എന്റെ ഭാര്യ 4 മാസം പ്രഗ്നൻറ് ആയിരിക്കുമ്പോ ഒന്ന് വീണു.. ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് രക്ഷപെട്ടത് എന്നാണ് ഞാൻ കരുതിയത്.. പക്ഷെ കൊടുങ്ങല്ലൂർ അമ്പലവുമായി നല്ല അടുപ്പമുള്ള ഒരു വ്യക്തിയുടെ അടുത്ത് ഞാൻ പോയി ഉണ്ടായ സംഭവം പറഞ്ഞു.. അദ്ദേഹം എന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചിട്ട് പറഞ്ഞു..പേടിക്കേണ്ടതില്ല അമ്മ കൂടെ തന്നെയുണ്ട് അത് കൊണ്ട് കൊടുങ്ങല്ലൂർ അമ്മയെ പോലൊരുവൾ തന്നെ നിനക്ക് മകളായി വരും എന്ന്.. ആദ്യമൊന്ന് കേട്ടപ്പോ അമ്പരന്നു പിന്നെ ഒരുപാട് സന്തോഷായി .. അവൾ വന്നു അവളുടെ ചോറൂണ് കൊടുങ്ങല്ലൂർ അമ്പലത്തിൽ വച്ചു തന്നെ നടത്തി... ആ സമയത്ത് അമ്പലത്തിന്റെ മുന്നിൽ വച്ച് വാളും ചിലമ്പും കാണാനിടയായപ്പോ ഉറക്കെ ശബ്ദം ഉണ്ടാക്കി എന്റെ ഒക്കത്തിരുന്ന് നാല് ചാട്ടം ഞാനും ഭാര്യയും കൂടെ വന്നവരും പേടിച്ചു... പിന്നെ കൊടുങ്ങല്ലൂർ അമ്മയുടെ പാട്ടൊക്കെ വയ്ക്കുമ്പോ ശ്രെധിച്ചു കേട്ട് കിടക്കും..ചിലപ്പോഴത് അമ്മയെ ഒരുപാട് ഇഷ്ടമുള്ള എന്റെ തോന്നൽ ആയിരിക്കാം
തോന്നൽ അല്ല. ചില കാര്യങ്ങൾ അത്ഭുതങ്ങൾ തന്നെയാണ്. ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോൾ എന്റെ മകളും കട്ടിലിൽ നിന്നും തലയിടിച്ച് വീണിരുന്നു. ഒരു പോറൽ പോലും ഉണ്ടായില്ല. അത് ഭഗവതിയുടെ സംരക്ഷണം ആയിരുന്നു എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
കൊടുങ്ങല്ലൂര് അമ്മേ ... മക്കളുടെ നല്ല പഠിപ്പും ഭാവിക്കും പ്രാർത്ഥിക്കുന്നു.... ഭർത്താവിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ എന്നും പ്രാർത്ഥിക്കുന്നു.... എൻ്റെ കുടുംബത്തെ കാത്തോളണേ🙏🙏🙏🙏🙏.... ദേവീ ശരണം
❤❤❤ would love to listen to your experience....could you please narrate..... ഞാൻ കൊടുങ്ങല്ലൂർ അമ്മ ഭക്തയാണ്.... ഇന്ന് ജീവിച്ചിരിക്കുന്നത് അമ്മ കാരണം മാത്രമാണ്🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ അഭിമാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണെ കാളിയമ്മേ
എന്റെ ഭാര്യ 4 മാസം പ്രഗ്നൻറ് ആയിരിക്കുമ്പോ ഒന്ന് വീണു.. ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് രക്ഷപെട്ടത് എന്നാണ് ഞാൻ കരുതിയത്.. പക്ഷെ കൊടുങ്ങല്ലൂർ അമ്പലവുമായി നല്ല അടുപ്പമുള്ള ഒരു വ്യക്തിയുടെ അടുത്ത് ഞാൻ പോയി ഉണ്ടായ സംഭവം പറഞ്ഞു.. അദ്ദേഹം എന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചിട്ട് പറഞ്ഞു..പേടിക്കേണ്ടതില്ല അമ്മ കൂടെ തന്നെയുണ്ട് അത് കൊണ്ട് കൊടുങ്ങല്ലൂർ അമ്മയെ പോലൊരുവൾ തന്നെ നിനക്ക് മകളായി വരും എന്ന്..
ആദ്യമൊന്ന് കേട്ടപ്പോ അമ്പരന്നു പിന്നെ ഒരുപാട് സന്തോഷായി
..
അവൾ വന്നു അവളുടെ ചോറൂണ് കൊടുങ്ങല്ലൂർ അമ്പലത്തിൽ വച്ചു തന്നെ നടത്തി...
ആ സമയത്ത് അമ്പലത്തിന്റെ മുന്നിൽ വച്ച് വാളും ചിലമ്പും കാണാനിടയായപ്പോ ഉറക്കെ ശബ്ദം ഉണ്ടാക്കി എന്റെ ഒക്കത്തിരുന്ന് നാല് ചാട്ടം ഞാനും ഭാര്യയും കൂടെ വന്നവരും പേടിച്ചു... പിന്നെ കൊടുങ്ങല്ലൂർ അമ്മയുടെ പാട്ടൊക്കെ വയ്ക്കുമ്പോ ശ്രെധിച്ചു കേട്ട് കിടക്കും..ചിലപ്പോഴത് അമ്മയെ ഒരുപാട് ഇഷ്ടമുള്ള എന്റെ തോന്നൽ ആയിരിക്കാം
ഇത് വായിച്ചു എന്റെ കണ്ണ് നിറഞ്ഞു ശരീരമാകെ ഒരു കുളിര്
❤️
തോന്നൽ അല്ല. ചില കാര്യങ്ങൾ അത്ഭുതങ്ങൾ തന്നെയാണ്. ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോൾ എന്റെ മകളും കട്ടിലിൽ നിന്നും തലയിടിച്ച് വീണിരുന്നു. ഒരു പോറൽ പോലും ഉണ്ടായില്ല. അത് ഭഗവതിയുടെ സംരക്ഷണം ആയിരുന്നു എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
അമ്മേ അനുഗ്രഹിക്കണേ മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാവണേ എന്റെ കടങ്ങൾ വിടി സ്വസ്ഥതയിൽ ജീവിക്കാൻ കഴിയേണമേ അമ്മേ ദേവി
അമ്മേ കൊടുങ്ങല്ലൂരമ്മേ ഭഗവതീ🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
ഭദ്രേ നാരായണാ
അമ്മേ കൊട്ങ്ങല്ലൂർ അമ്മേ നമോ നമ: അമ്മേ അനുഗ്രഹിക്കണമേ എന്റെ സങ്കടം മാറ്റിതരണ മേ നന്ദി നന്ദി നന്ദി❤❤❤
കൊടുങ്ങല്ലൂര് അമ്മേ ... മക്കളുടെ നല്ല പഠിപ്പും ഭാവിക്കും പ്രാർത്ഥിക്കുന്നു.... ഭർത്താവിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ എന്നും പ്രാർത്ഥിക്കുന്നു.... എൻ്റെ കുടുംബത്തെ കാത്തോളണേ🙏🙏🙏🙏🙏.... ദേവീ ശരണം
അമ്മേ അമ്മേ അമ്മേ 😢... എൻ്റെ അനുജന് സന്താന ഭാഗ്യം കൊടുക്കേണമേ🙏🙏🙏🙏🙏🙏
അമ്മേ കൈവിടല്ലേ കടങ്ങൾ തീർക്കാൻ സഹായിക്കണേ 🙏😥
ആ പാട്ടിന് വല്ലാത്തൊരു ഫീൽ ആണ് . ഉറഞ്ഞു തുള്ളി പോവും . 🙏🙏🙏🙏🙏
😮 sathyam...athbhutham thanne....mahamayee amme....nalla pattu.....
അമ്മേ കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏
അമ്മേ തമ്പുരാട്ടി... കണ്ണ് നിറഞ്ഞു പോയി😢😢😢 ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം 🥰🥰🙏
അമ്മേ കൊടുങ്ങല്ലൂരമ്മേ എന്റെ മോളെ കാത്തുരക്ഷിക്കണേ അമ്മേ... ഭഗവതീ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ.. എൻ്റെ മകൻ്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണേ..
മനഃശാസ്ത്രപരമായ നല്ല ഒരു ഉദാഹരണം,
എന്റെ ദേവി അമ്മേ മഹാമായേ സർവ്വേശ്വരി കാത്തു രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൊടുങ്ങല്ലൂരമ്മേ 🙏🙏🙏
ഗംഭീരം
അമ്മ ദേവി നൃത്തത്തിൽ വന്നത് തന്നെ
അമ്മേ നാരായണ ദേവീ നാരായണ
അത് രണ്ടു പേരിലും ദേവി ആവേശിച്ചതാണ് അല്ലാതെ അവരുടെ ബുദ്ധിയിൽ പെർഫോം ചെയ്തതല്ല.
അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ ദേവി എന്റെ അപേക്ഷ കേൾക്കണമേ എല്ലാ ദുഷ്ടൻ മാരിൽ രഷി ക്കണമേ 🙏😭😭😭😭
അമ്മയെ നേരിട്ടു കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് എന്റെ മോൾ ജനിക്കുന്നത് മുന്നേ അവൾക്ക് പേരിട്ടവനാ ഞാൻ ദുർഗ 🙏
❤❤❤ would love to listen to your experience....could you please narrate.....
ഞാൻ കൊടുങ്ങല്ലൂർ അമ്മ ഭക്തയാണ്.... ഇന്ന് ജീവിച്ചിരിക്കുന്നത് അമ്മ കാരണം മാത്രമാണ്🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഞാനും കല്ല്യാണത്തിന് മുൻപേ പേരിട്ടു
എങ്ങിനെ ഒന്നു പറയാമോ pls
🙏🙏🙏🙏
അമ്മേ നാരയണ കൊടുങ്ങല്ലൂരമ്മേ ശരണം
അമ്മേ നാരായണ
ചെട്ടികുളങ്ങര അമ്മേ ഭഗവതി ഭദ്രകാളി കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏🙏🙏
ദംഷ്ട്രാ കരാള വദനെ ശിരോ മാലാവിഭൂഷണെ ചാമുണ്ടേ മുണ്ഡ മഥനേ നാരായണീ നമസ്തുതേ
കൊടുങ്ങല്ലൂർ അമ്മേ എല്ലാവരെയു കാത്തു കൊള്ളണമേ🙏🙏🙏🙏
അമ്മേ മക്കളെ അനുഗ്രഹിക്കണമേ
മികച്ച പ്രകടനത്തിന് നമോവാകം🙏
കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൊടുങ്ങല്ലൂർ അമ്മേ സഹായിക്കണേ
Amme.. narayana..devi.. narayana
ഓം കാളി മഹാകാളി ഓം ദേവി നമോസ്തുതേ
Nirtham Nallathu Anavashyamaya boosting Nadathi Swayam jeevan nashtapedutharuthu Amma Rowdrabhaavam kayariall pine Raktham kandee Madangu Shanthayakanum prayasam..
അന്നേ ദേവി ശരണം
അമ്മേ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അഭിചാര ദോഷത്തിൽ നിന്നും മോചനം നൽകണേ 🙏🏻
അമ്മേ എന്റ മകളെ കല്യാണം പെട്ടന്ന് നടക്കണമെ. അമ്മേ എന്റെ മോന്റ ദുർ ശീലം മാറ്റി തരണമെ
Ammaaaa 🙏 ammaaa 🙏 ammaaa 🙏♥️
എന്റെ കടങ്ങൾ തീർത്തുതരണേ അമ്മേ
Amma devi kodungallur Amma saranam
സാക്ഷാൽ അമ്മ.....❤️❤️❤️❤️❤️🙏👍
അമ്മേ കാളിയ മെ എന്റെ മക്കളെ കാത്തു രക്ഷണ1 ക്കണമെ
അമ്മേ കൊടുങ്ങല്ലൂർ അമ്മേ 🙏🙏🙏
അമ്മേ നാരായണ ! ദേവീ നാരായണ ! ലക്ഷമീ നാരായണ ! ഭദ്രേ നാരായണ ! 🙏
തമ്പുരാട്ടി 🔥❤️
അമ്മേ മഹാമായേ
അനുഗ്രഹിക്കണെ ദേവീ...
അമ്മേ ശരണം
ദേവിശരണം
Sasthram sathyam thanneya.anubavikunnavarkariyam Amma lokasathyam.nishedhikalku anubavikan Amma ninnukodukilla.kutamparayarudh oru madhayheyum.❤
ദേവിയുടെ ഡാൻസ് സാദാരണ സമയത്തു കളിക്കരുത്. ശരിക്കും devi യുടെ സാമിഭ്യം ഉണ്ടാവും.
Pinne eathu time Lu kalikanam
കുറ്റം കിട്ടും
@@kunnikkuruvlogs629 ninte veetil kalikkaam, shanikoo
Kodungllor amma
😂
അമ്മേ എൻ്റെ ദേവി എന്നെ അനുഗ്രഹിക്കണേ
Amme, Devi🙏
Ammea kayi vidallea😢🙏🏾oru kunj ayi santhosham ayi kadam oke Mari jivikan sadhikanea devi🙏🏾🙏🏾🙏🏾😭
Amme, Kotungallooramme, samskaara drohikale unmoolanam cheyyane...
🙏🙏🙏🙏🙏🙏🙏🌺🌺🌺 അമ്മേ ദേവി മഹാ മായേ 🙏🙏🙏🙏😭😭😭😭😭
അമ്മേ കൊടുങ്ങല്ലൂരമ്മേ ഭഗവതി 🙏🙏🙏🙏
Devi Parashakti bhakti athinte paramyathayil Devi Mahmaye🙏🏻
തമ്പുരാട്ടി🔥🔥🔥🔥
കൊടുങ്ങല്ലൂർ അമ്മേ ശരണം
അമ്മേ ശരണം 🙏🙏🙏
Amma narayana
Satyam,Kodungaloor Amme Kanan sadicha oru Anubhooti🙏🙏🙏Devi Saranam, 🙏🙏🙏🙏🙏
Amme saranam 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ പ്രയാസങ്ങൾ തീർത്തു തരണേ 🙏🙏🙏
Amma saranam
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ🙏🙏🙏
Amme Narayana❤
അമ്മേ ദേവി 🕉️🙏
Amme narayana devi narayana lexmi narayana badre narayàna.
ഓം ഹ്രീം ഭദ്രകാളിയെ നമഃ
Ee paattinte thudakkam onnu parayo ethra ormichu edukkan nokkiyittum kittunnilla
എന്റെ അമ്മേ 🙏❤
Amme devi kathu kolename
🙏🙏🙏അമ്മേ ശരണം
Amme devi🙏🏻🙏🏻
❤❤❤
ഭദ്രേ ദുർഗ ജയ ദുർഗ 🙏
അമ്മേ കാക്കണേ
ഉൾക്കൊണ്ടു കളിച്ചു അപ്പൊ അമ്മ വന്നു 🤩
Saranam amme
വീട്ടിൽ ഉണ്ട് ഇങ്ങനെ വരും കാണാൻ മാത്രം ഉണ്ട് 🙏
🌸🌸🌸🙏🏻🌸🌸🌸
Ente molde asugham maattaneee ammeeeee🙏🙏🙏🙏🙏🙏
അമ്മേ മഹാമായേ 🙏🙏🙏
അമ്മേ
അമ്മേ ശരണം ദേവി ശരണം
അമ്മേ ശരണം ❤
Amme❤
Amme Devi kathkollane bhagavathi
Amme naaraayana Devi naaraayana Lakshmi naaraayana Bhadre Narayana
അമ്മേ നാരായണ 🙏
Amme naarayana devi naaraayana
😂😂😂😂😂😂😂👌👌👌
❤️❤️❤️❤️❤️
Amme saranam❤
Bbakthy കൊണ്ട് കണ്ണുനിറഞ്ഞു
ഹിന്ദുവിന് നാണം കെടുത്താൻ അല്ല ദേവിക്ക് ക ഇഷ്ടമുള്ള ശരീരത്തിൽ കുടുന്നതാണ്
Yes
Yes
Amme devi
Om....om....om...mmmooo. .....om.....
Amme narayana dhevi narayana lekshmi narayana bhadhre narayana🙏🙏🙏🙏