധിക്ക് ഭായ് ഞാനും ഒരുമിച്ച് തിരുവോണം എന്ന ബോട്ടിൽ പണ്ട് പോയിട്ടുണ്ട്, നല്ല ഒരു വ്യക്തി ആണ് സിദ്ധിക്ക് ഭായ്,... കുട്ടേട്ടൻ എന്റെ ജേഷ്ഠൻ ആണ്.... ഒരുപാട് സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ.....
കടലിന്റെ മക്കൾക്കു ഒരു സല്യൂട്ട് 👌🔥❤❤❤❤❤
Thnkuuuu 🥰
July0
@@aruns80737 ❤
Hnkhfc
4😊×``~|
നടുക്കടലിൽ മത്സ്യ തൊഴിലാളികളുടെ ജീവിതവും പാചകവും കാണിച്ചു തന്നതിന് നന്ദി ❤️ കടലിന്റെ മക്കൾക്കു ഒരു ബിഗ് സല്യൂട്ട് !!! 🙏🙏🙏
പ്രളയം എന്ന വാക്ക് കേൾക്കുമ്പോൾ ഒരിക്കലും മറക്കില്ല മൽസ്യ തൊഴിലാളി ചേട്ടൻ മാരെ . കേരളത്തിന്റെ സ്വന്തം പട്ടാളക്കാരെ ane അവർ
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ മീൻ പിടിക്കുന്ന വീഡിയോ കാണാൻ
അൽ പോളി😍😍❤️
Eniku bhayankara istta 😋
😍
@@vishnugchandran6009 m
കറിക്കല്ല...
കറി വച്ച ചേട്ടന് ഒരു big salute..👌
പിന്നെ നല്ല ഫ്രഷ് മീനും അധ്വാനിച്ചു വിശന്ന് വന്നുള്ള കഴിപ്പും മൊത്തത്തിൽ ആ ambience വളരെ attractive ആയി തോന്നി..👌
മീൻ കറി, അത് കോട്ടയം തന്നെ best..👌👌
തോന്നലാ
അത് വെറും തോന്നൽ
Fisherman’s curry is very tasty👍👍👍
Kottayam aano, kochiyil vannu nokku different meen curry taste ariyam.ivide kudampuliyaanu upayogikkuka boatkaar nannayi curry veykkum.
മത്സ്യത്തൊഴിലാളികളെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
മത്സ്യ തൊഴിലാളികളെ ഇഷ്ടമുണ്ട്, പക്ഷെ ലൈക് ചെയ്യൂല
അതെന്താ
Player
Kadalil work cheyyunna enikkum kurachu sneham tharumo ente channel onnu visit chryyumo🥰🥰🥰
എന്റെ ഫാദർ ഫിഷർ മാൻ ആണ് അതിൽ ഞാൻ അബിമാനിക്കുന്നു 👍
ഇവരെ മീൻപിടുത്തം കണ്ടാൽ നല്ല ഹരമാണ് പക്ഷേ ഇത് വാങ്ങി കൊണ്ട് വന്നു കഴിക്കുന്ന നമ്മൾ ഇതിൻ്റെ പിന്നാമ്പുറത്തെ കഷ്ടപ്പാട് കൾ മറന്നു പോവരുത് ഒരു ദിവസം മീൻ കിട്ടിയില്ലെങ്കിൽ വീട്ടുക്കാർ ഭയങ്കര ടെൻഷനിലാണ് ഈ വീഡിയോ കണ്ടപ്പോൾ ഇതിൻ്റെ പുറകിൽ ചോര നിരാക്കുന്നവരോട് ഒരുപാട് ബഹ്മാനം തോന്നി ഇവരെ നമ്മൾ ഒരിക്കലും അവഗണിക്കരുത് ഇടയ്ക്ക് ഇവർക്ക് ആദരവ് സർക്കാർ കൊടുക്കണം അവരെ ഭഷണം കണ്ടപ്പോൾ കൊതി തോന്നി ഫ്രഷ് മീൻ അതും അയക്കോറ പിറന്ന പറയന്നോ ഏതായാലും സംഗതി സൂപ്പർ ബ്ലോഗർക്ക് നന്ദി പറയുന്നു തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്
എന്റ അപ്പിച്ചൻ മത്സ്യത്തൊഴിലാളി ആണ്... ഇതൊക്കെ നമ്മളെന്നും കാണുന്ന കാര്യങ്ങളാണ് അത് മറ്റുള്ളവരിലേക്ക് എത്തിച്ചതിനു Thanks
അതിനു നമ്മൾ എന്തു വേണം പോടാ മൈരേ
*നടുകടലിൽ ഒരു അയകൊറ ഊണ് 👌 സൂപ്പർ...... നല്ല വിഡിയോ.... നല്ല അനുഭവം താങ്കൾക്കു ആസ്വദിക്കാൻ സാധിച്ചതിലും.... അതു പങ്കു വെച്ചതിലും...... നന്ദി*......🙋♂️
ഇതൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനും ബോട്ടിലുള്ള പോലെയാണ് തോന്നുന്നത്. പിന്നെ നല്ല അവതരണം
ഇവരെ ശരിക്കും സപ്പോർട്ട് ചെയ്യണം. ഇവരുടെ കഷ്ടപ്പാടിന് പൊതുജനം
വിലക്കല്പിക്കാറില്ല, കാരണം
നമ്മൾ അത്രയും ഇവരുടെ ജീവിതം അടുത്ത് അറിഞ്ഞിട്ടില്ല .
ഫ്രഷ് മീൻ കൊണ്ടുള്ള കറി അല്ലെ, അടിപൊളി ആയിരിക്കും 👍
ഫ്രഷ് മീന്‍ മാത്രം അല്ല കൈപുണ്യം അത് നോക്കും കടലില്‍ പോകുന്നവര്‍ എല്ലാവരെ കൊണ്ടും ഭക്ഷണം വെപ്പിക്കും ആദ്യം ഏറ്റവും നന്നായ് വെക്കുന്നവര്‍ക്ക് നറുക്ക് വീഴും പിന്നെ എപ്പോളും അവര്‍ ആയിരിക്കും കുക്ക് അധികവും സ്രാങ്ക് ആകും കുക്ക് കാരണം ഏറ്റവും കൂടുതല്‍ കാലം കടലില്‍ പോയവര്‍ ആകും സ്രാങ്ക് ബോട്ട് ആയാലും വള്ളങ്ങള്‍ ആയാലും നിയന്ത്രണം അവരുടെ കൈയ്യില്‍ ആകും അത് പോലെ കുക്കിംങ് എക്സ്പീരിയന്‍സും അവര്‍ക്ക് ആകും കുടുതല്‍ അതോണ്ടാണ് സ്രാങ്കും കുക്കും ഒരാള്‍ തന്നെ ആകുന്നത്
@@sandeepkarayi8320 s
Athe
😅
വിശപ്പ് ഉള്ളപ്പോൾ എന്ത് കിട്ടിയാലും ഭയങ്കര രുചിയായിരിക്കും
അത് വെളിച്ചെണ്ണയും ഉപ്പും തിരുമ്മിയുള്ള ചോറിന് പോലും
True
ഹൌ. ബല്ലാത്ത. ജാതി
😋😋😋😋😋
സത്യം
Sathyam
മൽസ്യ ബന്ധനം എങ്ങനെ എന്നുള്ളത് കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
ഇതൊക്കെ ആണ് ഭായി യൂട്യൂബ് വ്ലോഗ് . ഇതൊക്കെ കാണുബോൾ തന്നെ ഒരു സുഖമാണ്. അല്ലാതെ ഹോട്ടലികളിൽ പോയി ഓസിൽ പുട്ടടിച്ചു , എവിടണേലും ഡിസ്‌കൗണ്ടും പൈസയും വാങ്ങി പൊങ്ങച്ചം അടിച്ചു ചെയ്യുന്നതല്ല വ്ലോഗ് . ഇതുപോലത്തെയും യാത്രകളുടെയും ഒക്കെ വ്ലോഗ് ആസ്വദിക്കാൻ ആൾകാർ കാണും
മൃണാലിന് എന്നെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നിയാൽ തികച്ചും യാദൃഷിഗം മാത്രമാണ് 🤣🤣🤣🤣
If you don't mind, can I get your number...?
എല്ലാ വ്ലോഗർമാരും അങ്ങനെയാണോ
നേരും നെറിയും ഉള്ള കടലിൻ്റെ മക്കൾ..
നാടിന് രക്ഷ..
ധീരത......
സർക്കാർ ഇവർക്ക് ഒരുപാട് ആനുകൂല്യം പറഞ്ഞു പറ്റിച്ചു...
ഫ്രഷ് മീൻ കറി എന്ന് പറഞ്ഞ ഇതാണ്...🔥😋...കൊതി ഉറീട്ട് വയ്യ
ഏറെ വിശക്കുമ്പോഴും ഒരുമിച്ചു ഇരിന് കഴിക്കുമ്പോഴും ഉള്ള ടേസ്റ്റ് വേറെ തന്നെയാണ് ബ്രോ ❤❤
😌അതൊക്കെ ശരിയാണ് 😌പക്ഷെ കടലിലെ ഭക്ഷണം അത് വേറെ തന്നെ ഒരു ഫീൽ ആണ് എന്ന് ഒരു fishermen ഒപ്പ് 😌😎
എന്റെ മോനേ കൊതിപ്പിച്ചുകളഞ്ഞല്ലോ 👌👌👌👌😍😍😍
വളരേ മനോഹരമായ വീഡിയോ അവതരണം സൂപ്പർ വീഡിയോ കടൽ ജീവിതത്തിൻ്റെ അവതരണ ത്തിന് നന്ദി
ഫ്രഷ് മീൻ കൂട്ടാനും വേണം ഭാഗ്യം. കൊല്ലങ്ങൾ പഴക്കം ഉള്ള മീൻ ആവും ഞങ്ങൾ ഒക്കെ കഴിക്കുന്നത്. ടെസ്റ്റും ഇല്ലാ. കഴുമ്പോൾ ചോരയും ഇല്ലാ.. കേരളത്തിലെ മീൻ ആവില്ല. കാശ് നല്ലണോം കൊടുക്കണം അതേപോലെ വൃത്തി ഇല്ലാ മീൻ ചീന്നത് 😢
😅
ഫുള്ള് സെറ്റപ്പാ പക്ഷേ വലിയ കഷ്ടപ്പട്ടത മീന്‍പിടുത്തം 👌👌👌
ബിഷർ മുത്തേ... കട്ട വെയ്റ്റിങ് ആയിരുന്നു ഈ എപ്പിസോഡ്...
സൂപ്പർ ഒന്നും പറയാനില്ലാ , 👍👍🙏🙏
കുക്ക് ചെയ്ത ചേട്ടൻ 😍😍😍❤️❤️❤️
*രുചിയുടെ കാര്യത്തിൽ ഫ്രഷ് മീൻ ആണ് കറിവയ്ക്കുന്നതെങ്കിൽ പകുതി നമ്മൾ ചെയ്‌താൽമതി ബാക്കി മീൻ ചെയ്തോളും*
ചിക്കന്‍ മസാല ചേര്‍ത്ത് മീന്‍ കറി. അപ്പോള്‍ മീന്‍ കറിയുടെ ടേസ്റ്റ് എന്തായിരിക്കും. ചിക്കന്‍ കറിയില്‍ ഫിഷ് മസാലയും ചേര്‍ക്കുക. അടിപൊളി. മാഷേ ഈ കുക്ക് അടിപൊളി ആണല്ലൊ. ഇദ്ദേഹം ചൈന യില്‍ അല്ലെങ്കില്‍ ജപ്പാനില്‍ ജീവിക്കേണ്ട താണ്. എന്റെ സ്നേഹിതാ ഈ സൈസ് കൂറ റെസിപ്പി ഇട്ട് ബോട്ടിലെ കറിയുടെ വില കളയാതെ.
ബ്രോ ഇത് വളരെ ഇഷ്ട്ടം തോന്നിയ വീഡിയോ ആണ്.
ആദ്യമായി കാണുന്ന ചാനൽ പൊളി Bro. ഇനിയും നല്ല വീഡിയോക്കായി കാത്തിരിക്കുന്നു.All the best
ഞങ്ങൾ ഫറൂഖ് കരുവന്തിരുത്തി യിൽ നിന്ന് ഈ വീഡിയോ കാണുന്നു
Njanum 😂
Kashtapettu paniyeduthu ttu kazhikkunna e foodinte ruchi onnu vere thannaya....pranamam🙏🙏🙏🙏ella fishing workersnum...nallathumathram varatte...ellarudem mukhathe nishkalangamaya chiri ennum nikkatte..
.
കുടം പുളി അല്ലേ മിൻകറിയ യിൽ ഇട്ടത് 👍🏼👍🏼👍🏼❣️
Kazhinja 4 videoyiekalum poli ee video anu 👍👍👍
Ithu kandappol Othiri santhosham ayi. E kadalinte makkal kadalil poyi meen pidichilla ankil nammal okey aghane kashikyum..pralayam vannappol e kadalinte makkal vanamayirunnu.ivare orikyalum marakilla njghal pathanamthitta kar.
Videos very nice മീൻ കറിയിൽ ചിക്കെൻ മസാലയായും 😇പൊതിനനയും നിങ്ങൾ നല്ല മീൻകറി കഴിച്ചിട്ടില്ല
Bhai ethu kadalile makkalude curry annu
Ikkkaaa ninghale ellaa video yum kaanalundttoo ellaam poliyanutto
അല്ലെങ്കിലും ആണുങ്ങൾ കറി വെച്ചാൽ ഭയങ്കര ടേസ്റ്റി ആണു 😋😋😋😋😋😋😋😋
🤣🤣👍
Very very super
Ini nirthandaa kadal video iniyum venam vem pokko kaaanaan njangal readiyaaa😍🥰😍🥰😍😍
ബ്രോ ഇവരുടെ കടലിൽ ഉള്ള ജീവിതം കാണിച്ചു തന്നതിന് ബിഗ് സല്യൂട്ട് 👍ഞാനു ഒരു ഫിഷർമാന്റെ മോള് ആണ് ഈ വിഡിയോ കാണുന്ന ഈ സമയത്തു എന്റെ പപ്പാ മുനമ്പംത്ത് ആണ് ബോട്ടിൽ പോയിരിക്കുവാ ❤
Kadalil pooya ella videos um kandu nooku .. channelil und ..
Super video.. 💞.. Njum feroke la.. 😇
Big salute കടലിന്റെ makkalku
Boat കറി സൂപ്പർ ആണ് വേറെ ലെവൽ 😀
Utube
Kadalinte makkalude jeevitham kanichu tannatimu orayiram thnks broii. Mattupala videosm kqnditumdengilym broyude something different ayit tonni. Aa feel kitunnumdu. Fish curryum chorum kadalinte nadukk hoooo😍. Ella episodsum orupad ishtayiiii
Thanks bro
എൻ്റമ്മേ.....സൂപ്പർ ആയട്ടുണ്ട്.....
Aa pavangale kanumpol avarude muhathe elimayum snehavum valre santhosham thonnunnu. Deivam avareyum avarude advanatheyum anugrehikkatte
എന്തായാലും ഇത് പോലെ മീൻകറി ഉണ്ടാക്കി നോക്കണം
Ante ponne...atra kashtapada...paavagalbig salut
Kadalinte makkalk
Poli poli poli..... ..........😍😍😍........
കിടിലൻ വീഡിയോ... മീൻ കറി തകർത്തു
Fresh മീൻ അല്ലെ അത കറി രുചി കൂടാൻ കാരണം... Curry kaanumbol vaayel vellam vannu😁❤️👍🏻
Podi aytamsil aathyam Mallipodiyitat onnu moopicheduth pinne ulla podighal oru minit kazhinju bakki podiyittal mathi aaa kari super aaghum👍🏻👍🏻ith sheriyanennullavar like plis ok 👍🏻
Kidu pwoli bro video adipoli ayyete und
Super Adipoli ❤❤❤❤
Ellaaarum powlichu ❤️❤️❤️❤️❤️❤️
ചേട്ടാ ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ് കേട്ടോ
Good luck Guys 😊
Fresh meen nalla taste ayirikum
Pagaya Ninteru bagiyame polichu
Ipo beypore chemeen choonda pani nadakkunnundu.... Adipoli aanu
Very hard work people s big salute all🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ayyooo... Jhangalkke ellye Kari.....😀👍
പോളി മച്ചാനെ....പോളി......
Evidunnu varunnedo;chila onja video karepole? Velichennakk mannennede smell varumo?
Full vedio pwlii✨✨✨🥳🥳🥳🥳
Kadalil vachundaakkiyaale athra taste varullu karayil thalakuthi ninnu ithupole cheythaalum aa taste kittilla
Athu kadalinte taste ennu parayum parayanam🙏🙏🙏🙏👍
Njangalkkoke kittunna meen masangalum varshavum ayadanonne Daivatinariyam
ഞാൻ ഇപ്പോ ഒരു പ്രവാസി ആണ്...എന്റെ 16വയസു തൊട്ട് 22 വയസ്സ് വരെ ഞാൻ നാട്ടിൽ (ബേപ്പൂർ )ബോട്ടിൽ പോയിരുന്നു.... പിന്നെ നാട്ടിൽ ലീവിന് പോയാൽ ഞാൻ ബോട്ടിൽ പണിക്കു പോവാറുണ്ട്... ഇപ്പോ നാല് വർഷത്തോളമായി പോയിട്ട് കഴിഞ്ഞ ലീവിന് പോയപ്പോൾ ബോട്ടിൽ കേറീട്ടില്ല... ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും കൊതിയാകുന്നു ബോട്ടിൽ പണിക്കു പോകാൻ.... സ്രാങ്ക് എന്റെ കുടുംബം ആണ്.....
😍👍🏻👍🏻👍🏻👍🏻
Kadalitemakalodopum orumadikudathe food kazhichathinu oru👍👏👌
ഞാൻ ഇപ്പോഴാണ് ഇ വ്ലോഗ് കാണുന്നത് നന്നായിട്ടുണ്ട്.. മികച്ചത് ആ മീൻ റെസിപീ.. കലക്കി. ബോട്ടിൽ ഒരു കറിയെ വൈക്കുകയുള്ളു?.. മീൻ varukkarille.. ഇനി ബോട്ടിൽ വയ്ക്കുന്ന അടുത്ത kariyude റെസിപ്പിയും വിഡിയോയും.. ok ബ്രോ താങ്ക്സ്
Baki videosum channelil und
Super🤩👍👍👍 Subscribed your channel
Ee fishing kannunnath oru pretheka sugamann
Fresh fish aayathintea peril taste undaavum...pidikkunna keen karalinu purathethiyaal formaalinil kulichathinu sesham allea vilkkunnath
Ee videode continuation channelil und . Athil meen meen vilkunna bagam vare und . Nammude naatil ninnum pidikkunna meenukalil mayam cherkan ulla samayam poolum illa . Vekam sale aavum . Mattulla duura sthalangalil ninnum kondu varumbolaanu prashnangal
bishire അടിപൊളി വീഡിയോ സൂപ്പർ ✌️✌️✌️
Thanks bri
Srang uyir😍😍❤❤😘😘
😍😍😍
Onnamathe karyam Fresh mean,Randamathe visappe,pinne vere onnum kittatha avastha,pinne ellavarum kudi orumichirunnulla kazhikkal.Sadhu undakum.
രാത്രി full കണ്ടു തീർക്കാണ് 😄😄😄👌👌👌
Thankyou
Excellent ❤️❤️❤️❤️
Supra supra brothers supra anna watching from Australia
വിശന്നിരിയ്ക്കുകയായിരുന്നു കൊതി വന്നു
Ningalu powli anu machanr
നല്ല കറി കാണുബോൾ അറിയാം നല്ല സ്‌നേഹം ഉള്ള വർ
ഇതേ പോലെ ഒരു തവണ എങ്കിലും കടലിൽ പോകണം എന്ന് ഉളളവർ ഇവിടെ like👍
😅😅
സിദ്ധിക്ക് ഭായ് ഞാനും ഒരുമിച്ച് തിരുവോണം എന്ന ബോട്ടിൽ പണ്ട് പോയിട്ടുണ്ട്, നല്ല ഒരു വ്യക്തി ആണ് സിദ്ധിക്ക് ഭായ്,... കുട്ടേട്ടൻ എന്റെ ജേഷ്ഠൻ ആണ്.... ഒരുപാട് സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ.....
😍😍😍
നല്ല ഫീൽ
Nice video ഭായ്
Arjune രക്ഷിക്കാൻ കഴിയുമോ
Bhishir ikka uyiru
Igl nalla monjantto... 😍😍
അടിപൊളി ഒന്നും പറയാനില്ല കാണേനേ ഉള്ളൂ
Red chilli edilla 🤔🤔🤔
I like meenkare
Excelent. Big Salute
മുളകുപൊടി ഇട്ടില്ലേ
Thanks for this video
Nalla vishappu undankkil ellaam nallathaanu bhai
Supera
Super polichu
മാഷ്ല്ലാഹ് മാഷ്ല്ലാഹ് കണ്ടിട്ട് വായിൽ നിന്ന് വെള്ളം വെള്ളം വന്നു. K. S. A
Entha ayilu oziche anu chodichapol chiri vanu
പൊളിച്ചുട്ടാ 😍👍👍👏
Polliii bhaiiii
❤️❤️❤️❤️