ഇത് ഷീജയല്ല, മുണ്ടക്കൈ സ്വദേശി ശ്രീനിയുടെ ഭാര്യ ലതയാണ് | Wayanad Landslide

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 130

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 2 місяці тому +323

    യാ റബ്ബേ എല്ലാ കാണാതായ വരെയും ഇങ്ങനെ കാണിച്ചു കൊടുക്കണ😢

  • @kottakkal4408
    @kottakkal4408 2 місяці тому +229

    അവിടെ കിണറുകൾ ഉണ്ടാകും എല്ലാവരും ശ്രദ്ധിച്ചു നടക്കുക 😢

    • @Bro-td6yt
      @Bro-td6yt 2 місяці тому +17

      അതൊക്കെ ഏറെക്കുറെ മണ്ണ് വന്നു മൂടിയിട്ടുണ്ടാകും

    • @shymakishore7387
      @shymakishore7387 2 місяці тому

      അതെ കിണറുകൾ മൂടി പോയിട്ടുണ്ടാവും

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 2 місяці тому +26

    പാവം 😭😭കുഞ്ഞുങ്ങൾ ഭർത്താവ് മക്കൾ അമ്മ എവിടെ ആയിരിക്കും 😔😔😘

  • @thomaskovoor2751
    @thomaskovoor2751 2 місяці тому +4

    ദൈവമേ ഇവരുടെ കുടുംബം ഇപ്പോഴും ജീവനോടെ കാണണേ 🙏🙏🙏

  • @jsshorts4466
    @jsshorts4466 2 місяці тому +23

    എല്ലാപേരും അവരോട് ചോദിക്കൂ എന്നുപറയുന്നു. പക്ഷേ ഇ८തയു० വലിയൊരു ദുരിത०കണ്ടു० ബന്ധുക്കളെ നഷ്ടപെട്ടു० മാനസ്സികനിലതകർന്ന അവസ്ഥയിലായിരിയ്ക്കു० അവർ

  • @Jishnu320
    @Jishnu320 2 місяці тому +6

    അമ്മയുടെ മുഖം കണ്ടിട്ട് ദൈവമേ സഹിക്കാൻ പറ്റുന്നില്ല 😔😔😔😔 ഈ പാവങ്ങൾ എന്ത് പിഴച്ചിട്ട

  • @bigtime7039
    @bigtime7039 2 місяці тому +97

    ഇതുപോലെ എത്രയോ പേർ മണ്ണിൽ കാണും കഷ്ടമുണ്ട്

  • @najunujoom7287
    @najunujoom7287 2 місяці тому +40

    അവരോട് പേര് ചോദിച്ചാൽ പോരെ എന്ന് പലരുടെയും കമൻ്റ് കണ്ടു് പക്ഷെ ഇത് ഇപ്പോ രക്ഷപ്പെടുത്തി കൊണ്ട് വരുന്നതല്ല ഇന്നലെ രക്ഷപെടുത്തുന്ന ദൃശ്യങ്ങളാണ് സുഹൃത്തുക്കളെ
    ഇന്ന് വീണ്ടും കാണിക്കുന്നത് കാണാതായിപ്പോയ ബന്ധുക്കളെ തിരയുന്നവർക്ക് തിരിച്ചറിയാൻ വേണ്ടിയാണ്

  • @sudhan123
    @sudhan123 2 місяці тому +8

    മോട്ടക്ക് കോള് തന്നെ. കർണാടക കഴിഞ്ഞപ്പോ വയനാട്..

    • @lijinasadham3188
      @lijinasadham3188 2 місяці тому

      😮കഷ്ട്ടം 😢 അയളല്ലെ ഉരുൾ പൊട്ടിയത്🥴

  • @ajayanpk9736
    @ajayanpk9736 2 місяці тому +15

    ദയവായി ശ്രദ്ധിക്കുക. മോഷ്ടാക്കളും കടന്ന് കൂടാൻ ഇടയുണ്ട്.😢

    • @Fine-fm1kh
      @Fine-fm1kh 2 місяці тому

      അങ്ങനെ കട്ട് ജീവിക്കുന്നവർ ജീവിക്കട്ടെ അവർ കള്ളന്മാര്‍ ആണ് അങ്ങനെ ആകും ജീവിത കാലം മുഴുവന്‍ ഒരിക്കലും അത് കൊണ്ട് കോടിശ്വരന്‍ ആകില്ല

  • @sofibenny4338
    @sofibenny4338 2 місяці тому +126

    ഇവർ ഏത് ആണെന്ന് അവരോട് ചോദിച്ചാൽ പോരേ😢

    • @SUPERkaido473
      @SUPERkaido473 2 місяці тому +9

      എപ്പോയോ ഉള്ള വിഡിയോ ആണ്, അവർ ക്യാമ്പിൽ ആണ് ഉള്ളത്,

    • @shyamaretnakumar5868
      @shyamaretnakumar5868 2 місяці тому +1

      Punjabi house

    • @Sree-qe1il
      @Sree-qe1il 2 місяці тому +2

      Parayan pattunna avasthaiyano bro avrokke??

    • @ponnuus189
      @ponnuus189 2 місяці тому +1

      ആ സ്ത്രീ അവരുടെ കുടുംബത്തെ കുറിച് അരിക്കും ചിന്തിക്കുന്നത് 😭😭ബാക്കി ഉള്ളവർ 😭

    • @roopeshropesh5070
      @roopeshropesh5070 2 місяці тому

      ❤❤❤

  • @muhammedmuhasin153
    @muhammedmuhasin153 2 місяці тому +22

    അൽഹംദുലില്ലാഹ്

  • @Chekkanmar
    @Chekkanmar 2 місяці тому +1

    ദൈവമേ ആ നോട്ടം സഹിക്കാനാവുന്നില്ല 🥹🥹🥹

  • @thressiajohny929
    @thressiajohny929 2 місяці тому +3

    Arun ഭയങ്കര ബഹളത്തിലാണ് സംസാരം

  • @muhsimuhammad2155
    @muhsimuhammad2155 2 місяці тому +3

    മുല്ലപ്പെരിയാർ ഇതുപോലൊരു ദിവസം

  • @muhammedmuhasin153
    @muhammedmuhasin153 2 місяці тому +38

    അല്ലാഹുവിനു നന്ദി

    • @sanathani8031
      @sanathani8031 2 місяці тому +2

      ബെസ്റ്

    • @Phantom-o6j
      @Phantom-o6j 2 місяці тому

      Poda

    • @mammu5449
      @mammu5449 2 місяці тому +1

      Enthinu

    • @Uctditdixicicicict
      @Uctditdixicicicict 2 місяці тому

      Psycho allah

    • @AnusreePv-to9uk
      @AnusreePv-to9uk 2 місяці тому

      Aaa best allahu anno rakshiche 🥴🥴rakshicha raksha pravarthakark nanni para ennit ee dhurandham indakiya allahunod lesam ulupindon chothik🥴

  • @pradeeshkumar5795
    @pradeeshkumar5795 2 місяці тому +46

    മാധവ് ഗാഡ്കിൽ... ഓർക്കുക വല്ലപ്പോഴും.. 😢😢

    • @pelefans6549
      @pelefans6549 2 місяці тому +1

      Sathyam mooparu paranjathu ee keralam kettilla anubavicho sarkare 😢😢😢😢

  • @shantyjohn2727
    @shantyjohn2727 2 місяці тому +57

    എല്ലാവരെയും ഇങ്ങനെ kittiiyirunnuvenkil😢

  • @sanathani8031
    @sanathani8031 2 місяці тому +8

    നല്ല റിപ്പോർട്ടിങ്

  • @വീണനാഥം
    @വീണനാഥം 2 місяці тому

    പാവം😢

  • @asifsr1237
    @asifsr1237 2 місяці тому +17

    അത് ഒരു ജീവൻ അല്ലെ

  • @Ajilappu1234
    @Ajilappu1234 2 місяці тому +11

    പാലക്കാട്‌ നിന്ന് വയനാട് ബന്ധു വീട്ടിൽ പോയ പയ്യനെ കാണാനില്ല 🙏🙏🙏

  • @myworldSree
    @myworldSree 2 місяці тому +55

    ഇതിലും വാട്ടർ മാർക്ക്‌ ഇട്ട് തന്നെ കാണിക്കണം.....

    • @nishaks1392
      @nishaks1392 2 місяці тому +2

      ചാനലിന്റെ പ്രെസ്റ്റീജ്

    • @myworldSree
      @myworldSree 2 місяці тому +4

      @@nishaks1392 ഒരു ജീവനല്ല കോപ്പി റൈറ്റ് ആണ് പ്രദാനം..... നിസ്വാർഥമായി എന്ന് പറയാനേ അറിയൂ... പ്രവർത്തിയിൽ അതില്ല

    • @bushra.V.T
      @bushra.V.T 2 місяці тому +1

      ശെരിയാ വാട്ടർ മാർക്ക്‌ ഒഴിവാക്കൂ

    • @myworldSree
      @myworldSree 2 місяці тому

      @@bushra.V.T ആരോട് പറയാൻ.... ആര് കേൾക്കാൻ.... എല്ലാ ചാനലിലും ഉണ്ട്‌....

  • @SachuLachu-b1c
    @SachuLachu-b1c 2 місяці тому +21

    Ethakkilum kuttikallk milk kodukkaanakki areeekaaa njan ready aaaannnn. 😢

    • @sreethus6939
      @sreethus6939 2 місяці тому +3

      You have a good heart dear.god ennu parayunnavar nigale polullavaranu

    • @thealchemist5163
      @thealchemist5163 2 місяці тому

      🙏🏻❤️

  • @RekhaRekha-c3s
    @RekhaRekha-c3s 2 місяці тому +17

    Avarod name chodhiku arayalim kittiyallo avarude bandhukkal yutubilkandal thirichariyum nerilkandu identify cheyam

  • @ayishaMol-n3c
    @ayishaMol-n3c 2 місяці тому

    അൽഹംദുലില്ലാഹ് 🤲

  • @rasheerahi6387
    @rasheerahi6387 2 місяці тому +1

    ഇത് ലത ചേച്ചിയാണ്

  • @sreedevi3048
    @sreedevi3048 2 місяці тому

    ഇനി ഒരു ദുരന്തം ഇല്ലാത്ത
    തിരിക്കട്ട

  • @sufairak8691
    @sufairak8691 2 місяці тому +38

    ഇങ്ങനെ ഒക്കെ ബുദ്ധിമുട്ടി ചോദിക്കണോ. അവർക്ക് മിണ്ടാൻ കഴിയില്ലേ. അവരോട് പേര് ചോദിച്ചാൽ പോരെ.

    • @najunujoom7287
      @najunujoom7287 2 місяці тому +7

      ഇത് ഇപ്പോഴുള്ള വിഷ്വൽ അല്ല ഇന്നലെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ആളെ തിരിച്ചറിയാൻവേണ്ടി ഇന്ന് വീണ്ടും കാണിക്കുന്നതാണ്

    • @shahidha1575
      @shahidha1575 2 місяці тому

      Chilapol mindan kazhiyillayirikum😢😢

    • @ashishgejo2147
      @ashishgejo2147 2 місяці тому +2

      They are in hospitals camps with no ability to communicate with their families.

  • @junupunnorath8657
    @junupunnorath8657 2 місяці тому +1

    Aa chechiku paranjude ara wifanu

  • @Pathus_900
    @Pathus_900 2 місяці тому

    😢😢

  • @tob601
    @tob601 2 місяці тому +11

    Ask directly to her name.she is conscious

  • @bindujose1592
    @bindujose1592 2 місяці тому +1

    എന്തെരു ബഹളം ആണ്. ഒരു ശാന്തത കാണിക്കൂ ഒരു ദുരിന്തം നടന്ന പ്രദേശം ആണ്. അവരോട് പേര് ചേദിക്ക്

  • @achoosachu3720
    @achoosachu3720 2 місяці тому +9

    sreeleshinte amma😢

    • @Declan412
      @Declan412 2 місяці тому

      Sreleesh safe aano

  • @cleverthinker129
    @cleverthinker129 2 місяці тому +23

    Avar samsarikunnundengil peru chodikku

    • @muneerc721
      @muneerc721 2 місяці тому +1

      ഇന്നലത്തെ വീഡിയോ ആണ്, അവരൊക്കെ ഏതെങ്കിലും ക്യാമ്പിൽ ആയിരിക്കും😢

  • @roopeshropesh5070
    @roopeshropesh5070 2 місяці тому +1

    വെള്ളം കൊടുക്ക് plse....

  • @Zaraaaa960
    @Zaraaaa960 2 місяці тому

    Arjunte news polee kalllam parayathee correct parayanam .ellam media teamum news channelsum

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 місяці тому +3

    ❤️❤️❤️❤️❤️

  • @jithu__1474
    @jithu__1474 2 місяці тому +1

    🙏🏻🙏🏻

  • @MujeebT-m8i
    @MujeebT-m8i 2 місяці тому +4

    Ellareyum വേണ്ടേ രക്ഷ പെടുത്താൻ

  • @nishidakundukulam6440
    @nishidakundukulam6440 2 місяці тому

    😢

  • @cindrellacindrella5780
    @cindrellacindrella5780 2 місяці тому

    Urappillatha kaaryam parayaathirikku sthreeye e avasarathil😮

  • @RekhaRekha-c3s
    @RekhaRekha-c3s 2 місяці тому +9

    Avarod name chodhiku

  • @Reshmi09
    @Reshmi09 2 місяці тому +2

    ഇത് അവരോട് ചോദിച്ചാൽ പോരെ

  • @saivarenya9305
    @saivarenya9305 2 місяці тому +26

    Ellavarum avarude family il ethikan pattatte. Aa chechinod peru chodichal pore?

    • @Rajeshvallikkunnu
      @Rajeshvallikkunnu 2 місяці тому +2

      Paruchotichal.ivarku..ithupolulla.tula.queston.chotikan.patilalo

    • @vaishnavivaishu05vaishu97
      @vaishnavivaishu05vaishu97 2 місяці тому

      Athu innalethe video avarkk kaanich kodukkunnathaan thirichariyan vendi....​@@Rajeshvallikkunnu

    • @vaishnavivaishu05vaishu97
      @vaishnavivaishu05vaishu97 2 місяці тому

      Kaaryam arinjitt para.... Ithupole orupadu pere thirichariyan pattum avarude visuals loode... Palarum pala campukalil aan

    • @vaishnavivaishu05vaishu97
      @vaishnavivaishu05vaishu97 2 місяці тому

      Innalethe video aan identify cheyyan kaanichu kodukkunnatha

  • @ammuarunaradhana6082
    @ammuarunaradhana6082 2 місяці тому

    ❤❤❤❤❤

  • @thiruselvam-ix8pk
    @thiruselvam-ix8pk 2 місяці тому +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajahannp2500
    @shajahannp2500 2 місяці тому

    വളണ്ടിയർമാർ അല്ലാത്ത ഒരാളെയും ഇങ്ങോട്ട് കടത്തരുത്

  • @EbyThomas-i4o
    @EbyThomas-i4o 2 місяці тому

    naala ernakulath avadhiaano

  • @psivakumar1485
    @psivakumar1485 2 місяці тому

    Channels kare durantha stalath ninnum poornamayi BAN cheyyuvan govt. authorities thayarayirunnengil nannayirunnu...😢

  • @SunithaNitha-qz7fz
    @SunithaNitha-qz7fz 2 місяці тому +1

    😭😭 bhagavane 🙏

  • @Riz-r2e
    @Riz-r2e 2 місяці тому

    Padachone 🥺🥺🥺

  • @AmeerP-c6x
    @AmeerP-c6x 2 місяці тому +3

    ഈ സ്ത്രീയോട് തന്നെ പേര് ചോദിച്ചാൽ പോരെ

  • @MalikaC-ux6el
    @MalikaC-ux6el 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nesmalam7209
    @nesmalam7209 2 місяці тому +1

    What a hype...just let them ask her name..

  • @pelefans6549
    @pelefans6549 2 місяці тому

    Madhav gadkil paranjathu kerala kettilla anubavicho makkale anubavicho eni enthoke kidakunnu sample vediketta ethu😢😢😢😢

  • @roopeshropesh5070
    @roopeshropesh5070 2 місяці тому

    ആരായാലെന്താടോ.......

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 місяці тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾🥰🥰

  • @JoshmiEldhose
    @JoshmiEldhose 2 місяці тому

    ഓ god 🙏

  • @premadasankt1297
    @premadasankt1297 2 місяці тому

    😢🙏😊

  • @jaslasabith9588
    @jaslasabith9588 2 місяці тому

    😮

  • @rasheerahi6387
    @rasheerahi6387 2 місяці тому

    Chooralmala hs റോഡിലെ

  • @RajiNair-u6x
    @RajiNair-u6x 2 місяці тому

    ഈശ്വര കാണാൻ പറ്റുന്നില്ല

  • @VigneshPradeep-k8e
    @VigneshPradeep-k8e 2 місяці тому

    Eee pavaggalude vilapidippulla anthalum unddakkil dayavucheyythu adichu mattaruthu oru brother karaggu konddu gold kanunnilla annu parayunnathu kanddu

  • @Fathimahasi
    @Fathimahasi 2 місяці тому +1

    Avarod name chodhichal pore🥹😮

  • @AliAkbar-on4vl
    @AliAkbar-on4vl 2 місяці тому

    Sry innhale njan sreeni yude wife promidini ennh paranjha confirm akkiyath aanu avare lathechi ennh ananthre vilikkal,enkil aalu mari adakkam cheythittundakum ivar jeevichirikkunudenkil

  • @juniemary9812
    @juniemary9812 2 місяці тому

    Deivamae

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 місяці тому +1

    😢😢😢😢😢🙏🙏🙏🙏🙏❤️

  • @UnniKrishnan-f1l
    @UnniKrishnan-f1l 2 місяці тому

    പാവകൾ ഉടെ

  • @ScorpioSon
    @ScorpioSon 2 місяці тому

    Cpm kori mafiya ,mannueduppu mafiya utharam parayanam

  • @ScorpioSon
    @ScorpioSon 2 місяці тому +1

    Kori mafiya ,mannu eduppu mafiya cpm utharam prayanam

  • @Rockingrocker1979
    @Rockingrocker1979 2 місяці тому +2

    Maapra prasd omkv

  • @Sobhana-d7o
    @Sobhana-d7o 2 місяці тому +3

    😅😅😅😅😅😅

    • @Happyfa379
      @Happyfa379 2 місяці тому +7

      ചിരിക്കുന്നോ 🙄

    • @Happyfa379
      @Happyfa379 2 місяці тому

      @@Div2336 best 🙄

  • @ShamnadSpeed
    @ShamnadSpeed 2 місяці тому

    🤲🤲🤲🤲

  • @SujithraAA
    @SujithraAA 2 місяці тому

    😢😢

  • @Sreemahavishnukalakshethra
    @Sreemahavishnukalakshethra 2 місяці тому +5

    😭😭

  • @bindhuaf7852
    @bindhuaf7852 2 місяці тому

    🙏🙏🙏

  • @Sobhana-d7o
    @Sobhana-d7o 2 місяці тому +1

    😢😢😢😢😢😢😢

  • @HaseenaSidheeq-cs2ll
    @HaseenaSidheeq-cs2ll 2 місяці тому +1

    😢😢

  • @jaslasabith9588
    @jaslasabith9588 2 місяці тому

    😢

  • @KhadeejaRasheed-o6k
    @KhadeejaRasheed-o6k 2 місяці тому

    😢😢

  • @shyjatdkukku5227
    @shyjatdkukku5227 2 місяці тому

    😢😢😢

  • @anithamoncy1530
    @anithamoncy1530 2 місяці тому

    😥😥

  • @Skroyal-p5p
    @Skroyal-p5p 2 місяці тому

    😔😔