ഏതു ദൈവത്തിനാണോ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പാവങ്ങൾ വരെ അതിക്രൂരമായ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ട് അനങ്ങാത്ത ദൈവത്തിന് ഏതെങ്കിലും പാട്ടോ ചടങ്ങോ ഉണ്ടെങ്കിൽ ഇങ്ങനെ വന്ന് അനുഗ്രഹം കൊടുക്കാനും ദേഹത്തു കയറാനുമൊക്കെ അറിയാം സമയവുമുണ്ട് .... Great god... ഞാനും വിശ്വാസി തന്നെ പക്ഷെ ഈ ചെയ്തികളൊക്കെ മനശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. അവരുടെ തോന്നലിൽ നിന്നും ഉണ്ടാകുന്നത്.
എന്താന്ന് അറിയില്ല ഇത് ഫോണിൽ കൂടി കണ്ടപ്പോൾ കണ്ണിന്ന് അറിയാതെ കണ്ണിര് വന്ന് കൊണ്ടിരുന്നു അപ്പോൾ നേരിട്ട് കണ്ടവർ ഭാഗ്യവതികളും ഭാഗ്യവാൻമാരും നാഗരാജാവേ ശരണം 🙏🙏🙏🙏🙏🙏
അപ്പൊ കൊടുങ്ങല്ലൂരിൽ ഒക്കെ എത്രപേരെ ഡോക്ടറെ കാണിക്കണം. മധ്യതിരുവിതാംകൂർ ഭാഗത്ത് കുടുംബക്ഷേത്രങ്ങളിൽ പൂജയ്ക്കിടെ ഇങ്ങനെ ആളുകൾക്ക് ഇങ്ങനെ ഉണ്ടാകുന്നത് സ്വാഭാവികം ആണ്. ഇച്ചിരി കഴിയുമ്പോ അതങ്ങ് മാറും. ഡോക്ടർമാർക്ക് ഒന്നും ഒരു കോപ്പും ചെയ്യാൻ പറ്റില്ല.
കളിയാക്കാൻ നിങ്ങളെ പോലെ കുറെ പേർ ഇറങ്ങിയിട്ടുണ്ടല്ലോ.നിങ്ങൾ ഇങ്ങനെ കമന്റ് ഇട്ടാൽ നിങ്ങൾക്ക് വല്ല പ്രയോജനവും ഉണ്ടോ? ഈ കുട്ടികൾ അവർ കളിക്കുന്ന വീഡിയോ ആണ് ഇട്ടേക്കുന്നത്. അല്ലാതെ മറ്റുള്ളവർ edit ചെയ്ത വീഡിയോയോ ഒന്നും അല്ല യൂട്യൂബിൽ ഇട്ടത്. ആ കൊച്ചു കുട്ടിയുടെ കളി കണ്ടിട്ട് പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്. അല്ലാതെ കളിയാക്കുകയല്ല. നിങ്ങളുടെ വീഡിയോയിക്ക് ആരേലും കളിയാക്കുന്ന രീതിയിൽ ഉള്ള കമന്റ് ഇട്ടാൽ വിഷമം ആകില്ലേ? അതേ പോലെ അല്ലെ ഈ കുട്ടികൾക്കും. അതുകൊണ്ട് ആരുടേയും വീഡിയോ കണ്ടിട്ട് ഇങ്ങനെയുള്ള കമെന്റുകൾ കൊടുക്കാതിരിക്കുക 🙏🙏.
ഇങ്ങനെ ഒരു song വച്ചു കളിക്കാൻ ധൈര്യം കാണിച്തിന് നിങ്ങൾക്കു എല്ലാവർക്കും അഭിനന്ദനങ്ങൾ
എല്ലാം നാഗരാജാവിന്റെ അനുഗ്രഹം🙏🙏
മനസും ശരീരവും ഭക്തിയിൽ ലയിക്കുന്ന നിമിഷം നമ്മൾക്ക് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നു
ശരിക്കും കഥാപാത്രം ആയി മാറി അടിപൊളി ആയിട്ടുണ്ട് 🥰❤️
ഏതു ദൈവത്തിനാണോ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പാവങ്ങൾ വരെ അതിക്രൂരമായ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ട് അനങ്ങാത്ത ദൈവത്തിന് ഏതെങ്കിലും പാട്ടോ ചടങ്ങോ ഉണ്ടെങ്കിൽ ഇങ്ങനെ വന്ന് അനുഗ്രഹം കൊടുക്കാനും ദേഹത്തു കയറാനുമൊക്കെ അറിയാം സമയവുമുണ്ട് .... Great god... ഞാനും വിശ്വാസി തന്നെ പക്ഷെ ഈ ചെയ്തികളൊക്കെ മനശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. അവരുടെ തോന്നലിൽ നിന്നും ഉണ്ടാകുന്നത്.
അവസാനം വരെ കളിച്ച കുട്ടികൾ 👍👍👍🤝🤝🙌🙌🙌🙌👏👏👏👏spr
ആളുകളുടെ എണ്ണം കുറഞ്ഞിട്ടും നിർത്താതെ അവസാനം വരെ കളിച്ച കുഞ്ഞിമോൾക്കും ആ പെൺകുട്ടിക്കും ❤️❤️
ഞാൻ നേരിട്ട് കണ്ട പരിപാടിയാണ്. മക്കളേ നിങ്ങൾ തകർത്തു. സൂപ്പർ സൂപ്പർ👌👌👌 👏👏👏
ഇടക്ക് ആ പെൺകുട്ടികൾക്ക് എന്ത് പറ്റിയതാ
Edh evide nadanna program aa
കരുവാറ്റ @@reshmiraj3013
Ink onnum mansilyilla
@@GeethuAnil-e3k നമ്മൾ വീഡിയോകൾ ഒക്കെ കാണാറില്ലേ ശരീരത്തിൽ ദൈവം കയറി ദേവി കയറി എന്നൊക്കെ. അതുപോലെ ഒരു ഐറ്റം ആ കണ്ടെ 😂
എന്താന്ന് അറിയില്ല ഇത് ഫോണിൽ കൂടി കണ്ടപ്പോൾ കണ്ണിന്ന് അറിയാതെ കണ്ണിര് വന്ന് കൊണ്ടിരുന്നു അപ്പോൾ നേരിട്ട് കണ്ടവർ ഭാഗ്യവതികളും ഭാഗ്യവാൻമാരും നാഗരാജാവേ ശരണം 🙏🙏🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏
❤❤
ഈ കളിയും നിർത്തലക്കുമോ.. ഇങ്ങനെ ശക്തി ഉള്ള ഭക്തി ഉള്ള പാട്ടുകൾ ഉപയോഗിക്കാതിരിക്കു 🙏🏻🙏🏻🙏🏻
Romanjam vannu..bhakthi koodumbhol inganeyoke undakam
Sayu polichu..idakk 2 peru miss ayaplum...stage balance cheyth..well done
Thank you chechi ❤️❤️❤️
Yess, ആ കുഞ്ഞി പെണ്ണും നന്നായി സ്റ്റേജ് ബാലൻസ് ചെയ്തു 😍😍
സൂപ്പർ പ്രകടനം🎉🎉🎉🎉🎉💯💯💯💯💯💯💯💯💯👍👍🏻👍👍🏻👍👍🏻👍👍🏻👍
ഗംഭീര പ്രകടനം🙏👏👏👏👏
👍
പൊളിച്ചു മക്കളെ.... തകർത്തു കളിച്ചു... ഞാൻ നേരിട്ടു കണ്ടതാണ്.... സൂപ്പർ ❤❤❤❤❤സൂപ്പർ
❤
ഞാൻ കളിയാക്കി പറയുകയല്ല 🙏 ആ കുട്ടിയെ നല്ലൊരു ഡോക്ടറിനെ കാണിക്കുന്നത് നന്നായിരിക്കും
Sarpa paattu vekkumbol ithu valare common aanu, sarpampattinte samayathu onnalla , kure aqlukkal ingane aakum.Scientifically avar hyperventilate cheythu trancil enter cheyyum
O vannallo,parishkaarokal
അപ്പൊ കൊടുങ്ങല്ലൂരിൽ ഒക്കെ എത്രപേരെ ഡോക്ടറെ കാണിക്കണം. മധ്യതിരുവിതാംകൂർ ഭാഗത്ത് കുടുംബക്ഷേത്രങ്ങളിൽ പൂജയ്ക്കിടെ ഇങ്ങനെ ആളുകൾക്ക് ഇങ്ങനെ ഉണ്ടാകുന്നത് സ്വാഭാവികം ആണ്. ഇച്ചിരി കഴിയുമ്പോ അതങ്ങ് മാറും. ഡോക്ടർമാർക്ക് ഒന്നും ഒരു കോപ്പും ചെയ്യാൻ പറ്റില്ല.
ഒന്നു പോടാ
Correct
മൊബയിലിൽ കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ എന്റെ ദേഹം കുളിർ കോരി. അപ്പോൾ നേരിട്ടു കണ്ടാൽ ഞാൻ ഉറഞ്ഞു തുള്ളിയെനേം 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ഭഗവാനെ ❤️❤️🙏🙏🙏🙏🙏
ഇപ്പോ തുള്ളിക്കോ
🙏🙏
ഇയാൾക്ക് കുഴപ്പം ഉണ്ടോ തുള്ളിയാൽ. മിണ്ടാതെ ഇരുന്നാൽ മതി. ആവശ്യം ഇല്ലെൽ ഇയാൾ കാണണ്ട.@@sumeshsumeshkumar9010
🙄🙄
ആ കുഞ്ഞു തകർത്തു 🙏🏻
🥰
🥰🥰
Superb
Ethinann ariyathea oru vishamam kandapo🙏🙏🙏
സംഭവം കൊള്ളാം ടൈമിംഗ് ഉം 😊
😂😂😂
😂
😂😂
Sathyam😂
സൂപ്പർ👌👌👌👍👍,,മോളൂസ് സൂപ്പർ 👌👌👍👍
Thank you 🥰
Idak entha sambavicheeenn parayuo
😂
@@saikbharath2951 entha 😅
@optimistic_drmr ok☺️
ദൈവങ്ങളുടെ അനുഗ്രഹം കേറിയതാണത്രെ 😂😂😂
ഈ പാട്ടിന്റെ mp3 link ഉണ്ടോ
ഓം സർപ്പേദ്യോ നമഃ
🙏
🙏🙏
Hello
Wow...❤
കൊച്ച്❤❤
❤❤❤
Super makkale polichu❤
@ 4:20
🥰🥰
Evideya ith
🙏🙏🙏🙏🙏🙏🙏🙏🙏
👌👌👌👌
മോളുട്ടി സൂപ്പർ ആയിട്ട് kalichuu🥰🥰🥰🥰❤😍.
🥰
Super 🎉
❤🎉
Ee songinte orginalinte link thramo plesae
4:09
Super
❤❤❤variety
മോഹൻലാലിന് ഇല്ല ഇത്രേം ടൈമിംഗ്😂😂
Napr.tharumo
Enthina chetta
@bhoomidevi2845 song mp3 link tharuvo
പൊളിച്ചു സൂപ്പർ 👍
🥰
Super❤️💕
Eandhanu ariyila ith kandapo pettanu sharirath ninnu eadho iragi poya mathiri oru kuliru keri
Super❤
❤🥰
Super.
സൂപ്പർ 🙏👍👌
🥰
Super
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
Wow സൂപ്പർ. But രണ്ട് കുട്ടികൾക്കെന്ത് പറ്റി 🤔🤔
Avar anugrehichathaanu
Thullal ennu. Parayam
വീണ്ടും വീണ്ടും കണ്ട് പോയി ട്ടോ 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰
🙏🙏
Super performance ❤🎉
👌🏼👌🏼👌🏼👌🏼🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
നന്നായിരുന്നു 👏👏👏👏
🙏🙏
👌👌👌
ഇത് എവിടെ ഉണ്ടായതാണ് എന്ന് അറിയില്ല. സ്ഥലം പറയാമോ നാഗ ചൈതന്ന്യം ഉണ്ടായ കളി
കരുവാറ്റ വലിയപറമ്പ്ദേവി ക്ഷേത്രം
ഇതെന്താണ് സംഭവമെന്ന് ഒന്ന് പറഞ്ഞു തരുമോ.... ഞാൻ ആദ്യമായി കാണുവാ.....
നാഗ patalle
അറിയില്ല ഞാൻ ഇവിടെയുള്ള ക്ഷേത്രങ്ങളിൽ കണ്ടിട്ടില്ല
പാലക്കാട് ആണ് കൂടുതൽ ഉള്ളത് അമ്പലത്തിൽ കാവ് എന്നിടത് നാഗ പാട്ടു പാടി ആരാധിക്കുന്നു ഞാൻ നേരിൽ കണ്ടിട്ടുണ്ട് ശരിക്കും നമ്മൾ കണ്ടു നിന്ന് പോകും
@@shaneeshsainudeen2808 Thanks❤️
Kai kottikkali alle🙄
🙏🙏🙏🙏i🙏🙏
Ith serikum entha? Manasilayila
👌👌👌👌👌👌
🙏🙏🙏🌹🌹🌹
❤
Support this channel
എല്ലാവർക്കും നാഗ ദർശനം ഉണ്ടായല്ലോ. നന്നായി
👌🏻😢
🙏🙏🙏
👍💢👍💢👍💢👍💢👍
Ee patteduthathinu thanks
Ethinte mp3 undo
❤
സൂപ്പർ 🙏🙏🙏🙏🙏🙏
🙏🏻🙏🏻
😁
❤🙏🙏🙏🙏🙏❤
Hy
🙏🙏🙏🙏🙏🙏🙏
Ethu avidanu 🙏🙏🙏
🥰🙏
🙏🏻🙏🏻
Acting കൊള്ളാം. നാ ടക്കത്തിലായിരുന്നോ
😂😂😂
🙏🙏🙏🙏🙏
5.44 seco muthal ulla song kollam. “ eni enth venam ente nagayakshiyamme “ . Yethanu aa album , UA-cam il undo
നല്ല ഡാൻസ്. 👌
Super
ഒരു നിമിഷത്തേക്കുള്ള മനസ്സിൻ്റെ ഭ്രമങ്ങളാണ് ഇതെല്ലാം. നല്ല ഒരു ഡോക്ടറെ കാണിക്കൂ .....🙏
അങ്ങനെ പറയാൻ പാടില്ല 🙏
നീ പോയിട്ട് നിന്റെ വീട്ടുകാരെ നിന്നെ ഒന്നിച്ചു കാണിച്ചു നോക്ക്
Evide ആണ് ഇത് place etha
Alappuzha, karuvatta temple
🙏🏻🥺
Adipoli
എന്തെരോ എന്തോ 🙄🙄🙄
😂😂
@@devilqueen9237 🤪
കളിയാക്കാൻ നിങ്ങളെ പോലെ കുറെ പേർ ഇറങ്ങിയിട്ടുണ്ടല്ലോ.നിങ്ങൾ ഇങ്ങനെ കമന്റ് ഇട്ടാൽ നിങ്ങൾക്ക് വല്ല പ്രയോജനവും ഉണ്ടോ? ഈ കുട്ടികൾ അവർ കളിക്കുന്ന വീഡിയോ ആണ് ഇട്ടേക്കുന്നത്. അല്ലാതെ മറ്റുള്ളവർ edit ചെയ്ത വീഡിയോയോ ഒന്നും അല്ല യൂട്യൂബിൽ ഇട്ടത്. ആ കൊച്ചു കുട്ടിയുടെ കളി കണ്ടിട്ട് പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്. അല്ലാതെ കളിയാക്കുകയല്ല. നിങ്ങളുടെ വീഡിയോയിക്ക് ആരേലും കളിയാക്കുന്ന രീതിയിൽ ഉള്ള കമന്റ് ഇട്ടാൽ വിഷമം ആകില്ലേ? അതേ പോലെ അല്ലെ ഈ കുട്ടികൾക്കും. അതുകൊണ്ട് ആരുടേയും വീഡിയോ കണ്ടിട്ട് ഇങ്ങനെയുള്ള കമെന്റുകൾ കൊടുക്കാതിരിക്കുക 🙏🙏.
@@devikaprasad5879👍🏻🥰
കളിയാക്കിയതല്ല. കളിയൊക്കെ കിടിലം ഒന്നും പറയാനില്ല. But ലാസ്റ്റിൽ കണ്ടത്..!ഒന്നും പറയാൻ വയ്യ. I mean യോജിക്കാനും വയ്യ എതിർക്കാനും വയ്യ.
അ പെൺകുട്ടിക്ക് എന്താ പറ്റിയത്.....ആരേലും ഒന്ന് പറഞ്ഞു തരുമോ ഇത് എന്താണെന്ന്
Bhakthi kooduthal ullavarku thonnunna feelings viswasam ullavarkanu engine avunnathu manassu oru prathyeka avasthayil akunnathu.
സൈകാർട്ടിസ്റ്റിനെ കാണുക
This is Religious ecstasy
തിരിച്ചു സപ്പോർട്ട് ഉണ്ടാവില്ലേ 💕
ഉറപ്പായും ❤
ആ രണ്ട് പേർക്ക് എന്താ പറ്റിയെ?
നാഗ യാഷി വന്നു പിടിച്ചു കൊണ്ട് പോയ് 😊
@@veenapayyanur947 എങ്ങോട്ട്?🤔
@@mayachandrathil അങ്ങനെ ആവാം നമ്മളെ വടക്കൻ ജില്ലയിൽ തെയ്യം ഇറങ്ങുന്ന സമയം ഇത് പോലെ ആവാറുണ്ട് ഓരോ സ്ഥലത്തു ഓരോ വിശ്വാസം ഉം ആചാരങ്ങളും ആണല്ലോ 🙏
@@veenapayyanur947 yes 🙂
നാഗയക്ഷി ദേഹത്ത് കേറി എന്നാണ് പറയുന്നത്.. ചിരിക്കരുത് 🥲
പെണ്ണ് അന്ന്യൻ ആയി മാറിയോ😂
Good script