#SS9

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 183

  • @anandhakrishnan5996
    @anandhakrishnan5996 Рік тому +281

    ലോലമായി അതിലോലമായി..🫰🏼🤍.. വേറെ ആരു പാടിയാൽ ഇത്ര ഫീൽ കിട്ടും 🥰.. Goddess🙏🏼

    • @2myjithin
      @2myjithin Рік тому +13

      She has improvised that section altogether.. way softer than the original version.. Great ...

    • @Astrahpsc
      @Astrahpsc Рік тому +5

      Venugopal jii❤ and me too😂

    • @anuragdeviprasad1518
      @anuragdeviprasad1518 10 місяців тому +1

      സത്യം 🥰

    • @Iamunconditionallove
      @Iamunconditionallove 8 місяців тому

      Ano zetta 🫣​@@Astrahpsc

    • @AVyt28
      @AVyt28 6 місяців тому

      Markose in his recent interview has done it beautifully...

  • @sarangcs9368
    @sarangcs9368 Рік тому +84

    @2:13 ഇതിലും അലിഞ്ഞു പോവുന്ന ലോലം ചിത്രച്ചേച്ചിയുടെ സ്വാരത്തിൽ അല്ലാതെ വേറെ ആരുടെയും സ്വാരത്തിൽ ഇത്ര അലിവ് ഉണ്ടാവും എന്ന് തോന്നുന്നില്ല.... 🥰🥰🥰✨✨🥰🥰

  • @anuragdeviprasad1518
    @anuragdeviprasad1518 Рік тому +122

    കാലമേ പിറക്കുമോ ഇതുപോലൊരു വാനമ്പാടി 🥰🥰🥰🥰🥰🥰

  • @vishnuvalayangad8867
    @vishnuvalayangad8867 8 місяців тому +23

    2:13 ദേഹമാകെ ഇക്കിളി പോലെ കുളിരുകോരുന്നു ❤️❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh 9 місяців тому +88

    പാട്ട് വീണ്ടും ഹിറ്റായ്, എബ്രഹാം ഓസ്ലർ 👌👌👌❤️

    • @babum8837
      @babum8837 8 місяців тому +1

      2024 ൽ റിലീസ് ആകാൻ പോവുന്ന സിനിമ എന്നുളള വാർത്ത

  • @gireeshk5705
    @gireeshk5705 3 місяці тому +2

    എഴുപതുകളില്‍ ജനിച്ച് എണ്‍പതുകളിലുംം തൊണ്ണൂറുകളിലും പ്രണയിച്ച് നടന്ന് ഇപ്പൊ ചിത്രചേച്ചി ഈ പാടുന്നത് കേട്ട് കണ്ണ് നിറഞ്ഞവരുണ്ടോ😢😢😢

  • @harigaming9429
    @harigaming9429 2 місяці тому +2

    എന്തൊരു ശബ്ദം.... എന്റെ ഈശ്വരാ....എങ്ങനെ വർണിക്കും ഈ നാദം.... ❤️😮😭

  • @bijupavitharn7261
    @bijupavitharn7261 7 місяців тому +13

    നിങ്ങൾ മനുഷ്യൻ ആണോ ആ തോ ഗന്ധർവ ഗായികയോ🙏🙏🙏🌸👍👍👍👍

  • @suniljohn3849
    @suniljohn3849 8 місяців тому +10

    എനിക്കും ചിത്ര ചേച്ചിയെ കാണേണം എന്ന് ആഗ്രഹം ഉണ്ട് ഈ ജന്മത്തിൽ അത് നടക്കുവോ ഇല്ലയോ ഈശ്വരന് അറിയം ❤❤❤

  • @ncacgb
    @ncacgb 7 місяців тому +7

    38 years poomaname song 2:11 ലോലമായ ഇതിലും മാധുര്യം ആയി ആർക് പാടാൻ കഴിയില്ല

  • @lovelov572
    @lovelov572 Рік тому +13

    വർഷങ്ങ്ൾ ഇത്ര കഴിഞ്ഞിട്ടും അതേ പുതുമ... ഇനിയും ഒരുപാട് വർഷങ്ങൾ കേൾക്കാൻ കഴിയട്ടെ😘😘😘😘

  • @songsbythalha5286
    @songsbythalha5286 8 місяців тому +7

    ഈ പ്രായത്തിലും എന്താ ഒരു voice 🔥💟.... ലോലമായി അതിലൊലമായി.... ഹോ എന്തൊരു ഫീൽ ആണ്

  • @faizalkhancpy
    @faizalkhancpy Рік тому +56

    K S ചിത്ര എന്ന ഞങ്ങളുടെ സ്വന്തം വാനമ്പാടിയുടെ ഇതുപോലോത്ത ഒരുപാട് ഗാനങ്ങൾ ഈ വേദിയിലൂടെ കേൾകാനായാണ് കതോർത്തിരിക്കുന്നത്....Start singer തീർത്തും അനുഗ്രഹീതമാണ്...
    ഇനിയും ഒരുപാട് ഗാനങ്ങൾ ഈ വേദിയിലൂടെ കേൾക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ....
    1:57 what a Feeling,..
    2:09 Goosebumps ❤❤❤

  • @sasikumarr885
    @sasikumarr885 Рік тому +61

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ചിത്രമ്മ നിങ്ങൾ ഉള്ള കാലത്തിൽ പുനർജനിക്കണം.

  • @sreelekshmi675
    @sreelekshmi675 Рік тому +95

    ഈ പാട്ടിന് ചിത്ര ചേച്ചിക്ക് state award കിട്ടിയതായി കേട്ടിട്ടുണ്ട്..എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട music director ശ്യാം sir ..❤️ഈ പാട്ട് ആരുപാടിയാലും ഒരു 50% നീതി പുലർത്താൻ സാധിച്ചിട്ടില്ല..chithra chechi 😘

    • @ThanalSV
      @ThanalSV 8 місяців тому

      Truth

    • @deadshotgaming6757
      @deadshotgaming6757 8 місяців тому +1

      Markose >> 🤫

    • @amith_suhas
      @amith_suhas 7 місяців тому +4

      ​@@deadshotgaming6757 Not better than Chithra checi version. But ofcourse that's also gooood.

    • @pramodweb
      @pramodweb 4 місяці тому

      സത്യം

  • @ajithkumaran9469
    @ajithkumaran9469 3 місяці тому +2

    ചിത്രയുടെ ഒരുപാട് ഇഷ്ട്ടമുള്ള ഒരു പാട്ടുണ്ട് എനിക്ക്.. മധുവിധുവായ് എൻ മാനസമേതൊ 👌

  • @josekk1080
    @josekk1080 4 місяці тому +2

    മാർക്കൊസ് ചേട്ടന്റെ ആണ് സൂപ്പർ.. സൂപ്പർ

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 8 місяців тому +15

    ഇത് പോലെ ഇനി ആര് പാടും... എന്ത് രസാ കേൾക്കാൻ.. 🙏🙏👍👍🥰🥰🥰🔥🔥🔥

  • @sreeragssu
    @sreeragssu Рік тому +54

    അഭിമാനം ❤️
    നമ്മുടെ സ്വന്തം ചിത്ര ചേച്ചി 😍

  • @V-techcreations
    @V-techcreations 9 місяців тому +7

    2:13min. Ufffffffff..... It's divine ❤❤❤❤ chithramma❤

  • @semugopinath1996
    @semugopinath1996 11 місяців тому +41

    ലോലമായി... അതി ലോലമായി ❤❤ഉയ്യോ..... ആരുപാടും ഇതു പോലെ.... മതി വരുന്നില്ല കേട്ടിട്ടും കേട്ടിട്ടും ❤❤❤❤

    • @sammohan21
      @sammohan21 Місяць тому

      Oru veritta anubhavam

  • @sujithgopi1980
    @sujithgopi1980 8 місяців тому +7

    എന്താ പറയാൻ നമ്മുടെ ഒക്കെ ഭാഗ്യം ചിത്രച്ചേച്ചി ആ പാട്ടുകൾ കേൾക്കാൻ പറ്റുന്നത്

  • @sunithavinod5873
    @sunithavinod5873 Рік тому +20

    2:12 superb wow

  • @RajanPanayarkunnu
    @RajanPanayarkunnu 4 дні тому

    ഫീൽ 🥰🥰🥰🥰🥰ചിത്ര ചേച്ചി 🙏🙏🙏എത്ര കേട്ടാലും മതിവരുന്നില്ല ❤️😍💞❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 11 місяців тому +19

    നമ്മുടെ വാനമ്പാടിയുടെ കാലഘട്ടത്തിൽ ജനിച്ചത് തന്നെ വലിയൊരു ഭാഗ്യം❤❤❤🎉🎉🎉

  • @abel8047
    @abel8047 8 місяців тому +4

    ഹോ എന്റെ ചിത്രമ്മ 😘.. ഇങ്ങനെ ഒരു വിസ്മയം ലോകത്തു ഇണ്ടോ വേറെ... അൽബുദ്ധങ്ങളിൽ ഒന്ന് തന്നെ ആണ്.. ദൂരെ നിന്ന് ഒരു വട്ടം കണ്ടിട്ടുണ്ട്. ഞാനോ ചിത്രമ്മയോ മരിക്കും മുന്നേ അടുത്തു നിന്ന് ഒരു വട്ടം കാണണം, ഒന്ന് ആഹ് കാലു തൊട്ടു വന്ദിക്കണം എന്നൊരു ആഗ്രഹം എന്റെ ഒരു പാട് ആഗ്രഹങ്ങളിൽ ഒന്നാണ് 🙏🏻

  • @alphybiju
    @alphybiju Рік тому +19

    ലോലമായി അതിലോലമായ്... Uff... ❤️❤️

  • @gokulkk9842
    @gokulkk9842 Рік тому +17

    മലയാളത്തിന്റെ വാനമ്പാടി എന്നൊക്കെ വിളിക്കുന്നതിന്റെ കാരണം ഇതൊക്ക തന്നെ ആണ്... ചിത്ര ചേച്ചി പാടുമ്പോഴുള്ള ആ ഫീൽ.. Expecially
    1.58, 2.20....Pure goosebumps.. ❤️

  • @DileepKumar-cr8xq
    @DileepKumar-cr8xq Рік тому +16

    സീസൺ 1 to 9 ഈ സീസൺ one of the proud season 👍👍👍👌👌👌 ജഡ്ജസ് ❤❤❤ ചി ത്ര ചേച്ചി, വിധു, സിതാര & റിമി, പിന്നെ anchor varsha ❤❤❤❤❤ കൂ ടെ "പാട്ടു വ ർ ത്ത മാനം "' & anchor ❤❤❤❤❤👍👌

  • @lovelov572
    @lovelov572 Рік тому +22

    ശോ കേട്ടിട്ട് മതി വരുന്നില്ല ഈ കുയിൽ നാദം... ചിത്ര ചേച്ചി ❤❤❤❤

  • @BINDU_TOM
    @BINDU_TOM 8 місяців тому +4

    എന്റെ ഇഷ്ട ഗായിക ❤️❤️❤️അതിമനോഹരം ചേച്ചി ✨️🎉

  • @SUccess-q8c
    @SUccess-q8c 9 місяців тому +4

    Chitra chechi love you so much👌👌👌👌👌👌👌👌👋👋👋👋❤️❤️❤️❤️❤️❤️❤️

  • @aswathsdiary6347
    @aswathsdiary6347 Рік тому +28

    നമ്മുടെ സ്വന്തം വാനമ്പാടി❤

  • @prasanthd7606
    @prasanthd7606 8 місяців тому +8

    സംഗീതറാണി 🥰🥰🔥

  • @farooquefrk8204
    @farooquefrk8204 8 місяців тому +4

    Ever chethrachechi 👍🏻👍🏻👍🏻💯💯💯💯

  • @cvcv196
    @cvcv196 Рік тому +26

    I love you Chithra amma ❤️🙏🙏

  • @iamaking2147
    @iamaking2147 8 місяців тому +4

    ചിത്രാമ്മാ ❤️❤️❤️🙏🙏🙏🙏🙏

  • @akbarakku5049
    @akbarakku5049 11 місяців тому +19

    വാനമ്പാടിയുടെ ആലാപനത്തിൽ അലിഞ്ഞു പോയി ❤🙏🙏🙏🙏🙏🙏

  • @venugopalmenon8176
    @venugopalmenon8176 11 місяців тому +8

    Wow Chithraji oru pattu kelkkan kothicchu irikkukayaayirunnu. Manassu niranju. Paarttil alinhupoyi ❤❤❤❤❤💐

  • @geethadeviv4092
    @geethadeviv4092 Рік тому +15

    Nammude abhimanam❤❤❤❤❤❤❤❤❤

  • @kamarkamarudheen2405
    @kamarkamarudheen2405 Рік тому +26

    ദൈവം ആർക്ക് എന്ത് ആപത്ത് വരുത്തിയാലും ഞങ്ങളുടെ ചിത്രാ മ്മയ്ക്ക് ഒരാപത്തും വരുത്താതെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ.

    • @ebinkuriakose12
      @ebinkuriakose12 8 місяців тому

      ഹൊ അത് വല്ലാത്തൊരു പ്രാർത്ഥനയായി പോയി.
      താൻ പ്രാകിയതാണോ പ്രാർത്ഥിച്ചതാണോ മൈലേ..😮

    • @racknerlothbrock8478
      @racknerlothbrock8478 2 місяці тому

      ആർക്കും ഒന്നും വരരുതെന്നു പ്രാർത്ഥിക്കേടോ

  • @vijayanmukkonath9948
    @vijayanmukkonath9948 5 місяців тому +2

    ചിത്ര തന്നെ പാടിയ ഒറിജിനലിനേക്കാൾ ഒരുപാടു മുകളിലാണിത്..

  • @sreeragkmohan123
    @sreeragkmohan123 9 місяців тому +6

    Chithramma♥️🙌

  • @esskaykumar4
    @esskaykumar4 Рік тому +17

    ചിത്ര ചേച്ചി ❤

  • @ajit570
    @ajit570 7 місяців тому +2

    Pride of KERALA

  • @Doodlecraftzzz
    @Doodlecraftzzz 11 місяців тому +8

    Luv u chithrachechi ❤️❤️❤️

  • @rafeekalipakkath6241
    @rafeekalipakkath6241 Рік тому +13

    Chithramma ❤❤❤

  • @ramakumar5683
    @ramakumar5683 Рік тому +12

    Unbeatable and ever lasting voice

  • @gireeshk5705
    @gireeshk5705 3 місяці тому +2

    വെറു തെയല്ല ശ്രേയഘോഷല്‍ പറഞ്ഞത് ''ഞാന്‍ ആരാധിക്കുന്ന ഗായിക'' എന്ന് ❤❤❤

    • @janakiivaan
      @janakiivaan 22 дні тому

      Fweryyy😄😄iuuu😄😄ye yr 🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @gopalakrishnann3636
    @gopalakrishnann3636 7 місяців тому +2

    Chithra is supper

  • @vpopzienz8502
    @vpopzienz8502 Рік тому +9

    Improvisation 🔥🔥

  • @aryansbethlahem4772
    @aryansbethlahem4772 8 місяців тому +2

    ഈ പാട്ട് ഇപ്പോൾ വീണ്ടും ഹിറ്റ് ആയതിനു ശേഷം കാണുന്നവരുണ്ടോ. Saregamapa season 2 വിലെ നിതിൻ k ശിവ ആണ് Abraham Ozler ൽ ഈ പാട്ട് പാടിയിരിക്കുന്നത്.ബൽറാം അത് മനോഹരമായി സ്റ്റേജിൽ പാടി. ❤❤❤

  • @hareeshgnair9123
    @hareeshgnair9123 Рік тому +12

    ❤ചേച്ചി

  • @aksevenmix1829
    @aksevenmix1829 9 місяців тому +16

    Ozler kandu kanunnavarundo

  • @nature_lover-84-f1b
    @nature_lover-84-f1b Рік тому +18

    സൂപ്പർ സീസൺ ❤

  • @soccer7107
    @soccer7107 9 місяців тому +6

    Great singer
    Chitramma❤

  • @joscythomas1458
    @joscythomas1458 16 днів тому

    Chithra Maadam Very Humble (Elimmaaa)

  • @JishaVipin-r1r
    @JishaVipin-r1r Рік тому +10

    Ee season superaaa👌

  • @minnisils5486
    @minnisils5486 Рік тому +8

    ചേച്ചീ ❣️❣️❣️

  • @SreejeshSreejeshpp
    @SreejeshSreejeshpp 10 місяців тому +3

    Chechi.... Nammude abhimanam.... ❤❤❤

  • @heanajojanjohn1119
    @heanajojanjohn1119 Рік тому +6

    Love you chechi, ❤❤

  • @Cryptomaster.669
    @Cryptomaster.669 7 місяців тому +2

    Legend🎉🎉🎉❤❤

  • @Sanal-gu7li
    @Sanal-gu7li Рік тому +7

    Chitrachechi 🔥

  • @AncyAncy-sm8jv
    @AncyAncy-sm8jv Рік тому +6

    ചേച്ചി supr ❤️❤️god bless yu❤️🥰🥰🥰

  • @binunairgoa
    @binunairgoa 8 місяців тому +2

    Chitrachechi❤❤❤

  • @alameenaslamaslam6772
    @alameenaslamaslam6772 Рік тому +6

    Malayala gana puthri iniyum orayiram
    Ashamsagal❤❤❤❤

  • @aswathypk1494
    @aswathypk1494 Рік тому +7

    ❤❤❤amma

  • @levistified
    @levistified 10 місяців тому +3

    Goddess 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @ArushKrishna-n6k
    @ArushKrishna-n6k 8 місяців тому +3

    പൂമാനമേ ഒരു രാഗമേഘം താ...(2)
    കനവായ്...കണമായ്...ഉയരാൻ...
    ഒഴുകാനഴകിയലും
    പൂമാനമേ ഒരു രാഗമേഘം താ...
    കരളിലെഴും ഒരു മൗനം...
    കസവണിയും ലയമൗനം...
    സ്വരങ്ങൾ ചാർത്തുമ്പോൾ
    (കരളിലെഴും)
    വീണയായ് മണിവീണയായ്...
    വീചിയായ് കുളിർ‌വാഹിയായ്...
    മനമൊരു ശ്രുതിയിഴയായ്...
    (പൂമാനമേ)
    പതുങ്ങി വരും മധുമാസം...
    മണമരുളും മലർ മാസം...
    നിറങ്ങൾ പെയ്യുമ്പോൾ
    (പതുങ്ങി വരും)
    ലോലമായ് അതിലോലമായ്...
    ശാന്തമായ് സുഖസാന്ദ്രമായ്...
    അനുപദം മണിമയമായ്...
    (പൂമാനമേ)

  • @muhammedhazim.a3d145
    @muhammedhazim.a3d145 Рік тому +3

    Chachi super🥰🥰🥰

  • @SubaidaAyishakutty
    @SubaidaAyishakutty 8 місяців тому +1

    💚♥️💚♥️ചിത്രo

  • @Noelkadampanadu
    @Noelkadampanadu Рік тому +14

    പതുങ്ങി വരും മധുമാസം 🙏🙏എന്താ ഫീൽ

  • @sumasp7577
    @sumasp7577 8 місяців тому +1

    Wow!!! What a feel, soooooo.. beautiful

  • @manojv6086
    @manojv6086 5 місяців тому

    Shyam sir big salute to give such a heart touching song to chithra chechi

  • @Astrahpsc
    @Astrahpsc Рік тому +8

    My fav song ever ❤

    • @ThanalSV
      @ThanalSV 8 місяців тому

      Mine as well

  • @raosubba5557
    @raosubba5557 4 місяці тому

    KS CHITRA'S CHECHI
    Legendary......
    A ONCE IN A GENERATION SINGER......
    HATS-OFF TO YOU CHECHI
    Regards
    Rao

  • @VinGrr
    @VinGrr Рік тому +4

    @60 ❤❤❤❤❤

  • @shaants4176
    @shaants4176 8 місяців тому +2

    Ozleril nitin k siva paadiyath chithra chechi paadiya pole aanu. K g markose paadiya pole alla. Super

  • @bijupavitharn7261
    @bijupavitharn7261 8 місяців тому +2

    Njan ethra time kettu ennu enikku ariyilla ❤❤❤❤🎉🎉🎉

  • @aswathyunnikrishanan602
    @aswathyunnikrishanan602 Рік тому +4

    Wow super super super❤❤❤

  • @Cricx_Edits_49
    @Cricx_Edits_49 4 місяці тому

    Good morning 🎉yu are the greatest singer ketalathintte vaanampaadi🎉🎉🎉🎉😂😂😂😂😂😂😂 🙏

  • @BobishBlalakrishnan
    @BobishBlalakrishnan 4 місяці тому

    അമ്മ 👌🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Kunjulachudachu
    @Kunjulachudachu 3 місяці тому

    🤩🤩 നല്ല പാട്ട്😊

  • @sparklingstar4984
    @sparklingstar4984 Рік тому +3

    Very beautiful

  • @fousiyact1981
    @fousiyact1981 Рік тому +7

    Super❤❤

  • @naseemavp4238
    @naseemavp4238 11 місяців тому +1

    Chechiku🥰❤️

  • @KavithaSuresh-dd7gz
    @KavithaSuresh-dd7gz 7 місяців тому

    Super voice❤️

  • @indraneelram
    @indraneelram 8 місяців тому +1

    mom i had nothing words Ram -ap.

  • @gibinbenny1122
    @gibinbenny1122 5 місяців тому

    Karalilezhum oru maunam 😍🥰❤

  • @Dgeorge14
    @Dgeorge14 8 місяців тому +1

    Diamond star 200/100❤❤

  • @Bigboss.shorts6
    @Bigboss.shorts6 2 місяці тому

    Ufffffff🔥🔥🔥🔥🔥🔥🔥🔥

  • @ThanalSV
    @ThanalSV Рік тому +17

    Why did you cut the mid portion asianet? Chithra amma❤ mine🍂

    • @anilanoop9326
      @anilanoop9326 Рік тому +6

      അത് ചേച്ചി തന്നെ കട്ട് ചെയ്തു പാടിയതാ,, അനുപല്ലവി frst രണ്ടു ലൈൻ then repeat പാടാതെ ചരണം രണ്ടു ലൈൻ പകരം പാടി....

    • @ThanalSV
      @ThanalSV 8 місяців тому

      ​@@anilanoop9326👍

  • @നേരപ്പേൽപാപ്പി
    @നേരപ്പേൽപാപ്പി 8 місяців тому +2

    2:10 😮😮😮😮😮😮😮😮

  • @muhdfarhan7358
    @muhdfarhan7358 Рік тому +11

    2:13 feeeel

  • @beingmyself1090
    @beingmyself1090 9 місяців тому +14

    Abraham ozler kand vannavar👍❤️

  • @abdurahimannkabdurahiman7395
    @abdurahimannkabdurahiman7395 Рік тому +4

    Puthumazhayaayi vannu nee onnu padammo pls

  • @Vagamonlady123
    @Vagamonlady123 9 місяців тому +7

    2024 lum eee song nte fans evde come on ❤️👀

  • @INDIAN1315
    @INDIAN1315 11 місяців тому +2

    Sound ❤️🙏🙏🙏🙏🤔

  • @prasannauk4224
    @prasannauk4224 Рік тому +3

    Super...

  • @vishnusreelakam2503
    @vishnusreelakam2503 7 місяців тому +1

    പുതുങ്ങി, ലോലമായ് , അതിലോലമായ് എന്താ ഫീൽ